വെടിനിർത്തലോ വൻയുദ്ധമോ? | Israel-Palestine conflict | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.1K

  • @ravia1486
    @ravia1486 ปีที่แล้ว +26

    സാധാരണ ജനങ്ങൾ എന്തെങ്കിലും കുഴപ്പമുണ്ടാകുമ്പോൾ അവരിലെ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതരാക്കാൻ ശ്രമിക്കും പക്ഷേ ഇവിടെ കൊല്ലപ്പെടുന്നവർ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഇതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുരവരെ പോകേണ്ട കാര്യമില്ല അത്രയ്ക്കും കരുതലാണ് ഞമ്മന്റെ ഹമാസ് തീവ്രവാദികൾക്ക് .

  • @boserajan3356
    @boserajan3356 ปีที่แล้ว +10

    നിങ്ങളുടെ കോമഡി പരിപാടി നന്നാവുന്നുണ്ട് കേട്ടോ, ഒന്നും പറയാനില്ല ഗംഭീരം നിങ്ങൾ എല്ലാപേരും ഒന്നിനൊന്നു മെച്ചം തന്നെ അടിപൊളി

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 ปีที่แล้ว +98

    എന്തിനാണ് ചങ്ങാതിമാരെ കെട്ടുകഥകൾ മെനഞ്ഞു ഉണ്ടാക്കി പാവങ്ങൾക്ക് പ്രതീക്ഷ നല്കുന്നത്. ഹൂതി വരും, ഹിസ്ബുള്ള വരും, ഇറാൻ വരും, ഈജിപ്ത് വരും, ജോർദാൻ വരും, വാഗ്നർ ഗ്രൂപ്പ് വരും അറേബ്യൻ നാടുകൾ വരും എന്നൊക്കെ തള്ളുന്നു. ആരും വരില്ല. Un വരെ നിസ്സഹായരാണ്. ഇവരുടെ പിറകെ പോകേണ്ട....

    • @POLITICS_TRICKS
      @POLITICS_TRICKS ปีที่แล้ว

      ഇസ്ലാം ഭയപ്പെടേണ്ടത് ഇസ്ലാമിനെ മാത്രം... അത്രക്ക് ക്രൂരമാണ് ആ നീച മതം

    • @bijujoseph8431
      @bijujoseph8431 ปีที่แล้ว +19

      ഒരു തരം സുഖിപ്പിക്കൽ സൈക്കോ ആണ്...
      😂😂😂😂😂😂😂
      യുദ വിരോധം ഹിന്ദു വിരോധം ക്രിസ്ത്യൻ വിരോധം...😂😂😂
      പുകച്ചു നിറുത്തുന്നതാണ്..
      അറബികൾ മൊത്തം ഹമാസിനെ കൈവിട്ടു...

    • @Sainabakunjumoideen1234
      @Sainabakunjumoideen1234 ปีที่แล้ว +1

      ❤❤❤❤❤❤❤❤😮😢❤❤11111111

    • @akhildevth
      @akhildevth ปีที่แล้ว

      ആരും വരില്ല... ഇപ്പോ ഒരു 12000 പേര് ഊമ്പി ഇവരെ വിശ്വസിച്ചു. 1967 യുദ്ധതിലും ഫലസ്തീനികൾ ഇസ്ലാമിന് വിശ്വസിച്ചു അന്നും ഊമ്പി.. വീണ്ടും ഊമ്പാൻ പോവുന്നു.. ഗാസ ഇനി ഇസ്രെയിൽ ന്റെ അണ്ടർ ലാവും.. ഇപ്പോൾ തന്നെ ഇസ്രെയിൽ ഗസ യുടെ മധ്യ ഭാഗത്തു എത്തി..

    • @leeladevan8129
      @leeladevan8129 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂👍🏼

  • @benjosebastian
    @benjosebastian ปีที่แล้ว +16

    അപ്പോള്‍ ഞാനാണു തങ്ങളുടെ ദൈവമായ കര്‍ത്താവ്‌ എന്ന്‌ അവര്‍ അറിയും; എന്തെന്നാല്‍ ഞാന്‍ അവരെ ജനതകളുടെയിടയില്‍ പ്രവാസത്തിനയയ്‌ക്കുകയും തുടര്‍ന്ന്‌ അവരെ സ്വദേശത്ത്‌ ഒരുമിച്ചുകൂട്ടുകയും ചെയ്‌തു; അവരിലാരെയും ജനതകളുടെയിടയില്‍ ഞാന്‍ ഉപേക്‌ഷിക്കുകയില്ല.
    ഇസ്രായേല്‍ ഭവനത്തില്‍ നിന്നു ഞാന്‍ എന്റെ മുഖം ഇനിമേല്‍ മറയ്‌ക്കുകയില്ല; എന്തെന്നാല്‍ ഞാന്‍ എന്റെ ആത്‌മാവിനെ അതിന്‍മേല്‍ അയച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
    എസെക്കിയേല്‍ 39 : 28-29

  • @unbreakablehost
    @unbreakablehost ปีที่แล้ว +14

    ഹമാസ് ഭീകരർ 7 ആം തീയതി നടത്തിയ പൈശാചികത ഹലാൽ ചാനൽ അറിഞ്ഞില്ലാന്ന് തോന്നണു

    • @xoxo769
      @xoxo769 11 หลายเดือนก่อน

      Athin mumb 75 varsham israel cheythath née ariyoda myre

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +279

    ഈ മരണത്തിന്റെ കണക്കെടുപ്പ് എന്ന് തീരും.. യുദ്ധം അവസാനിച്ചു സമാധാനം പുലരട്ടെ.. 😔❤❤

    • @MuhammadShameerMuhammadS-dr6ow
      @MuhammadShameerMuhammadS-dr6ow ปีที่แล้ว +8

      Athe Samaadhanam pularatte.

    • @riyaskhd1293
      @riyaskhd1293 ปีที่แล้ว +14

      Yuddham thudangunnatheyullu 😂😂😂😂

    • @MuhammadShameerMuhammadS-dr6ow
      @MuhammadShameerMuhammadS-dr6ow ปีที่แล้ว +8

      @@riyaskhd1293 Ingane chirich parayaan nthaa kaaranam🤔

    • @rashinas8513
      @rashinas8513 ปีที่แล้ว +6

      ​@@MuhammadShameerMuhammadS-dr6owpulli aanennu thonnunnu yudhathinte leader😂😂😂

    • @muneerazubair4123
      @muneerazubair4123 ปีที่แล้ว +5

      മനസ്സാക്ഷിയുള്ളവരുടെ എല്ലാവരുടെയും പ്രാർത്ഥന ഇതായിരിക്കും.. 👍

  • @SamSam-wd3ci
    @SamSam-wd3ci ปีที่แล้ว +52

    മാപ്രകൾ എന്തുപറഞ്ഞാലും തീവ്രവാദികളെ നശിപ്പിക്കാതെ ഇസ്രായേൽ യുദ്ധത്തിൽനിന്ന് എന്ത് വന്നാലും പിന്മാറില്ല.

    • @AfyanAyan-bv5dk
      @AfyanAyan-bv5dk ปีที่แล้ว

      ആരാ മോങ്ങുന്നത് എന്നു കാണാം

    • @rajan3338
      @rajan3338 ปีที่แล้ว +2

      YES🇮🇱🇮🇱🇮🇱🇮🇱🇮🇱🫀🙏🙏💟💟💋💋

    • @rajan3338
      @rajan3338 ปีที่แล้ว +3

      ​@@AfyanAyan-bv5dkMONGUNNATHU KAAKKAA MARU

    • @AfyanAyan-bv5dk
      @AfyanAyan-bv5dk ปีที่แล้ว

      @@rajan3338 ആണോ മുള്ളിയാൽ കഴുകാത്ത വർഗ്ഗമേയ്

    • @Bonymarker
      @Bonymarker ปีที่แล้ว

      ​@@AfyanAyan-bv5dkഡാ പന്നികുഞ്ഞേ നീ ഇവിടെ ഇരുന്ന് മോങ്ങാതെ.. അവിടെ ചത്ത് വീഴുന്ന മുറി അണ്ടികൾക്ക് വേണ്ടി പ്രാർഥികക്ക്

  • @sunuthomas643
    @sunuthomas643 ปีที่แล้ว +18

    ക്രൂരമായി യുദ്ധം ചെയ്യുന്ന ഗാസയിലെ അവസാന ഭീകരനും കൊല്ലപ്പെടാതെ യുദ്ധം അവസാനിപ്പിക്കില്ല എന്ന് പറയാൻ പറഞ്ഞു 💪

  • @srinath8183
    @srinath8183 ปีที่แล้ว +43

    ഇറാ൯ 16 തവണ അന്ത്യശാനം കൊടുത്തു😂

    • @unnikrishnanpalat2144
      @unnikrishnanpalat2144 ปีที่แล้ว

      ഇറാൻ ജൂതനെ മൂക്കിൽ കയറുമോ??

