അറിയാതെ പോവുന്ന അവസ്ഥ മാറാൻ | Urinary Incontinence Malayalam | Dr Ayisha Salam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 283

  • @NazrulIslam-be9pe
    @NazrulIslam-be9pe ปีที่แล้ว +4

    she is very excelent doctor ..Her behavior is very beautiful ..

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +47

    വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

  • @AshifaAbdhurahiman-fg5gl
    @AshifaAbdhurahiman-fg5gl 11 หลายเดือนก่อน +3

    Dr nigal eavidaya work cheyyune eante mole kaanikanaaa

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +2

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila acchi dawa hai ye 😊❤

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 10 หลายเดือนก่อน

      Entha budhimutt

  • @kallooshome1908
    @kallooshome1908 3 ปีที่แล้ว +11

    ഡോക്ടർ നല്ലൊരു മെസേജാണ്

  • @muhammadfasil1413
    @muhammadfasil1413 ปีที่แล้ว +1

    ഡോക്ടറെ കാണാൻ നല്ല സൗന്ദര്യം

  • @zareenacp5531
    @zareenacp5531 3 ปีที่แล้ว +3

    നല്ല മെസേജ് ആണ് thannath👍

  • @shabnashabushabu4346
    @shabnashabushabu4346 ปีที่แล้ว +3

    Coimbatore oru hospital nd.... .vedanayakam hospital avde kanikkuu.......ente ummakk rand sergery kazhinjitt oru mattavum illaa ..mesh ellam vechirunni.,...ippo vedanayakam hospital il ninn kazhinji.... Alhamdulillah fine...

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila great medicine 😊❤😊❤

  • @rehmathpk3629
    @rehmathpk3629 2 ปีที่แล้ว +2

    Dr evideya practice cheyyunnath

  • @kichumad9768
    @kichumad9768 ปีที่แล้ว +3

    Delivery kazhinj 15 days ayi tube uriyathin sheshm urin pass cheyumbo nala pain und urin pogan time edukn . infection ano dr kanano

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila best medicine 😊❤😊❤

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว +4

    Good information Dr ❤️👍🙏

  • @ശ്യാമപ്രകാശ്
    @ശ്യാമപ്രകാശ് 2 ปีที่แล้ว +21

    Very true
    ശക്തിൽ ചുമക്കുമ്പോ അറിയാതെ മൂത്രം ഇറ്റി പോകുന്നു.അതുപോലെ ഒഴിക്കാൻ പോകുമ്പോൾ കുറേശ്ശ അറിയാതെ പോയിപോകുന്നു 32yr ആയി 2 ഡെലിവറി ആയി. തുടങ്ങീട്ട് ഇപ്പൊ 1yr ആയി പുറത്തു പറയാൻ മാനകേട് ആവുന്നു 😔

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 ปีที่แล้ว +2

      @@sujithanair7112 thanks dr orupadu nanni und. Ningalea daivam rakshikkatea.
      Mattulorea sahayikkanulla aa manasu ellarkkum undavilla god bless u thanks again....

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila best medicine 😊❤

  • @abdulkhadar4027
    @abdulkhadar4027 3 ปีที่แล้ว +13

    ഡോക്ടർ എനിക്ക് കുനിയു ബോൾ അതു പോലെ നിസ്കരികുമ്പോൾ അറിയാതെ പോകുന്നുണ്ട് ഇനി എന്താണ് ചെയ്യേണ്ട ത്

    • @justinjustin6019
      @justinjustin6019 3 ปีที่แล้ว +1

      ഡെലിവറിക്കും മുന്നേ ഉണ്ടായിരുന്നോ

    • @pattambipattambi2212
      @pattambipattambi2212 2 ปีที่แล้ว +2

      Dr nikund niskarikumbozhum povunud. Mothram ozhichalum veendum povum entha cheyuka

    • @pattambipattambi2212
      @pattambipattambi2212 2 ปีที่แล้ว

      Nik 26 age. Adhyathe noramal pine seasarion aanu

    • @pattambipattambi2212
      @pattambipattambi2212 2 ปีที่แล้ว

      Nik fb onnum illa

    • @pattambipattambi2212
      @pattambipattambi2212 2 ปีที่แล้ว

      @@sujithanair7112 nik manasilayilla ithu ente husanu ee cmnt box name okke kodukunjath. Nik fb onnum undakan areela athil chat cheyanum arela

  • @reenua2r217
    @reenua2r217 ปีที่แล้ว +1

    Enik 23 vayase ullu .pakshe nalla erichilum pokachilum und. Thulli thulli aay urine poikond irikuva. 😔
    Enthoram vellam kudichalum marunilla

  • @JyotiNaik-w5v
    @JyotiNaik-w5v 10 หลายเดือนก่อน +3

    Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila great medicine 😊❤😊

  • @abdulrahiman7219
    @abdulrahiman7219 3 ปีที่แล้ว +4

    Good knowledge

  • @aparnapk7986
    @aparnapk7986 ปีที่แล้ว +2

    Enik ipo 23 age aayittu olu. Pine nthaa ingne onum parayumo...😢😢 🙏🏻

  • @lailathazhathecholayiltc3963
    @lailathazhathecholayiltc3963 3 ปีที่แล้ว +23

