ഇതോടുകൂടി ഇതിനൊരു തീരുമാനം ആവും. മനാഫ് പറഞ്ഞ വാക്കുകൾ എന്തു തടസ്സമുണ്ടായാലും പാലിക്കുക തന്നെ ചെയ്യും

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 240

  • @Lorryudamamanaf
    @Lorryudamamanaf  18 วันที่ผ่านมา +8

    For booking
    +91 90486 20230

    • @RealmeService-b9e
      @RealmeService-b9e 18 วันที่ผ่านมา

      @@Lorryudamamanaf എന്തിന്റെ ബുക്കിങ് നമ്പർ ആണ്

    • @Lorryudamamanaf
      @Lorryudamamanaf  18 วันที่ผ่านมา +2

      ട്രെയിനിങ്ങിന് പോകാൻ താല്പര്യം ഉള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം

    • @RealmeService-b9e
      @RealmeService-b9e 18 วันที่ผ่านมา

      @Lorryudamamanaf എന്ത് ട്രെയിനിങ്

    • @abhilashunni6069
      @abhilashunni6069 14 วันที่ผ่านมา

      @@RealmeService-b9e അതന്നെ

    • @abhilashunni6069
      @abhilashunni6069 14 วันที่ผ่านมา

      @@Lorryudamamanaf 😝😝😝😝

  • @Lorryudamamanaf
    @Lorryudamamanaf  18 วันที่ผ่านมา +74

    ഉംറക്ക് പോയി വന്നു എല്ലാവർക്കും വേണ്ടിയിട്ട് പ്രാർത്ഥിച്ചിട്ടുണ്ട് തീർച്ചയായും എന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല

    • @sakenashakira
      @sakenashakira 18 วันที่ผ่านมา +6

      Aameen Aameen ya rabul allameen 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋

    • @mohammadktk8954
      @mohammadktk8954 18 วันที่ผ่านมา

      @@Lorryudamamanaf nee aaara

    • @Lorryudamamanaf
      @Lorryudamamanaf  18 วันที่ผ่านมา +3

      ​മനാഫ് ​@@mohammadktk8954

    • @lattylatteesha7398
      @lattylatteesha7398 18 วันที่ผ่านมา +1

      Thanks

    • @ZeenaBinthAli
      @ZeenaBinthAli 18 วันที่ผ่านมา +4

      @@mohammadktk8954
      വേറെ ഗ്രഹത്തിൽ നിന്ന് വന്നതായിരിക്കും. . . അതാ മനാഫ് ക്കാനെ അറിയാത്തത്😂😂

  • @KabeerAh-ce1kb
    @KabeerAh-ce1kb 18 วันที่ผ่านมา +34

    അല്ലാഹുവേ ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് നൽകണേ ഈ പദ്ധതി വിജയിപ്പിക്കണേ

  • @jomymathew7066
    @jomymathew7066 18 วันที่ผ่านมา +24

    മനഫ്ക്ക ദൈവം അനുഗ്രഹിക്കട്ടെ ഏറ്റെടുത്ത പ്രവർത്തനങ്ങൾ നന്നായി ചെയ്യാൻ കഴിയട്ടെ 🥰🥰🥰

  • @bindusuresh8874
    @bindusuresh8874 18 วันที่ผ่านมา +16

    സാധാരണ ജനങ്ങ ൾക്ക് ഉപകാരപ്രധമായ കാര്യങ്ങൾ ചെയുന്ന മനാഫിന് ഒരായിരം അഭിനദനങ്ങൾ ❤❤❤🙏🙏🙏

  • @subaidasu1939
    @subaidasu1939 18 วันที่ผ่านมา +19

    അൽഹംദുലില്ല നല്ല വരായ എല്ലാവരുടേയും പ്രാർത്ഥനകൂടെ ഉണ്ടാവും അല്ലാഹുവിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🤲🤲🤲

  • @AbdulAzeez-du5yu
    @AbdulAzeez-du5yu 18 วันที่ผ่านมา +12

    മനുഷ്യ നന്മക്കുവേണ്ടി മ നാഫ്ക്ക ചെയ്യുന്ന എല്ലാത്തിനും അല്ലാഹു ബർകതും ആയുസ്സും ആരോഗ്യവും എതിർപ്പുകളെ നേരിടാനുള്ള മനക്കരുത്തും അല്ലാഹു നൽകട്ടെ 🤲🤲🤲