  • @ctbappukizhisseri7817
    @ctbappukizhisseri7817 ปีที่แล้ว +12

    യുദ്ദം തുടങ്ങാൻ എളുപ്പമാണ് പക്ഷെ നിർത്തുവാൻ വളരെപ്രയാസമാണ്

  • @Tjoseph00121
    @Tjoseph00121 ปีที่แล้ว +3

    praise and thanks Lord for all the blessings and taking care of us so wonderfully and carefully Amen

  • @sajeevaneedavalath1340
    @sajeevaneedavalath1340 ปีที่แล้ว +2

    ഇതുപോലെയുള്ള തള്ളലുകൾ പണ്ട് സദ്ദാം ഇക്കാനെ അമേരിക്ക ശരിയാക്കിയപ്പോൾ കേട്ടിരുന്നു . ഇപ്പോൾ വീണ്ടും കേൾപിച്ചതിന്ന് നന്ദി 🙏🏻

  • @ANTONYCHACKO-f6q
    @ANTONYCHACKO-f6q ปีที่แล้ว +5

    തുടങ്ങി വെച്ചത് ഹമാസ് അവസാനിപ്പിക്കുന്നത് ഇസ്രയേൽ

  • @prasadbalanpkd
    @prasadbalanpkd ปีที่แล้ว +1

    മീഡിയ one നു ഇപ്പോൾ ആണ് കാര്യം പിടികിട്ടിയത് 😊

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 ปีที่แล้ว +163

    ഏറ്റവും വലിയ ആയുധം പ്രാർത്ഥനയാണ്🤲
    കാത്തിരുന്നു കാണാം
    ഇൻശാ അള്ളാ🤲

    • @aaa-q9s4v
      @aaa-q9s4v ปีที่แล้ว

      ​​@@nayushadmyiloor9347നിന്റെ അമ്മ അച്ഛന്റെ വേശ്യയാണൊ

    • @shereefkp4265
      @shereefkp4265 ปีที่แล้ว

      നീ നിന്റെ തന്തയുടെ കാര്യമാണോ പറയുന്നേ?

    • @amarukka
      @amarukka ปีที่แล้ว +7

      ​@@nayushadmyiloor9347നിന്റെ അമ്മയും അവിടെ ഉണ്ടോ അല്ലേൽ അങ്ങോട്ട് വരുമോ 😂

    • @Yahooth_obg3
      @Yahooth_obg3 ปีที่แล้ว

      @@nayushadmyiloor9347 അപ്പൊ നിനക്ക് നാവുകൊണ്ടും നിന്റെ തള്ളയ്ക്ക് പുച്ചികൊണ്ടും ഭൂമിയിൽ വെഭിജാരിക്കാം അല്ലെ ഇടയാ...?

    • @tuckermathewthew2977
      @tuckermathewthew2977 ปีที่แล้ว

      ​@@amarukkaഈ വാർത്ത വായിക്കുന്ന പെങ്കൊച്ചും, നിന്റെ തള്ളേം, മകളും ഭാര്യയും ഒക്കെ ഹൂറികൾ ആയേക്കും. അള്ളാഹു പറഞ്ഞ തള്ള് കേട്ട് സ്വപ്നം കണ്ടോണ്ടിരുന്നോ. എല്ലാം തീർന്നു. അള്ളാഹു തള്ളാഹു ആയി. ലോകത്ത് എല്ലാവർക്കും മനസിലായി തള്ളാഹു ആരാന്നു. മാമ അള്ളാഹു. മുഹമ്മതിന്റെ പിമ്പ് അല്ലെ അള്ളാഹു? എഹൂദർ ലോകത്തിനായി ഒരു നന്മ കൂടി ചെയ്യുന്നു.

  • @vortex6033
    @vortex6033 ปีที่แล้ว +13

    The foolish terrorists can only think of violence. They cannot think of the degree of retaliation that they will bring upon themselves and the innocents.

  • @santhoshk3969
    @santhoshk3969 ปีที่แล้ว +10

    വെടി നിർത്തൽ അങ്ങനെയൊരു പരിപാടിയില്ല

  • @vijaya959
    @vijaya959 ปีที่แล้ว +12

    ങ്ങടെ അടുപ്പു കൂട്ടി ചർച്ച കഴിയുമ്പോളേക്കും ഇസ്രായേൽ പിന്മാറിയിരിക്കും .
    ഈ ചർച്ചക്കായി കത്തിരിക്ക ആയിരുന്നു ഇസ്രായേൽ 😂

  • @haridasankp3433
    @haridasankp3433 ปีที่แล้ว +40

    ഇപ്പോളോ medea one ഇന് കാര്യങ്ങൾ കുറേശ്ശേ മനസ്സിലായിതുടങ്ങി. ഹമാസ് ഭീകരർ ഇത് ഒരുമാസം മുമ്പായി മനസ്സിലാക്കേണ്ടതായിരുന്നു.

    • @saibar007
      @saibar007 ปีที่แล้ว

      Ennittu haridasan manassilayo

  • @devasiyapp3119
    @devasiyapp3119 ปีที่แล้ว +57

    മരിക്കുന്നവർക്ക് സ്വർഗ്ഗം കിട്ടുമെങ്കിൽ അതല്ലെ നല്ലത്.

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +4

      എല്ലാവരും ഒരു ദിവസം മരിക്കും...

    • @unbreakablehost
      @unbreakablehost ปีที่แล้ว +10

      ഒപ്പം "കൂറികളെയും " 😂

    • @muneebgrace
      @muneebgrace ปีที่แล้ว +3

      ഒരു ഗ്രൂപ്പിന് നരകവും കിട്ടും

    • @Mubisheri1234
      @Mubisheri1234 ปีที่แล้ว +1

      ​@@unbreakablehostകഷ്ട്ടം

    • @Totiko_muichiro
      @Totiko_muichiro ปีที่แล้ว +1

      ​@@unbreakablehostandha udheshichey thaan?

  • @wandoornews4232
    @wandoornews4232 ปีที่แล้ว +43

    ചെന്നായ്ക്കൾക്ക് മുട്ടനാടിനെ പേടിയാണ് -
    കുട്ടികളെയാണിഷ്ടം-

  • @hshsjgv9953
    @hshsjgv9953 ปีที่แล้ว +3

    അവിടെ കെട്ടാലും ഇല്ലേലും ... ഇവിടെ കത്തിക്കുന്നുണ്ടല്ലോ...

  • @XploretheworldXplore
    @XploretheworldXplore ปีที่แล้ว +75

    യൂദ്ധം അവസാനിക്കണം എന്ന് ആർക്കും നിര്ബദ്ധമില്ല 2 പേർക്കും വാശി . already ആർമി ഗാസ സിറ്റിയിൽ ആണ് ഹോസ്പിറ്റൽ ചുറ്റി വളഞ്ഞു കഴിഞ്ഞു . ഹമാസിന്റെ മെയിൻ ഒപെരറേൻസ് എല്ലാം ഹോസ്പിറ്റലിന്റെ അടിയിൽ ആണ് . ഹിസ്ബുള്ള അനങ്ങില്ല അവർക്ക് 2006 ഓര്മ ഉണ്ട്‌ .

    • @AbdulAzeez-yy6dz
      @AbdulAzeez-yy6dz ปีที่แล้ว +8

      ഇതെല്ലാം ഊഹങ്ങൾ മാത്രം,

    • @mayachandrathil
      @mayachandrathil ปีที่แล้ว +1

      Yes

    • @nolanpc1950
      @nolanpc1950 ปีที่แล้ว +3

      Hisbullah'nte kayyinn israel'n nalla pani kitteetund.. israel lebanon'nn oodunnad angane aan

    • @Kkk42667
      @Kkk42667 ปีที่แล้ว +2

      Hospital adiyil ni ano avare kond vachath ??

