ലോകത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലറുടെ കഥ | STORY OF HAROLD SHIPMAN l MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 1.3K

  • @AFWORLD
    @AFWORLD  3 ปีที่แล้ว +1564

    കേരളത്തിൽ അടുത്തിടെ നടന്ന കൂടത്തായി കൊലപാതക പരമ്പരയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയിൽ പോലും ഈ പേര് മുഴങ്ങിക്കേട്ടു. കൂടത്തായി സംഭവം ഹരോൾഡ് കൊലപാതകത്തെ ഓർമപ്പെടുത്തുന്നതാണെന്നാണ് ചില പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
    ലോക ജനതയുടെ മനസ്സിൽ വളരെയേറയ ഭീതി നിറച്ച കഥകളിൽ ഒന്നാണ് ഹരോൾഡ് സ്‌റ്റോറി. വീഡിയോയിൽ ചില ഭാഗങ്ങളിൽ ഹരാൾഡ് എന്ന് തെറ്റി ഉച്ചരിച്ചിട്ടുണ്ട്, ക്ഷമിക്കുക.
    Say Hai to me here: instagram.com/afluhere 🖤🤗

    • @aj8147
      @aj8147 3 ปีที่แล้ว +12

      Hi I am big fan

    • @ambrogaming9382
      @ambrogaming9382 3 ปีที่แล้ว +16

      🙏പ്ലീസ് ... ഒന്ന് സഹായിക്കാമോ നമ്മുടെ നാട്ടിലെ ഒരു പാവപ്പെട്ട കുട്ടി ചാനൽ തുടങ്ങി, ഒരുപാട് കഷ്ടപ്പെട്ട് നല്ല നല്ല വീഡിയോസ് ചെയ്തു (എല്ലാ ദിവസവും വീഡിയോ ഇടുന്നുണ്ട്) പക്ഷേ Reach ഇല്ല , നിങ്ങൾ ഒന്ന് എല്ലാർക്കും share ചെയ്യുകയാണങ്കിൽ വലിയ ഉപകാരമാകും❤❤Just ഒന്ന് subscribe എങ്കിലും ചെയ്തേക്ക് അത് നിങ്ങൾ കാണിക്കുന്ന വലിയ സഹായമാവും 💛🙏 Channel Name := Cinitech Malayalam ( search chythal kittum, first varum)

    • @sharonsajeevcherian8311
      @sharonsajeevcherian8311 3 ปีที่แล้ว +6

      ❤️❤️❤️

    • @nishvamariyam6093
      @nishvamariyam6093 3 ปีที่แล้ว +10

      ക്ഷമിച്ചിരിക്കുന്നു 😌

    • @adwaithr8605
      @adwaithr8605 3 ปีที่แล้ว +6

      Enikum

  • @rinurony1817
    @rinurony1817 3 ปีที่แล้ว +1128

    ഇത്‌ വരെ ഒരിക്കിൽ പോലും വെറുപ്പിക്കാത്ത യൂട്യൂബ് ചാനൽ
    AF WORLD by AFLU💥💥💥✨️

    • @fthmabinthzubair719
      @fthmabinthzubair719 3 ปีที่แล้ว +12

      Sathyam...✨🖤🔥🔥

    • @Sooraj_Cinto_T
      @Sooraj_Cinto_T 3 ปีที่แล้ว +29

      പക്ഷേ
      എപ്പോഴും പേടിപ്പിക്കും😥😥

    • @fthmabinthzubair719
      @fthmabinthzubair719 3 ปีที่แล้ว +8

      @@Sooraj_Cinto_T adhallea main... ✨🖤🔥

    • @devanandaprakash6190
      @devanandaprakash6190 3 ปีที่แล้ว +3

      @@Sooraj_Cinto_T 😅😭

    • @Sooraj_Cinto_T
      @Sooraj_Cinto_T 3 ปีที่แล้ว +3

      @@fthmabinthzubair719
      Athe athe

  • @JerixMedia
    @JerixMedia 3 ปีที่แล้ว +909

    Advanced congratulations for 1MILLION subscribers 💪🏼💪🏼💪🏼

    • @JerixMedia
      @JerixMedia 3 ปีที่แล้ว +11

      @Suraj S Kumar what the hell 😶 now he have 951 k sub

    • @afal007
      @afal007 3 ปีที่แล้ว +8

      @Suraj S Kumar uff neg 🙄

    • @shahirabanu5779
      @shahirabanu5779 3 ปีที่แล้ว +3

      @Suraj S Kumar athu anganoru myren

    • @e21_soccer
      @e21_soccer 3 ปีที่แล้ว +3

      @Suraj S Kumarഇത് ഏതാ ഈ വള്ളി 🙄.. Mon adhyam poyi english padikku..🌹

    • @sajadvlogs9337
      @sajadvlogs9337 3 ปีที่แล้ว

      😅😅

  • @arunnp5176
    @arunnp5176 3 ปีที่แล้ว +265

    AF WORLD രാത്രിയിൽ കാണുന്നതാണ് പൊളി. കൂടുതൽ പേടിപ്പിക്കുന്ന videos കൂടുതൽ പൊളിയാണ്. Waiting 1million

