ഇന്നും നമ്മുടെ കാഴ്ചപ്പാട് ഭൂമിക്ക് മുകളില്‍ സ്വർഗ്ഗവും ഭൂമിക്ക് കീഴെ പാതാളവും എന്ന അടിസ്ഥാനത്തിനപ്പുറം വിശ്വാസം വളരാൻ ചില തല്പര കക്ഷികൾ അനുവദിക്കുന്നില്ല എന്നത് ഒരു ദുഖ സതൃമായി നിലനിൽക്കുന്നു എന്നതാണ് സതൃം !!
Threat against the life of Christ could not discourage Him from His social commitments. Christ challenged, OH, DEATH ! what can you do with Me? I am not coward enough to surrender before your threat ! Christ courageously fought againt all evils prevailed in the Jew community and He Himself became a scapegoat (beliyadu).
12:05.. yes.. yes.. we know.. who got the red loha but he also gets a lot of funding through sponsors in the U.S. fortunately or unfortunately! God knows everyone's heart and intentions.
I am an earnest learner. I am highly confused about the presence numerous idols around the worship of some groups of Christians. Can you please speak on the subject of IDOL WORSHIP, with reference to Chapter 4 of Deuteronomy and Verses 20 and 21 of First John Chapter 5, with full convictions and strong base for your speech? I am making similar request to other speakers.
Good message but slight difference between the subject and the message. Mathew: 10:7-8 it says miracles are the part or Gospalisation which entrusted by Jesus. So don't blame the miracles of God.
അഛൻ സഭാ ചരിത്രം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു.എന്നിട്ടും 1912 മുതൽ 1958 വരെയുള്ള ചരിത്രം വീട്ടുപൊയി പറയാൻ.അതു. കൂടി പ്രശ്നമായിരുന്നു.എന്നാൽ പുർണമാകുമായിരുന്നു അതായത് 1958 ൽ യൊജിപപൂ വരെയുള്ള കാലയളവിൽ എങ്ങനെ ആയിരുന്നു സഭ എന്ന റിയണമായിരുന്നു. ഒരു വീഡിയോ ഇറകക്കണം
ക്രിസ്തുവിനെ കുരിശിക്കാനായി പിടിച്ചു കെട്ടിയപ്പോള്‍ പത്രോസ് ചാടി വീണ് പടയാളിയുടെ കാത് അറുക്കുകയും ക്രിസ്തുവിനു വേണ്ടി മരിക്കാനും തയ്യാറാണെന്ന് വീന്പ് ഇളക്കുകയും ചെയ്തു , എന്നാല്‍ പത്രോസിന്‍റെ യഥാര്‍ത്ഥ സ്വഭാവവും മനഃസ്സിലിരുപ്പും മുന്‍കൂട്ടി ഗ്രഹിച്ചിരിന്ന ക്രിസ്തു ഇങ്ങനെ പ്രതികരിച്ചു പത്രോസേ നീ ഇന്ന് കോഴി കൂവുംമുന്പേ മൂന്നു പ്രാവശൃം തളളി പറയും . ദുരാത്മാവ് അവനില്‍ വസിച്ചിരുന്നതിനാല്‍ മൂന്നു പ്രാവശൃം തളളിപറഞ്ഞിട്ടും അവനില്‍ ഒരു മനഃ പരിവര്‍ത്തനത്തിനും കാരണമാകുംവിധം അവന്‍റെ പ്രവര്‍ത്തിയില്‍ അവന്‍ അനുതപിച്ചില്ല !!!!!
