2025 പുതുവർഷഫലങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 63

  • @SS-cm5fc
    @SS-cm5fc 9 วันที่ผ่านมา +12

    ഒരു ആൾ വർഷ ഫലത്തിൽ കൂടുതൽ നേട്ടങ്ങൾ പറയുമ്പോൾ മറ്റൊരുരാൾ കൂടുതൽ നഷ്ടങ്ങൾ ആയിരിക്കും പറയുന്നത് . ഏത് ആകും ശരി.

  • @JaiJai-ls3yg
    @JaiJai-ls3yg 10 วันที่ผ่านมา +5

    നമസ്തേ
    ഓം നമഃ ശിവായ
    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
    ഓം നമഃ ശിവായ ❤

  • @mariyarajan9418
    @mariyarajan9418 7 วันที่ผ่านมา +1

    താങ്കളുടെ പ്രവചനം എല്ലാവർക്കും നന്മയുടേതാകട്ടെ
    എന്ന് ആശംസിക്കുന്നു .

  • @BeenaMK-u7c
    @BeenaMK-u7c 3 วันที่ผ่านมา

    Edavam Rashi karthika
    Thank you

  • @sabarishkumar3196
    @sabarishkumar3196 7 วันที่ผ่านมา

    Hi sir
    Love ur speech ❤

  • @brainzntalentz5116
    @brainzntalentz5116 9 วันที่ผ่านมา

    Awesome Bro. Thank you so much. God Bless.

  • @sabarinadhannv8358
    @sabarinadhannv8358 10 วันที่ผ่านมา

    നന്നായിട്ട് ഉണ്ട് Dr Ashwin

  • @sujithsivadas209
    @sujithsivadas209 9 วันที่ผ่านมา +2

    വൃശ്ചികം 18:26

  • @ksk4831
    @ksk4831 8 วันที่ผ่านมา +1

    ചിങ്ങം 🙏🏿

  • @sandhyasadasivan3042
    @sandhyasadasivan3042 10 วันที่ผ่านมา +4

    First comment. ചിങ്ങകൂറ്.. പൂരം നക്ഷത്രം..

    • @arun_2107
      @arun_2107 10 วันที่ผ่านมา +1

      Inta id👀

    • @sandhyasadasivan3042
      @sandhyasadasivan3042 10 วันที่ผ่านมา

      @@arun_2107 ആരുടെ

    • @sandhyasadasivan3042
      @sandhyasadasivan3042 10 วันที่ผ่านมา

      @@arun_2107 എനിക്ക് insta ഇല്ല, ഫേസ്ബുക് ഇല്ല.. എല്ലാം ഉണ്ടായിരുന്നു.. പക്ഷേ വേണ്ടാന്ന് വച്ചു.. ഇൻസ്റ്റയിൽ പഴയ അക്കൗണ്ട് ഉണ്ടാകും.. അത് ആക്റ്റീവ് അല്ല..

  • @greeneryofdesertsalalahoma1073
    @greeneryofdesertsalalahoma1073 10 วันที่ผ่านมา +4

    മേടകൂർ അപ്പോ തീരുമാനം ആയി ഇക്കൊല്ലവും😅 സന്തോഷം😮

  • @SubhashThekkethil
    @SubhashThekkethil 10 วันที่ผ่านมา +1

    താങ്കൾ 2021 പറഞ്ഞത് അതു പോലെ നടന്നു തിരുവോണം 2025 അതു പോലെ തന്നെ ആവും 🙏

  • @karthikaa7270
    @karthikaa7270 8 วันที่ผ่านมา

    Uthrattathi chinagam 5 morning 1978. Eniyum time ayille thirumeni.

