പറപ്പിച്ച് വിട് പാപ്പാ....!! | Aadu 2 | Jayasurya | Vijay Babu

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 299

  • @sathya993
    @sathya993 2 ปีที่แล้ว +1321

    എട്ടുനിലയിൽപൊട്ടിയ ഒരു സിനിമയുടെ രണ്ടാംഭാഗം ബ്ലോക്ബസ്റ്റർ ആവുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും.... Waiting for ആട് 3❤️❤️

    • @sathya993
      @sathya993 2 ปีที่แล้ว +20

      @Troll Club. Official flop ആണ്

    • @sathya993
      @sathya993 2 ปีที่แล้ว +90

      @Troll Club. Official തീയറ്ററിൽ ഫ്ലോപ്പ് ആയെങ്കിലും യൂട്യൂബിൽ ഹിറ്റ്‌ ആയി... അതാണ് രണ്ടാം ഭാഗം എടുക്കാനുണ്ടായ പ്രചോദനം

    • @preveenv3151
      @preveenv3151 2 ปีที่แล้ว +3

      @Troll Club. Official good

    • @sumalrag3
      @sumalrag3 2 ปีที่แล้ว +40

      Aadu 1 ജനപ്രിയമായിരുന്നു

    • @sainulabidk2547
      @sainulabidk2547 2 ปีที่แล้ว +4

      Ytb hit 1 bhgam bro

  • @sablusavad8993
    @sablusavad8993 2 ปีที่แล้ว +605

    പറപ്പിച്ചു വിട് പപ്പാ 😂😂 മിണ്ടാതിരിയെടാ ഓടുന്നത് തന്നെ ഭാഗ്യം 😂😂😆

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +460

    കൊടുംങ്കാറ്റിൽ ആന പാറി പോയപ്പോഴാ അവന്റമ്മായിയ്യപ്പന്റെ കോണം പാറിയ കഥ... 👌😂

  • @rosebriji4433
    @rosebriji4433 2 ปีที่แล้ว +269

    02:24 പൊറോട്ടടിക്കുന്നതിങ്ങനെ യല്ലടാ മുട്ട പൊട്ടിച്ച് പഞ്ചസാര ചേ൪ത്ത് ഇങ്ങനിങ്ങനെ അടിക്കണ൦.🤣🤣🤣🤣🤣🤣🤣🤣
    Vinaayakan oru RAKKSHAYILLA