    • @georgehaari
      @georgehaari ปีที่แล้ว

      Enthokkeyo pottatharam parayaruth husbulla ippoyum missile ayakkunund... Pinne hamas hospitalinte adiyil aan polum pottatharam parayaruth... Hamas orikkalum avarude thavalam building ulla idath vekkilla avarude tunnel pokunindakum athil koodi pakshe avarude thavalam avide aayirikkila karanam ettavum kooduthal isratel military attack cheyyunath hospital and media office aan ath kayunjitt aan resident buildings attack cheyyunnath...

  • @dinkuabc
    @dinkuabc ปีที่แล้ว +3

    അനാവദ്യോഗിക്കം എന്നു പറഞ്ഞാൽ ഞങ്ങൾ 3 പേരും കൂടെ.. തീരുമാനിച്ചത്

  • @leeladevan8129
    @leeladevan8129 ปีที่แล้ว +2

    🤣😂 ചുമ്മാ പറഞ്ഞ് ആശ്വാസം കണ്ടെത്താം 🇮🇳💙🇮🇱👍🏼

  • @haridasankp3433
    @haridasankp3433 ปีที่แล้ว +10

    വെടിനിർത്തുകയൊന്നുമില്ല. ഹമാസ് തീർന്നശേഷം മാത്രം മറ്റു കാര്യങ്ങൾ ചിന്തിക്കും.

    • @rizwanrizz5744
      @rizwanrizz5744 ปีที่แล้ว

      അഹ് നടന്നത് തന്നെ

  • @reallifeherobyabi6224
    @reallifeherobyabi6224 ปีที่แล้ว +60

    അവര് സൈനികമായി തോറ്റു😅😅😅 പാവങ്ങളെ കൊന്നതല്ലാതെ മറ്റുനേട്ടങ്ങളില്ല😅😅😅

    • @aswing2706
      @aswing2706 ปีที่แล้ว +12

      ഭക്ഷണം വെള്ളം ഇല്ലാതെ എത്ര കാലം തുരങ്കത്തിൻ്റെ ഉള്ളിൽ ഇരിക്കും പോരാളികൾ😁😁.
      എലിയെ കൊല്ലുന്ന പോലെ കൊല്ലും😃.

    • @muneermuneer5049
      @muneermuneer5049 ปีที่แล้ว +4

      കടൽ വഴി എത്തുന്നുണ്ട് food ആയുധം

    • @historyempire7706
      @historyempire7706 ปีที่แล้ว +3

      ​@@aswing2706sangi saramilla Avarude Bakarukali Avishathin sadanangal und 😂

    • @aswing2706
      @aswing2706 ปีที่แล้ว +10

      @@muneermuneer5049 ഗാസക്ക് ചുറ്റും ഉള്ള കടൽ നിയന്ത്രിക്കുന്നത് ഇസ്രയേൽ ആണ്.

    • @Inovasy_tech
      @Inovasy_tech ปีที่แล้ว +2

      @@aswing2706 then how they are still getting state of the art weapons , you have no idea what is happening there ,

  • @araheemk001
    @araheemk001 ปีที่แล้ว +52

    ബന്ധികളെ തേടി വന്നവർ സ്വയം ബന്ധികളാകുന്ന
    കാഴ്ച പുറത്തു വരുന്നു 😂

    • @mahelectronics
      @mahelectronics ปีที่แล้ว +1

      കീഴടങ്ങുന്നതാവും എല്ലാ പട്ടാളക്കാരും കുട്ടികളെ കൊല്ലാൻ തെയ്യാറാവുമോ.

    • @shine9111
      @shine9111 ปีที่แล้ว +1

      ആഹാ... ആ കാഴ്ച ഒന്ന് കാണിച്ചു തന്നെ..

  • @sammon7351
    @sammon7351 ปีที่แล้ว +8

    അവതാരിക കഥ കേൾക്കാൻ ഇരിക്കുന്നത് പോലെ തോന്നുന്നു

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv ปีที่แล้ว +87

    വെടിനിർത്തൽ ഉണ്ടാവില്ല കാരണം ചതിക്കാനുള്ള പരിപാടിയാണ് വെറുതെപറയും അമേരിക്കയാണ് ഈ യുദ്ധത്തിന്റെ കാരണം. ബന്ധികൾ മുഴുവൻ ചാവും

    • @liyaliya1387
      @liyaliya1387 ปีที่แล้ว

      സത്യം.. ഇസ്രാഈലിനെ വിശ്വസിക്കാൻ കൊള്ളില്ല..

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 ปีที่แล้ว +4

      Njan munne thanne comment cheythirunnu bhandikale Benjamin mind cheyyilla

    • @Abdul_kadher._.123
      @Abdul_kadher._.123 ปีที่แล้ว +1

      ​@@abi_831❤

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 ปีที่แล้ว

      ​@@abi_831exactly 💯💯💯💯💯

    • @natureindian88
      @natureindian88 ปีที่แล้ว +2

      ​@@abi_831correct bro.....👍

  • @vahidavengara1452
    @vahidavengara1452 ปีที่แล้ว

    പ്രാർത്ഥനകൾ

  • @Users4803
    @Users4803 ปีที่แล้ว +7

    മുക്കാൽ മീഡിയക്കും വെളിച്ചം വീണു തുടങ്ങി.....😂😂😂😂

    • @devadasan2827
      @devadasan2827 ปีที่แล้ว

      ❤❤❤❤❤❤😂😂

  • @vinod6071
    @vinod6071 ปีที่แล้ว

    ഇസ്രായ ൽ സബൂർണ വിജയം നേടട്ടെ

  • @sureshkalyany
    @sureshkalyany ปีที่แล้ว +3

    ഇവിടെ tv യിൽ ചർച്ച ചെയ്താൽ അവിടെ വെടി നിർത്തുമോ 🙏🙏🙏🙏 ഇവിടെ രാഷ്ട്രീയ കളി തന്നെ

  • @nithinjacob9669
    @nithinjacob9669 ปีที่แล้ว +8

    ഇസ്രായേല്‍ ❤

    • @MR-jg8oy
      @MR-jg8oy ปีที่แล้ว +1

      ഓ കോപ്പ്

  • @hussainpathoor2253
    @hussainpathoor2253 ปีที่แล้ว +4

    വെടി നിറുത്തി അവർ അവർക്കുള്ള ആയുദങ്ങളും മറ്റും എത്തിക്കാൻ ശ്രമിക്കും ജാഗ്രതൈ

  • @rejeeshrajan3891
    @rejeeshrajan3891 ปีที่แล้ว +14

    എന്നേ തല്ലാൻ കുറേ ഗുണ്ടകൾ എന്റെ വീട്ടിൽ വന്നു. അന്നേരം ഞാൻ അവരെ നേരിടാൻ എന്റെ ഭാര്യയെയും മക്കളെയും അയച്ചു അവരുടെ മറവിൽ വീട്ടിനകത്തു ഒളിച്ചിരുന്നാൽ, നിങ്ങളെന്നെ പോരാളി എന്ന് വിളിക്കുമോ അതോ ഭീരു എന്ന് വിളിക്കുമോ? സ്വന്തം ജനതയിലെ സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി നിർത്തി അവരുടെ മറവിൽ ബങ്കറിൽ ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരവാദികൾ എങ്ങനെ ആണ് സാറന്മാരുടെ കാഴ്ചപ്പാടിൽ പോരാളികൾ ആയി മാറുന്നത്? ഒന്ന് വിശദീകരിക്കാമോ?

