അടുത്ത മരമണ്ടാക്കി വന്നിരിക്കുന്നു... ഇന്ത്യയിലെ നിയമം അതിശക്തം നടപ്പിലാക്കേണ്ട ആളുകൾ അശക്തർ..... പിന്നെ നീ വിചാരിക്കുന്നത് ഏത് രാജ്യത്തിലെ നിയമമാണ് ശക്തം ഒന്നും പറഞ്ഞു തരാമോ...
ഹാഷ്മി ചോദിച്ച ചോദ്യം.. ഒരു കറ കളഞ്ഞ കമ്മ്യൂണിസ്റ്റ് ന്റെ ആണ് ❤.. കറുത്ത ഷർട്ട് ഇട്ടവൻ ഒരു പ്രതീകമാണ് അധ കൃതനെ ചവിട്ടി കൊല്ലുന്ന മാടമ്പിയുടെ പ്രതീകം.. കർശന നടപടി എടുക്കണം.. ഹാഷ്മി സാധാരണ ക്കാരൻ ചോദിക്കേണ്ട ചോദ്യം ചോദിച്ചു.. ഇങ്ങനെ ആവണം മാധ്യമ പ്രവർത്തനം ♥️
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്😅😂
ആ ചിരി കണ്ടില്ലേ ഇതുകൊണ്ടാ പറയുന്നത് ഈ നാട് വിട്ടു പൊക്കോ എല്ലാവരും പൊക്കോ. ഞാനും പോകാനാ നോക്കുന്നത് ഇവിടുത്തെ നിയമം കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല എന്നാ ചിരി കണ്ടാൽ അവന്മാർക്കും അറിയാം നമുക്കും അറിയാം സന്തോഷിച്ച് ജീവിച്ചു ഞാനും ചിരിച്ചോളാം എന്തുകൊണ്ടെന്നാൽ നമ്മുടെ നിയമം പാവപ്പെട്ടവന് മാത്രമുള്ളതാകുന്നു ബഹുമാനപ്പെട്ട കോടതി ബഹുമാനപ്പെട്ട നിയമം ബഹുമാനപ്പെട്ട പോലീസ് നിങ്ങളെയൊക്കെ വെറും പുച്ഛത്തോടെയാണ് അവർ ആ ചിരി കൊണ്ട് അർത്ഥവത്താക്കുന്നത്... 😌
ആ T ഷേർട്ട് ഇട്ടവനു ഒട്ടും സഹിക്കാൻ വയ്യാ ചിരി കൊണ്ട്, നമ്മുടെ നിയമത്തിന്റെ പിടിപ്പ് കുറവ് അല്ലാതെ എന്ത് പറയാൻ ആണ് ഇത്രയും ഉള്ളു നാട്ടിലേ നിയമം എന്നുള്ള ധാരണ 😡
താങ്ങാൻ രാഷ്ട്രീയ ഹിജഡകൾ വരും എന്ന ഉറപ്പും ഇവർക്ക് വേണ്ട ലഹരി എത്തിക്കുന്ന കച്ചവടക്കാരുടെ സംരക്ഷണവും ഉണ്ടാകും എന്ന ഉറപ്പും ആ ചിരിയിൽ ഉണ്ട്. ഇതിന് ഉത്തരവാദികൾ നമ്മുടെ സർക്കാർ തന്നെ ആണ് .
