യധാർത്ഥ പുഷ്പ - കാട്ടുകള്ളൻ വീരപ്പൻ്റെ കഥ | UNTOLD STORY OF VERAPPAN l MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 1.3K

  • @ksa7010
    @ksa7010 3 ปีที่แล้ว +1278

    ചെറുപ്പകാലം മുതൽ കേട്ടു വളർന്ന
    ഒരു പേര് തന്നെ വീരപ്പൻ

    • @tintu_mon_k.v
      @tintu_mon_k.v 3 ปีที่แล้ว +12

      😄😄😄

    • @prijithnair5752
      @prijithnair5752 3 ปีที่แล้ว +15

      Ethe same dialogue veerappan film adiyil comment cheythile🤔

    • @ameenkallara7833
      @ameenkallara7833 3 ปีที่แล้ว +18

      എങ്കി അങ്ങോട്ട് മാറി നിന്ന് ഒര് കുഴി കുത്ത്

    • @tintu_mon_k.v
      @tintu_mon_k.v 3 ปีที่แล้ว +26

      തീപ്പന്തം ജെയ്‌സൺ നീ എല്ലാടത്തും നെഗറ്റീവ് ആണല്ലോടാ 😒

    • @Alpha-fc8iu
      @Alpha-fc8iu 3 ปีที่แล้ว +4

      @@prijithnair5752 sheri ann

  • @KL-qi5ww
    @KL-qi5ww 3 ปีที่แล้ว +1252

    ഇരുട്ടിന്റെ രാജ കുമാരൻ aflu is back 💥💥💥💥💖💖

    • @ameenkallara7833
      @ameenkallara7833 3 ปีที่แล้ว +32

      എങ്കി കുനിഞ്ഞു നിന്ന് കൊടുക്ക്
      എന്നും കുറേ ഇരുട്ടിന്റെ പറി

    • @magician2674
      @magician2674 3 ปีที่แล้ว +5

      @@ameenkallara7833 🤣🤣

    • @josytk2457
      @josytk2457 3 ปีที่แล้ว +5

      @@magician2674 AyinU

    • @josytk2457
      @josytk2457 3 ปีที่แล้ว +2

      @@ameenkallara7833 @

    • @unknown______person____515
      @unknown______person____515 3 ปีที่แล้ว +2

      🔥

  • @bladxvipergaming8325
    @bladxvipergaming8325 3 ปีที่แล้ว +558

    നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുകയായിരുന്നു... അതാണ് അഫ്ലുക്കയുടെ മെയിൻ 💖💖💖💖💖💖😜😜😜😜

    • @alastor._.80
      @alastor._.80 3 ปีที่แล้ว +10

      Free fire uyir 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @karthiksiva6760
      @karthiksiva6760 3 ปีที่แล้ว +4

      @@alastor._.80 avan ith allallo paranje 🤔

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 3 ปีที่แล้ว +4

      @@alastor._.80 pottanaayirunnu...👆👆👆👆

    • @alastor._.80
      @alastor._.80 3 ปีที่แล้ว +2

      @@smartmediaworldmalayalam8252 aysheri

    • @alastor._.80
      @alastor._.80 3 ปีที่แล้ว +2

      @@karthiksiva6760 ayne

  • @Nskraga007
    @Nskraga007 3 ปีที่แล้ว +112

    Afluvinte അവതരണം വളരെ മികച്ചതാകുന്നു. പ്രേതങ്ങളെക്കാൾ എനിക്കിഷ്ട്ടം ഇതൊക്കെയാണ് 😁😁😁

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +483

    School-ൽ ഫാന്സ്സി dress മത്സരത്തിൽ വീരപ്പൻ എന്ന് പറഞ്ഞ് ഒരാളെലും ഉണ്ടാകും.😅
    അതാണ് വീരപ്പന്റ്റെ പെവർ.😜

    • @dilshaharis8364
      @dilshaharis8364 3 ปีที่แล้ว +5

      😄😄

    • @Nivedya2007
      @Nivedya2007 3 ปีที่แล้ว +5

      അതെ power👍

    • @bijupauloseh
      @bijupauloseh 3 ปีที่แล้ว +2

      ⚡🔥

    • @sarath6457
      @sarath6457 3 ปีที่แล้ว +1

      😅⚡

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 ปีที่แล้ว +4

      വീരപ്പൻ പല ആളുകൾക്കും ഉപകാരി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @pesfire3941
    @pesfire3941 3 ปีที่แล้ว +68

    കഥയിലെ വില്ലന്മാരെ കഥയുടെ ദിശ മറ്റാതെ നായകനാക്കി കാണിക്കളുടെ മനസ് നിറയിപ്പിക്കുന്ന aflu സഹോദരനി ende like ഇരിക്കട്ടെ.........!!!!!

