ഞാനും ഒരു നാലു കെട്ട് തറവാട്ടിൽ ജനിച്ചു വളർന്നവളാണ് കാലത്തിന്റെ മാറ്റങ്ങളിൽ അത് വെറും ഓർമയായി ഇല്ലത്തി ന്റെ വീഡി യോ എനിക്ക് എന്റെ കുട്ടി ക്കാല ത്തെ ഓർമ പുതുക്കാൻ ഒരവസരമായി ലാളിത്യം നിറഞ്ഞ അവതരണം 🙏
ഏറാഞ്ചേരി ഇല്ലത്ത് നിന്നു കിട്ടിയ സന്തോഷവും അറിവും എന്നും നെഞ്ചോട് ചേർത്തു വെച്ചിട്ടുണ്ട് ആ ഇല്ലത്തെ ഒരംഗത്തെ പോലെ എന്നെയും കുടുംബത്തിനേയും സ്നേഹിക്കുന്ന തിരുമേനിക്കും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവാൻ ഭഗവാനോട് എന്നും പ്രാർത്ഥിക്കാറുണ്ട്......❤
ഇല്ലത്തിന്റെ പ്രൗഢിയും ഗാംഭീര്യവും സാധാരണ ജനങ്ങൾക്ക് വളരെ നന്നായി മനസ്സിലാക്കിത്തരുന്ന വളരെ നല്ല ഒരു വീഡിയോ - വളരെ നന്നായി പഴയ പ്രൗഢിയിൽ തന്നെ എല്ലാ കാലവും നിലനിൽക്കാൻ തിരുമനദേവൻ്റെ യും ഇല്ലത്തെ പര ദേവതകളുടെയും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു🙏🙏
പണ്ട് 2005 ഞാൻ അന്ന് 9 ൽ പഠിക്കുമ്പോൾ കൂട്ടുകാരോട് ചുമ്മാ പറയും എന്റെ വാപ്പാക്ക് മലപ്പുറത് തറവാട് വീട് ഉണ്ടെന്നും. പിന്നെ സിനിമയിൽ കണ്ടിട്ടുള്ള കാഴ്ചകൾ വെച്ചു ഓരോ കാര്യങ്ങളും നേരിൽ കണ്ടപോലെ തള്ളി വീടുമായിരുന്നു
നാട്ടിന്റെ ചരിത്രവും,സംസ്കാരവും,ആധ്യാത്മിക കേന്ദ്രവും ആയിട്ടുള്ള ഇല്ലത്തിന്റെ സവിശേഷതകൾ മനസിലാക്കാൻ അവസരമൊരുക്കിയതിന് നന്ദി...ഈ പൈതൃക സമ്പത്ത് ഇനി വരുന്ന തലമുറയ്ക്ക് കൂടി ഉപയോഗ പ്രദമാകുന്ന വിധത്തിൽ സംരക്ഷിക്കേണ്ടതുണ്ട്...എല്ലാ ഭാവുകങ്ങളും...
നമസ്ക്കാരം, വളരെയേറെ ചരിത്ര പ്രാധാന്യം നിലിനിൽക്കുന്ന എറാഞ്ചേരി ഇല്ലത്ത് ഞാൻ ആദ്യമായി വന്നത് വലിയതിരുമേനിയെ കാണാനായിരുന്നു. ഗുരുനാഥനായ ശ്രീ കുഞ്ഞികൃഷ്ണൻ പണിക്കരുടെ നിർദ്ദേശമായിരുന്നു. അന്ന് പൂമുഖത്തിന് പുറത്ത് നിന്ന് തിരുമേനിയെ കണ്ട് കാര്യങ്ങൾ ഒക്കെ നിർവഹിച്ച് മടങ്ങി. പുറത്ത് നിന്ന് വരുന്ന ആർക്കും ഇല്ലത്തിൻ്റെ മഹിമയോ നാലുകെട്ടിൻ്റെയും എട്ടു കെട്ടിൻ്റേയും കൂട്ടുകുടുംബ വ്യവസ്ഥിതിയുടെയും പ്രാധാന്യം ഒന്നും അറിയില്ല. വളരെ നന്നായി തിരുമേനി ഏറാഞ്ചേരി ഇല്ലത്തിൻ്റെ ഓരോ കോണിലും ഒളിച്ചിരിക്കുന്ന വാസ്തുവിദ്യയുടേയും താന്ത്രിക മാന്ത്രിക പാരമ്പര്യത്തിൻ്റെയും കഥകൾ അവതരിപ്പിച്ചത് എല്ലാവർക്കും ഉപകാരപ്രദമാണ്. ഇല്ലത്തിൻ്റെ പ്രൗഡി കാത്തുസൂക്ഷിക്കാൻ ഇളം തലമുറകൾക്ക് കരുത്തേകാൻ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം. നന്ദി, നമസ്കാരം❤❤❤