30 വയസ്സിൽ താഴെയോ 18 വയസ്സിൽ താഴെയാണെന്ന് തോന്നുന്നു പ്രായം മീശ പോലും ക്ലിയര്‍ത്തിട്ടില്ല ഒന്നിനും. അവന്റെ ചിരി കണ്ടില്ലേ, നമ്മൾ വൈറൽ ആയെടാ എന്നായിരിക്കും കൂടെയുള്ളവനോട് പറയുന്നത്
ഇവന്നു ഇവിടുത്തെ നിയമത്തെ പറ്റി അറിയാം വീട്ടുകാർ വേണ്ടപോലെ നേതാക്കളെ, പോലീസിനെ കണ്ടാൽ ഇവരുടെ രോമത്തിൽ തൊടാൻ പറ്റില്ല അതാണ് ടീ ഷർട്ട് ഇട്ടവന്റെ ചിരി പോലീസിനോട്
നിയമസംവിധാനത്തോടും constitution നോടും എന്നും പ്രതിബദ്ധതയുണ്ട്, ആൾക്കൂട്ടവിചാരണയോട് യോജിക്കുന്നുമില്ല. എന്നാൽ ഇതുപോലെയുള്ള ക്രൂരകൃത്യം പൊതുജനമധ്യത്തിൽ നടത്തുന്നവർക്ക് ഉചിതമായ ശിക്ഷ അവിടെവച്ചുതന്നെ പൊതുജനം കൊടുക്കുന്നത് ഒരുപക്ഷെ നന്നായിരിക്കും. കുറ്റവാളികൾക്ക് അത് ഒരു പാഠമായേക്കും. ഇപ്പോൾ എന്തുകുറ്റം ചെയ്താലും പണവും സ്വാധീനവും ഉണ്ടങ്കിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും, കുറ്റകൃത്യങ്ങൾ പെരുകാനുള്ള പ്രധാനകാരണംതന്നെ ഇതാണ് നിയമവ്യവസ്ഥയെ പേടിയില്ലാത്ത അവസ്ഥ, ഇതു മാറിയെന്നു തീരു, മാറ്റിയെ തീരൂ.
നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമങ്ങളും ഇവരെ ഒന്നും ചെയ്യില്ല ഇത് ഇവർക്ക് നന്നായി അറിയാം അതുകൊണ്ടുതന്നെയാണ് ഈ ചിരിനീതിന്യായ വ്യവസ്ഥയായാണ് ഇവർ കളിയാക്കി ചിരിക്കുന്നത്
ഒന്നും സംഭവിക്കാൻ ഇല്ല. അത് അവർക്ക് നല്ലത് പോലെ അറിയാം.. ഇത് കഴിയുമ്പോൾ അടുത്ത വാർത്ത... കുറെ ചർച്ചകൾ, അഭിപ്രായങ്ങൾ ഏറ്റവും ഒടുവിൽ ബോധത്തോടെ അല്ല ഇതൊക്കെ ചെയ്തത് എന്നുള്ള വിലപ്പെട്ട കണ്ടെത്തൽ... എല്ലാം ശരിയാകും
നമ്മുടെ നിയമത്തെ നോക്കിയാണ് ഇവന്മാർ കളിയാക്കി ചിരിക്കുന്നത്
Yas
കാലഹരണപ്പെട്ട.... കുറെ നിയമങ്ങൾ.
അതെ 😢
Sathyam 15 divasam sugamayitt kidannurangaam pinne nattil vannu vilasi jeevikkaam😂😂😂😂
സംഘമോ കാസയോ ആണെങ്കില് ഗോതാമ്മാജി പൊറുക്കും. ആല്ലെങ്കിൽ ഷ്ഖ്ക്തമായ ഷിക്ഷ വേണ്ടേ? മാർക്സിസ്റ് ആണെങ്കി ഈ ഗവൺമെന്റിൽ എനിക്ക് പ്രതീക്ഷയില്ല
ജയ് ജയ് ജയ് ഗോമാതാജി
ജയ് ജയ് ജയ് അനിലാന്റണിജി
ഇറച്ചിക്ക് വേദന കിട്ടാത്തത് കൊണ്ടാണ് ആ ചിരി, നാട്ടുകാരുടെ കൈയിൽ ഒരു 10 മിനിറ്റ് വിട്ടുകൊടുത്താൽ തീരാവുന്നതേ ഉള്ളു
ആ ചിരി ഒന്ന് കരച്ചിൽ ആക്കി കൊടുക്കാൻ സാറന്മാരോട് അപേക്ഷിക്കുന്നു 🙏
@@AskarAli-n4d ഭാരതീയ സംഹിത ഉള്ളപ്പോൾ നീ വല്ലാണ്ട ഞൊട്ടേണ്ട . ഗ്ഗൊമ്മാഥാജ്ജി നിന്ന്ര് വഴക്ക് പറയും . ണീ ബീഫ് കഴിക്കുന്നില്ല ??????
