വീര മാർത്താണ്ഡവർമ്മയെ , എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷിച്ച ഈതറവാട് തീർച്ചയായും ഈശ്വരാനുഗ്രഹ മുള്ളതാവും.കാരണം പ്രജാക്ഷേമ തൽപരനായ മാർത്താണ്ഡവർമ്മക്ക് സാക്ഷാൽ അനന്തപത്മനാഭന്റെ അനുഗ്രഹം ലഭിച്ചവനാണ്. അദ്ദേഹത്തെ രക്ഷിക്കുന്നത് വിഷ്ണു ഭഗവാനെ രക്ഷിക്കുന്നതുപോലയാണ്.
Thank you sir for protecting this wonderful traditional home for upcoming generation atleast we can see some traditional carpenter works and some equipment etc really it's awesome
ഇതേ പോലെ തന്നെ കായംകുളം കീരിക്കാട് ദേശത്തു വട്ടപറമ്പിൽ തറവാട് അവിടെ മാർത്താണ്ടവർമ്മ ബാലൻ ആയപ്പോൾ അഭയം കൊടുത്തു എന്നാണ് ചരിത്രം പിന്നീട് അവിടത്തെ പുരുഷൻമാർക്കു വല്യത്താൻ എന്നും ഏറ്റവും മുതിർണ സ്ത്രീക്കു വലിയമ്മ എന്നും സ്ഥാനം ആണ്, പാരമ്പര്യം ആയി തറവാട്ന്റെ അധികാരം ഏറ്റവും മുതിർണ സ്ത്രീകൾക്കു ആയിരിക്കും,കോട്ടകകം എന്നും അറിയപ്പെടുനു അവിടെ ഒരു ദേവിക്ഷേത്രവും കാവും ഉണ്ട്
വീട്ടുകാർക്ക് അഭിനന്ദനങ്ങൾ പല തറവാടുകളും പൊളിച്ച് മാറ്റി കോൺക്രീറ്റ് മന്ദിരങ്ങൾ ആക്കുന്ന വേളയിൽ ഇത്ര നന്നായി ഈ പൈത്യക വീടിനെ സംരക്ഷിക്കുന്നതിന് ഗവൺമെന്റ് ഇത്തരം വീടുകൾ നന്നായി സൂക്ഷിക്കുന്നവർക്ക് വർഷാവർഷം ഗ്രാന്റ് നല്കേണ്ടതാണ് ആ 80 വർഷം മുന്നേ കരം അടച്ച രസീത് ലാമിനേഷൻ ചെയ്തു വെച്ചാൽ നന്നാവും ഇത്രയും കാലം ഒരു കുഴപ്പം ഇല്ലാതെ ഇരിക്കുന്നത് തന്നെ വല്യ കാര്യം
A very beautiful video and narration. Thank you and a special application and congratulations for keeping this age old traditional building beautifully like this.
പള്ളിക്കലിൽ ഇതുപോലൊരു വീടുണ്ട്. ഭദ്രകാളി ക്ഷേത്രവും. പിളളമാരെ പേടിച്ച് അഭയം കൊടുത്ത വീടാണ്. പകരം സമ്മാനമായി നൂറേക്കർ പുരയിടം എഴുതിക്കൊടുത്തു. തലമുറകൾ വിറ്റെന്കിലും ഓഹരി കിട്ടിയവർ ഇപ്പോഴും അവിടെയുണ്ട്. പനംമ്പളളിൽ തറവാട്. രാജശേഖരൻ ഉണ്ണിത്താൻ.അദ്ദേഹം വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.✨
@@PazhamayeThedi കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരം പോകുന്ന വഴി. പളളിക്കൽ.കടയ്ക്കൽ അടുത്താണെന്നാണ് അറിവ്. ഞങ്ങളുടെ നാട്ടിൽ സാറിന്റെ മക്കളും കുടുംബവുമുണ്ട്. വിവരം പറഞ്ഞ് നമ്പർ വാങ്ങി തരാം.