  • @Cinecut623
    @Cinecut623 3 ปีที่แล้ว +86

    ഇനി കേരളത്തിലെ പിള്ളേർക്ക് സ്റ്റാറ്റസ് ഇട്ടു കളിക്കാൻ ഒരു ഇതിഹാസംതാരം കൂടെ ആയി 💥നമ്മുടെ സ്വന്തം ഇരിട്ടിന്റെ രാജകുമാരൻ , തന്റെ വീഡിയോ കണ്ടിരിക്കുന്നവരെ ഒരു നിമിഷം ഭയ പെടുത്തക്ക വിധം വീഡിയോ ചെയ്യാൻ കഴുവുള്ള one and only മനുഷ്യൻ നമ്മുടെ സ്വതം അഫ്ലൂ സർ 🖤

  • @NJDLeoFX
    @NJDLeoFX 3 ปีที่แล้ว +168

    ഏത് കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ശറഫുദ്ധീൻ 🔥
    ദ ബെഞ്ചമിൻ ലൂയിസ് 💥

    • @pjstyles8322
      @pjstyles8322 2 ปีที่แล้ว

      Njan pes player aane

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +426

    Aflu ചേട്ടന്റെ വീഡിയോ കാണാൻ ഒരു പ്രേത്യേക interst ആണ് horror👻❤️

    • @kannurkannur5384
      @kannurkannur5384 3 ปีที่แล้ว +4

      ആരു ഹോർറോർ

    • @ayushj.k2971
      @ayushj.k2971 3 ปีที่แล้ว +3

      Athoke atre ollu ❤️

    • @afal007
      @afal007 3 ปีที่แล้ว +3

      @@fthmabinthzubair719 Nop

    • @sonal3035
      @sonal3035 3 ปีที่แล้ว +2

      No

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว +3

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

  • @shikarishambu1147
    @shikarishambu1147 3 ปีที่แล้ว +18

    ബെഞ്ചമിൻ ലൂയിസ്,💥💥💥
    Aflu presentation 😍😍

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

  • @ksa7010
    @ksa7010 3 ปีที่แล้ว +16

    ഇന്നത്തെ കലാപരിപാടികൾ എല്ലാം അവസാനിച്ചു എന്ന് കരുതി ഫോൺ ചുമ്മാ ഒന്ന് എടുത്തു നോക്കിയപ്പോൾ ദാ കിടക്കുന്നു ഇരുട്ടിൻറെ രാജകുമാരൻറെ നോട്ടിഫിക്കേഷൻ,,,

  • @ShyamRajnv
    @ShyamRajnv 3 ปีที่แล้ว +57

    രാത്രിയിലെ നായകൻ 🙃 IS BACK WITH POWER🔥

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

  • @amarendrabaahubali3140
    @amarendrabaahubali3140 3 ปีที่แล้ว +150

    ഈ രാത്രി കേൾക്കാൻ പറ്റിയ നല്ല ടോപ്പിക്ക് 💥🙄
    സീരിയൽ കില്ലറിന്റെ കഥ സീരിയാൽ പോലെ കാണാം 😍

    • @മഹാറാണിദേവസേന
      @മഹാറാണിദേവസേന 3 ปีที่แล้ว +12

      ബാഹു😖 ഞാൻ പോകുന്നു കഥ കേട്ടിട്ട് വരു 🚶‍♀️🚶‍♀️

    • @Roht332
      @Roht332 3 ปีที่แล้ว +7

      Hi മഹിഷ്മതി couples 🤡

    • @VismayaTalks
      @VismayaTalks 3 ปีที่แล้ว +4

      Ennum kattapa ella

    • @krishnaprasadps9569
      @krishnaprasadps9569 3 ปีที่แล้ว +4

      ബാഹു ഇന്ന് യുദ്ധം ഒന്നും ഇല്ലേ

    • @vox_blend
      @vox_blend 3 ปีที่แล้ว +2

      @@മഹാറാണിദേവസേന 😆

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 3 ปีที่แล้ว +633

    അനക്ക് രാത്രി 11 മണി ഒരു വീക്നെസ് ആണല്ലേ 😂😂😂😂

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว +8

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകുംI

    • @surumivava7958
      @surumivava7958 3 ปีที่แล้ว +5

      Aaan manshyane pedippikkan😕

    • @elzajo671
      @elzajo671 3 ปีที่แล้ว +1

      Dhe 😀 ivdem

    • @muhammedfaizan3063
      @muhammedfaizan3063 3 ปีที่แล้ว +2

      @@Thakkudu999 chooychnna?

