Thank God. പാപം ഉപേക്ഷിച്ചു ഇനി ഒരിക്കലും ദൈവത്തിൽ നിന്നും അകന്നു നില്കാൻ അനുവദിക്കരുതേ അടുത്ത് നില്കാൻ യോഗ്യത ഇല്ല എങ്കിലും ഉപേക്ഷിക്കരുതേ കർത്താവെ. നന്ദി
പാപിയായി ജീവിച്ചിരിന്ന എനിക്ക് കർത്താവിനെ അറിയുവാനുള്ള കൃപ കിട്ടി അതു എന്റെ കർത്താവിന്റെ ദാനം ഇന്നു ഞാനും കുടുംബവും എന്റെ കർത്താവിന്റെ അളവില്ലാത്ത സ്നേഹത്തിൽ ജീവിക്കുന്നു ആമേൻ ഇത് എന്റെ സാക്ഷ്യമാണ് എന്റെ ഈശോയ്ക്കു നന്ദി അഭിമാനത്തോടെ പറയുന്നു ഞങ്ങളും അപ്പന്റെ മക്കളാണ്
എൻ്റെ നല്ല ഈശോയേ എൻ്റെ പാപങ്ങൾ മൂലം അങ്ങയെ വേദനിപ്പിച്ചതിനെ ഓർത്ത് അങ്ങയോട് മാപ്പ് ചോദിക്കുന്നു. ക്ഷമിക്കണേ അപ്പാ. അവിടുത്തെ കുഞ്ഞായി എന്നെ എറ്റെടുക്കണമേ.
കർത്താവേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ദൈവ സ്നേഹം നിറയുവാൻ കനിയേണമേ കർത്താവിന്റെ കൃപയും കരുണയും നിറയുവാൻ അനുഗ്രഹിക്കണമേ .ഞങ്ങളുടെ പാപക്കറകൾ മായിച്ചു കളയുൻ തമ്പുരാനോട്യ യാചിക്കുന്നു. വിശ്വാസത്തോട് ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. കൃപ തോന്നേണമേ എന്ന് അപേക്ഷിക്കുന്നു
പാപം ഉപേക്ഷിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ഞങ്ങൾക്ക് തരണേ ഈശോയെ.....വിശ്വാസം വഴി കൃപയാൽ ആണ് ഞാൻ രക്ഷിക്കപ്പെ ട്ടിരിക്കുന്നത് ...ആമ്മേൻ 🙏🙏🙏🙏 ആഗ്രഹം ...കൃപ .....വിശ്വാസം ....
അത്യുന്നതനായ ദൈവമേ കർത്താവായ യേശുക്രിസ്തുവേ ദൈവത്തിന്റെ ചൈതന്യമായ പരിശുദ്ധത്മാവേ അങ്ങേയ്ക്കു സമ്പൂർണ മഹത്വവും പുകഴ്ചയും ആരാധനയും എന്നും എപ്പോഴും ആമേൻ 🙏🙏🙏
കർത്താവേ ഞാൻ അറിയാതെ ചെയ്തുപോയ ഒരു പാപം കാരണം എനിക്ക് ജീവിതത്തിൽ ഇന്നുവരെ സ്വസ്ഥത ഉണ്ടായിട്ടില്ല അതിനു കാരണമായ നാഗത്തിനോട് ഞാൻ മാപ്പുചോദിക്കുന്നു എന്നെ ആ ശാപത്തിൽനിന്നും വിടുവിക്കേണമേ കർത്താവെ ഞാൻ ചെയ്തുപോയ പാപത്തിൽനിന്നും എന്നെ വിടുവിച്ചു എനിക്കും മകൾക്കും നല്ല ജീവിതം തന്നു അനുഗ്രഹിക്കണമേ amen
യേശുവേ ഞാൻ പാപി ആണ് വലിയ പാപി... യേശുവേ അങ്ങ് നീതിമാനെ അല്ല പാപിയെ ആണ് തിരഞ്ഞെടുക്കാൻ വന്നത് എന്ന് അങ്ങ് പണ്ട് പറഞ്ഞിട്ട് ഉണ്ടല്ലോ എന്റെ പാപങ്ങളെ ക്ഷെമിച്ചു തരേണമേ.. എന്റെ പ്രാർത്ഥന ഒന്ന് കേൾക്കാൻ മനസ്സ് കാണിക്കേമേ.... ആമീൻ
Thank you Fr Daniel, you r the first person who helped me to understand the KRUPA, the difference between Old Testament and the the New Testament. I pray for all the fathers and the lay persons who work for the spread WORD OF GOD. May God Bless You.pls Pray for my family to receive KRUPA. HALLELUJAH, HALLELUJAH
Thank you Fr. Daniel for your spirit filled inspiring talk. I am very much greatful to my Jesus for you. Jesus is filling me with his love through you. Iam nothing but he is all powerful with his grace I am strengthened todo his will. Thank you.