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ് എനിക്ക് മൂത്രം ഒഴിക്കാൻ മുട്ടിയാൽ പിടിച്ച് നിൽക്കാൻ പറ്റുന്നില്ല എന്തങ്കിലു പ്രദി വിദി പറഞ്ഞു തരാൻ പറ്റുമോ

    • @fathimafathi3323
      @fathimafathi3323 2 ปีที่แล้ว

      Urakkathil moothram ariyada pookunnad anthkondan

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila best medicine 😊😊

  • @swabazainabzainab7866
    @swabazainabzainab7866 ปีที่แล้ว +1

    Enik idakide urin pass cheyyan thonunu Nadu vedhana valland

  • @haseenahashim965
    @haseenahashim965 ปีที่แล้ว +1

    എന്റെ മോൾക് 11 വയസ്സായി രാത്രിയിൽ അറിയാതെമൂത്രം ഒഴിച്ച് പോവുന്നു ഒരു പാട് ട്രീറ്റ് മെന്റ് കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @rasmiyasir7890
    @rasmiyasir7890 2 ปีที่แล้ว +4

    Enikum und ith… enteyum difficult delivery aayirunu… athinu shesham aanu ith vannat stress cheyyuna timil aanu ingane varumnat vayarinu stress kodkumbolum thummumboyim okke … ithinu remdy paranju tharumo

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 ปีที่แล้ว

      നോർമൽ ഡെലിവറി 2 കഴിഞ്ഞതോടെ മൂത്രം അറിയാതെ പോകാൻ തുടങ്ങി അലർജി ആയി ഇടക്ക് കൊറോണ വന്നു നല്ല ചുമയും തുമ്മലും അതിൽ പിന്നെ ആണ് മൂത്രം അറിയണ്ടെ ഒഴിച്ചു പോകുന്നത് 😔😔 വല്ലാത്ത പാട് 😔

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila acchi dawa hai ye 😊❤

  • @Safees-kitchen
    @Safees-kitchen ปีที่แล้ว +2

    എനിക്ക് 38വയസ്സ്.64വെയിറ്റ്. Dr പറഞ്ഞതാ എന്റെ പ്രശ്നം... ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. അങ്ങനെ gynocolohy കാണിച്ചു സ്കാനിംഗ് ചെയ്‌തു ഒന്നും ഇല്ല എന്നാണ് dr പറഞ്ഞത്.... പക്ഷെ എനിക്ക് പ്രശ്നമുണ്ട്... ഞാൻ എന്ത് ചെയ്യണം 😞😞😞

    • @Safees-kitchen
      @Safees-kitchen ปีที่แล้ว +1

      Fb ഇല്ല 😞ഒൺലി വാട്സപ്പ്.

    • @Safees-kitchen
      @Safees-kitchen ปีที่แล้ว

      നോർമൽ ഡെലിവറി.3കുട്ടികളുണ്ട് ലാസ്റ്റ് മോന്ക് 11vayass

    • @Safees-kitchen
      @Safees-kitchen ปีที่แล้ว

      Dr condactnmbr pls

    • @Safees-kitchen
      @Safees-kitchen ปีที่แล้ว +1

      വീഡിയോ ചെയ്‌ത dr 🤔🤔

    • @Safees-kitchen
      @Safees-kitchen ปีที่แล้ว +1

      Ningale watsup nmbr pls

  • @haleemahalee
    @haleemahalee 2 ปีที่แล้ว +4

    Anikk 20 age anu thudare thudare ariyathe urine ponu niyanthrikkan kazhiyunnilla. Eth karanam purath onnum pokan kazhiyunnillaah😔😔💥😔

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 ปีที่แล้ว +1

      ഒഴിക്കാൻ തോന്നിയാൽ ഉടനെ പോകുന്നതാണോ അതോ ചുമയോ തുമ്മലോ വരുമ്പോ മാത്രമാണോ

    • @Rihankhan-fd5xf
      @Rihankhan-fd5xf ปีที่แล้ว +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine 👍

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് ปีที่แล้ว

      ചുമക്കുമ്പോൾ ആണോ പോകുന്നത് ഇപ്പോൾ മാറിയോ നിങ്ങൾക്ക്.

  • @farhavp7189
    @farhavp7189 ปีที่แล้ว +2

    Enikk45vayassund ilayakuttikk8vayassund eeprashnam enikkund.chumakkumbolanu.inganeyundavunnath.

  • @mumtazummathoor6409
    @mumtazummathoor6409 2 ปีที่แล้ว +5

    ഡോക്ടർ എനിക്ക് മൂന്ന് ഓപ്പറേഷനായിരുന്നു ഇപ്പോൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം അറിയാതെ പോകുന്നു ഇതെന്താ കാരണം എന്ന് അറിയില്ല 1

    • @thrissurgadi
      @thrissurgadi 2 ปีที่แล้ว +1

      സുഖപ്രസവം ഉണ്ടായ സ്ത്രീകളിൽ ഉണ്ടാവുന്ന അവസ്ഥയാണ്......... ആദ്യഘട്ടത്തിൽ ഒരു റിങ് ഇട്ടാൽ നിർത്താവുന്നതാണ്....... കൂടുതൽ ആയാൽ ഓപ്പറേഷൻ വേണ്ടിവരും...... എന്റെ അമ്മക്ക് ഈ പ്രോബ്ലം വര്ഷങ്ങളായി ഉണ്ടായിരുന്നു...... അത് നിർത്താൻ ഓപ്പറേഷൻ ആണ് നെക്സ്റ്റ് വീക്ക്‌.........