  • @HaneefVk786
    @HaneefVk786 18 วันที่ผ่านมา +15

    അല്ലാഹുവേ ആരേ ഗ്യത്തേടെ ഉള്ള ദീർഗായുസ നൽക്കേന്നേ ഈ പദ്ധത്തിവിജയിപ്പിക്കണേ🤲🤲🤲

  • @JameelaMalu-k6y
    @JameelaMalu-k6y 18 วันที่ผ่านมา +16

    ❤ എല്ലാ നല്ല കാര്യങ്ങൾക്ക് ഉള്ള
    ശക്തിയും ആരോഗ്യവും അനുഗ്രഹവും അള്ളാഹു നൽകി അനുഗഹിക്കട്ടെ'اميين

  • @swalihsalu6447
    @swalihsalu6447 18 วันที่ผ่านมา +25

    മനാഫ് ക്കാനിങ്ങൾ കാളികാവ്.വണ്ടൂർ.വാണിയമ്പലം.. ഭാഗത്ത് വരുന്നുണ്ടെങ്കിൽ.അറിയിക്കനെ. ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്. ഇങ്ങനെ ഉള്ള നല്ല. മനുസ്സ്യ റെ കാണാൻ ആഗ്രഹം ഉണ്ടോ.ആർക്കെങ്കിലും
    .. ഒരു ലൈക്. കൊടുക്കൂ. മനാഫ് ക്കാക്ക്

  • @banijamkutty9748
    @banijamkutty9748 18 วันที่ผ่านมา +17

    അൽഹംദുലില്ലാഹ് 🤲💙ഉംറ കഴിഞ്ഞു വന്നോ എല്ലാം രഹത്തിലായില്ലേ 💙🤲ദുആ ചെയ്യണേ 💙🤲

  • @satharmanikoth9252
    @satharmanikoth9252 18 วันที่ผ่านมา +16

    അൽഹംദുലില്ലാഹ് നിങ്ങളുടെ ഈ ഉദ്ദേശ്യം പടച്ചവൻ നിറവേറ്റി തരട്ടെ ❤❤

  • @binduchandran4726
    @binduchandran4726 18 วันที่ผ่านมา +14

    മനാഫ്ഫെ...അഭിനന്ദനങ്ങൾ ❤👏🏻👏🏻👏🏻👏🏻👏🏻

  • @SheejaChandu-og1nz
    @SheejaChandu-og1nz 18 วันที่ผ่านมา +15

    എല്ലാ വിധ ആശംസകളും ഒപ്പം പ്രാർത്ഥനകളും

  • @rekhaat831
    @rekhaat831 18 วันที่ผ่านมา +19

    വളരെ നല്ല കാര്യം:M3R ഒത്തു ചേരുന്ന എല്ലാവർക്കും എല്ലാ ആശംസകളും❤❤❤❤

  • @swalihsalu6447
    @swalihsalu6447 18 วันที่ผ่านมา +12

    അസ്സലാമു. അലൈകും.. മനാഫ് ക്ക. പച്ച മനുഷ്യൻ. പാവം. അള്ളാഹു. ആഫ് യത്തുള്ള.ആരോഗ്യവും. ആയുസ്സും ന്നൽകി.
    അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ ആമീൻ

  • @jessyjohn2124
    @jessyjohn2124 18 วันที่ผ่านมา +10

    👏🏻👏🏻👏🏻എല്ലാവിധ ആശംസകളും നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @SlbyKt
    @SlbyKt 18 วันที่ผ่านมา +6

    മുന്നോട്ടുവച്ച ഏതു കാര്യവും മുൻ മ്പോട്ടു തന്നെ ആ വണം എല്ലാ ജില്ലകളിൽ നിന്നും ഓരോ കുട്ടികളെ എടുക്കണം

  • @aslamkombantakath2253
    @aslamkombantakath2253 18 วันที่ผ่านมา +6

    മനാഫ്ക്കാ എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും ഇതിലും പങ്കെടുക്കുന്ന എല്ലാ വ്യക്തികൾക്കും ഹൃദ്യമായ ബിഗ് സല്യൂട്ട്