പൊതുവിൽ എഴുതുന്നത് .....വന്ന ക്രിസ്തുവിനെ അടിച്ച് വളച്ച് ഒടിച്ച് ചങ്ക് കുത്തി കീറി , ക്രൂശിച്ച് കൊന്ന് മടക്കി അയച്ചു എന്നിട്ട് പറയുകയാ , അവൻ മരിക്കാൻ വന്നവനാണെന്നും അവന്റെ രക്തംകൊണ്ട് മാത്രമേ പണ്ടെങ്ങോ ആദാം എന്ന ഒരുത്തന്‍ പഴം തിന്നതുവഴി ഉണ്ടായ പാപം തീരൂ എന്ന് ! എന്നിട്ടും തീർന്നില്ല പിന്നെയും പറയുകയാ അവൻ ഇനിയും വരുമെന്ന് ! വന്നാൽ ഇനിയും എന്ത് കൂടുതല്‍ അതിക്രമമാണ് അവനെ ചെയ്യാന്‍ കരുതി വച്ചിട്ടുളളത് ? ഒന്നാം നൂറ്റാണ്ട് മുതൽ കൊറെ പരീശന്മാര്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു ! അവരെല്ലാം ഒന്നും കാണാതെ കടന്നുപോയി . താങ്കളും ഞാനും ആ വഴിതന്നെ കടന്നുപോകും ! അതുകൊണ്ട് വന്ന ക്രിസ്തുവിനെ ആദൃം അംഗീകരിച്ച് അവന്റെ വഴികൾ തിരിച്ചറിയൂ . ഇതുവരെയും നിങ്ങൾ ദാവീദ് പുത്രനായ ക്രിസ്തുവിനെയാണ് പ്രതൃാശിച്ചും പ്രണയിച്ചും ജീവിക്കുന്നത് എന്നാൽ അവൻ മനുഷൃപുത്രനാണെന്ന് (ജനകീയന്‍ ) തിരിച്ചറിയുന്പോൾ അവന്റെ പ്രതൃക്ഷത പൂർണ്ണമാകും , അന്ന് അവൻ പ്രതൃാശിച്ച മനുഷൃപുത്രന്‍ , തേജസ്വൽക്കരിക്കപ്പെട്ട് മഹത്വപ്പെടുന്ന , ദൈവരാജൃത്തിൽ പ്രവേശിക്കുകയുംചെയ്യാം
ക്രിസ്തു സ്നാനം സ്വീകരിച്ചില്ലെ ? !, ക്രിസ്തു സ്നാപക യോഹന്നാന്റെ കൂട്ടാഴ്മയില്‍ അംഗമാകാന്‍ വേണ്ടി സ്നാനം ഏല്‍ക്കേണ്ടി വന്നതിനെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചു , ഇപ്പോഴത്തേക്ക് ഇത് ചെയ്ക , സകല ലോക നീതിയും നടക്കുന്നത് നമുക്ക് ഉചിതം . ഒരു വൃക്തിക്ക് സ്നാപക യോഹന്നാന്റെ സംഘടനയില്‍ അംഗത്വത്തിന് അര്‍ഹത ലഭിക്കുവാന്‍ സ്നാനം ഒരു മത കര്‍മ്മമായി ആ സംഘടന അംഗീകരിച്ചിരുന്നു എന്നുളളതുകൊണ്ട് ക്രിസ്തുവിനും അത് ബാധകമായിത്തീര്‍ന്നു , എന്നാല്‍ ക്രിസ്തു അതില്‍ സ്ഥിരാംഗത്വം ആഗ്രഹിച്ചിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ ഉത്തരത്തിലുണ്ട് . അതായത് ഇപ്പോഴത്തേക്ക് ഇത് ചെയ്ക എന്നാണ് അദ്ദേഹം യോഹന്നാനോട് ആവശൃപ്പെടുന്നത് . സ്നാനത്തെക്കുറിച്ച് , അത് ലോക നീതി [ദൈവ നീതിയല്ല ] ക്രിസ്തു സ്നാപക യോഹന്നാന്റെ കൂട്ടാഴ്മയില്‍ ചുരുങ്ങിയ കാലം [ മൂന്ന് മാസം] മാത്രമേ ഉണ്ടായിരുന്നുളളു . അതിനു ശേഷമാണ് ക്രിസ്തുവിന്റെ പരസൃ പ്രവര്‍ത്തി (ക്രിസ്തീയ വിശ്വാസ സ്ഥാപനം )തുടങ്ങിയത് . അതുകൊണ്ട് നമ്മള്‍ മനഃസ്സിലാക്കേണ്ടത് സംഘടനകള്‍ ഉണ്ടാക്കുന്ന നിയമം ആ സംഘടനക്കുളളില്‍ മാത്രം അംഗീകരം ഉളളതും അത് സംഘടനയുടെ പൊതു തീരുമാനത്തിലധിഷ്ടിതവുമാണ് . ദൈവീക നിയമം സകല മനുഷൃര്‍ക്കും ബാധകവും മനുഷൃരാല്‍ മാറ്റം ചെയ്യാന്‍ പറ്റാത്തതുമാണ് .
ഇന്നും നമ്മുടെ കാഴ്ചപ്പാട് ഭൂമിക്ക് മുകളില്‍ സ്വർഗ്ഗവും ഭൂമിക്ക് കീഴെ പാതാളവും എന്ന അടിസ്ഥാനത്തിനപ്പുറം വിശ്വാസം വളരാൻ ചില തല്പര കക്ഷികൾ അനുവദിക്കുന്നില്ല എന്നത് ഒരു ദുഖ സതൃമായി നിലനിൽക്കുന്നു എന്നതാണ് സതൃം !!
