പൊന്നുമ്മ മരിച്ചതറിയാതെ വീട്ടിലേക്ക് വരുന്നവരെ നോക്കി നിൽക്കുന്ന പിഞ്ചു മക്കൾ,കണ്ടവരുടെകണ്ണ് നിറഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 549

  • @nafeesanafeesa57
    @nafeesanafeesa57 2 ปีที่แล้ว +20

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല റബ്ബേ.. ആ ഉമ്മയുടെ കബർ സ്വർഗ്ഗ പൂന്തൊപ്പ് ആക്കി കൊടുക്കണേ അള്ളാഹ്...ആ പൊന്നു മക്കൾക്കും കുടുംബത്തിനും എല്ലാം സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ റബ്ബേ..ഇങ്ങനെ ഉള്ള അപകട മരണങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണേ നാഥാ...ആമീൻ😥😥😥😥😥😥😥😥😥🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @ameerakv3969
      @ameerakv3969 2 ปีที่แล้ว

      Aameen Aameen ya rabbilaalameen 🤲😭

  • @rahmath4970
    @rahmath4970 2 ปีที่แล้ว +10

    2 : 12 മുഹമ്മദ്‌ സാജിത എന്നാ പറഞ്ഞേ
    അധികവും ഇതു പോലെയുള്ള വാർത്തയാണല്ലോ റബ്ബേ കേൾക്കുന്നത്
    അപകടമരണത്തെ തൊട്ടും
    പെട്ടെന്നുള്ള മരണത്തെ തൊട്ടും
    എല്ലാവരെയും കാക്കണേ അല്ലാഹ്

  • @abdul6251
    @abdul6251 2 ปีที่แล้ว +153

    ആ മഹ്ദിക്ക് അള്ളാഹു സ്വര്‍ഗം നല്കി അനുഗ്രഹിക്കട്ടെ കുടുംബത്തിന് ക്ഷമ നൽക നാല്‌ കട്ടെ ആമീന്‍

  • @MK-qm9vu
    @MK-qm9vu 2 ปีที่แล้ว +69

    ആമീൻ 😭കബർ വിശാലമാക്കി കൊടുക്കണേ 🤲🏻മക്കൾക്കും ഭർത്താവിനും മറ്റു കുടുംബങ്ങൾക്കും ക്ഷമയും സമാധാനാവും നൽകണേ 🤲🏻😭😭

  • @naseerakpa8233
    @naseerakpa8233 2 ปีที่แล้ว +26

    റബ്ബേ ആ കുടുംബത്തിന് സമാധാനം നൽകണനെ ആ സഹോദരിയുടെ കബറിടം സ്വർഗ്ഗ പൂന്തോ ആക്കണേ റബ്ബേ ആ കുഞ്ഞുങ്ങൾക്ക് സമാധാനം കൊടുക്കണം 🤲🕋🕋🤲🤲🤲🤲

  • @fadhilvlog5634
    @fadhilvlog5634 2 ปีที่แล้ว +42

    ഇങ്ങനെയുള്ള മരണത്തെ തൊട്ടു കാക്കണേ അല്ലാഹ് ആമക്കൾക്കു ക്ഷമ നൽകണേ അല്ലാഹ്

    • @fanooscurryworld7645
      @fanooscurryworld7645 2 ปีที่แล้ว

      ആമീൻ 🤲🏻

    • @aseemali3986
      @aseemali3986 2 ปีที่แล้ว

      Ameeennnn

    • @mrsnizar6017
      @mrsnizar6017 2 ปีที่แล้ว

      അള്ളാഹ് ... എല്ലാവർക്കും ആ കുഞ്ഞുമക്കൾക്കും ക്ഷമ പ്രധാനം ചെയ്യണേ.'' നാഥാ .... അവരുടെ ഖബറിടം സ്വർഗ്ഗത്തോപ്പാക്കണേ.'' അള്ളാഹ്امين امين ياربالعالمين

