Good Morning All .. കാനായി കുഞ്ഞിരാമനെ വിവാദ പുരുഷനാക്കിയ 2 ശിൽപങ്ങളായിരുന്നു മലമ്പുഴയിലെ യക്ഷിയും ശംഖുമുഖത്തുള്ള മത്സ്യകനൃകയും. ......1985 ൽ സ്കൂളിൽ നിന്നും വിനോദ യാത്ര പോയത് മലമ്പുഴ ഡാം കാണാൻആയിരുന്നു രാവിലെ 6 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി രാത്രി 8 മണിക്ക് വീട്ടിൽ തിരിച്ചെത്തി ഒരാൾക്ക് ( വിദ്യാർഥിക് ) 50 രൂപ ആയിരുന്നു ആ കാലത്ത് മലബാറിലെ സ്കൂളുകളിൽ നിന്നും വിനോദ യാത്ര പോകുന്ന ഏകസ്ഥലം മലമ്പുഴ ആയിരുന്നു ... വർഷങ്ങൾക്കു ശേഷം കൂട്ടുകാരുടെ കൂടെ ഒരുപാട് ഞായറാഴ്ചകളിൽ അവിടെ പോയിട്ടുണ്ട് ... 13 : 09 : 2022
ഞാൻ ആദ്യമായി മലമ്പുഴ ഡാമിൽ ചെല്ലുന്നത് 1994 ൽ ആണ് . അന്ന് പൂന്തോട്ടമൊക്കെ കാട് പിടിച്ചുകിടക്കുകയായിരുന്നു . ഞാൻ ആദ്യമായി Ropway ൽ കയറുന്നതും അവിടുന്ന് തന്നെ. ഈ വീഡിയോ കണ്ടപ്പോൾ ആ യാത്രകളൊക്കെ ഓർമ വന്നു....
Thank you so much for this video. In 1975 l went to this Dam from Alphonsa college as college tour. But we couldn't see elaborately like this. Thank you so much once again
On Thiruvonam Day i visited here.. Water was Gushing on all the Shutters.. it was raining... we travelled in Rope.. and enjoyed the Trip.... Wishes from Tamilnadu...
ഞാൻ ആദ്യമായി കണ്ട ഡാ൦.... അന്നു തന്നെയാണ് കേബിൾ കാറുകളു൦ കാണുന്നത്... അതു൦ 27 വർഷങ്ങൾക്ക് മുൻപ്.... ആദ്യമായി തൂക്കുപാലത്തിൽ കയറിയതു൦ ഇവിടെ വച്ചാണ്.... ടോയ് ട്രെയിൻ വെളിയിൽ ഉണ്ടല്ലോ 💘💘💘💘ഇനിയും ഒരു ദിവസം ഞാൻ പോകു൦ ഇവിടെ....
Super! Thanks for finally accomodating my request. And you have landed at the right time. I have never seen Malampuzha with all it's shutters open. There is a snake garden as well nearby and around 20 kms away you will find Kava where you can see the dam backwaters.
വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ പോയി ഈ കാഴ്ചകൾ കണ്ട് അതിശയിച്ചു നിന്നിട്ടുണ്ട് റോപ് വേയിൽ കയറിയിട്ട് എനിക്ക് സംസാരിക്കാൻ പോലും വയ്യായിരുന്നു അതുപോലെ പേടിച്ചുപോയി ആ ഓർമകളിലേയ്ക് ഒരിക്കൽ കൂടി കൊണ്ടുപോയതിന് ഒത്തിരി നന്ദി ചേട്ടാ 🥰🥰🥰🥰🙏
ഞാൻ പോയതാ so സമയം വൈയ് കി ത് കൊണ്ട് എല്ലാം കാണാൻ പറ്റി യില്ല ഈ പ്പോൾ എല്ലാം കാണാൻ പറ്റി മോനെ സന്തോഷം ok അന്ന് വെള്ളം ചിറ്റി തെറി കുന്നു ഉ ണ്ടായിരുന്നു ഇപ്പം അതു യില്ല,,,,, ന ന്ദി മോനെ എക്ഷി ജിവൻ തുളുബുമായിരുന്ന കാനായി കുഞ്ഞു രാമന് എത്ര ന ന്ദി പറഞ്ഞാലും മതി യാകുക യില്ല 🙏🙏👍👍👍❤️❤️🌹🌹🌹🌹
ഞാൻ 4 il പഠിക്കുമ്പോ സ്കൂളിന് പോയ place ആദ്യത്തതും അവസാനത്തതും ആയ മലമ്പുഴ യാത്ര 😍😍... ഇതിലൂടെ ഒന്നുടെ കാണാൻ പറ്റി... യക്ഷി statue കണ്ടിട്ടില്ല... ബാക്കി dam ഒക്കെ കണ്ട്...
