രഹസ്യ പ്രണയം ആപത്തായി | Unfaithful Wife Web Series Climax | Mallu Original Series | Episode 29

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 85

  • @fathimathshahlashalu8841
    @fathimathshahlashalu8841 วันที่ผ่านมา +64

    എത്രെയും പെട്ടന്ന് next part ഇടുമെന്നു പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻... അടിപൊളി എപ്പിസോഡ്

    • @ebyalbert140
      @ebyalbert140 วันที่ผ่านมา +11

      Climax episode aanenn Ireland kand illeyyy

    • @nami_ta3969
      @nami_ta3969 23 ชั่วโมงที่ผ่านมา

      @@ebyalbert140😂😂

    • @kurumbans877
      @kurumbans877 21 ชั่วโมงที่ผ่านมา

      🙄🙄🙄🙄 ലാസ്റ്റ് എപ്പിസോഡ് ആണ് ... ഇനി ഇതിന്റെ ബാക്കിയോ 🙄

  • @PremanR-o6r
    @PremanR-o6r ชั่วโมงที่ผ่านมา +1

    അടിപൊളി സൂപ്പർ സൂപ്പർ

  • @Thehorizonrose
    @Thehorizonrose 19 ชั่วโมงที่ผ่านมา +18

    ഞാനും hus ഉം 16വർഷം സുന്ദരമായിട്ടു പോവുന്നതിനിടെ ഒരു ദിവസം പഴയ കാമുകി msg അയച്ചു.... വിളിച്ചു... മൂന്നു ദിവസം ഞാൻ കണ്ടു.. Hus നോട്‌ ചോദ്യം ആയി പറച്ചിൽ ആയി... Hus പറഞ്ഞു അറിയുന്ന ഒരാൾ vilichappo വിളിച്ചു ന്നെ ഉള്ളൂ.. നീ പറയുന്ന പോലെ ഒന്നും ഇല്ല എന്നൊക്കെ.... ഞാൻ അവളെ വിളിച്ചു... നല്ലത് പറഞ്ഞു.... അവളും പുണ്യാളത്തി ആയി... പിന്നെ... അവൾ വിളിച്ചു വിളിച്ചു വെറുപ്പിക്കുക ആയിരുന്നു... Ennittan hus വിളിച്ചത്.... അത് ഞാൻ ഫോൺ ൽ കണ്ടു.... പിന്നെ ഉണ്ടായില്ല... Hus മക്കളെ വെച്ച് സത്യം പറഞ്ഞു no. Block ചെയ്തു dlt ആക്കി... But ഇപ്പോഴും എനിക്ക് ആ പഴയ സ്നേഹത്തിന്റെ feel കിട്ടുന്നില്ല...എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല... വല്ല കൌൺസിലിങ് എടുത്താലോ എന്നൊക്കെ തോന്നുന്നു....

    • @Athul-o5g
      @Athul-o5g 10 ชั่วโมงที่ผ่านมา +1

      Counselling okke nallatha but athokke oru trust break cheyan chance und veruthe aa panik onnum povanda samshyam undengil ningal randu perum parannu solve chey veruthe enthina oru 3rd person athu counsellor aayalum vere oru trusted friend aayalum.Depending on someone else in a marital relationship is a mistake it’s a sign of weakness. The strength of your relationship should come from the mutual effort, understanding, and commitment between you and your partner alone.

  • @vishnugopanentertainments4196
    @vishnugopanentertainments4196 วันที่ผ่านมา +32

    നല്ല ഒരു മെസ്സേജ് ആണ്. Good work❤️

  • @nismiarshad7565
    @nismiarshad7565 วันที่ผ่านมา +13

    പെട്ടെന്ന് കഥ അവസാനിപ്പിച്ച പോലെ തോന്നി. കാമുകനായ പയ്യന്റെ കുറച്ചുകൂടി വില്ലത്തരം പ്രതീക്ഷിച്ചു. അയാളുടെ അഭിനയം കലക്കി👌. ഭാര്യയുടെയും ഭർത്താവിന്റെയും റോളുകൾ ചെയ്തവരും നിരാശപ്പെടുത്തിയില്ല. ബാക്ക്ഗ്രൗണ്ട് സ്കോറും ചെറിയ ഡീറ്റൈലിങ്ങും എല്ലാം സംവിധായകന്റെ effort കാണിക്കുന്നുണ്ട്, എങ്കിലും പെട്ടെന്ന് അവസാനിപ്പിക്കാതെ വേറൊരു എൻഡിങ് നൽകാമായിരുന്നു എന്ന് തോന്നി. Same team തന്നെ വേറെ ഒരു ഫാമിലി related story പ്രതീക്ഷിക്കുന്നു. മുൻപ് പറഞ്ഞ പോലെ ഗംഭീരകാസ്റ്റിംഗ് ആണ് ... Great work team👏👏👏

