Alsabith in തേൻവരിക്ക | Thenvarikka | Malayalam short film

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ഒരു കൊച്ചു ഗ്രാമത്തിലെ ഒരു കൊച്ചു മോഷണ കഥ ......"ഒരു നന്മയുള്ള മോഷണ കഥ "
    Debutante director Ashish Chinnappa revelas the life style of a generation itself through his short film titled 'Then Varikka'. There was a time when an entire Malayali family had to contend with a single jackfruit as food. But these days, we export these invaluable fruits without knowing the beneficial qualities of the fruit. The film is about a grand mother who wants to eat a piece of then varikka and her grand child who goes in search of it.
    തേന്‍ വരിക്ക എന്ന ഹ്രസ്വ ചിത്രത്തിലൂടെ ഒരു തലമുറയുടെ ജീവിത ശൈലിയെ തുറന്നു കാട്ടുകയാണ് നവാഗത സംവിധായകനായ ആശിഷ് ചിന്നപ്പ. അതിന് തിരഞ്ഞെടുത്തത് മലയാളികളുടെ പ്രിയപ്പെട്ട ചക്കപ്പഴവും. ഒരു ചക്ക കൊണ്ട് ഒരു വീട്ടിലെ എല്ലാവരും വിശപ്പടക്കിയ ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. എന്നാല്‍ അതിന്റെ ഗുണഗണങ്ങള്‍ മനസിലാക്കാതെ അന്യനാട്ടിലേയ്ക്ക് കയറ്റി അയക്കുന്നു ഒരു തലമുറയാണ് ഇന്നുള്ളത്. ഈ സാഹചര്യത്തിലാണ് ചക്കയെ കേന്ദ്രീകരിച്ചിറക്കിയ ഹ്രസ്വചിത്രത്തിന് പ്രസക്തിയേറുന്നത്. ഒരു തേന്‍വരിക്ക കഴിക്കാന്‍ ആഗ്രഹിക്കുന്ന മുത്തശ്ശിയും അതിന് വേണ്ടി നാടുമുഴുവന്‍ തേടി അലയുന്ന കൊച്ചുമകനുമാണ് കഥയുടെ കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ട് തലമുറയുടെ അകലം കാണാന്‍ കഴിയുന്നുണ്ട് ഈ കഥയില്‍
    WRITTEN AND DIRECTED BY -ASHISH CHINNAPPA
    DOP -ANU RAJ
    MUSIC- JECIN GEORGE
    EDITOR- SHYAM SASIDHARAN
    ART- KRIPESH KANNAN
    PRO-CONTROLER -SHYAM P SUNDAR
    SOUND DESIGN AND MIXING- ABU BIN FAZZAL
    COSTUME -VIPIN DAS
    CHIEF ASS-DIRECTORS -BIBIN BALAN &VISHNU PRASAD
    Follow us FACEBOOK- / ashish.aj.5
    *ANTI-PIRACY WARNING *
    This content is Copyright to ACP productions. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 962

  • @prakashanm383
    @prakashanm383 3 ปีที่แล้ว +23

    Keshu mutheee nintte acting uff😘
    Oru rakshayum illattaa uppum mulakum Keshu fans indegil ❤ adii Guy's......

  • @muralidharan6432
    @muralidharan6432 4 ปีที่แล้ว +51

    വളരെ ഇഷ്ടമായി വളരെ വളരെ ഇഷ്ടായി. ഇതിന്റെ toonum ഒക്കെകൂടി. എല്ലാവരും കിടിലൻ acting. ഇനിയും ഇതുപോലെ നല്ല നല്ല shortfilm ചെയ്യൂ 😊

  • @abhilashk.ashokkumar5926
    @abhilashk.ashokkumar5926 7 ปีที่แล้ว +145

    ഇത്രയും ലളിതവും സുന്ദരവുമായ ഷോർട്ട് ഫിലിം ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ...പിന്നണിയിൽ പ്രവർത്തിച്ച സംവിധായകൻ അടക്കമുള്ള എല്ലാ പ്രതിഭകൾക്കും നല്ലൊരു ഭാവി ആശംസിക്കുന്നു ..

