Oru Sanchariyude Diary Kurippukal | EPI 497 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 536

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +135

    ഈ ചാനൽ കാണുന്നവരെല്ലാം ജീവിതത്തിൽ ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്
    Excellent sir 🌹🌹🌹🌹🌹🌹

    • @yaswa_krish
      @yaswa_krish 11 หลายเดือนก่อน +1

      Classile nirbanthichu padipikunna kada kala kale sharikum aswathichu padikan padichathu santhoshattanta kadakalum, history paripadum ane

  • @rincythomas8073
    @rincythomas8073 ปีที่แล้ว +94

    ഞാൻ യൂറോപ്പിൽ ജീവിക്കുന്ന ഒരാളാണ് , ഇവിടെ pets , മക്കളെ പോലാണ് ,ഈ ലോകം മനുഷ്യർക്കും , മൃഗങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ട്ടതാണ് , അതുകൊണ്ടു , മൃഗങ്ങളുടെ ശവ കല്ലറ എന്ന് പരിഹസിക്കാനോ , പുച്ഛിയ്ക്കാനോ പാടില്ല , മനുഷ്യരേക്കാൾ ആത്മാർത്ഥത യും , സ്നേഹം അവര്കുണ്ടു

    • @arunp2214
      @arunp2214 ปีที่แล้ว +13

      അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?

    • @dsvaisakh
      @dsvaisakh ปีที่แล้ว

      ​@@arunp2214എടാ മരപ്പട്ടി... അയാൾ ആ നാട്ടിലെ രീതി പറഞ്ഞതാണ്. അയാളുടെ തോളയിൽ കയറുന്നത് എന്തിനാണ്? ആധുനിക മലയാളിയുടെ സംസാകാരം ഇവിടെ ഇറക്കരുത്

    • @yaswa_krish
      @yaswa_krish 11 หลายเดือนก่อน

      Animalsinu or beings nu vila , value kodukano annathu oru question allathavunathu humans na humansna kale advantage aya vare kuttile idunna samayathu airikum

    • @planedtraveleraroundthewor4149
      @planedtraveleraroundthewor4149 9 หลายเดือนก่อน

      athe annan manushyare kanathonda 😂😂😂

    • @yaswa_krish
      @yaswa_krish 9 หลายเดือนก่อน

      Annane paraunadu kattale thonnum logathilla alla manushyaraum annane kandine Anne😂😂.logathila alla manushyarilum diversity unde, logathill alla varum malayaliya polla pattanne araangilum opinion paraumbolle understatement chaide idungia chindaille ninnu 😂😂 ingana chirikanam annilla.

  • @Linsonmathews
    @Linsonmathews ปีที่แล้ว +225

    Sunday with സന്തോഷ്‌ ചേട്ടൻ അതൊരു vibe ആണ്... 🔥🔥🔥

    • @Arunlals4818
      @Arunlals4818 ปีที่แล้ว +5

      Yes Sunday American il poyapole...

    • @lijoabrahamjose
      @lijoabrahamjose ปีที่แล้ว

      ❤❤

    • @shaji3474
      @shaji3474 ปีที่แล้ว

      ആണോ

    • @jobinjoseph5052
      @jobinjoseph5052 ปีที่แล้ว

      പിന്നല്ലാതെ!!!!🥰🥳🥳🥳🥳

    • @BruceWayne___
      @BruceWayne___ ปีที่แล้ว

      pakse monday midnight aavm kaanaan

  • @sindhusajith5795
    @sindhusajith5795 ปีที่แล้ว +14

    വളർത്തു നായ്ക്കൾ ടേ സ്നേഹത്തിനു പകരം വെക്കാൻ ഒന്നുമില്ല.. മികച്ച കാവൽക്കാരൻ.,., സ്നേഹിക്കാൻ മാത്രം അറിയുന്നവൻ.... 🥰🥰🥰സന്തോഷ്‌ സാർ ഒരു puppy യെ വളർത്തു ഒടുവിൽ സാറും ഒരു താജ്മഹൽ പണിയും ❤

    • @sreejith285
      @sreejith285 ปีที่แล้ว +1

      👌🏻 🥰🥰

    • @arunp2214
      @arunp2214 ปีที่แล้ว

      അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?

    • @vineethv7187
      @vineethv7187 ปีที่แล้ว

      @@arunp2214 നീ എല്ലായിടത്തും ഇത് തന്നെ ആണലോ പേസ്റ്റ് ചെയ്ത് വിടുന്നത്

  • @ShabeerBabu-q5b
    @ShabeerBabu-q5b ปีที่แล้ว +34

    സാറിന്റെ വീഡിയോസും ഒരുപാട് പേർക് തിരിച്ചുഅറിവ് നൽകിയിട്ടുണ്ട് ഇപ്പോൾ നാട്ടുമ്പുറത്ത് ഒരു സാധാരണക്കാരനെ പോലും രാഷ്ട്രീയക്കാർക്ക് പറ്റിക്കാൻ സാധിക്കില്ല പ്രത്യേകിച്ച് സാറിന്റെ വീഡിയോസ് കാണുന്ന ആൾക്കാരെ തിരിച്ചറിവ് തന്നതിന് നന്ദി ❤❤❤❤