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഇങ്ങനെ ഒരു വീട് ഉള്ളത് എന്റെ നാട്ടിൽ ആണ്. അത് കൊട്ടാരക്കര ഓയ്യൂർ റൂട്ടിൽ പകൽക്കുറിയിൽ നിന്ന് പള്ളിക്കൽ പോകുന്ന റൂട്ടിൽ ആണ് ഈ ക്ഷേത്രവും വീടും ഉള്ളത്..... ഞങ്ങൾ കുട്ടിക്കാലം മുതൽ കേട്ടതാണ് ഈ ചരിത്രം.... അതായത് കടക്കൽ അല്ല ഈ പനപ്പള്ളി വീടും ക്ഷേത്രവും ഉള്ളത്.... കടക്കൽ എന്ന സ്ഥലം കൊല്ലം ജില്ലയിൽ ഉൾപ്പെടുന്നത് ആണ്.... 🙏 ഈ പ്രദേശത്തിനടത്തു ജീവിക്കുന്ന ഒരു നിരപരാധി.... 😊🙏 അന്ന് ഉള്ള ഇങ്ങനതെ ഒരുപാട് വീടുകളിൽ മാർത്താണ്ടവർമ ഒളിചിരുന്നതായി പല യുട്ടൂബ് ചാനലിൽ നിന്നും അറിയാൻ കഴിയുന്നു... എല്ലായിടത്തും കുടുംബ ത്തിലെ മുതിർന്ന കാരണവ സ്ത്രീ ആണ് അഭയം കൊടുത്തത് എന്നും പറയപ്പെടുന്നു.... അന്ന് മുതിർന്ന സ്ത്രീക്ക് ആയിരിക്കും കാരണവർ സ്ഥാനം....
ഒത്തിരി താൽപര്യമുള്ള കാര്യങ്ങളായിരുന്നു.. പക്ഷേ, വിവരണം വ്യക്തമായി കേൾക്കാൻ ബുദ്ധിമുട്ടുണ്ട്.. ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഒരു നല്ല മൈക്ക് / റെക്കോർഡർ ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു..
Old is gold. Saluting your efforts at restoring and preserving the heritage structure.Wishing you sir, all the best in your endeavours at preserving the family legacy. 👏👌🙏🌹
മൂന്നൂറ് വർഷം പഴക്കമുള്ള എന്റെ തറവാട് ആരും നോക്കാനില്ലാതെ കിടക്കുന്നു...നോക്കാൻ ചിലവാണെന്ന് പറഞ്ഞു വീതം കിട്ടിയ ചിറ്റപ്പൻ റോഡ് വക്കത്ത് വീടാ വച്ച് താമസിക്കുന്നു
Kerala lost most of its precious heritage building... Too bad people or govt dont matain those heritage.. Happy to see it being kept well maintained, 👍
നമ്പൂതിരിമാരെ കാൾ പ്രശസ്തരായ നായർ തറവാടുകൾ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. അതേപ്പറ്റി അറിയാതെയാണ് പലരും ഈ കാലഘട്ടത്തിൽ സംസാരിക്കുന്നത്, മഠം ഇല്ലം എന്ന പേരുകൾ നമ്പൂതിരിമാരുടെ മാത്രം കുത്തകയായിരുന്നില്ല. രാജാവിനേക്കാൾ വലിയ നമ്പൂതിരിമാർ ഒന്നും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇതൊന്നും അറിയാതെയാണ് പലരും ഇപ്പോൾ സംസാരിക്കുന്നത്. ആ കാലഘട്ടത്തിൽ പല നായർ കുടുംബങ്ങൾക്കും മില്ലൻ ഭരണാധികാരം ഉണ്ടായിരുന്നു. അത്തരത്തിലുള്ള പല കുടുംബങ്ങളിലും നായർ സ്ത്രീകളെ വേളി കഴിക്കാൻ ചെന്ന പല നമ്പൂതിരിമാരേയും മരത്തിൽ കെട്ടിയിട്ട് തല്ലു കൊടുത്ത സംഭവങ്ങളും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. നമ്പൂതിരിമാർ ഈ പറയുന്നതുപോലെ അത്ര വലിയവർ ഒന്നും ആയിരുന്നില്ല. ഇതൊന്നും അറിയാതെയാണ് പലരും ഇപ്പോൾ ഇങ്ങനെയൊക്കെ നടന്നു സംസാരിക്കുന്നത്
നമ്പൂതിരി എന്നത് ചാതുർ വർണ്യത്തിൽ ബ്രാഹ്മണ വിഭാഗം ആയിരുന്നില്ലേ? അപ്പോൾ ഏറ്റവും ഉയർന്ന ജാതി അല്ലേ? അതുപോലെ വർമ്മ എന്ന ടൈറ്റില് നായർക്കോ നമ്പൂതിരിക്കോ അല്ലല്ലോ? അവർ പ്രത്യേക ജാതി അല്ലേ ? താരതമ്യേന വർമ്മമാർ വളരെ കുറവാണ്.
