മലമ്പുഴ മണ്ഡലത്തിൽ ശ്രീ കൃഷ്ണകുമാർജി മത്സരിക്കുമ്പോൾ അവിടത്തെ റിട്ടേണിംഗ് ഓഫീസർ (വരണാധികാരി) ആവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ആ കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ആശംസകൾ കൃഷ്ണകുമാർജി.
Sir കൃഷ്ണകുമാർ ജിഇത്ര സൌമ്യമായി സത്യസന്ധമായി വിവരം വിവരമായി പറഞ്ഞു തരുന്നു. ഈ ഇൻ്റെർവ്യൂ ആദ്യം എടുക്കണമായിരുന്നു സത്യം എല്ലാവരും അറിയണമായിരുന്നു You are great God Bless you
സ്ഥനമോഹികൾ പ്രസ്ഥാനത്തിൽ തുടരാതെ ഇരിക്കുന്നത് ആണ് നല്ലത്,ഞാൻ ഒക്കെ 16 വയസിൽ തുടങ്ങിയത് ആണ് ,സ്ഥനങ്ങൾക്ക് വേണ്ടി അല്ല നിന്നത്,എൻ്റെ നാടിന് വേണ്ടി ആണ് 60 വയസ്സ് ആയിട്ടും ജീവിക്കുന്നത്
സത്യമാണ് പറഞ്ഞത് എന്ന് തോന്നുന്നു ,സന്ദീപ് പോയതില്‍ ഒരു വോട്ട് ബിജെപി ക്ക് പോയി എന്നത് കൂടാതെ വിഘടിച്ചു പോയ ആയിരക്കണക്കിന് വോട്ടുകള്‍ ബിജെപി ക്ക് തിരിച്ച് വരികയും ചെയ്തു ,BJP യുടെ ഈ വിജയത്തില്‍ നന്ദി പറയേണ്ടത് സന്ദീപ് എന്ന കാല് വാരിയോടാണ് ,അയാളെ ബിജെപി പുറത്താക്കിയിരുന്നു എങ്കിൽ അദ്ദേഹത്തിന് കുറച്ച് പേരുടെ സഹതാപം ഉണ്ടായേനെ 🫠
Thank you Krishnakumarji for clarification of doubts and misunderstanding in the minds of common people, may God strengthen your hands for the betterment of your constituency
കൃഷ്ണ കുമാർ വിജയിക്കാൻ 🙏... പ്രാർത്ഥിക്കുന്നു.. 🙏 bjp ജയിക്കേണ്ടത് ഇന്ന് നാടിന് ആവശ്യമാണ്.. വഖഫ് പോലുള്ള നിയമം കൊണ്ടു ഇസ്ലാമിക് രാജ്യമാക്കാൻ കോൺഗ്രസ് കൂട്ട് നിൽകുന്നു 🙏
ഈ അഹങ്കാരം അതാണ് ബിജെപി യുടെ പ്രശ്നം.. സന്ദീപ് വരരുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കും എന്ന് പറയുന്നതിന് പകരം... പത്തു വോട്ട് കിട്ടനത് തന്നെ കേന്ദ്രത്തിലുള്ളവരുടെ ഹോൾഡ് കൊണ്ടാണ്..
ലോക സഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നമുനിസിപ്പാലിറ്റിയിൽ 6000വോട്ട് ഉള്ള ഭൂരിപക്ഷം നഷ്ടപ്പെടുത്തിയ ആൾ ഒരിക്കലും ഈ ഇലക്ഷന് മത്സരിക്കരുത് ആയിരുന്നു കല്യാണം മരണം ഈ സമയത്താണ് ഒരു സുഹൃത്ത് എന്ന നിലയിൽ നമ്മൾ കൂടെ നിൽക്കേണ്ടത് തോറ്റിട്ടും ജനം ടീവിക്കും കൃഷ്ണകുമാർക്കും കെജെപി ക്കും തലയിൽ ബുദ്ധി ഉദിച്ചില്ല
കേരള o കണ്ടതി സന്ദീപ് വാര്യരെ പോലെ ഒരു വിഡ്ഡി പിന്നെ സ്ഥാനമോഹി വേറെ ആര്യം ഇല്ല സന്ദീപ് മനസ്സിലാക്കേണ്ടത് ഒരു പ്രവർത്തകൻ പോലും നിങ്ങളുടെ പേരിൽ കണ്ണീർ പൊഴിക്കില്ല
Mr Krishna Kumar is most suitable candidate compare to other two candidates. People of Palghat know very well about this and reflects in election results.