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว +3

      Thank you so much

  • @mathewjohnranni8140
    @mathewjohnranni8140 7 ปีที่แล้ว +265

    കൊള്ളം ...ആശയം നന്നായിട്ടുണ്ട് കേശു നന്നായി ചെയ്യ്തു

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว +10

      Thank you so much

  • @gamingwithsachuz8545
    @gamingwithsachuz8545 4 ปีที่แล้ว +3

    Super short film keshu thakarthu thimurthu polichu 👌👌👌

  • @houseworld23
    @houseworld23 4 ปีที่แล้ว +319

    കേശുനെ കണ്ട് വന്നവർ ഉണ്ടോ 👍🤩🤩❤️❣️❣️

  • @fasttech1033
    @fasttech1033 3 ปีที่แล้ว +4

    Keshu കലക്കി supper ketto ഇത് ishtapettankil like 👍

  • @smileplease1624
    @smileplease1624 3 ปีที่แล้ว +30

    Corona കാലത്ത് കാണുന്നവർ ഉണ്ടോ

  • @dontworrybehappy6218
    @dontworrybehappy6218 4 ปีที่แล้ว +139

    Mask ഇല്ലാത്തൊരു കാലം.

  • @sandhyamol6968
    @sandhyamol6968 7 ปีที่แล้ว +212

    അൽസാബിത് വളരെ നന്നായിട്ടുണ്ട്.... നല്ല ഫിലിം....ഒരു നല്ല മെസ്സേജ് ഉണ്ട് ഇതിൽ...God bless the team....

  • @mkp6412
    @mkp6412 7 ปีที่แล้ว +57

    അബുവും, കേശുവും പൊളിച്ചു.... ഭാവിയുണ്ട്

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว +1

      Thank you so much

  • @mufeedasalman5941
    @mufeedasalman5941 4 ปีที่แล้ว +9

    നമ്മുടെ കേശു... എന്ത് സുന്ദരൻ so cute...
    (2020(

  • @rajasekharanthottathil2729
    @rajasekharanthottathil2729 4 ปีที่แล้ว +5

    Kandappol karachil vannu poyi..aa climax ...enthoru feel aanu..no words to say..😓😓

  • @MEHRN
    @MEHRN 4 ปีที่แล้ว +209

    ഇത് ആദ്യമായി kanunna ethra പേര് und ഇവിടെ 😂🤙

  • @Anna-od7pe
    @Anna-od7pe 3 ปีที่แล้ว +4

    Wonderfull story last ayapol karanu poyi kashu vina kandani nan ee short flim nokiyathi 😊😊

  • @saaffaas4461
    @saaffaas4461 4 ปีที่แล้ว +91

    2020ൽ കനകത്തെ കാണാൻ വന്നവരാരുണ്ട്....

  • @rahulr2046
    @rahulr2046 4 ปีที่แล้ว +531

    2020-ൽ ഇത് വീണ്ടും കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ ഒന്ന് like അടിച്ചേക്ക്

  • @decembergirl2857
    @decembergirl2857 7 ปีที่แล้ว +269

    കേശു കലക്കി കേട്ടോ.. അബുവും സൂപ്പറായിട്ടുണ്ട്.. ഉപ്പും മുളകും ഫുൾ ടീമിനെ വെച്ച് ഒരു ഫിലിം പ്രതീക്ഷിക്കുന്നു

  • @dave2stars
    @dave2stars 4 ปีที่แล้ว +35

    തറവാട്ടിൽ മുത്തശ്ശിയുടെ കൂടെ ആയിരുന്നു 11 വര്ഷം ..പറമ്പിലെ ചക്കക്കുരുവും ,ചക്കപ്പുഴുക്കും, മാമ്പഴ പുളിശേരിയും,കാച്ചിലും ,കൊപ്പക്ക പുളിങ്കറിയും ,ഇടിച്ചക്ക തോരനും ആയി കഴിഞ്ഞ വർഷങ്ങൾ ...ഒരിക്കലും തിരിച്ചു കിട്ടാത്ത ആ തേൻവരിക്ക പോലത്തെ കുട്ടികാലം ....