  • @shambomahadeva867
    @shambomahadeva867 3 ปีที่แล้ว +80

    അപ്പൊ വീരപ്പൻ ഒരു കില്ലാടി ആയിരുന്നല്ലേ, ഞാൻ ഒരുപാട് മുമ്പ് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോളാണ് അയാൾ ആരായിരുന്നു എന്ന് മനസ്സിലായെ 🙏

  • @fidasaeed_1273
    @fidasaeed_1273 3 ปีที่แล้ว +34

    കുറച്ചു മാസങ്ങള്‍ക്കു mumb ഞാന്‍ ഈ topicil video ചെയ്യുമോ എന്ന് ചോദിച്ചിരുന്നു....thnkuh aflukka😍😁

  • @Cinecut623
    @Cinecut623 3 ปีที่แล้ว +124

    വീരപ്പൻ ഒരു പുലിയല്ലേ... അങ്ങേരുടെ കഥയും കണ്ടു പിടിച്ചു അല്ലെ കൊച്ചു ഗള്ളൻ 🤣🤣💥💞

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +20

    അതികം അറിവൊന്നുമില്ലാത്തെ ഞാൻ
    AF WORLD ലൂടെ ഒരുപാട് കാര്യങ്ങൾ പഠിച്ചു ❤️ ❤️ ❤️
    മലയാളത്തിൽ ഇങ്ങനെ ഒരു ചാനെൽ ഇല്ലെങ്കിൽ ഇതൊക്കെ എങ്ങനെ അറിയുമായിനു 💕 💗 💕

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +169

    ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടർ കാടുനിറഞ്ഞാടിയ 1983 മുതൽ 2004 ഒക്ടോബർ 18 വരെ കർണാടക, തമിഴ്നാട്, കേരള പൊലീസ് സേനകൾ അയാൾക്കു മുൻപിൽ തോറ്റുപോയതിന്റെ ‘രഹസ്യം’ ഇതുവരെ പുറത്തു വന്നിട്ടില്ല. 3 പൊലീസ് സേനകളിലും ഏറ്റുമുട്ടൽ വിദഗ്ധരുടെ വൻനിരയുണ്ടായിരുന്നു. എന്നിട്ടും 21 വർഷം പൊലീസ് ഉദ്യോഗസ്ഥരെയും കൊമ്പനാനകളെയും അറപ്പില്ലാതെ കൊന്നുതള്ളിയ വീരപ്പൻ സത്യമംഗലം കാടും നാടും അടക്കിവാണതിന്റെ രഹസ്യം പൊലീസും ഇതുവരെ പുറത്തുമിണ്ടിയിട്ടില്ല