ജയ് ജയ് ജയ് ഗോമംമ്തഹാജി
Jay jay അനിലാന്റണിജി
രക്ഷപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാവും ഇങ്ങനെ ചിരിക്കുന്നത്
💯
@@mumthasnetteri ath sheriyanu bro
അവൻ്റെ ചിരി കണ്ടിട്ട് തരിച്ച് കേറുന്നു 😮💨😮💨
പോലീസും ചിരിക്കുന്നു 😮
എന്ത് പൂ നിയമം
ഇതാണു പറയുന്നത് നിയമം നിയമത്തിന്റെ വഴിക്ക് 😢
😂😂
പ്രതികൾ ഇപ്പോഴും ലഹരിയായിലാണ്, അത് മാറുമ്പോൾ ചിരിയും മാറും,...!!😡😡😡😡
അങ്ങോട്ടു ചെല്ലട്ടെ ജയിലിൽ ഉള്ള ചേട്ടന്മാർ കൊടുത്തോളും പിന്നെ കോമഡി കണ്ടാലും അവൻ ചിരിക്കില്ല😅😅😅
Correct 100% 🎉
ഒരു കോപ്പും ഇല്ല.. അവമ്മാർ protect ചെയ്യും
ഉളുപ്പില്ലാണ്ട് ചിരിക്കുന്നു 😬😬
പോലീസും ചിരിച്ച് കൊണ്ട് സ്വീകരിക്കുന്നല്ലേ
പ്രതികൾ മാത്രമല്ല പോലീസും കൂളായി പ്രതികളോട് ചിരിച്ച് കളിച്ചാണ് പോകുന്നത്.
15 ദിവസം റിമാൻഡിൽ ഇടും
അയാൾക്ക് ഒരു 50000 കൊടുത്താൽ കേസിൽ നിന്നും പിന്മാറും. വേറൊന്നും സംഭവിക്കില്ല ഉംബിയ നിയമം
ഇവരെ വെറുതെ വിടാനുള്ള വഴി നോക്കുന്നുണ്ടോ?????? അതാണല്ലോ നടക്കുന്നത്
നമ്മുടെ നിയമം അല്ലേ...പിന്നെ എങ്ങനെ ചിരി വരാതിരിക്കും......😢
അടുത്ത മരമണ്ടാക്കി വന്നിരിക്കുന്നു... ഇന്ത്യയിലെ നിയമം അതിശക്തം നടപ്പിലാക്കേണ്ട ആളുകൾ അശക്തർ..... പിന്നെ നീ വിചാരിക്കുന്നത് ഏത് രാജ്യത്തിലെ നിയമമാണ് ശക്തം ഒന്നും പറഞ്ഞു തരാമോ...
Correct 💯
@@HidenHiden-b6v അതു തന്നെ ആണ് ഞാൻ പറഞ്ഞത്....നടപ്പിലാക്കേണ്ട ആളുകൾ അശക്തർ ആണെങ്കിൽ .പിന്നെ കുറേ നിയമം ഉണ്ടായിട്ട് എന്ത് കാര്യം.
Sathyam
അയാൾക്ക് ചോദിക്കാൻ ആളില്ല അത് കൊണ്ട് ആണ് ഇ ചിരി ഒരൊറ്റ അടി ✋
പോലീസുകാരന് കാര്യമായി എന്തോ കൈമടക്ക് കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു.ചിരിച്ചു മറിഞ്ഞു വരുന്ന പ്രതിയെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന പോലുണ്ട്.
ആരൊക്കെ വെറുതേ വിട്ടാലും
മുകളിൽ ഇരുന്ന് ഒരാള് കാണുന്നുണ്ട്
വെറുതെ ഇരുന്ന് കാണാത്തെ ഉള്ളു 😢
Appol valich ezhachappol ayal kandillee
Uvva 😂
Mukalil aaru cctv o
മറ്റേ AI CAMERA അല്ലെ ...വലിയ കാര്യമൊന്നുമില്ല
പോലീസ്നു നല്ലപോലെ ക്യാഷ് കിട്ടിക്കാണും അതാണ് ടിന്റുമോൻ വല്ലാണ്ട് ചിരിക്കുന്നു ...