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila best medicine

  • @suharalatheef7041
    @suharalatheef7041 3 ปีที่แล้ว +18

    Dr. എനിക്ക് ഉണ്ട് ഈ രോഗം

  • @punithamurugan1943
    @punithamurugan1943 ปีที่แล้ว +2

    Exercise paranutaramo

    • @Rihankhan-fd5xf
      @Rihankhan-fd5xf ปีที่แล้ว +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine 👍

  • @shihabmumthas116
    @shihabmumthas116 3 ปีที่แล้ว +21

    Dr enik ചുമയുണ്ടാവുമ്പോളാണ് എന്താണ് കാരണം

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് ปีที่แล้ว +1

      എനിക്കും രണ്ടാമത്തെ പ്രസവ ശേഷം ചുമക്കുമ്പോ അങ്ങനെ മൂത്രവും പോകുന്നു 😔

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് ปีที่แล้ว

      @@shamsiachu3621 പേൽവിക് മസിൽസിന്റെ ബലക്കുറവ് വന്നതുകൊണ്ടാണ് ശക്തിയിൽ ചുമയും തുമ്മലും ആകുമ്പോ അറിയാതെ മൂത്രോഴിച്ചു പോണത്. Kegils എക്സസിസ് ചെയ്യ്യൂ ഇപ്പൊ എനിക്കു കുറച്ചൊക്കെ മാറ്റാം ഉണ്ട് നേരത്തെ ഒത്തിരി പോകുമരുന്നു ഇപ്പൊ കുറവുണ്ട്

  • @aminfarsanamk4551
    @aminfarsanamk4551 2 ปีที่แล้ว +5

    Njan oru 21 kaariyaan. Enik e xcercise cheyyumpo urine leek aavunnu. Nthaa cheyya

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 ปีที่แล้ว

      രണ്ടാമത്തെ പ്രസവശേഷം തടി കുറക്കാൻ skipping ചെയ്യുമ്പോ എനിക്കും അറിയാതെ മൂത്രം പോവുന്നുണ്ട് . ഒഴിച്ചു വന്നത് ആണെങ്കിലും കുറേശ്ശ പോവൽ ഉണ്ട് 😔

    • @Rihankhan-fd5xf
      @Rihankhan-fd5xf ปีที่แล้ว +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine 👍.

  • @sajithanizar4236
    @sajithanizar4236 3 ปีที่แล้ว +4

    Alergy problem kond undakumoo

  • @sheejanisar3102
    @sheejanisar3102 2 ปีที่แล้ว +6

    ഞാൻ അനുഭവിക്കുന്ന അസുഖം ആണ് ഇത് ഒരു പരിഹാരം വേണം ഇത് എവിടെയാണ് ഹോസ്പിറ്റൽ

    • @Rihankhan-fd5xf
      @Rihankhan-fd5xf ปีที่แล้ว +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine 👍

  • @suharalatheef7041
    @suharalatheef7041 3 ปีที่แล้ว +11

    Thumiyalu mutharam povunnud athin enth cheyyanam Dr

  • @jaisonhilariouse5677
    @jaisonhilariouse5677 ปีที่แล้ว +2

    Dr എന്റെ വൈഫിനു ബ്ലഡറിൽ തടിപ്പ് ഉണ്ടെന്നു പറഞ്ഞു ഓപ്പറേഷൻ ചെയ്തു സെക്കന്റ്‌ ഡെലിവറിയിൽ ആണ് ഇത് കണ്ടത് ഡെലിവറി കഴിഞ്ഞു 10 മാസം കഴിഞ്ഞാണ് പിന്നെയും ഓപറേഷൻ ചെയ്തത് ഇപ്പൊ യൂറിൻ ലീക്ക് മാറുന്നില്ല ഇനി എന്താണ് പരിഹാരം

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +2

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila acchi dawa hai ye 😊❤

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 10 หลายเดือนก่อน

      Kegils excesise cheythu nokkiyo

  • @12345huiii
    @12345huiii 3 ปีที่แล้ว +9

    ഈ സർജറി പുരുഷൻ നും ചെയ്യാമോ

  • @vishnuvs9268
    @vishnuvs9268 3 ปีที่แล้ว +15

    നമസ്കാരം dr എനിക് വളരെ ബുദ്ധിമുട്ടുള്ള. ഒരു കാര്യം ഒരിടത്തും പോകാൻ പറ്റില്ല കുറച്ചു നടക്കാൻ പറ്റുന്നില്ല ചുമൈകൂംപോഴും തുമ്മുമ്പോഴും എനിക്ക് മൂത്രം പോകും ഞാൻ ആസ്ത്മ രോഹിയാണ് എൻ്റെ ഗർഭപാത്രം എടുത്തതാണ് എനിക് 49 വയസ്സായി എല്ലാം കൊണ്ടും വളരെ പ്രയാസമാണ് ഇതിന് ഒരു പരിഹാരം പറഞ്ഞു തരണം plz🙏🙏🙏🙏🙏🙏🙏🙏