  • @abhijithu25
    @abhijithu25 วันที่ผ่านมา +14

    ഈ സീരീസിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം പെണ്ണിന്റെ മാതാപിതാക്കളാണ്. താൽപര്യം നോക്കാതെ പ്രായത്തിനു വളരെ മൂത്ത, പെൺകുട്ടിക്ക് ചേരാത്ത ഒരാളെ കൊണ്ടു കെട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ബാക്കിയെല്ലാം അതിനെ തുടർന്ന് ഉണ്ടായതാണ്. അങ്ങനെയൊരു ജീവിതത്തിലേക്ക് തള്ളി വിട്ടാൽ പെൺകുട്ടികൾ ഇത്തരം ട്രാപ്പുകളിൽ ചെന്ന് വീഴും. വളരെ ശ്രദ്ധ കൊടുക്കേണ്ട ഒരു പോയിന്റ് ആണത്.

  • @radhammamony3338
    @radhammamony3338 วันที่ผ่านมา +5

    എല്ലാപേരും നല്ല പോലെ ആ കഥാപാത്രങ്ങളിൽ കൂടി ജീവിച്ചു എന്നുവേണം പറയാൻ...... ഇങ്ങനെ നടക്കുന്നത് സ്വാഭാവികമാണ്.......❤

  • @radhammamony3338
    @radhammamony3338 วันที่ผ่านมา +5

    അനു അടിപൊളി ആണ്...... ഓരോപ്രാവശ്യവും കൂട്ടുകാരിക്ക് വാണിംഗ് കൊടുത്തിട്ടും ഫലം ഇല്ലാതായിപ്പോയി 😢.

  • @Dream-hu1pn
    @Dream-hu1pn 18 ชั่วโมงที่ผ่านมา +2

    സൂപ്പർ climax 🔥

  • @N160-v8k
    @N160-v8k 19 ชั่วโมงที่ผ่านมา +3

    നല്ല വിഷമം തോന്നി കണ്ടപ്പോൾ, ഭർത്താവ് ഒരു തെറ്റും ചെയ്യാതെ അനുഭവിക്കേണ്ടി വന്ന കാര്യങ്ങൾ. ഭർത്താവ് ആയി ചെയ്ത അദ്ദേഹം നന്നായി ചെയ്തിരിക്കുന്നു. ഭാര്യ യായ പെൺകുട്ടി തെറ്റുചെയ്തെങ്കിലും അവസാനം അച്ഛന്റെ കേസ് പറയുമ്പോൾ ഉള്ള സീൻ ശെരിക്കും ഫീൽ ആയി. പെണ്ണിനായാലും ആണിനായാലും ഇത് ഒരു വലിയ പാടം ആണ്. കാമുകൻ ആയി ചെയ്ത പയ്യനും പെർഫോമൻസ് നന്നായിട്ടുണ്ട് . നല്ല മെസ്സേജ് കൊടുക്കാൻ മല്ലു ഒറിജിനൽസ് ടീമിന്‌സാധിച്ചു.

  • @Ashasnair6061
    @Ashasnair6061 31 นาทีที่ผ่านมา

    ❤Good casting

  • @SabithaKk-wg9mr
    @SabithaKk-wg9mr วันที่ผ่านมา +6

    Nice work, everyone done well especially kamukan and kamuki

  • @Shanthidas-p9m
    @Shanthidas-p9m วันที่ผ่านมา +6

    Ah ,, adipoli msg,,,
    Thrilling episode ,,,

  • @RosnsMb
    @RosnsMb วันที่ผ่านมา +11

    FIRST COMMENT 😊😊

  • @radhammamony3338
    @radhammamony3338 วันที่ผ่านมา +9

    ഇത് വീട്ടുകാരുടെ കുറ്റം തന്നെ ആണ്........ പെണ്ണായാലും ആണായാലും അവരുടെ ഇഷ്ടം കൂടി നോക്കാതെ മാതാപിതാക്കളുടെ സ്വന്തം സ്വാർത്ഥ താത്പര്യങ്ങളെ കാണിച്ചു ഭീഷണിപ്പെടുത്തി പ്രായത്തിൽ പോലും ഒട്ടും ചേരാത്ത ഒരാളിന്റെ കൈയ്യിൽ പിടിച്ചേൽപ്പിക്കുക എന്നത്.... ആ പെൺകുട്ടിയെയും, കെട്ടുന്ന പയ്യനെയും ഒരേ പോലെ ഇവർ ചതിക്കും..... മനസ്സുകൊണ്ട് പൊരുത്തപ്പെടാത്ത പെൺപിള്ളേർ ഇങ്ങനെ വലയും വിരിച്ചു കാത്തിരിക്കുന്ന വഞ്ചകന്മാരിൽ ചെന്നു പെടും അവസാനം ഇങ്ങനൊക്കെ തന്നെ ആകും കാര്യങ്ങൾ..... നല്ല മെസ്സേജ് 👍👍👍👍👍