Father Daniel i just starrted to learn your Bible class it is excellent very easy to understand and interesting.I love it.God bless you Father.Pray for me
ഫാദറിൻറെ talk താല്പര്യമുള്ള താണ്.ചെകുത്താൻസേവ ചെയ്ത് അപ്പൻ സ്വത്ത് ഉണ്ടാക്കിയ ഭവനത്തിൽ ആ സ്വത്ത് മക്കൾക്ക് കൈമാറിയാൽ എന്ത് സംഭവിക്കും.ഈ കുടുംബം പാപം ഇല്ലാതെ ജീവിക്കാൻ എന്ത് ചെയ്യണം ഇതിനെ കുറിച്ച് നല്ല ഒരു talk താല്പര്യപ്പെടുന്നു 🙏🙏🙏
Thank God. പാപം ഉപേക്ഷിച്ചു ഇനി ഒരിക്കലും ദൈവത്തിൽ നിന്നും അകന്നു നില്കാൻ അനുവദിക്കരുതേ അടുത്ത് നില്കാൻ യോഗ്യത ഇല്ല എങ്കിലും ഉപേക്ഷിക്കരുതേ കർത്താവെ. നന്ദി
പാപിയായി ജീവിച്ചിരിന്ന എനിക്ക് കർത്താവിനെ അറിയുവാനുള്ള കൃപ കിട്ടി അതു എന്റെ കർത്താവിന്റെ ദാനം ഇന്നു ഞാനും കുടുംബവും എന്റെ കർത്താവിന്റെ അളവില്ലാത്ത സ്നേഹത്തിൽ ജീവിക്കുന്നു ആമേൻ ഇത് എന്റെ സാക്ഷ്യമാണ് എന്റെ ഈശോയ്ക്കു നന്ദി അഭിമാനത്തോടെ പറയുന്നു ഞങ്ങളും അപ്പന്റെ മക്കളാണ്
Yes.njanum ....എന്റെ 25-മത്തെ വയസ്സിൽ
Amen
Amen.
പാപം ചെയുന്ന സാഹചരിം എല്ലാം നീങ്ങി പോകട്ടെ യാശു നാമത്തിൽ 🙏
അച്ഛന്റെ ധ്യാനം അതി ശക്തി ഉണർവ് കിട്ടും അച്ഛനെ ഈശോ ശക്തി തരട്ടെ
കർത്താവേ പാപത്തിൽ നിന്നും മോചിപ്പിക്കണേ, പാപത്തെ ഉപേക്ഷിക്കാനുള്ള കൃപതരണ
യേശുവിന്റെ കൃപ എനിക്ക് കിട്ടണമേ ആമേൻ.
കർത്താവേ എന്നോട് കൃപയുണ്ടാകണമേ
യേശുവേ പാപത്തിൽ നിന്ന് എന്നെ മോചിപ്പിക്കണേ 👏👏👏
എൻ്റെ നല്ല ഈശോയേ എൻ്റെ പാപങ്ങൾ മൂലം അങ്ങയെ വേദനിപ്പിച്ചതിനെ ഓർത്ത് അങ്ങയോട് മാപ്പ് ചോദിക്കുന്നു. ക്ഷമിക്കണേ അപ്പാ. അവിടുത്തെ കുഞ്ഞായി എന്നെ എറ്റെടുക്കണമേ.
