Pinarayi അൻവർ കുരുക്ഷേത്ര യുദ്ധത്തിലെ ശിഖണ്ഡി

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ‪@MalayalivarthaInside‬
    #pinarayivijayan

ความคิดเห็น • 95

  • @sushamau1705
    @sushamau1705 8 วันที่ผ่านมา +22

    ഇത്രയും പാപം ചെയ്ത ഒരാൾക്ക് ഒടുവിൽ സ്വന്തം കുടുംബം പോലും കാണില്ല."താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻതാൻ അനുഭവിച്ചീടുകെന്നേ വരൂ "

  • @ajithkumarp.t306
    @ajithkumarp.t306 8 วันที่ผ่านมา +28

    സ്വർണം ആണ് എല്ലാത്തിനും പിന്നിൽ...

  • @osologic
    @osologic 8 วันที่ผ่านมา +17

    പെരും കള്ളനും നികൃഷ്ടനുമായ വ്യക്തി ഏതെങ്കിലും ഒരു മാഫിയ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്താൽ ഇതു തന്നെ എവിടെയും സംഭവിക്കും...

  • @kunhiramanp4273
    @kunhiramanp4273 8 วันที่ผ่านมา +55

    പിണറായി ഭരണത്തിൽ നിന്ന് താഴെ വീഴുന്ന ദിവസം ഞാൻ 12മണിക്കൂർ വിളക്ക് കത്തിച്ചു ദൈവത്തിനു നന്ദി പറയും

    • @Ushadevi-rf2sv
      @Ushadevi-rf2sv 8 วันที่ผ่านมา +1

      ബെറുതേ ചൊപനം കാണണ്ട

    • @cradhakrishnan2529
      @cradhakrishnan2529 8 วันที่ผ่านมา

      😢😢😢😢😢😢😢😢😢😢😢wqà are aww a AA q1qq1😊​@@Ushadevi-rf2sv

    • @baiju67
      @baiju67 8 วันที่ผ่านมา +6

      എറെ സന്തോഷിക്കും കേരളം മൊത്തം.

    • @dirarputhukkudi9049
      @dirarputhukkudi9049 8 วันที่ผ่านมา +3

      🙏🙏🙏😂😂🙏🙏🙏🙏

    • @josephantony9196
      @josephantony9196 7 วันที่ผ่านมา

      🤣😂😆വിളക്ക് നിലത്തു വീണ് ഉടഞ്ഞു പോകും 🤣😂😆

  • @jayasreesudevan7361
    @jayasreesudevan7361 7 วันที่ผ่านมา +2

    Soi mon സാർ ൻ്റെ വാര്ത്താ അവതരണം കേൾക്കുമ്പോൾ മനസ്സിന് എന്തൊരു ഉഷാറാണ്.സൂപ്പർ sir.🙏

  • @valsakumarkm4465
    @valsakumarkm4465 8 วันที่ผ่านมา +15

    ഗോവിന്ദന്റെ കൂടെ മാഷ് എന്ന് ചേർത്ത് പറയാത്തതിന് നന്ദി

    • @senyes9791
      @senyes9791 8 วันที่ผ่านมา

      @@valsakumarkm4465 കോവിന്ദൻ മതി

  • @balachandrakv6661
    @balachandrakv6661 8 วันที่ผ่านมา +9

    🙏 ഇതുപോലെ വന്നെങ്കിലേ ഒക്കെ ശെരി ആകൂ 😅😅😅

  • @x-factor.x
    @x-factor.x 8 วันที่ผ่านมา +19

    ലക്ഷ്യം പൂർത്തിയാക്കിയിട്ടേ കുലംകുത്തി മടങ്ങു ?. ആർക്കുമൊന്നും ചെയ്യാൻ കഴിയില്ല !?.

  • @rajendrans-sd2tb
    @rajendrans-sd2tb 8 วันที่ผ่านมา +26

    പിണറായിയെ കൊണ്ടുപോകാമെന്നു ഗോവിന്ദൻ വിചാരിച്ചാലൊന്നും നടക്കില്ല. പിണറായി എല്ലാത്തിനെയും കൊണ്ടേ പോകൂ. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ബിജെപി യിലെ കുറെയെണ്ണത്തെയും കൊണ്ടേ പിണറായി പോകൂ. അൻവറിനെയും സ്വപ്നയെയും പ്രത്യക്ഷത്തിൽ പിണറായി ആക്രമിക്കാത്തത് അവരുടെ കയ്യിൽ പിണറായിയുടെ പല രഹസ്യങ്ങളും ഉള്ളതുകൊണ്ടാണ്.