    • @karunakarankv7142
      @karunakarankv7142 3 ปีที่แล้ว

      sathyam

    • @ushaindrakumar5712
      @ushaindrakumar5712 3 ปีที่แล้ว

      Good information

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila best medicine 😊❤😊❤

  • @shifasdreams7237
    @shifasdreams7237 2 ปีที่แล้ว +17

    എനിക്ക് 33 വയസ്സായി. ഡെലിവറി കഴിഞ്ഞതിന് ശേഷം ഇങ്ങനെ തുടങ്ങിയത്. മൂത്രം പിടിച്ച് വെക്കാൻ കഴിയുന്നില്ല. ഞാൻ മെലിഞ്ഞ ശരീരമാണ് പ്രതിവിധി പറയാമോ

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് ปีที่แล้ว

      സെയിം. എനിക്ക് 33 ആയി രണ്ടാമത്തെ പ്രസവശേഷം ആണ് ഇങ്ങനെ ചുമക്കുമ്പോ അറിയാതെ മൂത്രം പോകുന്നു.
      നിങ്ങൾക്ക് vaccuam കപ്പ്‌ ഇട്ടിട്ട് ആയിരുന്നോ ഡെലിവറി

    • @Rihankhan-fd5xf
      @Rihankhan-fd5xf ปีที่แล้ว +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine 👍

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 6 หลายเดือนก่อน

      ഇപ്പോൾ മാറിയോ

  • @safidham8849
    @safidham8849 3 ปีที่แล้ว +4

    Thanks doctor

  • @rukiyabeeravunni2001
    @rukiyabeeravunni2001 3 ปีที่แล้ว +4

    Yurin bag erangi varunu adinu vella vishamam undavmo doctor. 53.vays

  • @lachusma3877
    @lachusma3877 2 ปีที่แล้ว +2

    Dr rathri uragumbol urine povunu 25 years aayi cherupam muthale undu aarum entha karanam enthu kondanu ennu parayunila irunu uraganegil urine poovila kidanal ariyila urine passcheiyan thonunu ennu entha cheiya dr ethu dre kanande eniku ariyila jeevitham aghe maduthu verupu Thomas
    Delivery kazhiju apo maarum enna vijariche Delivery kazhijapol daily poovunudu matethu choodu ulla time il onum presnam illa thanupu kaalathu mathre bhuthimuttullu entha cheiyandenu ariyila valatha oru rogam thaneya ithu plz reply tharo

    • @Rihankhan-fd5xf
      @Rihankhan-fd5xf ปีที่แล้ว

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine 👍.

  • @shobanakoranath7415
    @shobanakoranath7415 3 ปีที่แล้ว +7

    എനിക്ക് ചൊമക്കുമ്പോൾ ഇത്പോലെ മൂത്രം വരുന്നു ഞാൻ എന്ത് ചെയേണ്ടത് ഡോക്ടർ

  • @razanmuhsina7744
    @razanmuhsina7744 2 ปีที่แล้ว +6

    എന്റെ 6. വയസുള്ള മോൻ ഉണ്ട് ഈ അസുഖം ഇത് മാറുവാൻ എന്താ മരുന്ന് പ്ലീസ് റിപ്ലെ തരുമോ

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila acchi dawa hai ye 😊❤

  • @ayshamahin7564
    @ayshamahin7564 3 ปีที่แล้ว +3

    Dr Tanky ❤️

  • @thejasreekk1086
    @thejasreekk1086 2 ปีที่แล้ว +4

    Mem. Anik 27 vayassund enik 3 kuttykal und 3 delivery kazhinjit kuttyke 5 month starting ane enik 3 delivey normal ayirinu delivery nirthukayum chaithu 3 delivery vaccum vaginal delivery kurach budhimuttum undayirinu presavathine enik ethupole edake edake urine pokunnnd pne baby day birth weight kooduthal anennu paranju

    • @thejasreekk1086
      @thejasreekk1086 2 ปีที่แล้ว +1

      @@sujithanair7112 thadi 59 kg ipo oru 1 month ayi pne. Enik fb ella wats ap instegram ullu.. 3 mathe delivery mathram ayirinuto vaccum vaginal delivery

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 ปีที่แล้ว +2

      ട്രീറ്റ്മെന്റ് എടുത്തുവോ ചുമ തുമ്മൽ ആകുമ്പോ ആണോ അറിയാതെ മൂത്രം പോകുന്നത് എനിക്കും സെയിം കണ്ടിഷൻ

    • @Rihankhan-fd5xf
      @Rihankhan-fd5xf ปีที่แล้ว +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine 👍.