Anikku parishuthalmaveena vannam
Amen🙏🙏🙏❤️❤️❤️
ക്യപമേൽ ക്യപ ചൊരിയൂ ദൈവമേ🙏🙏🙏. നിൻ ക്യ പയിലെന്നും ജീവിക്കുവാൻ🙏🙏🙏🙏🙏
Amen❤️
Quickly
കർത്താവേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ദൈവ സ്നേഹം നിറയുവാൻ കനിയേണമേ കർത്താവിന്റെ കൃപയും കരുണയും
നിറയുവാൻ അനുഗ്രഹിക്കണമേ .ഞങ്ങളുടെ പാപക്കറകൾ മായിച്ചു കളയുൻ തമ്പുരാനോട്യ യാചിക്കുന്നു. വിശ്വാസത്തോട് ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. കൃപ തോന്നേണമേ എന്ന്
അപേക്ഷിക്കുന്നു
കൃപ കിട്ടി പാപം ഉപേക്ഷിച്ച ഒരുവന് പിന്നെ ... പാപം ചെയ്യാൻ സാധിക്കില്ല. എന്ന തിരിച്ചറിവ് .... ഇശോയെ ഞങ്ങളൾക്ക് കൃപ തരണമേ!
Amen
കർത്താവേ എൻ്റെ വിശ്വാസം വർധിപ്പിച്ചു തരണേ .കൃപ ചൊരിയണമേ എന്നെ രക്ഷിക്കണേ
Avante aadukalil oralpolum nashtapedan daivam anuvadjikkilla... Thedivannu.... Tholiletti.... Vachanam ethra sathyamanennu thiricharoyunnu🙏
കർത്താവേ പാതിയായ എന്നിൽ കരിയണമേ എന്റെ തലമുറ തലമുറകളിലുള്ള പാപത്തെയും നീക്കി ഞങ്ങളെ ശുദ്ധീകരിക്കേണമേ ആമേൻ
കർത്താവേ പാപിയായ മകളിൽ കനിയണമേ ആമേൻ 🙏
പാപം ഉപേക്ഷിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ഞങ്ങൾക്ക് തരണേ ഈശോയെ.....വിശ്വാസം വഴി കൃപയാൽ ആണ് ഞാൻ രക്ഷിക്കപ്പെ ട്ടിരിക്കുന്നത് ...ആമ്മേൻ 🙏🙏🙏🙏 ആഗ്രഹം ...കൃപ .....വിശ്വാസം ....
അച്ചന്റെ ഓരോ വചനം ധ്യാനവും എന്റെ ജീവിതത്തിൽ കർത്താവിനെ കൂടുതൽ അറിയുവാനും,അനുഭവിക്കാനും, ആ സാന്നിധ്യത്തിൽ ജീവിക്കവാനും സാധിക്കുന്നു. ഹല്ലേലുയ്യാ
അത്യുന്നതനായ ദൈവമേ കർത്താവായ യേശുക്രിസ്തുവേ ദൈവത്തിന്റെ ചൈതന്യമായ പരിശുദ്ധത്മാവേ അങ്ങേയ്ക്കു സമ്പൂർണ മഹത്വവും പുകഴ്ചയും ആരാധനയും എന്നും എപ്പോഴും ആമേൻ 🙏🙏🙏
കർത്താവേ അങ്ങയുടെ കാരുണ്യത്താൽ കൃപ ഞങ്ങളുടെ മേൽ വാർഷിക്കേണമേ
യേശുവേ പാപം ഉപേക്ഷിക്കാനുള്ള കൃപ നല്കണമേ
യേശുവേ നന്ദി.. യേശുവേ സ്തുതി... ഞാൻ വിശ്വസിക്കുന്നു.. ആമേൻ ♥️
സർവ ജനത്തിന്റെയും വിശ്വാസം വർധിപ്പിക്കണമെയ് യേശു നാഥാ ❤
എന്റ അച്ചാ... ഉമ്മ ❤! അച്ചനീലൂടെ ദൈവം പ്രവർത്തിക്കുന്നു ❤️
മാപ്പ് യേശുവേ 😢🙏
യേശുവേ നിനക്കു മാത്രമേ എന്നെ പാപത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കു
ഈശോയെ എല്ലാവിധത്തിലുള്ള സൗവ്യം നൽകുവാൻ കരുണയുണ്ടാകണമെ
ഈശോയെ എനിക്കു തന്ന വലിയ കൃപകയെ നന്ദി പറയുന്നു achan പറഞ്ഞത് 100% sheriya🙏🙏🙏🙏
ഏശു വേ പാപത്തിൽ വീഴാതെ ജീവിക്കുവാനുള്ള കൃപ തരണേ...