ഒരുപാട് ഇഷ്ടപ്പെട്ടു.നല്ല കാഴ്ചകൾ. എല്ലാത്തിനെയും പറ്റി പറയുന്നു.നല്ല മനോഹരമായ കാഴ്ച . അടിപൊളി video.🥰🥰🥰🥰🥰
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎മഞ്ചു ചേച്ചി 🌹
മലമ്പുഴ ❤️❤️❤️
ഒരുപാട് ഇഷ്ടം ആണ്
കുറെ പോയത് ആണ്
പിന്നെ congrats 🎉🎉🎉
100K ❤️
💥💥💥🎈🎈മച്ചാനേ, സൂപ്പർ! Malambuzha👍യക്ഷിയെ കാട്ടിത്തന്ന
തിന് പ്രത്യേകം നന്ദി! 🥰🏝️
എന്തൊരു ഗൃഹാതുരത്വം ആണ് ഈ പിന്നണി സംഗീതത്തിന്.. ഹൃദയരാഗം എന്ന പേരിനു ചേരുന്ന ഈണം.. ❤
സഞ്ചാരത്തിൽ നിന്ന് അടിച്ചു മാറ്റിയത് ആണ് vro...
(Song...നീലാകാശപൂക്കൾ....
Spr chetto poli poli video kiduve verreitty view spr polichuuu jithin chetto 👍😍👍👍😍😍
ഞങ്ങളുടെ സ്വന്തം പാലക്കാട് ❤️❤️❤️
👍🏻🙏 നന്നായിരുന്നു മലമ്പുഴ ഡാം കാഴ്ച്ച ഞങ്ങൾക്ക് അവിടെ പോയി കാണാൻ പറ്റാത്തത് നിങ്ങൾ വീഡിയോ വഴി കാണിച്ചല്ലോ കൊള്ളാം spr.
ഒരുപാട് നന്ദി ചേച്ചി 🥰🥰🥰🙏🏼
വർഷങ്ങൾ ആയി കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം ആണ് 🥰🥰🥰താങ്ക്സ് sr അടിപൊളി 👌👌👌
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Good Morning All .. കാനായി കുഞ്ഞിരാമനെ വിവാദ പുരുഷനാക്കിയ 2 ശിൽപങ്ങളായിരുന്നു മലമ്പുഴയിലെ യക്ഷിയും ശംഖുമുഖത്തുള്ള മത്സ്യകനൃകയും. ......1985 ൽ സ്കൂളിൽ നിന്നും വിനോദ യാത്ര പോയത് മലമ്പുഴ ഡാം കാണാൻആയിരുന്നു രാവിലെ 6 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി രാത്രി 8 മണിക്ക് വീട്ടിൽ തിരിച്ചെത്തി ഒരാൾക്ക് ( വിദ്യാർഥിക് ) 50 രൂപ ആയിരുന്നു ആ കാലത്ത് മലബാറിലെ സ്കൂളുകളിൽ നിന്നും വിനോദ യാത്ര പോകുന്ന ഏകസ്ഥലം മലമ്പുഴ ആയിരുന്നു ... വർഷങ്ങൾക്കു ശേഷം കൂട്ടുകാരുടെ കൂടെ ഒരുപാട് ഞായറാഴ്ചകളിൽ അവിടെ പോയിട്ടുണ്ട് ... 13 : 09 : 2022
Yes
Malampuzha kazhchakal iniyum und . Endhenkilum help venenkil vilikku bro.big fan
ഞാൻ ആദ്യമായി മലമ്പുഴ ഡാമിൽ ചെല്ലുന്നത് 1994 ൽ ആണ് . അന്ന് പൂന്തോട്ടമൊക്കെ കാട് പിടിച്ചുകിടക്കുകയായിരുന്നു . ഞാൻ ആദ്യമായി Ropway ൽ കയറുന്നതും അവിടുന്ന് തന്നെ. ഈ വീഡിയോ കണ്ടപ്പോൾ ആ യാത്രകളൊക്കെ ഓർമ വന്നു....