  • @maymoonahussain8653
    @maymoonahussain8653 2 ปีที่แล้ว +3

    Good mesag Dr contact..cheyan detyel paryo

  • @mishalmonumonumishal5131
    @mishalmonumonumishal5131 3 ปีที่แล้ว +3

    Enik bandhapedupol urine pokunnund doctor hasnod parayaanmadiyaane enthucheyyanam doc pls

    • @mishalmonumonumishal5131
      @mishalmonumonumishal5131 2 ปีที่แล้ว +1

      37 Aayi 3 kuttikalund chumakkumboyum thumbumboyokeyund normal delivery yaane

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila acchi dawa hai 😊❤😊❤

  • @oggymachan4772
    @oggymachan4772 2 ปีที่แล้ว +3

    Enikum und thummiyalum chumachalum mutram ponna avasta endhanu Oru pariharam

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് ปีที่แล้ว

      നോർമൽ ഡെലിവറി ആരുന്നോ

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila
      Great medicine 😊❤😊

  • @rinshagasin4128
    @rinshagasin4128 2 ปีที่แล้ว

    Hlo dr please reply ente ummaakk andashayathinte edayilum muthrasanjiyude edayilum muya ind nna dr paranje operation danger aaanenna dr paranje medicine 4 week ind muya chungo nookka paranju

  • @arifagafoor3886
    @arifagafoor3886 3 ปีที่แล้ว +4

    Dr onn cntct cheyan kazhiyo....ed hsptl evde ennokke onn parayo...

  • @HiHi-vn5yf
    @HiHi-vn5yf 3 ปีที่แล้ว +4

    Urakathil mothrampokunhad anthkond parayamo. Plea. D. Rr

  • @seenacsrenju3884
    @seenacsrenju3884 3 ปีที่แล้ว +2

    Doctor nanniyudu super mesege my husbetenu ethu kettathu bhagamayi jaan karuthunnu. Samsayam yentemelullathu mari

  • @MoonLight-uf2nm
    @MoonLight-uf2nm ปีที่แล้ว +2

    Kazhija masam 1stil aanu period aayith enikk eniit avada nenn 3rd day intercourese chythu bleeding undrunu.. Enit aha periods kazhiju ennit 1 week kazjijit vayar vadhina vannu ennit hospstal poyyi ennit docter paraju urin infication und enn.. Ennit enik ee masam thanne 26:27:28:29 veedum bleeding kandu ath ndha aavum karanam... Pergency chance undoo

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila acchi dawa hai ye 😊❤😊❤

  • @jinununu3548
    @jinununu3548 3 ปีที่แล้ว +3

    Do yenikk chumakkumbol ee problem unnd paribharam parayo

  • @Safees-kitchen
    @Safees-kitchen ปีที่แล้ว +2

    എന്റെ ഉമ്മാക് സർജറി കഴിഞ്ഞിട്ടു പിന്നെയും ഇതാ പ്രശ്നം 68vayass

    • @hurraay123
      @hurraay123 11 หลายเดือนก่อน

      Ippol enganeyund? TOT enna Tap ottikkunna surgery aano cheydada?

  • @FauziaAbdulNasir-me9rb
    @FauziaAbdulNasir-me9rb ปีที่แล้ว +3

    Dr എനിക്ക് ഉറക്കത്തിലാണ് യൂറിയാൻ പോകുന്നദ്

  • @divyajayan8716
    @divyajayan8716 ปีที่แล้ว +2

    മുതിർന്നവരിൽ ഇങ്ങനെ സംഭവിക്കാറുണ്ടോ...... സ്ത്രീകളിൽ അല്ല.... പുരുഷൻമാരിൽ...... അത് dr നെ കാണിക്കേണ്ടതുണ്ടോ.... എന്തെങ്കിലും അസുഖത്തിന്റെ തുടക്കം അല്ലെങ്കിൽ ലക്ഷണം ആണോ.... ഒന്ന് മറുപടി തന്നാൽ ഉപകാരമായിരുന്നു dr....

    • @divyajayan8716
      @divyajayan8716 ปีที่แล้ว +1

      Dr നെ കാണിക്കേണ്ടതുണ്ടോ

    • @divyajayan8716
      @divyajayan8716 ปีที่แล้ว +1

      @@sujithanair7112 ഈ consulting public ആണോ എല്ലാരും കാണുമോ..... ഒരു തവണ തന്നെയാ... പക്ഷേ ഭയങ്കര panic ആയിരുന്നു ഇങ്ങനെ ഉണ്ടായപ്പോ... കുറേ വർഷങ്ങൾക്ക് മുൻപ് ഒരു തവണ ഇതെ പോലെ ഉണ്ടായിരുന്നു....വീണ്ടും... ചിലപ്പോൾ normal ആയിരിക്കാം... അറിയില്ലല്ലോ അതുകൊണ്ടാ ഇങ്ങനെ ഒരു സംശയം പങ്കുവെച്ചത് dr

  • @bindhuanilkumar4881
    @bindhuanilkumar4881 2 ปีที่แล้ว +1

    Dr.എനിക്ക് condact ചെയ്യാൻ എന്താ ചെയ്യേണ്ടത്

  • @sivanpillai8914
    @sivanpillai8914 3 ปีที่แล้ว +4

    Dr namaskaram, l am Sivan pillai from Thiruvella area near kollam, l wad suffering from urinary incontinence since last almost 10 years, consulted a physician, advised to take oxybutynin chloride 2.5 mg OD, since then l follow his advice, recebtlt a doctor advised, cntinue usage of this may cause some other problem n told to contact him for further advice, anyhow l can't avoid this as in a lapse of two to three days again as problem in controlling, can you guide me any remedy or lifelong l have to take the medicine. I am deabetic for last 25 years n now on insulin n under control. Pleade advice

    • @sivanpillai8914
      @sivanpillai8914 3 ปีที่แล้ว

      In line six after advice read recently

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 ปีที่แล้ว +8

    എന്റെ മോൾക്ക്‌ 20വയസ് ആയി ഇപ്പോഴും കിടന്നു മൂത്രം ഒഴിക്കും. നൂറോ പ്രശ്നം ആണ്. ബ്ലാഡർ ചുരുക്കമാണ്. ട്രോപ്പാൻ ഗുളിക.2.5ആണ് കഴിക്കുന്നത്.

