കേരളത്തിൽ BJP ക്ക് നല്ലഒരു നേതൃത്ത്വം ഇനിയെങ്കിലും ഉണ്ടാവണം അധികാര മോഹവും പ്രമാണിത്തരവും ഉള്ള നേതാവരുത് ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്ന നേതാക്കളെ കണ്ടെത്തണം ജെനങ്ങളുടെയിടയിൽ പ്രവർത്തിക്കാണം കേന്ദ്ര ഗവർമ്മേണ്ടുകൊണ്ടുവന്ന ജെനോപകരമായ പദ്ധതിങ്കൾ ജെനങ്ങളെ അറിയിക്കണം അധിൻ്റെഗുണങ്ങൾ ജെനങ്ങൾക്ക് നേടികൊടുക്കാൻ സാധിക്കണം
സന്ദീപ് വാര്യർ നല്ല നേതാവായിരുന്നു അദ്ദേഹത്തെ അപമാനിച്ചുവിട്ടു. ഒരാൾ പോയാൽ ഒന്നും ഇല്ല എന്ന് പറയുംപോലെ ഒരാൾ പോയാൽ എന്തെങ്കിലും ഒക്കെ നടക്കും എന്ന് കരുതുന്നവരും ഉണ്ട്. 😂
കാലങ്ങൾ ആയി ജീവശ്വാസം ആയ മേലാമുറി മാർക്കറ്റ് പുത്തൂർ ക്ക് മാറ്റാൻ തീരു മാനിച്ചത് പാർട്ടിയുടെ അൻദ്യം ആയി ഈ പ്രവർത്തിയുടെ നേട്ടം ആർക്കാണെന്ന് വ്യക്ത മായി അറിയുന്നവർ ശരിക്കും പണി കൊടുത്തു അന്നം മുട്ടുമ്പോൾ ഒരു പാർട്ടിയും പറയുന്നത് സാധാരണ കാരൻ കേൾക്കില്ല അവനു പ്രധാനം ജീവിത ഉപാധിയാണ്
സന്ദീപ് വാര്യർ നിന്നിരുന്നെങ്കിൽ ജയിച്ചേനെ -- പാൽ സൊസൈറ്റിയിലും, സഹകരണ ബാങ്കിലും, മുനിസിപ്പാലിറ്റിയിലും , നിയമസഭയിലേക്കും, പാർലമെൻ്റിലേക്കും BJP ക്ക് ഒരേയൊരു സ്ഥാനാർത്ഥി കൃഷ്ണകുമാർ !!
എന്ന് നീയങ്ങു തീരുമാനിച്ചാൽ മതിയോ ... വിവരമുള്ള ബുദ്ധി യുള്ള സ്ഥാനാർഥി ക്കു മലയാളി വോട്ട് ചെയ്യും ... വർഗീയത പറഞ്ഞു ഇങ്ങോട്ട് വന്നാൽ നിലം തൊടിക്കില്ല .... കേട്ടോ കൃസങ്കി ....
ജാതി പറയരുത് , ജാതി പറഞ്ഞു അഭിനന്ദിക്കരുത്. അത് തെറ്റ് . പക്ഷേ ജാതി പറഞ്ഞു കുറ്റം പറയാം. മറ്റൊരു ജാതിയെ കൂട്ടം കൂട്ടം ആയി ചേരി തിരിഞ്ഞു ചീത്ത പറയാം. ജാതി വച്ച് സ്ഥനാർഥികളെ നിർത്താം. അതൊക്കെ അല്ലേ അതിന്റെ ഒരു ഇത് ..
കേരളത്തിൽ വർഗീയ കുത്തിത്തിരിപ്പ് ചിലവാകി ല്ലെന്ന് ഇത്രയും വർഷം തോറ്റിട്ടും ബിജെപിക്ക് മനസ്സിലായില്ലേ. ഇവിടെ വിജയിക്കണ മെങ്കിൽ നാടിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കണം.