  • @shock9286
    @shock9286 7 ปีที่แล้ว +129

    മോനെ കേശുവേ ലവ് യു ടാ മുത്തേ 😍😍😍😘😘

  • @blackpanther207
    @blackpanther207 4 ปีที่แล้ว +6

    Keshu muthannnu , chunkannnu, uyirannnnu😍😍😍😍😍😍😍😍😍😍

  • @hebaaa.g
    @hebaaa.g 7 ปีที่แล้ว +39

    Keshu has a bright future in film industry

  • @sreelekshmisatheesan
    @sreelekshmisatheesan 7 ปีที่แล้ว +13

    An awsm muv wid a nyz msg yaar... Pillerde katta heroism athilum ozm😍😘

  • @ismailclassic421
    @ismailclassic421 7 ปีที่แล้ว +46

    Super alsabith 👌🏻👌

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Thank you so much

  • @jsanju4143
    @jsanju4143 4 ปีที่แล้ว +22

    കണ്ട് കണ്ണ് നിറഞ്ഞു.. അർഥവത്തായ കഥ.. പുതിയ തലമുറയ്ക്ക് തിരിച്ചറിവിന്റെ സന്ദേശം

  • @afzalmt123
    @afzalmt123 5 ปีที่แล้ว +313

    *2019 ൽ വീണ്ടും കാണുന്നത് ഞാൻ മാത്രമാണോ അതോ വേറെ ആരെങ്കിലും ഉണ്ടോ. കേശു(അൽസാബിത്ത്)നെ ഇഷ്ടമുള്ളവർ ഇവിടെ ഉണ്ടോ. എന്തായാലും like തന്നേ* 👍 😎

  • @nafihkhan2207
    @nafihkhan2207 7 ปีที่แล้ว +21

    thakarthu keshu and abu..
    super short film...

  • @tts5964
    @tts5964 7 ปีที่แล้ว +48

    അൽസുട്ടൻ കലക്കി
    നല്ല കിടിലൻ Theme
    ഇനിയും നല്ല കിടിലൻ Short film പ്രതിക്ഷികുന്നു wish you all the best team THENVARIKKA

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว +5

      shafeeq tt tank you so much brother
      തീർച്ചയായും പ്രതീക്ഷികാം 😊😊😊😊😊

    • @musheermalappuram2805
      @musheermalappuram2805 7 ปีที่แล้ว +2

      ACP PRODUCTIONS nigalude watsap num ayakkumo 8129976204 idhu my num

    • @tts5964
      @tts5964 7 ปีที่แล้ว +1

      00971567507854

  • @deepakdfc6260
    @deepakdfc6260 7 ปีที่แล้ว +58

    Al Sabith mone ne pwolichada.

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      thank you so much

    • @riyami2665
      @riyami2665 4 ปีที่แล้ว

      Polichu mone al sabith

  • @SBS62
    @SBS62 4 ปีที่แล้ว +9

    കേശു ഫാൻസ്‌ ലൈക്‌ അടി.

    • @nadiyas6418
      @nadiyas6418 3 ปีที่แล้ว

      അംബിമൻമലകൾക് ഹവനം കയ്

  • @althafnc1647
    @althafnc1647 3 ปีที่แล้ว +19

    Keshuvine കണ്ട് വന്നവരുണ്ടോ
    എന്നെ pole✌️✌️

  • @vinoduk007
    @vinoduk007 7 ปีที่แล้ว +13

    മനോഹരമായിട്ടോ .. ആശംസകള്‍ , ഇനിയും പ്രതീക്ഷയോടെ ....

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Thank you so much

  • @rahulr2046
    @rahulr2046 5 ปีที่แล้ว +31

    Abuവും കുട്ടനും പൊളിച്ചു കെടുക്കി തകർത്തു

  • @muhammednajad7526
    @muhammednajad7526 4 ปีที่แล้ว +10

    2020 il kanunnavarum aadhyamayi kanunnavarum like adichek

  • @rafeeq2985
    @rafeeq2985 7 ปีที่แล้ว +84

    ന്റെ കേശൂ പൊളിച്ചടാ മുത്തേ

  • @afsalnewiconzdq5576
    @afsalnewiconzdq5576 7 ปีที่แล้ว +10

    അടിപൊളി ആയിട്ടുണ്ട്. കണ്ടതിൽ വെച്ച് നല്ല ഷോർട് ഫിലിം

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Thank you so much

    • @kavo6533
      @kavo6533 4 ปีที่แล้ว

      Ath moodapple kaanathath kondaa...

  • @Praveenkumar-ph3ju
    @Praveenkumar-ph3ju 3 ปีที่แล้ว +3

    Keshu fans like

  • @anchus8632
    @anchus8632 6 ปีที่แล้ว +11

    Al sabith Mona polichu onum parayan illa Best wishes for your Brit future

  • @ginumathew54
    @ginumathew54 7 ปีที่แล้ว +17

    Good short film .Really impressed.