    • @ShintoHighwen
      @ShintoHighwen 2 ปีที่แล้ว +10

      😂😂😂😂

    • @arunajay7096
      @arunajay7096 2 ปีที่แล้ว +8

      🤣ഇതിലും ഗതികെട്ടവൻ വേറെ ആരുണ്ട് എന്റെ കർത്താവെ!😜

    • @remithremithputhiyath3386
      @remithremithputhiyath3386 ปีที่แล้ว

      റഫ്യ്ച്ച due ർജ്സ്ഡ്ക്ഫ് ഫ്ജ
      Hjj

  • @dramirhussainsb986
    @dramirhussainsb986 2 ปีที่แล้ว +98

    ഈ വണ്ടിയിൽ എവിടെ ചവിട്ടിയാലും ബ്രേക്കാ 🤣🤣

  • @gopikagopika1855
    @gopikagopika1855 2 ปีที่แล้ว +95

    Oru ബോറടിയും ഇല്ലാത്ത നല്ലൊരു കോമഡി പടം

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +158

    Trucoller ഇരുമ്പ് അബ്ദുള്ള 🤣🤣🤣🤣🤣🤣🤣

  • @keraliyan4778
    @keraliyan4778 2 ปีที่แล้ว +99

    ഉദുപ്പ് അച്ചായന്റെ കുഴലപ്പം 🤣🤣

  • @lionmark2609
    @lionmark2609 2 ปีที่แล้ว +177

    സോറി പേര് വെളിപെടുത്താൻ താൽപ്പരിയം ഇല്ല 😂 താൻ പേര് പറയഡ കാരിയം പറഞാൽ മതി 🤣🤣🤣🤣🤣

  • @prakashpm3488
    @prakashpm3488 2 ปีที่แล้ว +28

    പാപ്പാ വണ്ടി നിർത്തിക്കെ..... പറിച് കളയും കേട്ടോ ഞാൻ 😁😁😁

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +54

    ആഹാ എനിക്ക് ഇല്ലെങ്കിൽ ആർക്കും വേണ്ട മലയാളി ടാ 🤣🤣🤣🤣🤣🤣

  • @misiriyamisiri6609
    @misiriyamisiri6609 2 ปีที่แล้ว +67

    ദാണ്ടേ കിളിവാതിൽ poyi 🤣🤣😂🤣😂🤣🤣🤣😂🤣😂🤣🤣🤣😂

  • @anchuviiay2313
    @anchuviiay2313 2 ปีที่แล้ว +25

    2.43 ....അയ്യോ..'' ഇത് രോഗികളെ കേറ്റുന്ന ആംബുലൻസ് അല്ല''😆😆

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 ปีที่แล้ว +99

    3:56 ഹോ ബ്ലഡി ഗ്രാമവാസിസ് 🤭😁😅😂

  • @karthikr7539
    @karthikr7539 ปีที่แล้ว +36

    ഇതൊരു അനോണിമസ് കോൾ ആണ്.......😂😂😂

  • @Ak_724
    @Ak_724 ปีที่แล้ว +10

    ആരാണ് എന്താണ്
    മാണ്ട
    മാണ്ടായോ അതെന്താണ്
    തരൂല
    തരൂലാന്നോ എന്ത് തരൂല്ലന്ന് 🤣🙏

  • @shukoorali1386
    @shukoorali1386 2 ปีที่แล้ว +228

    എല്ലാം ഒന്നിനൊന്ന് മെച്ചം😂😂😂

  • @rythmncolors
    @rythmncolors ปีที่แล้ว +5

    Jailer BGM. ത കി ട തക 😅.. ഗുഡ് റഫറൻസ് അനി

  • @_ShanJr_
    @_ShanJr_ 2 ปีที่แล้ว +61

    ഈ വണ്ടിക്ക് എവടെ ചവിട്ടിയാലും ബ്രെക്ക 🤣🤣😇🤓

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +203

    ആരാണ്.... എന്താണ്...
    മാണ്ടാ...
    മാണ്ടേ... അതെന്താണ് 😂

    • @VerifiedMalluYt
      @VerifiedMalluYt 2 ปีที่แล้ว +7

      🤣🤣

    • @rosebriji4433
      @rosebriji4433 2 ปีที่แล้ว +17

      Vinayakan...... Ente ponno sammathichu....🤣🤣🤣🤣

    • @LIVE-b7j
      @LIVE-b7j 2 ปีที่แล้ว +6

      മാണ്ടതോണ്ടാ

    • @KL10hoke
      @KL10hoke ปีที่แล้ว +1

      KL10/11 slag... വേണ്ട= മാണ്ട

  • @brightmoon1627
    @brightmoon1627 ปีที่แล้ว +43

    4:25 Abu Mass 💵😹🔥

  • @professor6710
    @professor6710 2 ปีที่แล้ว +385

    പാപ്പനെയും പിള്ളേരെയും വീണ്ടും കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ