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila best medicine 😊❤

  • @muneeram7609
    @muneeram7609 3 ปีที่แล้ว +12

    ഈ സർജറിക് ചിലവ് എത്ര വരും

  • @GeorgeT.G.
    @GeorgeT.G. 3 ปีที่แล้ว +4

    good information doctor

  • @Suresh12Babu12
    @Suresh12Babu12 ปีที่แล้ว +3

    പ്രവ്സിതിന് മുമ്പ് വരുമോ.. എനിക്ക് ഉണ്ട്.. തുമ്മ്പോൾ മുളി പോകും കുറച്ചു..

    • @Suresh12Babu12
      @Suresh12Babu12 ปีที่แล้ว +1

      @@sujithanair7112 30 vayss.. Oru opershion illaa
      Height 156
      Weight 68

    • @Suresh12Babu12
      @Suresh12Babu12 ปีที่แล้ว +1

      @@sujithanair7112 over onnum.. Sugar normal... Idak agne varum... Thummbol .. Chuma varumbol oke

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila best medicine hai ey 😊❤😊❤

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 6 หลายเดือนก่อน

      ​@@Suresh12Babu12 മാറിയോ

    • @Suresh12Babu12
      @Suresh12Babu12 6 หลายเดือนก่อน

      @@ശ്യാമപ്രകാശ് wife നു ആണ്... ഇല്ല

  • @shemil1236
    @shemil1236 3 ปีที่แล้ว +4

    👌

  • @shifnan649
    @shifnan649 3 ปีที่แล้ว +7

    എനിക്ക് പ്രസവശേഷം അല്ല.. ഇങ്ങനെ ഉള്ളത് ചെറുപ്പം മുതൽ തന്നെ ഉണ്ട്.. 35 വയസ് ഉണ്ട്. 3 കുട്ടികൾ ഉണ്ട് എനിക്ക്

    • @shifnan649
      @shifnan649 3 ปีที่แล้ว +1

      അതെ നോർമൽ ആയിരുന്നു ഡെലിവറി

  • @rafeeqshack104rafeeqshack2
    @rafeeqshack104rafeeqshack2 2 ปีที่แล้ว +2

    Enik 20 vayasayi bud enik kitty ilya enik chummakubol anu yurin povunnath

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila best medicine 😊❤😊❤

  • @globel9736
    @globel9736 3 ปีที่แล้ว +8

    Dr. Enikum nannayi chumakkumbozhanu urine pokunnathu.27vayasundu. ithu vare Dr kandattilla. Lady Dr kaanan Anu thalparyam. Dr. Evideya ullathu

  • @fazeenathansir3577
    @fazeenathansir3577 ปีที่แล้ว +2

    എന്റെ sister ku first delivery കഴിഞു. ഇന്നക് 4 days ആയി. നോർമൽ ഡെലിവറി ആണ്. പക്ഷെ പ്രസവത്തിനു ശേഷം urine വന്നിട്ടില്ല. പിന്നീട് dr. Urine tube ഇട്ടപ്പോൾ ആണ് urine വന്നത്. സാദാരണ രീതിയിൽ urine വരുന്നില്ല. എന്ത് കൊണ്ടാണ് എന്ന് പറഞ്ഞു തരുമോ?

    • @Rihankhan-fd5xf
      @Rihankhan-fd5xf ปีที่แล้ว +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine 👍

  • @rishanarishanashabeet1172
    @rishanarishanashabeet1172 3 ปีที่แล้ว +3

    Supper

  • @soudha452
    @soudha452 3 ปีที่แล้ว +3

    Mensusinu shesham orazhcha urine ariyathe pokunnu . Prathivithi parayamo

    • @soudha452
      @soudha452 2 ปีที่แล้ว

      Age: 37
      Periods kazhinj 10 days undakarund.
      Ath kazhinjal normal aakum Kadachilonnumilla.

  • @zahra_bathool
    @zahra_bathool 3 ปีที่แล้ว +3

    Urakkathil ariyathe oyichu pokunnu

  • @shabnashabu7177
    @shabnashabu7177 2 ปีที่แล้ว +1

    Ente ummakk tvt vechittund ennittum pokunnund....ini enthaa cheyyaa.....15 yrsayi vechitt.....7 yrs munne utres remove cheythu.....ippo eppozhum urinary infection nd.....niskarkkan budhimuttan ....rathriyokke chilappo povum...35 yrs llaan surgery cheythadh....ippo 50 yrs aayi.....sugar pressure onnum illaaa