  • @Sherinz_world
    @Sherinz_world 11 ชั่วโมงที่ผ่านมา +1

    Njan vijarich car kazhukunne chekante achan annen 😂 athayiruno chekan.. 😅

  • @reshmakrishna3882
    @reshmakrishna3882 วันที่ผ่านมา +14

    Good message ❤❤❤
    അവിഹിതം താത്കാലിക സുഖം മാത്രം ആണ്... ഒറ്റ ജീവിതമേ ഉള്ളു, സ്വന്തം പങ്കാളിയുടെ കൂടെ ജീവിക്കുക❤️❤️
    മനുവിന് പണി കിട്ടണം 😂😂

    • @drisyamfilmfocus3046
      @drisyamfilmfocus3046 วันที่ผ่านมา

      മനുവിന് ഞാൻ കൊടുക്കാം പണി 😒

  • @-aseen
    @-aseen วันที่ผ่านมา +21

    അവിഹിതം അവിഹിതം അവിഹിതം........ ലോകം മൊത്തം അവിഹിതം..........😂😂😂😂😂😂😂

    • @anupamamaluzz
      @anupamamaluzz วันที่ผ่านมา

      Sathiyam 😂😂😂😂😂

    • @SandraSourav
      @SandraSourav วันที่ผ่านมา

      💯😂

  • @adhidev7404
    @adhidev7404 วันที่ผ่านมา +3

    Good msg
    Good casting❤

  • @anjus246
    @anjus246 วันที่ผ่านมา +6

    Climax was predictable but it's message is very relevant in these times. 🔥

  • @Jamsheed-b9b
    @Jamsheed-b9b วันที่ผ่านมา +3

    Adipoli next waiting

  • @binoykannettil
    @binoykannettil วันที่ผ่านมา +5

    സൂപ്പർ ♥️🤝👍

  • @ShajiHafsa
    @ShajiHafsa วันที่ผ่านมา +4

    Second 🙋🙋

  • @nihaa123-u
    @nihaa123-u 20 ชั่วโมงที่ผ่านมา +2

    Next part venammmm

  • @radhammamony3338
    @radhammamony3338 วันที่ผ่านมา +3

    ആ കാമുകൻ കലക്കി.... കിട്ടിയ സന്ദർഭത്തിൽ കിട്ടാവുന്നതൊക്കെ കരസ്തമാക്കി....... അവൻ പലരെയും പറ്റിച്ചു ഒരു പെണ്ണിനെ കെട്ടുമ്പോ ആ പെണ്ണിനെ അവൻ എങ്ങിനെ വിശ്വസിക്കും? സംശയരോഗി ആയിട്ട് ആ പെണ്ണിന് കാവലാകേണ്ട അവസ്ഥ വരും

  • @aswathyramesh3114
    @aswathyramesh3114 วันที่ผ่านมา +1

    Expecting nxt episode🎉

  • @Zoya-ik5ik
    @Zoya-ik5ik วันที่ผ่านมา +4

    Climax pora next part koode ittitt mathiyaarnnu climax

  • @magirose9749
    @magirose9749 วันที่ผ่านมา +4

    ഇങ്ങനെ ക്ലൈമാക്സ്‌ വേണ്ട അടുത്ത പാർട്ട്‌ വേണം

  • @sureshbabu680
    @sureshbabu680 วันที่ผ่านมา +1

    Powli Powli powliye❤❤❤

  • @MonuMonu-gi2pd
    @MonuMonu-gi2pd วันที่ผ่านมา +3

    Next episode ❤❤❤

  • @thasniashraf2.
    @thasniashraf2. วันที่ผ่านมา +9

    കാമുകന് നല്ലൊരു പണി കൊടുക്കണം

    • @vishnugopanentertainments4196
      @vishnugopanentertainments4196 วันที่ผ่านมา +1

      ജീവിച്ചു പോട്ടെ പെങ്ങളെ.. പാവം അല്ലെ 😁

    • @Rosemarsne
      @Rosemarsne วันที่ผ่านมา +1

      പാവങ്ങൾ എന്തിനാ പറ്റിക്കാൻ നടക്കുന്നത്😂​@@vishnugopanentertainments4196

    • @magirose9749
      @magirose9749 วันที่ผ่านมา +1

      ​@@vishnugopanentertainments4196😅

    • @vishnugopanentertainments4196
      @vishnugopanentertainments4196 วันที่ผ่านมา