  • @jobinwilsonhendry7289
    @jobinwilsonhendry7289 2 ปีที่แล้ว +52

    തണ്ടേ കിളിവാതിൽ പോയി 🤣

  • @soorajkumar1561
    @soorajkumar1561 2 ปีที่แล้ว +75

    പിന്നിത് കല്യാണത്തിന് പോകുന്ന ആന്റിമാരെ കയറ്റുന്ന ആംബുലൻസ് ആണോടാ 😂😆

  • @regibennetbiju7405
    @regibennetbiju7405 14 วันที่ผ่านมา +2

    ആട് ത്രീ ഇറങ്ങുമോ ഷാജി പാപ്പാ...😄

  • @abishekcalicut1776
    @abishekcalicut1776 2 ปีที่แล้ว +22

    Adu 3 varum ennu kelkunnu katta waiting 🔥

  • @believeme5783
    @believeme5783 2 ปีที่แล้ว +77

    *6:12**Abu😂😂**7:07**ദാണ്ടെ കിളിവാതിൽ പോയ്*

  • @gaminggarage2.016
    @gaminggarage2.016 2 ปีที่แล้ว +57

    5:57 പറിച്ചുകളയും കേട്ടോ ഞാൻ 🤣

  • @thegamingpattern8005
    @thegamingpattern8005 2 ปีที่แล้ว +23

    ഓ ബ്ലഡി ഗ്രാമവാസിസ്😍🤣🤣🤣🤣🤣💥

  • @believeme5783
    @believeme5783 2 ปีที่แล้ว +30

    *1:12**😂,**5:01**കൊടുങ്കാറ്റിൽ ആനപാറിപ്പൊയപ്പഴാ അവന്റെ അമ്മായപ്പന്റെ കോണോം പാറിയ കഥ,**5:57**മ് മ് മ് പറിച്ച് കളയും കേട്ടോ ഞാൻ,**5:59**My Sweet hart😙Comeone boyz drive Fast*

    • @sajiluppada4450
      @sajiluppada4450 2 ปีที่แล้ว +3

      കോണകം പാറിയ കഥ എന്നാണ്.. 😀

  • @FOULGAMERYT
    @FOULGAMERYT 2 ปีที่แล้ว +43

    3:55 ohh bloddy gramavasis🔥😹😹😹

  • @greezman829
    @greezman829 2 ปีที่แล้ว +121

    7:44 😂 the epic one

  • @user-ml1cp6lh4r
    @user-ml1cp6lh4r ปีที่แล้ว +33

    എല്ലാരും പൊളിച്ചു 💥💥💥💥😎😎😎

  • @vishnu-jr
    @vishnu-jr 2 ปีที่แล้ว +27

    എന്നാലും എന്റെ ഷാജിയേട്ടാ ആ വെസ്റ്റ് ഇന്ത്യൻ കാട്ടുമാക്കാൻ എങ്ങനെ ഇതിന്റെ ഇടയിൽ കയറി 🤣

  • @jissshaju9492
    @jissshaju9492 2 ปีที่แล้ว +51

    Shaji pappan power uyir

  • @jithinachu9888
    @jithinachu9888 2 ปีที่แล้ว +35

    ഓ ബ്ലഡി ഗ്രാമ വാസിസ് 😂😂😂

  • @viswanoswel12i
    @viswanoswel12i 10 หลายเดือนก่อน +6

    5:31 സർബത് ശമീർ goosebumps 💥 bgm/vijay babu ❤❤

  • @ranjuranjusha6443
    @ranjuranjusha6443 2 ปีที่แล้ว +102

    അറക്കൽ അബു 🥰🥰🥰🥰🥰

    • @SabuXL
      @SabuXL 2 ปีที่แล้ว +3

      🙄
      ഓ ചങ്ങാതീ.
      ശരിക്കും പേര് അറക്കൽ അല്ല ട്ടോ മറിച്ച് അറയ്ക്കൽ എന്ന് വേണം എഴുതാൻ .
      👏🤝

  • @m.a2z2
    @m.a2z2 2 ปีที่แล้ว +22

    2:40Ithu rogikale ketuna ambulance alla🙆😅

  • @DeepakPadmaraj
    @DeepakPadmaraj 2 ปีที่แล้ว +367

    We need an aadu universe 😊

    • @rakhirakhi5167
      @rakhirakhi5167 2 ปีที่แล้ว +4

      😇

    • @rakhirakhi5167
      @rakhirakhi5167 2 ปีที่แล้ว +6

      😇

    • @dengaming3048
      @dengaming3048 ปีที่แล้ว +4

      So called bhudhi Jeevees won't allow it bro

    • @Kakarot7314
      @Kakarot7314 ปีที่แล้ว +3

      ​@@dengaming3048Ithin prashnam onnum undavilla. Oru logicumillaatha kathi padangal aan ishtamallaathatg