    • @ameenkallara7833
      @ameenkallara7833 3 ปีที่แล้ว +12

      ഇങ്ങനെ നല്ല നല്ല കമന്റ് ഇട്

    • @amarjr3275
      @amarjr3275 3 ปีที่แล้ว +2

      Enth ജാതി comment

    • @Malayalam_news_Express
      @Malayalam_news_Express 3 ปีที่แล้ว

      @@amarjr3275 😍😍😍

    • @studyspanish1891
      @studyspanish1891 3 ปีที่แล้ว +2

      I like verappan

  • @arjunaju1979
    @arjunaju1979 3 ปีที่แล้ว +157

    11:34 ആ Mission ഏറ്റെടുത്തത് ഒരു മലയാളി officer ആയിരുന്നു

    • @niranjanvr753
      @niranjanvr753 3 ปีที่แล้ว +12

      Randu perum orumichu ninal ee lokam thane avar keezhadakum

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 ปีที่แล้ว +3

      മലയാളി ❤

    • @billie9401
      @billie9401 3 ปีที่แล้ว

      Monu nee mrz groupil ille 👀

    • @arjunaju1979
      @arjunaju1979 3 ปีที่แล้ว

      @@billie9401 nop,I'm Clanless

    • @a.ha.h7378
      @a.ha.h7378 2 ปีที่แล้ว

      😂Eppol urum perum Ellandu olichu tamasikkunnu

  • @adhnan3211
    @adhnan3211 3 ปีที่แล้ว +87

    Video തുടങ്ങുമ്പോഴേക്കുള്ള ആ logo പൊളി 🥰🥳💥💥

  • @jayasreejaya3550
    @jayasreejaya3550 3 ปีที่แล้ว +56

    കുട്ടിക്കാലത്തു അളിയാക്കി വിളിച്ച പേരായിരുന്നു വീരപ്പൻ. എപ്പോളാണ് ആളാരാണ് എന്ന് മനസിലായത്.

  • @Shifahizz
    @Shifahizz 3 ปีที่แล้ว +32

    Veerappante orupaad stories kandittund. but this video is really short and precise. meaningful video. thanks aflu

  • @gamingneo2121
    @gamingneo2121 3 ปีที่แล้ว +335

    പോലീസ് ന്റെ ലിസ്റ്റ്ഇൽ റൗടി എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു

    • @forza5638
      @forza5638 3 ปีที่แล้ว +14

      Maaalik💥💥

    • @ni-kz1nl
      @ni-kz1nl 3 ปีที่แล้ว +16

      Kgf

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 ปีที่แล้ว +13

      കായംകുളം കൊച്ചുണ്ണി ❤

    • @StrikesAlive
      @StrikesAlive 2 ปีที่แล้ว +7

      minnal murali

    • @athulvs1481
      @athulvs1481 2 ปีที่แล้ว +7

      Rocky Bhai

  • @ha6882
    @ha6882 3 ปีที่แล้ว +7

    ആരാണ് വീരപ്പൻ എന്ന് കുറെ കാലം ആലോചിച്ചിരുന്നു...? പിന്നെ ഇപ്പോൾ ആണ് വീരപ്പൻ ആരാണ് എന്ന് അറയുന്നത് 🥰🥰
    🔥🔥🔥🔥🔥🔥🔥🔥🔥

  • @Harikrishnan.
    @Harikrishnan. 3 ปีที่แล้ว +18

    Afluvinte videoikku wait cheytha Aarengilum undo🤗

  • @safna.
    @safna. 3 ปีที่แล้ว +58

    1M ആവാറായി എനിയെങ്കിലും
    നമ്മളെ പേടിപ്പിക്കലെ bro
    1M Suun.....💝 നീ പൊളിക്ക്
    മുത്തേ 💙💜💚

  • @mammokkaishtam9520
    @mammokkaishtam9520 3 ปีที่แล้ว +67

    അമ്പട കേമാ 💮വീരപ്പൻ കുട്ടാ....💮

  • @muhammedmuzammil1818
    @muhammedmuzammil1818 3 ปีที่แล้ว +47

    ഒരു യാത്രയിലായിരുന്നു അപ്പഴാ ഇവൻ പിന്നെ യാത്ര മാറ്റി വെച്ച് 😌😌🤭

  • @fthmabinthzubair719
    @fthmabinthzubair719 3 ปีที่แล้ว +10

    Innu nalla indresttic topic aanallo.."Explanation king" koodiyaghumbo keattirikkan nalla rasam...😁💥✨🖤🔥🔥🔥
    "King of darkness is back "...✨🖤🖤

  • @joseabraham3083
    @joseabraham3083 2 ปีที่แล้ว +7

    Adipoli story ishtapettu ☺️ polihu polihu 👍👌👌👌👌

  • @alenbro33
    @alenbro33 3 ปีที่แล้ว +23

    ഇന്ന് എന്റെ ചങ്ങാതിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @unaisksd
    @unaisksd 3 ปีที่แล้ว +92

    ഒരു കാലത്തു രാത്രി വീരപ്പന്റെ കഥ കേട്ട് ഉറങ്ങി ഇരുന്ന കുട്ടികാലം ഇപ്പോ ഇത് ഒന്നൂടി കേട്ടപ്പോൾ നൊസ്റ്റാൾജിയ feel 🥰

    • @ameenkallara7833
      @ameenkallara7833 3 ปีที่แล้ว +5

      തൂറി എറിയണം മിസ്റ്റർ

    • @Vaishnavvishnu.
      @Vaishnavvishnu. 3 ปีที่แล้ว +6

      @@ameenkallara7833 തൂറി നിന്റെ വായിൽ എറിഞ്ഞാൽ മതിയോ

    • @ecshameer
      @ecshameer 3 ปีที่แล้ว +5

      @@ameenkallara7833 തന്റെ വാ അങ്ങ് തുറക്ക് ശരിയാക്കി തരാം....