ഇവിടെ വോട്ട് S D P I B J P യെ തോൽപ്പിച്ചു താഴെ തട്ടിൽ പ്രവർത്തനം പോര പാർട്ടിക്കുള്ളിലെ തൊഴുത്തിൽ കുത്ത് നേതാക്കൾ തമ്മിൽ ഈ ഗോ അഹങ്കാരം ശോ ഭാ സുരേന്ദ്രൻ നിന്നാൽ ഒരു പക്ഷെ എന്നാലും Sdpi votes നിർണ്ണായകം
ബിജെപി ഇലക്ഷന് കൺവൻഷനിൽ.. ഇവർക്ക് വേദിയിൽ സീറ്റ്..അവിടെ സ്റ്റേറ്റ് നേതാക്കൾ,മുതിർന്ന നേതാക്കൾ നിൽക്കുന്നു..ബിജെപിയെ ക്കാൾ മുകളിൽ ആല്ല..ഇവർ..പാലക്കാട് ബിജെപി ഇവർക്ക് തീർ എഴുതി കൊടുത്തിട്ടില്ല.. ഇവർ ഇന്നലെ വന്നത്..നിരവധി പ്രവർത്തകരുടെ ത്യാഗം അതിൽ ഉണ്ട്.
ബിജെപി തോറ്റമ്പിയതിന് ഭാര്യയെ കുറ്റം പറയുന്നന്തിനു കേരളീയർ. വിദ്യാഭ്യാസമുള്ളവരാണ് തൃശൂരിൽ. ഒരുത്തനെ പരീക്ഷിക്കാൻ വേണ്ടി ഒന്ന് ജയ്പിച്ചിട്ട് എന്തായി വട്ടായി നടക്കുവല്ലേ ഒരാൾ. അത് തെന്നെ ധാരാളം മതി ബിജെപി ജയ്ച്ചാൽ എന്താണ് പ്രയോചനം കേരളത്തിന് എന്ന് മനസിലായി കാണും
ബിജെപി ഇനിയും പഠിക്കാനുണ്ട്. അഹങ്കരികളായ നേതാക്കൾ. വാചകമടി മാത്രം..
പുരുഷന്റെ വിജയത്തിൽ മാത്രമല്ല, പരാജയത്തിലും സ്ത്രീ കൾക്ക് പങ്കുണ്ട് 🥰
അഹങ്കാരികളെ ആരും അംഗീകരിക്കില്ല, സ്ത്രീകളെ പ്രത്യേകിച്ചും😂😂😂
സത്യമാണ്... ആ സ്ത്രീക്ക് ഭയങ്കര അഹങ്കാരമാണ്... അത് പാലക്കാടുള്ള ആളുകൾക്ക് അറിയുന്ന കാര്യമാണ്...
മിനിയും ഭർത്താവും കുറച്ചു നാൾ വിശ്രമിക്കട്ടേ
കൃഷ്ണേട്ടനും മിനിയേടത്തിയും സ്വൽപ്പം വിശ്രമിക്കട്ടെ പാർട്ടി പ്രവർത്തകരെ വെറുപ്പിക്കാതെ മാറി നിൽക്കു 😂😂😂
ബിജെപി യ്ക്ക് ഇതൊരു പാഠമാകട്ടെ.
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട...... വോട്ടർമാർ വോട്ട് ചെയ്തില്ല..... അത്ര തന്നെ.....!!!!
Yenthu kond cheythilla athanu parayunnath moyandhe
ഉള്ളിയെ മാറ്റാതെ കെജെപി ബിജെപി ആകില്ല 😂
👍👌👏💐🙏
Oludeulliyano
ഉള്ളി സുര കോണ്ഗ്രസ്സിന്റെ ഐശ്വര്യം
😂😂😂
വിവരം ഇല്ലാത്ത കേരളം ബിജെപ്പി കാർ.
ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ ജയിച്ചേനെ.
Chance Illamone😂
നിങ്ങൾ ക് എന്താ ജയിച്ച ഈ sredarane തോൽപ്പിച്ച ടിം ആണ്...
