Music ലോകത്ത് 50 Years, പക്ഷെ Malayalam Cinema Alice Unnikrishnanനോട് ചെയ്തത് | Open Heart | N18V

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • 50 വർഷമായി സംഗീത ലോകത്ത്, പക്ഷെ Malayalam Cinema Alice Unnikrishnanനോട് ചെയ്തത്; ഓർമ്മയില്ലേ ഈ താരത്തെ? | Open Heart - Episode 14 | N18V
    #aliceunnikrishnan #openheart #digitaloriginals #kottayamalice #kalabhavanalice #singer #ganamela #nostalgia #keralaganamela #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 277

  • @harimenon8239
    @harimenon8239 4 หลายเดือนก่อน +65

    ശരിക്കും മലയാള സിനിമാ ലോകം നഷ്ടപ്പെടുത്തിയ അനുഗ്രഹീത ഗായികയാണ് ആലീസ് ചേച്ചി. ആ കാലഘട്ടത്തിൽ ഇത്ര മനോഹരമായ ശബ്ദം❤ ലതാജിയും ജാനകിയമ്മയും ഈ കൈകളിൽ ഭദ്രം❤❤❤

    • @mariyamamathayi9120
      @mariyamamathayi9120 3 หลายเดือนก่อน

      ലതാജി ഒക്കെ. മാറിനിൽക്കണം. Entha. സൗണ്ട് സൂപ്പർ.

    • @leenak.sannam6552
      @leenak.sannam6552 3 หลายเดือนก่อน

      💖💖🙏🏾🌹🌹🥰🥰t

  • @amrithlalkarunakaran1290
    @amrithlalkarunakaran1290 4 หลายเดือนก่อน +26

    ചേച്ചി ദൈവം അനുഗ്രഹിച്ച ഗായിക
    ഇനിയും ഒത്തിരി നന്മകൾ ഉണ്ടാകട്ടെ
    I love you

  • @bijupurushothaman8912
    @bijupurushothaman8912 4 หลายเดือนก่อน +28

    നല്ല കഴിവുള്ള ഗായികയായ ആലീസ് ചേച്ചിക്കൊപ്പം പാടാൻ എനിക്ക് അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. എനിക്ക് എങ്ങനെ പാടണം എന്ന് പറഞ്ഞുതന്ന ആലീസ് ചേച്ചി ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @skmedia1520
    @skmedia1520 4 หลายเดือนก่อน +22

    എന്തൊരു feel...... ഭഗവാൻ അനുഗ്രഹിച്ചു നൽകിയ സ്വരം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @chopensaji208
      @chopensaji208 4 หลายเดือนก่อน

      In CT well well as

  • @O50603bharath
    @O50603bharath 4 หลายเดือนก่อน +13

    സത്യമായും കോരിത്ത് രിച്ചു പോയി മാഡം ആ മന്ത്രം ആ ദിവ്യശബ്ദ ത്തിൽ കേട്ടപ്പോൾ 🙏🙏🙏 നമസ്കരിക്കുന്നു ഈ വാണിദേവിയെ 🙏🙏🙏

  • @skmedia1520
    @skmedia1520 4 หลายเดือนก่อน +19

    ചേച്ചി..... 🙏🏾🙏🏾🙏🏾🙏🏾🙏🏾നമിച്ചു.... എന്റെ തലച്ചോറിൽ ഒരു മിന്നൽ പ്രവഹിച്ചുപോയി...... ചേച്ചിയുടെ മന്ത്രഉച്ചാരണം കേട്ടിട്ട്............ 🙏🏾🙏🏾🙏🏾നമിച്ചു ചേച്ചീ...... നമിച്ചു...... 🙏🏾🙏🏾🙏🏾

  • @DilipUsha-ne1fo
    @DilipUsha-ne1fo 4 หลายเดือนก่อน +18

    സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെയും
    സ്വരമാധുരിയുടെയും
    ഉടമയാണ്. പാട്ടിനെ സ്നേഹിച്ച കാലം മുതൽ മനസ്സിൽ സൂക്ഷിക്കുകയും
    ഇടക്കാലത്തു എവിടെയെന്നു തിരഞ്ഞ
    തുമായ ഇഷ്ട ഗായിക.
    താനെ തിരിഞ്ഞും.....
    എത്ര ആസാധ്യമായി പാടി. പ്രകാശം എല്ലാക്കാലവും മൂടപ്പെടില്ല.അത് പ്രഭയോടെ തിരിച്ചറിയും. ഇത്‌ തിരിച്ചറിവിന്റെ കാലമാണ്.