ഇത്ര നന്നായി ഈ വീട് കാത്തുസൂക്ഷിക്കുന്ന അങ്ങേക്ക് നമസ്കാരം
😊🙏
Abhinandanangal. For preserving such a monument .looks like new building still now.
😍😍😍
Kunna
Poda patty
നന്നായി സംരക്ഷിക്കപ്പെട്ട ഒരു പഴയ നിർമ്മിതി. വീട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും
0
ഇതൊക്കെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ആൾക്ക് എന്റെ 1000000👍
പഴയ ഈ വീട് കാത്തു സൂക്ഷിക്കുന്ന
ചേട്ടന് അഭിനന്ദനങ്ങൾ...
നല്ല പ്രസന്റേഷൻ, വീട് ഇങ്ങനെ സംരക്ഷിച്ച സാറിന് നല്ല നമസ്കാരം
😊🙏
Ayin ivam emth samsarichrnnaa
@@__DEATH_00 5d
അഭിനന്ദനങ്ങൾ ഇപ്പോഴുള്ളവർക്ക് കാണാനായി ഇതെല്ലാം കാത്തു സൂക്ക്ഷിക്കുന്നതിനു വളരെ സന്തോഷം ഈശ്വരാനുഗ്രഹം ഉള്ള കുടുംബം 🙏🙏🙏
😊🙏
ഇത്രയും നന്നായി പരിപാലിക്കുന്ന തറവാടുകൾ അപൂർവമാണ് 👌
അതെ 😊🙏
ഇത്രയും നന്നായി ഈ പുരാതനമായ വീട് സംരക്ഷിക്കുന്ന അങ്ങേയ്ക്ക് ഒരു പാട് നന്ദി അറിയിക്കുന്നു
വളരെ നന്നായി പരിപാലിക്കുന്നുണ്ട് , ആശംസകൾ.
😊🙏
ഇത്ര വലിയ വീട് ഇത്ര നന്നായി സംരക്ഷിക്കുന്നത് തന്നെ വലിയ മഹത്വമുള്ള കാര്യം. അങ്ങേക്ക് നന്ദി...നമസ്കാരം
സംസാരം കേട്ടാൽ അറിയാം നല്ല മനുഷ്യൻ ആണ് അദ്ദേഹം 👌👌
അന്ന് ഇതുണ്ടാക്കാൻ ഒരേ ഒരു വിഭാഗമേ ഉണ്ടായിരുന്നുള്ളു, വിശ്വകർമജർ.
❤❤❤yettavum valiya engineer mar avaranello❤❤❤
ചേട്ടനെ ദൈവം അനുഗ്രഗിക്കട്ടെ വീട് നന്നായി പരിപാലിക്കുന്നു
Big salute to you sir for preserving the old heritage building. Thanks.
സംരക്ഷിക്കാനുള്ള മനസ്സ് ❤️❤️
ചരിത്രവും സംസ്കാരങ്ങളും സംരക്ഷിക്കപ്പെടണം.... The great man
🎉❤🙏🏻🙏🏻
വീര മാർത്താണ്ഡവർമ്മയെ , എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷിച്ച ഈതറവാട് തീർച്ചയായും ഈശ്വരാനുഗ്രഹ മുള്ളതാവും.കാരണം പ്രജാക്ഷേമ തൽപരനായ മാർത്താണ്ഡവർമ്മക്ക് സാക്ഷാൽ അനന്തപത്മനാഭന്റെ അനുഗ്രഹം ലഭിച്ചവനാണ്. അദ്ദേഹത്തെ രക്ഷിക്കുന്നത് വിഷ്ണു ഭഗവാനെ രക്ഷിക്കുന്നതുപോലയാണ്.
