വെറും 3 മണിക്കൂർ കൊണ്ട് 500 ൽ അധികം ചായ വിൽക്കുന്ന ഒരു കട മാവേലിക്കര ബസ്റ്റാന്റിനു സമീപം ഉണ്ട്.ഞങ്ങളുടെ പ്രിയപ്പെട്ട മുരളി അണ്ണന്റെ കട. 5 മുതൽ 8 മണി വരെ മാത്രം.
ഒരു പാക്കറ്റ് അര ലിറ്റർ പാൽ... ഗ്ലാസിൽ ഒഴിച്ച് നോക്കുക ആണെങ്കിൽ അവിടെ ചായ കൊടുക്കുന്ന ഗ്ലാസിൽ ഒരു നാലു ഗ്ളാസ്സ് കഷ്ടി ആകും.... എഴോ എട്ടോ ചായ അല്ലെ പരമാവധി ഉണ്ടാക്കാൻ കഴിയൂ?
കേരളത്തിൽ ഇപ്പൊ ചായക്ക് തീരെ ക്വണ്ടിറ്റി ഇല്ല ഒരു ഗ്ലാസിൽ പകുതി പോലും ഇല്ല ഞാൻ അത് കൊണ്ട് പുറത്ത് നിന്ന് ചായ കുടിക്കാറില്ല അത്യാവശ്യം വലിയ ഗ്ലാസിൽ മുക്കാൽ ഭാഗം ചായ കൊടുക്കണം അതും നല്ല ചൂടോടെ കുടിക്കാൻ കിട്ടണം 👍
ഒരു കാര്യം ചോദിക്കട്ടെ ഇത്രയൊക്കെ നല്ല കച്ചവടം കിട്ടുന്ന പീടിക എന്റെ നാട്ടിലും ഉണ്ട് പക്ഷെ അവർക്ക് ഭയങ്കരം പ്രാരാബ്ദം ആണ് ഞങ്ങൾക്ക് ഒക്കില്ല ഒന്നും കിട്ടില്ല എന്നിങ്ങനെ എന്താണ് ഇതിന്റെ സത്യാവസ്ഥ
ചായ എന്നുവെച്ചാൽ അതൊരു മോഹബ്ബത്താണ്♥️
അതില്ലാതെ ഒരു ദിവസം കഴിച്ചുകൂട്ടാൻ പറ്റില്ല
ചിരി കണ്ടാൽ അറിയാം ആ സ്ഥാപനം നടത്തുന്നതിൽ ഉള്ള സന്തോഷവും കോൺഫിഡൻസ് അത്ര ആണന്
yes, nice
വെറും 3 മണിക്കൂർ കൊണ്ട് 500 ൽ അധികം ചായ വിൽക്കുന്ന ഒരു കട മാവേലിക്കര ബസ്റ്റാന്റിനു സമീപം ഉണ്ട്.ഞങ്ങളുടെ പ്രിയപ്പെട്ട മുരളി അണ്ണന്റെ കട. 5 മുതൽ 8 മണി വരെ മാത്രം.
Ethu busstand ksrtc ano ,atho private?
സൂപ്പർ കട ഞാൻ ഒരു കട ജോലി ചെയ്യുന്ന 500 മുതൽ 750 വരെ പോകുന്നു പലതരത്തിൽ യാണ് ഇവിടത്തെ ചായ സൂപ്പർ പലകടങ്ങും കണ്ടു നോക്കി സൂപ്പർ
One of My Favorite Tea Stores Thanks Tea Capital For Good Service
അടുത്ത് തന്നെ അതേ പോലുള്ള മിനിമം രണ്ടു കടയെങ്കിലും ഉടൻ പ്രതീക്ഷിക്കാം... അതാണ് മലയാളീ 😜🤣
അടുത്ത പ്രധാനമന്ത്രി ഇവിടെ ഉണ്ട്!!!
😌😁
ഭാഗ്യം. തീവ്രവാദി ആവില്ല. കട്ടായം.
@@iwantmoreofthis you mean Modi is a terrorist
@@iwantmoreofthis ഷൂ നക്കിയേ ആവൂ
@@suhailzafar1204 മലദ്വാർ ഗോൾഡ് 🤣🤣
സ്ഥിരം കുറ്റി😄💪🏻 tea capital🤍
1:26 🤔👌 1പാക്കറ്റ് കൊണ്ട് 10-12 ചായ അടിപൊളി.