Threat against the life of Christ could not discourage Him from His social commitments. Christ challenged, OH, DEATH !
what can you do with Me?
I am not coward enough to surrender before your threat !
Christ courageously fought againt all evils prevailed in the Jew community and He Himself became a scapegoat (beliyadu).
Heavenly Father the Pantocrator, please forgive the negative attitude commenters, humbly request You to bless them.
good. preaching
Oral mattarolae vidikkunnathinu munpe soyam shodana cheyyan am. ...daivam ane ellarkum avaravaude pravarthikke othaavannam prathibhalam nalkunnathe,m ushakala...
ആരാണ് നിങ്ങള്ക്ക് ദൈവം?
12:05.. yes.. yes.. we know.. who got the red loha but he also gets a lot of funding through sponsors in the U.S. fortunately or unfortunately! God knows everyone's heart and intentions.
I am an earnest learner. I am highly confused about the presence numerous idols around the worship of some groups of Christians.
Can you please speak on the subject of IDOL WORSHIP, with reference to Chapter 4 of Deuteronomy and Verses 20 and 21 of First John Chapter 5, with full convictions and strong base for your speech? I am making similar request to other speakers.
Good message but slight difference between the subject and the message.
Mathew: 10:7-8 it says miracles are the part or Gospalisation which entrusted by
Jesus. So don't blame the miracles of God.
Good message
അഛൻ സഭാ ചരിത്രം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു.എന്നിട്ടും 1912 മുതൽ 1958 വരെയുള്ള ചരിത്രം വീട്ടുപൊയി പറയാൻ.അതു. കൂടി പ്രശ്നമായിരുന്നു.എന്നാൽ പുർണമാകുമായിരുന്നു അതായത് 1958 ൽ യൊജിപപൂ വരെയുള്ള കാലയളവിൽ എങ്ങനെ ആയിരുന്നു സഭ എന്ന റിയണമായിരുന്നു. ഒരു വീഡിയോ ഇറകക്കണം
പളളിയിൽ ഒരു മണിക്കൂർ വചന ഘോഷണം = 5000
അ
Z
ക്രിസ്തുവിനെ കുരിശിക്കാനായി പിടിച്ചു കെട്ടിയപ്പോള്‍ പത്രോസ് ചാടി വീണ് പടയാളിയുടെ കാത് അറുക്കുകയും ക്രിസ്തുവിനു വേണ്ടി മരിക്കാനും തയ്യാറാണെന്ന് വീന്പ് ഇളക്കുകയും ചെയ്തു , എന്നാല്‍ പത്രോസിന്‍റെ യഥാര്‍ത്ഥ സ്വഭാവവും മനഃസ്സിലിരുപ്പും മുന്‍കൂട്ടി ഗ്രഹിച്ചിരിന്ന ക്രിസ്തു ഇങ്ങനെ പ്രതികരിച്ചു പത്രോസേ നീ ഇന്ന് കോഴി കൂവുംമുന്പേ മൂന്നു പ്രാവശൃം തളളി പറയും . ദുരാത്മാവ് അവനില്‍ വസിച്ചിരുന്നതിനാല്‍ മൂന്നു പ്രാവശൃം തളളിപറഞ്ഞിട്ടും അവനില്‍ ഒരു മനഃ പരിവര്‍ത്തനത്തിനും കാരണമാകുംവിധം അവന്‍റെ പ്രവര്‍ത്തിയില്‍ അവന്‍ അനുതപിച്ചില്ല !!!!!
