കുട്ടികാലത്ത് തറവാട്ടിലെ അമ്മായി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. നാരങ്ങാ നീരിൽ തിരിശീല മുക്കി ഉണക്കി നല്ലെണ്ണയിൽ കത്തിച്ച് പുര മേയുന്ന ഓടിൽ പുക കൊള്ളിച്ച് കരി എടുത്ത്. അല്പം പച്ച കർപ്പുരവും, നല്ലെണ്ണയും ചേർത്ത് ഉണ്ടാക്കും. ഇത് വളരേ ഈസി ട്രൈ ചെയ്യാം വീണ 💐❤️
ഒരുപാട് നന്നായിട്ട് ഉണ്ട്. പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ നല്ലൊരു idea ആണ് thank you chechi. ഒരു ആയുർവേദ രീതിയിൽ ഉള്ള കൺമഷി ഞാൻ പരിജയ പെടുത്താം പൂവാംകുരുന്നില നീരെടുത്തു തുണി അതിൽ മുക്കി ഉണക്കി എടുക്കണം. 7 ടൈംസ് ഇതേ പോലെ റിപീറ്റ് ചെയ്ത ശേഷം ഈ തുണി ചെറിയ തിരികൾ ആക്കി എടുക്കുക. ശേഷം നെയ്യിൽ മുക്കി കത്തിക്കുക ,കരി ആയാൽ അതിൽ പച്ചക്കർപ്പൂരവും ആവണക്കെണ്ണയും ചേർത്ത് ചാലിച് ഉപയോഗിക്കാം.
👌👌. നന്നായിട്ടുണ്ട് വീണ. നാട്ടിൽ ഉള്ളവർക്ക് പൂവാംകുരുന്നില ചതച്ചു പിഴിഞ്ഞ് നീരെടുത്ത് തുണിയോ പഞ്ഞിയോ അതിൽ മുക്കി വെയിലത്തുണക്കി, തിരിയാക്കി തെറുത്ത് ഇതുപോലെ കൺമഷി ഉണ്ടാക്കാം.
Chechi sherikum coincidence aanutto, ente kunjine enn kanmashi undakanam enn manasil vichariche ullu nokumbo dha varunnu nammude swantham Veena chechi. Appo eni 100 percent vishwasich undakkam. Athum ethra easy ayit. Thank you so much chechi.. love you 🥰🥰🥰🥰
പൂവാം കുറുന്നില ഇടിച്ച് പിഴിഞ്ഞ ചാറിൽ മുക്കിയ വെള്ളതുണി വെയിലത്ത് ഉണക്കി പിന്നെ തിരിയാക്കി ഇട്ടു കത്തിച്ച് കണ്മഷി ഉണ്ടാകുന്നത് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. Nice video dear👌
Veena, thankyou so much for the video, expecting many such videos with natural products, specially in this pandemic such homemade products wud definitely help everyone. 👍🏻
Thankyou soo much for sharing this video chechii😍😊njan ingane Kure nokkarunnu home made kanmashi video .. exact traditional ingredients okke kittan padanu...ithu available ingredients vachu cheyyam...sure aayum try cheyyum....ithu kandupidicha chechikku oru SPL thanks 🥰
Waterproof /Smudgeproof being the two USPs of Eyeliner/Khol brands, there wld be no escaping tht I suppose for discerning users..?! But then I guess I hv seen a mass user version in the SubCon which wld cut this bill. ( Why do infants get smudged up with Kohl continues to baffle me..including added dots on the cheeks n forehead ?) Interesting technique of the inverted Plate and Badam firming the bonding agent ! Cheers VJ +1 ( name eluded me)
വീണ ചെയ്യുന്ന എല്ലാ ഐറ്റംസ് ഉം നമുക്ക് ഉറപ്പായും ചെയ്യാം. അതാണ് ഈ ചാനലിന്റെ പ്രത്യേകത . ആവശ്യമില്ലാത്ത exaggeration ഒന്നും പറയാറുമില്ല. Happy friendship day... All the best dear.