കൃഷ്ണകുമാർജി..... ഇതിനൊക്കെ പറയേണ്ട ഉത്തരം പണ്ട് പാലക്കാട് നിന്ന് ജയിച്ച സഖാവ് അച്യുതനന്ദൻ പറയുംപോലെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു... എന്നെ പറയാവു ♥️
@@damayanthiamma9597 അന്നും പറയില്ലേ അവസാന നിമിഷത്തെ നാടകം എന്ന്? സംസ്ഥാന വക്താവ് സ്ഥാനത്തും നിന്നും മാറ്റിയതെന്തെന്ന് സന്ദീപ് ഈ നിമിഷം വരെ പറഞ്ഞിട്ടില്ല! മാപ്പെഴുതി കത്ത് നൽകിയാണ് വീണ്ടും വന്നത്. കേരളത്തിൻ്റെ ചുമതല ഉള്ള കേട്ട നേതാക്കൾക്ക് ഇതൊക്കെ അറിയാം.
നേരത്യത്തിന് കത്തെഴുതി മാപ്പ് പാഞ്ഞതാണ്.അത് അടഞ്ഞ അദ്ധ്യായമാണെന്ന് തീരുമാനിക്കപ്പെട്ടു. തിരെഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്നെ പാർട്ടി മാറിയ വ്യക്തിയുടെ അപ്രിയ സത്യം പുറത്ത് വിട്ടാൽ എന്താണ് വാർത്ത വരിക എന്താണ് പ്രതികരണങ്ങൾ വരിക ആർക്കും ഊഹിക്കാം ഉന്നയിക്കുന്നവർ ചോദ്യം ചെയ്യപ്പെടും അവസാനമിനുട്ടിൽ നാടകം എന്നും പറഞ്ഞ്.
ഇപ്പോഴും പാർട്ടി അംഗങ്ങൾക്ക് സ്ഥാനാർത്ഥിയെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് അറിയില്ല, സ്ഥാനാർത്ഥി മിക്ക ബിജെപി അനുയായികൾക്കും സ്വീകാര്യനായിരിക്കണം, അവർക്ക് അത്തരം ചെറിയ കാര്യങ്ങൾ പോലും അറിയില്ല അല്ലെങ്കിൽ മനപ്പൂർവ്വം അവർ അനുയായികളെ വഞ്ചിക്കുകയാണ്
സന്ദീപ് നെ ഇനി ഒരിക്കലും ബിജെപി യിൽ അടുപ്പിക്കരുത്, അവൻ ശ്രീ നരേന്ദ്രമോഡിജി യെപോലുo കുത്തുവാക്ക് പറഞ്ഞവൻ ആണ്, ഉള്ളിന്റെ ഉള്ളിൽ മോഡിജി യേ ആരാധിക്കുന്നവർ മാത്രമേ ഉള്ളു എതിർ കക്ഷികളിൽ പോലും... 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
ശ്രീകൃഷ്ണ കുമാർ തെറ്റിദ്ധരിക്കപ്പെടുന്ന ഓരു അവസ്ഥയിൽ ആയിരുന്നു ഇനി സംസ്ഥാന പ്രസിഡൻ്റ് ആകാൻ യോഗ്യത ഉള്ള...നല്ല വെക്തിതം ആണെന്ന് കേരളം മനസ്സിൽ ആക്കി... അത് സന്ദീപ് വാര്യർ തെളിയിച്ചു
സന്ദീപ് മാറി അത് സന്ദീപിന്റെ മാത്രം കാര്യം,തങ്ങളെ കണ്ടു, തീവ്രവാദിയെ കാണും, ഇനിയും പലരെയും കാണും എന്നിട്ട് BJP ക്കാരോട് പറയുകയാണ് നിങ്ങൾ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ആണ്, കോൺഗ്രസ്സ് സ്നേഹത്തിന്റെ കട നടത്തുന്നു ആ കടയിൽ ഞാൻ കയറിയെന്ന്, സ്റ്റേജിൽ കസേര കിട്ടിയാൽ, പാലക്കാട് സീറ്റ് കിട്ടിയാൽ, BJP ദേശീയ തയുടെ പാർട്ടി, പാണക്കാട് തങ്ങൾ വർഗ്ഗീയ വാദി, മുസ്ലീങ്ങൾ ഇന്ത്യാ വിരുദ്ധർ ഇതാണ് സന്ദീപ് വാര്യർ അത് മനസ്സിലാക്കാൻ കുറച്ചു പേർ കോൺഗ്രസ്സിലുണ്ട്, ലീഗിലുണ്ട്, കേരളത്തിലങ്ങോളമുണ്ട്
കൃഷ്ണകുമാർജി അഭിനന്ദനങ്ങൾ. പക്കുതയുള്ള മറുപടി ഒരു ഉത്തമ സ്വയം സേവകന്റെ. 👌🙏
🙏🙏🙏🇮🇳
ഇനിയുള്ള കാലം നല്ലപോലെ സേവിക്കാല്ലോ.... 😂😂😂 സ്വയവും സേവിക്കാം നാട്ടുകാരെയും സേവിക്കാം.