  • @Mini-bp6jh
    @Mini-bp6jh 4 หลายเดือนก่อน +14

    എവിടെയായിരുന്നു ഇതുവരെ? ജീവിതത്തെ ക്കുറിച്ച് എത്ര ഉദാത്ത മായ കാഴ്ചപ്പാട് ആണ് ചേച്ചിയുടേത്. ഗിന്നസ് സ്വപ്നം എത്രയും വേഗം സഫലമാകട്ടെ. അത് കേൾക്കാൻ കാത്തിരിക്കുന്നു. തിരുവനന്തപുരത്തു പഠിച്ചിട്ടില്ലേ?

  • @jayanthic5824
    @jayanthic5824 4 หลายเดือนก่อน +8

    നല്ല നന്മ നിറഞ്ഞ പ്രതിഭ. ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @sivadasanm.k.9728
    @sivadasanm.k.9728 4 หลายเดือนก่อน +12

    നല്ല കഴിവുള്ള ഒരു അനുഗ്രഹീത ഗായകിയ. എന്നിട്ടും സിനിമാ ലോകം പ്രത്യേകിച്ച് മലയാള സിനിമാ ലോകം പാടെ തഴഞ്ഞു കളഞ്ഞ അതുല്യ പ്രതിഭ. എത്ര കഴിവും പ്രതിഭയും ഉണ്ടെങ്കിലും സിനിമ, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ തുടക്കം കിട്ടാനും അതിൽ തുടർന്നുപോകാനും വേണ്ടത് മറ്റെന്തെക്കെയോയാണന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ആലീസ് എന്ന ഗായിക. തടസ്സങ്ങളെയെല്ലാം അതിജീവിച്ച് ധൈര്യപൂർവ്വം മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ.

  • @tholoorshabu1383
    @tholoorshabu1383 4 หลายเดือนก่อน +10

    ഭാവ രാഗ താള ലയം.. അനന്യം.. അനസ്യൂതം.. അനർവ്വചനീയം.... വിരള ദൈവകൃപ സാഗരം... സത്യം.❤ അനുമോദനാശംസകൾ....❤❤❤ തോളൂർഷാബു... ചെറുകഥാകൃത്ത് - തൃശൂർ❤❤❤

  • @sarojinisaro3515
    @sarojinisaro3515 4 หลายเดือนก่อน +20

    കഷ്ട്ടം! ഈ ശബ്ദം എന്തേ സിനിമാലോകത്തെ ആരും കാണാതെയും കേൾക്കാതെയും പോയത് 🤔🤔

  • @ViniKt-id3nv
    @ViniKt-id3nv 4 หลายเดือนก่อน +8

    'ആനീസ് കിച്ചൻ' പ്രോഗ്രാമിൽ വന്നപ്പഴാ ചേച്ചിയെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത് എന്താ ശബ്ദം ദൈവം അനുഗ്രഹിച്ച കലാകാരി തന്നെ.

  • @shajinaneesh6734
    @shajinaneesh6734 4 หลายเดือนก่อน +19

    എനിക്ക് പരിചയപ്പെടാനും, കൂടെ പാടാനും സാധിച്ചതിൽ ദൈവത്തിനോട് നന്ദി പറയുന്നു.

  • @girijapm8993
    @girijapm8993 4 หลายเดือนก่อน +6

    ഒരു നല്ല ,ഗായികയെ ,, കലാകാരി യേ അറിയാൻ കഴിഞ്ഞു . സന്തോഷം...❤❤❤❤❤❤❤❤❤❤❤❤❤

  • @valsasunny293
    @valsasunny293 4 หลายเดือนก่อน +6

    ആദ്യമായി കേൾക്കുന്നു ചേച്ചിയെപറ്റി കേട്ടിട്ടില്ല.. ചേച്ചി ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു

  • @VijayKumar-zu5ky
    @VijayKumar-zu5ky หลายเดือนก่อน

    ഞാൻ ആദ്യമായി ആലിസ് എന്ന ഗായികയെ ഒരു റീലിൽ ആണ് കണ്ടത്.. ആ നിറം, ആ ചിരി.. ആ ശബ്ദം.. " രാകേന്ദു... " ആ ഗാനം..
    ആദ്യത്തെ റീൽ കണ്ടപ്പോൾ ഞാൻ ആളെ കുറിച്ച് കൂടുതൽ search ചെയ്തു...
    Mr. Unni Nair - She is a blessed Soul.. Precious and Priceless..