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ, ഏറാഞ്ചേരി ഇല്ലത്തു ഇപ്പോഴും ഉള്ള ചീനഭരണിയെ കുറിച്ച് പറയുന്നുണ്ട്, ഏതോ സായിപ്പ് കപ്പൽ മാർഗം കൊണ്ടുവന്നതാണന്നും പറയുന്നുണ്ട്
ഞാനും ഒരു നാലു കെട്ട് തറവാട്ടിൽ ജനിച്ചു വളർന്നവളാണ് കാലത്തിന്റെ മാറ്റങ്ങളിൽ അത് വെറും ഓർമയായി ഇല്ലത്തി ന്റെ വീഡി യോ എനിക്ക് എന്റെ കുട്ടി ക്കാല ത്തെ ഓർമ പുതുക്കാൻ ഒരവസരമായി ലാളിത്യം നിറഞ്ഞ അവതരണം 🙏
🙏🙏🙏🙏
ഏറാഞ്ചേരി ഇല്ലത്ത് നിന്നു കിട്ടിയ സന്തോഷവും അറിവും എന്നും നെഞ്ചോട് ചേർത്തു വെച്ചിട്ടുണ്ട്
ആ ഇല്ലത്തെ ഒരംഗത്തെ പോലെ എന്നെയും കുടുംബത്തിനേയും സ്നേഹിക്കുന്ന തിരുമേനിക്കും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവാൻ ഭഗവാനോട് എന്നും പ്രാർത്ഥിക്കാറുണ്ട്......❤
വളരെ നല്ല വീഡിയോ. നല്ല അവതരണവും 🙏🏻🙏🏻🙏🏻🙏🏻
വളരെ നല്ല അവതരണം. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഇല്ലത്തെപ്പറ്റി അതിശയോക്തി കലർത്താതെയുള്ള വിവരണം അതി ഗംഭീരമായി.കൂട്ടു കുടുംബത്തിന്റെ മഹിമ ഇന്നത്തെ തലമുറ മനസ്സിലാക്കട്ടെ❤❤❤🙏🙏🙏🙏🙏🙏🙏🙏
ഇല്ലത്തിന്റെ പ്രൗഢിയും ഗാംഭീര്യവും സാധാരണ ജനങ്ങൾക്ക് വളരെ നന്നായി മനസ്സിലാക്കിത്തരുന്ന വളരെ നല്ല ഒരു വീഡിയോ - വളരെ നന്നായി പഴയ പ്രൗഢിയിൽ തന്നെ എല്ലാ കാലവും നിലനിൽക്കാൻ തിരുമനദേവൻ്റെ യും ഇല്ലത്തെ പര ദേവതകളുടെയും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു🙏🙏
അവതരണം സൂപ്പർ പ്രസാദേട്ടാ 👍
പണ്ട് 2005 ഞാൻ അന്ന് 9 ൽ പഠിക്കുമ്പോൾ കൂട്ടുകാരോട് ചുമ്മാ പറയും എന്റെ വാപ്പാക്ക് മലപ്പുറത് തറവാട് വീട് ഉണ്ടെന്നും. പിന്നെ സിനിമയിൽ കണ്ടിട്ടുള്ള കാഴ്ചകൾ വെച്ചു ഓരോ കാര്യങ്ങളും നേരിൽ കണ്ടപോലെ തള്ളി വീടുമായിരുന്നു
നാട്ടിന്റെ ചരിത്രവും,സംസ്കാരവും,ആധ്യാത്മിക കേന്ദ്രവും ആയിട്ടുള്ള ഇല്ലത്തിന്റെ സവിശേഷതകൾ മനസിലാക്കാൻ അവസരമൊരുക്കിയതിന് നന്ദി...ഈ പൈതൃക സമ്പത്ത് ഇനി വരുന്ന തലമുറയ്ക്ക് കൂടി ഉപയോഗ പ്രദമാകുന്ന വിധത്തിൽ സംരക്ഷിക്കേണ്ടതുണ്ട്...എല്ലാ ഭാവുകങ്ങളും...
