FMCG ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? | Branding Episode 9

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 27

  • @AjTown
    @AjTown 3 ปีที่แล้ว

    നല്ല informative വീഡിയോ

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +2

    മാർഗ്ഗനിർദ്ദേശങ്ങൾക്ക് വളരെ അഭിനന്ദനങ്ങൾ. തുടരുക. നന്ദി 👌👍♥️🏅🙏

  • @jinschakkapanarackal8276
    @jinschakkapanarackal8276 2 ปีที่แล้ว +1

    ബാം പലതുണ്ടങ്കിലും ഷോപ്പില് ചെല്ലുമ്പോ നമ്മളാവശ്യപ്പെടുന്നത് ഒരു "വിക്സ് " തരൂ എന്നായിരിക്കും, അതുപോലെ തന്നെ " Detol "

  • @Vitumon
    @Vitumon 3 ปีที่แล้ว +3

    Very good Information..Better not to use background music

  • @rejoymraj5700
    @rejoymraj5700 3 ปีที่แล้ว

    Sir coconut milk പുതിയ ബ്രാൻഡിൽ ഇറക്കാൻ ആഗ്രഹിക്കുന്നു.ഒരു അഭിപ്രായം പ്രധീക്ഷിക്കുന്നു 🙏

  • @farajmattul4955
    @farajmattul4955 3 ปีที่แล้ว +1

    കമ്പനിക്ക് ഒരു പേരിട്ടാൽ പിന്നെ എങ്ങനെയാണു ട്രേഡ് മാർക്ക് എടുക്കുക?

    • @SijuRajan
      @SijuRajan  3 ปีที่แล้ว

      ഒരു CA firm ആയി ബന്ധപ്പെട്ടാൽ മതിയാകും

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว

    Music എന്തിനാണ്???

  • @irfanking387
    @irfanking387 3 ปีที่แล้ว +1

    Valubale infromation

  • @rajanjoseph9175
    @rajanjoseph9175 3 ปีที่แล้ว +2

    Informative

    • @SijuRajan
      @SijuRajan  3 ปีที่แล้ว

      You are one of our valuable clients, sir!

  • @lijinantony5846
    @lijinantony5846 2 ปีที่แล้ว

    Thank you🙏

  • @sarfrasnasim9112
    @sarfrasnasim9112 ปีที่แล้ว

    BGM 🥵

  • @terracotta3798
    @terracotta3798 3 ปีที่แล้ว

    പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് തൃശൂര് ഒരു
    കൺസൾട്ടൻസി യെ അറിയാമൊ?... എവിടെ സമീപിക്കണം ... സുഹുർത്തെ....

    • @SijuRajan
      @SijuRajan  3 ปีที่แล้ว +1

      അടുത്തുള്ള ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെ സമീപിച്ചാൽ മതിയാകും

  • @ihsanm8358
    @ihsanm8358 3 ปีที่แล้ว

    Thanks

  • @amalsukumar6730
    @amalsukumar6730 3 ปีที่แล้ว

    Thank u

  • @ദൈവം-ഢ3ഷ
    @ദൈവം-ഢ3ഷ 3 ปีที่แล้ว

    👍

  • @noufalsiddeeque4864
    @noufalsiddeeque4864 3 ปีที่แล้ว

    Music വേണ്ടായിരുന്നു

  • @rchaurus9650
    @rchaurus9650 3 ปีที่แล้ว +1

    Good information

  • @madeena9723
    @madeena9723 3 ปีที่แล้ว +8

    മ്യുസിക് ബോറാണ്

  • @vimalajain6105
    @vimalajain6105 3 ปีที่แล้ว +1

    Gud

  • @ammoosefoods2525
    @ammoosefoods2525 3 ปีที่แล้ว

    ബ്രാൻഡിംഗുമായി ബന്ധപെട്ടു താങ്കളുടെ വട്ട്സപ്പിൽ കോൺടാക്ട് ചെയ്തിരുന്നു എന്നാൽ ഫോളോപ് കിട്ടിയില്ല

    • @SijuRajan
      @SijuRajan  3 ปีที่แล้ว

      തീർച്ചയായും താങ്കൾക്ക് ഇന്ന് തന്നെ മറുപടി ലഭിക്കും. And I will forward it to my team for follow up. കഴിഞ്ഞ ഒരാഴ്ചയായി പലരുടെയും മെസ്സേജിന് മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല due to some heavy works and health issues.
      Thank you

    • @ammoosefoods2525
      @ammoosefoods2525 3 ปีที่แล้ว

      @@SijuRajan ok thanks