  • @shinureji5719
    @shinureji5719 4 หลายเดือนก่อน +9

    ആലീസ് ചേച്ചി സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @RajendraNanu-k7z
    @RajendraNanu-k7z 4 หลายเดือนก่อน +2

    ഇത് പോലെ എത്ര ഗായിക മാർ തിരിച്ചു അറിയാതെ പോയി കഷ്ട്ടം ലതിക ടീച്ചർ. ആലിസ്.ദേലീമ അങ്ങനെ ഒരുപാട് പേര് എത്ര മനോഹര ശബ്ദം ആണ് നമിക്കുന്നു 🙏🌹🙏👍❤️👌

  • @manoramamt3094
    @manoramamt3094 4 หลายเดือนก่อน +9

    പണവും സൗന്ദര്യവും ജാതിയും ഒരു മുഖ്യഘടകം ആണ്. അങ്ങനെ ഒന്നും ഇല്ല എന്നു പറയും. പക്ഷേ അതാണ് സത്യം.

  • @santhammalsanthammal4609
    @santhammalsanthammal4609 4 หลายเดือนก่อน +10

    പ്രിയ ആലീസ്,video മൊത്തം ഒറ്റയിരിപ്പിൽ കേട്ടു കണ്ടു ഏറെ അഭിമാനം, സന്തോഷം,♥️😘😘😘

  • @binnypm
    @binnypm 4 หลายเดือนก่อน +6

    അനുഗ്രഹീത ഗായിക..ആത്മീയ യാത്ര ആൽബങ്ങൾ ക്ക്‌ വേണ്ടി ഒരുപാട് പാട്ടുകൾ പാടിയത് ഓർക്കുന്നു. 🙏🙏🙏

  • @yamunar.9225
    @yamunar.9225 4 หลายเดือนก่อน +6

    ചേച്ചി യുടെ പാട്ട് സൂപ്പർ ഒരു day ദൈവം ഉയർത്തും വിഷമിക്കണ്ട ചേച്ചി വേറെ വഴി ദൈവം കണ്ടു വച്ചിട്ടുണ്ട്

  • @soosyjean4068
    @soosyjean4068 4 หลายเดือนก่อน +1

    ചേച്ചി CMS കോളേജിൽ എന്റെ senior ആയിട്ട് എന്റെ sister ന്റെ classmate ആയിട്ട് പഠിച്ചിരുന്നപ്പോൾ ചേച്ചിയുടെ പാട്ട് കേട്ടിട്ടുണ്ട്. ഒത്തിരി നല്ല പാട്ടുകാരിയായിരുന്നു അന്നും ഇന്നും. ചേച്ചിയെ വർഷങ്ങൾക്കു ശേഷം ആണ് ഈ interview ൽ കൂടെ കാണുന്നത്. ഒത്തിരി സന്തോഷം തോന്നി. ഉയരങ്ങളിൽ എത്തും തീർച്ച...🙏

  • @bobbykuruvilla2633
    @bobbykuruvilla2633 3 หลายเดือนก่อน +1

    1984 - ല്‍ ആണ് കലാഭവന്‍ സാബുവിനോപ്പം ആലീസിനെ ഞാന്‍ ആദ്യമായി കാണുന്നത് . അസാമാന്യ പ്രതിഭയുള്ള ഒരു കലാകാരി . അവരുടെ ശബ്ദത്തെ ഞാന്‍ പ്രനയിച്ച്ചുപോയി. അവിവാഹിതനായിരുന്ന ഞാന്‍ അവരെ സ്വന്തമാക്കാന്‍ വരെ ആഗ്രഹിച്ചു. ഇത് എന്റെ കഥ...ആരും തെറ്റായി കാണണ്ടാ .

  • @NeethuThamburuThamburu
    @NeethuThamburuThamburu 4 หลายเดือนก่อน +5

    കൂടെ പ്രോഗ്രാം ചെയ്യാൻ എനിക്കും സാതിച്ചു. ആലീസ് mam so grate

  • @mpharidas
    @mpharidas 4 หลายเดือนก่อน +5

    നല്ല ഗായിക ! കൂടുതൽ അവസരങ്ങൾ ലഭിക്കുമാറാകട്ടെ !