സർ നല്ല മനസു ഉ ള്ള സാർ ജയിക്കും നമസ്തേ
മലമ്പുഴ മണ്ഡലത്തിൽ ശ്രീ കൃഷ്ണകുമാർജി മത്സരിക്കുമ്പോൾ അവിടത്തെ റിട്ടേണിംഗ് ഓഫീസർ (വരണാധികാരി) ആവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ആ കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.
ആശംസകൾ കൃഷ്ണകുമാർജി.
അഭിനന്ദനങ്ങൾ കൃഷ്ണ കുമാർജി.. നന്ദി ജനം ടി വി
ഇതാണ് യഥാർത്ഥ സംഘ പ്രവർത്തകൻ❤❤❤👍👍👍🙏🙏🙏
BJP ഒരു വേള തോറ്റാലും സാരമില്ല ഇത്തരക്കാരെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കാൻ പാടില്ല ....
100% agree..jayichileillum ithupole ulaa njajoolukale vechuporupikkaruthu.
കൃഷ്ണകുമാർ ജി: പക്വമായ സംസാരം👍👍🙏🙏
Sir കൃഷ്ണകുമാർ ജിഇത്ര സൌമ്യമായി സത്യസന്ധമായി വിവരം വിവരമായി പറഞ്ഞു തരുന്നു. ഈ ഇൻ്റെർവ്യൂ ആദ്യം എടുക്കണമായിരുന്നു സത്യം എല്ലാവരും അറിയണമായിരുന്നു
You are great
God Bless you
സ്ഥനമോഹികൾ പ്രസ്ഥാനത്തിൽ തുടരാതെ ഇരിക്കുന്നത് ആണ് നല്ലത്,ഞാൻ ഒക്കെ 16 വയസിൽ തുടങ്ങിയത് ആണ് ,സ്ഥനങ്ങൾക്ക് വേണ്ടി അല്ല നിന്നത്,എൻ്റെ നാടിന് വേണ്ടി ആണ് 60 വയസ്സ് ആയിട്ടും ജീവിക്കുന്നത്
കൃഷ്ണ കുമാറിനോട് ഇപ്പോൾ മുൻപത്തെക്കാൾ ഇഷ്ടം
കൃഷ്ണകുമാർ നിങ്ങളെ ജയിക്കൂ❤
സത്യമാണ് പറഞ്ഞത് എന്ന് തോന്നുന്നു ,സന്ദീപ് പോയതില്‍ ഒരു വോട്ട് ബിജെപി ക്ക് പോയി എന്നത് കൂടാതെ വിഘടിച്ചു പോയ ആയിരക്കണക്കിന് വോട്ടുകള്‍ ബിജെപി ക്ക് തിരിച്ച് വരികയും ചെയ്തു ,BJP യുടെ ഈ വിജയത്തില്‍ നന്ദി പറയേണ്ടത് സന്ദീപ് എന്ന കാല് വാരിയോടാണ് ,അയാളെ ബിജെപി പുറത്താക്കിയിരുന്നു എങ്കിൽ അദ്ദേഹത്തിന് കുറച്ച് പേരുടെ സഹതാപം ഉണ്ടായേനെ 🫠
പത്രസമ്മേളനത്തിന്റെ മുൻപ് വരെ സന്ദീപിനെ അനുകൂലിച്ച ഒരു വ്യക്തിയാണ് ഞാൻ എന്നാൽ പിന്നീട് ബിജെപി യാണ് ശരി എന്ന് എനിക്ക് തോന്നി.