  • @BEENA-t7l
    @BEENA-t7l 18 วันที่ผ่านมา +10

    എൻറെ പ്രാർഥനകളും അഭിനന്ദനങ്ങളും അറിയിക്കുന്നു

  • @abdulrasheed4261
    @abdulrasheed4261 18 วันที่ผ่านมา +9

    അല്ലാഹു വിജയിപ്പിക്കട്ടെ.. 🤲🏻🤲🏻🤲🏻🤲🏻

  • @SujathaKk-r9w
    @SujathaKk-r9w 17 วันที่ผ่านมา +2

    മനു നീ എവിടാരുന്നു നിന്റെ വിവിവരങ്ങകൾ അറിയാഞ്ഞതിലും കാണാഞ്ഞതിലും ഒരുപാടു വിഷമിച്ചു കേട്ടോ കണ്ടപ്പോൾ ഒരുപാടു സന്ദോഷം മോനെ ഒരുപാടു സന്ദോഷം 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍God Bless U🙏🙏🙏🙏🙏

  • @noushadshannousadshan1425
    @noushadshannousadshan1425 18 วันที่ผ่านมา +5

    ഇൻഷാ അള്ളാ- നമുക്ക് അവിടെ വെച്ച് കാണാം മനാഫ്കാ - ഞാനും പങ്കെടുക്കുന്നുണ്ട്

  • @sairathomas6130
    @sairathomas6130 18 วันที่ผ่านมา +6

    ദൈവത്തിൻ്റെ സഹായം ഉണ്ടായിരിക്കട്ടെ

  • @Malathi-b4f
    @Malathi-b4f 18 วันที่ผ่านมา +6

    Hi.manafka.njagalkoke.oru.prajodanamanu.sakthiyayi.munnottu.povuka.njagal.ellavarum.oppam.undu...full.support❤🎉❤

  • @dilbermajeed2596
    @dilbermajeed2596 18 วันที่ผ่านมา +15

    വേറിട്ട പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ🎉🎉🎉

  • @VahidhaBasheer
    @VahidhaBasheer 18 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲🤲🤲 നിങ്ങളുടെ ഈ ഡ്രൈനിങ് വിജയിക്കട്ടെ

  • @pmrafi2060
    @pmrafi2060 18 วันที่ผ่านมา +3

    ما شاء الله
    അല്ലാഹുവിൻ്റെ അനുഗ്രഹം
    ഉണ്ടാവട്ടെ

  • @lattylatteesha7398
    @lattylatteesha7398 18 วันที่ผ่านมา +1

    ❤എല്ലാ വിധ ആശംസകളും നേരുന്നു 🤲... Thanks manaf and team for such a brave effort

  • @ratnamnair4137
    @ratnamnair4137 18 วันที่ผ่านมา +5

    Soooooooper decision Mr. Manafji, wishing u all the best, God bless you abundantly

  • @ushakumari-oc3rw
    @ushakumari-oc3rw 18 วันที่ผ่านมา +10

    എല്ലാം നന്നായി വരട്ടെ

  • @anwerkarad2443
    @anwerkarad2443 18 วันที่ผ่านมา +3

    എന്നോ തുടങ്ങേണ്ടതായിരുന്നു .എല്ലാ വിധ ആശംസകൾ നേരുന്നു❤❤❤

  • @CMVfootwears
    @CMVfootwears 18 วันที่ผ่านมา +6

    അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @jessyjohn2124
    @jessyjohn2124 18 วันที่ผ่านมา +12

    Hi ഇക്കാ.... ഇപ്പോൾ മനസ്സിൽ ഓർത്തതേ ഉള്ളു 😂❤❤

    • @jessyjohn2124
      @jessyjohn2124 15 วันที่ผ่านมา

      Ikka,,Happy New Year 2025! May this year bring success, growth, and opportunities to achieve all your goals. Wishing you a prosperous year ahead!🎉🎉🎉🎉💞💞

  • @SharafNisa-im4sn
    @SharafNisa-im4sn 16 วันที่ผ่านมา +1

    ഇക്ക നിങ്ങൾ മുമ്പിൽ തന്നെ നിന്ന് ഇത് വിജയിപ്പികണം നെഗറ്റീവ് അടിക്കുന്നവർ അടികട്ടെ അത് കണ്ടില്ലന്ന് നടികൂക നമ്മുടെ ലക്ഷ്യം അതണ് കരിയം ഇക്ക ❤

  • @JameelaPt-cd8wy
    @JameelaPt-cd8wy 17 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്.. അള്ളാഹു വിജയിപ്പിക്കുമാറാവട്ടെ.