  • @bettysabu3358
    @bettysabu3358 4 หลายเดือนก่อน +3

    Very good interview and happy to see my classmate in such heights. Proud of you Alice

  • @lalithajessy6075
    @lalithajessy6075 4 หลายเดือนก่อน +2

    എ ടി നിൻറെ അഭിമുഖവും വാക്കുകളും കേട്ടപ്പോൾ ഒത്തിരി സന്തോഷം. നമ്മൾ ഒരുമിച്ചുള്ളst: Annes ലെ പഠിത്ത കാലം ഓർമ്മ വരുന്നു. തിരുനക്കര അമ്പലമൈതാനത്തെ ഗാനമേളകളും നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. നിറ സ്വന്തം classmate

  • @vijayakumarps7973
    @vijayakumarps7973 3 หลายเดือนก่อน

    ഏതാണ്ട് 47 വർഷങ്ങൾക് ശേഷം ഈ പാട്ടുകൾ ആലിസ് പാടി കേട്ടപ്പോൾ വളരെ സന്തോഷം തോന്നി . CMS കോളേജ്‌ജിന്റെ great ഹാളിനു മുൻപിൽ ഓപ്പൺ എയറിൽ നിന്നു പാടിയ പാട്ടുകൾ (ഒരു ഇൻസ്ട്രുമെന്റ് പോലും ഇല്ലാതെ ) എന്നും ഓർമയിൽ ഉണ്ട് . Sathyam sivam സുന്ദരം & രാഗേന്ദു കിരണങ്ങൾ college ഇൽ വളരെ ഹിറ്റ് ആയിരുന്നു. ഇനിയും ധാരാളം പാട്ടുകൾ പാടാൻ അവസരം ഉണ്ടാകട്ടെ . God bless you.

  • @radha.p.kaimalambalapuzha9658
    @radha.p.kaimalambalapuzha9658 4 หลายเดือนก่อน +2

    നിന്റെ പാട്ടുകൾ എന്നും പ്രിയങ്കരം. എന്താ ഒരു ഫീൽ. നിന്നിലെ കലാകാരിയെ നമിക്കുന്നു. നിന്റെ സുഹൃത്ത്‌ ആയതിൽ അഭിമാനിക്കുന്നു ♥️♥️♥️

  • @sree1968
    @sree1968 4 หลายเดือนก่อน +2

    തീർച്ചയായും ആലീസിന്റെ ആഗ്രഹം ഞങ്ങളുടെയും സന്തോഷം ...നടന്നു കാണാൻ അതിയായ ആഗ്രഹം ❤

  • @ശ്രീഷ്നന്ദനം
    @ശ്രീഷ്നന്ദനം 4 หลายเดือนก่อน +4

    സിനിമയില് പരിഗണിച്ചിരുന്നെങ്കിൽ ഇന്ന് ചിത്ര ചേച്ചിക്ക് ഒപ്പം എത്തിയേനെ ❤❤❤❤❤

    • @sree1968
      @sree1968 4 หลายเดือนก่อน +2

      Athukkum mele👍

  • @damodaranem609
    @damodaranem609 4 หลายเดือนก่อน +5

    നല്ല പ്രോഗ്രാം. അഭിനന്ദനങ്ങൾ

  • @radhamanikt5395
    @radhamanikt5395 4 หลายเดือนก่อน +3

    സിന്ദൂരാരുണ പാട്ട് .....ഗംഭീരം

  • @babichankolani5430
    @babichankolani5430 4 หลายเดือนก่อน +6

    ചേച്ചിയുടെ ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സ് സൂപ്പർ ആണ്

  • @ranijoypeter9312
    @ranijoypeter9312 4 หลายเดือนก่อน +3

    chechee…orupad sneham..santhosham ..abhimanam..god bless you always..💖💖💖💖💖💖🙌

  • @r.sujithchandran2410
    @r.sujithchandran2410 4 หลายเดือนก่อน +2

    Alice Unnikrishnan, a great singer. Her life experience and her understanding of life is a good guidance to youngsters.❤

  • @manoharkt1967
    @manoharkt1967 4 หลายเดือนก่อน +1

    വളരെ confident ആണ് വിജയാശംസകൾ 🙏

  • @nirmalaalex4583
    @nirmalaalex4583 4 หลายเดือนก่อน +4

    ഞങ്ങളുടെ പ്രിയ ആലി ❤❤🥰🥰

  • @bibyjoy1428
    @bibyjoy1428 4 หลายเดือนก่อน +2

    Alice chechi 🙏🏼🙏🏼🙏🏼💐💐💐💐 Guinness record nedanulla aagraham vegam sadhyamavatte 👍🏻👍🏻👍🏻

  • @satheeshmooppiniyil2685
    @satheeshmooppiniyil2685 4 หลายเดือนก่อน +2

    one of the best singer.....Melodious sound ..we never used this singer.