    • @LayyinaShakir3
      @LayyinaShakir3 ปีที่แล้ว

      ശരി. ഭാര്യയെയും മക്കളെയും കൊല്ലുന്ന ഗുണ്ടക്ക് right to defence und avar kollatte alle??!! Olichirikkunnathano ennokke parayan varatte, molil ninn bombidunnathano ningalude punyapravarthanam

    • @sharafudeenj4146
      @sharafudeenj4146 ปีที่แล้ว

      ഹമാസ് അവരുടെ യഥാർത്ഥ ശതൃക്കളുമായിട്ടാണ് യുദ്ധം ചെയ്യുന്നത്. ഇസ്രായേൽ പട്ടാളക്കാരെയാണ് ഹമാസ് കൊന്നു തള്ളുന്നത്. അല്ലാതെ ആകാശത്തു നിന്നും ബോംബ് വാർഷിച്ചു സ്ത്രീകളെയും കുട്ടികളെയും ഇസ്രായേൽ കൊന്നു തള്ളുന്നത് പോലെ അല്ല ഹമാസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അവർക്ക് ഒരു ലക്ഷ്യം ഉണ്ട്. അത് നടപ്പാക്കാനാണ് അവർ പണിയെടുക്കുന്നത്. അല്ലാതെ ഇസ്രായേൽ വർഷിക്കുന്ന ബോംബുകളുടെ ചുവട്ടിൽ പോയി നിന്നു കൊടുക്കാൻ ഹമാസ്കാർ ചാണക തലയന്മാർ അല്ല.

    • @rashinas8513
      @rashinas8513 ปีที่แล้ว +2

      രക്തസാക്ഷികൾ ഇല്ലാതെ ഒരു നാടിനും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല.നമ്മൾ ഈ അനുഭവിക്കുന്ന സ്വാതന്ത്ര്യവും കുറെ രക്തസാക്ഷികളുടെ ആണല്ലോ.

    • @mjpredator46
      @mjpredator46 ปีที่แล้ว

      നേരിട്ട് പോരാടാൻ അറിയാത്തതുകൊണ്ട് ആകാശത്തുനിന്ന് മാരകമായ മെസ്സേജുകൾ നിക്ഷേപിച്ചു എല്ലാരും ഇല്ലാതാക്കുന്നതാണ് യഥാർത്ഥ പോരാളികൾ 🤣 poda dai

  • @CMVrealzone
    @CMVrealzone ปีที่แล้ว +26

    ഹമാസ് 🔥🔥🔥

    • @aswinc.b2540
      @aswinc.b2540 ปีที่แล้ว +2

      ഹമാസ് 😂😂😂😂

    • @Kkk42667
      @Kkk42667 ปีที่แล้ว

      @@aswinc.b2540ഷൂ നക്കിക്കൾക് ഹമാസ് ഒരു തമാശ ആയിരിക്കും

    • @shine9111
      @shine9111 ปีที่แล้ว +3

      ഹമാസ് തീയും പുകയും ആയി😂

  • @thahiraliparambathil2690
    @thahiraliparambathil2690 ปีที่แล้ว

    ഫലസ്തീൻ ജനതക്ക് അല്ലാഹുവിന്റെ കാവൽ മാത്രം... ബോംബർ വിമാനങ്ങളുടെ ആവശ്യം ഇല്ല... വിജയം. ഉറപ്പ്.. ഇൻ ഷാ അല്ലഹ്‌..

  • @AjithKumar-eq6gk
    @AjithKumar-eq6gk ปีที่แล้ว +3

    ഈ മീഡിയ വൺ പൊട്ടിക്കുന്ന കളവുകളുടെ നാറ്റം എങ്ങനെ ഇല്ലാതെയാക്കും

  • @cksanthoshkumar7790
    @cksanthoshkumar7790 ปีที่แล้ว

    അതുകൊണ്ട് ഇനി മേലാ ബന്ദി നാടകം കളി ജന്മത്തുണ്ടാവില്ല🎉

  • @abdunasarsap
    @abdunasarsap ปีที่แล้ว +14

    Media One Out Of. Focus Best Program Best. Advices Best Nireechakar

  • @rbrabirbrabi
    @rbrabirbrabi ปีที่แล้ว +4

    ഈ മീഡിയാവൺ വെടി എന്ന് നിർത്തും

  • @MARIYAMRAFA-h6c
    @MARIYAMRAFA-h6c ปีที่แล้ว +62

    48 മണിക്കൂർ കൊണ്ട് ഗാസ്സയേ ചാമ്പലാക്കും എന്ന് പറഞ്ഞവൻ ഇപ്പോൾ ഇസ്രായേലിന്റെ ആൾക്കാർ ചാമ്പലാകുന്നതാണ് കാണുന്നത്

    • @tvmsasi53
      @tvmsasi53 ปีที่แล้ว

      ഹലോ വിഡ്ഢിത്തരം പറയാതെ 17 പട്ടാളക്കാർ മരിച്ചു പാലസ്തീനിൽ തീവ്രവാദികൾ അടക്കംപാലസ്തീനിൽ തീവ്രവാദികളടക്കം 10,000 കഴിഞ്ഞ മരണം

    • @Unpleasant_Truth96
      @Unpleasant_Truth96 ปีที่แล้ว +5

      Almost 10000 went to Houries…

    • @Rozzzzzzzzzzz
      @Rozzzzzzzzzzz ปีที่แล้ว +3

      വേറെ ചാനൽ കുടി കാണ് സഹോ😅

    • @Govinda-Mamukoya
      @Govinda-Mamukoya ปีที่แล้ว +1

      പാവം😂😂😂😂😂

    • @I7470
      @I7470 ปีที่แล้ว

      ഇജ്ജ് കഞ്ചാവ് വലിച്ചതാണോ അതോ കൂട്ടിയിട്ട് കത്തിച്ചതാണോ. ഇസ്രായേലികളാണ് ചാകുന്നതെങ്കിൽ പിന്നെ നീയൊക്കെ ഷേവ് ഗാസ എന്നുപറഞ്ഞു മോങ്ങുന്നത് എന്തിനാണ്.

  • @georgejoseph5873
    @georgejoseph5873 ปีที่แล้ว +5

    ആയുധങ്ങൾ എത്തുന്ന വരെ സമയം വേണം.അതാണ് കാര്യം

  • @shabeerali8644
    @shabeerali8644 ปีที่แล้ว +1

    Mr Anil antony vilichu onnu chodikkanam pls ,njangalokunnu chirikkaanaa

  • @danishkv953
    @danishkv953 ปีที่แล้ว +3

    Very good

  • @rifaziya5258
    @rifaziya5258 ปีที่แล้ว +37

    ഏറ്റവും കൂടുതൽ മരണ ഭീതിയുള്ള ഇസ്രയേലും മരണത്തിന് മുമ്പിൽ പതറാത്ത ഫലസ്തീനും. പിഞ്ചുകുഞ്ഞുങ്ങൾ പോലും

    • @Padmeshk96K-ih4xk
      @Padmeshk96K-ih4xk ปีที่แล้ว +7

      Keralathil kidannu chilakkadhe avide poyi yudham cheyyu...hamas

    • @shine9111
      @shine9111 ปีที่แล้ว +1

      ജൂതർക്ക് മരണ ശേഷം സ്വർഗം കിട്ടും എന്ന് വിശ്വാസം ഇല്ല, അങ്ങനെ വിശ്വസിക്കുന്നവരെ സ്വർഗം നേടാൻ ഇസ്രായേൽ സഹായിക്കുന്നതിൽ എന്താണ് തെറ്റ്....😮

    • @cristiano1706
      @cristiano1706 ปีที่แล้ว

      ​@TruthShaIIFreeYouIsrael aanu thookunathenkil pinne enthina Shave Gaza ennu parayunne

    • @jithinraj572
      @jithinraj572 ปีที่แล้ว

      @TruthShaIIFreeYou ente oru fb friend gazayil undu. Ayal parayaunnathu avide ororutharum jeeva rakshaykayi prarthikukayanennanu. Utavarude nashtam thangan akathe vingi pottukayanennu. Avidathe alkar muzhuvan santhoshathode marikan thayyarayi nilkukayanenu ivide ulla chila vivaradoshikal swayam avesham kollan vendi paranjundakunnathanu.

  • @mohammedmc7621
    @mohammedmc7621 ปีที่แล้ว +39

    വെടി നിർത്തൽ. ഉണ്ടാകില്ല.. വെറുതെ ചർച്ച ചെയ്‌ത്‌ സമയം കളയരുത്... നെതന്നയാവിന്ന് താങ്ങാവാത്ത പരാജയം നേരിടും... 👌

    • @downtoearth5443
      @downtoearth5443 ปีที่แล้ว +1

      😂😂😂😂😂

    • @tuckermathewthew2977
      @tuckermathewthew2977 ปีที่แล้ว +6

      അള്ളാഹു വെറും തള്ളാഹു, അവന്റെ റെസൂൽ വെറും കുത്തു നബി. പോയി എല്ലാം പോയി. അള്ളാഹു ചത്തു.