ഒരു പാക്കറ്റ് അര ലിറ്റർ പാൽ... ഗ്ലാസിൽ ഒഴിച്ച് നോക്കുക ആണെങ്കിൽ അവിടെ ചായ കൊടുക്കുന്ന ഗ്ലാസിൽ ഒരു നാലു ഗ്ളാസ്സ് കഷ്ടി ആകും.... എഴോ എട്ടോ ചായ അല്ലെ പരമാവധി ഉണ്ടാക്കാൻ കഴിയൂ?
ഒരു പേക്കറ്റ് പാൽ കൊണ്ട് 20ചായ വരെ ഉണ്ടാകുന്ന കടയുണ്ട് പിന്നെയാണോ 10-12ഉം 😄
May be serving with good quality with less quantity and price.. so no prob.
@@shabeeralishabi833 അത് ചായ ആകൂല.. ചൊയ ആകും 😃
@@ceepee044
മാക്സിമം ഏഴ് ചായ എടുക്കാം നന്നായിട്ട്..
ഇതൊരു പി ആർ ഒ തള്ള് വീഡിയോ ആണ്
ചാലക്കുടിയിൽ D സിനിമാസിനടുത്തു ഇതുപോലെ ഒരു ഷോപ്പ് ഉണ്ട് സൂപ്പർ ചായ ആണ് 👌 150 ലിറ്റർ പാലിന്റെ ചായ ഒരു ദിവസം അടിക്കും കിടിലൻ ചായ ആണ്
Little Bites
Little bites 👌
Chayakk entha speciality....enthaelum crowd kuuduthal upla sthalath anno
ചായ കുടിക്കാത്ത എന്നെപോലുള്ളവരും ഉഷാറാണ്..
Le തമ്പാനൂർ KSRTC ബസ്സ് സ്റ്റാൻഡിന് മുൻപിലെ ചായ കടക്കാരൻ ചേട്ടൻ : ഒരു കഥ സൊല്ലട്ടുമാ....
Ayeee.theettakada.kore annanmar nadthna tastm illa vrthim illa
തമിഴൻമാരുടെ അല്ലെ നല്ല ചായയാണ്
Income tax, sales tax, രാഷ്ട്രീയ പിരിവുകാർ ഒക്കെ ഉടനെ എത്താൻ സാധ്യത ഉണ്ട്... നന്നായി
ചായ കടയിലേക് ആരും വരില്ല
Varum 😂😂
3000 ×10
ചായ നന്നായാൽ അന്നത്തെ ദിവസം ഉഷാറായി
ചായ കുടിക്കാത്ത എന്റെ എല്ലാ ദിവസവും ഉഷാറാണ് 😜
@@srvsrv8766
എഴുത്തിൽ തന്നെ തെറ്റിയിട്ടുണ്ട് ഒരു ചായ കുടിച്ചിട്ട് ഉഷാറായി കമന്റ് എഴുതൂ😂
തീരെ ജാടയില്ലാത്ത മനുഷ്യൻ 👍
സത്യം... പക്ഷെ വേറെ ഒരു youtube video കമന്റിൽ പുള്ളി മരിച്ചെന്നു കമന്റ് കണ്ടു.. അതുകണ്ടപ്പോ shock ആയി
Loving from aluva
ചായേം, പരുപ്പ് വടയും ചെറിയ മഴയു🤤
ജോൺസൺമാഷിന്റെ സംഗിതം ആഹ് അന്തസ്
അതെന്താടാ വലിയ മഴ പെയ്താൽ 🤨
ഒന്ന് തിരിച്ചലോചിച്ചേ അവിഞ്ഞ പരുപുവടേം ചൂടിലാത്ത വാട്ട ചായേം ചീഞ്ഞ മഴയും... ഹോ ദാരിദ്രം
Great kochi
Oh super... Chaya pranthanmar undo enne pole😎☺
All the best
ഇനി ജി എസ് ടി അടക്കേണ്ടി വരും 💈
😂
പണി കിട്ടി
Marketing aamo?
Snacks are the highlight of any chai shop!
RX BRO❤🎉
very nice. Ithrayum typde kadi veno?
Dews apple juice poli
Evda this shop varunnea...
