BJP യുടെയും SDPI യുടെയും വോട്ട് നേടിയുള്ള വിജയമെന്ന് ; ഡോ.സരിൻ | p sarin about election

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @AravindN8704
    @AravindN8704 4 วันที่ผ่านมา +34

    നീ എട്ടുനിലയിൽ പൊട്ടുമെന്ന് അന്നേ പറഞ്ഞതാണ്. 😂😂😂😂

  • @ShanShan-ti1if
    @ShanShan-ti1if 4 วันที่ผ่านมา +20

    😢😢😢😢😢 എന്നാലും തോറ്റു എന്ന് പറയാൻ എന്തൊരു മടിയാണ്

  • @ceeyem7482
    @ceeyem7482 4 วันที่ผ่านมา +12

    തോറ്റു.... തൊപ്പി ഇട്ടാലും...../
    ......
    വിജയിച്ചു.....എന്നു പറയുന്ന....
    ഏക.... പാർട്ടി........???????
    അതാണ്...."" ച്ഛീപ്പീയം "".....!!!!!!!!
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @JoseKk-ms9fj
      @JoseKk-ms9fj 3 วันที่ผ่านมา +1

      ഇതു മത്സരം ആണ് ആരെ കുട്ടു പിടിച്ചും ജയിക്കു ക എന്നതാണ് ലക്ഷ്യം നിങ്ങൾക്കും ആ

  • @Justice-m4m
    @Justice-m4m 4 วันที่ผ่านมา +18

    ഇയാൾക്കു കിട്ടിയതൊന്നും പോരെ 😂 ഇനി കൂടുതൽ പറഞ്ഞാൽ സിപിഎം എടുത്തു വെള്ളത്തിൽ ഇടും 😂മിണ്ടാണ്ട് ഇരിക്കാൻ നോക്ക് 😐

  • @VinodKumar-lf8rd
    @VinodKumar-lf8rd 4 วันที่ผ่านมา +13

    വന്നല്ലോസരിൻ്റെ ക്യാപ്സ്യൂൾ😃😄🤣

  • @latheefelectra9412
    @latheefelectra9412 4 วันที่ผ่านมา +11

    പാവം സരിൻ 😁😂
    CJP സഖ്യം എയറിൽ കയറി 😅

  • @anilkumarvijayan7952
    @anilkumarvijayan7952 4 วันที่ผ่านมา +24

    ഇവന് നാണം ഇല്ലേ

  • @JayasreeL-hq7dk
    @JayasreeL-hq7dk 4 วันที่ผ่านมา +10

    ഉളുപ്പില്ലാത്തവനെ നീ തോൽക്കുമെന്ന് അന്നേ അറിയാമായിരുന്നു. കഴിഞ്ഞ നിയമസഭ ഇലക്ഷന് നിങ്ങൾ sdpi സപ്പോർട്ടിൽ അല്ലെ ജയിച്ചത്. എടൊ bjp യും നിങ്ങളും എന്തൊക്കെ ഡീൽ നടത്തിയിട്ടും എല്ലാം ചീറ്റിപ്പോയി

  • @basheerkadayan7716
    @basheerkadayan7716 4 วันที่ผ่านมา +2

    സരിൻ ബ്രോ എവിടെ 😂😂😂ഇനി അടുത്ത തവണ നോക്കാം 😄😄മൂന്നാം സ്ഥാനത്തിനായി വരണം ട്ടോ 😂😂😂

  • @sajithamoorkhan8815
    @sajithamoorkhan8815 4 วันที่ผ่านมา +9

    ആയിക്കോട്ടെ സരിനെ നിനക്ക് കിട്ടിയാൽ നല്ലതായിരുന്നു ലെ ജൈകിനെ പോലെ

  • @shoukkathali6313
    @shoukkathali6313 4 วันที่ผ่านมา +2

    സരിൻ നിൻറെ അഭിപ്രായങ്ങളൊന്നും യഥാർത്ഥ രാഷ്ട്രീയക്കാരൻ്റെ അഭിപ്രായമല്ല നിനക്ക് ഡോക്ടർ ആകുകയാണ് നല്ലത്

  • @jaison4500
    @jaison4500 3 วันที่ผ่านมา +1

    തുടക്കം മുതൽ വർഗീയത പറഞ്ഞത് വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചത് സിപിഎം ആണ്..