വർഗ്ഗ വഞ്ചകൻ യൂദാസ് നാല് വെള്ളി കാശിന് ഞങ്ങളുടെ പ്രസ്ഥാനത്തെ വീറ്റവൻ
C.Krishna Kumar jayichirikkum ❤❤❤
കൃഷ്ണകുമാർ jee 🌹🌹🌹🌹🌹
സത്യേമേവ ജയതേ 🧡🧡🧡🧡🧡🧡🧡
വിജയി ഭവ :
കൃഷ്ണ കുമാർ..❤❤❤
ഏതെങ്കിലും നേതാകളെ കണ്ടിട്ടല്ല ഇ പ്രസ്ഥാനത്തെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നത്
Krishan Kumar മുതാണ് ഞങ്ങളുടെ
Excellent response 🎉
Currect ❤
ശരാശരി ഒരു സ്വയംസേവകൻ്റ അഭിപ്രായം സല്യൂട്ട് കൃഷ്ണ കുമാർജീ താങ്കളുടെ വിജയത്തിനായി കാത്തിരിക്കുന്നു.❤
അന്തസ്സ് എന്ത് എന്ന് പൊതുപ്രവർത്തകർ ഇദ്ദേഹത്തെ കണ്ടു പഠിക്കണം.... 🙏🙏🙏
കാരണം പൊതുജനത്തിനെ അറിയിക്കണം, അല്ലെങ്കിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു പണി തരും 👍
സന്ദീപ് കാരണം ഒന്ന് അയഞ്ഞു നിന്ന ചരടു ഒന്നങ്ങ് മുറുകി ....കുലംകുത്തി പുറത്തും സംഘടന കൂടുതൽ ശക്തം ..👍
😂😂
സന്ദീപിനോട് ഒപ്പം നിന്നതാണ് ഞാൻ. ഇപ്പോൾ മനസിലായി അയാൾ ഒരു കരട് തന്നെയായിരുന്നു എന്ന്. അയാൾക്ക് പറ്റിയ പാർട്ടി khangress തന്നെ
യുദ്ധത്തിൽ സൈനികന്റെ റോളാറ് സംഘപ്രവർത്തകന് ഉണ്ടാവേണ്ടത്
Krishna kumar your correct.
YOU ARE RIGHT SIR. GO AHEAD WE WILL WIN THE PALAKKAD ELECTION. BEST WISHES.
Thank you Krishnakumarji for clarification of doubts and misunderstanding in the minds of common people, may God strengthen your hands for the betterment of your constituency
കൃഷ്ണ കുമാർ വിജയിക്കാൻ 🙏... പ്രാർത്ഥിക്കുന്നു.. 🙏 bjp ജയിക്കേണ്ടത് ഇന്ന് നാടിന് ആവശ്യമാണ്.. വഖഫ് പോലുള്ള നിയമം കൊണ്ടു ഇസ്ലാമിക് രാജ്യമാക്കാൻ കോൺഗ്രസ് കൂട്ട് നിൽകുന്നു 🙏
കൃഷ്ണകുമാർ ജയിക്കും മുരുകൻ താങ്കളോടൊപ്പമാണ്
Yes ,you will definitely be rewarded this time.Congrats and Best of luck !❤❤❤
സന്ദീപ് വാര്യർക്ക് ചാനലിൽ പ്രസംഗം മാത്രമേയുള്ളൂ.ആദർശം എന്തെന്നറിയില്ല
പക്വതയുള്ള പ്രതീകരണം
NAMASTE 🙏 🙏
ഈ അഹങ്കാരം അതാണ് ബിജെപി യുടെ പ്രശ്നം.. സന്ദീപ് വരരുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കും എന്ന് പറയുന്നതിന് പകരം... പത്തു വോട്ട് കിട്ടനത് തന്നെ കേന്ദ്രത്തിലുള്ളവരുടെ ഹോൾഡ് കൊണ്ടാണ്..