SI യുടെ എന്ത് സ്നേഹത്തോട് ആണ് തലോടുന്നത് മടിയിൽ കനത്തിൽ എന്തോ കിട്ടിയതിൻ്റെ സന്തോഷം ഒരു Slയുടെ മുഖത്ത് ഉണ്ട്.
പുറത്ത് ഇറങ്ങാത്തെ വിധം ശിക്ഷിക്കണം മേലാൽ ആ ചിരി ഇനി ഉണ്ടാവരുത്
ചിരിപ്പിക്കല്ലേ
ഫൈവ് സ്റ്റാർ ഹോട്ടലിലേക്കാണ് പോകുന്നതെന്ന് അവർക്കറിയാം..... അതിന്റെ സന്തോഷം 👍
എന്താല്ലേ ബല്ലാത്ത നാട് തന്നെ നമ്മുടേത് ആ പോലിസ്കാർ എന്ത് കണ്ടിട്ടാ ചിരിക്കൂന്നേ അതാ മനസ്സിൽ ആകാതെ 😡😡😡😡😡😡😡
ഒരു പോലീസ് കാരൻ ഇളിച്ചുകൊണ്ട് കൂടെ നടക്കുന്നു 😡😡😡😡😡
ഹാഷ്മി ചോദിച്ച ചോദ്യം.. ഒരു കറ കളഞ്ഞ കമ്മ്യൂണിസ്റ്റ് ന്റെ ആണ് ❤.. കറുത്ത ഷർട്ട് ഇട്ടവൻ ഒരു പ്രതീകമാണ് അധ കൃതനെ ചവിട്ടി കൊല്ലുന്ന മാടമ്പിയുടെ പ്രതീകം.. കർശന നടപടി എടുക്കണം.. ഹാഷ്മി സാധാരണ ക്കാരൻ ചോദിക്കേണ്ട ചോദ്യം ചോദിച്ചു.. ഇങ്ങനെ ആവണം മാധ്യമ പ്രവർത്തനം ♥️
ഇവരെ കർശനമായ ശിക്ഷിക്കുക അല്ലെങ്കിൽ ആളുകൾ ഇത് മാതൃകയായി എടുക്കും 👍👍👍👍👍👍
അവർക്ക് അറിയാം ഭരണ പാർട്ടി അവരെ രക്ഷിക്കും എന്ന്
Achooda 🤣
പ്രതിപക്ഷം രക്ഷിക്കും എന്നായിരിക്കും വിചാരം,, മുഖ്യമന്ത്രി വരെ ഇടപെട്ടാണ് ഇവന്മാരെ ഇത്ര വേഗം പിടിച്ചത്,,,
പറഞ്ഞു പിടിച്ചു വരുമ്പോൾ പ്രതിപക്ഷം ആവാതിരുന്നാൽ മതി
@@rajeeshrajeesh6106😂😂😂 thenga, channelil vannath kond pettan pidichu
ആ S | അവൻ്റെ പരിചയക്കാരനാണ് അയാളും ചിരിക്കുന്നുണ്ട്😡
ഫോട്ടോയിൽ നല്ല ഫോട്ടോ പെട്ടോട്ടെ എന്ന് കരുതിയിട്ടാവും 😂
ഇവിടുത്തെ നിയമം അവർക്ക് നന്നായിട്ട് അറിയാം അതാണ് ചിരിച്ച് പോകുന്നത്
(ശരിയായ സ്ഥലത്തു നിന്നും അല്ല വിദ്യാഭ്യാസം കിട്ടിയിരിയ്ക്കുന്നത്.