  • @shajimon140
    @shajimon140 4 หลายเดือนก่อน +4

    സംഗീത ലോകത്തെ ഒരു ലോബി .
    അവർ ആ സമയത്ത് കയ്യാളിയതിന്റെ ഇര

  • @lathikarajendran3632
    @lathikarajendran3632 4 หลายเดือนก่อน +3

    Alice..❤ well said..👏 & Best wishes 💐

  • @valsammakuriakose4636
    @valsammakuriakose4636 4 หลายเดือนก่อน +2

    I think you are the most beautiful and brilliant singer in the music world.❤❤

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 4 หลายเดือนก่อน +5

    അധികവും കോമാളി പരിപാടികൾ ലഭിക്കുന്നതിനിടെ ഇത്തരം ഒന്നാം തരം പരിപാടികൾ ഒരുക്കിത്തന്നവർക്ക് namaskkaram🙏🙏🙏
    സിനിമയിൽ ഇവർക്ക് അവസരം കിട്ടാൻ ആഗ്രഹിക്കുന്നു.
    ഇല്ലെങ്കിൽ മലയാളസിനിമ ചെയ്യുന്ന ഒരു തെറ്റായിരിക്കും.

  • @Sanilsysitco
    @Sanilsysitco 4 หลายเดือนก่อน +3

    കഴിവ് മാത്രല്ല ഭാഗ്യം കൂടെ ഒരു factor ആണ്

  • @preethibalakrishnan625
    @preethibalakrishnan625 4 หลายเดือนก่อน +2

    വാഹ് ... ധ്യാനശ്ലോകം .. സൂപ്പർ

  • @SureshBabu-d8c
    @SureshBabu-d8c 4 หลายเดือนก่อน

    വളരെ മനോഹരമായ ശബ്ദം❣️ ഇതാണ് പറയുന്നത് പഴയതല്ലാം സ്വർണ്ണമാണെന്ന്!!! ആശംസകൾ നൂറായിരം❣️❣️❣️

  • @shinylawrence9562
    @shinylawrence9562 4 หลายเดือนก่อน +2

    ചേച്ചീ ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤❤

  • @sree1968
    @sree1968 4 หลายเดือนก่อน +1

    എന്തൊരു poweful സിംഗിംഗ് 🌹🌹

  • @anilmadhu8904
    @anilmadhu8904 4 หลายเดือนก่อน +2

    Well mrs Alice, you said properly.

  • @vaheedaranip7709
    @vaheedaranip7709 4 หลายเดือนก่อน +3

    What a great singer.Every One knows the politics in film industry.You should either have a God father or the gift to please to get through.No wonder gifted people like her is sidelined.Good luck madam in all your endeavours.

  • @jayamenon1279
    @jayamenon1279 4 หลายเดือนก่อน +3

    Anugraheetha GAYIKA 🙏🤗💙🤗

  • @kannanamrutham8837
    @kannanamrutham8837 4 หลายเดือนก่อน

    മലയാള സിനിമ ഈ മികച്ച ഗായികയ്ക്ക് അവസരം നൽകിയില്ല എത്ര മനോഹരം ശബ്ദം

  • @bijimathew4691
    @bijimathew4691 4 หลายเดือนก่อน +1

    Njan firstil anu ee singerine kurichu ariyunnathu, enthu nalla anugraheetha gayika. Kooduthal uyaramgalil ethatteee.

  • @HjkL-c9x
    @HjkL-c9x 4 หลายเดือนก่อน

    ഇത്രയും കഴിവും അനുഗ്രഹീമായ(ദാസേട്ടൻ)ശബ്ദമാധുര്യവുമുള്ള ഒരു കലാകേരളം കാണാതെ പോയതെന്തേ 🤔😇😂ഇനിയെങ്കിലും ഇവർക്ക് നല്ലൊരു നാളക്ക് 🌹🌹🌹🙏🙏പ്രാർത്ഥനyode🌹🌹🙏👏👏😄വളരെ നന്നായി 👍🌹🙏

  • @diyamanimala1722
    @diyamanimala1722 4 หลายเดือนก่อน +2

    Great Chechii!👌😇✨😘😘♥️💪

  • @munnaxl2980
    @munnaxl2980 3 หลายเดือนก่อน

    Wowwwww really wonderful voice aan Alis aunty de..clean voice..Enthkond aunty famous aavathe poyi??
    Iniyenkilumm nalla opportunitues aunty ku cinemayil padanaokkee🙏🙏🙏♥️♥️♥️