Beautiful 🤩. This video held my interest throughout. Veena ...how simply yet in detail, the making of homemade kajal is shown in this, more importantly, using normally available ingredients in every house. 🤗. Very convincing...Veena 😍👌👏👏. Special thanks to your friend who is endeavouring such at home
ചേച്ചിയും അനിയത്തിയും നന്നായിട്ടുണ്ടട്ടോ... ഇനി അമ്മു കൂടെവന്നു ഉപ്പ് കുറഞ്ഞ ഒരു item present ചെയ്യണം കേട്ടോ... ഞാനും ഒരു ഉപ്പ് ആരാധിക ആണ് 😜... Friday vlog il jan chetan varunnathanu oru santhosham, inn ladies only vlog☺️.. Kannezhuthilla ennalum chaiyam. Nte ammamma steel platenu pakaram man chattiyude moodi vachu chaiyunnath kandittud.. Ith churandi edukkan easy aayirikkum nn thonnunnu. ❤️
castoroil avasanam cherukkathinu pakaram velichenna allengil gee use cheyan pattumo kunjungalku (new born baby) castoroil use cheyavo plz reply tharane😟
കുട്ടികാലത്ത് തറവാട്ടിലെ അമ്മായി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. നാരങ്ങാ നീരിൽ തിരിശീല മുക്കി ഉണക്കി നല്ലെണ്ണയിൽ കത്തിച്ച് പുര മേയുന്ന ഓടിൽ പുക കൊള്ളിച്ച് കരി എടുത്ത്. അല്പം പച്ച കർപ്പുരവും, നല്ലെണ്ണയും ചേർത്ത് ഉണ്ടാക്കും.
ഇത് വളരേ ഈസി ട്രൈ ചെയ്യാം വീണ 💐❤️
Ente ammachiyum ഇങ്ങനെ undamkiyittundu
ഒരുപാട് നന്നായിട്ട് ഉണ്ട്. പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
വളരെ നല്ലൊരു idea ആണ് thank you chechi.
ഒരു ആയുർവേദ രീതിയിൽ ഉള്ള കൺമഷി ഞാൻ പരിജയ പെടുത്താം
പൂവാംകുരുന്നില നീരെടുത്തു തുണി അതിൽ മുക്കി ഉണക്കി എടുക്കണം. 7 ടൈംസ് ഇതേ പോലെ റിപീറ്റ് ചെയ്ത ശേഷം ഈ തുണി ചെറിയ തിരികൾ ആക്കി എടുക്കുക. ശേഷം നെയ്യിൽ മുക്കി കത്തിക്കുക ,കരി ആയാൽ അതിൽ പച്ചക്കർപ്പൂരവും ആവണക്കെണ്ണയും ചേർത്ത് ചാലിച് ഉപയോഗിക്കാം.
Ariyam dear ./ but evide dubai yil evide kittana poovamkurunnila.. nattil varumbol cheyyam tto 😀💕
But chechi the way you made kanmashi is superb and more convenient 👍🏻👍🏻
നിങ്ങള് മുളക് എടുത്ത കടയിൽ ഒന്നും എടുക്കല്ലേ കേട്ടോ പിള്ളേരെ സൂപ്പർ ഇതു കെട്ട് ഞാൻ കുറെ ചിരിച്ചു സൂപ്പർ ചേച്ചി ചേച്ചിയുടെ സ്നേഹം ആ ഒരു വാക്കിൽ ഉണ്ട്
അതെ ഞാനും 😍
👌👌. നന്നായിട്ടുണ്ട് വീണ. നാട്ടിൽ ഉള്ളവർക്ക് പൂവാംകുരുന്നില ചതച്ചു പിഴിഞ്ഞ് നീരെടുത്ത് തുണിയോ പഞ്ഞിയോ അതിൽ മുക്കി വെയിലത്തുണക്കി, തിരിയാക്കി തെറുത്ത് ഇതുപോലെ കൺമഷി ഉണ്ടാക്കാം.