കർത്താവേ ഞാൻ അറിയാതെ ചെയ്തുപോയ ഒരു പാപം കാരണം എനിക്ക് ജീവിതത്തിൽ ഇന്നുവരെ സ്വസ്ഥത ഉണ്ടായിട്ടില്ല അതിനു കാരണമായ നാഗത്തിനോട് ഞാൻ മാപ്പുചോദിക്കുന്നു എന്നെ ആ ശാപത്തിൽനിന്നും വിടുവിക്കേണമേ കർത്താവെ ഞാൻ ചെയ്തുപോയ പാപത്തിൽനിന്നും എന്നെ വിടുവിച്ചു എനിക്കും മകൾക്കും നല്ല ജീവിതം തന്നു അനുഗ്രഹിക്കണമേ amen
യേശുവേ ഞാൻ പാപി ആണ് വലിയ പാപി... യേശുവേ അങ്ങ് നീതിമാനെ അല്ല പാപിയെ ആണ് തിരഞ്ഞെടുക്കാൻ വന്നത് എന്ന് അങ്ങ് പണ്ട് പറഞ്ഞിട്ട് ഉണ്ടല്ലോ എന്റെ പാപങ്ങളെ ക്ഷെമിച്ചു തരേണമേ.. എന്റെ പ്രാർത്ഥന ഒന്ന് കേൾക്കാൻ മനസ്സ് കാണിക്കേമേ.... ആമീൻ
യേശുവേ കൃപ തരണമേ😔
യേശുവേ എനിക്ക് വിശ്വാസം തരണേ
ഈശോയെ പാപത്തിൽ നിന്നും നീ എന്നെ മോജിപ്പിക്കണമേ
എന്റെ കർത്താവെ എന്റെ ദൈവമേ. ആമ്മേൻ 🙏
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
എന്നോട് കൃപയുണ്ടാകണമേ ദൈവമേ എന്നോട് കൃപ തോന്നണമേ
യേശുവേ പാപത്തിൽ നിന്ന് അകറ്റി നിർത്തണമേ
ഈശോയെ കരുണ അകണേ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
ഈശോയെ എന്റെ പാപങ്ങൾ ക്ഷമിക്കണേ 🙂
Thank you Fr Daniel, you r the first person who helped me to understand the KRUPA, the difference between Old Testament and the the New Testament. I pray for all the fathers and the lay persons who work for the spread WORD OF GOD. May God Bless You.pls Pray for my family to receive KRUPA. HALLELUJAH, HALLELUJAH
യേശുവേ പാപത്തിൽ നിന്ന് എന്നെ മോചിപ്പിക്കണേ 🙏🙏🙏 🙏🙏🙏
ദൈവമേ കൃപ വാർഷിക്കേണമേ. Save us from sins. Praise the Lord. Thank u Father Daniel for your inspiring talk. 🙏🙏🙏
Ohh!!! Jesus 💝❤️💓❤️...I love you.. please help me...I believe you...
കൃപയാലേ.... കൃപയാലേ.... കൃപയാലനു ദിനവും....🙏🙏❤❤
എന്റെ ഈശോയെ എനിക്ക് വിശ്വാസം വർധിപ്പിക്കണമേ
Praise the Lord. Amen. Halleluya ❤️❤️🙏🙏
Esoye.. എന്നോട് കൃപ തോന്നണമേ. 🙏🏻🙏🏻🙏🏻
ഈശോയെ എന്നോട് ക്ഷമിക്കണമേ. അനുഗ്രഹിക്കേണമേ 🙏🏻
കർത്താവെ കരുണയായിരിക്കണമേ
അല്മീയ ജീവിതത്തെ തകർക്കുന്ന ഉറക്കം മടി മറവി ഇവ മാറാൻ പ്രാർത്ഥിക്കണമേ
എന്റെ പാപങ്ങൾ പൊറുക്കണമേ 🙏🙏
മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ അതോടൊപ്പം ഈ ഗ്രൂപ്പിൽ ഉള്ളവരുടെ നിയോഗം സാധിച്ചു കൊടുക്കണേ 🙏🏻🙏🏻ഈ പാപിയുടെ മേൽ കരുണ കാണിക്കണേ. മാതാവേ കൈ വിടരുതേ.❤
Jesus, our God, have mercy on us, our families.❤❤❤
ഞങ്ങളുടെ വീട്ടിൽസ്നേഹവും സന്തോഷവും തരണേ.. ഈശോയെ.
Thank you Fr. Daniel for your spirit filled inspiring talk. I am very much greatful to my Jesus for you. Jesus is filling me with his love through you. Iam nothing but he is all powerful with his grace I am strengthened todo his will. Thank you.