ഉറപ്പായും
No way
100%
സുരന്ദ്രൻസ്വയംഴിയണംആസ്താനത്ത് ശോഭാസുരന്ദ്രൻഇരിക്കണം
Chakkara kudathil ninnum Kai maattumo😂😂😂
Yes 💯-/-
Pinne election ഫണ്ടിന് വേണ്ടി പിടിവലി ആവും
എന്നിട്ട് വേണം ശോഭാജിയേയും ആ സ്ഥാനത്ത് നിന്ന് ഓടിക്കാൻ😂
അഹങ്കാരം, തലക്കു പിടിച്ചാൽ ഇതും, ഇതിനപ്പുറവും സംഭവിക്കും,
കേരളത്തിൽ BJP ക്ക് നല്ലഒരു നേതൃത്ത്വം ഇനിയെങ്കിലും ഉണ്ടാവണം അധികാര മോഹവും പ്രമാണിത്തരവും ഉള്ള നേതാവരുത് ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്ന നേതാക്കളെ കണ്ടെത്തണം ജെനങ്ങളുടെയിടയിൽ പ്രവർത്തിക്കാണം കേന്ദ്ര ഗവർമ്മേണ്ടുകൊണ്ടുവന്ന ജെനോപകരമായ പദ്ധതിങ്കൾ ജെനങ്ങളെ അറിയിക്കണം അധിൻ്റെഗുണങ്ങൾ ജെനങ്ങൾക്ക് നേടികൊടുക്കാൻ സാധിക്കണം
സന്ദീപ് വാര്യർ നല്ല നേതാവായിരുന്നു അദ്ദേഹത്തെ അപമാനിച്ചുവിട്ടു. ഒരാൾ പോയാൽ ഒന്നും ഇല്ല എന്ന് പറയുംപോലെ ഒരാൾ പോയാൽ എന്തെങ്കിലും ഒക്കെ നടക്കും എന്ന് കരുതുന്നവരും ഉണ്ട്. 😂
അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മത്സരിക്കണേ 😂😂
കാലങ്ങൾ ആയി ജീവശ്വാസം ആയ മേലാമുറി മാർക്കറ്റ് പുത്തൂർ ക്ക് മാറ്റാൻ തീരു മാനിച്ചത് പാർട്ടിയുടെ അൻദ്യം ആയി ഈ പ്രവർത്തിയുടെ നേട്ടം ആർക്കാണെന്ന് വ്യക്ത മായി അറിയുന്നവർ ശരിക്കും പണി കൊടുത്തു അന്നം മുട്ടുമ്പോൾ ഒരു പാർട്ടിയും പറയുന്നത് സാധാരണ കാരൻ കേൾക്കില്ല അവനു പ്രധാനം ജീവിത ഉപാധിയാണ്
ഇനി പാൻപരാഗ് ശരണം 'ബ്ളു ബ ള' ''രഘുനാഥ്.'' '
പെണ്ടാട്ടി first, പൊട്ടിച്ച് കൈയ്യിൽ കൊടുത്തു😂
കെജെപി യുടെ തോൽവി അത്യാവശ്യ മായിരുന്നു. അഹംങ്കാരികളായ നേതൃത്വവും അവരുടെ പിണിയാളുകളെയും പിരിച്ചുവിട്ട് പുതിയ നേതൃത്വം വരണം
കെജെപി യുടെ അഹങ്കാരം സന്ദീപിനെ പോലെ ഒരു ഡിഫറെൻട്രേ ചേർത്തുപിടിക്കുന്നതിനു പകരം ആദർശം പറഞ്ഞു നടന്ന rss നും ബിജെപികും ഇതു തന്നെ വേണം 😂😂😂
കേരളത്തിൽ ബിജെപി തോൽക്കേണ്ട പാർട്ടി തന്നെ
Waqaf
ഇത് എന്താണ് പാലക്കാട് മൊത്തത്തിൽ കൃഷ്ണകുമാറിന് തീറെഴുതി കൊടുത്തിരിക്കുവാണോ??😮😂
😊 വളരെ ശരിയായ കാര്യം അഹങ്കാരത്തിന് തിരിച്ചടി കിട്ടി.😂 കഷ്ടപ്പെട്ട് പ്രവർത്തിച്ച പ്രവർത്തകരെ ഓർത്ത് നിരാശയുണ്ട്.😢