  • @Babumon.V.J
    @Babumon.V.J ปีที่แล้ว +58

    യാത്രകളിങ്ങനെയാണ് അവസാനം നൊമ്പരങ്ങൾ സമ്മാനിക്കും .അത് ജീവിതാവസാനം വരെ ഓർത്തിരിക്കുന്ന സന്തോഷത്തിൽ പൊതിഞ്ഞ നൊമ്പരം❤❤

  • @ShabeerBabu-q5b
    @ShabeerBabu-q5b ปีที่แล้ว +48

    നമ്മളെ ലോകത്തിന്റെ എല്ല ഭാഗത്തേക്കും കൊടുപോവുന്ന സന്തോഷ് geroge sir

  • @s_a_k3133
    @s_a_k3133 ปีที่แล้ว +34

    സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ❤️ഇഷ്ടം

  • @UnniKrishnan-yc2vu
    @UnniKrishnan-yc2vu ปีที่แล้ว +12

    ❤️❤️❤️ നായ.... അതൊരു സംഭവം തന്നെ ആണ് ❤️❤️❤️❤️

  • @sunshine..581
    @sunshine..581 ปีที่แล้ว +14

    13:58 I am shocked to hear such words. I didn't expect such an expression on innocent non-human companions.Once we have a pet, they're part of our family 😢 It's horrible missing them.

    • @arunp2214
      @arunp2214 ปีที่แล้ว

      അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?

  • @prakasants3320
    @prakasants3320 ปีที่แล้ว +7

    ഇതൊരു യാത്രാ വിവരണമല്ല ഒരു യാത്രാ അനുഭവം ഏറ്റവും ഉദാത്തമായി പകർന്നു തരുകയാണ് 🙏

  • @deepakraj2759
    @deepakraj2759 ปีที่แล้ว +7

    Ee bhoomi Manushyarkum Mrugangalkum Pakshikalkum Chedikalkum Marangalkum okke ullathaan 😇 so petsinod avarkulla sneham thamasha aayi kanaruth 😊

  • @jijinsimon4134
    @jijinsimon4134 ปีที่แล้ว +56

    മനുഷ്യനേക്കാളും നന്ദിയുള്ള ജീവിയാണ് നായ 💯💯

  • @koshyp.b5750
    @koshyp.b5750 ปีที่แล้ว +16

    ആ മാൻഹട്ടൻ ദീപിന്റെ കാഴ്ച്ച അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ വീണ്ടും അടുത്ത എപ്പിസോഡ് കാണാൻ എന്റെ മനസ്സ് കൊതിക്കുകയായിരുന്നു 🎻

  • @sunilyesodharan
    @sunilyesodharan ปีที่แล้ว +19

    ഈ മനുഷ്യൻ ഒരു വല്ലാത്ത വികാരം തന്നെ ❤♥️♥️♥️♥️♥️🌹🌹🌹🌹love you♥️

  • @vishnupn1498
    @vishnupn1498 ปีที่แล้ว +4

    Santhosh sir I am a great fan of you but you have to realize in a lonely life especially in a country like USA where kids move out after 18, only these pets give them a realization of life. So it’s very emotional when someone like that passes away. They are suddenly becoming alone again.

  • @joykuttysamuel2728
    @joykuttysamuel2728 ปีที่แล้ว +3

    ഞാനിവിടെയായിട്ട് ഏകദേശം 40 വർഷം ആകുന്നു എന്നാലും ചേട്ടായി ഇതിന്റെ അവസാന ഭാഗം മനസ്സിനെ വല്ലാതെ വേദനിക്കും പ്രകാരം കുളിര് കോരി ഇടുമ്പോലെ എന്തോ ഒരു ഫീൽ അനുഭവപ്പെട്ടു എന്തു മനോഹരമായ വിശദീകരണം❤🙏🏿

  • @DP-lc1nt
    @DP-lc1nt ปีที่แล้ว +3

    Sir പറഞ്ഞ എല്ലാ കാര്യങ്ങളും ഇഷ്ടം ആയി എന്ന ഒരു കരിയത്തിൽ മാത്രം sir മോഷകരൻ ആയി ഇത് അധിയം ആയിട്ട് അല്ലേ sir അമേരിക്കയിൽ പോയി കണ്ടത്.. വളർത്ത് mrigangalea അവരു സ്നേഹിക്കുന്ന രീതികൾ ആതിയം aayittallea allea കാണുന്നത്..അന്നേരം ആർക്ക് aanealum ഒരു ചിരിയോടെ പറയാൻ പറ്റൂ അല്ലാതെ കളിയാക്കി അല്ലല്ലോ പറഞ്ഞത്....ഈ പറയുന്ന രീതിയിൽ ആണോ നമ്മള് mrigangal മരിച്ചാൽ kanikkunnathu...enthealum ഒരു നെഗറ്റീവ് പറയാൻ നോക്കി ഇരിക്കുന്നത് seri alla...i respect santhosh sir❤

  • @santhoshkumarek333
    @santhoshkumarek333 ปีที่แล้ว +11

    പറഞ്ഞതല്ലാം നേരിൽ കണ്ടതുപോലെ തോന്നി അവതരണമിഴിവിനാൽ ❤️❤️❤️❤️🙏🙏

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 4 หลายเดือนก่อน +1

    മനുഷ്യർക്കും ഒരേ അവകാശമാണ് ഭൂമിയിൽ ജീവിക്കാൻ സൃഷ്ടാവ് തന്നെയല്ലേ അവരും അമേരിക്കക്കാർ അത്ര ഭംഗിയായി തന്നെ അവരെ അടക്കം ചെയ്യുകയും ചെയ്യുന്നത് ഞാനും ഒരു മൃഗ സ്നേഹിയാണ്