😊🙏
otta thallanu
@@dheevar9660 അന്റ വാപ്പാനെയോ
@@padminiachuthan7073 👋
Andie
വീടിനെ കുറിച്ച് പറഞ്ഞത് ശരിയായിരിക്കാം രാജാവിനെ കുറിച്ച് പറഞ്ഞത് ശുദ്ധ അബദ്ധം
മാർത്താണ്ഡവർമ്മ ഇയാൾക്ക് വല്ലതും തരാനുണ്ടോ
ഈ ഭവനം ഭംഗിയായി നിലനിർത്തുന്ന ബന്ധപ്പെട്ടവർക്ക് 🙏
ഈ വിടിൻ്റെ നന്മാ മനസിൽ ആയിക്കാനുമല്ലോ . എല്ലാം മഹാരാജാവിൻ്റെ ആശിർവാദം.അനുഗ്രഹിക്കപ്പെട്ട കുടുമ്പം
👌🙏
ഇത്രയും ഭംഗിയായി സൂക്ഷിച്ചു പോരുന്ന കുടുംബങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰🥰👍👍🤝🤝
Thank you sir for protecting this wonderful traditional home for upcoming generation atleast we can see some traditional carpenter works and some equipment etc really it's awesome
പഴമയുടെ മഹിമ തിരിച്ചറിഞ്ഞു അത് കാത്തു സൂക്ഷിക്കുന്ന അങ്ങയെ നമിക്കുന്നു. ഈ ചരിത്ര ആരൂഡം ഒരിക്കലും കച്ചവടക്കാരുടെ കൈകളില്‍ എത്താതിരിക്കട്ടെ
😊🙏
ഇതേ പോലെ തന്നെ കായംകുളം കീരിക്കാട് ദേശത്തു വട്ടപറമ്പിൽ തറവാട് അവിടെ മാർത്താണ്ടവർമ്മ ബാലൻ ആയപ്പോൾ അഭയം കൊടുത്തു എന്നാണ് ചരിത്രം പിന്നീട് അവിടത്തെ പുരുഷൻമാർക്കു വല്യത്താൻ എന്നും ഏറ്റവും മുതിർണ സ്ത്രീക്കു വലിയമ്മ എന്നും സ്ഥാനം ആണ്, പാരമ്പര്യം ആയി തറവാട്ന്റെ അധികാരം ഏറ്റവും മുതിർണ സ്ത്രീകൾക്കു ആയിരിക്കും,കോട്ടകകം എന്നും അറിയപ്പെടുനു അവിടെ ഒരു ദേവിക്ഷേത്രവും കാവും ഉണ്ട്
അറിയാം അവിടെ പോയിട്ടുണ്ട് 😊🙏
ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
എന്തായാലും അടിപൊളി യാ
Huge respect for you sir!!! Never seen anyone like you, protecting a piece of our heritage with own income/ savings..that too so well..great !
പഴമ നശിക്കാതെ ഇന്നും കാണുമ്പോള്‍, സന്തോഷം തോന്നുന്നു. Old is gold
@@tmharihari8072 😊👌
അങ്ങേക്ക് എല്ലാ നന്മകളും ഭവിക്കട്ടെ'!!
😊🙏
അഭിനന്ദനങ്ങൾ കാത്ത് സൂക്ഷിച്ചതിന് ഒരു ട്രസ്റ്റ് രൂപികരിച്ച് സംരക്ഷിച്ച് നിലനിർത്തുക❤
😊🙏
Please do convey the appreciation from the bottom of my heart!! Thank-you for preserving our rich heritage! Gratitude
ഒരു ആണാപ്പിറന്നോനെ കണ്ടു. സന്തോഷം.