ലോക സഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നമുനിസിപ്പാലിറ്റിയിൽ 6000വോട്ട് ഉള്ള ഭൂരിപക്ഷം നഷ്ടപ്പെടുത്തിയ ആൾ ഒരിക്കലും ഈ ഇലക്ഷന് മത്സരിക്കരുത് ആയിരുന്നു കല്യാണം മരണം ഈ സമയത്താണ് ഒരു സുഹൃത്ത് എന്ന നിലയിൽ നമ്മൾ കൂടെ നിൽക്കേണ്ടത് തോറ്റിട്ടും ജനം ടീവിക്കും കൃഷ്ണകുമാർക്കും കെജെപി ക്കും തലയിൽ ബുദ്ധി ഉദിച്ചില്ല
കേരള o കണ്ടതി സന്ദീപ് വാര്യരെ പോലെ ഒരു വിഡ്ഡി പിന്നെ സ്ഥാനമോഹി വേറെ ആര്യം ഇല്ല സന്ദീപ് മനസ്സിലാക്കേണ്ടത് ഒരു പ്രവർത്തകൻ പോലും നിങ്ങളുടെ പേരിൽ കണ്ണീർ പൊഴിക്കില്ല
❤❤❤❤❤❤super
❤
വ്യക്തി അല്ല വലുത്, ആശയവും, ആദർശവും ആണ് വലുത് ❤
🙏🙏🙏🙏🙏👍
ഓൻ കള്ളനാണ് എന്നത് വൈകി ആണേലും എല്ലാർക്കും മനസ്സിൽ ആയി
Quality 📈
ഇത്രയും വൃത്തികെട്ട, വ്യക്തിത്വം ഇല്ലാത്ത ക്യാരക്ടർലെസ്സ് ആയിരുന്നു ഇയാൾ എന്ന് കരുതിയില്ല !!
😂അവൻ പേടി തൂറി ആയതു കൊണ്ട് മാറിയതാണ്. പോട്ടെ പുല്ല്
അളന്നു മുറിച്ച മറുപടി സൂപ്പർ
🙏👍❤️സി കൃഷ്ണകുമാർ ജി. നന്ദി നമസ്തേ. ഒരു..വാര്യൻ കുന്നാൻ പോയതുകൊണ്ട് ബിജെപി ക്ക് ഒന്നും ഇല്ല നോ പ്രൊവിളം 🙏👍❤️
Mr Krishna Kumar is most suitable candidate compare to other two candidates. People of Palghat know very well about this and reflects in election results.
കാലുവാരി വാരിയർ
പക്വതയാർന്ന പ്രതികരണം 👌👌👌👌👌..... പക്വതയുടെ പര്യായം CK 👌👌👌👌
അനിയന്റെ അമ്മ മരിച്ചപ്പോ ഫോണിൽ ബാലൻസ് ഇല്ലായിരുന്നു 🥺
❤❤❤❤❤❤❤❤
കൃഷ്ണകുമാർ ജീ ഹായ്❤❤
👍🙏
കൃഷ്ണകുമാർജി..... ഇതിനൊക്കെ പറയേണ്ട ഉത്തരം പണ്ട് പാലക്കാട് നിന്ന് ജയിച്ച സഖാവ് അച്യുതനന്ദൻ പറയുംപോലെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു... എന്നെ പറയാവു ♥️
Namaste
കൃഷ്ണകുമാർജി ഒരു big salut
Currect
എന്റെ തെറ്റിധാരണ മാറി കൃഷ്ണ കുമാർജി നമസ്തേ
സത്യമായ കാര്യം,
മാത്രം നടത്തുന്ന ശാഖയാണ് ബിജെപി സത്യം❤️❤️❤️❤️❤️.💕💕
🌹🌹🌹
ഉരുളക്ക് ഉപ്പേരി പോലെ അപ്പോൾ കൊടുക്കേണ്ട മറുപടി ഇപ്പോൾ കൊടുത്തത് ..വളരെ വൈകിപ്പോയി ......അറിയ കഞ്ഞി പഴങ്കഞ്ഞി ...വോട്ടിന് മുൻപ് പറയണമായിരുന്നു .
@@damayanthiamma9597 അന്നും പറയില്ലേ അവസാന നിമിഷത്തെ നാടകം എന്ന്?
സംസ്ഥാന വക്താവ് സ്ഥാനത്തും നിന്നും മാറ്റിയതെന്തെന്ന് സന്ദീപ് ഈ നിമിഷം വരെ പറഞ്ഞിട്ടില്ല!