    • @girijapm8993
      @girijapm8993 8 วันที่ผ่านมา +2

      Correct 💯

    • @RajanThomas-z6i
      @RajanThomas-z6i 7 วันที่ผ่านมา +2

      പിണറായി കുറുക്കൻ ആണ്

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 8 วันที่ผ่านมา +9

    പിണറായി വിജയനെന്ന പഴയ കമ്യൂണിസ്റ്റ്കാരനിൽ നിന്ന് ഇന്നത്തെ പിണറായി വിജയനിലേക്ക് കണ്ണോടിച്ചാൽ ഇല്ലാതാകുന്നത് "കമ്യൂണിസ്റ്റുകാരൻ" എന്നതാണ്. ആ നഷ്ടം സി പി എം നെ കേരളത്തിൽ പിൻസീറ്റിലേക്ക് മാറ്റി.

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 8 วันที่ผ่านมา +6

    ഇവർ ഒരിക്കലും മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയുകയില്ലേ ഇവരുടെ താത്യകമായ ഒരു അവലോകനം 😮

    • @baiju67
      @baiju67 8 วันที่ผ่านมา +2

      ബംഗാളിലെ പോലെ മനസ്സിൽ ആകുമ്പോൾ താമസിക്കരുത്.

  • @senyes9791
    @senyes9791 8 วันที่ผ่านมา +11

    ബീഷ്മ പിതാമഹൻ... അങ്ങേര് കൊള്ളാവുന്നവൻ ആയിരുന്നു... ഒരിക്കലും ഒരു വർഗ്ഗവഞ്ചകൻ ആയിരുന്നില്ല അത് കൊണ്ടു ആ ഉപമ വേണ്ട

    • @vpbbwip
      @vpbbwip 7 วันที่ผ่านมา +2

      ശിഖണ്ഡി ഇങ്ങേപ്പുറത്താണ്.... തെറ്റിപ്പോയതാ 😂😂

    • @MohandasKp-g5u
      @MohandasKp-g5u 7 วันที่ผ่านมา

      കമ്മികൾക്കെന്ത് ഭീഷ്മ പിതാമ ഹൻ....

  • @kkmukundan4191
    @kkmukundan4191 7 วันที่ผ่านมา +5

    എന്ത് പ്രതിച്ഛായ.. അത് എന്നേ നഷ്ടമായി ഈ സർക്കാരിന്

  • @senyes9791
    @senyes9791 8 วันที่ผ่านมา +4

    പക്ഷെ ഒരു ശരാശയ്യ മൂപ്പിലാനെ കാത്തിരിക്കുന്നു

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 8 วันที่ผ่านมา +5

    2 observations
    Party is highjacked by ...Anwar... Jaleel...Razack... Riyaz...
    What Pinarayi had done
    towards VS
    now .. retaliate
    Means
    History repeats

  • @sunilkumarcs8303
    @sunilkumarcs8303 8 วันที่ผ่านมา +4

    ബീഷ്മ പിതമഹനുമായി തരാത്തമ്യചെയ്യാനുള്ള തൊന്നുമില്ല

  • @MohandasKp-g5u
    @MohandasKp-g5u 7 วันที่ผ่านมา +2

    പിണറായിയെ പിന്തുണക്കാൻ മരുമകൻ ഉണ്ട്...
    കഴിയുന്നത്രശക്തിയിൽ മരുമോൻ പൊരുതുന്നുണ്ട്...

  • @mercymathai4209
    @mercymathai4209 7 วันที่ผ่านมา +1

    എങ്ങും ഒരു ചുക്കും നടക്കില്ല ചാനൽ വാർത്ത എന്തെങ്കിലും പറയും പിണറായിയെ ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല ഒരു സന്തോഷം അൻവറിനോട് ഉണ്ട് ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു നേതാവ് അതല്ലേ ഇത്രയും കാര്യങ്ങൾ അറിയാൻ കാരണം

  • @harag8925
    @harag8925 8 วันที่ผ่านมา +13

    വാളെടുത്തവൻ വാളാൽ എന്ന് പറഞ്ഞ പോലെ ജിഹാദികളെ വളർത്തിയവൻ ജിഹാദിയാൽ😅😅😅😅😅😅😅😅😎😎😎😎😎😎

  • @anilkumarvg7719
    @anilkumarvg7719 8 วันที่ผ่านมา +5

    എം.വി.ഗോവിന്ദൻ ചാനൽ ചർച്ചകളിൽ പങ്കെടുക്കുമോ?

  • @k.mdavid7423
    @k.mdavid7423 7 วันที่ผ่านมา +1

    എല്ലാം ശരി, ഇനി എന്ത്? ഇതൊക്കെ എന്ന് അവസാനിക്കും.?