❤❤ipozhum puthumayode Ee veedine kathusookshikkunna angeyku oru big salute❤❤
👌🙏
ഇത് വളരെ നന്നായി സംരക്ഷിക്കണം 🙏🙏🙏
എന്തായാലും പൊളിച്ചു വിൽക്കാത്ത തിന് ആയിരം നന്ദി. പിന്നെ ഓഡിയോ മോശം അവ്യക്തതയും ഉണ്ട് 🤗
വീട്ടുകാർക്ക് അഭിനന്ദനങ്ങൾ പല തറവാടുകളും പൊളിച്ച് മാറ്റി കോൺക്രീറ്റ് മന്ദിരങ്ങൾ ആക്കുന്ന വേളയിൽ ഇത്ര നന്നായി ഈ പൈത്യക വീടിനെ സംരക്ഷിക്കുന്നതിന്
ഗവൺമെന്റ് ഇത്തരം വീടുകൾ നന്നായി സൂക്ഷിക്കുന്നവർക്ക് വർഷാവർഷം ഗ്രാന്റ് നല്കേണ്ടതാണ്
ആ 80 വർഷം മുന്നേ കരം അടച്ച രസീത് ലാമിനേഷൻ ചെയ്തു വെച്ചാൽ നന്നാവും ഇത്രയും കാലം ഒരു കുഴപ്പം ഇല്ലാതെ ഇരിക്കുന്നത് തന്നെ വല്യ കാര്യം
😊🙏
enda amma veedu ithupolernn ippo ille 2 kollam munne polichu santhoshornn avida orangan eniku varalre ishtapettirunna sthalam
😍
Super♥️
A very beautiful video and narration. Thank you and a special application and congratulations for keeping this age old traditional building beautifully like this.
Good protection and care taken. Willing to visit once in life.
Thank you sir. Very interesting experience.
😊🙏
Congratulations sir, for maintaining such a traditional monument.
ഒരു ക്ഷേത്രം പോലെ പരിപാവനമാണ് ഇവിടം .....
Ethrayum nalla. Reethiyil samrakshichalo e veedu super
ഹൊ അടിപൊളി, Super 🙏🙏
😊🙏
അടിപൊളി വീഡിയോ ചേട്ടാ
Big salute to the present owner
പള്ളിക്കലിൽ ഇതുപോലൊരു വീടുണ്ട്. ഭദ്രകാളി ക്ഷേത്രവും. പിളളമാരെ പേടിച്ച് അഭയം കൊടുത്ത വീടാണ്. പകരം സമ്മാനമായി നൂറേക്കർ പുരയിടം എഴുതിക്കൊടുത്തു. തലമുറകൾ വിറ്റെന്കിലും ഓഹരി കിട്ടിയവർ ഇപ്പോഴും അവിടെയുണ്ട്. പനംമ്പളളിൽ തറവാട്. രാജശേഖരൻ ഉണ്ണിത്താൻ.അദ്ദേഹം വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.✨
കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു 😊🙏
@@PazhamayeThedi കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരം പോകുന്ന വഴി. പളളിക്കൽ.കടയ്ക്കൽ അടുത്താണെന്നാണ് അറിവ്. ഞങ്ങളുടെ നാട്ടിൽ സാറിന്റെ മക്കളും കുടുംബവുമുണ്ട്. വിവരം പറഞ്ഞ് നമ്പർ വാങ്ങി തരാം.