    • @midhunmanas4218
      @midhunmanas4218 3 ปีที่แล้ว +1

      @@elzajo671 m book

  • @abhayghosh1236
    @abhayghosh1236 3 ปีที่แล้ว +56

    രാത്രിയായ thodaggum evantea parivadieeee😂😂💯❤

  • @aishaabduljalal806
    @aishaabduljalal806 3 ปีที่แล้ว +40

    50 k കൂടി മതി പിന്നെ നമ്മൾ mwuthinnu 1m ആവും

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว +2

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകുംI

  • @al_kelappan
    @al_kelappan 3 ปีที่แล้ว +76

    _ഇനി_ _എല്ലാദിവസവും_ _ഇതുപോലെ_ _വീഡിയോ_ _പ്രതീക്ഷിക്കുന്നു_ 💛💛

    • @Tmxesports
      @Tmxesports 3 ปีที่แล้ว +2

      ❤️

    • @hadhiimh
      @hadhiimh 3 ปีที่แล้ว +2

      കേളപ്പാ🖤

  • @muhammedabdullakp
    @muhammedabdullakp 3 ปีที่แล้ว +736

    കുറച്ചു മുമ്പ് ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട ഡെയിലി വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ട് സംഭവം സത്യം

    • @AFWORLD
      @AFWORLD  3 ปีที่แล้ว +245

      Pinnallaa 🖤

    • @fthmabinthzubair719
      @fthmabinthzubair719 3 ปีที่แล้ว +11

      Sherikkum...✨🖤🔥

    • @nikhilnikky356
      @nikhilnikky356 3 ปีที่แล้ว +13

      @@AFWORLD eni Ella dayum videos undakumo ethuvare ullath ellam kandu kazhinju waiting new videos

    • @shebi650
      @shebi650 3 ปีที่แล้ว +5

      @@AFWORLD 💕💕💕

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว +5

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

  • @febena
    @febena 3 ปีที่แล้ว +63

    അടുത്ത റൂമിൽ കിടക്കുന്ന വാവന്റെ സീറോ ബൾബ് എടുത്തു എന്റെ റൂമിൽ കൊണ്ടോയിട്ടു......ഇനി വീഡിയോ യിലേക് കടക്കാം

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว +2

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകുംI

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 ปีที่แล้ว +5

    Advance 1million... ആശിർവാദങ്ങൾ 🙏😍

  • @aravindvs7049
    @aravindvs7049 3 ปีที่แล้ว +24

    ഉറങ്ങാൻ പോകുമ്പോൾ thanne upload ചെയ്യണം അല്ലേ

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว +1

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകുംI

  • @vishnugokul7125
    @vishnugokul7125 3 ปีที่แล้ว +16

    Perfect timing bro😎😎😎

  • @dilshadilu5748
    @dilshadilu5748 3 ปีที่แล้ว +75

    സീരിയൽ കില്ലർ 😱😱
    ഹാവു ഉറക്കം പോയി 😢😰
    ഇന്നത്തേക്ക് ഉള്ളത് ആയി 🥺🥺

    • @houseworld23
      @houseworld23 3 ปีที่แล้ว +5

      ഇയ്യ് അങ്ങനപ്പോ ഇത്ര നേരത്തെ ഉറങ്ങണ്ട......😝😜

    • @dilshadilu5748
      @dilshadilu5748 3 ปีที่แล้ว +2

      @@houseworld23 😁edi edi podi

    • @musafirk4930
      @musafirk4930 3 ปีที่แล้ว

      😂

  • @kltechy3061
    @kltechy3061 3 ปีที่แล้ว +14

    Anjam pathira thanne kandu pedichu ഇവരുടെയൊക്കെ ധൈര്യം സമ്മതിക്കണം 🤯🤯🤯🤯

  • @buddiestube8428
    @buddiestube8428 3 ปีที่แล้ว +34

    Aflu bro😅😅😅നിങ്ങൾ എന്നെ seriel killer ആക്കുവോ deey🤩berdene പേടിപ്പിക്കാൻ ആയിട്ട്

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകുംI

    • @messi__holic6231
      @messi__holic6231 3 ปีที่แล้ว

      @@Thakkudu999 onnu poda

    • @blackloverafru2827
      @blackloverafru2827 3 ปีที่แล้ว

      @@Thakkudu999 vera pani onum elle ella c9mmentinum undallo 😠😠😠

    • @blackloverafru2827
      @blackloverafru2827 3 ปีที่แล้ว

      😂😂😂

  • @sinanmk6831
    @sinanmk6831 3 ปีที่แล้ว +147

    ഉറങ്ങുന്നുണ്ടേൽ അതു aflu മച്ചാന്റെ video കണ്ട് പേടിച്ചായിരിക്കും ഉറങ്ങുക 😅😹❌️

  • @vyshnavip2527
    @vyshnavip2527 3 ปีที่แล้ว +10

    Ahh pwolich night ill aflu nte oru video ❤️
    Arakill athyam thanne comments edanvanundo ❤️
    Aflu chettan nte oru big fan ann njn
    Appalagillum clt oru trip nn varanne❤️