മദ്രസയിൽ നിന്നു.. 😂😂
ജാമ്യം കിട്ടുമെന്ന് ഉറപ്പാണ്.അതാണ് ആ ചിരിയിൽ
ഇവരെ ഒന്നും ചെയ്യില്ല എന്ന് അവർക്കറിയാം
ആദിവാസി യുവാവിന് എതിരെ ഉള്ള ആക്രമണം ആണ്.. കേസ് തുടങ്ങട്ടെ.. ഈ ചിരിയോക്കെ തന്നെ മാറിക്കോളും
നമ്മുടെ നിയമത്തോട് ഉള്ള ഭയം അവർ ചിരിയിലൂടെ പ്രകടിപ്പിക്കുന്നു
കൂടുതൽ ചിഷികുനനത് policanu 😮
നിയമത്തിന് എതിരെയുള്ള പരിഹാസം ആണ് അവന്മാരുടെ ചിരി
അവനറിയാം.. ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. ഒരു നിയമവും അവനെ ശിക്ഷിക്കില്ല.
നക്സലൈറ്റ് പ്രസ്ഥാനം ഉണ്ടെങ്കിൽ ഇവർ ഒന്നും ഇങ്ങനെ ചിരിക്കില്ല 💯
ചിരിപ്പിക്കല്ലേ 😂
😂😂😂😂
അവന്റ ചിരി കാണുബോൽ കൈ തരിക്കുന്നു സാറെ
മയക്കുമരുന്ന് പ്രഭാവം, നമ്മുടെ ഹിന്ദു ഭീകരർ
ഇസ്ളാം പേര് കാരാണല്ലോ പ്രതികളിൽ പലരും പിന്നെ ഹിന്ദു ഭീകരർ ആകുന്നതെങ്ങനെ?
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്😅😂
ഹിന്ദുവും മുസ്ലിമും ഉണ്ട്
@@KevinTro90എന്ന് യെഹോവ പേജ് 126
വൈകിട്ട് അ കുമ്പോൾ ചിരി മാറും
ആ ചിരി കണ്ടില്ലേ ഇതുകൊണ്ടാ പറയുന്നത് ഈ നാട് വിട്ടു പൊക്കോ എല്ലാവരും പൊക്കോ. ഞാനും പോകാനാ നോക്കുന്നത് ഇവിടുത്തെ നിയമം കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല എന്നാ ചിരി കണ്ടാൽ അവന്മാർക്കും അറിയാം നമുക്കും അറിയാം സന്തോഷിച്ച് ജീവിച്ചു ഞാനും ചിരിച്ചോളാം എന്തുകൊണ്ടെന്നാൽ നമ്മുടെ നിയമം പാവപ്പെട്ടവന് മാത്രമുള്ളതാകുന്നു ബഹുമാനപ്പെട്ട കോടതി ബഹുമാനപ്പെട്ട നിയമം ബഹുമാനപ്പെട്ട പോലീസ് നിങ്ങളെയൊക്കെ വെറും പുച്ഛത്തോടെയാണ് അവർ ആ ചിരി കൊണ്ട് അർത്ഥവത്താക്കുന്നത്... 😌
എങ്ങനെ ചിരിക്കാതിരിക്കും നിയമം അങ്ങനെ അല്ലേ 🥴
പോലീസ് എന്തിന് ഇവന്റെ കൂടെ ചിരിക്കൂന്നേ
ഇവർക്ക് ശക്തമായ ശിക്ഷ നൽകണം, മാതൃകാപരമാവണം
പോയ അതിലും സ്പീഡിൽ പുറത്തു വരും
അതേ ജാമ്യം കൊടുക്കും.. അതാണെല്ലോ നമ്മുടെ കോടതികൾ... ഹെൽമെറ്റ് വെക്കാതെ പിടിച്ചിരുനെകിൽ കാണാം ആയിരുന്നു കോടതിയുടെ power 😂
ആ T ഷേർട്ട് ഇട്ടവനു ഒട്ടും സഹിക്കാൻ വയ്യാ ചിരി കൊണ്ട്, നമ്മുടെ നിയമത്തിന്റെ പിടിപ്പ് കുറവ് അല്ലാതെ എന്ത് പറയാൻ ആണ് ഇത്രയും ഉള്ളു നാട്ടിലേ നിയമം എന്നുള്ള ധാരണ 😡
അധ്വാനിച്ചു ജീവിക്കുന്നവരാണെങ്കിൽ മനുഷ്യത്വത്തിന്റെ വില അറിയും.