  • @noufalshah7747
    @noufalshah7747 2 ปีที่แล้ว +43

    5:17 ithoru anonymous call anu 😁😁

  • @JohnLuther2255
    @JohnLuther2255 2 ปีที่แล้ว +34

    ഉദുപ്പച്ചായൻ 😂😂😂😂

  • @bellmonsview6347
    @bellmonsview6347 2 ปีที่แล้ว +8

    Awaiting for Aadu 3

  • @veenaveena2240
    @veenaveena2240 ปีที่แล้ว +13

    Aante കിളിവാതിൽ പോയി 😂😂

    • @chaplin1669
      @chaplin1669 ปีที่แล้ว

      😢😢😢😢😢😢

  • @shafeeqmohamed8708
    @shafeeqmohamed8708 2 ปีที่แล้ว +122

    താണ്ടേ കിളിവാതിൽ പോയി

    • @madonnaentertainment6838
      @madonnaentertainment6838 2 ปีที่แล้ว

      കടവുൾ ഉമ്മൻ th-cam.com/video/7_aNmAtOTxQ/w-d-xo.html

  • @priyaaznethgazza9142
    @priyaaznethgazza9142 2 ปีที่แล้ว +23

    Thrissur poorathinu athrayum aanakalkidayil nammade aanaye kondu nirthiyal kachavadam nadakkko🤭🤭

  • @vishnugpillai54
    @vishnugpillai54 2 ปีที่แล้ว +18

    മിണ്ടാതിരിയാടാ ഓടുന്നതന്നെ ഭാഗ്യം.. 😌

  • @mohammadfahmil72
    @mohammadfahmil72 ปีที่แล้ว +5

    Enta mowne... Ijjathi comady

  • @asharmuhammad2231
    @asharmuhammad2231 2 ปีที่แล้ว +15

    ദാണ്ഡെ കിളിവാതിലു പോയി🐦🐦
    ഇത് സ്റ്റെല്ലയ്ക്ക് കൊടുക്കണം .
    എന്നതാ ഇത്?
    കൊഴലപ്പം .ഉതുപ്പചായന്റെ കൊഴലപ്പം🤭🤭🤭

  • @ameenkp8501
    @ameenkp8501 2 ปีที่แล้ว +20

    4:48 nobi chettante karachil 😂😂

  • @Boyish_girl_army729
    @Boyish_girl_army729 9 หลายเดือนก่อน +1

    5:04 കൊടുങ്കാറ്റിൽ ആന പാറിപ്പോയപ്പഴ അവന്റെ അപ്പന്റെ കോണോം പാറിയ കഥ 🤭🤭🤭🤣🤣....

  • @Shashankan123
    @Shashankan123 ปีที่แล้ว +9

    പൊറാട്ട അടിക്കണത് അങ്ങനെ അല്ല 🤣

  • @jagathisankarjyothish8524
    @jagathisankarjyothish8524 2 ปีที่แล้ว +17

    I cinimayill ellavarkkum bgm und Shajipappan
    Sarbath shameer
    Arakkal abu
    Dude
    Sasi aasan
    Hirange hakkeem aadu 1
    Caption cleatus
    Udhup panjayath
    Sathan Xavier
    Chekuthan lazar

  • @Killaadibhavani
    @Killaadibhavani ปีที่แล้ว +18

    5:07 എജ്ജാതി 😹😹

  • @mtrader2116
    @mtrader2116 2 ปีที่แล้ว +19

    2:42 kalyanathinu pokune auntymaree nee kettatholoo 😂

  • @melvinkoshy8336
    @melvinkoshy8336 2 ปีที่แล้ว +26

    3rd part please. Shajipapan Arackal Abu✌️👌

  • @FOULGAMERYT
    @FOULGAMERYT 2 ปีที่แล้ว +28

    Lit scene Anu🔥🤣🤣🤣

  • @pillaipragu
    @pillaipragu 2 ปีที่แล้ว +14

    Stella kku kodukkanam uduppachayante kuzhalappam 😀😀😀

  • @rahulkr8919
    @rahulkr8919 ปีที่แล้ว +8

    Vandi tirichu CHASE Paappa😂😂😂

  • @angelworld2091
    @angelworld2091 2 ปีที่แล้ว +58

    We are waiting for Aadu 3 in 3D,kottyam kunjachan 2,Kathannar wild sorcreters part 1 in 3D