  • @haseeb_.4395
    @haseeb_.4395 3 ปีที่แล้ว +27

    പാവം മനുഷ്യൻ 😂😬

  • @___ie___7399
    @___ie___7399 3 ปีที่แล้ว +118

    അഞ്ചാം പാതിരാ istapettavr like addii❤️

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 ปีที่แล้ว +312

    അഞ്ചാം പാതിരാ ഫാൻസ് ലൈക്ക്👇👇

    • @pranav8518
      @pranav8518 3 ปีที่แล้ว +3

      Watch Hannibal series

    • @AadishMathew
      @AadishMathew 3 ปีที่แล้ว +4

      Anjam pathireyille dr Benjaminayi abinayicha puli sherikum paranja villian ayittu vanapol vishwasikan pattunilla

    • @rahulvk4736
      @rahulvk4736 3 ปีที่แล้ว +1

      @@AadishMathew 💞

  • @Midilajibrahim
    @Midilajibrahim 3 ปีที่แล้ว +421

    ✔️ ഉളളവർ കമൻ്റ് ഇട്ടാൽ ഒരുപാട് ലൈക്ക് 😭
    നമ്മൾ കമൻറ് ഇട്ടാൽ ഒരു ലൈക്ക്
    😂 അതും ഞാൻ തന്നെ 😂

    • @afal007
      @afal007 3 ปีที่แล้ว +21

      ✔ തൽക്കാലം ഈ tick എടുത്തോ

    • @appubro7s579
      @appubro7s579 3 ปีที่แล้ว +10

      @@afal007 poliye

    • @ajnass.
      @ajnass. 3 ปีที่แล้ว +2

      😅

    • @user-zu4hu9gx7t
      @user-zu4hu9gx7t 3 ปีที่แล้ว

      @@appubro7s579 😶😶😶

    • @yourstrulyaysharasheed9579
      @yourstrulyaysharasheed9579 3 ปีที่แล้ว

      Like thannitund tooo 🥰🥰🥰

  • @Mibu_techy
    @Mibu_techy 3 ปีที่แล้ว +37

    59 minute
    9819 views
    2.2k like
    🖤Aflukka pewer🖤

  • @messi__magician4039
    @messi__magician4039 3 ปีที่แล้ว +44

    *മാന്യനായ Serial Killer Dr. Death* 😅😅

    • @me-px8uy
      @me-px8uy 3 ปีที่แล้ว

      😂😂

  • @nandu.4980
    @nandu.4980 3 ปีที่แล้ว +182

    എന്നും കിടക്കാൻ പോകുന്നതിന് മുൻപ് Aflu ഇക്കയുടെ video കാണുന്ന ലെ ഞാൻ.: !

  • @nayanamolsebastian9182
    @nayanamolsebastian9182 3 ปีที่แล้ว +4

    Vannallo vanamala.... alla AFLU 🤩🤩😄 ഇതേപോലുള്ള videos കാണാൻ ഞങ്ങളുടെ time ഇനിയും ബാക്കി 😊

  • @itzemyyy
    @itzemyyy 3 ปีที่แล้ว +8

    *നിഗൂഢതകളുടെ രാജാവ്* ✨️
    Aflu ഉയിർ 😍

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

  • @IMettymetty
    @IMettymetty 3 ปีที่แล้ว +225

    അപ്പൊ ഇന്നത്തെ സ്വപ്നത്തിന്റെ introduction സെറ്റ് ആയി
    ഇനി കിടന്നു കഴിഞ്ഞു ക്ലൈമാക്സ് വരെ സൊഹവാ 😆