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว

      @@tuckermathewthew2977 സംഘി ക്രിസംഘി തീവ്രവാദി സംസ്കാരം..

    • @truthfinder123
      @truthfinder123 ปีที่แล้ว +5

      😂😂😂ആദ്യം വീരവാദം പിന്നീട് കരച്ചിൽ വീണ്ടും വീരവാദം 🤣🤣🤣

    • @thelight1691
      @thelight1691 ปีที่แล้ว

      ​@@karateanddrawingGaza il avar konnodukkiyath niraayudharaaya kunjunghaleyum sthreekaleyum purushanmaareyum aanu .. athinu soldiers nte aavashyam illaa... Yudham soldiers thammil aanu cheyyendathu allaathe civilians ne konnittallaa Veera vaadham parayendathu...

  • @riyajvora9218
    @riyajvora9218 ปีที่แล้ว

    God is with Israel

  • @ganeshant7037
    @ganeshant7037 ปีที่แล้ว +10

    റഷ്യ ഉക്രയിനിൽ ഇടപെട്ട് പുലിവാല് പിടിച്ചിട്ടാണ് ഉള്ളത്.😊

  • @Myistake
    @Myistake ปีที่แล้ว +1

    കേരള ഹിസ്‌പുള്ള,കമസ് and കൂതഹി ഇവിടെ ചർച്ച പൊടിപൊടിക്കുന്നു

  • @danishkv953
    @danishkv953 ปีที่แล้ว +5

    Media one media won❤

  • @shinyshaju1274
    @shinyshaju1274 ปีที่แล้ว +1

    Defend is the opposite of attack ,sir ji

  • @jayaprakasan6087
    @jayaprakasan6087 ปีที่แล้ว +3

    ബ്ലിങ്ങാൻ ചതിക്കാൻ വരുന്നതാണ്... കണ്ണിൽ ചോര ഇല്ലാത്ത കൂട്ടകുരുതി 😢

  • @pankilakumar3705
    @pankilakumar3705 ปีที่แล้ว +3

    ഇവിടെ മുൻപ് ഒരു ഒരു കഷണ്ടിതലയൻ ഇരിപ്പുണ്ടായിരുന്നു,അയാളുടെ പേര് ദാവൂദ് എന്നാണ് ഓർമ..
    ഇസ്രായേൽ കരയുദ്ധം പ്രഖാപിച്ചിട്ടു പേടിച്ചിരിക്കുയാണ് , യുദ്ധം തുടങ്ങില്ല എന്നൊക്കെ പറഞ്ഞിരുന്നു..
    അവസാനം കരയുദ്ധം തുടങ്ങിയപ്പോൾ... യുദ്ധം പ്രഖാപിച്ച ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുവാനുള്ള ഒപ്പേറഷൻ മാത്രമാണ് നടത്തുന്നത് .. ഉടൻ തന്നെ വെടി നിർത്തൽ പ്രഖാപിക്കും എന്നൊക്കെ പറഞ്ഞിരുന്നു..
    ദയവായി അയാളെ ചര്ച്ചയില് തിരിച്ചു കൊണ്ടുവരണം.. അയാളുടെ ത്വാതിക അവലോകനം കേൾക്കുവാനാണ് ഞാൻ ഈ പരിപാടി കാണുന്നത് ..
    ഞാൻ സാധാരണ ഈ മാതിരി സുടാപ്പി ചാനലുകൾ ഒന്നും കാണാറില്ല പക്ഷെ യുദ്ധം തുടങ്ങിയ അന്ന് മുതൽ ദിവസവും മീഡിയവണ്ണിലെ ഈ പരിപാടി കാണാറുണ്ട്

    • @_S.D.P_
      @_S.D.P_ ปีที่แล้ว

      😂😂😂 Swapna lokathe sanjari aanu... puthiya yudha thantrangal padilkuka aanu😂

  • @muhammedrafi899
    @muhammedrafi899 ปีที่แล้ว +28

    ഈ ചർച്ചയും ചർച്ച ചെയ്തവരും ചരിത്രമാവും " നല്ലത് നേരുന്നു "

  • @jeromedasseryjeffedassery2445
    @jeromedasseryjeffedassery2445 ปีที่แล้ว

    എല്ലാവരും മനുഷ്യരായാൽ തീരുന്ന പ്രശ്നമേ ലോകത്തുള്ള.

  • @bejimathew
    @bejimathew ปีที่แล้ว +4

    Interesting interview

  • @aboobackerk9444
    @aboobackerk9444 ปีที่แล้ว +1

    ❤Meadiaaa 1

  • @ussanp4582
    @ussanp4582 ปีที่แล้ว +4

    out of Focus......👌

  • @StanlyTo
    @StanlyTo ปีที่แล้ว +1

    ഗസയിൽ 9000 ആൾക്കാർ മരിച്ചപ്പോൾ അതിൽ 4000 കുട്ടികളാണ് എന്ന് പറയുന്നു കുട്ടികളെ ഉണ്ടാക്കുന്ന ചൈനീസ് മിഷൻ വല്ലതും ഉപയോഗിക്കുന്നുണ്ടോ വെറുതെയല്ല ആ ചെറിയ സിറ്റിയിൽ വലിയ ജനക്കൂട്ടം ഭക്ഷണവും വെള്ളവും മരുന്നുമെല്ലാം ഇസ്രായേലിൽ നിന്നും കൊടുക്കണം എന്നാണ് കേൾക്കുന്നത് ഇസ്രായേൽ പോയി പണിയെടുക്കുകയും ചെയ്യുന്നു എന്നിട്ട് അവരെ തന്നെ കൊല്ലാൻ നോക്കുന്നു ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അവസ്ഥയല്ലേ അത് ഭീകരവാദികളുടെ തത്വം മാറ്റേണ്ട കാലം കഴിഞ്ഞു🙏 മുസ്ലിം ലോകം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനു പകരം മനുഷ്യ ലോകം ഉണ്ടാക്കാൻ ശ്രമിക്കൂ🙏

    • @johnkadavilbabu4354
      @johnkadavilbabu4354 ปีที่แล้ว

      പെടു ക്കാൻ പോയ അയൽ രാജ്യക്കാരെ ആരെയും കാണുന്നില്ല .....മൂത്രം വരുന്നില്ല എന്ന് തോന്നുന്നു ....

  • @hannaah554
    @hannaah554 ปีที่แล้ว +8

    ഫലത്തീൻ ഉള്ള മനുഷ്യർക്ക് അല്ലാഹുവിൻറ സഹായം ഉണ്ടാവട്ടെ

  • @krupaelectronic9990
    @krupaelectronic9990 ปีที่แล้ว +8

    അടുപ്പുകൽ സംവാദം തുടങ്ങൂ.

  • @PradeepKumar-zs8bg
    @PradeepKumar-zs8bg ปีที่แล้ว +78

    മീഡിയവൺ വിചാരിക്കും പോലെ കാര്യങ്ങൾ മുമ്പോട്ട് പോകുന്നില്ല😄😄🌹 ഇസ്രയേൽ ❤

    • @-kundan9krishnan
      @-kundan9krishnan ปีที่แล้ว

      ഇസ്രായേൽ ചത്തു മലച്ചു 😆😆😆🇮🇱💩

    • @abhitsod1463
      @abhitsod1463 ปีที่แล้ว +12

      മീഡിയ one പറഞ്ഞത് പോലെ ആണ് കാര്യങ്ങൾ എങ്കിൽ ഇപ്പൊ പലസ്തീൻ ഇസ്രായേലിനെ പൊളിച്ചു താമർത്തിയിട്ടുണ്ടെനെ

    • @muhammedashraf5085
      @muhammedashraf5085 ปีที่แล้ว +5

      നേരെ ഉൾട ആണ് നടക്കുവ , കരയുദ്ധം തുടങ്ങിലാണു പറഞ്ഞു , പിറ്റേ ദിവസം തുടങ്ങി , അവർക്കു നടക്കണം എന്ന് ആഗ്രഹം ഉള്ളത് ഉള്ളിൽ കരഞ്ഞോണ്ട് പറഞ്ഞോണ്ടിരിക്കുന്നു