    • @ecshameer
      @ecshameer 3 ปีที่แล้ว +3

      വീരപ്പൻ power man💪💪💪💪💪

    • @unaisksd
      @unaisksd 3 ปีที่แล้ว +1

      @@ecshameer 🤣🤣🤣🤣

  • @unaisksd
    @unaisksd 3 ปีที่แล้ว +50

    നല്ല മനുഷ്യൻ ആയിരുന്നു വീരപ്പൻ ser അദ്ദേഹം ത്തിന്റെ കഥ കേട്ടപ്പോൾ ശിഷ്യൻ ayirunnegil എന്ന് ആഗ്രഹിച്ചു പോയി

    • @ameenkallara7833
      @ameenkallara7833 3 ปีที่แล้ว +8

      വീരപ്പൻ കുണ്ടനാണ്. ചെല്ല് ഒര് കുപ്പി എണ്ണയും കൊണ്ട്

    • @unaisksd
      @unaisksd 3 ปีที่แล้ว

      @@ameenkallara7833 അനക് പൊയ്ക്കൂടേ പെട്രോൾ കൊണ്ട് പൊയ്ക്കോ

    • @ameenkallara7833
      @ameenkallara7833 3 ปีที่แล้ว +3

      @@unaisksd പോകാൻ മുട്ടി നിക്കുന്ന കമന്റ് ഇട്ടത് നീയല്ലേ പിന്നെ നീ തന്നെ പൊയ്ക്കോ

    • @forza5638
      @forza5638 3 ปีที่แล้ว +2

      @@ameenkallara7833 ഒരു ലെജന്റിനെ ഇങ്ങനെ ആക്ഷേപിക്കേല്ലടോ അയാളുടെ ഒക്കെ ഒരു റേഞ്ചും സാഹസികതയും വെച്ച് നോക്കുമ്പോ അയാൾടെ തീട്ടത്തിന്റെ വിലപോലുമില്ല നിങ്ങടെ വാക്കുകൾക്ക്

  • @maskgamer9242
    @maskgamer9242 3 ปีที่แล้ว +57

    കറുത്ത വീരപ്പൻ ആണ് aflu
    പിടികിട്ടാപ്പുള്ളി 😋😋😁😁

  • @finshadroshan4885
    @finshadroshan4885 3 ปีที่แล้ว +25

    Insayil story kandothode waiting aayavr ethra per nd😊

  • @lasimlal2400
    @lasimlal2400 3 ปีที่แล้ว +3

    1m ആകുമ്പോൾ അടിപൊളി video ഇടണം

  • @Abinav_08
    @Abinav_08 3 ปีที่แล้ว +61

    *30Kയും കുടി അടിച്ചാൽ 1മില്യൺ ആയി മോനെ ❤❤❤*

  • @jeraldbijoy1094
    @jeraldbijoy1094 3 ปีที่แล้ว +151

    Aflu oru. 500 like set akki theruvoo
    Edit
    Poli mann

  • @najih2772
    @najih2772 3 ปีที่แล้ว +7

    Advance 1 million wishing🌹
    Good luck mahn🥰🥰🥰🥰

  • @മീനുമനു
    @മീനുമനു 3 ปีที่แล้ว +95

    വീരപ്പനെ കുറിച്ച് കേൾക്കട്ടെ 🤗🤗🤗🤗✌✌✌

  • @abhinandg9848
    @abhinandg9848 3 ปีที่แล้ว +11

    Road to 1 M.
    Aflu uyir❣️

  • @mrziyu3331
    @mrziyu3331 3 ปีที่แล้ว +17

    നിങ്ങൾ uyir നിങ്ങൾ power ⚡️⚡️ane

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +47

    സുകുമാര കുറിപ്പിനു മുൻപിൽ വീരപ്പനെ പോലെ ഉള്ള ഇതിഹാസ ജന്മവുമുണ്ടെന്ന് ഇപ്പോഴാ അറിയുന്നത് ☺️