  • @SajithaAnil-u4s
    @SajithaAnil-u4s 16 วันที่ผ่านมา +2

    അനിയാ🥰 ദൈവം അനുഗ്രഹിക്കട്ടെ

  • @deepuINvlogs
    @deepuINvlogs 18 วันที่ผ่านมา +11

    ചേട്ടാ നിങ്ങൾ നമുക്കൊക്കെ ഒരുപാട് പ്രചോദനമാണ് ഒരിക്കലും സാമൂഹിക ഉത്തരവാദിത്തം വിട്ടു പോകരുത് കൂടുതൽ ശക്തിയായി മുന്നോട്ട് പോകണം 🙏🙏🙏

  • @HussainHussain-eo3ey
    @HussainHussain-eo3ey 18 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് മനാഫ് ഇക്കാ 👍👍അസ്സലാമു അലൈകും 😊

  • @anchuar3671
    @anchuar3671 18 วันที่ผ่านมา +3

    അള്ളാഹു അനുഗ്രഹിക്കട്ടെ മനാഫ്ക്ക

  • @saheer5376
    @saheer5376 18 วันที่ผ่านมา

    സർവ്വ ശക്തനായ റബ്ബ് എല്ലാ വിജയവും നൽകട്ടെ (ആമീൻ)

  • @beenacherian182
    @beenacherian182 18 วันที่ผ่านมา +5

    അഭിനന്ദനങ്ങൾ 👍

  • @kulsubeevi-nw3de
    @kulsubeevi-nw3de 18 วันที่ผ่านมา +2

    മാനാ ഫ്ക്ക ചെയ്യുന്നു കര്യ നല്ല നിലയിൽ അള്ളാഹു വിജയപ്പിക്കട്ടെ🤝😁😁😁🤲🤲🤲

  • @malathimalathi9834
    @malathimalathi9834 18 วันที่ผ่านมา +8

    Hi.manafka.kure.ayallo.Veediyou.ittittu.❤🎉❤

  • @alphonsajohnson7016
    @alphonsajohnson7016 18 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ സഹോദരാ 🌹❤️🌹

  • @Malathi-b4f
    @Malathi-b4f 18 วันที่ผ่านมา +6

    God.bless.you.manafka❤🎉❤

  • @Ok_0304
    @Ok_0304 17 วันที่ผ่านมา +1

    അല്ലാഹു ബർകത്ത് നൽകട്ടെ 🤲🏻

  • @banijamkutty9748
    @banijamkutty9748 18 วันที่ผ่านมา +5

    ദുആ ചെയ്യാൻ പറഞ്ഞിരുന്നു 🤲

  • @sandhyanandakumar9254
    @sandhyanandakumar9254 18 วันที่ผ่านมา +4

    God blessing🙏🏻 All the best❤

  • @asiyabeevi3773
    @asiyabeevi3773 18 วันที่ผ่านมา +4

    അൽഹംദു ലില്ലാഹ് ❤... ഉംറക്ക് പോയല്ലോ ❤... ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്തോ..
    ട്രെയിനിംഗ് പദ്ധതി ❤❤❤

    • @Lorryudamamanaf
      @Lorryudamamanaf  18 วันที่ผ่านมา +2

      ഉംറക്ക് പോയി വന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്

    • @asiyabeevi3773
      @asiyabeevi3773 18 วันที่ผ่านมา +3

      @Lorryudamamanaf അൽഹംദു ലില്ലാഹ് ❤ നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ മനവും പൊട്ടിയതാ♥️♥️♥️