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +10

      ​@@abhitsod1463എന്തായാലും മീഡിയ വണ്ണിന്റെ വ്യൂവേർസ് ഈയിടെയായി വല്ലാതെ കൂടിയിട്ടുണ്ട്, വർഗ്ഗീയ കമന്റെ ഇടാൻ വേണ്ടി ആണെങ്കിലും ചാനലിന്റെ എല്ലാ പരിപാടികളും ഒന്ന് പോലും വിടാതെ സംഘികളും ക്രിസംഘികളും കാണുന്നുണ്ട് എന്നത് സന്തോഷം ഉള്ള കാര്യമാണ്, ഇത് തന്നെ ആണ് മീഡിയ വണ്ണിന്റെ വിജയവും, ഹ ഹ ഹ...😂😅😂❤❤

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว

      ​@@muhammedashraf5085അതെ കണ്ണാ...ഇസ്രയേൽ അമേരിക്കൻ ബ്രിട്ടൺ ജർമ്മൻ പന്നികൾ കൂട്ടം കൂട്ടമായ് താൻ വരും എന്നാൽ ഹമാസ് എന്ന സിഗം സിൻഗിളാ താൻ വരും" 😂 " ഹമാസ് എന്ന പുലി പതുങ്ങുന്നത് ഒളിക്കാനല്ല മറിച്ച് കുതിക്കാനാണ്"..😂😅

  • @colorguide7047
    @colorguide7047 ปีที่แล้ว +3

    മാറ്റാൻ പറ്റാത്ത കിതാബ് ഉള്ള കാലത്തോളം ഓപ്പോസിറ്റു പക്ഷത്തു ആളുകൾ കൂടിവരും

  • @lizammathomas5797
    @lizammathomas5797 ปีที่แล้ว +1

    മീഡിയ വൺ ഹമാസിനുവേണ്ടികരയുന്നു

  • @AyubKhan-de2us
    @AyubKhan-de2us ปีที่แล้ว +20

    സമാധാനം പുലരട്ടെ

  • @abduljaleel1932
    @abduljaleel1932 ปีที่แล้ว +6

    Dear Out of Focus team, U R No.1 - well doing.

    • @rjc3335
      @rjc3335 ปีที่แล้ว

      😂

  • @SasiK-f7c
    @SasiK-f7c ปีที่แล้ว +3

    HAMAS Oru History Akum 😅😅😅ISRAEL ❤

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 ปีที่แล้ว +5

    എത്ര ക്ലാരിറ്റിയോട് കൂടിയാണ് അജിംസ് അവതരിപ്പിക്കുന്നത്. ഗാസ സിറ്റിയിൽ പോയി സ്ഥിരീകരിക്കുന്നത് പോലുണ്ട്.

    • @sobhareghu8711
      @sobhareghu8711 ปีที่แล้ว +2

      അതെ അവർ ഇപ്പോൾ തിരിച്ചു എത്തിയതേയുള്ളു 😂😂

  • @Reaalll689
    @Reaalll689 ปีที่แล้ว +15

    ഇവിടുത്തെ സംഘികൾക്ക് ഇന്ത്യയോട് ഇല്ലാത്ത സ്നേഹമാണ് ഇപ്പോൾ ഇസ്രായേലിനോട് അവരെ തിരച്ചിൽ പറഞ്ഞയക്കുക🥴

    • @aswinc.b2540
      @aswinc.b2540 ปีที่แล้ว +5

      🇮🇱❣️

    • @pillaithampi9627
      @pillaithampi9627 ปีที่แล้ว

      ഇസ്റായേലിനോടുള്ള സ്നേഹമല്ല, മറിച്ച് നീചനികൃഷ്ട മുസ്ലിം തീവ്രവാദികളോടുള്ള അമർഷമാണ് സംഘികളുടെ ഇസ്രായേൽ സ്നേഹത്തിനുള്ള അടിസ്ഥാനം.
      അവിലു൦ മലരും കുന്തിരിക്കവു൦ വീട്ടിൽ സൂക്ഷിക്കുന്നവരിൽ നിന്ന് നികൃഷ്ട മതക്കാർ മറ്റൊന്നും പ്രതീക്ഷിക്കരുത്.

    • @shine9111
      @shine9111 ปีที่แล้ว +5

      സങ്കി അല്ലാത്തവർക്ക് ഹമാസിനോട് പ്രേമം ആണല്ലോ, തുരങ്കത്തിൽ പോയി ഹമാസിന് വേണ്ടി പോരാടാൻ പോയിക്കൂടെ 😅😅😅

    • @cristiano1706
      @cristiano1706 ปีที่แล้ว +1

      Alland pinne ninte Pole Talibhan, Hamas pole ulla Terrorist Groupine support cheyyano

  • @sajuoreethaparambil5533
    @sajuoreethaparambil5533 ปีที่แล้ว +1

    media one what is truth.

  • @aswing2706
    @aswing2706 ปีที่แล้ว +37

    എവിടെ ആ ദാവൂദ്😁.
    കരയുദ്ധം തുടങ്ങില്ല, തുടങ്ങില്ല തുടങ്ങിയാൽ മൂകിൽ വലിച്ചു കേറ്റും എന്ന് എത്ര കാലം തള്ളി മരിച്ചു.

    • @onemanmagic9807
      @onemanmagic9807 ปีที่แล้ว +6

      അതെ... കുറെ കാലം ഈ ഡയലോഗ് അടിച്ചു......😂😂😂😂

    • @AbdulSalam-vm2tt
      @AbdulSalam-vm2tt ปีที่แล้ว

      Israeli thevravadhikal Gaza yude purathe ninnum vaajakhamadi maathram Israele nadathunnathe

    • @rejeeshrajan3891
      @rejeeshrajan3891 ปีที่แล้ว +4

      @@onemanmagic9807 തേങ്ങയുടയ്ക്ക് ഡാവുദേ 😄

    • @Kannama7
      @Kannama7 ปีที่แล้ว +6

      ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ് അടുപ്പ് കല്ല് പോലെ കൂടി ഇരുന്നിട്ട് ഓരോന്ന് ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും 😂😂😂😂😂

    • @musthafamustafakarimpanakk2490
      @musthafamustafakarimpanakk2490 ปีที่แล้ว

      ഇപ്പോൾ മനസ്സിലായില്ലേ മൂക്കിൽവലിച്ചു കയറ്റിയത് 😂സിവിലിയൻസിനെ കൊന്ന് ആണത്വം കാണിക്കുന്നവരല്ല ഹമാസ് പോരാളികൾ 💪. കൊല്ലുന്നത് ആരെയാണെന്ന് മനസ്സിലായില്ലേ ഇസ്രായേൽ തീവ്രവാദി കളുടെ സൈനികരെ... അതായത് 1000ത്തിന്
      1എന്ന തോതിലാണെങ്കിൽ അഞ്ചു ലക്ഷം ഫലസ്തീൻ സിവിലി യൻസിനെ കൊല്ലേണ്ടി ണ്ടിവരും 😆

  • @mashoodmashoo1147
    @mashoodmashoo1147 ปีที่แล้ว +5

    Palestine ☝️

  • @rajukk1558
    @rajukk1558 ปีที่แล้ว +4

    ബന്ധികളെ വധിച്ചാൽ പിന്നെ ഒന്നും നോക്കരുത്.. എല്ലാറ്റിനെയും നിലം പരിശാക്കണം

    • @mamudoha3534
      @mamudoha3534 ปีที่แล้ว

      പോടാ ചൊറി p

  • @jobymathew2363
    @jobymathew2363 ปีที่แล้ว

    ചൊള്ള് കൊടുത്ത് ചൊള വാങ്ങിക്കുക എന്ന് പറഞ്ഞാൽ ശരിക്കും ഗമാസ് ചെയ്തതാണ് ഉദാഹരണം

  • @josephmethanath3490
    @josephmethanath3490 ปีที่แล้ว +6

    വെടിനിർത്തൽ പ്രഖ്യാപിക്കും എന്നുള്ളത് ഊഹം അല്ല മോഹം മാത്രം അടുപ്പുകലല്ചർച്ച കുറേപേർക്ക് ആത്മസന്തോഷം മാത്രം

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 ปีที่แล้ว +1

      ഇല്ലെങ്കിൽ ഇസ്രായേൽ കുറെ ശവപ്പെട്ടി ഉണ്ടാകേണ്ടി വരും 🎉🎉🎉

    • @asilamasi7235
      @asilamasi7235 ปีที่แล้ว

      വെടി nirthal വേണ്ട സാധാരണ ജനങ്ങളുടെ kollumbol hamas ഇസ്രായേല്‍ പട്ടാള the കൊല്ലുന്നത്

    • @abibk1515
      @abibk1515 ปีที่แล้ว

      @@hussainp.kabudhabi3150 മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും

    • @aswing2706
      @aswing2706 ปีที่แล้ว

      @@hussainp.kabudhabi3150
      10000 ശവ പെട്ടി ഗാസയിൽ ഇപ്പൊ തന്നെ വീണിട്ടുണ്ട്🤤🤤.
      അടക്കം ചെയ്യാൻ പോലും വഴി ഇല്ലാതെ ചീഞ്ഞു നാറുന്നു എന്നാ കേട്ടത്.