  • @Pranav.p-p2j
    @Pranav.p-p2j 10 วันที่ผ่านมา

    പ്രണവ് പുണർതം നക്ഷത്രം എൻറെ ആദ്യത്തെ comment, like ഞാൻ ചെയ്തു

  • @harithae4704
    @harithae4704 10 วันที่ผ่านมา +2

    Mooolam sathiym

  • @ushakumarib5003
    @ushakumarib5003 10 วันที่ผ่านมา +2

    അവിട്ടം കുംഭകൂർ🙏🙏🙏

  • @sudhikkr
    @sudhikkr 10 วันที่ผ่านมา +13

    യു ട്യൂബിൽ കിടന്നു... മേയുന്ന എല്ലാപേരും പറയുന്നത് മകര കൂറ് കാർക്ക്..... 2025 മാർച്ച്‌ 29 കഴിഞ്ഞാൽ ഏഴര ശനി കഴിഞ്ഞു.... റോക്കറ്റ് പോലെ കുതിക്കും എന്നും, രാജ മഹാ യോഗം പോലും, ലോട്ടറി എടുക്കാതെ തന്നെ ലോട്ടറി ഭാഗ്യം വരും എന്നും.. വിളബുന്നു..... താങ്കൾ പറഞ്ഞ പോലെ ആകാൻ ചാൻസ്... കാരണം മുൻപ് പറഞ്ഞ പോലെ നടന്നിട്ടുണ്ട്.... 😭

    • @SubhashThekkethil
      @SubhashThekkethil 9 วันที่ผ่านมา +2

      എനിക്കും

    • @sudheertv9778
      @sudheertv9778 4 วันที่ผ่านมา

      ഇത്രയും കാലം അനുഭവിച്ചില്ലേ അതെ പോലെ 2025 പോകും മാഷേ 😃

  • @DeepaSuprabha
    @DeepaSuprabha 8 วันที่ผ่านมา +1

    Avittam kumbakur 😢😢😢
    2.. years kondu anubhavikkunnu

  • @shaji977
    @shaji977 10 วันที่ผ่านมา +4

    ധനു. 20:45

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 10 วันที่ผ่านมา +1

    Ajayakumar makam Induchoodan pooram
    Smitha pooruruttathi ....Sambhathika purogathi undakuvanum Kadangal theeruvanum prarthikane sir😢

  • @aswathycomm4852
    @aswathycomm4852 9 วันที่ผ่านมา

    Dhanu@20:48

  • @PraveenVP-sq2uh
    @PraveenVP-sq2uh 9 วันที่ผ่านมา +2

    8:21 karkidakam

    • @vidhulvijay4578
      @vidhulvijay4578 4 วันที่ผ่านมา

      Full pokannu e Year koody pooyam

  • @sreeasianpaints
    @sreeasianpaints 9 วันที่ผ่านมา +1

    തുലാം 15:58

  • @harisharis4290
    @harisharis4290 8 วันที่ผ่านมา

    Kumbam 25:20

  • @jobinjohnsmathew215
    @jobinjohnsmathew215 3 วันที่ผ่านมา

    Sir 2025 അനിഴം പലര് പലത് പറയുന്നു ഇതിൽ ഏത് വിശ്വസിക്കും

  • @Krishna90009
    @Krishna90009 9 วันที่ผ่านมา

    🙏🙏🙏🙏🙏

  • @sheelaparimalan2391
    @sheelaparimalan2391 10 วันที่ผ่านมา

    🙏🙏🙏

  • @geethasumathi4195
    @geethasumathi4195 10 วันที่ผ่านมา

    🙏🙏🙏❤

  • @sheebak4011
    @sheebak4011 8 วันที่ผ่านมา

    അനിഴം പൊതുവെ മനസുഖം, കുറഞ്ഞ ത്തും,എന്തെങ്കിലും പ്രശ്നങ്ങൾ കൂടെ ഉണ്ടാവും.

  • @sunibaby1180
    @sunibaby1180 9 วันที่ผ่านมา +1

    തിരുമേനി പറഞ്ഞത് സത്യം ആകുമോ സുനി ചതയം

  • @VG2229
    @VG2229 10 วันที่ผ่านมา

    അങ്ങേയ്ക്കും എല്ലാ നന്മകളും നേരുന്നു 🌹. ഞാനും husbandum മീനം rasi
    എപ്പോഴാ ഞങ്ങൾക്ക് നല്ലകാലം വരുന്നത്??😢

  • @JubinaShiju
    @JubinaShiju 5 วันที่ผ่านมา +1

    Iyaal negathive allaathe parayilla

  • @AhyAneesh
    @AhyAneesh 7 วันที่ผ่านมา

    Uthrattathi

  • @beenamanoj1067
    @beenamanoj1067 10 วันที่ผ่านมา +4

    Ayillyam😂Ennenkilum nallathittundo.palarum palathanu parayunnathu😂😂😂

  • @subashchandraboss8286
    @subashchandraboss8286 10 วันที่ผ่านมา +5

    നിങ്ങൾ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞത് അവിട്ടം മകരക്കൂറുകാർക്ക് മാർച്ച്‌ 29 മുതൽ ഏഴരശനി കഴിഞ്ഞാൽ നല്ല സമയം ആണെന്ന്, പക്ഷെ ഇന്നത്തെ വിഡിയോയിൽ തടസ്സം ആണെല്ലോ പറയുന്നത്

