കേരളത്തിൽ ദിവസവും പലയിടങ്ങളിൽ ചെറിയ അടിപിടി കേസുകൾ ഉണ്ടാകാറുണ്ട് അത് മിയ്ക്കവാറും ലോക്കൽ പോലീസ് സ്റ്റേഷനിലോ മാന്യൻമാരായ നാട്ടു മധ്യസ്ഥന്മാരുടെ സാന്നിധ്യത്തിലോ ഒക്കെ പറഞ്ഞു തീർക്കാറുണ്ട് ചുരുക്കം ചിലത് കോടതിയിൽ എത്താറുണ്ട് . ഈ സംഭവത്തിന്റെ മീഡിയ പുബ്ലിസിറ്റിയും കോലാഹലവും എല്ലാം പിന്നണിയിൽ പ്രവർത്തിയ്ക്കുന്ന കുബുദ്ധികളുടെ ഇടപെടൽകൊണ്ടാണെന്നു വ്യക്തം . ഏതൊരു ഇന്ത്യൻ പൗരനുമുള്ള പൗരാവകാശം അക്രമിയ്ക്കപ്പെട്ട ആൾക്കുമുണ്ട് . ആദിവാസി വിഭാഗത്തിന് പൗരത്വത്തിൽ വല്ല അവകാശവും നിഷേധിയ്ക്കപ്പെ ടേണ്ടതല്ല . അത്പോലെ തന്നെ ജാതി മത വർഗ ഇത്യാദി കാര്യങ്ങൾ സംബന്ധപ്പെടാത്ത സാധാരണ അടിപിടി സംഭവത്തെ പർവതീകരിയ്ക്കുന്നതുകൊണ്ടു തല്പരകക്ഷികൾ ഇടപെടുന്നതു നല്ല ഉദ്ദേശ്യത്തോടെയല്ല എന്ന് വ്യക്യതം . മാധ്യമങ്ങളുടെയും തല്പരകക്ഷികളുടെയും നക്കിക്കൊല്ലുന്ന ആദിവാസി സ്നേഹം കുറുക്കന് കോഴിയോട് തോന്നിയ പ്രേമം പോലെ ...
Indian ജനാതിപഥ്യത്തിൽ ജാതിരാഷ്രീയത്തിനും വർഗ്ഗ രാഷ്ട്രീയത്തിനും മുൻതുകം നിൽകുമ്പോൾ നിസാരം ഒരു ദളിതന് പ്രശനം ഉണ്ടായാൽ അതിനെ പ്രതികരിക്കാൻ ദളിതന്റെ ജാതിസങ്കടന പ നേതാക്കൻമാർക്കും കഴിയാതെ പോകുന്നത് ദളിതന്റെ ഓട്ടിന് ഒരു മൂല്യവും ഇല്ലത്തതു കൊണ്ടാണ്..????...ഇന്ന് ദളിതന് ഒരു വിഷയമുണ്ടായാൽ കേരളത്തിൽ(DHRM kerala, ദളിത് ഹൂമൺ റൈറ്റ് മൂവ്മെന്റ്.. പാർട്ടി / ദളിത് മനുഷ്യാവകാശ സംരക്ഷകർ നിലവിലുണ്ട് ഇതിൽ നിങ്ങൾക്ക് മാത്രമല്ല. കേരളത്തിലെ എല്ലാ സവർണ്ണ ജാതി വെറിയൻമാർക്കും ദളിതരേ കേറിയിരുന്ന് ജാതി കോണങ്ങണം കുത്താമെന്നാ ഞങ്ങൾ ജാതിക്കതീതമായിട്ടുള്ള ഓട്ടിന്റെ മൂല്യത്തിൽ നിന്നു കോണ്ട് പറയുന്നു ഈ വിഷയം ഇന്ത്യൻ ജനാതിപത്യത്തിന് വിരുധ്വാ മാണ് ഇതിൽ നിങ്ങളോടൊപ്പം ഞാനും എന്റെ പ്രെസ്ഥാനവും. എന്റെ ഒട്ടും നിങ്ങളോടൊപ്പം..( ജെയ് ഭീം )....മനുഷ്യാവകാശലേങ്കനo (അട്രോസിറ്റി & ആൻട്രോപോളിസി) കേസ്സാണ് എടുക്കേണ്ടത്. തുടർന്ന്. നരഹത്യക്കും. കോലപാതകസ്രമത്തിനും കേസ്സെടുക്കണം...????....😢😢😢😢😢
മനസാക്ഷിയില്ലാത്ത കറുത്ത മനസാന്ന് ചില മനുഷ്യ മൃഗങ്ങൾക്ക്
Enthina karupumayi ubamikunnath karup orikalum ithra moshamala
വടക്കേന്ത്യയിൽ വല്ലതുമായിരുന്നെങ്കിൽ പ്രതികരിക്കാമായിരുന്നു ..ഇതിപ്പോൾ വോട്ടുബാങ്ക് മെമ്പർമാരുമായിപ്പോയി..