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila great medicine 😊❤😊

  • @aboobackerkadabathur2119
    @aboobackerkadabathur2119 ปีที่แล้ว +1

    Dr.ഇപ്പോൾ മിംസിൽ ഇല്ല എന്നാണ് അറിഞ്ഞത് .കോൺടാക്ട് നമ്പർ തരുമോ

  • @fathimacm556
    @fathimacm556 3 ปีที่แล้ว +2

    Dr enikke thummumboyokke yoorin pokkende

  • @smithashaji4322
    @smithashaji4322 3 ปีที่แล้ว +13

    Dr എന്റെ അമ്മയ്ക്കും ഉണ്ട് ഇതുപോലെ ഇടക്ക് ഇടക് യൂറിൻ പോക്ക്‌ ഈ സർജറി ക്ക്‌ എത്ര ചെലവ് വരും

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila acchi dawa hai 😊❤😊

  • @Rihankhan-fd5xf
    @Rihankhan-fd5xf ปีที่แล้ว +3

    muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine 👍

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila great medicine 😊

  • @ealiyammageorge8286
    @ealiyammageorge8286 3 ปีที่แล้ว +3

    Tha nkyou doctor

  • @NazrulIslam-be9pe
    @NazrulIslam-be9pe ปีที่แล้ว

    hi medam.

  • @minixavier2637
    @minixavier2637 3 ปีที่แล้ว +3

    Dr. Eniku utrus remove chaithu athinushesham eniku urine ingane pokunnu enthanu remedy

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila great medicine 😊😊😊

  • @FauziaAbdulNasir-me9rb
    @FauziaAbdulNasir-me9rb ปีที่แล้ว +1

    വയസ്സ് 52

  • @sumajayakumar3481
    @sumajayakumar3481 ปีที่แล้ว +1

    ഡോക്ടറോട് personal ആയി സംസാരിക്കണമെന്നുണ്ട്. നമ്പർ തരുമോ?

    • @sumajayakumar3481
      @sumajayakumar3481 ปีที่แล้ว +1

      @@sujithanair7112 ok... Thank you 😊

    • @sumajayakumar3481
      @sumajayakumar3481 ปีที่แล้ว +1

      @@sujithanair7112 try ചെയ്തു. കിട്ടിയില്ല

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് ปีที่แล้ว

      @@sumajayakumar3481 സുജിത നായർ എന്ന് നോക്കു കാണാം

  • @5m974
    @5m974 2 ปีที่แล้ว +1

    Enikund.. Delivery kazhinilla.. Vallatha vishamathilan

    • @5m974
      @5m974 2 ปีที่แล้ว +1

      Dr re kittan number undo

    • @5m974
      @5m974 2 ปีที่แล้ว +1

      Ithin eyth department dr re aan kanikkendath

    • @5m974
      @5m974 2 ปีที่แล้ว +1

      @@sujithanair7112 sui? Age 28 aah overweight aan

    • @5m974
      @5m974 2 ปีที่แล้ว +1

      @@sujithanair7112 ok

    • @lavenderthoughts5103
      @lavenderthoughts5103 2 ปีที่แล้ว +2

      @@sujithanair7112 എനിക്ക് 22 വയസ്സാണ് . എനിക്കും ഉണ്ട് ഈ problem. Married ഒന്നും അല്ല . Bathroom ൽ പോകാൻ തോന്നിയാൽ ഉടനെ തന്നെ പോണം . Skipping exercises ചെയ്യുമ്പോൾ urinate തോന്നാത്ത സമയത്താണെങ്കിൽ പോലും urine leakage ഉണ്ട്.

  • @fouziyakt9258
    @fouziyakt9258 3 ปีที่แล้ว +2

    Chuakubolum urin pookunu ethinnu chikilsha undo

  • @thasnishanu1406
    @thasnishanu1406 ปีที่แล้ว +2

    Dr no tharumo pls

  • @shakkirakpshaaki4454
    @shakkirakpshaaki4454 3 ปีที่แล้ว +3

    Edakidakk urin ഇൻഫെക്ഷൻ varunnu endh cheyyanam

    • @fahimamthahira231
      @fahimamthahira231 3 ปีที่แล้ว +2

      എനിക്കും

    • @shakkirakpshaaki4454
      @shakkirakpshaaki4454 3 ปีที่แล้ว

      Pls reply

    • @dinudaniph6822
      @dinudaniph6822 3 ปีที่แล้ว

      Yenikkum

    • @shakkirakpshaaki4454
      @shakkirakpshaaki4454 3 ปีที่แล้ว +1

      @@sujithanair7112 infection ഉണ്ടെന്ന്പറഞു
      Antibiotikokke kaichu but maattamilla

    • @minnuminnu2221
      @minnuminnu2221 2 ปีที่แล้ว

      @@shakkirakpshaaki4454 ippo mariyo, enkum same avastha, antibiotics kazhuchu mattamila

  • @aayishabasheer1156
    @aayishabasheer1156 3 ปีที่แล้ว +2

    ചുമക്കുപ്പോഴു० strain ചേയ്യുപ്പോഴു० ഉണ്ട് എന്ത ച്ചെയ്യേണ്ട Doctor

  • @zakkiyasaifudheen3061
    @zakkiyasaifudheen3061 2 ปีที่แล้ว +2

    എന്റെ മോൾക്ക്‌ 12 വയസ്സായി കുഞ്ഞിലേ മുതൽ മൂത്രം പോകും ചിരിച്ചാൽ ചുമച്ചാൽ കരഞ്ഞാൽ പോകും കുഞ്ഞിലേ Dr കാണിച്ചപ്പോ നിർക്കേട് ആണ് എന്നാണ് പറഞ്ഞത്