  • @sajupeters3183
    @sajupeters3183 ปีที่แล้ว

    ഭീകരരെ തുടച്ചു നീക്കട്ടെ, അല്പം ക്ഷമ കാണിക്കു

  • @rifaziya5258
    @rifaziya5258 ปีที่แล้ว +22

    200 ബന്ധികൾക്ക് വേണ്ടിയാണോ സ്ത്രീകളും കുട്ടികളും അടക്കം 10000 പേരെ കൊന്നു തീർത്തത്

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว

      ജൂടന്മാരെല്ലാത്തവരെല്ലാം സബ് ഹ്യൂമൻസ് എന്നാണ് സിയോണിസ്റ് സിദ്ധാന്തം, അവർ മൃഗങ്ങളാണ് എന്നാണ് നോട്ടൻഹു പറഞ്ഞത്

    • @k.s.t3905
      @k.s.t3905 ปีที่แล้ว +3

      Yes

    • @downtoearth5443
      @downtoearth5443 ปีที่แล้ว +2

      Alla pinne shawarma yum hummus um velambam

    • @zz5182
      @zz5182 ปีที่แล้ว +3

      100000 ayalum israel nirthum ennu tonnunnilla

    • @shine9111
      @shine9111 ปีที่แล้ว

      മുന്നേ ഒരു ഇസ്രായേൽ സൈനികനെ വിട്ടുകിട്ടാൻ ഹമാസിന്റെ 1200 ആൾക്കാരെ ഇസ്രായേൽ വിട്ടയച്ചിരുന്നു. അതായത് ഓരോ ജൂതന്റെ ജീവനും ഇസ്രായേൽ വിലകല്പിക്കുന്നു എന്ന് സാരം..

  • @irfanulhaque6312
    @irfanulhaque6312 ปีที่แล้ว +1

    Out of Focus

  • @adulsankar3813
    @adulsankar3813 ปีที่แล้ว +5

    കാട്ടു കൊണ്ടു തണുക്കുമ്പോൾ ഒരു തുള്ളി പോയാൽ ആയി🥴

  • @MohananKc-h7l
    @MohananKc-h7l ปีที่แล้ว

    വെടിനിർത്താൽ ആദൃം നടപ്പിലാക്കേണ്ടത് നിങ്ങളുടെ ചാനലിലാണ്

  • @Choodan
    @Choodan ปีที่แล้ว +14

    Media one കരഞ്ഞുകൊണ്ടിരിക്കുന്നു
    എത്ര ഇസ്രായേൽ പട്ടാളം മരിച്ചുകൊണ്ടിരിക്കുന്നു. ബന്ധികളും മരിച്ചോട്ടെ നിങ്ങൾക്ക് എന്താ ഇത്ര വിഷമം

    • @musthafamustafakarimpanakk2490
      @musthafamustafakarimpanakk2490 ปีที่แล้ว

      മൂഞ്ചി ഇസ്രായേൽ തീവ്രവാദികൾ,
      ഹിറ്റ്ലർ ക്രിസംഘി യായിരുന്നു, മുസോളിനി ക്രിസംഘിയായിരുന്നു. ലക്ഷകണക്കിനു ജൂതരെ കൊന്ന് തള്ളിയവർ 👹

    • @sameerm5859
      @sameerm5859 ปีที่แล้ว

      😭😭😭

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว

      എന്തായാലും മീഡിയ വണ്ണിന്റെ വ്യൂവേർസ് ഈയിടെയായി വല്ലാതെ കൂടിയിട്ടുണ്ട്, വർഗ്ഗീയ കമന്റെ ഇടാൻ വേണ്ടി ആണെങ്കിലും ചാനലിന്റെ എല്ലാ പരിപാടികളും ഒന്ന് പോലും വിടാതെ സംഘികളും ക്രിസംഘികളും കാണുന്നുണ്ട് എന്നത് സന്തോഷം ഉള്ള കാര്യമാണ്, ഇത് തന്നെ ആണ് മീഡിയ വണ്ണിന്റെ വിജയവും, ഹ ഹ ഹ...😂😅😂❤❤

    • @shine9111
      @shine9111 ปีที่แล้ว +1

      ​@@abcdjunctionl7439അച്ചോടാ പാവം, വർഗീയത പറയാത്ത ചാനലും പച്ച പാവം ഹമാസോളികളും...
      ഇവരുടെ ബിഡൽസ് കേൾക്കാൻ രസം ഉള്ളതുകൊണ്ട് അല്ലെ പരിപാടി കാണാൻ സംഗികൾ വന്നു നിൽക്കുന്നത്.
      ഒരു പരിപാടിയിൽ ഇരവാദം അടുത്ത പരിപാടിയിൽ വീരവാദം... ആരെയും മുഷിപ്പിക്കില്ല...😂😂😂😂

    • @shijumonshijumon4615
      @shijumonshijumon4615 ปีที่แล้ว

      Carect 😂

  • @JaromKizhakkanudan
    @JaromKizhakkanudan ปีที่แล้ว +1

    വെടിനിർത്തൽ ഉണ്ടാകില്ല, അമേരിക്ക കാത്തിരിക്കയാണ് മണ്ടത്തരം കാണിച്ച് ഇറാൻ ഈ യുദ്ധത്തിലേയ്ക്ക് വരാൻ കാത്തിരിക്കയാണ്. അറബ് രാജ്യങ്ങളെ പ്രീതിപ്പെടുത്താൻ വെടിനിർത്താൻ പറഞ്ഞാലും അടിച്ചോളാൻ രഹസ്യ അജണ്ടയുണ്ട്. ഹാമാസ് ഭൂമുഖത്ത് ഇല്ലാതെ യാകുംവണ്ണം യുദ്ധം നീണ്ടു നില്ക്കും ഏല്ലാ രാജ്യങ്ങളും നോക്കു കുത്തിയായി നില്ക്കും. ഹമാസ് തീവ്രവാദി അക്രമണമാണ് ആദ്യം നടത്തിയത് അതിനെ ന്യായീകരിക്കാൻ ഒരു രാജ്യത്തിനും സാധിക്കില്ല. വടി കൊടുത്ത് അടി വാങ്ങിച്ചു ഹമാസ് തങ്ങൾ തീവ്രവാദികളാണെന്നും.പാല തീനികളെ കുരുതിക്ക് കൊടുക്കുന്നത് തങ്ങളാണെന്ന് ഹമാസ് തെളിയിച്ച് കഴിഞ്ഞു. ശവപ്പെട്ടി കാത്തിരിക്കയല്ലാതെ ഹമാസിന് വേറെ വഴികളില്ല.