Jeevitathil nalla bhandagal kittan bhagyamcheyyanam, veenachechi nalla bhagyavathiya gob bless you 🙏♥
Firste like and comment❤️❤️❤️❤️❤️👍👍👍
Kanmashi super chechi athupole kannezhuthiyapol nalla black kanmashi nalla bangiyund ❤️👍
വളരെ ഉപകാരപ്പെട്ട വീഡിയോ ആയിരുന്നു നന്ദിയുണ്ട് ഞാനും ഉണ്ടാക്കി നോക്കണം
Mulaku chathachathil badam chadhachalula avastha..chechi adhu paranjapol thane ente kai onnu verachu🥵🥵🥵🥵🥵🤗🤗❤️❤️
Chechi sherikum coincidence aanutto, ente kunjine enn kanmashi undakanam enn manasil vichariche ullu nokumbo dha varunnu nammude swantham Veena chechi. Appo eni 100 percent vishwasich undakkam. Athum ethra easy ayit. Thank you so much chechi.. love you 🥰🥰🥰🥰
Chechi ee vdo enikku vayankara usefullatto
Ente kanmalshi theernnu
Njan enthalyalum try cheyyum
Njangal veettil ibdakkunnathu thulasi n lemon juice il thiri ittu vachu athu unakki.. Angane randu moonnu thavana mukki unakki eduthu.. Oru oattu vilakkil nallenna ozhichu. . Athil thiriyittu kathichu athinu mukalul mattoru munchatti vekkum.. Ennittu kittunna kari eduthu mashiyidum. 🤗🥱🥱
Hi veena... 👌👌 ഇതുപോലെ പുതിയപുതിയ അറിവുകൾ വീണ പകർന്നു തരണം ഞങ്ങൾക്ക് ഞാൻ ചെയ്യും തീർച്ചയായും വീണ.♥️♥️♥️🥰🥰
Veena chechi thanku❤😘🥰😍 kadayil ninn chemical medikate veetil natur ayitt undakam🥰😘😘😘😘😘
Adipollii cheriya kujugal ok ulla veetillu upakarapedum.......njgallum Kari veetillu undkkrudd chechii .....
Tnks sister veena. Reminds me of my late mothers method.
പൂവാം കുറുന്നില ഇടിച്ച് പിഴിഞ്ഞ ചാറിൽ മുക്കിയ വെള്ളതുണി വെയിലത്ത് ഉണക്കി പിന്നെ തിരിയാക്കി ഇട്ടു കത്തിച്ച് കണ്മഷി ഉണ്ടാകുന്നത് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. Nice video dear👌
💕
Thiri naaranganeeril mukki unakkiyum use cheyam. Nte delivery kazhinjapol grandmother undaakithannirunnu
Thanks chechi കാത്തിരുന്ന വീഡിയോ വീണ ചേച്ചി ഇനി ഉണ്ടാക്കാം താങ്ക്യൂ ചേച്ചി
Advertisement മുഴുവനും ഇരുന്നു കണ്ടു.. Super ആയിട്ടുണ്ട് 😊😊
Endoru coincidence...nanninn kanmashi undakunna video nokkuvaayirunnu
Nice to see something different! Expecting more homemade products... Happy Friendship Day Chechi!!!
വീണേച്ചി..... Lots of love❤❤❤❤😘😘😘😘😘😘
Nice 😍😍😍 veenechi.. gud attempt geethi... 👍 I'll try it out n let u know.. expecting mor such homemade products 🙏🙏
Veena, thankyou so much for the video, expecting many such videos with natural products, specially in this pandemic such homemade products wud definitely help everyone. 👍🏻
Hi chechi super.iniyum ithu pole homemade beauty products idane.. chechi de friend nodu curly hair ithu pole adipoly aayi idunnathinte secret koodi paranju tharan paryo ..
First eager view
Supporting indettoo... Useful video...Veenakuttee...❤️❤️❤️
Thankyou soo much for sharing this video chechii😍😊njan ingane Kure nokkarunnu home made kanmashi video .. exact traditional ingredients okke kittan padanu...ithu available ingredients vachu cheyyam...sure aayum try cheyyum....ithu kandupidicha chechikku oru SPL thanks 🥰
💕💕
When I come to my home town I too make , I use poovamkurunnila plant juice also
Veena chechi .first
Thanks വീണകുട്ടി ഞാൻ കാത്തിരുന്ന video🥰🥰😍😍😍
Thank u chechiii.. Ente molk vendi njan sreedhareeyam's baby kajal aanu use cheyyunne.. Ini athinod good bye parayanam...