Very informative. Expecting more videos
എത്ര മനോഹരമായിട്ടാണ് ചെയ്തത്. ഒരു പ്രൊഫഷണൽ ടച്ച്.
ഇല്ലത്തിൻറെ മഹിമ ഒരുപാട് ആളുകളിലേക്ക് എത്തണം എന്നത് നിയോഗം ആയിരിക്കാം 🙏
Aswanth
പ്രസാദ് വളരെ വിശദമായി എല്ലാം പറഞ്ഞിട്ടുണ്ട്.അഭിനന്ദനങ്ങൾ..👌👌🙏🙏🙏
നല്ല അവതരണം. മുഴുവൻ കേട്ടു
Informative video... looking for more such videos...all the best
Sure 👍
Prasadetta.. Nala vivaranam... Super👍
Very good one Sir…
Valare nalla video ❤❤❤❤
നമസ്ക്കാരം, വളരെയേറെ ചരിത്ര പ്രാധാന്യം നിലിനിൽക്കുന്ന എറാഞ്ചേരി ഇല്ലത്ത് ഞാൻ ആദ്യമായി വന്നത് വലിയതിരുമേനിയെ കാണാനായിരുന്നു. ഗുരുനാഥനായ ശ്രീ കുഞ്ഞികൃഷ്ണൻ പണിക്കരുടെ നിർദ്ദേശമായിരുന്നു. അന്ന് പൂമുഖത്തിന് പുറത്ത് നിന്ന് തിരുമേനിയെ കണ്ട് കാര്യങ്ങൾ ഒക്കെ നിർവഹിച്ച് മടങ്ങി. പുറത്ത് നിന്ന് വരുന്ന ആർക്കും ഇല്ലത്തിൻ്റെ മഹിമയോ നാലുകെട്ടിൻ്റെയും എട്ടു കെട്ടിൻ്റേയും കൂട്ടുകുടുംബ വ്യവസ്ഥിതിയുടെയും പ്രാധാന്യം ഒന്നും അറിയില്ല. വളരെ നന്നായി തിരുമേനി ഏറാഞ്ചേരി ഇല്ലത്തിൻ്റെ ഓരോ കോണിലും ഒളിച്ചിരിക്കുന്ന വാസ്തുവിദ്യയുടേയും താന്ത്രിക മാന്ത്രിക പാരമ്പര്യത്തിൻ്റെയും കഥകൾ അവതരിപ്പിച്ചത് എല്ലാവർക്കും ഉപകാരപ്രദമാണ്. ഇല്ലത്തിൻ്റെ പ്രൗഡി കാത്തുസൂക്ഷിക്കാൻ ഇളം തലമുറകൾക്ക് കരുത്തേകാൻ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം. നന്ദി, നമസ്കാരം❤❤❤
സന്തോഷം
Super 👌
നല്ല വീഡിയോ സൂപ്പർ
ഗംഭീര അവതരണം ...... മനോഹരമായ ചിത്രീകരണം ......! അഭിനന്ദനങ്ങൾ ! 🎉
Drone cam വാങ്ങിയോ ? 😊
19:05 ഇൽ കാണിച്ചത് നിലവറ അല്ല..... പത്തായം അല്ലെ..... നിലവറ എന്നാൽ പേര് പോലെ തന്നെ underground സ്റ്റോറേജ് room ആണ്
Muzhuvan kandolu athil parayunnund ellam
Good 👌
Eniyum oru suvarnakalam avide undakatte❤❤
👏🏻👏🏻👏🏻
🙏👌👌
🙏❤
❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍👍
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ, ഏറാഞ്ചേരി ഇല്ലത്തു ഇപ്പോഴും ഉള്ള ചീനഭരണിയെ കുറിച്ച് പറയുന്നുണ്ട്, ഏതോ സായിപ്പ് കപ്പൽ മാർഗം കൊണ്ടുവന്നതാണന്നും പറയുന്നുണ്ട്
പുതിയ ഡ്രോൺ വാങ്ങിയോ?
❤
തിരുമന ഏതു ജില്ല ആണ് 🤔
Calicut
എന്താ അത്ഭുതം 🤣🤣
ആട്ട് കല്ലിനെ അമ്മികല്ലെന്നാണോ അവിടേ ക്ക് പറയാറ്
Athe
Good presentation ❤
👍👌
❤❤❤
👍👍👍
❤❤❤
❤
❤❤❤❤❤❤❤
❤
❤
❤❤
❤
❤❤❤❤