    • @ziyafahi6799
      @ziyafahi6799 2 ปีที่แล้ว

      Ameen

    • @ziyafahi6799
      @ziyafahi6799 2 ปีที่แล้ว

      Ameen

  • @shaheeranisarshaheera2410
    @shaheeranisarshaheera2410 2 ปีที่แล้ว +2

    ആബിദ്ക്ക എന്റെ അയൽവാസി ആണ്. എന്റെ ഉമ്മ മരണ വാർത്ത കേട്ടതു മുതൽ കരച്ചിൽ ആയിരുന്നു. ഇവരുടെ സഹോദരൻ കുറച്ചു വർഷം മുന്നേ മരിച്ചിരുന്നു. അതിന് ശേഷം ഉമ്മയും ഉപ്പയും മകളെ അവരുടെ വീട്ടിൽ തന്നെ ആയിരുന്നു നിരുത്തൽ. പിന്നീട് അവിടെ അടുത്ത് തന്നെ വീട് ഉണ്ടാക്കി. ആ മകൻ മരിച്ച വിഷമം ഇപ്പോഴും ഉപ്പ കും ഉമ്മക്കും മാറിയിട്ടില്ല. ഇതും കൂടെ ആകുടുംബത്തിന് താങ്ങാൻ പറ്റാത്തത് ആണ്. കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ്. എന്റെ ഉപ്പ യുടെ ഫ്രണ്ട് ആണ് ഇവരുടെ ഉപ്പ എന്റെ ഉപ്പയോട് ഈ അടുത്ത് മകൻ മരിച്ചാരെ ഉള്ള സങ്കടങ്ങൾ ഒക്കെ പറഞ്ഞിരുന്നു. ഞങ്ങളുടെ പ്രേദേശത്തു ഉള്ളവർക്ക് ആർക്കും തന്നെ സഹിക്കാൻ ആവുന്നില്ല. ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി 😢😢😢

  • @mashhoorm4271
    @mashhoorm4271 2 ปีที่แล้ว +28

    അല്ലാഹുവേ ആ സഹോദരിയുടെ കബറിടം സ്വർഗ്ഗമാക്കികൊടുക്കട്ടെ കുടുംബത്തിന് ക്ഷമ നൽകട്ടെ 🤲🤲🤲

    • @pallikalbazar1946
      @pallikalbazar1946 2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @sidhiquethengat
    @sidhiquethengat 2 ปีที่แล้ว +95

    പടച്ച റബ്ബ് എല്ലാവിധ സ്വർഗീയ സൗകര്യങ്ങൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @shaheedahashim4449
      @shaheedahashim4449 2 ปีที่แล้ว +1

      Allahuvaahiram velichamakki kodukkaneeeee aameen

    • @sulaikham627
      @sulaikham627 2 ปีที่แล้ว +3

      ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

    • @haniadam6868
      @haniadam6868 2 ปีที่แล้ว

      ആമീൻ

    • @hibamol2631
      @hibamol2631 2 ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @rahmathhassan5614
      @rahmathhassan5614 2 ปีที่แล้ว

      ആമീൻ 🤲

  • @hubburasoolmedia4473
    @hubburasoolmedia4473 2 ปีที่แล้ว +46

    അല്ലാഹുവേ അവരുടെ കബർ ജീവിതം സന്തോഷത്തിൽ ആകണേ അല്ലാഹ്. ഇങ്ങനെ എത്ര എത്ര അബകടങ്ങൾ. ജീവിച്ചു കൊദി തീരും മുമ്പേ 😭😭അവരെയും നമ്മെയും നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ്

  • @fathimanp9718
    @fathimanp9718 2 ปีที่แล้ว +11

    പെണ്ണിന്റ ഫോട്ടോ ഇങ്ങനെ കാണിച്ചു കൊണ്ടേയിരിക്കല്ല 🙏🙏

  • @sumisuhail6989
    @sumisuhail6989 2 ปีที่แล้ว +39

    തെരുവ്‌ നായ്ക്കളുടെ ശല്യം കൊണ്ട് ഇനിയും ഒരുപാട് ജീവനുകൾ പൊഴിയും ..ഇനിയും ഏത് സർക്കാർ അധികാരത്തിൽ വന്നാലും സാധാ മനുഷ്യന്മാർ ആണ് അനുഭവിക്കുന്നത് 😢

  • @shadimuhammed9353
    @shadimuhammed9353 2 ปีที่แล้ว +74

    അല്ലാഹുവേ ആ കുടുംബത്തിന് ക്ഷമ നൽകണേ. അവരേയും നമ്മെയും സ്വർഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടണേ 🤲🤲🤲