    • @boiddd
      @boiddd 2 ปีที่แล้ว

      Aashane😂

  • @Febin_George13
    @Febin_George13 3 ปีที่แล้ว +46

    Veerappante meesha, ya mwoone💛💛

  • @nidhi8336
    @nidhi8336 3 ปีที่แล้ว +4

    *_Welcome back to AF World Aflu here_*
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @afnanabdulla3200
    @afnanabdulla3200 3 ปีที่แล้ว +12

    First ayye aflukka🔥🔥🔥🔥

  • @muhammaduvaisc1502
    @muhammaduvaisc1502 3 ปีที่แล้ว +40

    ലെ വീരപ്പൻ : മനുഷ്യനല്ലേ പുള്ളേ 😂

  • @vinubalan3324
    @vinubalan3324 3 ปีที่แล้ว +42

    വീരപ്പൻ ഒരു പേടി സ്വപ്നം തന്നെ ആയിരുന്നു 👍

  • @soorajm8313
    @soorajm8313 3 ปีที่แล้ว +20

    കവചകുണ്ഡലങ്ങൾ അഴിച്ചുവെച്ച് മടങ്ങിയ നിലവിന്റെ തമ്പുരാൻ കർണൻ ആനയെ കുറിച് ഒരു വീഡിയോ cheyyamo🙂🙂🙂🙂🙂🙂

  • @muffinmrk3302
    @muffinmrk3302 3 ปีที่แล้ว +10

    Road to 1million congrats❤️

  • @mammokkaishtam9520
    @mammokkaishtam9520 3 ปีที่แล้ว +30

    എന്റെ വീട്ടിലെ വീരപ്പൻ ഞാനാ ഫുൾ കള്ളത്തരം 😊🤪

  • @muyal999
    @muyal999 3 ปีที่แล้ว +26

    The person who was addressed as a Rowdy in the list of police, was a king in people's mind ( Film പറയുന്നവർക്ക് എന്റെ വക ഒരു...... like 🙃)

  • @film_mania_
    @film_mania_ 3 ปีที่แล้ว +8

    1 million katta waiting 💪💪

  • @Blazing_Phoeniz
    @Blazing_Phoeniz 3 ปีที่แล้ว +44

    Space നേ പറ്റി വല്ലതും ഇടാമോ
    🥺🥺

  • @sony-eo7kd
    @sony-eo7kd 3 ปีที่แล้ว +5

    Aflu bro amazon forestinte oru mystery video cheyamo

  • @shaimabeevivs9316
    @shaimabeevivs9316 3 ปีที่แล้ว +2

    Engneyane ithreeyum stories ningal padikunnath.....ningal oru reader aanooo.....amazing

  • @albarakkahofficial9854
    @albarakkahofficial9854 3 ปีที่แล้ว +6

    1 million adikkatte pettenn

  • @marwasakib9620
    @marwasakib9620 3 ปีที่แล้ว +5

    970k subscribers mashah allah✨...congrats my favourite youtuber aflu♥️✨🔥

  • @abhijiths9515
    @abhijiths9515 3 ปีที่แล้ว +10

    Aflu chettan vanne...❤️

  • @amalakl5546
    @amalakl5546 3 ปีที่แล้ว +164

    അങ്ങനെ രാത്രിയുടെ രാജകുമാരൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ 😁🥳🔥❤️

  • @Ebinthomas10
    @Ebinthomas10 3 ปีที่แล้ว +5

    Nammude aflu eppo video ittalum notification kathu nilkunna ethra perund😘

  • @nadeem__narayanan
    @nadeem__narayanan 3 ปีที่แล้ว +1

    Congratulations you got a heart from AF WORLD BY AFLU
    ഈ സ്വപ്നം നടക്കുമോ ???