    • @nasihameen.928
      @nasihameen.928 2 ปีที่แล้ว +8

      Please release aadu 3 in 2D.🙏🏻

    • @anwarozr82
      @anwarozr82 2 ปีที่แล้ว +3

      ആഹ... എത്ര നല്ല നടക്കാത്ത സ്വപ്‌നങ്ങൾ 👍🏻🤣

    • @Max.199
      @Max.199 2 ปีที่แล้ว +3

      Adi kapyare kootamani 2❤️

    • @pjrmedia270
      @pjrmedia270 2 ปีที่แล้ว

      Kottayam kunjachan 2 illa

    • @TrxTr_Das
      @TrxTr_Das 2 ปีที่แล้ว

      Story ready.Waiting for your money

  • @genuinebro2733
    @genuinebro2733 2 ปีที่แล้ว +18

    Parichukalum kettoo njn 😂😂😂😂

  • @nasib7598
    @nasib7598 2 ปีที่แล้ว +10

    paappante vandi ini valla solarum anoo...enna adikkanath kandittilla 😂

  • @roshinrodrigues8444
    @roshinrodrigues8444 2 ปีที่แล้ว +207

    7:05 ശോ!!!😁😁😁😘😘

    • @santhoshunnikrishnan5743
      @santhoshunnikrishnan5743 2 ปีที่แล้ว +4

      Rosni

    • @santhoshunnikrishnan5743
      @santhoshunnikrishnan5743 2 ปีที่แล้ว +1

      😘😘♥️♥️♥️💕💕😂😂😂🌹🌹🌹😭😭😭👍👍👍👍😔😔😔🙏🙏🥰💋🥰🤧🤧🥸🐹🐐🦏🦒🐐🙊🐑🦙🐭🐀🦏🦛🐀🎗️🎫🏆🎎🏆🎁🎀🎏🧧🎏🎊🎏🎁🎐🎟️🎁🎏🎆🏅🎇🎇🎄🎍✨️🧧🎍

    • @weslymbtoo7
      @weslymbtoo7 2 ปีที่แล้ว +5

      🙊😂

    • @ShintoHighwen
      @ShintoHighwen 2 ปีที่แล้ว +8

      ആണ്ടേ കിളിവാതിൽ പോയി 😂😂

  • @Ma7haN
    @Ma7haN 2 ปีที่แล้ว +19

    ஆடு 3 வெயிட்டிங் 💯💯💯💯💯🤙💯

  • @kuriakoseansa5713
    @kuriakoseansa5713 9 หลายเดือนก่อน +2

    RIP Mamukoya, Kottayam Pradeep 🙏🙏🙏🙏

  • @aswinpandi6260
    @aswinpandi6260 2 ปีที่แล้ว +3

    സൂപ്പർ സൂപ്പർ ❤️❤️❤️

  • @sumeshnittara
    @sumeshnittara 2 ปีที่แล้ว +6

    പാപ്പന്റെ വണ്ടിക്കു എന്നാ ഒരു ഇതാ....

  • @praveenhardy6770
    @praveenhardy6770 8 หลายเดือนก่อน +2

    6:19 ഈ BGM പ്രത്യേകം ഇറക്കണം

  • @Safvan11-x7h
    @Safvan11-x7h 2 ปีที่แล้ว +10

    ആട് 3❤❤

  • @mohammedmidlaj3490
    @mohammedmidlaj3490 2 ปีที่แล้ว +28

    5:56🤣🤣🤣🤣🤣

  • @amaldev1791
    @amaldev1791 2 ปีที่แล้ว +7

    ഉതുപ്പ് അച്ചായന്റെ കൊഴലപ്പം

  • @Safvan11-x7h
    @Safvan11-x7h 2 ปีที่แล้ว +8

    07:05ശോ!!!😁😁😁😘😘

  • @amalsolo7803
    @amalsolo7803 2 ปีที่แล้ว +7

    AADU 3 WAITING

  • @mashhood3559
    @mashhood3559 ปีที่แล้ว +4

    Ith rokikale keettunna ambulance alla
    Pinne kalyanathin poona antimaare keettenaano😄

  • @gayathrisajikumar752
    @gayathrisajikumar752 2 ปีที่แล้ว +8

    Paappan😍😍

  • @fasalfazz3351
    @fasalfazz3351 2 ปีที่แล้ว +3

    Itinte ful movie elle

  • @rajeeshr.k.r527
    @rajeeshr.k.r527 2 ปีที่แล้ว +4

    Anonymous call........ Peru velipeduthan talparyam ella😁

  • @nandhunandhu4279
    @nandhunandhu4279 2 ปีที่แล้ว +5

    Mande athu enthonnu🤣🤣🤣🤣🤣🤣🤣🤣🤣

  • @VishnuprasadSG
    @VishnuprasadSG 2 ปีที่แล้ว +7

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.