  • @jabbarindia9257
    @jabbarindia9257 2 ปีที่แล้ว

    അല്ലാഹുവേ ഞങ്ങൾ ആക്കിരു സാമാനിൽ ജീവിക്കുന്നർ ആണ് എവിടെ നോക്കിയാലും hram കാണുന്ന ഈ കാലത്ത് ഞങ്ങളിൽ വന്നു പോയ തെറ്റുകൾ പൊറുക്നെ നീ ഞങ്ങളെ വിളിക്കുമ്പോൾ വളൂ ഉള്ള സമയം നല്ല സത്കര്മമം ചെയ്യുന്ന സമയത്ത് പിടിക്കണേ ആ സഹോദരിയുടെ പാപങ്ങൾ പൊറുത്തു മുത്ത് ഹബീബിന്റെ തിരുന്നോട്ടം ഉള്ള കബർ ആകെനെ ശഹീദിന്റെ കോലി നൽകേണ് അവെറെയും ഞങ്ങളെയും ഷോർഗത്തിൽ പെടുത്തെനെ മരികുമ്പോൾ കലിമ ചൊല്ലാൻ തടസം ആകുന്ന പ്രവെർത്താനം ഞങ്ങളിൽ ഉണ്ടാവാതെ കാക്കണേ ആമീൻ ഒരു ഫാത്തിഹ എല്ലാരും ഓതി അവെർക് ഹദ്യ cheyuveen

  • @anwarsadath2435
    @anwarsadath2435 2 ปีที่แล้ว +18

    🤲🤲പടച്ചോൻ ആകുടുമ്പത്തിന്. ക്ഷമ നൽ കട്ടെ മക്കളെ ഒക്കെ സ്വ ലിഹീങ്ങളിൽ. ഉൾപെടുത്തി അനുഗ്രഹിക്കട്ടെ. 🤲🤲

  • @haseenahassi5870
    @haseenahassi5870 2 ปีที่แล้ว +20

    ആമീൻ. പടച്ചോനെ നിങ്ങള് ജീവിച്ചിരിക്കുമ്പോൾ ഞങ്ങളെ മക്കളെയോ മക്കൾക്ക് തിരിച്ചറിവ് ആകുന്നതിനു മുമ്പ് ഞങ്ങളെയോ നീ തിരിച്ചു വിളിക്കല്ലേ റബ്ബേ ആമീൻ

  • @sekeenakk2824
    @sekeenakk2824 2 ปีที่แล้ว +41

    ആ മക്കൾക്ക് അല്ലാഹു ക്ഷമ കൊടുക്കട്ടെ

  • @ahmadkutty7081
    @ahmadkutty7081 2 ปีที่แล้ว +9

    അള്ളാഹുവേ ആ പൊന്നു മക്കളെ നീ രക്ഷിക്കണേ ആ കുടുംബത്തിന് സമധാനവും ക്ഷമയും നൽകണേ ആ ഉമ്മക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കണേ നമ്മെയും നമ്മോട് ബന്ദപ്പെട്ടവരെയും എല്ലാ അപകടത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @asmaasma7734
    @asmaasma7734 2 ปีที่แล้ว +19

    ആമീൻ അളളാഹു ഖബർ വിശാലമാകി സ്വർഗം നൽകി അനുഗൃഹികട്ടെ ആമീൻ

  • @sumayyashukoor8206
    @sumayyashukoor8206 2 ปีที่แล้ว +4

    അള്ളാ ....എന്തൊരു പരീക്ഷണം കാക്കണേ റബ്ബേ....... ആ കുടുംബത്തിൽ ക്ഷമ കൊടുക്കണേ റബ്ബേ

  • @Candyhearts728
    @Candyhearts728 2 ปีที่แล้ว +16

    മക്കൾക്കു ക്ഷമ കൊടുക്ക് റബ്ബേ 🤲🤲

  • @safeelasafee2696
    @safeelasafee2696 2 ปีที่แล้ว +1

    എന്റെ ബ്രദറിന്റെ വൈ ഫാണ്
    എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ😢😢

  • @sareenakp4595
    @sareenakp4595 2 ปีที่แล้ว +14

    അല്ലാഹുവേ ആ കുടുംബത്തിന് നീ ക്ഷമ നൽകണമേ നാഥാ 🤲🤲🤲

  • @hameedhameed8140
    @hameedhameed8140 2 ปีที่แล้ว +3

    അള്ളാഹു, ഇത്പോലെ ഉള്ള, അഭകടത്തിൽ നിന്നും എല്ലാവരെയും, കാക്കട്ടെ,, ഈ കുട്ടികൾക്ക് മനസമാധാനം നൽകട്ടെ

  • @saiburazak1519
    @saiburazak1519 2 ปีที่แล้ว +47

    ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ ആ മക്കൾക്ക് സമാധാനം കൊടുക്കട്ടെ🤲🤲🤲😭