  • @AV-wo8zt
    @AV-wo8zt 4 วันที่ผ่านมา +1

    ശങ്കരാടിയെ ഓര്‍മ വരുന്നു - താത്വികമായി ഉള്ള അവലോകനം

  • @mohammadashraf8337
    @mohammadashraf8337 4 วันที่ผ่านมา

    വിവരക്കേട് വിളിച്ച് പറയല്ല

  • @devadathan
    @devadathan 4 วันที่ผ่านมา +2

    ഇവനെ വീട്ടുകാർ എങ്ങിനെ സഹിക്കും 😢 വാചകം മാത്രം

    • @sidharthsb436
      @sidharthsb436 3 วันที่ผ่านมา

      ആര് സഹിക്കുന്നു. ഇവന്റെ ഭാര്യ തന്നെ വേറൊരു വഴിക്കല്ലേ?

  • @alialif8501
    @alialif8501 4 วันที่ผ่านมา +9

    പിഡിപി യുടെ വോട്ട് ഏ ണ്ണി തീർന്നോ ഓന്ത് ശരിനെ

  • @sureshm.p7371
    @sureshm.p7371 3 วันที่ผ่านมา

    നിന്റെ ഈ സംസാരം സഹിക്കാൻ പറ്റില്ല. നിന്റെ ഉപദേശം നിന്റെ ജില്ലാ സെക്രട്ടറി ക്കു കൊടുക്ക്. അവനാണ് ഇതു കേൾക്കാൻ യോഗ്യൻ.

  • @vibhasatheesh7399
    @vibhasatheesh7399 3 วันที่ผ่านมา

    ഈ പൊട്ടനു വട്ട് ആയി 🤣🤣🤣🤣ഇനിപ്പോ ഒന്നും പറയാനില്ല 🙏🏻

  • @rashidkk8054
    @rashidkk8054 3 วันที่ผ่านมา

    സരിൻ ജയിച്ചു എന്നിരിക്കട്ടെ. ആ സമയം യുഡിഫ് പറയുകയാണ് ബിജെപി യെ കൂട്ടു പിടിച്ചാണ് എന്ന് അപ്പൊ സരിൻ താങ്കളുടെ മറുപടി എന്തായിരിക്കും.,....

  • @ramluvlog1519
    @ramluvlog1519 3 วันที่ผ่านมา

    ഈ പാർട്ടി എന്നാണാവോ നന്നാവുക

  • @anilkumarvijayan7952
    @anilkumarvijayan7952 4 วันที่ผ่านมา +9

    എടാ പോയി വലി കൊടുക്ക്

    • @anoop1555
      @anoop1555 4 วันที่ผ่านมา

      Nee poyi valikku. ,

  • @sajithamoorkhan8815
    @sajithamoorkhan8815 4 วันที่ผ่านมา +4

    എന്താലേ ഈചെങ്ങായിന്റെ കഥ എന്തൊക്കെയാ പറയുന്നത്

  • @johnsondevassy6450
    @johnsondevassy6450 4 วันที่ผ่านมา +5

    ഓന് എന്ത് പറ്റി.

  • @xplorer2345
    @xplorer2345 4 วันที่ผ่านมา +1

    ഡോക്ടർ ആണ്. ഐ.എ.എസ് ആണ്. രാഷ്ട്രീയ ബോധവും. അവസരം കാത്ത് നിൽക്കുവാനുള്ള ക്ഷമയും ബുദ്ധിയുo ഇല്ലാതേ പോയ്

  • @ShalimarMarket
    @ShalimarMarket 4 วันที่ผ่านมา +3

    നിങ്ങൾ ഒന്നും അങ്ങികരികില്ല

  • @hometv617
    @hometv617 4 วันที่ผ่านมา +1

    ആരാടാ മത വിശ്വാസികളെ ലക്കാക്കി പരസ്യം ചെയ്തത് ----- മോനെ...