  • @ajithp4943
    @ajithp4943 3 ปีที่แล้ว +54

    ഇരുട്ടിന്റ രാജകുമാരൻ 🤡

  • @dinkan275
    @dinkan275 3 ปีที่แล้ว +10

    Shye first adikkan pattila nthayalum nalla video aflu ikka uyir❤️💥

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

    • @dinkan275
      @dinkan275 3 ปีที่แล้ว

      @@Thakkudu999 illankilo🙄

  • @johnfrancy1943
    @johnfrancy1943 3 ปีที่แล้ว +2

    advance congratulations for 1 million subscribers

  • @ajivavachiasuran966
    @ajivavachiasuran966 3 ปีที่แล้ว +9

    Bro എവിടെയായിരുന്നു വീഡിയോസ് കാണുന്നില്ല ആയിരുന്നു 😍muthee

    • @AFWORLD
      @AFWORLD  3 ปีที่แล้ว +7

      Kurach thirakkil ayrunnu bro, eni kurach days daily video undakum

    • @ajivavachiasuran966
      @ajivavachiasuran966 3 ปีที่แล้ว +2

      Ok bro

    • @ajivavachiasuran966
      @ajivavachiasuran966 3 ปีที่แล้ว

      Bro Whats app number തരുമോ

  • @aksasam2888
    @aksasam2888 3 ปีที่แล้ว +5

    Ennu namuku vendi kashtpett video iddun Aflu chettan video kanathe pokunath engana ath ethra horror video ayyalum sherii💞💞

  • @unaisksd
    @unaisksd 3 ปีที่แล้ว +97

    രാത്രി സമയത്തു മൂടി പുതച്ചു കാണണം 5ആം പാതിരാ അങ്ങനെ കണ്ട പേടി ഇത് വരെ മാറി ഇല്ല

    • @sreekuttysree9005
      @sreekuttysree9005 3 ปีที่แล้ว +4

      Best 😂😂✌️

    • @NBI_07
      @NBI_07 3 ปีที่แล้ว +4

      Athilum poli theatre il valiya screen il
      Darkil ottayku iruunu kananam 😂😂😂😂😂pedich 10 vattom njetti ennitu 😁😂

    • @unaisksd
      @unaisksd 3 ปีที่แล้ว

      @@sreekuttysree9005 😍

    • @unaisksd
      @unaisksd 3 ปีที่แล้ว

      @@NBI_07 😂🤣🤣

    • @blackloverafru2827
      @blackloverafru2827 3 ปีที่แล้ว

      @@NBI_07 😂😂😂😂

  • @akmfacts2128
    @akmfacts2128 3 ปีที่แล้ว +9

    Daily videos മായി നമ്മുടെ മുത്ത് pwolikkukayaan.

  • @sarath_black_herated_4845
    @sarath_black_herated_4845 3 ปีที่แล้ว +5

    Poli mahn ithupole kidu itemokke idu ennale oru powerulllu💥💥💥,ishvara innu urakathil onum varuthallee🙄🙄🙄😭

  • @anu.anaswara.8984
    @anu.anaswara.8984 3 ปีที่แล้ว +1

    യഥാർത്ഥമായതും ,രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന തരത്തിലുള്ള കഥകളും , സംഭവങ്ങളും അറിയാൻ ഒരു സ്പെഷ്യൽ താല്പര്യം ഉണ്ട് .... l like this vdyo... 😍

  • @LEOMESSI-ui9gq
    @LEOMESSI-ui9gq 3 ปีที่แล้ว +28

    ഇരുട്ടിന്റെ രാജകുമാരൻ വീണ്ടു വന്നിരിക്കുന്നു. Aflu🖤🖤🖤🖤

  • @_noyellll
    @_noyellll 3 ปีที่แล้ว +50

    Ahh going to reach 1 million sub

  • @trickstar7779
    @trickstar7779 3 ปีที่แล้ว +79

    Comment വായിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ശുഭരാത്രി സുഖനിദ്ര

  • @chralupzztalks1056
    @chralupzztalks1056 3 ปีที่แล้ว +3

    Pwoli video aflu, ee raathri pedipichillello. Santhosham

  • @jishnus4498
    @jishnus4498 3 ปีที่แล้ว +9

    Nammaskaram kore nallku shesham 500 il addil viewersil ethi santhosham 👍

  • @shivshankerkartha8039
    @shivshankerkartha8039 3 ปีที่แล้ว +3

    Love the way you are explaining ,keep it up.

  • @llawliet1672
    @llawliet1672 3 ปีที่แล้ว +38

    Serial killers tv serials കണ്ടാണ് psycho ആയതു
    അതുകൊണ്ടാണ് serial killer എന്നു പേര് കിട്ടിയത് 😂😂😂😂😂

    • @ceyonp9667
      @ceyonp9667 3 ปีที่แล้ว

      😂😝

    • @greeshmacg9489
      @greeshmacg9489 3 ปีที่แล้ว +1

      😂😂😂😂😆

    • @nidhanavazz0821
      @nidhanavazz0821 3 ปีที่แล้ว

      Enik thante cmnt aathym blnkk akyytu kndu.
      Njn athina like chyythappo ee cmnt visible aayi👀