  • @sabeeh655
    @sabeeh655 2 ปีที่แล้ว +19

    ഇങ്ങനെയുള്ള വീഡിയോ യുടെ അഭിപ്രായം കമന്റ് ചെയ്യാൻ പറയല്ല സാർ. ഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ... ആമീൻ ആരും തന്നെ അവനവന്റെ കുടുംബത്തിലാണോ ഇങ്ങനെ സംഭവിച്ചതെങ്കിൽ അഭിപ്രായം പറയാൻ പറയില്ല. മറിച് ദുആ യിൽ വിശ്വാസം ഉള്ള ആളാണെങ്കിൽ ദുആയിൽ ഉൾപെടുത്താനെ പറയുകയുള്ളൂ. ആമക്കളെ ഓർക്കുമ്പോൾ വല്ലാത്ത വിഷമം... ഇത് എഴുതിയത് തെറ്റാണെകിൽ സോറി.....

  • @anasrahman1587
    @anasrahman1587 2 ปีที่แล้ว +2

    എല്ലാം റബ്ബിന്റെ തീരുമാനമാണ് .പക്ഷേ നമ്മുക്ക് ചെയ്യാനുള്ള കാര്യങ്ങളെല്ലാം ചെയ്യണം .എന്നിട്ട് പടച്ചവനിൽ തവക്കുൽ ചെയ്യണം .നാട്ടുകാരുടെ ഔദാര്യംകൊണ്ട് അധികാരത്തിലിരിക്കുന്നവരുടെ അശ്രദ്ധയാണ് ഈ മഹാദുരന്ധം നമ്മുക്ക് കാണിച്ചുതരുന്നത് .അല്ലാഹു സഹോദരിക്ക് മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ .ആ മക്കളെ കുറിച്ചു ഓർക്കുമ്പോൾ ..........

  • @mckiduyt4178
    @mckiduyt4178 2 ปีที่แล้ว +13

    യാ അല്ലാഹ് പെട്ടെന്ന് ഉള്ള മരണത്തെ തൊട്ട് ഞങ്ങളെ എല്ലാവരേയും കാത്തു രക്ഷിക്കണേ 🤲🏻🤲🏻

  • @sabeenasabi3
    @sabeenasabi3 2 ปีที่แล้ว +39

    അള്ളാഹുവേ ആ സഹോദരിയുടെ കബറിടം വിശാലമാക്കി റാഹത്താക്കി കൊടുക്കണേ നാഥാ 🤲🏾 കുടുംബത്തിന് ക്ഷമ നൽകണേ നാഥാ 🤲🏾🤲🏾 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏾🤲🏾

  • @nichuazim3366
    @nichuazim3366 2 ปีที่แล้ว +31

    അയൽവാസിയുടെ കബർ ജീവിതം വിശാലമാക്കട്ടെ

    • @raslift6799
      @raslift6799 2 ปีที่แล้ว

      1q11111q111111

    • @raslift6799
      @raslift6799 2 ปีที่แล้ว

      111111111

    • @raslift6799
      @raslift6799 2 ปีที่แล้ว

      111111111111111111

    • @raslift6799
      @raslift6799 2 ปีที่แล้ว

      111111111111

    • @abidabeevi1392
      @abidabeevi1392 2 ปีที่แล้ว

      അല്ലാഹ് ഇത് എനിക്ക് കേട്ട് സഹിക്കുന്നില്ലെറബ്ബെ ആർക്കും ഈ ഗതി ഉണ്ടാവല്ലേ അല്ലാഹ് കുറേ നായ്ക്കളെ വളർത്തി ഇട്ടിട്ടുണ്ട് മനുഷ്യൻ മരിച്ചാൽ വിലയില്ല പട്ടികളെ കൊന്നാൽകേസ് അങ്ങനെയാണ് സർക്കാരിന്റെ നിയമം ആ കുട്ടികൾക്ക് ഉമ്മ ഇല്ലാത്ത പോയില്ലേ അല്ലാഹ്

  • @fadiyaaa._
    @fadiyaaa._ 2 ปีที่แล้ว +15

    മഹ്ഫിരത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആപിഞ്ചു മക്കൾക്ക്‌ മുന്നോട്ട് ഉമ്മയില്ലാത്തഹാതറിയാതെ സമാധാനതഹോടെയും സന്തോഷ തഹോടെയു ടെയും ജീവിക്കാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว +16

    അള്ളാഹു ആ കുടുംബത്തിന് അള്ളാഹു ഷമയും സമാധാനം നൽകണെ അള്ളാ ആമീൻ 🤲

  • @femifemi9042
    @femifemi9042 2 ปีที่แล้ว +5

    അല്ലാഹുവേ... സ്വർഗം നൽകണേ 🤲
    ആമീൻ.......