  • @mohammadashraf8337
    @mohammadashraf8337 4 วันที่ผ่านมา

    കേൾക്കുന്ന വർ പ്പോട്ട മരല്ല പ്പൊട്ടാ..'

  • @AV-wo8zt
    @AV-wo8zt 4 วันที่ผ่านมา +1

    പാര്‍ട്ടി സ്പെഷ്യൽ ക്ലാസ് കഴിഞ് വൈവ കൊടുക്കുന്ന ഒരു കുട്ടി

  • @Merimaaaap
    @Merimaaaap 4 วันที่ผ่านมา +3

    Sarin ആണ് എന്റെ ഹീറോ ! CPM il കയറി നല്ല സ്ഥാനാർത്ഥി മത്സരിക്കുന്നത് തടഞ്ഞവന്‍ 😄

  • @anuragashok7176
    @anuragashok7176 4 วันที่ผ่านมา

    Sarin❤

  • @AbrahamOm-j3b
    @AbrahamOm-j3b 4 วันที่ผ่านมา

    ഇനി യുഡിഎഫിനെ പറ്റി പറയാൻ നാണമില്ലേ

  • @gopinathanp7386
    @gopinathanp7386 4 วันที่ผ่านมา +4

    Nanamkettavan

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 3 วันที่ผ่านมา

    BJP യുടെയും SDPI യുടെയും വോട്ട് നേടി എങ്കിൽ രാഹുൽ അല്ലേ യഥാർത്ഥ മതേതര സ്ഥാനാർത്ഥി?

  • @Majeed-jg7ig
    @Majeed-jg7ig 4 วันที่ผ่านมา +3

    😂😂😂pavam epo karayum😂😂😂

  • @kadeeshatk398
    @kadeeshatk398 4 วันที่ผ่านมา

    തോറ്റു തോറ്റു തൊപ്പിയിട്ടു

  • @muralinpchaliyankandi274
    @muralinpchaliyankandi274 4 วันที่ผ่านมา

    സർട്ടിഫിക്കറ്റ് നേടിയതുകൊണ്ട് മാത്രം കാര്യമില്ല.രാഷ്ട്രീയത്തിലെ മാന്യത പ്രധാനം.വോട്ടുചെയ്തവരെ തരം തിരിക്കുന്ന ഏർപ്പാട് ഇനിയെങ്കിലും നിർത്തണം

    • @AbrahamOm-j3b
      @AbrahamOm-j3b 4 วันที่ผ่านมา

      ഇപ്പൊ സേതേതസ്‌ കോപ്പ് ആയോ നേരത്തെ കുഴലായിരുന്നല്ലോ 😅 ആ ബാലൻ സഹാവ് എവിടെ ഈനാംപേച്ചിയെ പിടിക്കാൻ പോയോ എന്താ സരിൻ തോൽവി സമ്മതിക്കാൻ മടിക്കുന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാൻ നോക്കൂ

  • @rajeshjk06
    @rajeshjk06 4 วันที่ผ่านมา

    ഇവന് യാതൊരു വിവരവുമില്ല ; തോറ്റിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല.