    • @exoticspydy2009
      @exoticspydy2009 2 ปีที่แล้ว

      Nee santhosh pandtinte aarelum aano

  • @khaisnadammelpoyil
    @khaisnadammelpoyil 3 ปีที่แล้ว +10

    പെട്ടന്ന് തന്നെ 1M അടിക്കും
    WELCOME BACK AF WORLD
    AFLU HERE 😍
    LOADING 1MILLION 😍

  • @fayidfazz
    @fayidfazz 3 ปีที่แล้ว +27

    *Night king again🔥😻*

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

  • @akshaychristo2937
    @akshaychristo2937 3 ปีที่แล้ว +21

    Well explained!!! You're almost gonna reach 1 M subscribers 👏👏

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകുംI

    • @Abhi_r8
      @Abhi_r8 3 ปีที่แล้ว +1

      @@Thakkudu999 Rip english 🤣🤣. നിന്റെ english അപാരം തന്നെ 🤣😂😂🤣

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +4

    ഇന്നത്തെ അസ്തമയത്തിലെനിക്ക് നിരാശയില്ല, നാളത്തെ സൂര്യോദയത്തിലാണ് എന്റെ പ്രതീക്ഷ..!!💕❤️

  • @anaswaraanu681
    @anaswaraanu681 3 ปีที่แล้ว +1

    Ithrayum interesting ayaa contents...Uff👏👏👏engane kittunnu

  • @scoobyy6962
    @scoobyy6962 3 ปีที่แล้ว +326

    രാത്രി ഒറക്കം കളയാൻ Aflu വന്നേ
    ഇനി ഇതായിരിക്കും ഇന്നത്തെ സ്വപ്നം...🙈

    • @tessyvarghese5867
      @tessyvarghese5867 3 ปีที่แล้ว +5

      😂😂😂😂

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว +3

      കേറി നോക്ക് അപ്പോൾ മനസ്സിലാകുംI am reaction to akshy vlogger നോക്ക്

    • @Arjun-ix4zc
      @Arjun-ix4zc 3 ปีที่แล้ว +13

      Le aflu : mamanod onnum thonalle😂😂

  • @stogystudio7061
    @stogystudio7061 3 ปีที่แล้ว +2

    സംസാരം പൊളി അതു കൊണ്ട് എത്ര വീഡിയോ കണ്ടാലും മതിവരില്ല ഞാൻ എല്ലാ വി ഡിയോയും കണ്ടു😍😍😊😊👍👍

  • @akashss9686
    @akashss9686 3 ปีที่แล้ว +87

    The sleepest nights are coming;,!!😭😭😭

  • @JobzenPadayattil
    @JobzenPadayattil 3 ปีที่แล้ว +2

    Ok orngan time ok aflunte video vannu😍

  • @amayaramesh8450
    @amayaramesh8450 3 ปีที่แล้ว +6

    "Welcome back to AF World Aflu here" oru vedio kanumbo aa oru dialogue ethreyo pravishyam back adichu kettittunduu❤

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

  • @ashwinjaddu4769
    @ashwinjaddu4769 3 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല എപ്പോഴും ഉള്ള പോലെ മികച്ച അവതരണം ❤

  • @bladxvipergaming8325
    @bladxvipergaming8325 3 ปีที่แล้ว +6

    1million soon.. This is AFLUISM💥💥💥

  • @dodothinks1
    @dodothinks1 3 ปีที่แล้ว +2

    ഇത് പോലെ നല്ല വീഡിയോഇനിയും പ്രതീക്ഷിക്കുന്നു ❤❤❤

  • @shymahyder9161
    @shymahyder9161 3 ปีที่แล้ว +4

    Enikku ibare kaaaal...ishttamayadh ithraveliya serial killer varee....avasanam police kandpidichallo...hats of to there🤩🤩🤩

  • @fthmabinthzubair719
    @fthmabinthzubair719 3 ปีที่แล้ว +2

    Eadh storiyum adhinteadhaya reedhiyil explain cheyyan Aflukkanea kaychittullu...pettannu thannea 1 million adikkattea...✨🖤🔥🔥Njangal subcribers paramavadhi shremikkunnund...Allea gooys..✨🖤🔥🔥

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +449

    ഇനി ഉറക്കത്തിൽ ഈ സീരിയൽ കില്ലർ വരല്ലേ 🥴😥
    അപ്പൊ ഇന്ന് സ്വപ്‌നത്തിൽ ഞാൻ ചാകും അതും ഈ സീരിയൽ കില്ലർ കൊന്നിട്ട് 😌😌