മാപ്പെഴുതി കത്ത് നൽകിയാണ് വീണ്ടും വന്നത്.
കേരളത്തിൻ്റെ ചുമതല ഉള്ള കേട്ട നേതാക്കൾക്ക് ഇതൊക്കെ അറിയാം.
Njangal vote cheythu kazhinju❤❤❤
👍
സന്ദീപ് ഹലാൽ😊
Very matured answer Krishnakumar ji..
ഇത് എന്തുകൊണ്ട് സന്ദിപ് വാര്യർക്ക് മറുപടിയായി ആരോപണം ഉന്നയിച്ചപ്പോൾ തന്നെ പറഞില്ല? നിഷ്പക്ഷരായ വോട്ടർമാരെ സ്വാധീനക്കുന്ന വിഷയങ്ങളാണ് ഇതൊക്കെ
നേരത്യത്തിന് കത്തെഴുതി മാപ്പ് പാഞ്ഞതാണ്.അത് അടഞ്ഞ അദ്ധ്യായമാണെന്ന് തീരുമാനിക്കപ്പെട്ടു.
തിരെഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്നെ പാർട്ടി മാറിയ വ്യക്തിയുടെ അപ്രിയ സത്യം പുറത്ത് വിട്ടാൽ എന്താണ് വാർത്ത വരിക എന്താണ് പ്രതികരണങ്ങൾ വരിക ആർക്കും ഊഹിക്കാം
ഉന്നയിക്കുന്നവർ ചോദ്യം ചെയ്യപ്പെടും അവസാനമിനുട്ടിൽ നാടകം എന്നും പറഞ്ഞ്.
Rss ഓരോ വീട്ടിലും ചെന്ന് ഇതെല്ലാം പറഞ്ഞിട്ടുണ്ട്
@healthyfruitsandvegetables8339 മാധ്യമങ്ങളിലൂടെ ഇപ്പോ പറഞ്ഞതുപോലെ പറയുന്നതിലുള്ള ബുദ്ധിമുട്ട് എന്തായിരുന്നു (?
@@sreesanthraroth8445 അത് വേണ്ട എന്ന് സങ്ക തീരുമാനം ആയിരുന്നു..
@@healthyfruitsandvegetables8339വിശ്വസിച്ചു 😂
Uthama soyamsevakan❤❤❤❤❤
സംഘടയില്ലങ്കിൽ എന്തു നേതാവു
ഇപ്പോഴും പാർട്ടി അംഗങ്ങൾക്ക് സ്ഥാനാർത്ഥിയെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് അറിയില്ല, സ്ഥാനാർത്ഥി മിക്ക ബിജെപി അനുയായികൾക്കും സ്വീകാര്യനായിരിക്കണം, അവർക്ക് അത്തരം ചെറിയ കാര്യങ്ങൾ പോലും അറിയില്ല അല്ലെങ്കിൽ മനപ്പൂർവ്വം അവർ അനുയായികളെ വഞ്ചിക്കുകയാണ്
കൺവെൻഷനിൽ കസേര കിട്ടിയിരുന്നെങ്കിൽ ബിജെപി വിദ്വേഷപാർട്ടി ആവില്ലായിരുന്നു. സ്നേഹത്തിന്റ ഹോൾസെയിൽ കടയിൽ പോവില്ലായിരുന്നു. എന്ന് ക്രിസ്റ്റൽ ക്ലിയർ ചന്ദീപ്..