50 രൂപക്ക് കഴിക്കാൻ ആളുണ്ട്.. ഇതേ സാനം 10 രൂപക്ക് കൊടുത്താൽ ആരേം കാണൂല.. ഇജ്ജാതി കേരള നന്മ 😵💫 പാവങ്ങൾക്ക് പാവങ്ങൾ തന്നെ ശരണം
ഒരു ചായ എടുക്കാൻ എത്ര സമയം വേണം
കേരളത്തിൽ ഇപ്പൊ ചായക്ക് തീരെ ക്വണ്ടിറ്റി ഇല്ല ഒരു ഗ്ലാസിൽ പകുതി പോലും ഇല്ല ഞാൻ അത് കൊണ്ട് പുറത്ത് നിന്ന് ചായ കുടിക്കാറില്ല അത്യാവശ്യം വലിയ ഗ്ലാസിൽ മുക്കാൽ ഭാഗം ചായ കൊടുക്കണം അതും നല്ല ചൂടോടെ കുടിക്കാൻ കിട്ടണം 👍
അപ്പോൾ കേരളത്തിൽ പുറത്ത് പോയാലോ
പോര് നമ്മുടെ കടക്ക്
@@noushadvt6993 പുറത്ത് പോയ ചായ കുറച്ചാണെങ്കിലും മുഴുവൻ പാല് ആണ് ഇവിടെ മൊത്തത്തിൽ വെള്ളം
Future PRIME MINISTER of India🇮🇳🇮🇳🇮🇳🇮🇳
Chay vitit matram one crore yearile kitunu
Supper
Vera leval
Fav spot
ഒരു കാര്യം ചോദിക്കട്ടെ ഇത്രയൊക്കെ നല്ല കച്ചവടം കിട്ടുന്ന പീടിക എന്റെ നാട്ടിലും ഉണ്ട് പക്ഷെ അവർക്ക് ഭയങ്കരം പ്രാരാബ്ദം ആണ് ഞങ്ങൾക്ക് ഒക്കില്ല ഒന്നും കിട്ടില്ല എന്നിങ്ങനെ എന്താണ് ഇതിന്റെ സത്യാവസ്ഥ
I will come 😍❤️
Habibi come to Trivandrum 😏
Great
പക്ഷേ, ഇയാൾക്കു ശരിക്കും ചായ ഉണ്ടാക്കാൻ അറിയാം. 'മറ്റവന്' (56 ഇഞ്ച് വ്യാജൻ) ആ പണിപോലും നേരാംവണ്ണം അറിയാനിടയില്ല.
Trithala velliyamkallu und ithilum kooduthal tea vilkkunna shop
നാളെ കട തുറക്കുമ്പോൾ 4 ഷോപ്പ് കൂടി വന്നോളും 🥳
Yes. Thats Malyali
അത് ശരിയാ..
Njngada naatil chaaya 8 roopa
Saudi riyad almas restaurant daily 3000 tea വിക്കുന്നുണ്ട്
Correct 💯
Chaya💜🍿
👏👏👍
Manorama yude frontil chai kada Mediaone cover aakki 😂
Music അരോചകമായി തോന്നുന്നു
ചേട്ടാ two tea..... 😀
Chandran annante chayakadayude thatte thannu thanne nilkkumm
Milma guruvayoor says hii
Poojppura nammade pandikadayil 5000 chayayelum vikkunnundakum
Nxt millionare 😅
🌹🌹🌹🌹🌹🌹
❤❤❤🎉🎉👏👏👍👍
ഞാനും ഒരു ചായ കട തുടങ്ങും.. കടയുടെ പേര്..* മോഡി -ചായ് വാല-
തീവ്രവാദ പരിശീലനത്തേക്കാൾ നല്ലതാണ്
Rss allathe ivide vere oraalum threvrqvadham nadathunnillla.. Athu elllaqrkkum manasilaayittumund..
@@iwantmoreofthis 😃😁😀
ചായയെ നല്ലതാക്കുന്നത് ചായപ്പൊടിയാണ്. ആ ചായയുടെ colour കണ്ടാലറിയാം quality ചായപ്പൊടിയാണെന്ന്
bulk
tea tamil nad super
ഒരു പാക്കറ്റ് പാൽ കൊണ്ട് 12 ചായ ഉണ്ടാക്കാൻ പറ്റുമോ 🙄
അത് ഒരു ഒന്നൊന്നര ചായ ആയിരിക്കും 😂
ഒരു പാക്കറ്റിൽ 10-12 ടീ?
