Thank you, Bibin. ഞങ്ങളുടെ നാട്ടിലേക്കു വന്നതിന്. നല്ല വീഡിയോ. ഡാം അടച്ചിരിക്കുകയാണെങ്കിലും നല്ല വ്യൂസ് തന്നെ കിട്ടിയിട്ടുണ്ട്. അഗസ്ത്യനും, ശാസ്താം പാറയും മറ്റു ഒരുപാടു സ്ഥലങ്ങളും തിരുവനന്തപുരത്തു ഉണ്ട്. മറ്റൊരു സന്ദർഭത്തിൽ വരുവാൻ ശ്രമിക്കുമല്ലോ. Wish you all the best.
ഞാൻ ഒരു പഴയരികണ്ടംകാരനാണെന്നു പറഞ്ഞിരുന്നു.വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ.നല്ല അവതരണം.താങ്കൾ എത്രയും വേഗം 1 മില്യൺ അടിച്ച ഒരു വ്ലോഗർ ആയി മാറും എന്നു ഒരു സംശയവും ഇല്ല.കാരണം അവതരണവും ചിത്രീകരണവും അതിമനോഹരം.ഇനിയും മനോഹരമായ കാഴ്ചകൾ കൊണ്ടു ഞങ്ങളെ സന്തോഷിപ്പിക്കുക
Hi Bibin ഞാൻ പല പ്രാവശ്യ o നെയ്യാർ ഡാമിൽ പോയിട്ടുണ്ട്. വളരെ നല്ല സ്ഥലം തന്നെയുമല്ല അമ്പുരി വരെ പോകേണ്ടതായിരുന്നു. നല്ല സ്ഥലം ആണ് . അമ്പൂരിയിൽ നിന്നും 1 KM പോയാൽ തമിഴ്നാട് ആണ്.
പോകുമ്പോൾ open ആണോ closed ആണോ എന്ന് നല്ലോണം അന്വേഷിച്ഛ് പോകണ്ടേ.... ബിബിൻ broo... എന്തായാലും video സൂപ്പർ കട്ട സപ്പോർട്ട് 💪💪💪💪 Waiting for next video... ✌️✌️✌️
Ampoori എന്ന സ്ഥലം കുന്നും മലകളും ആണ് ആദിവാസികൾ കൂടുതൽ ഉണ്ട് കാണിക്കണം കോട്ടയം കൊട്ടാരക്കര റൂട്ടിൽ പോകുന്നവർ വെമ്പായം വ്യ നെടുമങ്ങാട് വഴി 10km ഉള്ളു നെയ്യാറ്റിൻകര trv ടച്ച് ചെയ്യണ്ട അവിടുന്ന് അമ്പൂരി അടുതാണേ
Thank you, Bibin. ഞങ്ങളുടെ നാട്ടിലേക്കു വന്നതിന്. നല്ല വീഡിയോ. ഡാം അടച്ചിരിക്കുകയാണെങ്കിലും നല്ല വ്യൂസ് തന്നെ കിട്ടിയിട്ടുണ്ട്. അഗസ്ത്യനും, ശാസ്താം പാറയും മറ്റു ഒരുപാടു സ്ഥലങ്ങളും തിരുവനന്തപുരത്തു ഉണ്ട്. മറ്റൊരു സന്ദർഭത്തിൽ വരുവാൻ ശ്രമിക്കുമല്ലോ. Wish you all the best.
Thank you for supporting.....
നമ്മുടെ നാടും പരിസരവും... Super & Keep going...
Yess 👍👍👍
Asharaf exell മുഖേന താങ്കളിലേക്ക് ...
Thank you...
ഞാനും
Me too.....
ബാലതാരം മിടുക്കൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല... 🤩🥰🥰😍😍
ഹെ ഹെ ഹേ....
Nice video
vandi maari ennu thonnanu?
travel more
stay safe
Vandi marilla.....thank you... Supporting....
ഞാൻ ഒരു പഴയരികണ്ടംകാരനാണെന്നു പറഞ്ഞിരുന്നു.വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ.നല്ല അവതരണം.താങ്കൾ എത്രയും വേഗം 1 മില്യൺ അടിച്ച ഒരു വ്ലോഗർ ആയി മാറും എന്നു ഒരു സംശയവും ഇല്ല.കാരണം അവതരണവും ചിത്രീകരണവും അതിമനോഹരം.ഇനിയും മനോഹരമായ കാഴ്ചകൾ കൊണ്ടു ഞങ്ങളെ സന്തോഷിപ്പിക്കുക
നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് എന്റെ ഏറ്റവും വലിയ സന്തോഷം 👍👍👍
@@b.bro.stories കട്ട സപ്പോർട്ട് ആയി ഞങ്ങൾ എന്നും കൂടെ ഉണ്ടാകും.