@@sherin3896 മറുപടി പ്രധീക്ഷിക്കുന്നു നന്ദി 🙏
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഇങ്ങനെ ഒരു വീട് ഉള്ളത് എന്റെ നാട്ടിൽ ആണ്. അത് കൊട്ടാരക്കര ഓയ്യൂർ റൂട്ടിൽ പകൽക്കുറിയിൽ നിന്ന് പള്ളിക്കൽ പോകുന്ന റൂട്ടിൽ ആണ് ഈ ക്ഷേത്രവും വീടും ഉള്ളത്..... ഞങ്ങൾ കുട്ടിക്കാലം മുതൽ കേട്ടതാണ് ഈ ചരിത്രം.... അതായത് കടക്കൽ അല്ല ഈ പനപ്പള്ളി വീടും ക്ഷേത്രവും ഉള്ളത്.... കടക്കൽ എന്ന സ്ഥലം കൊല്ലം ജില്ലയിൽ ഉൾപ്പെടുന്നത് ആണ്.... 🙏 ഈ പ്രദേശത്തിനടത്തു ജീവിക്കുന്ന ഒരു നിരപരാധി.... 😊🙏 അന്ന് ഉള്ള ഇങ്ങനതെ ഒരുപാട് വീടുകളിൽ മാർത്താണ്ടവർമ ഒളിചിരുന്നതായി പല യുട്ടൂബ് ചാനലിൽ നിന്നും അറിയാൻ കഴിയുന്നു... എല്ലായിടത്തും കുടുംബ ത്തിലെ മുതിർന്ന കാരണവ സ്ത്രീ ആണ് അഭയം കൊടുത്തത് എന്നും പറയപ്പെടുന്നു.... അന്ന് മുതിർന്ന സ്ത്രീക്ക് ആയിരിക്കും കാരണവർ സ്ഥാനം....
Ethra nannayittu maintain cheythirikkunnu 👌
😊🙏
ഇത് പോലെ ഒരു വീട് ആണ് എനിക്ക് ഇഷ്ടം 🥳
Charithram ho supper
Orekum. Marakatha. Karalthenta. Sammam. Good
Namasthe.. charitram samrakshikkapedatte.. ella ashamsakalum.
😊🙏
എന്റെ നാട്ടിലും ഉണ്ട് ഒരുപാട് ❣️
എവിടെയാണ് ?
സൂപ്പർ ബിഗ് സല്യൂട്ട് 💞
Great,really great
😊🙏
Aru nirmmichalum nannyirykunnu
😊🙏
Nicely maintained ❤️. Thanks for sharing 🙏
Ithrem nallathayt.maintain chyth vere kanditilla
😊🙏
വളരെ നല്ല മനസ്സുള്ളവർക്കേ പഴമയുടെ മഹത്വം അറിയുകയുള്ളു
ഉണ്ണിത്താൻ സാറിനും, ലീല ടീച്ചറിനും അഭിനന്ദനങ്ങൾ 🌹🌹🌹
Great video
ഒത്തിരി താൽപര്യമുള്ള കാര്യങ്ങളായിരുന്നു..
പക്ഷേ, വിവരണം വ്യക്തമായി കേൾക്കാൻ ബുദ്ധിമുട്ടുണ്ട്.. ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഒരു നല്ല മൈക്ക് / റെക്കോർഡർ ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു..
വിലയേറിയ അഭിപ്രായത്തിന് നന്ദി ഇനിയുള്ള വീഡിയോകളിൽ ശ്രെദ്ധിക്കുന്നതാണ് 😊🙏
@@PazhamayeThedi 🥰
Wonderfully kottaram❤❤❤
😊🙏
Old is gold. Saluting your efforts at restoring and preserving the heritage structure.Wishing you sir, all the best in your endeavours at preserving the family legacy.
👏👌🙏🌹
😊🙏
മൂന്നൂറ് വർഷം പഴക്കമുള്ള എന്റെ തറവാട് ആരും നോക്കാനില്ലാതെ കിടക്കുന്നു...നോക്കാൻ ചിലവാണെന്ന് പറഞ്ഞു വീതം കിട്ടിയ ചിറ്റപ്പൻ റോഡ് വക്കത്ത് വീടാ വച്ച് താമസിക്കുന്നു
😔
Sthiram thamasikkunna veed aanenkil polum nammal polum kanathe maarala undavum evadeyenkilum. Ithreyum pazhaya veed ithre vrithiyode sookshikkunnathinu ethre abhinanthichalum mathiyavilla 🙏
😊🙏
VERY GOOD.
എന്നതാ ഐശ്വര്യം? 😍
THANKS FOR THE WIDE SCREEN
❤️😍
Super Veedu !
Entey adutha stalam
Amoolya.maya veedu.thaanks for this information
Veetukarku ashsmsakal
I appreciate to your rare talent to keep this type of possessions
😊🙏
Amazing
ENNUM...ENNUM.......MARTHANTTAVARMAA....THIRUMANASINU.......DHEYVAM....KOODE.....
