ഇരു കൂട്ടർക്കും ബാധകം| മറ | ഹിജാബ് | അന്യ സ്ത്രീ -പുരുഷന്മാർ | ദൃഷ്ടി താഴ്ത്തൽ (സൂറ നൂർ -

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 7

  • @abdu_9696
    @abdu_9696 2 หลายเดือนก่อน

    അല്ലാഹു എന്നത് മുഹമ്മദ് അല്ലെ?

    • @mrMillu-ir8fj
      @mrMillu-ir8fj 2 หลายเดือนก่อน

      Alla അള്ളാഹു എന്നത് ഏകനായ ദൈവം ആണ് മുഹമ്മദ്‌ ആ ദൈവത്തിന്റെ ദൂതൻ ആണു.

    • @SERIES-41_33
      @SERIES-41_33  2 หลายเดือนก่อน

      താങ്കളുടെ സംശയം വ്യക്തമായില്ല.
      കണ്ണുകൾ താഴ്ത്തുക എന്നത് അല്ലാഹുന്റെ /നബി ﷺ തങ്ങളുടെ കല്പനയാണോ
      അതോ
      അല്ലാഹു എന്നാൽ നബി ﷺ തങ്ങൾ ആണോ എന്നാണോ ഉദ്ദേശിച്ചത്?
      ---------------------------------------------------------
      ദൃഷ്ടികൾ താഴ്ത്തുക എന്നത് الله تعالی സൂറത്തുന്നൂറിൽ കല്പിച്ച കാര്യമാണ് (24:30-31)
      -ഇതേ കാര്യം നബി ﷺ തങ്ങളിൽ നിന്നുള്ള ഹദീസിലും കാണുവഖ്‌ന് സാധിക്കും.
      -നോട്ടവുമായി ബന്ധ‌പ്പെട്ട കൂടുതൽ വിഷയങ്ങൾ അറിയാൻ താല്പര്യമുണ്ടെങ്കിൽ താഴെയുള്ള link ഉപകാരപ്പെടുത്താം.
      kanzululoom.com/lower-gaze/#:~:text=%E0%B4%A6%E0%B5%83%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%20%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD%20%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%82%20%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%95%E0%B5%81%E0%B4%82,%20%E0%B4%A6%E0%B5%83%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%86%20%E0%B4%A4%E0%B5%81%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BD%20%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%82%20%E2%80%A6

    • @SERIES-41_33
      @SERIES-41_33  2 หลายเดือนก่อน

      2️⃣ ആരാണ് അല്ലാഹു
      ------------------------------
      പല അമുസ്‌ലിം സുഹൃത്തുക്കൾക്കും ഇസ്ലാമിനെക്കുറിച്ച് ഉള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നാണ് "അല്ലാഹു" എന്ന വാക്കുമായി ബന്ധപ്പെട്ടുള്ളത് .
      "അല്ലാഹു" എന്നത് "ദൈവം" എന്നതിൻ്റെ അറബി പദമാണ് - അല്ലാതെ ഒരു ബിംബത്തിന്റെയോ വിഗ്രഹത്തിന്റെയോ പേരല്ല.
      - അഖില പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന, സർവ്വതിന്റെയും നിയന്താവും, രക്ഷിതാവും, സംരക്ഷകനും, ഉടമസ്ഥനുമായ, ഏകനായ ആ ശക്തിയെ കുറിക്കുന്ന സംജ്ഞാ നാമമാണ് അള്ളാഹു.
      - ഇതേ ചോദ്യം അതായത് ആരാണ് അള്ളാഹു എന്ന് മുഹമ്മദ് നബി ﷺ യോട് അദ്ദേഹത്തിൻ്റെ സമകാലികർ ചോദിക്കുകയുണ്ടായി ; ഏകദൈവ വിശ്വാസത്തിൻ്റെ സാരാംശമോ മുദ്രാവാക്യമോ ആയി കണക്കാക്കപ്പെടുന്ന ഖുർആനിലെ ഒരു ചെറിയ അധ്യായത്തിൻ്റെ രൂപത്തിൽ അല്ലാഹുവിൽ നിന്ന് നേരിട്ട് അതിനുള്ള ഉത്തരം ലഭിച്ചു.
      - 112-ാം അധ്യായമായ സൂറത്തുൽ ഇഹ്‌ലാസിലൂടെ (അർഥം):
      * قُلْ هُوَ ٱللَّهُ أَحَدٌ*
      --------------------*****--------------------
      (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
      *ٱللَّهُ ٱلصَّمَدُ*
      --------------------*****--------------------
      അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
      *لَمْ يَلِدْ وَلَمْ يُولَدْ*
      --------------------*****--------------------
      അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
      *وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ*
      --------------------*****--------------------
      അവന്ന് തുല്യനായി ആരും ഇല്ലതാനും.
      ================================
      കൂടുതൽ വായിക്കാൻ :
      kanzululoom.com/allahu-thelivukal/

    • @abdu_9696
      @abdu_9696 2 หลายเดือนก่อน

      @@SERIES-41_33 ഒരാവർത്തി ഖുർആൻ അർത്ഥമറിഞ്ഞു വായിച്ചാൽ മനസിലാകും അത് നബി തന്നെ ഉണ്ടാക്കിയതാണെന്ന്, പിന്നെ വിശ്വാസം അതല്ലേ എല്ലാം 😎

    • @SERIES-41_33
      @SERIES-41_33  2 หลายเดือนก่อน

      ​​​@@abdu_9696
      ഈ ഒരൊറ്റ ആയത്തിൽ തന്നെ താങ്കളുടെ statement നുള്ള ഉത്തരമുണ്ട് :
      "അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു."(4:82)
      ------------------------------------------------
      കൂടുതൽ ചർച്ചക്ക് പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.
      ✅മുൻവിധികളൊന്നും കൂടാതെ, സത്യസന്ധമായി അന്വേഷിച് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ താങ്കൾക്ക് ജീവിക്കാം....👍🏻
      ദീനിന്റെ കാര്യത്തിൽ യാതൊരു വിധ നിർബന്ധവുമില്ല...
      ഇവിടെ എങ്ങിനെയും ജീവിക്കാം.
      Its purely optional.
      th-cam.com/video/0D2RPSSWYg0/w-d-xo.html