Sure aayum ndakkinokkatto chechikuttye..luv uuuummma,,
First comment ❤️
Chechi.. 👌👌. More natural products undakuna video upload chyumo?
Max share cheyyoo dear .. ee video kku reach undel we will do more natural products 💕👍
Superb chechi....try cheyam...🌹♥️
Chechi, dress nannayittundu.. Looking beautiful😍
Njan urappayum undakkum njan eyeliner vangikkan vendi irukkuayirunnu ini athinu bye bye ini ithine welcom
Wow superb 🤩. Njan undakkum keto. Ethu pole natural remedies eniyum cheyyanam keto Veena.
ഹായ് വീണ, ഇതൊരു പുതിയ അറിവാണ്. കൊള്ളാം, നന്നായിരിക്കുന്നു. ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു ❤️
💕sure dear
Video kanan thudangunnathinu munbay comment idunna Njan😁😁😁chechiii🥰🥰❤️
First🔥
നല്ല ഭംഗിയുണ്ട് ചേച്ചി കണ്ണെഴുതുന്ന കാണാൻ തന്നെ...👌👌😍 കൺമഷി ഈ രീതിയിൽ എന്തായാലും ഉണ്ടാക്കി നോക്കും ട്ടോ..
Thank you for this Video ചേച്ചീ...💛💛
Wow....so nice to see...👌👌👌🥰🥰 will try for sure....
Thank you for your receipy, natural products are always good 💐💐💐💐
Waterproof /Smudgeproof being the two USPs of Eyeliner/Khol brands, there wld be no escaping tht I suppose for discerning users..?! But then I guess I hv seen a mass user version in the SubCon which wld cut this bill. ( Why do infants get smudged up with Kohl continues to baffle me..including added dots on the cheeks n forehead ?) Interesting technique of the inverted Plate and Badam firming the bonding agent ! Cheers VJ +1 ( name eluded me)
Super video auty. Yesterday l am thinking about you make a video of kajal that is very use ful 😃🥰😍😘
Nice video chechi... my friend use to give me home made kajal with aloe vera... that is also good...
Nalla easy aayittu undakkan pattiya kajal. Thank you chechi.
ചേച്ചീ കണ്മഷി നന്നായിട്ടുണ്ട്😍 കണ്ണെഴുതിയതും ❤
വെരി ഗുഡ്.
ഇത്തരം നാച്ചുറൽ products പ്രോത്സാഹിപ്പിക്കുക.
ആശംസകൾ
Its so nice and you look so beautiful 😘😘😘😘😘 keep doing this time videos and talks also
Thanks chechi 🥰. theerchayayum try cheyyum.
Very useful because ente kunjimonu kannezhuthikkam
Njn undakiii..... Assal aayittundey....... Helpful video... Simple❤️ humble ❤️
Thank you dear
Veeeenakuttttiiii 😘😘😘
Geethi's Kajal 👌👌👌👍
💕💕
Chechi.kindly use natural without painted chirad for flame. Bz to avoid chemical reactions with heat ,oil and paint...
Ariyathavarum kanathavarum undanne.chechee.. Njan first time kanunne....
Super ayitund chechi...theercha ayum try cheyum
Hi veena chechi chechide Ella videosum njan kanum foodokke try cheyyum
Veenechiii
Sundhari aaayttund.. Nice dressssss....
I love you veena chechiii you are superbbb❤️❤️❤️
Simple Dimple *Thanks
വീണ ചെയ്യുന്ന എല്ലാ ഐറ്റംസ് ഉം നമുക്ക് ഉറപ്പായും ചെയ്യാം. അതാണ് ഈ ചാനലിന്റെ പ്രത്യേകത .
ആവശ്യമില്ലാത്ത exaggeration ഒന്നും പറയാറുമില്ല.
Happy friendship day...
All the best dear.
