കവിത|നിശാഗന്ധി|നസീബ ബഷീർ|സനിൽ കുമാർ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • കവിത : നിശാഗന്ധി
    രചന : നസീബ ബഷീർ
    ആലാപനം : സനിൽ കുമാർ
    രാവിന്നാഴത്തിൽ
    പൂക്കും നിശാഗന്ധി
    പരത്തുന്ന ഗന്ധവും വെൺമയും ആർക്കുവേണ്ടി
    നിഗൂഢമായ് തുടരുന്ന
    രാക്കഥയിലിപ്പൊഴും
    വാഴ് വിന്റെ വേരുകൾ പടർന്നിരിക്കാം
    നിലാവ് പെയ്യിക്കുന്ന
    ശീതന്റെ കണ്ണിലും
    പ്രണയം കൊതിക്കുന്ന കവിതയാണോ
    പാതി വിടരുമ്പൊഴേ
    ഇതളറ്റം നിറയുന്ന
    നിലാപ്രഭ നുകരുന്ന പുഞ്ചിരിയോ
    രാവ് മറയുമ്പൊഴും
    സാനന്ദമെങ്കിലും
    ആരെയോ തേടുന്ന
    നനുത്ത ഇതളുകൾ
    #കവിത #കവിതകൾ #poem #poetry #നിശാഗന്ധി #nishagandhi #നസീബബഷീർ #naseenabasheer #സനൽ #സനിൽകുമാർ #Sanilkumar #പൂക്കൾ #flowers #പൂ #പൂവ് #flower
    വാടാതെ നിന്നൂ
    വെയിൽച്ചുണ്ടു നുണയുവാൻ
    ഗന്ധം മറന്ന വെറും പൂ മാത്രമായ്
    ആരോ നിറക്കുന്ന പാനപാത്രത്തിലും
    വിരഹത്തിൻ വേവിന്റെ നിശ്ചലത
    താളം പിഴക്കാത്ത
    ഇലത്തുമ്പുകൾ പോലും
    തുടി നിന്ന തന്ത്രിയായ് നിന്നു പോയോ

ความคิดเห็น • 70