  • @TonuAlex
    @TonuAlex ปีที่แล้ว +7

    Dear Santosh sir,
    Am really taken aback by your choice of words on explaining the pet cemetery. I felt you totally over looked the human emotions and were really casual in explaining why the pet cemetery was made. I dont have a pet but still felt that you didn't have enough knowledge on what you were talking about.
    We all look upon you as a good human please dont let us down.
    Regards,
    Tonu

    • @arunp2214
      @arunp2214 ปีที่แล้ว

      കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?

    • @TonuAlex
      @TonuAlex ปีที่แล้ว +1

      @@arunp2214 maybe you didn't understand what a pet means.

  • @NidhinChandh
    @NidhinChandh ปีที่แล้ว +7

    09:50ലോകത്തിന്റെ വല്യേട്ടൻ USA 🇺🇸🇺🇸🇺🇸🥰🥰🥰

  • @sreelathasugathan8898
    @sreelathasugathan8898 ปีที่แล้ว +57

    ഇത് ദിവസവും ഓരോ എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ❤❤❤❤

    • @rajeeshmk131
      @rajeeshmk131 ปีที่แล้ว +3

      Ithu thanne undakk edukkan adheham kashttapedunna paadu orupaadu thavana paranjittullathanu...😂😂😂

    • @sreelathasugathan8898
      @sreelathasugathan8898 ปีที่แล้ว +1

      @@rajeeshmk131 😂

    • @rizwantamim5439
      @rizwantamim5439 ปีที่แล้ว

      Agreed 💯

    • @hemands4690
      @hemands4690 ปีที่แล้ว

      ​@@rajeeshmk131athe 💯 ..... week ill 1 thavana aanu correct 🎉

  • @thisisfromajvad
    @thisisfromajvad ปีที่แล้ว +41

    Pet cemetery is not a joke. Pets are like family members to lot of people. It is very emotional to them. Please be more sensitive towards this.

    • @vivekstalin7946
      @vivekstalin7946 ปีที่แล้ว +15

      I was looking for a comment like this , good bro this should be an attitude of future generations ❤

    • @sheebajacob1078
      @sheebajacob1078 ปีที่แล้ว +1

      @@vivekstalin7946 l too...

    • @abijohn904
      @abijohn904 ปีที่แล้ว +6

      He was talking about his viewpoint during his 2007 days. It might have been a strange thing back then. He was just being satirical.

    • @vivekstalin7946
      @vivekstalin7946 ปีที่แล้ว +5

      @@abijohn904 but he is sitting and speaking in 2023 that's it

    • @abijohn904
      @abijohn904 ปีที่แล้ว +2

      @@vivekstalin7946 Yea I get ur point

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 ปีที่แล้ว +2

    അവർ അറിഞ്ഞു കൊണ്ട് ചെയ്തതല്ലെങ്കിലും എല്ലാ ജീവികളുടെയും ആത്മാവ് ഒന്നാണ് സർ ..♥️🙏

  • @sreenathns3026
    @sreenathns3026 ปีที่แล้ว +3

    Pattiye patti paranjath enik istam ayilllaaaaa 🙂

  • @vibin5368
    @vibin5368 ปีที่แล้ว +9

    സാറിന് ഉണ്ടായ വിസ ഇന്റർവ്യൂ കളുടെ എല്ലാം ഒരു എപ്പിസോഡ് ചെയ്യോ. അവിടെ ഉണ്ടായ രസകരമായ അനുഭവങ്ങളും പ്രശ്നങ്ങളും എല്ലാം ❤️

  • @sreejith285
    @sreejith285 ปีที่แล้ว +33

    സാറിനോട് എന്നും ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളത് bt pet cemetryude വിവരണം വല്ലാണ്ട് വിഷമിപ്പിച്ചു 😢 Sir എന്നെങ്കിലും ഒരു puppye എടുത്തു വളർത്താൻ ഇടവരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അന്ന് മനസിലാവും pet cemetryil അതുങ്ങളെ കൊണ്ട് അടക്കിയ മനുഷ്യരുടെ feelings

    • @ReshmaAmu
      @ReshmaAmu ปีที่แล้ว +1

      ഇതേ സെയിം ഫീലിംഗ് എനിക്കും തോന്നി.. ഞാനും പട്ടിയോ പൂച്ചയോ മരിച്ചു കഴിഞ്ഞാൽ കുഴിച്ചിടുക തന്നെ ചെയ്യും.. സ്മാരകം ഒന്നും പണിതില്ലെങ്കിലും.. റോഡ് സൈഡിൽ കൊണ്ട് കളയാറൊന്നുമില്ല.. സർ പറയുന്നത് കേട്ടപ്പോൾ എന്തൊക്കെയോ.. ഒരു സങ്കടം തോന്നി

    • @AnnamariaAnnakutty
      @AnnamariaAnnakutty ปีที่แล้ว

      രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം ആണ് ബ്രോ. നമ്മളെ പോലെ അയാൾക്ക് ചിന്തിക്കാൻ 51 വർഷം പോരാ. ഇന്നും അയാൾ മനസ്സിൽ typical ഓണം കേറാ മൂലവാസി തന്നെ ആണ്.