ഒരു സുവർണ്ണാവസരം തന്നെയാണ് നഷ്ടപ്പെടുത്തിയത്👌👏💐🙏
കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് CJP ഉഷാറാക്കി
ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്ന് മനസ്സിലാക്കിയാൽ നന്ന്
ഗ്രന്ഥാശാല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാം ഇനി. 👍
സന്തോഷ് എവിടെയുണ്ടോ അവിടെ തോൽവിയുമുണ്ട്
സന്ദീപ് വാര്യർ നിന്നിരുന്നെങ്കിൽ ജയിച്ചേനെ -- പാൽ സൊസൈറ്റിയിലും, സഹകരണ ബാങ്കിലും, മുനിസിപ്പാലിറ്റിയിലും , നിയമസഭയിലേക്കും, പാർലമെൻ്റിലേക്കും BJP ക്ക് ഒരേയൊരു സ്ഥാനാർത്ഥി കൃഷ്ണകുമാർ !!
അല്ലെങ്കിലും ഈ ബിജെപി ക്കാർക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്...... അതിന് കിട്ടുന്ന മറുപടി യാണ് ഇതൊക്കെ .
അതിനു അവർക്കു കുറച്ചു കൈകൂലി കൊടുത്താൽ പോരെ? Vote കിട്ടും.
ശോഭയെ വിളിക്കുക
ഉള്ളതും ഇല്ലാതാക്കുക
സത്യം
ഒരവലോകനാവും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ അടിമകൾ ആണ്. അവർ എന്നും ഒരേ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂ.
എന്ന് നീയങ്ങു തീരുമാനിച്ചാൽ മതിയോ ... വിവരമുള്ള ബുദ്ധി യുള്ള സ്ഥാനാർഥി ക്കു മലയാളി വോട്ട് ചെയ്യും ... വർഗീയത പറഞ്ഞു ഇങ്ങോട്ട് വന്നാൽ നിലം തൊടിക്കില്ല .... കേട്ടോ കൃസങ്കി ....
ജാതി വാഴ്ച്ച, കുടുംബ വാഴ്ച്ച, പിൻതലമുറ വാഴ്ച്ച ഇതൊക്കെയല്ലേ ഇന്നും രാജ്യത്ത് 🙏🙏🙏🙏
ഇവനെ പോലുള്ള ജനപിന്തുണ ഇല്ലാത്ത......വരെ മാറ്റി നിര്‍ത്തുക
Exactly 😅😅
ജാതി എല്ലാം മാറ്റി വച്ച് ഒരു മിച്ചു പ്രവർത്തിക്കൂ ഇവിടെ ഇപ്പഴും ജാതിവിവേചനം ഉണ്ടെന്നു തോന്നുന്നു
Currect
ഒരു പാർട്ടി ജയിക്കാൻ വേണ്ടി മത്സരിക്കണം 😄😅
സൂരേന്ദ്ര നേ എത്രയും പെട്ടന്ന് നേതൃ സ്ഥാനത്തിന്നു് മാറ്റുക
ജാതി പറയരുത് , ജാതി പറഞ്ഞു അഭിനന്ദിക്കരുത്. അത് തെറ്റ് . പക്ഷേ ജാതി പറഞ്ഞു കുറ്റം പറയാം. മറ്റൊരു ജാതിയെ കൂട്ടം കൂട്ടം ആയി ചേരി തിരിഞ്ഞു ചീത്ത പറയാം. ജാതി വച്ച് സ്ഥനാർഥികളെ നിർത്താം. അതൊക്കെ അല്ലേ അതിന്റെ ഒരു ഇത് ..