  • @rajankk9250
    @rajankk9250 7 วันที่ผ่านมา

    കേരളത്തിന്റെ ദൈവത്തെ മറക്കലെ ജനം കരയും ഉറപ്പു

  • @lathe4391
    @lathe4391 7 วันที่ผ่านมา

    ജാങ്കോ.. നീയറിഞ്ഞോ ഞാൻ പെട്ടു 😃

  • @Ushadevi-rf2sv
    @Ushadevi-rf2sv 8 วันที่ผ่านมา +7

    ഒരു പൊട്ടിത്തെറിയും ഇല്ല, ഒന്നും സംഭവിക്കില്ല സുഹൃത്തേ

  • @user-uz7mw5kq5t
    @user-uz7mw5kq5t 8 วันที่ผ่านมา +3

    എ ഡിജിപി ക്കെതിരെ നടപടി വന്നാൽ പിണറായി കുടുങ്ങുന്നു പിണറായി കുടുങ്ങുമോ അതാണ് അറിയേണ്ടത്

    • @MohandasKp-g5u
      @MohandasKp-g5u 7 วันที่ผ่านมา +1

      ശങ്കരൻ ജയിലിലായിട്ട് പിണറായി കുടുങ്ങിയോ....?

  • @user-uz7mw5kq5t
    @user-uz7mw5kq5t 8 วันที่ผ่านมา +1

    ആരൊക്കെ വേതാളങ്ങൾ ആണോ ഒറ്റ എണ്ണത്തിനെയും വെറുതെ വിടരുത് അൻവർ ഷാഹിപ്പ് അൻവർ സഖാവേ ഞങ്ങളിൽ ലക്ഷങ്ങൾ പിന്നിലുണ്ട്

  • @moosakoya6043
    @moosakoya6043 7 วันที่ผ่านมา

    ഇതിനു മുൻപത്തെ ചീഫും മോദിയുടെ നോമിനിയാണെന്നു പ്രതിപക്ഷം എപ്പോഴോ പറഞ്ഞു തുടങ്ങിയതാണല്ലോ

  • @thomasjoseph5302
    @thomasjoseph5302 7 วันที่ผ่านมา

    Good news

  • @balakrishnanmr3392
    @balakrishnanmr3392 7 วันที่ผ่านมา

    End of PV yugam

  • @royroy9086
    @royroy9086 7 วันที่ผ่านมา

    ഇറക്കി വിട്ട് പിണ്ഡം വെക്കണം

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 8 วันที่ผ่านมา +3

    ഒടുവിൽ പിണറായി എന്ന രാക്ഷസനെ പാർട്ടിയും തിരിച്ചറിയുകയാണ്.

  • @gopalakrishnanpillai4045
    @gopalakrishnanpillai4045 8 วันที่ผ่านมา +1

    Pinarayi keralathe thakartherinjitte purathu pokoo.

  • @user-zc7em9hm9t
    @user-zc7em9hm9t 7 วันที่ผ่านมา

    മുഖ്യമന്ത്രി യെ പറിച്ചു 0:34

  • @saritaScaria
    @saritaScaria 7 วันที่ผ่านมา +1

    Isn’t PV Anvar a cruel criminal himself That is what I heard!

  • @krishnanko3474
    @krishnanko3474 8 วันที่ผ่านมา +1

    ഇ ന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത എന്നോട് കളിവേണ്ട.

    • @vpbbwip
      @vpbbwip 7 วันที่ผ่านมา

      തെറ്റ്....
      ഇന്ത്രനെയും ചന്ത്രനെയും എന്ന് എഴുതുക.

  • @SamAbraham-p3s
    @SamAbraham-p3s 7 วันที่ผ่านมา

    ഒരു തലാഖിന്റെ മണം വരുന്നുണ്ടല്ലോ....

  • @KumarDhl-cv1gi
    @KumarDhl-cv1gi 7 วันที่ผ่านมา

    Pv anwar should b chief minister

  • @balakrishnanmr3392
    @balakrishnanmr3392 7 วันที่ผ่านมา

    SIKHANDI IS PROXY TO FINISH OFF BHEESHMA

  • @balakrishnanmr3392
    @balakrishnanmr3392 7 วันที่ผ่านมา

    The END OF BHEESHMA

  • @rajeevannk48
    @rajeevannk48 8 วันที่ผ่านมา +2

    എവിടെ വരെ പോകും എന്ന് നോക്കട്ടെ

  • @stephenabhraham9437
    @stephenabhraham9437 7 วันที่ผ่านมา

    Anvar is a curse.