    • @arunp2214
      @arunp2214 ปีที่แล้ว +1

      അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ?

    • @arunp2214
      @arunp2214 ปีที่แล้ว

      @@AnnamariaAnnakutty അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?

  • @executionerexecute
    @executionerexecute ปีที่แล้ว +15

    മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇൻഡിയയിലും ഉണ്ടേ.... ആ പെട്ടിയുടെ കഥ വളരെ രസകരമായിരുന്നു.........🤗🤗🤗🤗🤗😁🤣

  • @24ct916
    @24ct916 ปีที่แล้ว +9

    Happy Sunday
    സഞ്ചാരിയുടെ എല്ലാ പ്രേക്ഷകർക്കും നല്ലൊരു ദിനം ആശംസിക്കുന്നു.

  • @aaansi7976
    @aaansi7976 ปีที่แล้ว +4

    എന്ത് മനോഹരമായ വിവരണം
    സാറിനോടൊപ്പം യാത്ര ചെയ്തതു പോലെ ഉള്ള അനുഭവം മനുഷ്യർക്കുള്ള അതേ പരിഗണന മൃഗങ്ങൾക്കും അവിടെയുണ്ട് അത്‌ കല്ലറ കാണുമ്പോൾ തന്നെ മനസ്സിലാവും അവസാനമായപ്പോൾ ചിരി വന്നു അടിപൊളി പെട്ടി😂😂 കൊണ്ടുപോകാതിരിക്കാൻ നിവൃത്തിയില്ല സൂപ്പർ എപ്പിസോഡ് ❤💐😍

  • @rishanrj4062
    @rishanrj4062 ปีที่แล้ว +3

    26:25 ഇവിടെ മുതൽ ഞാൻ കണ്ടു സന്തോഷ്‌ ജോർജ് കുളങ്ങര എന്ന സഞ്ചാരിയെ 🥰💯

  • @supriyap5869
    @supriyap5869 ปีที่แล้ว +2

    കാഴ്ചക്കുമപ്പുറം ഉൾക്കാഴ്ചകളിലേക്ക് നയിച്ചതിന് നന്ദി sgk

  • @razakabdul5263
    @razakabdul5263 ปีที่แล้ว +3

    സന്തോഷ് സർ പ്രഞ്ഞത് ഇവിടെ പോളണ്ടിൽ കാണാറുണ്ട്.. പട്ടിയെയും പൂചയെയും സ്നേഹിക്കുന്നത് പൊലെ കുട്ടികളെ സ്നേഹിക്കുന്നത് കാണാൻ പ്രയാസമാണ്😊

  • @thebiketripsinger
    @thebiketripsinger ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടാണ്... എല്ലാ വളർത്തു മൃഗങ്ങളെയും ❣️ പക്ഷെ അതിന് വേണ്ടി കല്ലറ പണിയാനും... മെഴുകുതിരി കത്തിക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല... കാരണം.. ഒരു ജീവി അത് നമ്മളെ ഡിപെൻഡ് ചെയ്തു ജീവിക്കുന്നു എങ്കിൽ... അതിന് ഭൂമിയിൽ survive ചെയ്യാനാണ്... ഫുഡ്‌ വേണം വെള്ളം വേണം അതിന് വേണ്ടി നമ്മളോട് ഇഷ്ടം കാണിച്ചു കൂടെ നിൽക്കുന്നു... തിരിച്ചു നമ്മൾ സ്നേഹം കൊടുക്കുന്നു... അത്രയെ ഒള്ളു 😊

  • @sujeshsnanda4101
    @sujeshsnanda4101 ปีที่แล้ว +12

    സന്തോഷേട്ടന്റെ ചിരിയും സന്തോഷവും കണ്ടോ? 😍🤩🥰
    പെറ്റ്സിമെട്രി Super 😅😂🤣

  • @akhilk8012
    @akhilk8012 ปีที่แล้ว +35

    എന്താണ് സാറെ, പട്ടിയുടെയും പൂച്ചയുടെയും ജീവൻ ജീവനല്ലേ? We respect you, and your words.

    • @sheelakumary7386
      @sheelakumary7386 ปีที่แล้ว +2

      Currect

    • @arunp2214
      @arunp2214 ปีที่แล้ว +1

      കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?