ചേട്ടാ neyardam വീഡിയോ ചെയ്യുമോ tvm varumoo🥰
Aaaaàaàaa.
.
..
..
,.
.
.
..
...
My,.
....
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Jithin chettante ella video sum kaanan oru prathyeka rasaman 😍❤️❤️🥰🥰
Beautiful കാഴ്ചകൾ. ഹൃദയരാഗത്തിന്ന് നന്ദി.
എന്റെ സ്വാന്തം നാട് പാലക്കാട് ❤️
Enickkum valarey.ishattapettu
🥰🥰🥰🥰♥️ Thank You ♥️
മനോഹരമായ ഒരു വീഡിയോ നല്ല അവതരണം
ഇനിയും ഒരുപാടു ഉയരങ്ങൾ
താണ്ടട്ടെ
🥰🥰🥰🌹♥️ Thank You ♥️
ഹൃദയത്തിന്റെ വീഡിയോ ഹൃദയം കീഴടക്കിയ ആയിരുന്നു സൂപ്പർ ആയിരുന്നു👍👍❤❤😅😅
നമ്മളും നമ്മുടെ കുഞ്ഞു ചാനലും വന്നു പകർത്തിയിരുന്നു മലമ്പുഴ കാഴ്ചകൾ.....
Belated wishes...❤️ congratulations for 100 k subscribers 🤩😍
മലമ്പുഴ പൊളിച്ചു 👌
Thank you so much for this video. In 1975 l went to this Dam from Alphonsa college as college tour. But we couldn't see elaborately like this. Thank you so much once again
On Thiruvonam Day i visited here.. Water was Gushing on all the Shutters.. it was raining... we travelled in Rope.. and enjoyed the Trip.... Wishes from Tamilnadu...
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ brother ♥️
മലമ്പുഴ ഡാമിന്റെയും, ഗാർഡന്റെയും ഭംഗി മുഴുവൻ നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ. നല്ല video 👍👍
♥️♥️♥️🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Nayana manoharam. Thanks.
സൂപ്പർ നമ്മുടെ സ്വന്തം പാലക്കാട്
🌹🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
ഞാൻ ആദ്യമായി കണ്ട ഡാ൦.... അന്നു തന്നെയാണ് കേബിൾ കാറുകളു൦ കാണുന്നത്... അതു൦ 27 വർഷങ്ങൾക്ക് മുൻപ്.... ആദ്യമായി തൂക്കുപാലത്തിൽ കയറിയതു൦ ഇവിടെ വച്ചാണ്.... ടോയ് ട്രെയിൻ വെളിയിൽ ഉണ്ടല്ലോ 💘💘💘💘ഇനിയും ഒരു ദിവസം ഞാൻ പോകു൦ ഇവിടെ....