  • @sajimundapuzha8809
    @sajimundapuzha8809 4 วันที่ผ่านมา

    അന്നേ പറഞ്ഞതാണ്, സിവിൽ സെർവിസും, ഡോക്ടർ പണിയും കൂടെ വേണ്ട, പണി കിട്ടുമെന്ന്, പ്രായിരിയിൽ പോയി പിരി വെട്ടി പോയോ …🙆‍♂️ ഇനി കോവിന്ദന്റെ ക്ലാസ്സിൽ പോയി, ഒന്നേ എന്ന് എഴുതി നല്ല തറവായിട്ടു മോൻ പഠിച്ചിട്ട് വാ ……ഒരു അങ്കത്തിനുള്ള ബാല്യം ഉണ്ടോ എന്ന് നോക്കട്ടേ…. പുതിയതായി വോട്ട് ചേർക്കാൻ ഒരു മണ്ഡലം വല്ലോം നോക്കി വച്ചിട്ടുണ്ടോ

  • @benkuriakose8635
    @benkuriakose8635 4 วันที่ผ่านมา +1

    Shafi parambil nte office l ponille mone
    ...Dcc office m.
    Election committee office m okke avide tanne und ketto😂😂😂

  • @sidharthsb436
    @sidharthsb436 3 วันที่ผ่านมา

    ചിഹ്നം സ്റ്റെതസ്കോപ്പ് ആയതു കോൺഗ്രസിന്റെ കുറ്റമാണോ. എന്തുകൊണ്ട് പാർട്ടി നിനക്ക് ചിഹ്നം തന്നില്ല?

  • @ummervellengara8136
    @ummervellengara8136 4 วันที่ผ่านมา

    ഒരു അവസരവാദിക്ക് ഇത് പറയാൻ അവകാശമില്ല...''

  • @irshadmk5838
    @irshadmk5838 3 วันที่ผ่านมา

    പൊട്ടാ എനി മിണ്ടാതിരിക്കു

  • @shoukkathali6313
    @shoukkathali6313 4 วันที่ผ่านมา

    മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോയ നീ ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല

  • @Appu-s9g
    @Appu-s9g 4 วันที่ผ่านมา

    യുഡിഎഫ് il nilkkuvanegil next election nil mla engilum അകമായിരുന്നു

  • @MohamedRafi-g8o
    @MohamedRafi-g8o 4 วันที่ผ่านมา +1

    വീട്ടിൽ പോയി ഒന്ന് ഉറക്കെ കരയ്. ശരിയാകും

  • @hasanc7610
    @hasanc7610 3 วันที่ผ่านมา

    കളവാണെന്ന് അറിയാഞ്ഞിട്ടും പറഞ്ഞ് കൊണ്ടിരിക്കുന്നു

  • @sivaprasad9694
    @sivaprasad9694 3 วันที่ผ่านมา

    നീ over smart ആയതല്ലേ സരിൻ്റെ?

  • @yedukrishnan6888
    @yedukrishnan6888 4 วันที่ผ่านมา +1

    Ee karyathil Sarin paranjathu 💯sheri anu, sdpi, pfi vote anu
    30,000 secular vote"m vakki
    Sdpi vote anu 💯

    • @aseeb123aseeb5
      @aseeb123aseeb5 4 วันที่ผ่านมา

      sdpi ku ethra vote und avide

  • @rajanrajangt7090
    @rajanrajangt7090 4 วันที่ผ่านมา

    വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും വോട്ടു ചെയ്യാം പോടാ 🌹മോനേ

  • @Abhijithpchandran
    @Abhijithpchandran 4 วันที่ผ่านมา

    അവന്റെ ഒരുനിലപാട്, അയ്യയ്യേ

  • @SureshKumar-ru1is
    @SureshKumar-ru1is 4 วันที่ผ่านมา

    🙏😎😎

  • @ashkarakku9329
    @ashkarakku9329 4 วันที่ผ่านมา

    🤗🤗🤗

  • @shalybenny541
    @shalybenny541 4 วันที่ผ่านมา +1

    Kaluvari

  • @amruthasreenadh93
    @amruthasreenadh93 3 วันที่ผ่านมา

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @bba_babba
    @bba_babba 4 วันที่ผ่านมา

    Sagavu Sarin Very Correct-Total votes-135231-Congis-58389- 20%Muslums-27046 - 58389 less 27046 - so correct , 31343- He is in 3rd position.