  • @mohammmedmansoormrmansoor8088
    @mohammmedmansoormrmansoor8088 3 ปีที่แล้ว +1

    poli af world adutha vedio topic time kuruchu eddo plz

  • @muhammadsafwan6684
    @muhammadsafwan6684 3 ปีที่แล้ว +117

    രണ്ടു ദിവസമായിട്ട് ഭയങ്കര ഫോമിലാണല്ലോ പുതിയ ലൈൻ വല്ലതും സെറ്റായോ 😜

    • @thejesus12ff29
      @thejesus12ff29 3 ปีที่แล้ว +3

      @Suraj S Kumar 😂

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว +3

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

    • @muhammadsafwan6684
      @muhammadsafwan6684 3 ปีที่แล้ว +4

      @@Thakkudu999 നീ ആ വിഡിയോന്റെ കമന്റ് ബോക്സ്‌ ഓഫ് ആക്കിയദ് നന്നായി ഇല്ലങ്കിൽ തെറി കേട്ട് ചത്തേനെ 😜

    • @thedevilsworld734
      @thedevilsworld734 3 ปีที่แล้ว +3

      @@Thakkudu999 enth manasilaakaan???🙄

  • @FireStormTech
    @FireStormTech 3 ปีที่แล้ว +2

    Pwoli seta ❤❤
    Full support😁😁
    Thx for information

  • @shameernaskut2076
    @shameernaskut2076 3 ปีที่แล้ว +93

    സമയം 11:00 മണി പേടി പേടുത്താനായി അവൻ വീണ്ടും വന്നിരിക്കുന്നു ...

    • @darkytff2715
      @darkytff2715 3 ปีที่แล้ว +2

      11:00
      Ithil click cheyu11 ill

    • @darkytff2715
      @darkytff2715 3 ปีที่แล้ว +2

      Aflunte mukam comedy ayo kanam

  • @shajudeen_km
    @shajudeen_km 3 ปีที่แล้ว +1

    ഇതുപോലെ എന്നും വീഡിയോ ഇടുകയാണെങ്കിൽ പൊളിച്ചേനെ

  • @aroundyt8405
    @aroundyt8405 3 ปีที่แล้ว +3

    Oooi bro....power aakke....nice content ❤️

  • @nithinb790
    @nithinb790 3 ปีที่แล้ว +1

    Great content buddy. Loved it ☺️

  • @that.ashlin
    @that.ashlin 3 ปีที่แล้ว +13

    road to 1M ❤️❤️🔥

  • @captainjacksparrow1220
    @captainjacksparrow1220 3 ปีที่แล้ว +2

    1 million subscribers loading 💙💙💙💙💙💙💙

  • @_escobar___
    @_escobar___ 3 ปีที่แล้ว +5

    ഇന്നലെ notification വന്നപ്പോ തന്നെ ഫോൺ മാറ്റി വച്ചു

  • @mubeenanasmina3588
    @mubeenanasmina3588 3 ปีที่แล้ว +2

    അമേരിക്കയെ നെട്ടിച്ച hacker inte video cheyyo......

  • @afal007
    @afal007 3 ปีที่แล้ว +66

    *തന്നെ പിടിക്കാൻ പോലീസിന് സാധിക്കില്ലെന്ന് തോന്നുമ്പോൾ ആണ് സീരിയൽ കില്ലേഴ്‌സിന് ഈ കൊലപാതക പരമ്പര interesting ആകുന്നത് 👻*

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว +1

      കേറി നോക്ക് അപ്പോൾ മനസ്സിലാകുംI am reaction to akshy vlogger നോക്ക്

    • @shahulameer5905
      @shahulameer5905 3 ปีที่แล้ว

      Ayn

    • @afal007
      @afal007 3 ปีที่แล้ว

      @@shahulameer5905 eyn

    • @shahulameer5905
      @shahulameer5905 3 ปีที่แล้ว

      @@afal007 ayn

    • @6dots137
      @6dots137 3 ปีที่แล้ว

      mm

  • @dilshadmc9897
    @dilshadmc9897 3 ปีที่แล้ว +2

    Aflu വിന്റെ ഒരു വീഡിയോ കിട്ടാൻ കാതിരിക്കുബോൾ വീഡിയോ ഇടില്ല😞 എന്നിട് ഞാൻ ചെയ്യുന്നത് ഒരുവർഷം മുൻപ് അപ്‍ലോഡ് ചെയ്‌ത വിഡിയോ കാണലാണ്, ഇപ്പോൾ ഇതാ daily videos,😄😍