Sir jayikkanm muruganodu prarthikkunnu🙏
Janam tv❤❤❤❤
സ്നേഹത്തിൻ്റെ കടയിൽ മലം വിൽക്കുന്ന തൊഴിലാളി
❤️❤️❤️
ഇതാണ് യഥാർത്ഥ സ്വയംസേവകൻ
🙏🙏
Ck,,,,,, 👍👍👍👍👍
സന്ദീപ് നെ ഇനി ഒരിക്കലും ബിജെപി യിൽ അടുപ്പിക്കരുത്, അവൻ ശ്രീ നരേന്ദ്രമോഡിജി യെപോലുo കുത്തുവാക്ക് പറഞ്ഞവൻ ആണ്, ഉള്ളിന്റെ ഉള്ളിൽ മോഡിജി യേ ആരാധിക്കുന്നവർ മാത്രമേ ഉള്ളു എതിർ കക്ഷികളിൽ പോലും... 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
❤👍👍👌
❤❤❤❤❤❤💞💕💕💞
പാർട്ടിയിൽ സ്ഥാനം ഉണ്ടാകുമ്പോൾ വാചാലനാകം സ്ഥാനമാനങ്ങൾ ഇല്ലാത്തവന്റെ യും തഴയലിന്റെയും വികാരം മറ്റൊന്നാണ്
അവനിങ്ങനെ ഹൈപ്പ് കൊടുക്കല്ലേ സി കെ ജി
ഏകാധി, പഥ്യം, അവസാനിപ്പിക്കണം,
നല്ല ചർച്ച. ക്രിഷ്ണകുമാർജി 👌👌
അവതാരകൻ👎👎👎
ഞാനും ഏറെ തെറ്റ് ധരിച്ചു
Goodjananayakan
അനിയനെ പോലെയാണ് കണ്ടത് അനിയനെ പോലെ തന്നെ പ്രവർത്തിക്കുകയും ചെയ്തു... ഓഹരിയുടെ കാര്യത്തിൽ😂😂😂😂😂😂
bharath matha ki jay
വാര്യർ mrn poyitt ഒരാൾ പോലും അനുഭാവ പൂർവ്വം സംസാരിച്ചില്ല അതാണ്
ശ്രീകൃഷ്ണ കുമാർ തെറ്റിദ്ധരിക്കപ്പെടുന്ന ഓരു അവസ്ഥയിൽ ആയിരുന്നു ഇനി സംസ്ഥാന പ്രസിഡൻ്റ് ആകാൻ യോഗ്യത ഉള്ള...നല്ല വെക്തിതം ആണെന്ന് കേരളം മനസ്സിൽ ആക്കി... അത് സന്ദീപ് വാര്യർ തെളിയിച്ചു
NDA🔥✌🏻🔥BJP
😃
സന്ദീപ് മാറി അത് സന്ദീപിന്റെ മാത്രം കാര്യം,തങ്ങളെ കണ്ടു, തീവ്രവാദിയെ കാണും, ഇനിയും പലരെയും കാണും എന്നിട്ട് BJP ക്കാരോട് പറയുകയാണ് നിങ്ങൾ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ആണ്, കോൺഗ്രസ്സ് സ്നേഹത്തിന്റെ കട നടത്തുന്നു ആ കടയിൽ ഞാൻ കയറിയെന്ന്, സ്റ്റേജിൽ കസേര കിട്ടിയാൽ, പാലക്കാട് സീറ്റ് കിട്ടിയാൽ, BJP ദേശീയ തയുടെ പാർട്ടി, പാണക്കാട് തങ്ങൾ വർഗ്ഗീയ വാദി, മുസ്ലീങ്ങൾ ഇന്ത്യാ വിരുദ്ധർ ഇതാണ് സന്ദീപ് വാര്യർ അത് മനസ്സിലാക്കാൻ കുറച്ചു പേർ കോൺഗ്രസ്സിലുണ്ട്, ലീഗിലുണ്ട്, കേരളത്തിലങ്ങോളമുണ്ട്
സന്ദീപ് വാരാരോട് നന്ദി പറയണം
ശെരിയാണ്
തുമ്മിയാൽ തെറിക്കുന്ന മൂക്ക് മുഖത്ത് വച്ചുകൊണ്ട് നടക്കുന്നതിൽ ഒരു അർത്ഥവും ഇല്ല.
പോകട്ടെ എന്ന് തീരുമാനിക്കുക. അല്ലാതെ വേറെ ഒരു മാർഗ്ഗവും ഇല്ല.
ശ്രീ കൃഷ്ണ കുമാർ ji bjp കേരളത്തിൽ നശിക്കാതിരിക്കാൻ ശ്രീ സുരേന്ദ്രനും കൃഷ്ണകുമാറും സ്ഥാനങ്ങളിൽ നിന്ന് മാറി നിന്നെ പറ്റു
ആർഎസ്എസിനെ തള്ളിപ്പറഞ്ഞാൽ സന്ദീപിന് എന്താണ് കിട്ടേണ്ടത് എന്നുള്ളത് കിട്ടും