    • @sheejasaro
      @sheejasaro 10 วันที่ผ่านมา

      ശനി 6ൽ അതുകൊണ്ട്

  • @Aliakbar-t2d
    @Aliakbar-t2d 10 วันที่ผ่านมา +4

    അപ്പഴേ കും തട്ടിപോയാൽ മതിയായിരുന്നു മേടം 😟☹️🙁😃🥲

    • @pradeepkumarkumar9167
      @pradeepkumarkumar9167 9 วันที่ผ่านมา

      Don't say so man..!

    • @aswathyms5673
      @aswathyms5673 8 วันที่ผ่านมา

      Sho... Angane onum parayathe... Vishwasiko ilayo enonum eniku arinjuda. But oru karyam parayam... Nammal -ve vicharikum thorum nammalileku -ve karyangale vanu cheru.... Positive karyam chindichu noku... Lifeil nalathu varum....

  • @devadasdeva1520
    @devadasdeva1520 10 วันที่ผ่านมา

    🤔🤔🤔🤔🤔

  • @sureshpanicker9641
    @sureshpanicker9641 4 วันที่ผ่านมา

    കർക്കിടകം രാശി കാർക്ക് വളരെ നല്ല സമയം എന്നാണ് എല്ലാവരും പറയുന്നത്.😢

  • @jobinjohnsmathew215
    @jobinjohnsmathew215 3 วันที่ผ่านมา

    'sir അനിഴം നാളിന് 35 കഴിഞ്ഞാല് ശുക്കറന് ആണന് ആണ് sir പറഞ്ഞത്

  • @jayamenon9594
    @jayamenon9594 10 วันที่ผ่านมา +1

    Ororther oronu paryum

  • @Deepzzz777
    @Deepzzz777 10 วันที่ผ่านมา

    Edavam 31.00

  • @Ratheeshchandran-v1i
    @Ratheeshchandran-v1i 10 วันที่ผ่านมา

    രതീഷ് കാർത്തിക

  • @neeshmamanoj4921
    @neeshmamanoj4921 10 วันที่ผ่านมา

    Meenam 2025,il jenmasheni thodagunne olloooo😕. Agne allallooo ipo jenma sheni allee?????

    • @sadajyothisham
      @sadajyothisham  10 วันที่ผ่านมา

      ഇപ്പൊ ശനി 12 ൽ

  • @remithraghavan6525
    @remithraghavan6525 10 วันที่ผ่านมา +3

    Such a foolish predictions

  • @reenasurendran6941
    @reenasurendran6941 8 วันที่ผ่านมา +1

    ധനുകൂർ കണ്ടക ശനി എന്നാണല്ലോ പറയുന്നത്

  • @padmajap1095
    @padmajap1095 10 วันที่ผ่านมา

    Manasiga sammardam ellathayal mathiyayirunnu

  • @PradeepN-r3x
    @PradeepN-r3x 10 วันที่ผ่านมา

    കുംഭക്കൂർ പൂരുരുട്ടാതി 😂

  • @sudhikkr
    @sudhikkr 10 วันที่ผ่านมา +1

    നമസ്കാരം.... Ldf വരും എല്ലാം ശരിയാകും... എന്ന് പറഞ്ഞ പോലെ വല്ലതും ആണോ......... ഒരു തിരുവോണക്കാരൻ.....😄😂 ഒന്നും ശരിയാക്കിയില്ലെങ്കിലും......വെറുതെ വിട്ടാൽ മതി എന്ന് പറയാൻ പറഞ്ഞു.. 😄😄🙏🙏🙏

  • @aromalrs5393
    @aromalrs5393 10 วันที่ผ่านมา +1

    Pooyam ennelum nallathu parayumoo😂

    • @preethiraj4441
      @preethiraj4441 10 วันที่ผ่านมา

      അഷ്ടമശനി മാർച്ച്‌ ഇൽ കഴിയുന്ന കൊണ്ട് better ആവാൻ ആണ് ചാൻസ്... ചിലർ നല്ലതാണ് പറയുന്നത്...

  • @BeenaMK-u7c
    @BeenaMK-u7c 3 วันที่ผ่านมา

    🙏🙏🙏♥️