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว +1

      Thank you so much

  • @Manuantony6588
    @Manuantony6588 7 ปีที่แล้ว +92

    കേശുകുട്ടാ തകർത്തു കേട്ടോ

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว +1

      Thank you so much

  • @shafimohd6628
    @shafimohd6628 5 ปีที่แล้ว +26

    അൽസു അബു പൊളിച്ചു 😍😍😍😍😍😍

  • @nimaznazz6405
    @nimaznazz6405 7 ปีที่แล้ว +9

    Alsabith (our keshu) & abukkka dosth superb😍 .. great message.. best wishes for upcoming projects...

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Thank you so much

  • @hanyamal999
    @hanyamal999 7 ปีที่แล้ว +25

    keshuuuu . pwolichu

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว +1

      Thank you so much

  • @sandeepmon2445
    @sandeepmon2445 7 ปีที่แล้ว +10

    👌🏻good film.
    Kesuu''ss😍 superb 👍🏻

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Sandeep Mon thank you so much

  • @priyaas2792
    @priyaas2792 6 ปีที่แล้ว +3

    Njan ethu vere kanditulla short filmill ethanu super parayan vakukallila awesome

  • @gangaatharangangaatharan4929
    @gangaatharangangaatharan4929 2 ปีที่แล้ว +1

    കേശു മോനെ അടിപൊളി 👌👌👌😍😍😍🥰🥰🥰😘 മോൻ നല്ലൊരു നടനായി മാറും തീർച്ച 🙏

  • @amalamals1
    @amalamals1 7 ปีที่แล้ว +6

    സൂപ്പർ
    ഇനിയും കിടിലൻ Short film പ്രതിക്ഷികുന്നു wish you all the best

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      amal Som da amale ne type cheyyan padicho

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 ปีที่แล้ว

      ACP PRODUCTIONS നിങ്ങൾ frnds അനോ

  • @manasamanasa2207
    @manasamanasa2207 3 ปีที่แล้ว +1

    ഈ കുഞ്ഞി കേശൂനെ കാണാൻ എന്ത് ക്യൂട്ട് ആണ് 🥰🥰😍ഈ short ഫിലിം എത്ര വട്ടം കണ്ടെന്നു എനിക്കെ തന്നെ areela❤

  • @shahnazshanu6860
    @shahnazshanu6860 5 ปีที่แล้ว +25

    2019 il kaanunnavarundo.... edhilulla amma kanakhaunty aanallo

  • @babuv.r8285
    @babuv.r8285 4 ปีที่แล้ว +3

    ശെരിക്കിനും ഇതിന്റ അവസാന ഭാഗം കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി

  • @valsarajkarayil
    @valsarajkarayil 7 ปีที่แล้ว +9

    simple and cute

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Thank you so much

  • @deputygirl1925
    @deputygirl1925 3 ปีที่แล้ว +2

    അടിപൊളി
    ഒന്നും പറയാനില്ല 💖

  • @ashiqmuhammed6577
    @ashiqmuhammed6577 7 ปีที่แล้ว +41

    Superayittund keshu adipoli

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว +1

      Thank you so much

  • @nandanasuresh5832
    @nandanasuresh5832 7 ปีที่แล้ว +14

    hats off.....don't know why the death of the grand mother made me cry....hats off ..keep going guys...good theme and message......

  • @Farhaaaaanaaaa
    @Farhaaaaanaaaa 6 ปีที่แล้ว +5

    Shedaaaaa...njn late aayii poyalloo...
    Nthaaayaaalum abhuvum abhukka dosthum powlichuuu.....nnnnalllum keshu mutheyy nee kidkeeetttooo😍

  • @blackpanther207
    @blackpanther207 4 ปีที่แล้ว +2

    Thenvarika adipollli ya oru rakshayumillla oru samshayam : Abu pettupoyathanno🤔🤔🤔🤔

  • @ADERSHS04
    @ADERSHS04 7 ปีที่แล้ว +4

    Kesu polichu

  • @nisarnisu6283
    @nisarnisu6283 5 ปีที่แล้ว +1

    Keshu polichuttaa

  • @itz_me_richuzz1631
    @itz_me_richuzz1631 5 ปีที่แล้ว +15

    കേശു പൊളിച്ചെട മുത്തേ

  • @shilalcreation2099
    @shilalcreation2099 4 ปีที่แล้ว +1

    സൂപ്പർ തീം . ഇങ്ങനെയുള്ള കഥകളാണ് വരും തലമുറക്ക് കാണിക്കേണ്ടതും അവരെ പഠിപ്പിക്കേണ്ടതും