  • @Suman-l5x1q
    @Suman-l5x1q 4 หลายเดือนก่อน

    ലളിതാ സഹസ്രനാമത്തിൻ്റെ മഹത്വം മനസിലാക്കിയ അനുഗ്രഹീത❤❤❤ ചേച്ചി മുഴുവൻ പാടിയ Audio ഉണ്ടോ? ഇത്രയും ഉച്ഛാരണശുദ്ധി ഒരിടത്തും കേട്ടിട്ടില്ല. ഒരോ അക്ഷരത്തിനും കൊടുക്കുന്ന പ്രധാന്യം❤❤

  • @arabicclass712
    @arabicclass712 3 หลายเดือนก่อน

    വയസ്സ് 50 മാത്രമേ തോന്നു ന്നുള്ളൂ. ഗാനമേള പാടിതുടങ്ങിട്ട് 50 ആയി എന്നും പറയുന്നു. ആലീസ് ചേച്ചിയെ 35 വർഷം മുമ്പ് കണ്ടിട്ടുണ്ട്. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. 100 വയസ്സുവരെ ജീവിച്ച് പാടൂ.❤❤❤❤❤❤

  • @shobhanamathew9551
    @shobhanamathew9551 4 หลายเดือนก่อน +2

    Lataji yude shabdam thanne❤❤❤

  • @anchalsurendranpillai2775
    @anchalsurendranpillai2775 4 หลายเดือนก่อน

    സത്യം ശിവം സുന്ദരം കേട്ടപ്പോൾ തന്നെ ഞാൻ ബോധം കേട്ടുപോയി. ഇത്രയും നല്ലൊരു ശബ്ദം ഞാൻ ഇതുവരെയും കേട്ടില്ലല്ലോ എന്ന്. സംസാരം തന്നെ ആകർഷകം. അഭിവാദ്യങ്ങൾ.

  • @alligupta7412
    @alligupta7412 4 หลายเดือนก่อน +2

    Love you dear.Really efficient.Keep it up.

  • @sominijayakumar2923
    @sominijayakumar2923 4 หลายเดือนก่อน +2

    Kottayam Vadavathoor anoo. Alice Unnikrishnante veedum. Chechi congradulation

  • @narayanannamboodiri2326
    @narayanannamboodiri2326 4 หลายเดือนก่อน +2

    Valare hrudyamaaya interview. Interviewer valare nannaayi, maanyamaayi avatharippichu.

  • @muralinair7456
    @muralinair7456 4 หลายเดือนก่อน +1

    Very good interview with a great singer

  • @indiravijayan3747
    @indiravijayan3747 4 หลายเดือนก่อน +3

    Thankale njan namikkunnu 🙏🏻🙏🏻🙏🏻,,❤❤❤eppozhenkilum kanan kazhinjenkil ❤❤

  • @syamharippad
    @syamharippad 4 หลายเดือนก่อน +1

    Woo.. സൂപ്പർ ചേച്ചി 👌🏼👌🏼👌🏼👌🏼

  • @pranavammadhu380
    @pranavammadhu380 4 หลายเดือนก่อน +3

    ആശംസകൾ 🎉🎉🎉

  • @sitakrishnaa
    @sitakrishnaa 4 หลายเดือนก่อน +4

    കൂപ്പുകൈയോടെ🙏🎼

  • @drsreejaanil6944
    @drsreejaanil6944 4 หลายเดือนก่อน +1

    Chechii great ❤❤ Chechiyude aagrahangalellam sarveswaran sadhichu tharum ❤❤❤ God bless you 🙏🙏🙏

  • @veenaveena4295
    @veenaveena4295 4 หลายเดือนก่อน +1

    ദൈവികമായ ശബ്ദം❤❤❤❤

  • @sherindas8478
    @sherindas8478 4 หลายเดือนก่อน +3

    Superb chechiiii❤️❤️❤️

  • @vsprince8309
    @vsprince8309 4 หลายเดือนก่อน +4

    എന്തൊരു clarity. എന്തൊരു ശബ്ദം എവിടെയായിരുന്നു ഇത്ര നാളും. ഞാൻ കേട്ടിട്ടേ ഇല്ല ഈ പേര്. ഹിന്ദു എന്ന പേര് കേട്ടാൽ തന്നെ കേരളത്തിൽ ഗതി പിടിക്കില്ല ക്രിസ്ത്യാനി ഹിന്ദുത്വം പറഞ്ഞാൽ അല്ലെങ്കിൽ സെമറ്റിക മതങ്ങളിൽ നിന്നുള്ളവർ ഹിന്ദുമതത്തെ കുറിച്ച് പറഞ്ഞാൽ അവൻ്റെ ഗതി കൂടുതൽ അധോഗതിയായിരിക്കും. സഹോദരിക്ക് ആശംസകൾ ഇനിയും ഉയർന്നു വരാൻ കഴിയട്ടെ?