Thank you....
ഇനിയും മനോഹരമായ വീഡിയോകളും പ്രേതീഷിക്കുന്നു ....
👍👍👍
ഞങ്ങളുടെ സ്വന്തം നെയ്യാർ ഡാം ♥️♥️♥️❤️❤️❤️❤️❤️❤️😘😘😘😘
2:06 നാട്ടിലെ കൊമ്പൻ NISHA Travels
👍👍👍
nice presentation 👍
Thank you.. 👍👍👍
Welcome to Thiruvananthapuram 🙏
Thank you...
ചേട്ടാ നല്ല അവതരണം, all the best
Thank you...👍👍👍
ഹായ് ബ്രോ ഞങ്ങൾ കൂടെ ഉണ്ട് ♥️♥️♥️♥️
Thank you...👍👍👍👍
Nice views of idukki
Thank you...👍👍👍
പൂർണ പിന്തുണ ✌️ നല്ല യാത്രാ വിഡിയോകൾ ചെയ്യാൻ ആശംസിക്കുന്നു...
Thank you for supporting..
@@b.bro.stories 👍
Bibine polichuto adipoli
Thank you..
മുത്തേ ,Route Records
Super അടുത്ത വീഡിയോ കാത്തിരിക്കുന്ന👌
Thank you...
Super video Bro
Thank you..
Nice video bro
Thank you...👍👍👍
സൂപ്പർ വീഡിയോ 👌👌👌
Thank you...
Super video....👍👍👍
Thank you...
Hi Bibin
ഞാൻ പല പ്രാവശ്യ o നെയ്യാർ ഡാമിൽ പോയിട്ടുണ്ട്. വളരെ നല്ല സ്ഥലം തന്നെയുമല്ല അമ്പുരി വരെ പോകേണ്ടതായിരുന്നു. നല്ല സ്ഥലം ആണ് . അമ്പൂരിയിൽ നിന്നും 1 KM പോയാൽ തമിഴ്നാട് ആണ്.
Good place neyyarDam...... Amburi next time set akkam...
Nice video. 👌
Thank you my brother...
Super video
അടിപൊളി
Thank you...
ഇതുപോലുള്ള വീഡിയോസ് ഇനിയും പോന്നോട്ടെ....😍
തീർച്ചയായും....👍👍👍
tvm place full cheyooo broiiii
ഞാൻ ഇന്നലെ പോയി അടിപൊളി സ്ഥലം
Good
Thank you..
polichu broooii namude tvm damm 👍👍👍
Try to go to thenmala, thenkasi route
പോയേക്കാം നെക്സ്റ്റ് ടൈം.....
Nice vedio😍😍😍
👍👍👍
സൂപ്പർ 👍😍👌👍
Thank you...👍👍👍👍
Nice place
👍👍👍
My village Kattakada
❤❤❤❤
Entta veedu neyattinkara aa
Nta evida
@@b.bro.stories vlangamuri
ഇനിയും നല്ല വീഡിയോസ് ഇടണം സപ്പോർട് ചെയ്യാൻ ഞങ്ങൾ ഉണ്ടാകും 😍
Thank you... 👍👍👍
Good video and good presentation. All the best brother
Thank you👍👍👍👍
Nice 👍🏼
Thank you👍👍👍
അത്ഭുതകരം
👍👍👍👍❤❤❤
നന്നായിട്ടുണ്ട്... സംഭാഷണം സ്പീഡ് കുറക്കണം😀👍👌
Ok 👍👍👍
😊🙏
👍👍👍
Good presentation 👌🏻👌🏻
Thank you...
👌👌👌👍👍👍🌹🌹🌹
👍👍👍👍👍👍
😀😀😀
👍👍👍
👍👍👍👍👍👍👍thanks ashraf ഇക്ക 🔥🔥🔥🔥🔥🔥🔥🔥🔥
👍👍👍👍👍👍
Super bibin👍
Thank you...
Nalla adipoli dam pakshe akathe keran pattillallo kozappum illa pinnea orikkal full video itta mathi
Ok bro...👍👍👍
Support you..
Thank you...
Kobhayil pokanam nice annu neyyardam to 10 km boat drive
👍👍👍
Ippol tvm ano bro
Yes bro.. Tvm...
Awesome bro 😎
Thank you...👍👍👍
👍nice!
Thank you...👍👍👍
🧡
👍👍👍
പോകുമ്പോൾ open ആണോ closed ആണോ എന്ന് നല്ലോണം അന്വേഷിച്ഛ് പോകണ്ടേ.... ബിബിൻ broo...