  • @nikhilchandra4351
    @nikhilchandra4351 ปีที่แล้ว +43

    നിങ്ങൾ മൂന്നും കൂടി പോയി ഇതുപോലെ നെതന്യാഹു ആയി ചർച്ച നടത്തണം എന്നാലേ ഇതിന് അവസാനം ഉണ്ടാകൂ എന്നാണ് എന്റെ ഒരിത് .
    പ്രത്യേകിച്ച് സുടു അജിംസ് 🔥

    • @shabeerali8644
      @shabeerali8644 ปีที่แล้ว +10

      Athe shoe polish cheythu poyi, allenkil sanghikalude pole shoe nakki nokkamaayirunnu

    • @nikhilchandra4351
      @nikhilchandra4351 ปีที่แล้ว

      @@shabeerali8644 ആ കാര്യം പോയി സങ്കികളോട് പറ മൈരെ 😁

    • @sayyidfahadjeelani6161
      @sayyidfahadjeelani6161 ปีที่แล้ว +7

      Hi shoe nakki

    • @muhammedashique3713
      @muhammedashique3713 ปีที่แล้ว +9

      നീ പറഞ്ഞാൽ നേതാന്യാഹു എന്തായാലും കേൾക്കും. ഷൂ നക്കിക്കൊട് *****

    • @arifarif6252
      @arifarif6252 ปีที่แล้ว

      ഇസ്രായേൽ വർഗീയ വാദികൾ കാണാൻ ഇരിക്കുന്നദ്ധേയുള്ളു പേടിച്ചിട്ട് ജീവിക്കുന്ന ഇസ്രായേൽ

  • @albinnimmi
    @albinnimmi ปีที่แล้ว

    The best authorised person to comment here than anybody else would be Mosab Hassan Yousef.

  • @musthafa6719
    @musthafa6719 ปีที่แล้ว +3

    സയണിസ്റ്റ് ഫാസിസ്റ്റ് എല്ലാം ഒരുനാൾ തകരും അത് തകരേണ്ടതാണ് തകരുക തന്നെ ചെയ്യും

  • @ShyamjithShajivahan
    @ShyamjithShajivahan ปีที่แล้ว +3

    അമ്പും വില്ലും മലപ്പുറം കത്തിയും ഒന്നുമില്ലാതെ യാഥാർത്ഥ്യം പറയാൻ തുടങ്ങി

  • @denophykj8616
    @denophykj8616 ปีที่แล้ว

    Ithocke evidannu kittunnu

  • @mk8410mk
    @mk8410mk ปีที่แล้ว +16

    ഹമാസ് പോയാൽ വേറെ ഒന്ന് വരും . ഇസ്റാഈലിന് എനി ഉറക്ക മില്ലാ രാത്രികൾ . എന്നി ഒരു ആക്രമണം ഇസ്റ ഈ ലിന്റെ അന്ത്യം ആയിരിക്കും

    • @aswing2706
      @aswing2706 ปีที่แล้ว +2

      കുട്ടികളെ അടക്കം കൊന്നു തീർത്താൽ പിന്നെ എവിടുന്ന് വരും.

    • @XploretheworldXplore
      @XploretheworldXplore ปีที่แล้ว +7

      അതെ മറ്റുള്ളവരുടെ സമാധാനം കളയുകയാണല്ലോ ഞമ്മന്റെ ലക്‌ഷ്യം

    • @YaseenYusufYahya
      @YaseenYusufYahya ปีที่แล้ว +2

      ​@@XploretheworldXploreസമാധാനം ഏകപക്ഷീയം മതിയോ?

    • @sharafudeenj4146
      @sharafudeenj4146 ปีที่แล้ว

      ​@@XploretheworldXploreനമുക്ക് സമാധാനമായി ജീവിക്കണം എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുള്ളവരെയും സമാധാനമായി ജീവിക്കാൻ അനുവദിക്കണം.

    • @XploretheworldXplore
      @XploretheworldXplore ปีที่แล้ว +3

      @@YaseenYusufYahya അല്ല 2 പേർക്കും വേണം ഇപ്പൊ ആരാ സമാധാനം കളയാൻ കാരണം 75 വർഷത്തെ കണക്ക് പറയുവാണേൽ 2000 വര്ഷം മുൻപത്തെ കാര്യങ്ങളും പറയണം .

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr ปีที่แล้ว

    ഫലസ്തീൻറെ ശക്തിയല്ല കണ്ണീര് തൂകിയുള്ള ശാപവും, പ്രാർത്ഥനയും കൊണ്ടുള്ള ദൈവസഹായം . ദൈവത്തിന്റെ കോപം ജ്വലിച്ചാൽ ഇനിയും ശിക്ഷ ഇറങ്ങും.

  • @sasikumarn5786
    @sasikumarn5786 ปีที่แล้ว +8

    അജിംസ്‌ അങ്ങിനെ വെടി നിർത്തൽ ഒന്നും പ്രഖ്യാപിക്കില്ല. അതാണ് അയാളുടെ മുഖ്യ തൊഴിൽ 😂😂😂

    • @irfanss2210
      @irfanss2210 ปีที่แล้ว

      Ajims te Analytics ne underestimate cheyyathedo sasi😂😂😂

  • @അജുഅബിഡോട്ട്കോം
    @അജുഅബിഡോട്ട്കോം ปีที่แล้ว +1

    എങ്കിലും എൻെറ മീഡിയ വണ്ണേ...

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 ปีที่แล้ว +14

    വെടിനിർത്തരുത് ഒരു സൈനികരും തിരികെ പോവരുത്

    • @XploretheworldXplore
      @XploretheworldXplore ปีที่แล้ว +2

      best ഏത് ലോകത്താണ് താങ്കൾ ജീവിക്കുന്നത് . ഗാസ ചാരമായി ഇനിയും വേണോ ഇങ്ങനത്തെ പ്രീതികരണം

  • @errahman363
    @errahman363 ปีที่แล้ว +2

    Anil Antony Blinken will request a ceasefire form all stakeholders before antony being thrown out of CWC.??

  • @rahi1995
    @rahi1995 ปีที่แล้ว +3

    നിഷാദ് 👌

  • @jvs9797
    @jvs9797 ปีที่แล้ว +1

    പുക ഉടനടി നിൽക്കും 🌚🌕
    ഗാസാ ഇസ്രയേൽ പിടിച്ചെടുക്കും 🦂🦂
    ഹമാസിനെ പൂർണ്ണമായും ഷേവ് ചെയ്തു കളയും 🐸
    ഇറാൻ അനങ്ങിയാൽ വയറ് ഇളക്കും🦧
    ടർക്കിക്കോഴി കൂകിയാൽ കൊരക്കിന് ഞെക്ക് കിട്ടും 🦃🦃
    ഗാസാ ഇനി പുതിയ ഭരണത്തിൻ വരും സമാധാനം പൂത്തുലയും🦚🦚
    ഇൻഡൃ-ഇസ്രയേൽ-യൂറോപ്പ് സ്പയ്സ് റൂട്ട് വിജയിക്കും😊
    🇮🇳🤝🇮🇱💯❤

  • @ruwayfiruwa2793
    @ruwayfiruwa2793 ปีที่แล้ว +20

    ഇസ്രായേല്‍ already തോറ്റു kazhinnuu...kore സ്ത്രീകളെയും കുഞ്ഞുങ്ങളെ യും കൊന്നു...😂

    • @travelguide2996
      @travelguide2996 ปีที่แล้ว +7

      ആ ഇനി ഇതൊക്കെ പറഞ്ഞ് ആശ്വസിക്കാം.. എന്നിട്ട് ഒളിച്ചിരുന്നു കരയാം !!

    • @travelguide2996
      @travelguide2996 ปีที่แล้ว

      @TruthShaIIFreeYou
      അത് അങ്ങനെ സംഭവിക്കും എന്ന് അയാള്‍ തന്നെ മുന്‍കൂട്ടി പറഞ്ഞിരുന്നു!! വേറെ ഒരാൾ എലിവിഷം അടിച്ച് ചത്ത് 3 ദിവസം പട്ടിയെ പോലെ ചീഞ്ഞു കിടന്നു!! പേര് അറിയാമോ?
      ക്ലൂ: കുന്നിൻ ചെരുവിലെ ഈന്തപ്പന!🤲🤲🤲

    • @downtoearth5443
      @downtoearth5443 ปีที่แล้ว +1

      ​@TruthShaIIFreeYou Nthayalum allahu akbar enu arum alari vilikaruth.... Karenam pinne krimi kadi onum alla... Bomb sphodenam anu undavunne 😂😂😂😂😂

  • @abhilashdevassy1232
    @abhilashdevassy1232 ปีที่แล้ว +1

    ഹമാസ് തീർന്നത് ചേട്ടൻ അറിഞ്ഞിട്ടില്ലല്ലേ