  • @radhakrishnank3966
    @radhakrishnank3966 4 หลายเดือนก่อน

    നല്ല ശബ്ദം മരണം വരെ ഇത് നിലനിൽക്കാൻ ജഗദിശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 4 หลายเดือนก่อน +2

    -കോട്ടയം ആലീസ് _ സിനിമാ രാഷ്ട്രീയം കൊണ്ടോ ഭാഗ്യദോഷം കൊണ്ടേ .വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ സo ഗീത സൗഭാഗ്യം! സംസ്കാരം തുളുമ്പുന്ന ഭാഷ: സർവ്വ മതസാരം ഗ്രഹിച്ചിട്ടുള്ള പുണ്യാത്മാവിനു് നമോവാകം. സഹോദരിയുടെ പ്രതികരണങ്ങൾ സുചിന്തിതമാണ്. സമൂഹത്തെനേർവഴി നയിക്കാൻ പര്യാപ്തവുമാണ്.ഈ അഭിമുഖം സുരേഷ് ഗോപിച്ചേട്ടൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ എന്നാശിക്കുന്നു

  • @Acrobat7878
    @Acrobat7878 4 หลายเดือนก่อน +1

    🥰🙏🏻🙏🏻🙏🏻🙏🏻സംഗീത ത്തിൽ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കി എടുക്കാൻ പറ്റാത്തത് കൊണ്ടാവാം തഴയപ്പെട്ടത് 🙏🏻🙏🏻🙏🏻

  • @madhudamodaran2433
    @madhudamodaran2433 4 หลายเดือนก่อน +2

    ആശംസകൾ ചേച്ചി❤️

  • @Annie-nh2ed
    @Annie-nh2ed 3 หลายเดือนก่อน

    ഈ അനുഗൃഹീത കലാകാരി ക്ക് നിറവും സൗന്ദര്യവും കുറവായതിനാൽ അവരുടെ കഴിവുകൾ ആരും അറിയാതെ പോയി അല്ലായിരുന്നു എങ്കിൽ ആലീസ് ആയിരുന്നു ഇപ്പോൾ മുൻനിരയിൽ നിൽക്കേണ്ടി യിരുന്നത്

  • @janardhanancheerath8401
    @janardhanancheerath8401 4 หลายเดือนก่อน +2

    ❤❤❤❤❤ ആശംസകൾ, ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @josephkt6830
    @josephkt6830 4 หลายเดือนก่อน +1

    So melodious her voice.why you have not been given chances in film industry.fully neglected.sad news.god bless you.

  • @NeethuThamburuThamburu
    @NeethuThamburuThamburu 4 หลายเดือนก่อน +2

    Sooper interview.

  • @Surendran-qh5qh
    @Surendran-qh5qh 3 หลายเดือนก่อน

    എല്ലാം ഗായകരുടെ ശബ്ദത്തിൽ പാടാൻ കഴിയുന്നത് ഈശ്വരാനുഗ്രഹം തന്നെ 😊

  • @ushakumarys6966
    @ushakumarys6966 3 หลายเดือนก่อน

    എന്തൊരു ക്ലിയർ ശബദം 🙏❤️

  • @sandraqatar
    @sandraqatar 4 หลายเดือนก่อน +1

    Chechi..othiri santosham sneham❤❤ God bless u with more accolades 🙏🏻

  • @Sreedevi-k9y
    @Sreedevi-k9y 4 หลายเดือนก่อน +1

    Sweet voice God bless u chechiii njaan chechide veedinte aduthaanunthaamasam

  • @lekhaparavoor2867
    @lekhaparavoor2867 4 หลายเดือนก่อน +3

    ❤🎉❤❤ടീച്ചർ ❤❤🥰🥰🥰🥰

  • @leenababu4600
    @leenababu4600 4 หลายเดือนก่อน +2

    അതുകൊണ്ട് ഇന്നും ആലീസ് മനസ്സിൽ നിറഞ്ഞുനില്ക്കുന്നു.