🤗💕🙏
Super chechi 👌☺️😍thank u ☺️
Wow.. enthayalm try cheythu noka tto chechi 🥰🥰🥰
I try this definitely ✨happy friendship day chechiii❤️❤️
പൂവാം കുരുന്നില്ല നിരിൽ ആണ് തിരി തുണി ഉണ്ടാകേണ്ടത്
Nice. Thk u Veena ❤️
Beautiful 🤩. This video held my interest throughout. Veena ...how simply yet in detail, the making of homemade kajal is shown in this, more importantly, using normally available ingredients in every house. 🤗. Very convincing...Veena 😍👌👏👏. Special thanks to your friend who is endeavouring such at home
Thank you so much dear 🤗🙏💕😀
@@VeenasCurryworld more video like this plz
Chechikutty Super,good sharing
Njan you tube il nokkanam ennu vicharichathayirunnu thanks ❤️
Chechi adipowli Super happy friendship day 😘😘
ഹായ് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഹാപ്പി ഫ്രൻഷിപ്പ്‌ഡേ ❤😍
Ayyo 🥺❤️ ഇടക്ക് ad vannu athil veenechi and Jan chettan
Chechi spr👌👌njan enthayallum try cheyum😍
Nice try!expecting more kinda videos like this!😘👍
Super video chechi,try cheyyam 😍😍😍
100% സപ്പോർട് ഉണ്ട് രണ്ടു പേർക്കും
Good product. Can you please upload the video of natural shampoo
ചേച്ചിയും അനിയത്തിയും നന്നായിട്ടുണ്ടട്ടോ... ഇനി അമ്മു കൂടെവന്നു ഉപ്പ് കുറഞ്ഞ ഒരു item present ചെയ്യണം കേട്ടോ... ഞാനും ഒരു ഉപ്പ് ആരാധിക ആണ് 😜... Friday vlog il jan chetan varunnathanu oru santhosham, inn ladies only vlog☺️.. Kannezhuthilla ennalum chaiyam. Nte ammamma steel platenu pakaram man chattiyude moodi vachu chaiyunnath kandittud.. Ith churandi edukkan easy aayirikkum nn thonnunnu. ❤️
Njan try cheythu it is so good iniyum ithupollula recipes idumo pls😍😍
Ente വീണ കുട്ട്യേ onnum പറയാനില്ല
Super
Urappayum try cheyyum 💖❤️🥰 kuttikalk use cheyyamo chechi
Adipoli👌🏻👌🏻👌🏻 thank u for sharing
castoroil avasanam cherukkathinu pakaram velichenna allengil gee use cheyan pattumo kunjungalku (new born baby) castoroil use cheyavo plz reply tharane😟
Veena chechi ishtam😍😍
Chechi UAE use cheyaan pattunna shampoo N conditioner parayuo? Heavy hairfall after reaching here.. Can u suggest me a Shampoo N conditioner?
Chechi njan geeta Dr poyirunu consulting chechi paranjita njan arinju vannata paranjitunde .2 week kaziyumpo veendum pokanm avide adutano chechi tamasikune ny varumpo onnu kanan patumo chechi nalla agraham anu chechi kanan .chechi pinne sugar patient kazikan patuna millet recipe onnu idamo atinte vidios kudy ital useful ayane 🙂😘
Veendum ithu pole prathishikkunnu
സ്ക്കൂളിൽ പഠിക്കുമ്പോൾ കൊടിയിലയിൽ വെളിച്ചെണ്ണ തെച്ച് മെഴുകുതിരിയിൽ വെച്ച് [പുക] കരി എടുത്ത് കണ്ണിൽ എഴുതിയിട്ടുണ്ട്
Thankyou for this video... Was informative...
Veenayude samsaarathilulla aa sneham kando athaane Veenayude vijayam.
Enikkum undaki thannirunnu....thulasi ilaum use cheydu..... delivery kayinj idan....enikum molkum
Veenachechiii🥰🥰 adipoli👍👍
Hi veena chechi..Kannil eyuthaan upayogicha stick entha sadhanam...
Thulasi neeril mukkiya vilakku thirivechannu njangalde nattil kanmashi undakunathu. Athu vechanu kunju kuttikalkku 28 ketti nu upayogikunathu.
Iganai nalla idea parannathinu super
easy to make. try chaidu nokkam. 2 perkum thanks.