ആശംസകൾ 🥰🥰🥰👍👍
കൊള്ളാം ജിതിൻചേട്ടാ സൂപ്പർ ആണ് ഞാൻ പോയതാണ് ഫന്റാസി പാർക്ക് ഉണ്ട്
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
GREAT PRESENTATION BRO KEEP DOING THE GOOD WORK❤❤❤❤❤❤
Super! Thanks for finally accomodating my request. And you have landed at the right time. I have never seen Malampuzha with all it's shutters open. There is a snake garden as well nearby and around 20 kms away you will find Kava where you can see the dam backwaters.
അടിപൊളി അവതരണം, സൂപ്പർ ആയി വീഡിയോ ❤️❤️❤️👌👌👌
♥️ Thank You ♥️
Oru pazhayakala orma😍 7 il padikkumbo school il ninnu tour poyapo kandatha Malambuzha dam😊
💕💕
🥰🥰🥰👍👍👍
മനോഹരമായ കാഴ്ചകൾ
Adipoli pattupadi nanni
E ഡാമിന്റെ പുറകു വശം കവ എന്ന സ്ഥലം ഉണ്ട് അടിപൊളി ആണ്
കേട്ടിട്ടുണ്ട്. ഒരിക്കൽ പോണം 🙏🏼
Njan poyittund.. 👍🏻
1983 il പോയപ്പോൾ ചെറിയ ഗാർഡൻ ആയിരുന്നു.2015 il പോയപ്പോൾ വലിയ ഗാർഡൻ ആക്കുന്നതിന് വേണ്ടി സ്ഥലം കിളച്ചിട്ടിരിക്കുകയായിരുന്ന്.
ഇനി 2030ൽ പോയാൽ മതി 😄🥰🌹
വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ പോയി ഈ കാഴ്ചകൾ കണ്ട് അതിശയിച്ചു നിന്നിട്ടുണ്ട് റോപ് വേയിൽ കയറിയിട്ട് എനിക്ക് സംസാരിക്കാൻ പോലും വയ്യായിരുന്നു അതുപോലെ പേടിച്ചുപോയി ആ ഓർമകളിലേയ്ക് ഒരിക്കൽ കൂടി കൊണ്ടുപോയതിന് ഒത്തിരി നന്ദി ചേട്ടാ 🥰🥰🥰🥰🙏
Super videography. Congratulations 👏👏
Nice 🔥🔥🔥🔥🔥
Nalloru video tto..orupadu thavana kandatha malampuzha engilum eshttanu
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
മലമ്പുഴ ഡാമിന്റെ സൗന്ദരൃം തുണിയുടുക്കാത്ത യക്ഷിയാണ് .
😂😂
Super video🥰🥰🥰
എന്റെ നാട് ♥️......
Please tell the timing of malapuzha dam
thank you!!!
Ihadseebeforeyakshi. Again. Isawyakshi. Verygoodvideos😊
Super bro
Beautiful ❤️
ഞാൻ പോയതാ so സമയം വൈയ് കി ത് കൊണ്ട് എല്ലാം കാണാൻ പറ്റി യില്ല ഈ പ്പോൾ എല്ലാം കാണാൻ പറ്റി മോനെ സന്തോഷം ok അന്ന് വെള്ളം ചിറ്റി തെറി കുന്നു ഉ ണ്ടായിരുന്നു ഇപ്പം അതു യില്ല,,,,, ന ന്ദി മോനെ എക്ഷി ജിവൻ തുളുബുമായിരുന്ന കാനായി കുഞ്ഞു രാമന് എത്ര ന ന്ദി പറഞ്ഞാലും മതി യാകുക യില്ല 🙏🙏👍👍👍❤️❤️🌹🌹🌹🌹
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
നല്ല രസമായിരുന്നു കാണാൻ സൂപ്പർ ❤🙏👍👌
Super
Chettante presentation 🔥❤️🙌 sprb
👌അടിപൊളി 👍
malampuzha dam adipoli dam ann
Ethra manoharam
Presentation..... 👍🏻👍🏻👍🏻
1st👋
Super video
Exlnt 👍
എന്റെ നാട് 🌳
കൊള്ളാം 🌹
Adipoli
Malambuzha yakshiye pole thanne kaanayiyude mattoru kalaavirudh tvm und.shankhumukham beachil.jalakanyaka enna nakthnamaaya sculpture.