      😁​@@Rosemarsne

  • @aslammohammed8789
    @aslammohammed8789 15 ชั่วโมงที่ผ่านมา +1

    Adutha scene ketti thugunna scene pettannu idando... IngnThe avalmaar bhoomik oru bharamanau😡😡😡

  • @ramiramsik.m3332
    @ramiramsik.m3332 วันที่ผ่านมา +3

    Good message

  • @anubipin8897
    @anubipin8897 วันที่ผ่านมา +17

    ഇരന്നു വാങ്ങിച്ച പണി ayipoi...

  • @RamRam-8am
    @RamRam-8am วันที่ผ่านมา +3

    Good msg penpillerokke ingane aayal

  • @divyadivyachandran7188
    @divyadivyachandran7188 วันที่ผ่านมา +1

    Super ❤😅

  • @Lakshmi-dn1yi
    @Lakshmi-dn1yi วันที่ผ่านมา +14

    അയ്യോ അമ്മച്ചിടെ കൊഞ്ചൽ 🤣🤣🤣

  • @ShahanaA-kf2pw
    @ShahanaA-kf2pw วันที่ผ่านมา +3

    Gud msg waiting for nxt episode

  • @gamingjappuzz5806
    @gamingjappuzz5806 วันที่ผ่านมา +3

    😊

  • @reeshma109
    @reeshma109 วันที่ผ่านมา +1

    Third😊

  • @fathimaathikkavil3490
    @fathimaathikkavil3490 13 ชั่วโมงที่ผ่านมา

    വെറും ആറു മാസം കൊണ്ടു abacus teacher ആവാം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്

  • @radhammamony3338
    @radhammamony3338 วันที่ผ่านมา +3

    😮😮😮

  • @MuhammedRazal-j3i
    @MuhammedRazal-j3i วันที่ผ่านมา +1

    Adipoli

  • @Dream-hu1pn
    @Dream-hu1pn 18 ชั่วโมงที่ผ่านมา +1

    അവിഹിതം തുലയട്ടെ

  • @Anatt-f9i
    @Anatt-f9i วันที่ผ่านมา

    🎉🎉

  • @muneeraa-th1pp
    @muneeraa-th1pp วันที่ผ่านมา +1

    Fifth😂

  • @AthiraVihaan
    @AthiraVihaan วันที่ผ่านมา +1

    6th😊

  • @MuhammedRazal-j3i
    @MuhammedRazal-j3i วันที่ผ่านมา +1

  • @Merin5489
    @Merin5489 วันที่ผ่านมา +1

    7th 😊

  • @Riyas-v3m
    @Riyas-v3m วันที่ผ่านมา +3

    Fourth

  • @MuhammadAnasMDD
    @MuhammadAnasMDD วันที่ผ่านมา +3

    Next episode part 1 season 2 wait bro

  • @arunimam6287
    @arunimam6287 วันที่ผ่านมา +3

    5th

  • @VinayakSS-v3c
    @VinayakSS-v3c วันที่ผ่านมา +3

    19th

  • @Asna_jubairkhan
    @Asna_jubairkhan วันที่ผ่านมา +3

    6thh😂

  • @ashwanianilkumar1458
    @ashwanianilkumar1458 วันที่ผ่านมา +1

    8th😅

  • @MuhammedAneesKTM
    @MuhammedAneesKTM วันที่ผ่านมา +5

    Ithpole ellam koduth moonji poya arelum indo😂

    • @Dadsgirl1111
      @Dadsgirl1111 วันที่ผ่านมา +3

      Ex Husband nu gold koduth moonjipooittund. Divorce nu file cheythitt und... I hope nte ornaments divorce aavumbo kittum🙁..

    • @Dadsgirl1111
      @Dadsgirl1111 วันที่ผ่านมา +2

      Husband aayalum lovr aayalum aarem trust cheyyan pattoola

    • @dreamwouldshorts2348
      @dreamwouldshorts2348 วันที่ผ่านมา +2

      ​@@Dadsgirl1111സത്യം ആണ് ആരെയും വിശ്വസിക്കാൻ പാടില്ല

  • @shamishadiday
    @shamishadiday วันที่ผ่านมา +3

    4th

  • @Sibi-o6s
    @Sibi-o6s วันที่ผ่านมา +1

    😏😏😏 കഷ്ടം😏

  • @Anatt-f9i
    @Anatt-f9i วันที่ผ่านมา +2

    🎉🎉