    • @akhilk8012
      @akhilk8012 ปีที่แล้ว

      @@arunp2214 സന്തോഷം 🤗

    • @albertpaulab4238
      @albertpaulab4238 2 หลายเดือนก่อน

      @@arunp2214super 🎉

  • @rakescr3717
    @rakescr3717 ปีที่แล้ว +29

    സ്വന്തം പെറ്റ് നു വേണ്ടി വിമാനം ടിക്കറ്റ് എടുക്കുന്നർ ആണ് യൂറോപ്ൻമാർ 👍🏻👍🏻👍🏻

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +8

    എനിക്ക് ഏറ്റവും ഇഷ്ട്ടം, ആ"അവതരണം,,❤ഈ എപ്പിസോഡ് തീരാറായപ്പോൾ.... തീരുന്നല്ലോ.... എന്നൊരു നിരാശ... അടുത്ത ep# കാത്തിരിക്കുന്നു ❤.
    ❤❤സഞ്ചാരി 💞സഫാരി 💞സന്തോഷ്‌ ❤❤

  • @benoychacko6951
    @benoychacko6951 ปีที่แล้ว +7

    യാത്ര അനുഭവം കേട്ടിട്ട് അങ്ങോട്ട് പോകാൻ കൊതിയാവുന്നു 😋😋

  • @Keralan7
    @Keralan7 ปีที่แล้ว +3

    Home Depot യിൽ സാധനങ്ങൾ വിൽക്കുക മാത്രമല്ല. അതെങ്ങനെ ഉപയോഗിക്കണമെന്നും അവർ ഫ്രീ ആയി പഠിപ്പിച്ചു വിടും ....... ഉദാഹരണത്തിന് ഒരു സ്വിച്ച് മാറ്റുന്നത്, പുതിയ water ടാപ്പ് install ചെയ്യുന്നത്, ടൈൽ ഇടുന്നത് ....... ഇതുപോലെ ഒരു കട നമ്മുടെ നാട്ടിൽ വന്നിരുന്നെങ്കിൽ

  • @anurenjajayan3320
    @anurenjajayan3320 11 หลายเดือนก่อน

    I think we doesn't know how beautiful the program is ...❤

  • @myexperiencewithtruth
    @myexperiencewithtruth ปีที่แล้ว +20

    SGK don't have a pet...I suggest u to have one...then only you will learn to love them....and pls don't make fun of those people who love and care their pets.

  • @ManikandanMpManiOtp
    @ManikandanMpManiOtp ปีที่แล้ว +12

    എന്തൊരു രസകരമായ വിവരണങ്ങളായിരുന്നു. അമേരിക്കൻ എപ്പിസോഡ് ഹൃദ്യമായി കടന്നുപോയി. സന്തോഷ് സർ , താങ്കളുടെ അടുത്ത വിവരണങ്ങൾക്കായി കാത്തിരിക്കുന്നു.🙏

  • @tinkuanil6539
    @tinkuanil6539 ปีที่แล้ว +8

    Pets ne snehikkuvark e cemetery kanumbo chiri varilla. Avde ulla aalukalod respect maatrame varu ❤

  • @SandeepSandeep-le2jf
    @SandeepSandeep-le2jf ปีที่แล้ว +1

    വളരെ വിചിത്രവും രസകരവും,

  • @BhamaNair-sd8oz
    @BhamaNair-sd8oz ปีที่แล้ว

    സാറിന്റെ vedios കണ്ടാൽ ദിവസം മുഴുവൻ വളരെ happy ആണ് ❤

  • @libinsunny8493
    @libinsunny8493 ปีที่แล้ว +8

    ചേട്ടന്റേം ചേടത്തിയുടേം മുമ്പിൽ തോൽവി സമ്മതിച്ചു.😂🥰SGK ❤👍

  • @anurudhviswam
    @anurudhviswam ปีที่แล้ว

    എനിക്ക് സന്തോഷ്‌ സാറിനോട് എപ്പോഴും പറയാനുള്ളത് "Thank you so much"

  • @subiphilip9993
    @subiphilip9993 ปีที่แล้ว

    Love your sister-in-law and brother-in-law ❤ Thank you for taking those gifts 🎁

  • @shabanamehmil3713
    @shabanamehmil3713 ปีที่แล้ว +7

    Ee bhoomi manushyanu maatram avakashappettatala......mattu mrugangallekkal savisheshaman manushyan ennat midya dharana matraman.......ellatinum atintetaya savisheshatayund....mrugangale snehikunnato bhahumanikkunnato neechamaya oru cheyti alla......makkal snehikkan illenkil matramalla mrukangale snehikkuka......saha jeevikale manushyanu kodukkunna parigananayode noki kanan oru nalla manassin udama aavanam....nammude makkaleyum ee samskaram padippikkendiyirikkunnu......you owe a sorry to an animal or plant if you hurt them.......atinte bhagamaan nammude samskarattil oru maram vettunnatin munpe marattinodum, atil vasikkunna jantu jalakangalodum maapapekshikunnat.....atukond puchikkunnat arochakamenn njan abhiprayappedunnu......

  • @jayachandran.a
    @jayachandran.a ปีที่แล้ว +26

    Don't make fun of the Pets' Cemetery. All living beings are equal in the eyes of God. He will look after them in their afterlife also.

    • @ClearExplain
      @ClearExplain ปีที่แล้ว +4

      💯

    • @sheelakumary7386
      @sheelakumary7386 ปีที่แล้ว +4

      Yes correct

    • @abz9635
      @abz9635 ปีที่แล้ว +1

      Ayale padippikkalle

    • @sunshine..581
      @sunshine..581 ปีที่แล้ว +3

      ​@@abz9635Everyone has the right to comment their opinion decently. Comment box is dedicated to viewers.

    • @arunp2214
      @arunp2214 ปีที่แล้ว

      അങ്ങനെ തോന്നിയത് നിങ്ങളുടെ കുഴപ്പം. എനിക്ക് അങ്ങനെ തോന്നിയില്ല. നിങ്ങളുടെ ബോധവും കാഴ്ചപ്പാടും മാത്രമേ ലോകത്ത് ഉള്ളൂ?