  • @SurprisedAirplane-zc6uo
    @SurprisedAirplane-zc6uo 18 วันที่ผ่านมา +3

    Masha allah❤❤❤❤

  • @Hishu254
    @Hishu254 16 วันที่ผ่านมา +1

    മനാഫ്‌ക്കാ...... 👍❤️🌹

  • @ShanzaFathima-j4h
    @ShanzaFathima-j4h 18 วันที่ผ่านมา +2

    14:52 ❤❤❤❤

  • @SuharaHussain-g1h
    @SuharaHussain-g1h 18 วันที่ผ่านมา +2

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @OmanaKv-g4o
    @OmanaKv-g4o 18 วันที่ผ่านมา +3

    Veedu japthi yil,akarayi,sahayikanamay,annu,apeshikkunnu,❤god,blus,you❤❤❤

  • @shabeernk7704
    @shabeernk7704 18 วันที่ผ่านมา +4

    M3R congratulations 👏👏

  • @minis416
    @minis416 18 วันที่ผ่านมา +4

    Manaf ❤

  • @maryjohnbritto4455
    @maryjohnbritto4455 17 วันที่ผ่านมา +1

    👏🏻👏🏻👏🏻👏🏻🙏🏻🙏🏻 ഗോഡ് ബ്ലെസ് യു✝️🛐🌟🎄

  • @ZareenaFathema
    @ZareenaFathema 18 วันที่ผ่านมา +3

    Mash allah ಮಾಶ ಅಲ್ಲಾಹ 🎉🎉🎉

  • @junaidcm4483
    @junaidcm4483 13 วันที่ผ่านมา +1

    🥰🥰🥰🤲🤲🤲

  • @ushakrishna9453
    @ushakrishna9453 18 วันที่ผ่านมา +1

    All the best god bless you and congratulations

  • @sumithaen6126
    @sumithaen6126 13 วันที่ผ่านมา

    എല്ലാവിധ ആശംസകളും നേരുന്നു 🙏👍👍👏👏❤️❤️❤️❤️

  • @kamarutt6114
    @kamarutt6114 17 วันที่ผ่านมา +1

    🤲🏽മാഷാഅല്ലാഹ്‌
    👌🏽

  • @CPIMചെമ്പട
    @CPIMചെമ്പട 17 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ

  • @vinoygeorge2676
    @vinoygeorge2676 17 วันที่ผ่านมา +1

    Good Manaf . Keep going

  • @anandss2446
    @anandss2446 18 วันที่ผ่านมา +4

    മനാഫ് ഇക്കാ നമ്മൾ കൂടെ ഉണ്ടാകും 👍🏻

  • @ashique.m
    @ashique.m 18 วันที่ผ่านมา +3

    ഈശ്വർ മൽപ്പയുടെ വീട് പണി എന്തായി ഇക്കാ?❤️❤️❤️❤️

  • @sakenashakira
    @sakenashakira 18 วันที่ผ่านมา +2

    Allhamdullillah 🤲 🤲 🤲 👍👍

  • @shereefshereef9684
    @shereefshereef9684 18 วันที่ผ่านมา +4

    Masha Allah

  • @saidalavipanakkad2089
    @saidalavipanakkad2089 18 วันที่ผ่านมา +3

    Valare santhosham👌👌👌💚💚💚💪💪💪

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 18 วันที่ผ่านมา +3

    അൽഹംദുലിലാ🤲🤲

  • @malathimalathi9834
    @malathimalathi9834 18 วันที่ผ่านมา +5

    Hi.manafka.umra.kazinju.nattil.vanno❤😂❤

  • @febinasharaf7727
    @febinasharaf7727 17 วันที่ผ่านมา +3

    മനാഫ്ക്ക ഉംറ കഴിഞ്ഞു തിരിച്ചെത്തിയല്ലോ.. അൽഹംദുലില്ലാഹ് 🤲🏻🥰.. എല്ലാ വിധ ആശംസയും ദുആയും മനാഫ്ക്കയുടെ പുതിയ സ്വപ്ന പദ്ധതിക്ക് 🤲🏻🤲🏻❤❤❤❤..