ബുദ്ധിയും ബോധവും ഇല്ലേങ്കിൽ എന്ത് ചെയ്യും. പാവം മാതാപിതാക്കൾ.
😢
ആരുടെ മാതാപിതാക്കളെ ക്കുറിച്ച് ആണ് പറയുന്നത്? പ്രതികളുടെയോ?
ഇത് അവന്റെ അവസാനത്തെ ചിരിയാവണം
അടിച്ചു കൈ അടിച്ചു ഒടിക്ക്... എന്നിട്ട് നിയമത്തിനു വിട്
എന്ത് പ്രകോപനം വന്നാലും ഒരാളെയും ഇങ്ങനെ ചെയ്യരുത്..
പോലീസ് അവനെ നോക്കി കണ്ണിറുക്കി ചിരിച്ചത് ഹാഷ്മി കണ്ടില്ലേ
🤬
എത്രയും പെട്ടെന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടും അതാണ് ആ ചിരി
വേദന എന്താണെന്നു കാണിച്ചുകൊടുക്കണം
കോടതി ജാമ്യം എടുത്ത് വച്ചിരിക്കുകയാണ് അതിന്റെ സന്തോഷം ആണ്
താങ്ങാൻ രാഷ്ട്രീയ ഹിജഡകൾ വരും എന്ന ഉറപ്പും ഇവർക്ക് വേണ്ട ലഹരി എത്തിക്കുന്ന കച്ചവടക്കാരുടെ സംരക്ഷണവും ഉണ്ടാകും എന്ന ഉറപ്പും ആ ചിരിയിൽ ഉണ്ട്. ഇതിന് ഉത്തരവാദികൾ നമ്മുടെ സർക്കാർ തന്നെ ആണ് .
കോടതി, വക്കീൽ, കോടതി വക്കീൽ ന്നൊക്കെ പറഞ്ഞു ജീവിതം കോഞ്ഞാട്ട ആയി ന്ന് ലവന് മനസ്സിലായില്ല 😂😂
ചിരിക്കു ചിരിക്കു നന്നായി ചിരിക്കു 🤣🤣🤣
കാശ് ഉണ്ടെങ്കിൽ.. ആരും രക്ഷപ്പെടും... വക്കീൽ. മുതൽ. ജഡ്ജി മാർ വരെ കാശ് വാങ്ങി. പ്രതികളെ രക്ഷിക്കും...
റാങ്ക് ഹോൾഡർസ് ആണ് മിടുക്കന്മാർ ആണ് 👍
മേത്തൻ + liberal ഹിന്ദു..... അടിപൊളി 😂....
കാര്യത്തിന്റെ സീരിയസ്നെസ്സ് ആ മൊയ്‍ന്തിനു മനസ്സിലായിട്ടില്ല കുറച്ചു കഴിയുമ്പോ പിടി കിട്ടിക്കോളും അപ്പൊ ചിരി കരച്ചിൽ ആയിക്കോളും
പോലീസ് ഒരു നടപടി ചെയ്യില്ല രാഷ്ട്രീയ ഉള്ള കാലം നീധി ആർക്കും ഉണ്ടാവില്ല
30 വയസ്സിൽ താഴെയോ 18 വയസ്സിൽ താഴെയാണെന്ന് തോന്നുന്നു പ്രായം മീശ പോലും ക്ലിയര്‍ത്തിട്ടില്ല ഒന്നിനും. അവന്റെ ചിരി കണ്ടില്ലേ, നമ്മൾ വൈറൽ ആയെടാ എന്നായിരിക്കും കൂടെയുള്ളവനോട് പറയുന്നത്
മാനസിക വൈകലൃം ആണെന്നുളള ക്യാപ്സൂൾ ഇറങ്ങിയോ
ജയിലിൽ നിന്ന് കിട്ടിക്കോളും 😂
റിമാൻഡ് നു ശേഷം അവൻറെ ചിരിയൊക്കെ മാറിക്കോളും😅
ഇവന്നു ഇവിടുത്തെ നിയമത്തെ പറ്റി അറിയാം വീട്ടുകാർ വേണ്ടപോലെ നേതാക്കളെ, പോലീസിനെ കണ്ടാൽ ഇവരുടെ രോമത്തിൽ തൊടാൻ പറ്റില്ല അതാണ് ടീ ഷർട്ട് ഇട്ടവന്റെ ചിരി പോലീസിനോട്
മക്കളെ ജനിപ്പിച്ച് എങ്ങനെയെങ്കിലും വളർത്തിയാൽ പോരാ, സ്നേഹവും ,കരുണയും, ബഹുമാനവും, ആത്മാഭിമാനവും വളർത്തുക
ഇന്ത്യൻ നിയമം🤡
രാഷ്ട്രീയ സ്വാധീനം കാണും അതാ ചിരിക്കുന്നത് .