പൊതുവിൽ എഴുതുന്നത് .....വന്ന ക്രിസ്തുവിനെ അടിച്ച് വളച്ച് ഒടിച്ച് ചങ്ക് കുത്തി കീറി , ക്രൂശിച്ച് കൊന്ന് മടക്കി അയച്ചു എന്നിട്ട് പറയുകയാ , അവൻ മരിക്കാൻ വന്നവനാണെന്നും അവന്റെ രക്തംകൊണ്ട് മാത്രമേ പണ്ടെങ്ങോ ആദാം എന്ന ഒരുത്തന്‍ പഴം തിന്നതുവഴി ഉണ്ടായ പാപം തീരൂ എന്ന് ! എന്നിട്ടും തീർന്നില്ല പിന്നെയും പറയുകയാ അവൻ ഇനിയും വരുമെന്ന് ! വന്നാൽ ഇനിയും എന്ത് കൂടുതല്‍ അതിക്രമമാണ് അവനെ ചെയ്യാന്‍ കരുതി വച്ചിട്ടുളളത് ? ഒന്നാം നൂറ്റാണ്ട് മുതൽ കൊറെ പരീശന്മാര്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു ! അവരെല്ലാം ഒന്നും കാണാതെ കടന്നുപോയി . താങ്കളും ഞാനും ആ വഴിതന്നെ കടന്നുപോകും ! അതുകൊണ്ട് വന്ന ക്രിസ്തുവിനെ ആദൃം അംഗീകരിച്ച് അവന്റെ വഴികൾ തിരിച്ചറിയൂ . ഇതുവരെയും നിങ്ങൾ ദാവീദ് പുത്രനായ ക്രിസ്തുവിനെയാണ് പ്രതൃാശിച്ചും പ്രണയിച്ചും ജീവിക്കുന്നത് എന്നാൽ അവൻ മനുഷൃപുത്രനാണെന്ന് (ജനകീയന്‍ ) തിരിച്ചറിയുന്പോൾ അവന്റെ പ്രതൃക്ഷത പൂർണ്ണമാകും , അന്ന് അവൻ പ്രതൃാശിച്ച മനുഷൃപുത്രന്‍ , തേജസ്വൽക്കരിക്കപ്പെട്ട് മഹത്വപ്പെടുന്ന , ദൈവരാജൃത്തിൽ പ്രവേശിക്കുകയുംചെയ്യാം
എന്താണ് ആദാമിയ പാപം? അനുസരണക്കേട് കാ ണിചചതിനാണൊ ഇത വലിയ ശിക്ഷ വിധിച്ചത്? എത വലിയ ശിക്ഷ ആയി പോയി?വിശൃസിക്കാൻ സാധിക്കുന്നില്ല.
ക്രിസ്തു സ്നാനം സ്വീകരിച്ചില്ലെ ? !, ക്രിസ്തു സ്നാപക യോഹന്നാന്റെ കൂട്ടാഴ്മയില്‍ അംഗമാകാന്‍ വേണ്ടി സ്നാനം ഏല്‍ക്കേണ്ടി വന്നതിനെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചു , ഇപ്പോഴത്തേക്ക് ഇത് ചെയ്ക , സകല ലോക നീതിയും നടക്കുന്നത് നമുക്ക് ഉചിതം . ഒരു വൃക്തിക്ക് സ്നാപക യോഹന്നാന്റെ സംഘടനയില്‍ അംഗത്വത്തിന് അര്‍ഹത ലഭിക്കുവാന്‍ സ്നാനം ഒരു മത കര്‍മ്മമായി ആ സംഘടന അംഗീകരിച്ചിരുന്നു എന്നുളളതുകൊണ്ട് ക്രിസ്തുവിനും അത് ബാധകമായിത്തീര്‍ന്നു , എന്നാല്‍ ക്രിസ്തു അതില്‍ സ്ഥിരാംഗത്വം ആഗ്രഹിച്ചിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ ഉത്തരത്തിലുണ്ട് . അതായത് ഇപ്പോഴത്തേക്ക് ഇത് ചെയ്ക എന്നാണ് അദ്ദേഹം യോഹന്നാനോട് ആവശൃപ്പെടുന്നത് . സ്നാനത്തെക്കുറിച്ച് , അത് ലോക നീതി [ദൈവ നീതിയല്ല ] ക്രിസ്തു സ്നാപക യോഹന്നാന്റെ കൂട്ടാഴ്മയില്‍ ചുരുങ്ങിയ കാലം [ മൂന്ന് മാസം] മാത്രമേ ഉണ്ടായിരുന്നുളളു . അതിനു ശേഷമാണ് ക്രിസ്തുവിന്റെ പരസൃ പ്രവര്‍ത്തി (ക്രിസ്തീയ വിശ്വാസ സ്ഥാപനം )തുടങ്ങിയത് . അതുകൊണ്ട് നമ്മള്‍ മനഃസ്സിലാക്കേണ്ടത് സംഘടനകള്‍ ഉണ്ടാക്കുന്ന നിയമം ആ സംഘടനക്കുളളില്‍ മാത്രം അംഗീകരം ഉളളതും അത് സംഘടനയുടെ പൊതു തീരുമാനത്തിലധിഷ്ടിതവുമാണ് . ദൈവീക നിയമം സകല മനുഷൃര്‍ക്കും ബാധകവും മനുഷൃരാല്‍ മാറ്റം ചെയ്യാന്‍ പറ്റാത്തതുമാണ് .
ക്രിസ്തു തച്ചന്റെ മകനായിരുന്നു , ലേവൃൻ അല്ലായിരുന്നു