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +11

    ഇന്നലെ ക്രൂരമായി കൊല്ലപ്പെട്ട ചാന്ദ്നി എന്ന കുഞ്ഞിന്റെ മരണത്തെ കുറിച്ച് next എപ്പിസോഡിൽ സന്തോഷേട്ടൻ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു 😔...

    • @manumadhav3523
      @manumadhav3523 ปีที่แล้ว +2

      എന്തിന്‌?

    • @MidhuSajish-n9w
      @MidhuSajish-n9w ปีที่แล้ว +9

      ഇത്ര കാലം കണ്ടിട്ടും ഈ ചാനെൽ ഇത്തരം പ്രതികരണങ്ങൾക്കു ഉള്ളതല്ല എന്ന് മനസിലായില്ല ല്ലെ 😮

    • @jilcyeldhose8538
      @jilcyeldhose8538 ปีที่แล้ว

      @@MidhuSajish-n9w അതല്ല... കേരളത്തിൽ നടക്കുന്ന ചില കാര്യങ്ങൾ ഉൾപ്പെടുത്തി സന്തോഷ്‌ സർ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്... ഓർമ്മയുണ്ടോ ഒരു ഡച്ച്ക്കാരനെ കേരളത്തിൽവെച്ച് അപമാനിച്ചു വിട്ടതിന്റെ ന്യൂസ്‌ വന്നു പിറ്റേ ആഴ്ച സന്തോഷ്‌ സർ അതേ ക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.... ഞാനും അത്രേ ഉദ്ദേശിച്ചുള്ളൂ..

  • @kunjukunju6329
    @kunjukunju6329 ปีที่แล้ว +3

    You spoiling your respect

  • @AkeshParthan
    @AkeshParthan ปีที่แล้ว +2

    Pets ന്റെ ചാവക്കല്ലറകളെ കുറിച്ച് ഇങ്ങനെയൊന്നും sir പറയരുതാരുന്നു ഒത്തിരി വിഷമം തോന്നി. അവരുടെ ജീവിതത്തിൽ അത്രയും പ്രാധാന്യം ഉണ്ടായിരുന്നതു കൊണ്ടും സ്നേഹം കൊണ്ടുമൊക്കെയല്ലേ അവർ ചെയ്തിരുന്നത്.

  • @egmathew1678
    @egmathew1678 ปีที่แล้ว +2

    Ende aasha niravetiya sir thank you very much

  • @digeshdigu5048
    @digeshdigu5048 ปีที่แล้ว +12

    നിർഭാഗ്യവശാൽ കേരളത്തിലെ ഭൂരിഭാഗം പേരും മൃഗങ്ങളെ ഇഷ്ടപ്പെടാത്തവരാണ്. പ്രത്യേകിച്ച് നായകളെ.. ആ കൂട്ടത്തിൽ താങ്കളും ഉൾക്കൊള്ളുന്നുവെന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നായയെ അല്ലെങ്കിൽ ഏതെങ്കിലുമൊരു പെറ്റിനെ സ്നേഹിച്ചു വളർത്തിയിട്ടുള്ളവർക്ക് സാർ വിവരിച്ച കാഴ്ചകളിൽ ഒരു വിചിത്രതയോ തമാശയോ തോന്നിയിട്ടുണ്ടാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
    ഇതേ വിചിത്രത ഒരു പക്ഷേ Pet Shopകളും Animal Hospitalളും Animal Ambulanceകളും കാണുമ്പോൾ എന്തുകൊണ്ടോ പലർക്കുo തോന്നുന്നതാണ്..

    • @arunp2214
      @arunp2214 ปีที่แล้ว

      നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ.

    • @vineethv7187
      @vineethv7187 ปีที่แล้ว

      @@arunp2214 അതേത് രാജ്യം

  • @seenamathew1457
    @seenamathew1457 ปีที่แล้ว +10

    My sister lives abroad. They had a dog. It got cancer. Athine maximum treat cheythu. Last mercy killing vendi vannu. Anne dhivasam chechi athine kulippichu, oru t shirt medichu athine ideeppichu, dog nu ettavum ishtamulla food undakki koduthu, athinu kazhikkan onnum mela engilum. Athinte okke video ayachu thannu. Very pathetic. Last athine konnu. She didn’t turn up for work for 2 weeks. Depression adichu poyi. It was an adopted dog. Ippam avarkkodu poocha undu. Scottishfold.

  • @Niyas-f7s
    @Niyas-f7s ปีที่แล้ว +1

    എന്നാ ഒരു അവതരണവാ ...❤❤

  • @thomasshajan86
    @thomasshajan86 ปีที่แล้ว +9

    We can’t blame them, and we can’t laugh once we know these customs. Once we start living in the same society, we will also understand why they do it and we do the same.
    I cremated my bird in a similar way when he died. It was a very sorrowful feeling when my budgie bird named Tommy died and I remember crying so hard that I never wanted to take care of a pet after that.