😊🙏
Kerala lost most of its precious heritage building... Too bad people or govt dont matain those heritage.. Happy to see it being kept well maintained, 👍
😊🙏
I will come ,one day to visit
തീർച്ചയായും പോയി കാണേണ്ട ഒരിടമാണ് 😊🙏
Welcome
Chettanu namaskharam
You are really great. My humble Namaskaram Sir
Ethoke kothupanikalal ellavarkkumkanuvan Viswa karmmacharude sidhikalanu .
😊🙏
Unnithan sir ❤️❤️. Sirum Leela teacherum schoolil padippichittund.
നമ്പൂതിരിമാരെ കാൾ പ്രശസ്തരായ നായർ തറവാടുകൾ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. അതേപ്പറ്റി അറിയാതെയാണ് പലരും ഈ കാലഘട്ടത്തിൽ സംസാരിക്കുന്നത്, മഠം ഇല്ലം എന്ന പേരുകൾ നമ്പൂതിരിമാരുടെ മാത്രം കുത്തകയായിരുന്നില്ല. രാജാവിനേക്കാൾ വലിയ നമ്പൂതിരിമാർ ഒന്നും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇതൊന്നും അറിയാതെയാണ് പലരും ഇപ്പോൾ സംസാരിക്കുന്നത്. ആ കാലഘട്ടത്തിൽ പല നായർ കുടുംബങ്ങൾക്കും മില്ലൻ ഭരണാധികാരം ഉണ്ടായിരുന്നു. അത്തരത്തിലുള്ള പല കുടുംബങ്ങളിലും നായർ സ്ത്രീകളെ വേളി കഴിക്കാൻ ചെന്ന പല നമ്പൂതിരിമാരേയും മരത്തിൽ കെട്ടിയിട്ട് തല്ലു കൊടുത്ത സംഭവങ്ങളും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. നമ്പൂതിരിമാർ ഈ പറയുന്നതുപോലെ അത്ര വലിയവർ ഒന്നും ആയിരുന്നില്ല. ഇതൊന്നും അറിയാതെയാണ് പലരും ഇപ്പോൾ ഇങ്ങനെയൊക്കെ നടന്നു സംസാരിക്കുന്നത്
നമ്പൂതിരി എന്നത് ചാതുർ വർണ്യത്തിൽ ബ്രാഹ്മണ വിഭാഗം ആയിരുന്നില്ലേ? അപ്പോൾ ഏറ്റവും ഉയർന്ന ജാതി അല്ലേ?
അതുപോലെ വർമ്മ എന്ന ടൈറ്റില് നായർക്കോ നമ്പൂതിരിക്കോ അല്ലല്ലോ? അവർ പ്രത്യേക ജാതി അല്ലേ ? താരതമ്യേന വർമ്മമാർ വളരെ കുറവാണ്.
The why you are blaming every negative things on Nambhoidries instead of Britishers and rulers.
❤
Unbelievable 😍😍 Respect you....🙏🏻
Very well maintained!
😊🙏
Great
നല്ല പഴയ തറവാട്. പഴയ വസ്തുക്കൾ സൂക്ഷിച്ചു വച്ചിരിക്കുന്നു. സംരക്ഷിച്ചു കൊണ്ടുപോകാൻ നല്ല ചിലവാ
ഒരു ദിവസം വരട്ടേ സര്‍,ഞാന്‍ തിരുവനന്തപുരത്ത്നിന്നുമാണ്,
പുരാതന പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അങ്ങേയ്ക്ക് വലിയ നമസ്ക്കാര
@@krishnarajsj321 👌🙏
Well maintained. But painting was very awkward. Even wooden bowl looks like plastic basin after painting.
🙏😍
good
Great Great 🙏🙏🙏
🙏🙏🙏🙏🙏🙏🙏 enna nirmithy enne Athu Athu pole Sushikkunnu 🙏🙏🙏🙏🙏🙏
😊🙏
🎉🎉🎉
👌🙏
Congratulations
♥️
Amazing.......
ഗ്രേറ്റ് 🙏
😊🙏
Good
😊
😊🙏