  • @balakrishnanmr3392
    @balakrishnanmr3392 7 วันที่ผ่านมา

    PV Durbharanam, Doorth, corruption, looting tax payers money. Videsha ullasa yatras. Keralayeem Doorth, Nava Kerala sadas Doorth

  • @sujithmenon294
    @sujithmenon294 8 วันที่ผ่านมา +1

    Rosham not roksham

  • @binduanil6333
    @binduanil6333 7 วันที่ผ่านมา

    മരുമോൻ എവിടെ 😂😂

  • @kunhiramanmarar4908
    @kunhiramanmarar4908 7 วันที่ผ่านมา

    There is a law, law of Land. One day, Truth will overcome untruth! Dharma will overcome A dharma! Ahimsa will overcome Himsa. That is why hitler, musolini , stalin etc finally failed. Why not Pinaraayi! He is answerable to his DEEDS. S

  • @girijapm8993
    @girijapm8993 8 วันที่ผ่านมา

    പ്രതി സന്ധി ഉണ്ടേൽ
    ഡിജിപി ye മാറ്റാലോ എ ഭ്യന്ദരന്,,,,

  • @lalyharvey2118
    @lalyharvey2118 7 วันที่ผ่านมา

    😂😂😂

  • @mohanachandranpushpangatha5733
    @mohanachandranpushpangatha5733 8 วันที่ผ่านมา +1

    Ella Oolakaleyum Bheeshmapithamahanakkam,
    Kalikalam.

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 7 วันที่ผ่านมา

    KANNU CHENNAL ' KANNUM ' KOOTTATHIL..

  • @thomassamuel9364
    @thomassamuel9364 8 วันที่ผ่านมา

    ee muthal8ne paathalathil ittal avideyum iyyal duranthamakum

  • @sajeevkumar9534
    @sajeevkumar9534 8 วันที่ผ่านมา

    Evidee oru pullum nadakilla....pinarayi ...chathal vallathum nadakum..allathe onnum sambhavikilla...ellam kondum mathy ayi...Lal salam...

  • @KumarDhl-cv1gi
    @KumarDhl-cv1gi 7 วันที่ผ่านมา

    Govindan will piss in front of pinarayi

  • @thomassamuel9364
    @thomassamuel9364 8 วันที่ผ่านมา

    ellam kallanu kanji vehhavanmar

  • @johnsonkt8155
    @johnsonkt8155 8 วันที่ผ่านมา +1

    Soy money. Ee thurannady vendaatto

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 8 วันที่ผ่านมา +1

    Although Pinarayi is a crooked man he knows All India Service Rules better than other politicians. Meeting/contacting RSS people is not a crime as it is no longer an outlawed organisation.RSS people are not criminals or smugglers or anti-social elements and if the ADGP is suspended on this flimsy reason he will immediately get justice from the Central Administrative Tribunal and Pinarayi knows better than anybody that it will be a blow to him personally.But sadly you people are not seeing the other side of the story- why Anwar, Jaleel,Karat Razak,etc., are jointly attacking Ajith Kumar?

  • @aleyammasamuel4437
    @aleyammasamuel4437 7 วันที่ผ่านมา

    രാജി വെച്ചു പോടെ

  • @arya3575
    @arya3575 7 วันที่ผ่านมา

    ഒന്നും നടക്കില്ല ചേട്ടാ. വെറുതെ വായിട്ടടിക്കാം. വേറെ പണിയൊന്നും ഇല്ലേ.

  • @krishnannair6515
    @krishnannair6515 8 วันที่ผ่านมา +1

    oru myrum nadakkilla

  • @josephantony9196
    @josephantony9196 7 วันที่ผ่านมา +2

    🤣😂കേരളത്തിൽ എന്തൊക്കെ സംഭവിച്ചാലും 😂അനക്ക് ഒരു കുഴപ്പമില്ല 😂🤣മരുമോനെ മുഖ്യമന്ത്രി ആക്കണം 🤣😂

    • @jacobkuriakose4683
      @jacobkuriakose4683 7 วันที่ผ่านมา +2

      മരുമോനെ മുഖ്യമന്ത്രിയും കമലാ വിജയനെ ഗവർണറും ആക്കിയാൽ എങ്ങനെ?

    • @josephantony9196
      @josephantony9196 7 วันที่ผ่านมา

      @@jacobkuriakose4683 🤣😂😂

  • @petter654
    @petter654 7 วันที่ผ่านมา

    മകൾക്കുവേണ്ടി ഞാനും അങ്ങനെയായി അല്ലേ മുഖ്യാ..

  • @AgriMarur-wm3ui
    @AgriMarur-wm3ui 7 วันที่ผ่านมา

    ഒന്നും നടക്കാൻ പോകുന്നില്ല , എല്ലാവനും ( കോവിന്ദൻ ഉൾപ്പെടെ ) പിണറായിയുടെ മുന്നിൽ വെറും പൂച്ച ആണ് , കോവിന്ദന് K റെയിലിൽ വെള്ള അപ്പം വിൽക്കാൻ മാത്രം അറിയാം