കേരളത്തിൽ ദിവസവും പലയിടങ്ങളിൽ ചെറിയ അടിപിടി കേസുകൾ ഉണ്ടാകാറുണ്ട് അത് മിയ്ക്കവാറും ലോക്കൽ പോലീസ് സ്റ്റേഷനിലോ മാന്യൻമാരായ നാട്ടു മധ്യസ്ഥന്മാരുടെ സാന്നിധ്യത്തിലോ ഒക്കെ പറഞ്ഞു തീർക്കാറുണ്ട് ചുരുക്കം ചിലത് കോടതിയിൽ എത്താറുണ്ട് . ഈ സംഭവത്തിന്റെ മീഡിയ പുബ്ലിസിറ്റിയും കോലാഹലവും എല്ലാം പിന്നണിയിൽ പ്രവർത്തിയ്ക്കുന്ന കുബുദ്ധികളുടെ ഇടപെടൽകൊണ്ടാണെന്നു വ്യക്തം . ഏതൊരു ഇന്ത്യൻ പൗരനുമുള്ള പൗരാവകാശം അക്രമിയ്ക്കപ്പെട്ട ആൾക്കുമുണ്ട് . ആദിവാസി വിഭാഗത്തിന് പൗരത്വത്തിൽ വല്ല അവകാശവും നിഷേധിയ്ക്കപ്പെ
ടേണ്ടതല്ല . അത്പോലെ തന്നെ ജാതി മത വർഗ ഇത്യാദി കാര്യങ്ങൾ സംബന്ധപ്പെടാത്ത സാധാരണ അടിപിടി സംഭവത്തെ പർവതീകരിയ്ക്കുന്നതുകൊണ്ടു തല്പരകക്ഷികൾ ഇടപെടുന്നതു നല്ല ഉദ്ദേശ്യത്തോടെയല്ല എന്ന് വ്യക്യതം . മാധ്യമങ്ങളുടെയും തല്പരകക്ഷികളുടെയും നക്കിക്കൊല്ലുന്ന ആദിവാസി സ്നേഹം കുറുക്കന് കോഴിയോട് തോന്നിയ പ്രേമം പോലെ ...
ഇങ്ങനെയൊക്കെ ഒരു മനുഷ്യന് എങ്ങനെ ചെയ്യാൻ പറ്റുന്നു
ഒരു പക്ഷേ എന്ത് ചെയ്താലും നിയമത്തിന്റെ കുരുക്കിൽ നിന്നും രക്ഷപ്പെടാം എന്നൊരു അഹങ്കാരമായിരിക്കും
ആഭ്യന്തര ഭരണം പരാജയം ആണെന്നുളള തെളിവ് ഇതിൽ കൂടതൽ വേണോ...
03:14 KL 52 മലപ്പുറം അല്ല സംഘിനെറ്റെ അത് പാലക്കാട് പട്ടാമ്പി registraion ആണ്
ഇവരുടെ രാഷ്ട്രീയംനോക്കരുത് ഒരു കാരണവശാലുംഇവരെ വിടരുത് .ഇവർ സമൂഹത്തിന് ആവശ്യമില്ലാത്ത വരാണ്
കാർ വിട്ടു കൊടുക്കരുത് എല്ലാ കുറ്റങ്ങളും ചേർത്ത് അകത്തിട്ടു പൂട്ടണം. ഇനി പുറ ലോകം കാണിക്കരുത് . ജാമ്യം കൊടുക്കരുത്
വിടരുത് ......
Indian ജനാതിപഥ്യത്തിൽ ജാതിരാഷ്രീയത്തിനും വർഗ്ഗ രാഷ്ട്രീയത്തിനും മുൻതുകം നിൽകുമ്പോൾ നിസാരം ഒരു ദളിതന് പ്രശനം ഉണ്ടായാൽ അതിനെ പ്രതികരിക്കാൻ ദളിതന്റെ ജാതിസങ്കടന പ നേതാക്കൻമാർക്കും കഴിയാതെ പോകുന്നത് ദളിതന്റെ ഓട്ടിന് ഒരു മൂല്യവും ഇല്ലത്തതു കൊണ്ടാണ്..????...ഇന്ന് ദളിതന് ഒരു വിഷയമുണ്ടായാൽ കേരളത്തിൽ(DHRM kerala, ദളിത് ഹൂമൺ റൈറ്റ് മൂവ്മെന്റ്.. പാർട്ടി / ദളിത് മനുഷ്യാവകാശ സംരക്ഷകർ നിലവിലുണ്ട് ഇതിൽ നിങ്ങൾക്ക് മാത്രമല്ല. കേരളത്തിലെ എല്ലാ സവർണ്ണ ജാതി വെറിയൻമാർക്കും ദളിതരേ കേറിയിരുന്ന് ജാതി കോണങ്ങണം കുത്താമെന്നാ ഞങ്ങൾ ജാതിക്കതീതമായിട്ടുള്ള ഓട്ടിന്റെ മൂല്യത്തിൽ നിന്നു കോണ്ട് പറയുന്നു ഈ വിഷയം ഇന്ത്യൻ ജനാതിപത്യത്തിന് വിരുധ്വാ മാണ് ഇതിൽ നിങ്ങളോടൊപ്പം ഞാനും എന്റെ പ്രെസ്ഥാനവും. എന്റെ ഒട്ടും നിങ്ങളോടൊപ്പം..( ജെയ് ഭീം )....മനുഷ്യാവകാശലേങ്കനo (അട്രോസിറ്റി & ആൻട്രോപോളിസി) കേസ്സാണ് എടുക്കേണ്ടത്. തുടർന്ന്. നരഹത്യക്കും. കോലപാതകസ്രമത്തിനും കേസ്സെടുക്കണം...????....😢😢😢😢😢
😢😢😢
Aaa car ulore ithu pole valichu kodonam oru 3 km.
Hi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉😢
പിണറായി വിജയന്റെ ഭരണം അല്ലെ -
അതിന്???
Bro ഇന്ത്യക്ക് പുറത്ത് നടക്കുന്ന വാർത്തകൾ കാണാറില്ല എന്നു തോന്നുന്നു 😅
പ്രതികൾ ഇപ്പോൾ രാജ്യം വിട്ടു കാണുംഅതിനാണ് കാത്തുനിൽക്കുന്നത്😡
Enthuva ee kanekkunnathu....entey deivamae...must punish the criminals
Paranari ennu vanno annu mutal etanne avasta