ആകെ മൊത്തം ടോട്ടൽ ആയി എല്ലാ കേരള ബിജെപി ക്കാരുടെ അഹങ്കാരത്തിൻ്റെ ഫലം. അതായത് 3G.😅
അനുഭവിക്കുകയല്ലാതെ നിവൃത്തി ഇല്ല.
ഇനിയിപ്പം ഇതൊക്കെ പറഞ്ഞാൽമതി....😂😂
അഡ്ജസ്റ്മെന്റ് രാഷ്ട്രീയം കളിച്ചു. ഇപ്പോൾ ജനത്തിന്റെ ആവശ്യത്തിന് നേതാക്കൾ ഇല്ലാതായി. നേതൃത്വം മാറണം സിസ്റ്റം മാറണം.
🙏💕😎
അതൊന്നുമല്ല കാരണം... പ്രവർത്തകർ വോട്ട് ചെയ്തു അണികൾ മാങ്കൂട്ടത്തിന് വോട്ട് ചെയ്തു. രാഹുലിന്റെ ഇമേജ് ഗുണം ചെയ്തു
ഇതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ കേരളത്തിൽ ബിജെപി രക്ഷപ്പെടാൻ പോകുന്നില്ല.
മിനി മോൾ ഇനി ജാതി പറഞ്ഞു വീട്ടിൽ ഇരിക്കട്ടെ ചിലർക്ക് അധികാരം കിട്ടിയാൽ അഹങ്കാരം കുടും ശോഭ സുരേന്ദ്രൻ ആയിരുന്നു എങ്കിൽ ഒരു പക്ഷെ ജയിച്ചേനെ
തോറ്റ് തോറ്റ് തോറ്റ് തോറ്റ് അങ്ങനെ പോവുന്നു ബിജെപി😂
ഇങ്ങനെ പോയാൽ അടുത്ത തവണ 1 MP സീറ്റും ഇല്ലാതാക്കും 😡😡😡
ആ പാവം Eശ്രീധരനെ കൊണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്ന് പ്രവർത്തിപ്പിച്ച വരാണി / കൃഷ്ണനും, ലീലയും.
രമ്യയുടെ ഭാവി തുലച്ചതിൽ പ്രധാന പങ്ക് വഹിച്ചത് സാജനോടൊപ്പമുള്ള സഹവസമായിരുന്നു
കേരളത്തിൽ വർഗീയ കുത്തിത്തിരിപ്പ് ചിലവാകി ല്ലെന്ന് ഇത്രയും വർഷം തോറ്റിട്ടും ബിജെപിക്ക് മനസ്സിലായില്ലേ. ഇവിടെ വിജയിക്കണ മെങ്കിൽ നാടിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കണം.
വേറൊന്നുമില്ല കെ ജെ പി
പിരിച്ചുവിട്ട് ബി ജെ പി രൂപീകരിക്കുക.....
മിനിമോൾക്ക് പറ്റിയ പാർട്ടി സിപിഎം ആണ് ഇതൊരു CPM സ്റ്റൈൽ ആണ്
👍🙏🙏🙏🕉️🚩
Surendran Rajivechu Pokuka, Ennal BJP Keralathil, Rekshapedum Athurappanu 💯 ❤❤❤🎉🎉🎉
എത്രയോ കരുത്തരായ നേതാക്കൾ ബിജെപിയിൽ ഉണ്ട്. അപചയം എന്നേ പറയേണ്ടു.
Kashtam,😊😊😊😊
Sdpi,muslim lege,cpm,+congress
Athu paranjal kurachu ashwasam kittum
@@Ibrahim-h5q6u ഇനിയും ഇലക്ഷന് ഉണ്ട് കോയെ 😂😂💚 ഇത് സ്വന്തമായി ജനാധിപത്യ ഭരണഘടനയുള്ള രാജ്യമാ വകഫോളികൾക്ക്. വൈകാതെ മനസിലാവും
No Congresss, RSP, CMP, IUML, real comrades of CPI vs CpIm,, bjp , but in election won the real secular people(hindu-muslim-christian)❤❤❤
@@jessyjhon5275ഇനിയും തോൽക്കാൻ നിനക്കൊക്കെ ഉളുപ്പ് എന്നൊരു സാധനം ഉണ്ടോടാ ... കഷ്ടം .....