എന്തായാലും video സൂപ്പർ
കട്ട സപ്പോർട്ട് 💪💪💪💪
Waiting for next video... ✌️✌️✌️
എന്ത് ചെയ്യാനാ ബ്രോ.. വിളിച്ചിട്ട് കണക്ട് ആയില്ല കോളുകൾ ഒന്നും.... പിന്നെ രണ്ടും കല്പിച്ചു അങ്ങ് പോയി....
Super💞💕
Thank you👍👍👍
👍
👍👍👍
Super 😍😍😍👍👍👍
Thank u...👍👍
Ampoori എന്ന സ്ഥലം കുന്നും മലകളും ആണ് ആദിവാസികൾ കൂടുതൽ ഉണ്ട് കാണിക്കണം കോട്ടയം കൊട്ടാരക്കര റൂട്ടിൽ പോകുന്നവർ വെമ്പായം വ്യ നെടുമങ്ങാട് വഴി 10km ഉള്ളു നെയ്യാറ്റിൻകര trv ടച്ച് ചെയ്യണ്ട അവിടുന്ന് അമ്പൂരി അടുതാണേ
ഒക്കെ... അടുത്ത തവണ പോയേക്കാം.....
അറിയപ്പെടാത്ത അത്ഭുതക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു
തീർച്ചയായും.....👍👍👍
ഹാ ✌️✌️✌️✌️
👍👍👍
Ashraf exall to
👍👍👍
Haiiiii bibin bro
Hiii bro......
👍👍👍👍👍
👍👍👍
ഹായ്
Hi👍👍👍
ഹായ് ബ്രോ
Hi bro....👍👍👍
Bro njan kattakadakkarananu..! 😊🖐️
Eppo njan neyyattinkara unde...👍👍👍
😍
👍👍👍
💐💐💐💐✌️✌️
👍👍👍👍
Bibin bro😍😍
Yess👍👍👍
👍👍👍✌️
👍👍👍👍
😍😍👌
👍👍👍
Hai bibin
Hi bro....
first cmnt
👍👍👍
മുന്നോട്ട് 🙋♂️🙋♂️🙋♂️
Yesss👍👍👍
Hi bro 💟
Hi bro👍👍👍
❤❤❤❤
👍👍👍👍
Excel kand vannacar camon
👍👍👍
Hi
Hi👍👍
കുറെ ആയല്ലോ കണ്ടിട്ട്
👍👍👍
Hi bibin
Hello...👍👍👍
അത് വഴി പൊന്മുടി കൂടി പോണേ
അവിടെ ക്ലോസ്ഡ് ആണ്.....
I have been to Neyyar Dam and surrounding sanctuary but not been to lions park and boating.
👍👍👍
@@b.bro.stories thanks to you, you brought back memories 🥰
👍👍👍
Mikkavarum muthalali pirichuvidan sadyathayund
പറയാൻ പറ്റില്ല....🤔🤔🤔
സാരമില്ല.. കൊറോണ കഴിഞ്ഞു പോകാലോ..
Yes.....👍👍👍
ഇവിടെ ഹാജർ
ഹെ ഹെ ഹേ 👍👍👍👍
ഈ മഹാമാരി എല്ലാ മേഖലകളെയും കൊട്ടി അടപ്പിച്ചുല്ലേ,
എല്ലാം പഴയ രീതിയിൽ വരട്ടെ
മ് മ്മക്ക് ഉഷാറാക്കാന്ന്💪
👍👍👍
Daily videos idu apol viewers kudumm
എന്തായാലും ശ്രമിക്കണം.....
Mikacha avatharanam
Thank you...
ഇവിടെ എല്ലാവര്ക്കും റിപ്ലൈ കൊടുക്കുന്നുണ്ടെന്നു പറഞ്ഞുകേട്ടു വന്നതാണ്😀
Thank you..👍👍👍
നാട്ടിൽ വന്നിട്ട് അറിഞ്ഞില്ല
S pr
Thank you..
നെയ്യാർഡാം എൻറെ നാട്
👍👍👍
Arado 1 dislike adichathu
ഹെ ഹെ ഹേ.... ഒരു പിടിയും ഇല്ല🤔🤔🤔
Bibin jan natil vannal ninte veetileku varununde familiyumayi ok
തീർച്ചയായും വരണം...... വിളിച്ചാൽ മതി....
ashraf xl to (kandal pin cheytho)
👍👍👍👍👍
മീൻ വീട്ടിൽ എത്തിയപ്പോൾ ചീഞ്ഞു പോയോ
No bro....
അവിടെ അടുത്ത് ആനസംരക്ഷണ കേന്ദ്രം ഉണ്ട്. അത് മാന്യദേഹത്തിന് അറിയാതെ പോയി
Ariyamayirinnu poyi Lock down ayathu kondu kadathi villttilla
❤❤❤