കാവലിന് ഒരു മലിനോയ്‌സ് // leonardo voila

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 35

  • @janeeshc1348
    @janeeshc1348 4 หลายเดือนก่อน +14

    ഡോഗിന്റെ കാലിന് പ്രശ്നം ഉണ്ടല്ലോ ബ്രോ.. ഒരു മുടന്തൽ പോലെ

    • @Peiskoz
      @Peiskoz 3 หลายเดือนก่อน

      Training kazhinjathalle ollu bro😏

  • @meenusabu2377
    @meenusabu2377 7 วันที่ผ่านมา

    സ്ഥലം എവിടെ

  • @Akhila-jq5lv
    @Akhila-jq5lv 4 หลายเดือนก่อน +10

    Dog nte leg nu cheriya pain undennu trainer idakku paranjathu ningal aarumthanne kettille... Enthoru thidukkathil aanu ellavarum oro negative comments idunnathu... Dog ne vaangiya aalkkum manassilaaville athine kaanumpol thanne..😂😂
    Adipoli dog..👍❤

  • @itzka6061
    @itzka6061 4 หลายเดือนก่อน +10

    കാലിന് എന്തോ വയ്യ😕

  • @syamraj7731
    @syamraj7731 4 หลายเดือนก่อน +3

    വീട്ടിലുള്ള Dogs തമ്മിലുള്ള വഴക്ക് എങ്ങനെ മാറ്റാം എന്ന് ഒരു video ചെയ്യാമോ

  • @sumaavb8618
    @sumaavb8618 4 หลายเดือนก่อน +2

    Dog nde leg nu entho cheriya prasnam endu nadakumpo arayindu athe pol erikumpolum athu onnu nokkanam🙏🙏❤️

  • @nijokongapally4791
    @nijokongapally4791 4 หลายเดือนก่อน +1

    👌❤️good 🥰

  • @victoriapalakkadan670
    @victoriapalakkadan670 4 หลายเดือนก่อน +2

    Leg problem undallo

  • @jebyjames2557
    @jebyjames2557 4 หลายเดือนก่อน +2

    Bro athraa masam thott training kodukkunnaaa

  • @akkullb
    @akkullb 4 หลายเดือนก่อน +1

    How much does it cost?

  • @minithomas1034
    @minithomas1034 4 หลายเดือนก่อน +3

    കാലിനു എന്ത് പറ്റി

  • @navaspalachuvadu4710
    @navaspalachuvadu4710 4 หลายเดือนก่อน +3

    കാലിന് ഒര് മുടന്ത് ഒണ്ടല്ലോ

  • @LalsonmlLal-ps4iu
    @LalsonmlLal-ps4iu 4 หลายเดือนก่อน +2

    Egane chayan rate ageneya

  • @anandhuraviravi
    @anandhuraviravi 4 หลายเดือนก่อน +3

    കാലിന് സുഖം ഇല്ലാത്ത dog ആണല്ലോ ബ്രോ നിങ്ങൾ കൊടുത്തത്

  • @pramodkt6365
    @pramodkt6365 4 หลายเดือนก่อน +1

    Dog legnu etho problem und

  • @thomasvarghese110
    @thomasvarghese110 4 หลายเดือนก่อน

    ❤❤❤❤❤

  • @joseantony3457
    @joseantony3457 4 หลายเดือนก่อน +2

    Hip issue

  • @sebi_selv
    @sebi_selv 4 หลายเดือนก่อน +1

    ചേട്ടാ നാടൻ നായ ഒണ്ടോ ??

    • @leonardovoila
      @leonardovoila  4 หลายเดือนก่อน

      Yes

    • @Ponnu1265
      @Ponnu1265 2 หลายเดือนก่อน

      Chetta enik oru shitizu dog vaghitharo tharo free ayi please 😢

    • @johnrambo9714
      @johnrambo9714 11 วันที่ผ่านมา

      ​@@Ponnu1265place

  • @Bonnykukku-hf8pg
    @Bonnykukku-hf8pg 4 หลายเดือนก่อน +3

    Nico❤

  • @jithinthampy7893
    @jithinthampy7893 4 หลายเดือนก่อน +3

    Training enda ithil onnum illallo ...sadarana ella dogs um chayyunna pole ....athinte leg week anu pettennu doctor ee kaniku

    • @akhilmohan3952
      @akhilmohan3952 4 หลายเดือนก่อน +4

      Viveram ilen manasil ayi🤝

    • @jithinthampy7893
      @jithinthampy7893 4 หลายเดือนก่อน +1

      @@akhilmohan3952 athu ee reply kandapole thonni😀

    • @alentgeorge9667
      @alentgeorge9667 4 หลายเดือนก่อน

      Ithine patty vlya arivu onum ila allee

    • @jithinthampy7893
      @jithinthampy7893 4 หลายเดือนก่อน

      8:39 ​@@alentgeorge9667 illa oru arivum illa ollavar aa dog inte munpile leg and back leg onnu hospital il konde kaniku....

    • @Hari-re8py
      @Hari-re8py 4 หลายเดือนก่อน +5

      Bro k ഇതിനെ കുറിച്ച് വല്യ വിവരമില്ല എന്ന് മറ്റെ പുള്ളി പറഞ്ഞത് എന്തുകൊണ്ട് എന്ന് വച്ചാൽ ...ഒരു dog ine പിടിച്ച് owner നിൽക്കുമ്പോൾ, നടക്കുമ്പോൾ അതും Belgian malanois പോലെ ഒരു dog, leash pulling ഇല്ലാതെ അനുസരണയോടെ നിൽകുക എന്നത് ചെറിയ കാര്യമല്ല ....owner നിൽക്കുമ്പോൾ ഓണർടെ അടുത്ത് തന്നെ അത് നിൽകുന്നുണ്ട്...owner നടക്കാം എന്ന command കൊടുക്കുമ്പോൾ he is ready to walk .. ഇതൊക്കെ പല dog owners um face ചെയ്യുന്ന issues aanu...മാത്രമല്ല കൂട്ടിലേക്ക് കയറുന്നതും കാണാം ...ഇതൊക്കെ advanced training techniques ആണ്...അല്ലാതെ sit down ,shake hand തുടങ്ങിയ basics മാത്രമല്ല ട്രെയിനിംഗ് ...you will understand it once you own one ...