ആ മനുഷ്യൻ അനുഭവിച്ച വേദന ഇവനൊന്നും അറിഞ്ഞിട്ടില്ലല്ലോ. നല്ല കല്ലെടുത്തു എറിയാൻ അവിടെ ആരും ഉണ്ടായിരുന്നില്ലേ..
അടിച്ച സാധനത്തിൻ്റെ ലഹരി ഇറങ്ങിയിട്ടുണ്ടാവില്ല ,സ്വബോധമുള്ള കാര്യങ്ങളല്ലല്ലോ ഇവർ ചെയ്തത് .
ആ കെട്ടങ്ങട് ഇറങ്ങിയിട്ടില്ല 😂അതാണ് സംഭവം... ആ വെള്ളക്കാരന് കുറച്ചു കുറ്റബോധം ഉണ്ടെന്ന് തോന്നുന്നു 😂
നിയമസംവിധാനത്തോടും constitution നോടും എന്നും പ്രതിബദ്ധതയുണ്ട്, ആൾക്കൂട്ടവിചാരണയോട് യോജിക്കുന്നുമില്ല. എന്നാൽ ഇതുപോലെയുള്ള ക്രൂരകൃത്യം പൊതുജനമധ്യത്തിൽ നടത്തുന്നവർക്ക് ഉചിതമായ ശിക്ഷ അവിടെവച്ചുതന്നെ പൊതുജനം കൊടുക്കുന്നത് ഒരുപക്ഷെ നന്നായിരിക്കും. കുറ്റവാളികൾക്ക് അത് ഒരു പാഠമായേക്കും. ഇപ്പോൾ എന്തുകുറ്റം ചെയ്താലും പണവും സ്വാധീനവും ഉണ്ടങ്കിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും, കുറ്റകൃത്യങ്ങൾ പെരുകാനുള്ള പ്രധാനകാരണംതന്നെ ഇതാണ് നിയമവ്യവസ്ഥയെ പേടിയില്ലാത്ത അവസ്ഥ, ഇതു മാറിയെന്നു തീരു, മാറ്റിയെ തീരൂ.
ഇതിൽ പോലീസും ചിരിച്ചാനലോ അവരെ സ്വീകരിക്കുന്നത് കഷ്ട്ടം
അവർ ചിരിക്കും...കാരണം ഇവിടുത്തെ നിയമം എന്ന് പറയുന്ന കോമഡി..വേറെ ഒരു രാജ്യത്തും ഇല്ല..അതാണ് അവർ ചിരിക്കുന്നത്..😂😂
ഈ ചിരി അങ്ങു മാറി കിട്ടും പേടിക്കണ്ട SC/ST case ആണ്😡
അവരടെ പിന്നിൽ ആളുണ്ടാകും, അത്താണ് അർഷിദിനും അഭിരാമനും ഇത്ര കൂളായി കാണുന്നത് .