  • @ayishabiayishabi4732
    @ayishabiayishabi4732 2 ปีที่แล้ว

    ആ പൊന്നുമകൾക്കും കുടുംബത്തിനും ക്ഷമയും സമാധാനം കൊടുക്കണേ അള്ളാ

  • @aneesabeevi3274
    @aneesabeevi3274 2 ปีที่แล้ว +24

    ക്ഷമ നൽകണേ അല്ലാഹ് Aa ponnumakkalm, barthavinnm, bandaukkalm,.madapidakalkm. Aa sahidarikk.പൊറുത്തു kodukkane,ജന്നതിൽ ഫിർദൗസ് എന്ന സ്വർഗം.നൽകണേ അല്ലാഹ്😢

  • @crstiano_edittz4609
    @crstiano_edittz4609 2 ปีที่แล้ว +16

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ

  • @aneeshaanis9456
    @aneeshaanis9456 2 ปีที่แล้ว +9

    ആമീൻ 🤲 യാ റബ്ബൽ ആലമീൻ 😭😭

  • @saleenaashraf4501
    @saleenaashraf4501 2 ปีที่แล้ว +7

    ആമീൻ യാ റബ്ബൽ ആലമീൻ

  • @nafimavoor7281
    @nafimavoor7281 2 ปีที่แล้ว +6

    തെരുവ് നായ്ക്കളെ പ്രോത്സാഹിപ്പിക്കുന്ന ചില നായയുടെ ജൻമങ്ങൾ ഈ അവസ്ഥയൊക്കെ കാണണം.
    നാഥാ സ്വർഗ്ഗം നൽകണേ .......

  • @Shameem-rw2lc
    @Shameem-rw2lc 2 ปีที่แล้ว +5

    യാ അള്ളാ എന്തൊര് പരീക്ഷണമാണ് നീ കാത്ത് രക്ഷിക്കണേ അള്ളാ

  • @mohammedmusthafa9652
    @mohammedmusthafa9652 2 ปีที่แล้ว +23

    നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരോടൊപ്പം നമ്മെയും ഒരുമിച്ചു കൂട്ടട്ടെ. Ameeeeeen👐👐

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 2 ปีที่แล้ว +3

    പടച്ചോൻ ഏല്ലാം പൊറുത്തു കൊടുക്കട്ടെ.. 😥😥

  • @Guppyfarm876
    @Guppyfarm876 2 ปีที่แล้ว +5

    നാഴകളെ കൊല്ലാൻ പാടില്ല എന്നാലോ ജനങ്ങളുടെ ജീവൻ രക്ഷിക്കാനും ഇവരെ കൊണ്ട് പറ്റില്ല 😠ഒലകീലെ ഭരണം 😠റബ്ബ് അവരുടെ ഖബർ ജീവിതം സന്ദോഷത്തിലാകട്ടെ أمين أمين يا رب العلمين

  • @kadeejaayyoob7018
    @kadeejaayyoob7018 2 ปีที่แล้ว +3

    ആമീൻ ആമീൻ 🤲🤲🤲

  • @seenathedavalath9079
    @seenathedavalath9079 2 ปีที่แล้ว +1

    ആ മക്കൾക്ക് കുടുമ്പത്തിനും അള്ളാഹു മനസിന് ഉറപ്പ് കൊടുക്കട്ടെ ആമീൻ

  • @Rkbro448
    @Rkbro448 2 ปีที่แล้ว +5

    ആ കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlathbeevi1862
    @ramlathbeevi1862 2 ปีที่แล้ว

    ആ ഭർത്താവും എങ്ങിനെ സഹിക്കാനാണ് അല്ലാഹുവേ ഈ കുടുംബത്തിന് സമാധാനം കൊടുക്കണേ നാഥാ ക്ഷമ നൽകണേ നാഥാ ഖബർ ജീവിതം അല്ലാഹുവേ നീ കാത്തുകൊള്ളേമേ ആമീൻ.