  • @aleenamathew2456
    @aleenamathew2456 3 ปีที่แล้ว +3

    വീരപ്പൻ ഒരു കില്ലാടി തന്നെ

  • @aerogaming5864
    @aerogaming5864 3 ปีที่แล้ว +2

    Ithuvare chettan cheytha oru topic polum enik istapedathe vannitila ... Valare interesting topics i wanted to hear 😍😘

  • @amarendrabaahubali3140
    @amarendrabaahubali3140 3 ปีที่แล้ว +63

    വീരപ്പന്റെ കഥ ആയതുകൊണ്ട് ആ പവറിൽ തന്നെ കാണാം 😍🔥

    • @മഹാറാണിദേവസേന
      @മഹാറാണിദേവസേന 3 ปีที่แล้ว +7

      ബാഹു ❤️

    • @CFA0731
      @CFA0731 3 ปีที่แล้ว +2

      @@മഹാറാണിദേവസേന 😂😂😂😃😄😄

    • @ameenkallara7833
      @ameenkallara7833 3 ปีที่แล้ว +6

      @@മഹാറാണിദേവസേന നീ കുനിഞ്ഞു നില്ല് കട്ടപ്പ ഇപ്പൊ വരും

    • @starryangel3636
      @starryangel3636 3 ปีที่แล้ว

      @@മഹാറാണിദേവസേന hi rani

    • @കട്ടപ്പ-ഹ6ഢ
      @കട്ടപ്പ-ഹ6ഢ 3 ปีที่แล้ว +1

      എന്തായാലും ഈ മുനി സാമിയൊന്നും എന്റെ ബഹുവിനെ വെട്ടില്ല ലെ ബാഹു ❤❤

  • @mjolnir3165
    @mjolnir3165 3 ปีที่แล้ว +1

    Notification വരുമ്പോൾ തന്നെ വീഡിയോ കാണാൻ പറ്റിയഇല്ലെങ്കിലും രാവിലെ video ഉണ്ടോ എന്ന് നോക്കും ഉണ്ടെങ്കിൽ ഉറപ്പായിട്ടും കാണും...
    👍❤️

  • @vivek.s5103
    @vivek.s5103 3 ปีที่แล้ว +4

    Congratulations for future 1million subcribers 😎😎😎

  • @henryffshorts7894
    @henryffshorts7894 3 ปีที่แล้ว +7

    Aflu bhai one like❤️💖

  • @ashiqn3050
    @ashiqn3050 3 ปีที่แล้ว +5

    ഇന്ന് product introduction ഒന്നും ഇല്ലേ aflukka😆
    എന്തായാലും നല്ല ഒരു content തന്നെയാണ് തിരഞ്ഞെടത്തത് 👍👏

  • @JlNAS
    @JlNAS 3 ปีที่แล้ว +23

    Veerappan🔥🔥🔥🔥

  • @adwaithkrishna3727
    @adwaithkrishna3727 3 ปีที่แล้ว +3

    'വെള്ളം' enna movieyude real story sambhandham ayyi oru vidio cheyyo???

  • @isham2771
    @isham2771 3 ปีที่แล้ว +8

    ഒരു സിനിമ കഥ പോലെ ഉണ്ട്
    അവസാനം വീരപ്പൻ്റെ മരണം 😲😱😱

  • @maheshjr1082
    @maheshjr1082 3 ปีที่แล้ว +50

    പാവങ്ങളുടെ ദൈവം......( വീരപ്പൻ )

  • @CRAZYMECH
    @CRAZYMECH 3 ปีที่แล้ว +39

    മൂപ്പരെ മീശ ഭയങ്കരം 😅

  • @gamersamurai7084
    @gamersamurai7084 3 ปีที่แล้ว +3

    Kelkkan ettavum kooduthal aagrahichath ath ee voice il aayath kond santhosham💖

  • @akshaysuresh5098
    @akshaysuresh5098 3 ปีที่แล้ว +11

    Bom Marley story cheymo

  • @AFWORLD
    @AFWORLD  3 ปีที่แล้ว +3

    വീരപ്പനെ പറ്റി കുറച്ചു കൂടെ കാര്യങ്ങൾ അറിയാൻ താൽപര്യമുള്ളവർക്ക് ഏഷ്യനെറ്റിലെ ഈ വീഡിയൊ കണ്ടു നോക്കാം..
    th-cam.com/video/0AQrsxbe_HM/w-d-xo.html
    instagram.com/afluhere 🖤

  • @ambad3169
    @ambad3169 3 ปีที่แล้ว +2

    Verrappan fans
    എന്റെ hero വിരെപ്പന് ആണ്
    നിങ്ങെളുടേതോ

  • @sonykuriakose4062
    @sonykuriakose4062 3 ปีที่แล้ว +6

    Dark king of youtube in the world..