    • @naseerakv7100
      @naseerakv7100 ปีที่แล้ว +1

      @@sujithanair7112 ithin entha chayya..ente mol 4 vayaasaan chirichaaal idakk oovunnund..pedichaalum povuum.karanjalum..dr kaanendathundio

    • @JyotiNaik-w5v
      @JyotiNaik-w5v 10 หลายเดือนก่อน +1

      Mera bed wetting ka problem jad se hi khatam ho gaya,darawne sapne ke bad mai bister pe hi pishab kar deti lekin branocon aur utracon se aram mila best medicine 😊❤😊❤

  • @MTkL91
    @MTkL91 3 ปีที่แล้ว +3

    👍

  • @bismivlog4187
    @bismivlog4187 2 ปีที่แล้ว +2

    👌👌✌

  • @dul1dul523
    @dul1dul523 2 ปีที่แล้ว +2

    ഈ സർജറിക്ക് എത്ര രൂപ വരും

  • @mohamedrafi8981
    @mohamedrafi8981 3 ปีที่แล้ว +1

    good morning DR
    ente wife num ee problem undu- edu Dr neyaanu kaanendad?

  • @Joyfulolives
    @Joyfulolives 3 ปีที่แล้ว +4

    Dr eniku thummal varumbol urine pokum entha cheyandathu pls reply

    • @Hadi_kp
      @Hadi_kp 2 ปีที่แล้ว +1

      @@sujithanair7112 Nee enthinaanu ellavarodum normal delivery aano enn chodikkunnath....Nee Aaranu? Entha ninte udhesham?

  • @maimoonayp8803
    @maimoonayp8803 3 ปีที่แล้ว +1

    സർജറി ഇല്ലാതെ മരുന്നുണ്ടോ

  • @jishac6762
    @jishac6762 ปีที่แล้ว +2

    എനിയ്ക്കും ഈ പ്രശ്നം നന്നായി ഉണ്ട്

  • @lalydaniel1044
    @lalydaniel1044 2 ปีที่แล้ว +2

    എനിക്കും ചിലപ്പോൾ ആകാറുണ്ട് 60years കഴിഞ്ഞു, തുമബോളും ചുമക്കുമ്പോളും, മണ് കൂടിതൽ

  • @roseroserose4767
    @roseroserose4767 2 ปีที่แล้ว +1

    ഞാൻ കുറെ ചികിൽസ നടത്തി ഒരു മാറ്റവും കാണാൻ ഇല്ല

  • @sherlykj590
    @sherlykj590 3 ปีที่แล้ว +3

    👍✌😍

  • @faseelafas4008
    @faseelafas4008 3 ปีที่แล้ว +1

    Tanx dr💖

  • @mujeebmujeeb6154
    @mujeebmujeeb6154 2 ปีที่แล้ว +1

    ആണുങ്ങളിൽ വരുന്ന കാരണം ?

    • @mujeebmujeeb6154
      @mujeebmujeeb6154 2 ปีที่แล้ว +1

      ഞാൻ ഒരു ആക്സിഡന്റ് കഴിഞ്ഞു 7 വർഷം പിന്നിട്ടു തലയിൽ ബൈക്ക് കയറിതാണ് ബെന്റ്ലില കിടന്നതാണ് soory D r

    • @mujeebmujeeb6154
      @mujeebmujeeb6154 2 ปีที่แล้ว

      @@sujithanair7112 എങ്ങനെ ആകും പറഞാൽ സന്തോഷം

  • @thasleemakadher8208
    @thasleemakadher8208 3 ปีที่แล้ว +2

    Enik chumakumbozhum thumbubozhum maathram ollu

  • @mehabin___c.r.7mehabin___c428
    @mehabin___c.r.7mehabin___c428 3 ปีที่แล้ว +20

    മേഡം എനിക്ക് പൊട്ടി ചിരിച്ചാൽ . തുമ്മിയാൽ ചുമച്ചാൽ യൂറിൽ വരും നോർമ്മൻ പ്രസവമായിരുന്നു

    • @aaamisworld2856
      @aaamisworld2856 2 ปีที่แล้ว

      @@sujithanair7112 enda chechi ningal dr allalo engana ellara kondum msg ayappikan ninnal ningala veetila joly engana nadakum

    • @chinnammathomas5747
      @chinnammathomas5747 ปีที่แล้ว

      ​@@sujithanair7112and

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് ปีที่แล้ว +1

      ​@@aaamisworld2856അവര് dr ആണ്. ഗവണ്മെന്റ് dr ആണ് അതോണ്ട് dr ആണെന്ന് പറയുന്നില്ല എന്നെ ഉള്ളു. ഞാൻ കോൺടാക്ട് ചെയ്താരുന്നു വളരെ ഹെല്പ് ഫുൾ ആണ്

    • @Thehungryfoodella
      @Thehungryfoodella ปีที่แล้ว

      Enikum

  • @meharubasayed2262
    @meharubasayed2262 3 ปีที่แล้ว +28

    മൊഞ്ചത്തി ഡോക്ടർ 😍😍

  • @smithasuresh764
    @smithasuresh764 2 ปีที่แล้ว +3

    Dr.enikkum ee problemsundu. Contact.no onnu tharamo?