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 2 ปีที่แล้ว +3

    ആമീൻ 😭😭🤲🤲
    അടിവാരം ആബിദ് kkakkum മക്കൾക്കും കുടുംബത്തിനും ക്ഷമ നൽകണേ അല്ലാഹ് 😭😭😭🤲🤲
    ഇപ്പോൾ പോലും ആ ഞെട്ടലും മാറിയില്ല ഇങ്ങനെ ദുരവസ്ഥ തന്ന് ഞങൾ ഒരാളെയും പരീക്ഷിക്കല്ല അല്ലാഹ് 😭😭🤲🤲

  • @razimonsali5363
    @razimonsali5363 2 ปีที่แล้ว +4

    ആ സഹോദരി യുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ

  • @naushadmalappuram6457
    @naushadmalappuram6457 2 ปีที่แล้ว +1

    അള്ളാഹു കബർ തൊട്ടുള്ള ജീവിതത്തിൽ സമാധാനം നൽകട്ടെ. അല്ലാഹ് ബഹുമാനിച്ചവരുടെ കൂട്ടത്തിൽ ഉള്പെടുത്തട്ടെ

  • @basheermkd152
    @basheermkd152 2 ปีที่แล้ว +1

    ഇങ്ങനെ ഒരവസ്ഥ ആർക്കും വരുത്തരുദെ റബ്ബേ

  • @kvmbasheer3420
    @kvmbasheer3420 2 ปีที่แล้ว +18

    اللهم اغفر لها و ارحمها و أرزق أهلها و ذويها الصبر والسلوان..... آمين

  • @mylifegallery7715
    @mylifegallery7715 2 ปีที่แล้ว +5

    Aah kudumbathin Allah kshama nalkatte 🤲🏻😔😪

  • @Rauftrickz
    @Rauftrickz 2 ปีที่แล้ว +1

    ആമീന്‍ ആമീന്‍ ആമീന്‍ 🤲

  • @shahidvps
    @shahidvps 2 ปีที่แล้ว +2

    റബ്ബേ ആ കുട്ടികൾക്ക് നല്ലത് മാത്രം വരട്ടേ 😢😢

  • @Mpmuhammad-pd8cr
    @Mpmuhammad-pd8cr 2 ปีที่แล้ว +2

    ഈ അടുത്ത് കേട്ട മൂന്ന് മരണങ്ങൾ ഞെട്ടിക്കുന്നതാണ്
    ഒന്ന് തലശ്ശേരിയിൽ
    മകളെ സ്ക്കൂളിലയച്ചു മടങ്ങുന്ന അമ്മയുടെ കൺമുമ്പിൽ
    മകൾ ട്രെയിൻ തട്ടി മരിച്ചത്
    രണ്ടാമത്തത്
    ചെറിയ കുട്ടികളുടെ ഉമ്മ പാമ്പ് കടിയേറ്റ് മരിച്ചത്
    മൂന്നാമത്തേത് ഇതും
    പാവം കടുംബാങ്കങ്ങൾ
    എല്ലാ വരേയും രക്ഷപ്പെടുത്തണേ അല്ലാഹ്

    • @abduraheemraheem7619
      @abduraheemraheem7619 2 ปีที่แล้ว

      എന്റെ അടുത്ത് ഒരു ഉമ്മ പനി ബാധിച്ചു മരിച്ചു
      രണ്ടു ചെറിയ കുട്ടികൾ ഉണ്ട്

  • @nishusworld402
    @nishusworld402 2 ปีที่แล้ว +7

    അല്ലാഹുവേ അവരുടെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കണേ നാഥാ. ആ കടുബത്തിന് ക്ഷമ നൽകണേ . ആ പൊന്നു മക്കൾക്ക് എല്ലാസഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് കൊടുക്കണേ അള്ളാ..., ആമീൻ യാ റബ്ബൽ ആലമീൻ

  • @shameermannarkkad2637
    @shameermannarkkad2637 2 ปีที่แล้ว +1

    അല്ലാഹു സ്വർഗം കൊടുക്കട്ടെ

  • @fathimahannacp2635
    @fathimahannacp2635 2 ปีที่แล้ว +1

    Allahuve aa kudumpathin kshama nalkane...aa sahodhariyude khabar vishalamakkane

  • @abdulrahmanabdullah1753
    @abdulrahmanabdullah1753 2 ปีที่แล้ว +6

    Aameen Aameen Aameen ya rabbal alameen

  • @Rimsha871
    @Rimsha871 2 ปีที่แล้ว +2

    യാ അള്ളാഹ് 😭😭😭🤲🤲🤲

  • @naseemanaduvannur5301
    @naseemanaduvannur5301 2 ปีที่แล้ว

    ആ ഉമ്മയുടെ കബർ സ്വർഗ്ഗപൂന്തോപക്കട്ടെ ആ maakalkum ഭർത്താവിനും aafiyathum deergayusum nalkallah