  • @maruthiyottuanand4591
    @maruthiyottuanand4591 3 หลายเดือนก่อน

    പ്രിയ സഹോദരീ വാഗ്ദേവത അനുഗ്രഹിക്കട്ടെ ശബ്ദ സൗകുമാര്യം ആ മാതാവ് അനുജത്തിക്ക് തന്നിട്ടുണ്ട് എനിക്ക് ഇതിൽ കൂടുതൽ പറയാൻ വാക്ക് കിട്ടുന്നില്ല അനിയത്തീ

  • @gayathridevi8147
    @gayathridevi8147 2 หลายเดือนก่อน

    Aliceyourvoiceisverynice❤ഇളിൽ

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 4 หลายเดือนก่อน +2

    ഇതു സർവലൈകികമാണ് 🙏🙏🙏🙏🙏

  • @prabhakarantk4290
    @prabhakarantk4290 3 หลายเดือนก่อน

    ഉത്സവപ്പറമ്പിനെ കോരിത്തരിപ്പിച്ച ആലീസ് നിഷ്കള രായ സാധാരണ്ക്കാരുടെ ഇടയിലെ ആരാധികയായിരുന്നു ഞാൻ ഏറെ കേൾക്കാൻ ക്കെതിച്ച ശബ്ദം ഇന്നും ഞങ്ങളുടെ യൗവനകാലം ആലീസിൻ്റെ പാട്ടുകേൾക്കാൻ കിലോമീറ്റർ നടന്നു പോയിട്ടുണ്ട്. പഴയ കാലത്ത്. ഉണരുണരൂ.... ഉണ്ണിപ്പൂവേ. ആലിസ് ഈ പാട്ട് പാടുന്നത് കേൾക്കുമ്പോൾ .. ദേഹം പൂത്ത് കയറും നമിച്ചു. ഈ സഹോദരിയേ.... ചാലക്കുടി പറുദ്ദീസയെ പോലെ കൂത്താട്ട ക്കാരികൾ വന്ന് ഗാന മേള ഫീൽഡും തകർത്തു .......

  • @vijayan4959
    @vijayan4959 3 หลายเดือนก่อน

    മനോഹരം 🙏🙏👌👏👍

  • @geethak315
    @geethak315 4 หลายเดือนก่อน +1

    Super chechi, I like her singing very much

  • @sindhun1728
    @sindhun1728 3 หลายเดือนก่อน

    Alice '..... l Love U❤❤❤

  • @anuragarts4341
    @anuragarts4341 4 หลายเดือนก่อน +1

    Great artist
    Sweet voice.....
    Congratulations....

  • @vinode2304
    @vinode2304 4 หลายเดือนก่อน +2

    ആശംസകൾ 🙏🙏🙏🙏🙏🌹🌹🌹🌹👍👍അമ്മ

  • @JosephPhilip-v4y
    @JosephPhilip-v4y 4 หลายเดือนก่อน

    Kottayam Alice, we love you 1st time I see you. I believe 1976_80 when you came punnaveli infront of post office that time you sing santhya kanniril latha santhya.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 หลายเดือนก่อน

    Mrs. Alice Unniklrishnan Nair or simply Alice , a stage artist, who was performing
    as a singer and was a part of several music shows being conducted with in Kerala
    and abroad , is seen here with a smile on her face and answering several questions
    mostly connected with music, as she draws viewer's attention to her hey days of
    80s and 90s when she was singing in several ganamela programs and grabbing
    public attention ,by creating indelible impressions in the minds of music lovers.
    Those were the days when people used to assemble at temple complex to listen
    to Alice presenting variety of songs as the highly talented singer in Alice
    displaying her might through several hit songs , by getting applause from the
    audience. Alice still remember well those wonderful days , as her singing career
    took leap and bounds to reach new heights. Even though she took a leap in to
    play back singing , she could not expand her horizons as a play back singer , may
    be due to the tough competition prevailing those days. She got detached from
    public appearances as a singer for some time and after a pause Alice got
    reactivated once again as she has formed her own troupe 'Golden Melodies"
    and under this banner she started conducting stage shows as Alice the singer
    taking a rebirth with her wonderful songs creating ripples in the minds of music
    lovers. Alice like artistes should be encouraged , those who have taken music
    as their profession should make use of her services for the betterment of their
    singing career. A big fan of S.Janaki , Alice appeared to be very fond of S.Janaki
    songs. Alice got many more musical years left, with an excellent voice to assist
    her , she can continue to win the hearts of music lovers for long time to come.