  • @sebastianyohannan3255
    @sebastianyohannan3255 ปีที่แล้ว +1

    നമ്മൾ എന്ത് മാത്രം പിന്നിലാണ് ബ്രോ ❤️👍🙏

  • @skottarath1508
    @skottarath1508 ปีที่แล้ว

    When I was listening g yo this episode , I cried thing of my pet cat, one day I will have to go through this. We love them as our kids, but they go before you . Sad …

  • @josoottan
    @josoottan ปีที่แล้ว +7

    ഇത്തരം ചിലവു കുറഞ്ഞ വീടുകൾ നമ്മുടെ നാട്ടിൽ വന്നിട്ട് വേണം വീട് പണിയാനെന്ന് ആഗ്രഹിച്ചിരിക്കുന്ന ഞാൻ നടക്കാത്ത സ്വപ്നവുമായി അവസാനം ഉള്ള പഴയ വീട് ദ്രവിച്ച് തലയിൽ വീണ് സെമിത്തേരിയിൽ അഭയം പ്രാപിക്കുമായിരിക്കണം. കാരണം, ഇവിടുത്തെ സാധാരണ വീടുകളുടെ പോലും പ്ളിന്ത് ഏരിയ 4000 ന് മുകളിലേക്ക് ആയി.

  • @vimalkv4209
    @vimalkv4209 ปีที่แล้ว +5

    മറ്റുള്ളവരെ കാണിക്കാനുള്ള പ്രകടനമല്ലാതെ സ്നേഹിക്കാനുള്ള മനസുണ്ടെങ്കിൽ അത് നമ്മുടെ രാജ്യക്കാരനൊ നമ്മുടെ മതത്തിൽ പെട്ട ആളോ രക്തബന്ധത്തിൽ ഉള്ള ആളോ അതൊരു മനുഷ്യൻ തന്നെ ആയിരിക്കണമെന്നോ നിർബന്ധമില്ല നമ്മുടെ സ്നേഹം പലപ്പോഴും ഉപാധികളോടെ ഉള്ളതാണ് ഒരിക്കൽ സ്നേഹവും സംരക്ഷണവും കൊടുത്തു കഴിഞ്ഞാൽ പിന്നെ അയാളുടെ ജീവിതാവസാനം വരെ അയാളുടെ വ്യക്തി പരമായ കാര്യങ്ങളിലടക്കം സകലതിലും ഇടപെടാനുള്ള ലൈസൻസായാണ് നമ്മളതിനെ കാണുന്നത്

    • @arunp2214
      @arunp2214 ปีที่แล้ว

      അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?

  • @sijisiji4583
    @sijisiji4583 ปีที่แล้ว +4

    അവരാണ് ഭൂമിയിൽ അവകാശികൾ

  • @jyothilakshmi6878
    @jyothilakshmi6878 ปีที่แล้ว

    Program kazhiyumbol vedanikkunnu,.ini e program nu vendi orazhcha kathirippu

  • @MayaMeenakshi-e7h
    @MayaMeenakshi-e7h ปีที่แล้ว +1

    Snehichavarke athinde aazhyam manasilakoo.... Snehikunnavark athoru poochayo pattiyo alla.... Avarude... Jeevanaanu😢.....

  • @jintomanuval6426
    @jintomanuval6426 ปีที่แล้ว +2

    Pets oru vivaram thannai ane.I really miss my shadow.

  • @swaminathan1372
    @swaminathan1372 ปีที่แล้ว +2

    മനോഹരം...👌👌👌

  • @edvintnj6955
    @edvintnj6955 ปีที่แล้ว

    Etna kettalum theeratha kadhagal Ulladakiya santhosh oru samabavamthanne

  • @shafeequeusain6631
    @shafeequeusain6631 ปีที่แล้ว +8

    ആഴ്ചയിൽ 2 എപ്പിസോഡ് എങ്കിലും വേണം.

  • @jobintommandapam1865
    @jobintommandapam1865 ปีที่แล้ว +3

    Pet cemetery, uthrahalli, near kengeri, Bangalore

  • @unnikrishnan3217
    @unnikrishnan3217 ปีที่แล้ว +14

    അവസാനം ഭാഗം ആയപ്പോ ഞാൻ തന്നെ അമേരിയ്ക്ക പോയി കണ്ട് തിരിച്ച് പോരുന്ന ഫീലിയിപ്പോയ😂😂😂

  • @MayaMeenakshi-e7h
    @MayaMeenakshi-e7h ปีที่แล้ว +1

    Ellajeevanum daivathinde varadhanamanu..... Manushyan mathram alla...... Ellajeevajalagalum..... Daivathinde srishtikalanu....... Sr igane animalsine puchich chirichu parayunnath kettappo orupad vishamam aayi😢......