ഓ...അടിച്ചു കരണം പൊളിക്കണം
കയ്യിൽ വളയിട്ട സന്തോഷത്തിൽ ആയിരിക്കും ചിരി
നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമങ്ങളും ഇവരെ ഒന്നും ചെയ്യില്ല ഇത് ഇവർക്ക് നന്നായി അറിയാം അതുകൊണ്ടുതന്നെയാണ് ഈ ചിരിനീതിന്യായ വ്യവസ്ഥയായാണ് ഇവർ കളിയാക്കി ചിരിക്കുന്നത്
ആ പോലീസുകാർക്കും ചിരിയാണല്ലോ
രണ്ടും കാ ഞ്ചാ വാ ണ്
പെട്ടന്ന് സ്റ്റേഷൻജാമ്യത്തിൽ വിടണേ
നിയമത്തെ പുചിക്കുന്നു... അത്രേ ഉള്ളൂ നിയമം എന്ന്
ഗൗരവം അറിയാഞ്ഞിട്ടല്ല.....?? "ഞാൻ കേരളാ പോലീസിന്റെ പിടിയിൽ അല്ലെ"" ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസം 🙄🙄🙄🙄
ഒരു പ്രശ്നവും ഇല്ല ജാമ്യത്തിൽ കിട്ടും എന്നാണ്
അവർക്കൊപ്പം കോടതിയുണ്ടല്ലോ വേഗം ജാമ്യം കൊടുത്തു പുറത്തുവരാൻ സഹായിക്കും
ഒന്നും സംഭവിക്കാൻ ഇല്ല.
അത് അവർക്ക് നല്ലത് പോലെ അറിയാം.. ഇത് കഴിയുമ്പോൾ അടുത്ത വാർത്ത... കുറെ ചർച്ചകൾ, അഭിപ്രായങ്ങൾ ഏറ്റവും ഒടുവിൽ ബോധത്തോടെ അല്ല ഇതൊക്കെ ചെയ്തത് എന്നുള്ള വിലപ്പെട്ട കണ്ടെത്തൽ...
എല്ലാം ശരിയാകും
കിട്ടേണ്ടത് കിട്ടിയിട്ടില്ല ... അതിന്റെ ഇളി യാണ്
മധുവും ഇതും ഒക്കെ ഒരേ സമാന ചിന്താഗതിക്കാർ ..കഷ്ടം
അവൻ ചിരിക്കുന്നത് പോലീസു പെരുമാറാത്തതുകൊണ്ടാകും. വലിയ ആൾകാർ ബന്ധപ്പെട്ടിട്ടുണ്ടാകും
വെള്ളം
രണ്ടും നല്ലാ മയക്ക് മരുന്ന് ഉപയോഗിച്ച് കാണും¡
Aaa policukaaran chirichu kond enthaayirikkum parayunnath
പണം തിനെറ അഹങ്കാരം ആണ് ആചിരിക് പിന്നിൽ
നിയമം അതല്ലേ എങ്ങനെ ചിരിക്കാതിരിക്കും
രണ്ടിനും ഒരു കൂസലുമില്ല. ഇവരെ രക്ഷി ക്കാ ൻ വമ്പർ മാർ ഉണ്ടെ ന്നുള്ള വിശ്വാസം അവർക്കുണ്ട്
ഫേമസ് ആയല്ലോ എന്ന സന്തോഷത്തിൽ ഉള്ള ചിരി ആകും
ഇവർക്ക് തക്കതായ ശിക്ഷ കൊടുത്തു വിടണം അല്ലെങ്കിൽ വിവരം കണ്ടു പഠിക്കു ആൾക്കാര് വെറുതെ വിട്ടുകഴിഞ്ഞാൽ
ചിരി മാറിക്കോളും
മേല് നൊന്തൽ ചിരി തന്നെ നിന്നോളും
ഇന്ത്യൻ നിയമ വ്യവസ്ഥയെ കാർക്കിച്ചു തുപ്പിയ പോലെ ആണ് അവരുടെ ചിരി
അല്ലെങ്കിൽ തന്നെ ഇന്ത്യൻ നിയമത്തെ ആർക്കാണ് പേടി
നമ്മുടെ നിയമം 😂✌🏻
നാട്ടുകാർ കൈകാര്യം ചെയ്യാവുന്ന prashnallu
അവന്റെ നടത്തം കണ്ടാൽ സിനിമാ ഷൂട്ടിങ്ങിന് പോണ പോലെയാണല്ലോ