  • @Shasshsp
    @Shasshsp 2 ปีที่แล้ว +3

    എന്റന്റെ നാട്ടിലാണ്.. ആ വീട്ടിലെ അവസ്ഥ കാണാൻ വയ്യ... ഹൃദയം പൊട്ടിപ്പോകുന്ന അവസ്ഥ... റബ്ബേ സഹിക്കാൻ കഴിയാതെ അവ്ടെന്നു ഇറങ്ങി പോന്നു.....മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല... റബ്ബേ ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ...

    • @rahmath4970
      @rahmath4970 2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

    • @Innusworld2035
      @Innusworld2035 2 ปีที่แล้ว

      Aa kudumbathil itheapole accident aayi vere aalkaarum marichittille?

    • @mohemmedshibin2926
      @mohemmedshibin2926 2 ปีที่แล้ว

      Ameen

  • @myanufreefire7252
    @myanufreefire7252 2 ปีที่แล้ว +2

    യാല്ലാഹ്‌

  • @rasheedkottor7861
    @rasheedkottor7861 2 ปีที่แล้ว +5

    ആമീൻ യാറബ്ബൽ ആലമീൻ 🤲😭

  • @AbdulKareem-lw9cy
    @AbdulKareem-lw9cy 2 ปีที่แล้ว

    അള്ളാഹു സ്വർഗം നൽകി അനുകരിക്കട്ടെ Aameen🤲🤲

  • @masteralmaster5607
    @masteralmaster5607 2 ปีที่แล้ว +1

    أمين يارب العالمين

  • @fathimajannafathimajanna1566
    @fathimajannafathimajanna1566 2 ปีที่แล้ว +3

    Allahu. Avarude. Ahiram. velichamakki. Kodukkattae. Ameen Ameen. Ya Rabbal. Alameen

  • @shajithafaseena4150
    @shajithafaseena4150 2 ปีที่แล้ว

    എനിക്ക് കാണുമ്പോൾ നെഞ്ച് പൊട്ടുന്നു ആളാഹുവേ ആളാഹുവേ കബർ വിശാലമാക്കട്ടെ

  • @muhammedhaneefa3340
    @muhammedhaneefa3340 2 ปีที่แล้ว +5

    പടച്ചോനെ aa കുടുംബത്തിന് ക്ഷമ. Kodukkane ആമീൻ

  • @rubeenanoush5806
    @rubeenanoush5806 2 ปีที่แล้ว +2

    Allave Aa sahodarikk svargam nalkatte Aameen yaa Rabbal Aalameen 🤲🤲🤲🤲 Allahu svargam nalkatte Aameen 🤲🤲😭😭😭

  • @saifunnisap.v9477
    @saifunnisap.v9477 2 ปีที่แล้ว +3

    Aa ponnumakkalk Allahu kshama kodukatte aa mahadhiyude kabaridam swargamkond anugrahikatte aameen yarabbal aalameen 🤲

  • @rafk184
    @rafk184 2 ปีที่แล้ว +4

    സഹോദരിക്ക് പൊറുത്തു കൊടുക്കണേ റബ്ബേ.............

  • @moosakoya3776
    @moosakoya3776 2 ปีที่แล้ว

    Allaaaah....nee ellam ariyunnavanaanallooo.....samadhanam nalkaneee

  • @shahulhameed8696
    @shahulhameed8696 2 ปีที่แล้ว +3

    Insha allah 🤲🤲🤲

  • @shibilasherin351
    @shibilasherin351 2 ปีที่แล้ว +2

    അള്ളാഹു അസാഹോദരിയുടെ കബറിടം അള്ളാഹു വിശാലമാക്കട്ടെ പാപംങ്ങൾ അല്ലാഹുപൊരുത് കൊടുക്കട്ടെ അവരെയും നമ്മെയും അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ

  • @amankp5122
    @amankp5122 2 ปีที่แล้ว +11

    ഇന്നലെ tv യിൽ ഈ news കണ്ടപ്പോൾ സഹിക്കാൻ കഴിയാത്ത സങ്കടം ആയി.ഇങ്ങനെ എത്ര എത്ര ജീവനുകൾ ആണ് റോഡിൽ പൊലിഞ്ഞു പോകുന്നത്.സഹോദരി ക് ഖബർ വിശാലമാക്കട്ടെ 😥

  • @mohammedraihan2204
    @mohammedraihan2204 2 ปีที่แล้ว +1

    Allahu avark swargham kodukkane 🤲🤲🤲🤲

  • @aseenasiyad8518
    @aseenasiyad8518 2 ปีที่แล้ว +2

    അല്ലാഹുവേ മക്കൾക്കു സമാധാനം കൊടുക്കണേ.