  • @indiragopinath1325
    @indiragopinath1325 4 วันที่ผ่านมา

    4 vote alla thendi.18 ayirathil kooduthal vote kitti UDF nu

  • @ramtiju5663
    @ramtiju5663 4 วันที่ผ่านมา

    This people don't have little bit shame kya.. making people fool with there lies....

  • @umairapmhumeraby1229
    @umairapmhumeraby1229 3 วันที่ผ่านมา

    😂😂😂😂😂

  • @remyarajesh5913
    @remyarajesh5913 4 วันที่ผ่านมา

    😂 തൊലിക്കട്ടി

  • @safiyack6048
    @safiyack6048 4 วันที่ผ่านมา

    DR. SAGAV CHETTA DAYOLG

  • @amulyas7020
    @amulyas7020 4 วันที่ผ่านมา

    Are you Doctor Sarin or Donkey Sarin?😂😂😂

  • @ajithkumark6084
    @ajithkumark6084 4 วันที่ผ่านมา

    Avasaravatha rastreeyathine janangal thalli ennelle parayendath ?

  • @Bro_CoolIce
    @Bro_CoolIce 4 วันที่ผ่านมา

    Pavam vattai

  • @RasheedKollam-td2gs
    @RasheedKollam-td2gs 4 วันที่ผ่านมา +1

    Evan pottananu 😢😢😢

  • @religion3696
    @religion3696 4 วันที่ผ่านมา

    😅😂😅😂

  • @georgekuriakose1361
    @georgekuriakose1361 4 วันที่ผ่านมา

    Depost cash kittumo

  • @safiyack6048
    @safiyack6048 4 วันที่ผ่านมา

    SARIN. GOOD ANDAMKAMI PODAPITTA😂😂😂😂😂😂

  • @Ajee-hk4ev
    @Ajee-hk4ev 3 วันที่ผ่านมา

    Iyal janavidhi angeekarikkandado, who cares? Soon NOTA will also defeat you in Palakkad. Political scientist (party secretary) found the reason for the gain of 1500 votes/“technical win” of Dr.Sarin.

  • @Manu-d1h7s
    @Manu-d1h7s 4 วันที่ผ่านมา +2

    പോടെ

  • @JDS21
    @JDS21 4 วันที่ผ่านมา

    Soumiya, kondu po ivane

  • @Vipincherussery
    @Vipincherussery 4 วันที่ผ่านมา

    Oooombiiiii... that's enough 😂😂

  • @MohananEVmohanan
    @MohananEVmohanan 3 วันที่ผ่านมา

    Nanam, kettavan

  • @manijamma1193
    @manijamma1193 4 วันที่ผ่านมา

    Koooiiii....kooooiii😜😜😜

  • @arun58
    @arun58 4 วันที่ผ่านมา

    waste

  • @NaseerS-th8ti
    @NaseerS-th8ti 4 วันที่ผ่านมา

    🐀🐀🐀🐀

  • @ramtiju5663
    @ramtiju5663 4 วันที่ผ่านมา

    🤮🤮🤮💩💩

  • @vinugopal7171
    @vinugopal7171 4 วันที่ผ่านมา

    E new kammiku enthinte kedanu. Tottitum bjp ye kuttm parayunnu.

  • @sebastianjohn9757
    @sebastianjohn9757 4 วันที่ผ่านมา +1

    Poda poda

  • @josemanjooran7407
    @josemanjooran7407 4 วันที่ผ่านมา

    ayyyyye ieee uuullla nirthille

  • @khdp3537
    @khdp3537 4 วันที่ผ่านมา

    വെറുതെ വല്ലതും പറയല്ലേ.... ഇയാൾ തോറ്റമ്പി..... അതല്ലേ ശരി... Dr റെ ഇനി നമക്ക് വേണ്ട ലെ, ഇനി എന്ത് ആക്കാനാ... വല്ല ഹോസ്പിറ്റൽ നോക്കാം, കയ്യിൽ ഒരു പണി ഉണ്ടല്ലോ അത് നന്നായി കൊണ്ട് പോകാം ആർത്തി വേണ്ട