@@jessyjhon5275നസ്രാണി പേരും വച്ചു ഇറങ്ങിയ മൂത്ത ചാണകം അത്രയേ ഉള്ളു നീ ....
K surendran a curse to BJP kerala .
Bjp അല്ല Kjp ആണ് പാലക്കാട് പ്രേവർത്തിച്ചത്
K ബീജെപ്പി തീർന്നു😂 എന്തൊരു നിഷ്ക്കാമ സ്വയം സേവകരാണന്നൊ 😂
രാധികാ സുരേഷ് ഗോപിയെ കണ്ടു പഠിക്കൂ , മിനി മോളേ😂
അല്ലാതെ ജനങ്ങൾ വോട്ട് ചെയ്യാത്തത്കൊണ്ടല്ല
Manjua ❤✨💯
എന്നാൽ പിന്നെ അവരെ അങ്ങ് ഒഴിവാകു 😂😂😂😂😂
ഒരു സംശയം ബിജെപി യുടെ സിറ്റിംഗ് സീറ്റ് ആണോ udf പിടിച്ചത്. ആഘോഷം കണ്ടാൽ അങ്ങനെ തോന്നും
Ayyo 😅
ഇനിയിപ്പോ അങ്ങനെയേ പറയാൻ കഴിയൂ 😂😂😂😂😂
Rss, നായർ, മൂത്താൻ, ഇവിടെ ഹിന്ദു ഇല്ല, ഇതാണ് കേരളം, മതേതര കേരളം 😂😂
അവതരണം തീരേ പോര. കോളാമ്പി ഇഫക്ട് ഇല്ല
അങ്ങാടിയിൽ തോറ്റാൽ അമ്മയോട്!!!
ഭാര്യ എല്ല തോറ്റാൽ ചത് കുഴിൽ കിടക്കുന്ന വല്യപ്പന് വരെ പറയും അതാ ബിജെപി യുടെ സംസ്കാരം😂😂😂
തൊട്ടിറങ്ങി വരുന്ന സമയത്ത് പ്രതികരണത്തിൽ പോലും അയലൂടെ അഹങ്കാരം കാണാം. അവിടം ജാതി ഉണ്ടാരുന്നു.ഭാര്യയും അതെന്നെ. ഇനിയും നിൽക്കും തൊക്കാൻ😅
❤❤❤
തോൽവിയിൽ കിച്ചണകുമാർ ബോധം കെട്ടുവീണത് ബിജെപി ചർച്ചയാക്കണം 🥲
😀😀ഇപ്പോഴാണോ.... മനസിലായത്....
ഈ വിജയം മറുനാടൻ മറുതയ്ക് സമർപ്പിക്കുന്നു 😇😂🤣
ജനം നടുവിരൽ ഉയർത്തി കാണിച്ചു.
സന്ദീപ് വാര്യരെ നിർത്തി എങ്കിൽ ഈ കലാപം മാറുകയും... ഒരു സീറ്റ് നേടുകയും ചെയ്തേനെ....
ഇവിടെ വോട്ട് S D P I B J P യെ തോൽപ്പിച്ചു താഴെ തട്ടിൽ പ്രവർത്തനം പോര പാർട്ടിക്കുള്ളിലെ തൊഴുത്തിൽ കുത്ത് നേതാക്കൾ തമ്മിൽ ഈ ഗോ അഹങ്കാരം ശോ ഭാ സുരേന്ദ്രൻ നിന്നാൽ ഒരു പക്ഷെ എന്നാലും Sdpi votes നിർണ്ണായകം
ഒരു മൂന്ന് വർഷത്തിന് ശേഷമാണ് എല്ലാ മാധ്യമ വാർത്തകളിലും B. J. P. നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട്.. ഇത്.. B. J. P. യുടെ വിജയം തന്നെയാണ് 👍
😂😂😂 vadiya thara
തലക്കനം മൂത്താൽ 3G ശരണം എന്ന് എല്ലാരും മനസിലാക്കണം.