  • @rp1310
    @rp1310 8 หลายเดือนก่อน +2

    2:45 scene🤣🤣🤣

  • @weslymbtoo7
    @weslymbtoo7 2 ปีที่แล้ว +3

    Uduppeachayante kozhalappam ane touchings ayittu edukkam

  • @Ma7haN
    @Ma7haN 2 ปีที่แล้ว +10

    அனைத்து கேரக்டர் 👌👌👌

  • @muzammil7357
    @muzammil7357 2 ปีที่แล้ว +5

    Njan kandadil vach nalla action comedy movie ane

  • @prime4443
    @prime4443 2 ปีที่แล้ว +12

    ⚡️പാപ്പൻ ⚠️

  • @fb7244
    @fb7244 ปีที่แล้ว +11

    Rip mammokoya💔#legend

  • @anoopanoop1520
    @anoopanoop1520 2 ปีที่แล้ว +13

    Udhuppachayante kuzhalappam😂

  • @mohammedmidlaj3490
    @mohammedmidlaj3490 2 ปีที่แล้ว +4

    @5:55 പറിച്ച് കളയും ,😅😂😂

  • @GamerBoy-x3f6j
    @GamerBoy-x3f6j 9 หลายเดือนก่อน

    4:00 dharmajan.. ഇയാൾ ചത്തില്ലേ 🤣🤣🤣🤣🤣

  • @abdulrasikt7739
    @abdulrasikt7739 2 ปีที่แล้ว +2

    ആട് 2 ♥️♥️

  • @varshas.vijayan3886
    @varshas.vijayan3886 3 หลายเดือนก่อน

    1:19 😂😂😂😂😂😂😂ayooo vinaayakan 😂😂😂😂😂😂😂😂😂😂

  • @shaheermk4088
    @shaheermk4088 2 ปีที่แล้ว

    Bharath manuvalinte ചുവന്ന കുറി ആദ്യം കാണുന്നില്ല. മമുകോയയെ പിടിച്ച ശേഷം കുറി കാനുന്നുന്മുണ്ട്. ഇത് എന്ത് മറിമായം

  • @jobyjohn1
    @jobyjohn1 2 ปีที่แล้ว +8

    ഉതുപ്പച്ചായന്റെ കുഴലപ്പം. 😂

  • @narayananvv4262
    @narayananvv4262 ปีที่แล้ว +1

    Good speech

  • @Ma7haN
    @Ma7haN 2 ปีที่แล้ว +21

    ஷாஜி பாப்பன் 💥💥💥

    • @potter3967
      @potter3967 2 ปีที่แล้ว +8

      Shaji paappan.

  • @vandilokam1514
    @vandilokam1514 ปีที่แล้ว +2

    കൊടുങ്കാറ്റിൽ ആന പാറിയപ്പോൾ ആണ് അവൻ്റെ അമ്മായി അപ്പൻ്റെ കോണകം പാറിയ കഥ 5:01

  • @khalidma7485
    @khalidma7485 2 ปีที่แล้ว +4

    7:44 super

  • @Lukoggk-s2m
    @Lukoggk-s2m ปีที่แล้ว

    Ee movie full comedy തന്നെ 😂😅

  • @nerdinthevoid1838
    @nerdinthevoid1838 2 ปีที่แล้ว +4

    2:40
    ochappadum behalavum
    I don't like it I avoid😂

  • @naaaz373
    @naaaz373 ปีที่แล้ว

    Dude Fans 😍✌️

  • @PhilipP.p-r1z
    @PhilipP.p-r1z ปีที่แล้ว

    Amar Akbar Anthony,Su Su Sudhi Vathmeekam,Oru Black And White Kudumbam,Aadu-2, Chanthipoocha,Punyalan Aarbattis,Pretham,Chocolate, Lollipop,Robinhood,Njan Marykutty,Ivar Vivharayithral, Aadu-3,Minnaminnikoottam.