ജ്യോതിർമയിയെ പോലെ ഉള്ളവർ സിനിമയിൽ നിന്നും ജീവിതത്തിൽ നിന്നും ഒളിച്ചോടേണ്ടവരല്ല. സിനിമയിലും കോളേജിലും ഒക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. ഇപ്പോൾ പണ്ടത്തേക്കാൾ സുന്ദരിയാണ്. അഭിനയവും കലാപ്രവർത്തനവും തുടരണം.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച ഈ സിനിമ ഞാൻ കാണില്ല. കർത്താവിൻ്റെ നാമം അവഹേലിച്ചിട്ട് അല്ല കലാ സൃഷ്ടി ഉണ്ടാകേണ്ടത്. നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. അമലിൻ്റെ സ്ഥിരം പണിയാണ് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുനതു. ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. പുറപ്പാട് 20 : 7
@@Azarath_Metrion_Zinthos yes. I agree with you. Why did they use the pray words in this song. Its not a key part or connecting facts with the novel. If you are a director, have the right to create the same or different objects. I would not like to this particular cinema. Thats all
@@മനനംചെയ്യാം സ്തുതി - സ്തുതിക്കുക ഇതൊക്കെ മലയാളം word അല്ലേ? അത് ആർക്കും ഉപയോഗിക്കാമല്ലോ 🤷🏻♂️ ഇനി ഗ്രന്ഥം എഴുതിയ ഹീബ്രുവോ ആരാമിക്കോ ഗ്രീക്കോ ആയിരുന്നെങ്കിൽ പിന്നെയും സമ്മതിക്കാം. 🤷🏻♂️
ജ്യോതിർമയിയെ പോലെ ഉള്ളവർ സിനിമയിൽ നിന്നും ജീവിതത്തിൽ നിന്നും ഒളിച്ചോടേണ്ടവരല്ല. സിനിമയിലും കോളേജിലും ഒക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. ഇപ്പോൾ പണ്ടത്തേക്കാൾ സുന്ദരിയാണ്. അഭിനയവും കലാപ്രവർത്തനവും തുടരണം.
Jwothirmayi.... Attitude....her maturity❤❤❤❤❤❤
True
Chandhaamama ഫിലിം dance 😍 oru item തന്നെ ആണ്💥💯
CHACKOCHEN SIMPLE AND HUMBLE❤❤❤❤❤
കുഞ്ചാക്കോ ബോബന്‍ film entry ഏറ്റവും തരംഗം സൃഷ്ടിച്ച entry. ഇവിടെ ജ്യോതിര്‍മയിയുടെ re-entry ഏറ്റവും ചർച്ചയാകും.
Anchor is very smart.Good interview
ചാക്കോച്ചൻ ❣️ സ്റ്റൈലിഷ് ആക്ടർ in മോളിവുഡ്❤️💌
Chackochan ❤❤❤
*no one can replace chackochan💯🔥*
Jyothirmayi 🔥🔥🔥
0:59 STARTING.....🙂
Night ഉറങ്ങാൻ കിടന്നപ്പോൾ ഇതിന്റെ trailer കണ്ടത് പേടിച്ചു പോയി
🙏🙏🙏 ✝️✝️✝️ Hidden genda against Christianity, Almighty God will take care of you guys 🙏🙏🙏✝️✝️✝️
അമൽ നീരദ് ചിത്രത്തിൽ യൂത്തൻ മാരിൽ നിവിൻ പോളി, ടോവിനോ മാത്രം ആണ് ഇനി ചെയ്യാനുള്ള... ബാക്കി.
Tovino aa framesil vannaal 🔥🔥🔥
chackochanu night wear change cheyyanulla time koduthillaa lee vallatha janthukal thannee
Jyothirmayi what a change😮
14:06 അഞ്ചാം പാതിരാ ? 😮
Chackochante ee shirt brand name ariyunnavar onnu comment cheyyumo
14:16 ഷറഫുവും ചാക്കൊച്ഛനും ഒന്നിച്ച അഞ്ചാം പാതിരാ എന്താ പറയാൻ വിട്ടു പോയെ 🙄🙄
Jyothirmayi sick?
are you sick?
Sick minded people can see everyone as sick
ഫഹദ് ഫാസിൽ ഇല്ലേ ഈ മൂവിയിൽ. ഇന്റർവ്യൂവിൽ കാണുന്നില്ലല്ലോ.
Its bhooganvilliya
ഇത് ഒരു പക്ഷെ അവസാനത്തെ തിരിച്ചു വരവ് ആയിരിക്കും , കാരണങ്ങൾ ഒത്തിരി ഉണ്ട് കളിയാക്കണ്ട സ്തുതി എന്നും ദൈവത്തിന് മാത്രം , സാത്താന് അല്ല
🥺
Daivathinn sthuthi paranj kure cash undakunavar und... Avre arum onum parayunila.. Film il vanale kuru potum...vallatha vishamam thanne.
pakshe njan kettathu ithonnumalla 'youthan' ennaanu
🥵🥵🥵
❤
Onida tv kkum athinte actorkkum vanna gathi chakochanum varathirunnal nalathu. They are implementing their agenda through movies , drugs etc...
Fafa
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച ഈ സിനിമ ഞാൻ കാണില്ല. കർത്താവിൻ്റെ നാമം അവഹേലിച്ചിട്ട് അല്ല കലാ സൃഷ്ടി ഉണ്ടാകേണ്ടത്. നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. അമലിൻ്റെ സ്ഥിരം പണിയാണ് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുനതു.
ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.
പുറപ്പാട് 20 : 7
😂😂😂😅
ഈസ്ത്രീ പെട്ടെന്ന് വയസായല്ലോ😢
Same chair in all bougainvilla interview🤔
🥊🥊
ഒരുകാരണവശാലും ബോഗാൻവില്ല തീയെറ്ററിൽ പോയി കാണില്ല. എന്റെ വിശ്വാസത്തെ അവഹേളിക്കുന്ന ഒരുചിത്രത്തെയും പ്രോത്സാഹിപ്പിക്കില്ല.
😂😂😂🤣🤣🤣
This movie has nothing to do with your faith 💀💀 it's based on a novel called Ruthinte Lokam.. it's a mystery crime thriller genre.
@@Azarath_Metrion_Zinthos yes. I agree with you. Why did they use the pray words in this song. Its not a key part or connecting facts with the novel. If you are a director, have the right to create the same or different objects. I would not like to this particular cinema. Thats all
@@മനനംചെയ്യാം സ്തുതി - സ്തുതിക്കുക ഇതൊക്കെ മലയാളം word അല്ലേ?
അത് ആർക്കും ഉപയോഗിക്കാമല്ലോ 🤷🏻♂️
ഇനി ഗ്രന്ഥം എഴുതിയ ഹീബ്രുവോ ആരാമിക്കോ ഗ്രീക്കോ ആയിരുന്നെങ്കിൽ പിന്നെയും സമ്മതിക്കാം. 🤷🏻♂️
@@DeepakRChandran സിനിമകാരെ സ്തുതിപാടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ ഒളിച്ചുകടത്തുന്ന അവഹേളനത്തിന് കൈയടിക്കാനും ആഗ്രഹിക്കുന്നില്ല
Boycott Chackos all films.
Amachikke veetil erunne TV kandall poye. Boycott cheyanno
Enthine ee waste parupadi
Padam potti paleeskaumenu prathekshikunu.
Aano da
എങ്കിൽ പൊട്ടീട്ടില്ല കലക്കി അടിപൊളി പടം ആണ് ഞങ്ങൾ പോയി കണ്ടു
Waste
Anchor very bad