Super
Zafran tea inttoo
Eni income tax varum
ഡോക്ടർ മാർ ആരും തന്നെ ചായ കുടിക്കാറില്ല അതെന്താ 🤔
Trivandrum vaa 10000 വിൽകുന്ന 24 മണിക്കൂർ പ്രവർത്തിക്കുന്ന കട ഞാൻ കാണിച്ചു തരാം.. 😂😂😂
Evde in tvm locality
railway station ന്റെ opposite അല്ലേ അവിടെ വിലയും കുറവാണ് 🔥
അതായത് ഒരു മണിക്കൂറിൽ ശരാശരി 416 ചായ വിൽക്കുന്നുണ്ടോ
Ennit news vannillalo
ചായ ഒന്നിന് 10 രൂപ ആണെങ്കിൽ ഡെയിലി 30000 രൂപ. അതിൽ 10k മുതൽമുടക്ക് എങ്കിൽ ദിവസവും 20k ലാഭം. അങ്ങനെ എങ്കിൽ ഒരു മാസം 6 ലക്ഷം രൂപ വരുമാനം. 😳😳
ingredients, labor, rent .. 20 k
@@ennakavi2129 engilum labham aanallo
@@Daaa__mone yes, very hard work. A brother to share the load is neeeded, otherwise impossible.
50 %മാർജിൻ കിട്ടു
tea laabam 3rs chilav
Njanum Panik varate.
Poli 🤍👌
ഹലാൽ അല്ലല്ലോ...
ചായ ഒരു വിഘാരം
ചായ കുടി കാണണമെങ്കിൽ നോർത്തിലോട്ട് പോണം ⚡️⚡️⚡️ പല പല തരം, style
Pavam eni evre income tax thookum 🥲🥲
👌👍👌
പേര്..മോഡി ക്യാപിറ്റൽ.. ആക്കാമായിരുന്നു
എങ്കിൽ ed യും വരില്ല nia യും വരില്ല...
തീവ്ര വാദികളും വരില്ല
Enthonedeyy Ivideyum Politics kaanunna aa Manas 😵💫😵💫.
News kanunath okke cherythayi Kurach porath irangaan nokke.🥱🥱
😋
ഏത് ഭാഗത്ത് ആണെന്ന് പറഞ്ഞില്ല..
Epo chennalum full smoking anu avide
Income tax raid undakan chance und..
Nale ED RAID... 😂😂😂😂😂😂...AMMAYI ...KOCHAMAYI....VATTAYI POI
It's you're making money. Make money and be silent.
Ithokke oru vartha aaano
എന്തെങ്കിലും ചേർക്കണുണ്ടാവും😤😤😤😤😤😤
Guy has lost all his teeth
ഒരു ദിവസം 5000ചായ വരെ വിറ്റു പോകുന്ന കട ഉണ്ട് 🤣🤣അപ്പോള
അത് എവിടെയാണ് സ്ഥലം
Paid news
3000 × 10 = 30000 per day 😮😮😮
3000 ചായ.. ഇതൊക്കെ ഒരു അത്ഭുതമാണോ
ഇതൊക്കെ എന്ത് ബാംഗ്ലൂർ
കമ്മനഹല്ലി തലശ്ശേരി cafe yil
ചുരുങ്ങിയത് 5000 ടീ വരെ വിൽക്കാരുണ്ട് ,,,,,
അതും അടിപൊളി
പുള്ളി പറയുന്ന കണക്ക് വച്ചാണെങ്കിൽ അവിടെ ഒരു വർഷം ഒരു കോടി രൂപയുടെ ബിസിനെസ്സ് നടക്കുന്നുണ്ട്
ആദായ നികുതി വകുപ്പിന് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും 😁 .
You have no idea what a good business is
@@alexmichael88 businessinte kaaryam allalo iyaal paranje.. Ivar tax adakunnillaann urappaan
Sanki spotted
Tax adachit politicians n katt mudikkan alle
90 ലക്ഷം ചെലവ് വരും
@@binukrishnapillai6256 പോടാ😁