  • @OmanaKv-g4o
    @OmanaKv-g4o 18 วันที่ผ่านมา +3

    ❤allahu,anugrayhikatta,manaf,sirnay

  • @BushraRichu
    @BushraRichu 14 วันที่ผ่านมา +1

    Manafkka arjunte veettil pokal undo

  • @mtrmtr9583
    @mtrmtr9583 18 วันที่ผ่านมา +3

    നിങ്ങൾവിചാരിച്ചതിൽഅല്ലാഹുവിന്റെഅനിഗ്രഹംഉണ്ടായി. Alhamdulillah👍👍👍👍

  • @haneefakk.vengara7590
    @haneefakk.vengara7590 18 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ❤️❤️

  • @nazeerpvk6738
    @nazeerpvk6738 18 วันที่ผ่านมา +1

    God bless all of you and your dreams

  • @PremaPalakkad
    @PremaPalakkad 18 วันที่ผ่านมา +6

    ❤️❤️❤️❤️❤️❤️

  • @AyishaAyisha-p7v
    @AyishaAyisha-p7v 18 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @veenanagappankalindhi9791
    @veenanagappankalindhi9791 14 วันที่ผ่านมา +1

    രഞ്ജിത്ത് ഇസ്രയേൽ യൂട്യൂബ് പേജ് ഉണ്ടോ link തരാമോ?

  • @ReenaReen-b5e
    @ReenaReen-b5e 18 วันที่ผ่านมา +2

    Hi manafka ❤❤❤❤

  • @MàmmòoS-z3i
    @MàmmòoS-z3i 17 วันที่ผ่านมา +1

    Mabrook...mabrook

  • @sareenaahammed78
    @sareenaahammed78 18 วันที่ผ่านมา +3

    Eshwar malpeyude kuttikalude chikilsa ippol nadakkunnundo?

  • @Abcdhk-s6z
    @Abcdhk-s6z 18 วันที่ผ่านมา +2

    അള്ളാഹു ആരോഗ്യ നൽകട്ടെ

  • @libyjomon3946
    @libyjomon3946 18 วันที่ผ่านมา +1

    Best of luck ekka❤

  • @ranij2909
    @ranij2909 17 วันที่ผ่านมา +1

    Godbless you

  • @geethashaji7106
    @geethashaji7106 18 วันที่ผ่านมา +4

    Super ikka

  • @Kannurkari663
    @Kannurkari663 15 วันที่ผ่านมา

    മനാഫ്ക്ക 🎉 ഹാപ്പി ന്യൂ ഇയർ

  • @ShahulhameedShastvs
    @ShahulhameedShastvs 18 วันที่ผ่านมา +2

    നല്ല കാര്യം

  • @ShahulAre
    @ShahulAre 18 วันที่ผ่านมา +3

    Good suggestion

  • @OmanaKv-g4o
    @OmanaKv-g4o 18 วันที่ผ่านมา +3

    😢manaf,sir😢 kadakeniyil, ninnum 😢onnu,reshikkamo😢

  • @abdulrasheed4261
    @abdulrasheed4261 18 วันที่ผ่านมา +5

    🤲🏻🤲🏻🤲🏻

  • @Salmausman-q5h
    @Salmausman-q5h 18 วันที่ผ่านมา +2

    മാഷാഅല്ലാഹ്‌

  • @zuharabirafick3366
    @zuharabirafick3366 18 วันที่ผ่านมา +3

    Nice video 🎉

  • @RenjithBabuThakadiyel
    @RenjithBabuThakadiyel 18 วันที่ผ่านมา +3

    ❤️❤️❤️👍🏻👍🏻👍🏻🙏🏻🙏🏻

  • @SuhadaKVT
    @SuhadaKVT 18 วันที่ผ่านมา +4

    അൽഹംദുലില്ലാഹ്

  • @shammuashraf104
    @shammuashraf104 18 วันที่ผ่านมา +1

    Alhamdulillah 🤲

  • @nishadakthalikkulam3458
    @nishadakthalikkulam3458 18 วันที่ผ่านมา +1

    മാഷാ അള്ളാ

  • @anchuar3671
    @anchuar3671 18 วันที่ผ่านมา +3

    മനാഫ്ക്ക കാസറഗോഡ് നാളത്തേക്ക് വരുന്നു എങ്കിൽ ഒന്നറീക്കുമോ പറ്റുമെങ്കിൽ ഒന്നു വിളിക്കുമോ pls