  • @nebinsabu6245
    @nebinsabu6245 3 ปีที่แล้ว +5

    Kolaallo kali...ithrem vegam...😁❤️

  • @kannanengoor1990
    @kannanengoor1990 3 ปีที่แล้ว +1

    Aflu Bro 'world's dangerous hackers' ne patiii oru video cheyyuoo🙏

  • @kl-2family401
    @kl-2family401 3 ปีที่แล้ว +30

    *സൈക്കോ സീരിയൽ കില്ലറുടെയൊക്കെ കഥ കേൾക്കുമ്പോൾ പുല്ല് ഒരു അസസ്ത്വതയാണ്.* 😖🤒

  • @adarsh2954
    @adarsh2954 3 ปีที่แล้ว +1

    Ini verum 49k
    adichal 1msub... Aneaaaa...👏👏

  • @amarendrabaahubali3140
    @amarendrabaahubali3140 3 ปีที่แล้ว +82

    ഉറക്കം വരാത്തവർ നേരെ ഈ മച്ചാൻ്റെ വീഡിയോ കാണുക ... പേടിച്ച് ഉറങ്ങാം😁

  • @amarjr3275
    @amarjr3275 3 ปีที่แล้ว +1

    ADVANCE 1M AFLU BAI❤️

  • @vismayavasudevan3782
    @vismayavasudevan3782 3 ปีที่แล้ว +275

    ഈശ്വരാ ഇതൊന്നും ഇന്ന് സ്വപ്നം കാണാതിരുന്നാൽ മതിയായിരുന്നു 😒😒....

    • @risanjamal794
      @risanjamal794 3 ปีที่แล้ว +13

      Poth pole kidqn urangiya Njan kidakumbol pedi undayirnu china town cinema eduth kandu pinne chirich chirich orangi 🤣

    • @alirashim7784
      @alirashim7784 3 ปีที่แล้ว +6

      😂😂

    • @amalraj4638
      @amalraj4638 3 ปีที่แล้ว +3

      😲😲😲

    • @neeraj_ofc
      @neeraj_ofc 3 ปีที่แล้ว +1

      Meenueachi 💪

    • @shebi650
      @shebi650 3 ปีที่แล้ว +3

      @@neeraj_ofc free fire uyarr

  • @keptogaming
    @keptogaming 3 ปีที่แล้ว +1

    James Jonathan video cheyyeyavoo athupolath ethakilum havkers baseill

  • @andriyaanil8547
    @andriyaanil8547 3 ปีที่แล้ว +13

    BTS BOY BAND NE KURICH VIDEO CHEYYUVO....PLEASE💜💜

    • @anagha4622
      @anagha4622 3 ปีที่แล้ว +3

      💜🅐🅡🅜🅨⁷⟬⟭💜

  • @whiteyt1486
    @whiteyt1486 3 ปีที่แล้ว +2

    ADVANCE CONGRATS FOR 1M BEST WISHES💕

  • @haneenismail2458
    @haneenismail2458 3 ปีที่แล้ว +16

    First❤️

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

  • @newtonff729
    @newtonff729 3 ปีที่แล้ว +2

    Ikka njan kore pravishyam req cheythatha ,Drakulaye kurichu oru vedio indakumo story?

  • @asokanettimoodu1719
    @asokanettimoodu1719 3 ปีที่แล้ว +3

    Big Fan Of Aflu. Love From Kollam❤❤

  • @nidhinkrishnan8976
    @nidhinkrishnan8976 3 ปีที่แล้ว +2

    Bro ee സ്റ്റുഡിയോ settup onn kanikkuo

  • @krlxunholygunner3138
    @krlxunholygunner3138 3 ปีที่แล้ว +16

    Also 99 th likeis from me❤️

    • @Thakkudu999
      @Thakkudu999 3 ปีที่แล้ว

      I am reaction to akshy vlogger നോക്ക്കേറി നോക്ക് അപ്പോൾ മനസ്സിലാകും

  • @snehashibuofficial7509
    @snehashibuofficial7509 3 ปีที่แล้ว

    Kure nalayii chettante video kanditt
    Superrrrrrrrr👍👍👍

  • @klzpsyco7841
    @klzpsyco7841 3 ปีที่แล้ว +155

    Aflu fans like adi ❤️
    👇

  • @generaltopics5936
    @generaltopics5936 3 ปีที่แล้ว +1

    Andaburji കൊലപാതകത്തെ പറ്റി വീഡിയോ ഇട് please

  • @luciferpride_
    @luciferpride_ 3 ปีที่แล้ว +3

    പെണ്ണ് ഉറങ്ങാൻ സമ്മതിക്കുന്നില്ല എനിക്ക് ആണേൽ ഉറക്കവും വരുന്നു അങ്ങനെ ഇവിടെ എത്തി അപ്പോ ഉറക്കം കളഞ്ഞു തന്നതിന് നന്ദി...🙂🚶🚶
    വിദേശയാത്രകൾക്ക് പോവാൻ ഉള്ളവർക്കും പോയി വന്നവരും തൂങ്ങിക്കോ
    മനുഷ്യനല്ലേ പുള്ളെ 😂🚶🚶

  • @mistyy10
    @mistyy10 3 ปีที่แล้ว +1

    Cheta Jonathan James pati oru video erakamo PLZZ.