  • @shyjumkshyjumk395
    @shyjumkshyjumk395 ปีที่แล้ว

    ഈ അമേരിക്കൻ യാത്രയിൽ അമ്മാവൻ തന്നെ ആണ് HERO. HE IS A GREAT MAN

  • @ashikjoy864
    @ashikjoy864 ปีที่แล้ว +7

    Sunday ഡയറി കുറിപ്പുകൾ ഇല്ലാതെ പൂർണം അവില്ല..😊

  • @jojomj7240
    @jojomj7240 ปีที่แล้ว +3

    24:51 "പലമടങ്ങായി പ്രതികാരം"😁😁😁😁😀

  • @tonyjohn8020
    @tonyjohn8020 ปีที่แล้ว +1

    Thanks dear SGK & team safari TV.🙏🌹🌻🌸🌷💐

  • @vishnumohan5813
    @vishnumohan5813 ปีที่แล้ว +3

    🔥🔥🔥

  • @sangeethaskumar8583
    @sangeethaskumar8583 ปีที่แล้ว +1

    Ente ponnu santhoshetta... Enikku adutha janmam santhoshettante camera aayi janicha mathi🙏🏻🙏🏻elladuthum koode varalo

  • @fixonbross5898
    @fixonbross5898 ปีที่แล้ว +4

    നമ്മുടെ നാട്ടിലും ഇതൊക്ക നടന്നു തുടങ്ങി 😍

  • @shynumathew998
    @shynumathew998 ปีที่แล้ว

    I watch this full episode omg! I feel that m traveling with you

  • @rajeshshaghil5146
    @rajeshshaghil5146 ปีที่แล้ว +4

    സന്തോഷ് സാർ നമസ്കാരം ❤❤❤❤

  • @egmathew1678
    @egmathew1678 ปีที่แล้ว +3

    God bless you

  • @akhilkumar5822
    @akhilkumar5822 ปีที่แล้ว +1

    Last ayappo kude yathra chaythu piriyunna feel 😢

  • @binusr8172
    @binusr8172 ปีที่แล้ว

    Universel ambassador Santhosh attan

  • @junabr930
    @junabr930 ปีที่แล้ว +3

    സ്നേഹത്തോടുകൂടി ആദ്യമവര് പെട്ടി തുറന്നപ്പോൾ അത് സ്വീകരിക്കണം ആയിരുന്നു

  • @lepetitprince2188
    @lepetitprince2188 ปีที่แล้ว +6

    What's so funny about the pet cemetery?

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 ปีที่แล้ว +5

    അതിഥി ദേവോ ഭയം 🌹🌹🌹

  • @ranijohny5264
    @ranijohny5264 ปีที่แล้ว +1

    വളര ഹൃദ്യമായ അവതരണം!!

  • @MsShadowfaxglamdring
    @MsShadowfaxglamdring ปีที่แล้ว

    I have listened to many travelogues, SGK is the best!

  • @shabeerkanchiramukku4746
    @shabeerkanchiramukku4746 ปีที่แล้ว

    Continue this messages 🎉🎉

  • @LolLelLuL
    @LolLelLuL ปีที่แล้ว +13

    ഇപ്പോൾ സർക്കാരിന് ഉണ്ടായ ചെത്ത് കള്ളിനോട് ഉള്ള സ്നേഹവും അതിനെപ്പറ്റി പറയുന്ന ന്യായീകരണവും അതിനു ടൂറിസവും ആയി ഉള്ള ബന്ധവും ഒക്കെ സന്തോഷ്ജി പറഞ്ഞു കൊടുത്തതാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ടോ?

    • @seenamathew1457
      @seenamathew1457 ปีที่แล้ว +4

      Yea allathe ivanokke enganeya ithrem idea.. Hehe

  • @sijisiji4583
    @sijisiji4583 ปีที่แล้ว +1

    അത് ശരിയായ അഭിനിവേശമാണ് സർ

  • @ShajahanE4
    @ShajahanE4 ปีที่แล้ว +1

    There are 1,997 Homedepot stores in the United States as of August 03, 2023.

  • @spykarfiros9812
    @spykarfiros9812 ปีที่แล้ว

    Ithe kannunna ,chettanum chechium😊😊😊😊

  • @suhailjooy
    @suhailjooy ปีที่แล้ว +4

    കേരള റെസ്റ്റോറന്റിലെ എബി ചേട്ടനും അന്നമ്മ ചേച്ചിയും പൊളിയാണല്ലോ.
    താങ്കൾ അമേരിക്കയിൽ തോറ്റുപോയത് രണ്ടുപേരുടെ മുന്നിൽ മാത്രം. ഭാര്യയുടെ ചേച്ചിയുടെയും ചേട്ടന്റെയും സ്‌നേഹത്തിൻ മുന്നിൽ മാത്രം.

  • @hemands4690
    @hemands4690 ปีที่แล้ว

    Saarinte chetanum chechiyum saarinu thanna Pani 😂😌 I like it
    ❤️‍🔥🤠

  • @herb_artistry
    @herb_artistry ปีที่แล้ว +1

    കഴിഞ്ഞ ആഴ്ച്ച ഞാൻ രണ്ടാമത്തെ ആളായാണ് വീഡിയോ കാണുന്നത്...എന്നാൽ ഇന്ന് ഏഴാമത്തേത്.....അടുത്ത തവണ ഞാൻ വീഡിയോ കാണുന്ന ആദ്യത്തെ ആളായിരിക്കും. 👍

    • @24ct916
      @24ct916 ปีที่แล้ว

      ഇന്ന് വീഡിയോ ഇടാൻ വൈകി.

  • @shajivk9655
    @shajivk9655 ปีที่แล้ว

    ഒരല്പം പ്രാകൃതമാണെന്നു തോന്നുമെങ്കിലും നമ്മുടെ സംസ്കാരം തന്നെയാണ് നല്ലതെന്ന് തോന്നുന്നു.,.

    • @sunshine..581
      @sunshine..581 ปีที่แล้ว

      Not in all means.Everyone has their own culture.