Asstthamayatthil urugatthathe sooryothayatthil urugi good morning jessus 🙏
Eshoppa ente Ella papangalum ennil ninnu mattane...eppazhum koode undakane eshoppa ❤
Yeshoye nkm paapathil ninnm mukthi nedananm karthave angaye arinjum,angaye snehichum nk jeeviknm nte alla paapangalm kshmichu nk maap nalkaname😢🙏🙏🙏🙏
My Jesus beg you bestow your Grace on me abundantly and increase my faith.
Father Daniel i just starrted to learn your Bible class it is excellent very easy to understand and interesting.I love it.God bless you Father.Pray for me
ഹല്ലേലുയ 🙏🏻🙏🏻🙏🏻
Thank you my heavenly father in the name of Jesus
ആമേൻ ഹല്ലേലുയ
I have grown much spiritually.we thank God for the gift of your life.God Bless you.
യേശുവേ എന്റെ പാപം എന്നോട് ക്ഷേമിക്കണമേ
Thank you Fr... inspiring speech🙏
Viswsamvazhi kripayalanu njan Rashikapedunnath amen ❤️❤️🙏
Kripa varshikaname karthave
✝️♥️💐The power of the Blood of Jesus 💐♥️🙏⛪️എബ്രയർ 12-14
കൃപ തരണേ
വിശ്വാസം വർധിപ്പിച്ചു തരണേ
Esoye ente jeevithathil edapedaname makkale anugrahikkaname
പാപിയായ എന്നിൽ കണിയാണമേ
Dear Daniel acha God bless you. Really you are a holy spirit filled priest.
O God have mercy on my family and our sins and get confession
TAKE CARE FATHER.....mat GOD protect everybody
Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏
Jesus I love You ❤️
Thank you jessus 🙏
Thanks fr❤
Ente eesoye ninte Krupa enikku tharaname🙏❤️ Amen 🙏🏻🌹
Daivame papangal upekshikan shakthiyum kripa tharane🙏❤️!!
Amen 🙏
Eshoyeeeeeee anugrahiknm eee
Thanks acha God bless you all
Karthava nalla result tharanna...nalla admission orukkitharanna.....kripa tharanna....amen
Eeshoye paapi aaya enodu shemikkane
Praise the lord
+ അനുഗ്രഹത്തിൻ അധിപധിയെ 🙏🏻അനന്തകൃപ പെരും നദിയെ 🙏🏻 അനുദിനം നിൻ പഥം ഗതിയെ 🙏🏻അടിയനുനിൻ കൃപ മതിയെ 🙏🏻🙏🏻🙏🏻അടിയനുനിൻ കൃപ മതിയെ 🙏🏻🙏🏻🙏🏻 അടിയനുനിൻ കൃപ മതിയെ 🙏🏻🙏🏻🙏🏻...........
Jesus I love you
Jesus I trust in You
Have mercy on me
Kakkane appa..🙏🙏🙏
Ennodu porukaname eeshoye 🙏
Praise the Lord 🙏🏻❤Hallelujah 🙏🏻🙏🏻🌹
A powerful message that that will let a believer to find the door of heaven
ഡാനിയേൽ അച്ചാ.. വണങ്ങി... 🙏🙏🙏
ദൈവമേ കൃപ തരണേ
Jeevithapangaliyude viswasathileku thirichuvvarunnathinu kripa nalkaname
ഫാദറിൻറെ talk താല്പര്യമുള്ള താണ്.ചെകുത്താൻസേവ ചെയ്ത് അപ്പൻ സ്വത്ത് ഉണ്ടാക്കിയ ഭവനത്തിൽ ആ സ്വത്ത് മക്കൾക്ക് കൈമാറിയാൽ എന്ത് സംഭവിക്കും.ഈ കുടുംബം പാപം ഇല്ലാതെ ജീവിക്കാൻ എന്ത് ചെയ്യണം ഇതിനെ കുറിച്ച് നല്ല ഒരു talk താല്പര്യപ്പെടുന്നു 🙏🙏🙏
Amen Praise God 🙏
Haleluya 🙏🙏🙏
ഞാനും എനിക്ക് തന്നിരിക്കുന്ന കുടുംബവും പാപത്തെ ഉപേക്ഷിച്ചു വിശുദ്തിൽ ജീവിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണേ
Love you jesus hallelujah amen