Eppozhatheyum pole Nalloru vdo🌹🦋
Manila ♥️♥️♥️♥️
പാലക്കട് 💖💖💖💖💖💖
ഹായ് മുത്തേ.. ഇതും supper👍❤️
🥰🥰
ഞാൻ 4 il പഠിക്കുമ്പോ സ്കൂളിന് പോയ place ആദ്യത്തതും അവസാനത്തതും ആയ മലമ്പുഴ യാത്ര 😍😍... ഇതിലൂടെ ഒന്നുടെ കാണാൻ പറ്റി... യക്ഷി statue കണ്ടിട്ടില്ല... ബാക്കി dam ഒക്കെ കണ്ട്...
❣️❣️❣️വർഷ
Very nice video...Dam night view super 👌
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️
Daminte mukalil ninnu kaanunna vellachaattam Kanan poyaalo
3:40 ഒരു സ്കൂൾ വിനോദ യാത്രയിൽ പോയിട്ടുണ്ട്...ആദ്യം പോയതും അത് തന്നെ
5:40👌
11:32 സത്യം,,,,ഒരു water theme park തന്നെ തുടങ്ങണം
16:53 അതി മനോഹരം...1969 ഇൽ നിർമിച്ചത് എത്ര പതിറ്റാണ്ടുകൾ ഇൽ ഉള്ള ആളുകൾ കണ്ടു കാണും👌
20:07 ആകാശത്ത് ഇരുന്ന് ഓട്ടൻ തുള്ളൽ കാണുന്ന ആദ്യ വ്യക്തി താങ്കൾ തന്നെ
22:00 സത്യം,,പക്ഷെ അഥവാ കേടായി താഴെ വീണാൽ പുലിയുടെ വായിലെകവും
ഞാനും ഈ നാട്ടിൽ ആണ് എന്നതിൽ അഭിമാനിക്കുന്നു 😍😍😍
👍👍👍👍♥️♥️🥰🥰
ഞാൻ.സാബു.കോഴിക്കോട്
KL 09❤️
കൊള്ളാമല്ലോ🤩🤩
♥️♥️♥️
Hello cheta orma indo.. Ootynu meet cheythirunnu
Ente naadu palakkad....
Ee yakshiyude prathimaku vendi pose cheytha sthree ee aduthanu marana pettathu
👌👍👍👍
Beautifull👍👍👍🙋♀️
👍👍👍
എന്റെ നാട്. ❤❤❤❤❤
ഒരിക്കൽ പോയതാണ് ഒന്നുകൂടി പോകണം ❤❤❤
👍👍👍🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
നല്ല വിവരണം 👌
അടിപൊളി 😍❤️
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
ഞാൻ 1982-ൽ Gout 1T1-യിൽ ചേർന്നപ്പോൾ 2 വർഷം ആവിടെ ചിലവഴിച്ചു
👍👍👍🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️
❤️
ഗുഡ്
❤️❤️❤️❤️😍🔥
Expected video
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Yakshi paaru vine njan kandu tta
Polichuu super
Njan athu Kentallen. Njan athu shrathichilla.. very good.
🥰🥰🥰
manoharam
Pls visit neyyar dam
👍👍👍
സ്വന്തം നാട് ❤️
🙏
പത്താം ക്ലാസിൽ ടൂർ പോയ സ്ഥലം മിഠായി തെരുവിൽ നിന്നും
... സഫർ 🌹
അടിപൊളി 👍👍
Chett neyar dam വീഡിയോ ചെയ്യുമോ tvm varumoo?? Plz🥰
വരും ♥️
Thank you🥰
Jithin ettoi🥰…video polichu
Kava island chyamo
👍
ഞങ്ങളുടെ സ്വന്തം പാലക്കാട് ❤️
❤️🥰