  • @lailaahamed280
    @lailaahamed280 2 ปีที่แล้ว +1

    ആ മക്കൾക്ക് സമാദാനം കൊടുക്കണേ അല്ലാഹ്

  • @naseemanasi6946
    @naseemanasi6946 2 ปีที่แล้ว +6

    😭😭🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @fareedamoideen3910
    @fareedamoideen3910 2 ปีที่แล้ว

    കേൾക്കുന്നത് മൊത്തം ഇത് പോലെ ഉള്ള സങ്കടം ആണല്ലോ റബ്ബേ 😔😔😔

  • @ayisharafeekzabamol5161
    @ayisharafeekzabamol5161 2 ปีที่แล้ว +1

    Ameen ameen

  • @ramshiputhoor6872
    @ramshiputhoor6872 2 ปีที่แล้ว +2

    Aa mahadikku swargam nalki anugrahikkatte ya allah aameen aameen ya rabbal aalameen

  • @shamlaa666
    @shamlaa666 2 ปีที่แล้ว +2

    Aameen.aameen.ya.rabbal.aalmeen

  • @ajzel7506
    @ajzel7506 2 ปีที่แล้ว +2

    Allahu swargem nalkette:Makkalk Allahu shama nalketteAmeen

  • @abdulazeezazeez987
    @abdulazeezazeez987 2 ปีที่แล้ว

    അവർക്ക് സ്വർഗ്ഗം റബ്ബ് നൽകട്ടെ..ആമീൻ..അപകട മരണത്തെ തൊട്ട് നമ്മെ കാക്കട്ടെ.. ആമീൻ

  • @liyamolliyamol3483
    @liyamolliyamol3483 2 ปีที่แล้ว +3

    ഇൻഷാഅളളാഹ്

  • @Intrestingftbl
    @Intrestingftbl 2 ปีที่แล้ว

    സാജിദക്ക് സ്വർഗം കൊടുക്കണേ റബ്ബേ

  • @majidkm4589
    @majidkm4589 2 ปีที่แล้ว

    امين امين امين يارب العالمين ،

  • @shiza926
    @shiza926 2 ปีที่แล้ว +3

    Aameen🤲🤲🤲

  • @zeenathbeevi634
    @zeenathbeevi634 2 ปีที่แล้ว +5

    ആമീൻ യാ റബൽ ആലമീൻ eth

  • @shafahathshan5205
    @shafahathshan5205 2 ปีที่แล้ว

    അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ 🤲കുട്ടികൾക്കും ഭർത്താവിനും ക്ഷമയും സമാദാനവും നൽകട്ടെ 🤲

  • @salsabeel7099
    @salsabeel7099 2 ปีที่แล้ว +7

    എന്റെ നാട്ടിൽ 😥😥😥
    ആമീൻ

  • @bushiibush9067
    @bushiibush9067 2 ปีที่แล้ว +5

    allahu aa sahodarikk swargam kodukkatte uppakkum makkalkkum kshama kodukkanun .ini inganeyulla maranangal kelkkathirikkan namukk dua cheyyam.aameen.iniyenkilum athikrther kann thurann pravarthikkatte

  • @fathimap9490
    @fathimap9490 2 ปีที่แล้ว +4

    അള്ളാഹുവേഅവരുടെഖബർജീവിതഠസന്തോഷത്തിലാകണേ.ഖബർവിഷാലമാകണേഅള്ളാ

  • @sabithkp4717
    @sabithkp4717 2 ปีที่แล้ว +4

    أمين.يارب العالمين ആസഹോദരിയുടെഫോട്ടോവിടരുത്

  • @usmank9733
    @usmank9733 2 ปีที่แล้ว +4

    ameen ya rab

  • @മദീനയാണ്ഇഷ്ടം
    @മദീനയാണ്ഇഷ്ടം 2 ปีที่แล้ว +2

    انا الله وانا اليه راجعون

  • @assainhamza9294
    @assainhamza9294 2 ปีที่แล้ว

    Allahu svorgam nalki anugrahikane kudumbathine kshemikanulla kayivum kodukkane