  • @basheermpm6054
    @basheermpm6054 3 ปีที่แล้ว +2

    My ഹീറോ വീരപ്പൻ 🥰🥰🥰🥰🥰എന്നും ഇഷ്ടം മാത്രം

  • @astroyt8687
    @astroyt8687 3 ปีที่แล้ว +3

    Fan aayi poyi വീരപ്പൻ 💥💥💥

  • @giftsonishere
    @giftsonishere 3 ปีที่แล้ว +3

    Poli to full support❤️❤️ cheta njanum cheriya oru youtuber aanu to😅

  • @cybernetcomputers1775
    @cybernetcomputers1775 3 ปีที่แล้ว +6

    Rathri orangann pokumbo phoneill chumma nokkumba afluvinte notification undavum manasillamanasode njan irunnu kaanum. Pandu amma kuttikale food kazhippikkaann pretham varum enna paranjukondirunne ippo Aflu sir katha parayann varunnundu ennu paranja💞😁❤

  • @muralidharannair9975
    @muralidharannair9975 3 ปีที่แล้ว +4

    Aflu chetanu Khureshi Abhrahamine kurichu oru video cheiyummo please cheta

  • @unknown______person____515
    @unknown______person____515 3 ปีที่แล้ว +8

    ഇത്തിരി നേരത്തെ വീഡിയോ ഇടുവോ രാത്രി നെറ്റ് തീർന്ന് കഴിയുമ്പോ ആണ് വീഡിയോ വരുന്നേ 😪😇

  • @kochurani9400
    @kochurani9400 2 ปีที่แล้ว +2

    Welcome back to afworld aflu here

  • @naseefcrizz
    @naseefcrizz 3 ปีที่แล้ว +4

    ഒറങ്ങാൻ പോവായിരുന്നു അപ്പോളാ ഞൻമ്മളെ നാട്ടെരൻന്റെ വീഡിയോ വന്നത് അപ്പൊ കണ്ടിട്ട് കിടക്കാം 💕

  • @maluzzz277
    @maluzzz277 3 ปีที่แล้ว +7

    Hi bro poli nee വേറെ Lavel ❤️

  • @sharonsajeevcherian8311
    @sharonsajeevcherian8311 3 ปีที่แล้ว +27

    Imagine getting a heart from aflu❤️❤️❤️

  • @alansabuu
    @alansabuu 3 ปีที่แล้ว +8

    Machane oru like❤️

  • @bladxvipergaming8325
    @bladxvipergaming8325 3 ปีที่แล้ว +4

    ഞാനും ചെറിയ രീതിയിൽ വീരപ്പനാണ്... കല്ലേറ് വിദഗ്ദ്ധൻ 😜😜😜

  • @akhil___raj4308
    @akhil___raj4308 3 ปีที่แล้ว +3

    Eflu breo 😌 thechikotkavu Ramachandran ne peti oru video erako?

  • @statusmafia9834
    @statusmafia9834 2 ปีที่แล้ว +5

    Aflu time traveler anu gus 😌
    വർഷങ്ങൾക്കുമുമ്പ് തന്നെ പുഷ്പ മൂവി

    • @fawazcax1529
      @fawazcax1529 2 ปีที่แล้ว

      Ann poster realease aaytundaayrunnu

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +2

    ഈ വീരപ്പൻ വീരപ്പൻ എന്ന് കേട്ടിട്ടേ ഉള്ളു
    എന്താ അത് എന്ന് അറിയില്ലായിരുന്നു 😁😁
    ഇപ്പൊ മനസ്സിലായി ✌️🔥🔥😘💜