ഇതു സത്യമായ കാര്യമാണ്
പാലക്കാട് ബിജെപി കുടുംബപാർട്ടി ആക്കല്ലേ
Suresh gopi's win is his merit,no credit for surendan.
Ck അഹങ്കാരിയാണ് ഭാര്യ നിയ ന്ത്രിക്കുന്നു എന്നല്ലമുള്ള പൊതു സംസാരം ഉണ്ട്... വാസ്തവം ആണോ എന്നറിയില്ല 🤣🤣🤣🤣
ആദ്യം രാഷ്ട്രീയ മായി എടുക്കണും ബിസിനസ് ആയി എടുക്കരുത് കുടുംബത്തിന് സമ്പാദിക്കാൻ വേണ്ടി രാഷ്ട്രിയം ഉപയോഗിക്കരുത്.
🧡RSS
ബിജെപി ഇലക്ഷന് കൺവൻഷനിൽ.. ഇവർക്ക് വേദിയിൽ സീറ്റ്..അവിടെ സ്റ്റേറ്റ് നേതാക്കൾ,മുതിർന്ന നേതാക്കൾ നിൽക്കുന്നു..ബിജെപിയെ ക്കാൾ മുകളിൽ ആല്ല..ഇവർ..പാലക്കാട് ബിജെപി ഇവർക്ക് തീർ എഴുതി കൊടുത്തിട്ടില്ല.. ഇവർ ഇന്നലെ വന്നത്..നിരവധി പ്രവർത്തകരുടെ ത്യാഗം അതിൽ ഉണ്ട്.
രമ്യ എന്തിന് വർഗീയ ഷാജനെ കണ്ടത് അതാണ് തോറ്റത്
ഭാര്യ കിടപ്പറയിൽ നിയന്ത്രിക്കണം അല്ലാതെ പുറത്ത് കൂടി നിയന്ത്രിച്ചാൽ ഇതാണ് അവസ്ഥ.
Sthree aanu purushante Vijayanm 🫏🫏🫏🫏 tholviyum 🤸🏿♂️🤸🏿♂️🤸🏿♂️🤸🏿♂️🤸🏿♂️!!!!
ശോഭ സുരേന്ദ്രൻ നിന്നാൽ ജയിച്ചേനെ
കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വം ശരിയാവില്ല ബിജെപിക്ക് പുറമേ കാണുമ്പോൾ ഭയങ്കര ആകർഷണീയത തോന്നും പക്ഷേ അകത്ത് ഒന്നുമില്ല
പാലക്കാട് ജനത വർഗീയത ക്കു എതിരെ ആണ്
See the date mentioned in screen. Already recorded yesterday😂. മുൻവിധി. Bjp തോൽക്കും എന്ന് ഒരു മൂന്നാൻകിട ചാനൽ nu പോലും confidence 😂
ബിജെപി തോറ്റമ്പിയതിന് ഭാര്യയെ കുറ്റം പറയുന്നന്തിനു കേരളീയർ. വിദ്യാഭ്യാസമുള്ളവരാണ് തൃശൂരിൽ. ഒരുത്തനെ പരീക്ഷിക്കാൻ വേണ്ടി ഒന്ന് ജയ്പിച്ചിട്ട് എന്തായി വട്ടായി നടക്കുവല്ലേ ഒരാൾ. അത് തെന്നെ ധാരാളം മതി ബിജെപി ജയ്ച്ചാൽ എന്താണ് പ്രയോചനം കേരളത്തിന് എന്ന് മനസിലായി കാണും
ക്രിത്യനികൾക്കു ബിജെപിക്ക് വോട്ട് ചെയ്യണം എന്നുണ്ട്. അതൊന്നും വേണ്ടാന്ന് വിചാരിക്കുന്ന സുരയും ടീമും 😢