  • @basheerc7021
    @basheerc7021 4 ปีที่แล้ว +15

    Keshuvintey ammayayi abinayichath Uppum mulakiley kanakam alley

  • @supercar209
    @supercar209 7 ปีที่แล้ว +27

    kasssuuuuu really good, superrrrr short film, good massage

  • @ansushi7167
    @ansushi7167 4 ปีที่แล้ว +115

    കനകത്തിന്റെ ഇന്റർവ്യൂ കണ്ടതിന് ശേഷം വന്നവരുണ്ടോ..

  • @evaneldo6985
    @evaneldo6985 6 ปีที่แล้ว +2

    Al sabith I love your short film it's very nice

  • @tessaniranjananalaman5406
    @tessaniranjananalaman5406 4 ปีที่แล้ว +3

    തേൻവരിക്ക ഷോട്ട് ഫിലിം ആണ് എന്റെ ജീവിതം മാറ്റിമറിച്ചത് ഞാൻ എന്റെ പിറന്നാളിന് അമ്മയ്ക്കൊരു സാരി വാങ്ങിച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് കാരണം വേറൊന്നും കൊണ്ടല്ല തേൻവരിക്ക കണ്ടപ്പോൾ എന്റെ അമ്മ അമ്മയ്ക്ക് വല്ലതും വാങ്ങിച്ചു കൊടുക്കാം എന്ന് തോന്നിയത്

    • @ashishaj3d
      @ashishaj3d  4 ปีที่แล้ว +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി...😍😍😍😍....
      God bless you and your family...

  • @adhi8023
    @adhi8023 7 ปีที่แล้ว +5

    simple and sprb story😍😘😍😘
    all the best😍😍😘😘😘😘😘
    i am still waiting 4 ur next #film😍😍😘😘👍👍👌👌

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Thank you so much

  • @LAALU
    @LAALU 7 ปีที่แล้ว +25

    NEE polikk muthee

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      thank you so much

  • @jomontkmce
    @jomontkmce 7 ปีที่แล้ว +3

    Ashishe, sambhavam thakarthu.. Script and direction oru rakshayumilla.... Wish you a bright future ahead....

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Thank you so much Jomon bro

  • @ashique7192
    @ashique7192 4 ปีที่แล้ว +3

    2020ൽ കാണുന്നവർ ഉണ്ടോ

  • @comewithme2870
    @comewithme2870 6 ปีที่แล้ว +3

    Kalakkiii good message all team members alsabith Powlichu

  • @shifnashifuz1344
    @shifnashifuz1344 4 ปีที่แล้ว +3

    Supper short film

  • @shamilexclusive
    @shamilexclusive 5 ปีที่แล้ว +8

    കേശു പൊളിച്ച അടുക്കി.... Congrats Bro

    • @nadiyas6418
      @nadiyas6418 3 ปีที่แล้ว +1

      Nngm.jkljk. ലഹളജ് ന്ബമ്ഹ mvj

    • @shamilexclusive
      @shamilexclusive 3 ปีที่แล้ว

      @@nadiyas6418 entha maam 🤷‍

  • @rahulrg1183
    @rahulrg1183 6 ปีที่แล้ว +16

    കേശുവേ പൊളിച്ചട മോനെ 😘😘😘

  • @sachincalicut6527
    @sachincalicut6527 6 ปีที่แล้ว +7

    Avasanam kannu niranju 😢

  • @rebelfanboyaaron
    @rebelfanboyaaron 7 ปีที่แล้ว +5

    very nice work
    congrats to the crew
    Alsabith u did a fantastic performance😉😉😉

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว +1

      Thank you so much

  • @rithumerinraju6754
    @rithumerinraju6754 4 ปีที่แล้ว +1

    superb short film ,pakshe kanan vaigypoi

  • @rohinir589
    @rohinir589 7 ปีที่แล้ว +34

    Very happy to be a part of this wonderful movie..... Thank you Ashish... Really proud of our team work