  • @alviz-j1h
    @alviz-j1h 3 ปีที่แล้ว +60

    ഇരുട്ട് എന്നും എന്റെ ഒരു വീക്നെസ്സ് ആയിരുന്നു 🖤😍

    • @druidyt7092
      @druidyt7092 3 ปีที่แล้ว +1

      Settan elladttum indallo 😂

    • @mubeenshah3623
      @mubeenshah3623 3 ปีที่แล้ว

      Ayin 🙈

    • @sanithajacobv6548
      @sanithajacobv6548 3 ปีที่แล้ว +1

      Pediyano

    • @alviz-j1h
      @alviz-j1h 3 ปีที่แล้ว

      @@druidyt7092 ഹോയ്യോ ഞാൻ ഫേമസ് ആയെ 😍

  • @althaf8734
    @althaf8734 3 ปีที่แล้ว +2

    Sadio mane kurich parayavo please aflu bro🙏🙏

  • @andrewtate936
    @andrewtate936 3 ปีที่แล้ว +23

    Veerapan annan uyir💫

  • @__musthafa___vc8307
    @__musthafa___vc8307 3 ปีที่แล้ว +2

    aflu ikka njan veerappane kurich video cheyyan njan instagramil mention cheythirunnu ❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘

  • @vishnuprakashs6unitaryllb830
    @vishnuprakashs6unitaryllb830 3 ปีที่แล้ว +43

    Veerappante kadha athe "Vallathore Kathayane"

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +26

    രാത്രി ഉറങ്ങാതെ AFLUവിന്റെ വരവിന്
    വേണ്ടി കണ്ണിൽ എണ്ണയും ഒഴിച്ച്
    കാത്തിരിക്കാനും വേണം ഒര് റേൻജ്..😎✌️
    അല്ലെ ഗൂയ്‌സ്..😌

    • @tintu_mon_k.v
      @tintu_mon_k.v 3 ปีที่แล้ว +3

      മിന്നൽ ചാർളി എജ്ജാതി വരികൾ 🤩

    • @CHARLI_H
      @CHARLI_H 3 ปีที่แล้ว +2

      @@tintu_mon_k.v Charli nina ella Comment boxilum kannarund

    • @rafihslifestyle8392
      @rafihslifestyle8392 3 ปีที่แล้ว +2

      അതെ അതെ 😌😌

    • @zain9417
      @zain9417 3 ปีที่แล้ว +3

      @@CHARLI_H Charlieye pati parannu maduthu🥱🥱😪😪

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +100

    രാത്രി ഉറങ്ങാൻ പോകും മുൻപ് പേടിപ്പിക്കാൻ അഫ്ലൂ സെർ വരും 😥ബട്ട്‌ ഇന്ന് ഈ വീഡിയോ കണ്ടിട്ടേ പോകുന്നുള്ളൂ 😌

    • @tintu_mon_k.v
      @tintu_mon_k.v 3 ปีที่แล้ว +1

      ☺️

    • @e21_soccer
      @e21_soccer 3 ปีที่แล้ว +1

      @@tintu_mon_k.v big fen😂😁❤️

    • @ameenkallara7833
      @ameenkallara7833 3 ปีที่แล้ว +9

      പീഡിപ്പിക്കാൻ അല്ലല്ലോ വന്നത്.അതോണ്ട് പേടിക്കാതെ ഉറങ്ങിക്കോ

    • @Ajfaraju
      @Ajfaraju 3 ปีที่แล้ว

      Road to 100 sub aflu fans 1k aakitharo

    • @AdiEditzz
      @AdiEditzz 3 ปีที่แล้ว +1

      @@Ajfaraju 💪

  • @adishanair
    @adishanair 3 ปีที่แล้ว +2

    Greek mythology enna topic onn explain chyyo....especially god son war okke onnu....plzzz

  • @കുഞ്ഞപ്പൻ-ന9ഥ
    @കുഞ്ഞപ്പൻ-ന9ഥ 3 ปีที่แล้ว +3

    You got a ❤️ from Af world

  • @arunbabu838
    @arunbabu838 3 ปีที่แล้ว +1

    21/01/2021 Same vallathoru Katha Asianet news kandu story same lines 4.5 lakh+ views existing presentation

  • @asnashajahan9695
    @asnashajahan9695 3 ปีที่แล้ว +6

    The darkified man is back🖤... Pever💪

  • @jefinjimmy7791
    @jefinjimmy7791 3 ปีที่แล้ว +2

    i like your videos bcoz they are short ones and highly informative.Thank you for these videos

  • @whatsappstutusstutus1594
    @whatsappstutusstutus1594 3 ปีที่แล้ว +3

    ഇത് കേൾക്കുന്ന വിരപ്പൻ : very good