ഞങ്ങൾ പൂവുംകറുന്തലും കയ്യൊന്നിയും കൂടിയ ചാറു എടുത്തു വെള്ളതുണി മുക്കി തണലിൽ ഉങ്ങിയാണ് ആണ് കരിക്കുന്നത്.. ചിലർ നാരങ്ങാനീര് ചേർക്കും പക്ഷേ അതു കുഞ്ഞുങ്ങൾക്ക് കണ്ണുനീറ്റൽ അനുഭവപ്പെടും.. അതുകൊണ്ട് അതു ഒഴിവാക്കും
Chechi ith use cheyathal powder cheyanday allenkil ith spread ayii face full agilee... Chechii reply tharannam enike 4 month aya oru baby und apol powder use cheyan pattila enu parayunathu kondu husband kajal use cheyan samathikila athukanda chothikunnath.
Adipoli.... Njan nokki nadakkunnayirunnu... Ente vavaykk kammashi undakkan.... Chechine enik orupad ishttaanu... ❤️❤️❤️
Njan Chechide Videokke Vendi Waiting Ayinum Eppol Happy Ayii ❤❤❤
എന്റെ കുഞ്ഞിന് കറ്റാർവാഴ ഇതുപോലെ ചെയ്ത് കണ്മഷി ഉണ്ടാക്കിയിട്ടുണ്ട്
ഞങ്ങൾ പൂവുംകറുന്തലും കയ്യൊന്നിയും കൂടിയ ചാറു എടുത്തു വെള്ളതുണി മുക്കി തണലിൽ ഉങ്ങിയാണ് ആണ് കരിക്കുന്നത്.. ചിലർ നാരങ്ങാനീര് ചേർക്കും പക്ഷേ അതു കുഞ്ഞുങ്ങൾക്ക് കണ്ണുനീറ്റൽ അനുഭവപ്പെടും.. അതുകൊണ്ട് അതു ഒഴിവാക്കും
Hai Chachi👋👋👋👋👋👋
ആ കരി അങ്ങനെ യൂസ് ചെയ്യുമോ...എണ്ണയിൽ Mix ആക്കിയാണോ use ചെയ്യുന്നേ
Chechi ith use cheyathal powder cheyanday allenkil ith spread ayii face full agilee... Chechii reply tharannam enike 4 month aya oru baby und apol powder use cheyan pattila enu parayunathu kondu husband kajal use cheyan samathikila athukanda chothikunnath.
അടിപൊളി 👍
അടിപെളി👍👍👍👍❤❤❤❤❤
ഈ കണ്മഷി എങ്ങനെയാണു മിക്സ്ചെയുന്നത്
Spread akummo chechii ith
അടിപൊളി ❤
Njangal vettacharanu kari undakan upayogikunnathu
Naranga neerum kayyonni neerumkuti cherkkam
Chechi molk mudi onnu cheeki koduku
Super ❤❤❤
❤❤
എനിക് ഉണ്ടാക്കി കൊറിയർ അയച്ചു തരോ. ക്യാഷ് തരാം. എന്റെ മോൻ ക്ക് തേച്ചു കൊടുക്കാനാണ് pls😊
👍🏻👍🏻👍🏻👍🏻
Super
👌👍🏻🎂
എന്റെ അമ്മുമ്മയും അമ്മയുമൊക്കെ ഇതുപോലെതന്നെയാണ് കൺമഷി ഉണ്ടാക്കിയത് 😊
അവസാനം എന്ത് ചേർത്താണ് പൊടി mix ചെയ്യുന്നേ. എണ്ണ ano
എള്ളെണ്ണ
കുഞ്ഞു വാവയ്ക്ക് ഒരു ചക്കരയുമ്മ ❤
😍😍😍💯👍
2 day Spoken english crash course cheyyan thalparyam ullavar pls rply
Njagalum egane cheyune
E vedio yil kuttiye ammayanu atho huse nte ammayano
Ithu ammayano
😮😮😮
അടിപൊളി ❤️👍
🎉
ആവണക്കെണ്ണ ആണ് കണ്മഷിക്ക് നല്ലത്
Vedio kooduthal valichuneettathe kaaryam mathram parayan nokkuuu
Adipoly chechi👌😍👌
ഹായ് ചേച്ചി അടുത്ത വിഡിയോ ക്ക് എന്റെ പേര് വിളിക്കോ പ്ലീസ്
എന്റെ പേര് ഫാത്തിമ ഹഫിയ്യ
തുളസി ഇല ചൂടാണ്.
അത് മാത്രം ഉപയോഗിച്ച്
കൺമഷി ഉണ്ടാക്കുന്നത്
തെറ്റ്
പൂവാംകുറുന്തൽ
കയ്യോന്നി ഏതെങ്കിലും
കൂടുതൽ ചേർക്കണം.
തുളസി വളരെ കുറച്ച് മതി
Yes
വെള്ളോം ചേർത്ത് അരച്ച് പോയി കുഴപ്പം ഉണ്ടോ 😢
ഇങ്ങനെ വലിച്ചു നീട്ടാതെ 😏
അടിപൊളി❤❤❤
Super❤❤
Adipoli ❤❤❤❤❤