    • @riyask88
      @riyask88 7 ปีที่แล้ว +2

      Hats off congrats

    • @nimaznazz6405
      @nimaznazz6405 7 ปีที่แล้ว +3

      Rohini Rahul: kanakam character valare nannayirunnu (uppum mulakum)

    • @rohinir589
      @rohinir589 7 ปีที่แล้ว +3

      Nimaz Nazz thanks a lot

    • @kelothmuralidharan5330
      @kelothmuralidharan5330 7 ปีที่แล้ว +2

      Rohini Rahul nice acting you are very talented

    • @rohinir589
      @rohinir589 7 ปีที่แล้ว +1

      keloth muralidharan thank you so much for the appreciation

  • @sijusiju5170
    @sijusiju5170 7 ปีที่แล้ว +10

    കേശു സൂപ്പർ

  • @rajaniv6946
    @rajaniv6946 5 ปีที่แล้ว +3

    അടിപൊളി . Nice camera man

  • @kvvineesh007
    @kvvineesh007 7 ปีที่แล้ว +8

    😍💕Kalakki

  • @niyanasar9236
    @niyanasar9236 6 ปีที่แล้ว +5

    Keshuu.... 😍

  • @salmanshareef3073
    @salmanshareef3073 3 ปีที่แล้ว +2

    ഇതില്‍ ഉള്ള അബു ശരന്‍ എലെ ആണകില്‍ comment അയകണം👍👍👍

  • @sathimanoj8559
    @sathimanoj8559 4 ปีที่แล้ว +30

    ഇതൊക്കെ ഡിസ്ലൈക്ക് ചെയ്യുന്നവർ ഈ സുന്ദര ഭൂമിയിലുള്ളവരല്ലെന്നു തോന്നുന്നു

  • @EmiratesFrame
    @EmiratesFrame 4 ปีที่แล้ว +1

    Beautiful shots.... cute acting by alsabith

  • @suhailbinsalam5920
    @suhailbinsalam5920 6 ปีที่แล้ว +16

    Keshu pwolich!!!

  • @niharikamv8
    @niharikamv8 7 ปีที่แล้ว +8

    Luv u da keshu

  • @mohammedshamil4974
    @mohammedshamil4974 7 ปีที่แล้ว +5

    good short film

  • @Hennaaa853
    @Hennaaa853 3 ปีที่แล้ว +3

    മോനെ കേശു പൊളിച്ചു 😘

  • @swathysankar2102
    @swathysankar2102 7 ปีที่แล้ว +22

    ഒരു നല്ല മനോഹരമായ കഥ...

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Thank you so much

  • @asins2537
    @asins2537 3 ปีที่แล้ว +2

    Njgalkk school ninnanu ith adhyamayi kanichth🥰

  • @aryas5352
    @aryas5352 7 ปีที่แล้ว +5

    Adipoli ,Nalla Message and Good Story

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Thank you so much

  • @salahudeensalah9784
    @salahudeensalah9784 4 ปีที่แล้ว

    അൽസാബിത് വളരെ നന്നായിട്ടുണ്ട്. ഫിലിം

  • @chandiyilbrothers4204
    @chandiyilbrothers4204 5 ปีที่แล้ว +3

    Keshu super

  • @bibinbabu8100
    @bibinbabu8100 9 หลายเดือนก่อน +1

    Keshu polichu❤🎉 Super short film

  • @KidsHappiness
    @KidsHappiness 7 ปีที่แล้ว +6

    നന്നായിട്ടുണ്ട്

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว

      Thank you so much

  • @railfankerala
    @railfankerala 4 ปีที่แล้ว

    Adi Poli short film
    Keshu mone polich 😊😊😘😘😘😍

  • @eshathetestinggirllll1826
    @eshathetestinggirllll1826 3 ปีที่แล้ว +3

    Awesome don't call this as a short film this is called a film.

  • @crazyyoutubers9338
    @crazyyoutubers9338 4 ปีที่แล้ว +2

    Keshu voice cute❤️❤️

  • @dobalttooomix5601
    @dobalttooomix5601 7 ปีที่แล้ว +8

    നല്ല ആശയം തേൻവരിക്ക കഴിക്കാനൊരു കൊതി തോന്നുന്നേ😋

    • @ashishaj3d
      @ashishaj3d  7 ปีที่แล้ว +1

      Thank you so much

  • @asifllying
    @asifllying 3 ปีที่แล้ว +1

    Nice Concept & Kidu Film