OMG 😱നമ്മളെ കാസർഗോഡ് ഇതുപോലൊരു variety വീട് ഉണ്ടായിട്ട് ഇതുവരെ ഒരു ചാനലിലും കണ്ടിട്ടില്ല.. ഇത് കാണിച്ച് തന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 🙏by the way its so amazing concept ❤
നമ്മുടെ നാടിനു പറ്റിയ വീട്.. കോൺക്രീറ്റ് കെട്ടിടങ്ങൾ മലയാളി (ഞാൻ അടക്കം )മടുക്കും വരും നാളുകളിൽ... എല്ലാ എപ്പിസോഡിലും ടോയ്ലറ്റ് ഏരിയ യോട് പ്രത്യേക ഇഷ്ടം ഉള്ള പിഞ്ചു 😊😊
സാധനമൊക്കെ വേറെ ലെവൽ 🔥 ഇതിന്റെ പിന്നിലെ അധ്വാനം കഷ്ടപ്പാട് ഒക്കെ സമ്മതിക്കാതെ വയ്യ പക്ഷേ practicality 😊 കുറച്ചു നാൾ കഴിയുമ്പോൾ ഇത് ഒരു അബദ്ധം എന്ന് തോന്നും ചിലപ്പോൾ അല്ലെങ്കിൽ ഒരു vacation home ആയിട്ട് ഉപയോഗിക്കാം
നമ്മുടെ നാട്ടിലെ ജനങ്ങൾ കുടിലിൽ ജീവിക്കുന്നവർ എങ്ങിനെ യെങ്കിലും ഒരു വാർപ്പ് വീട് സ്വപ്നം കാണുമ്പോൾ .. ആഡംബരത്തിൽ ജീവിക്കുന്നവർ. കുടിലിൽ താമസിക്കാൻ ഇറങ്ങി വരുന്നു 😜😜😜
അവര്‍ പറഞ്ഞതു കേട്ടില്ലേ water proof ഒക്കെ ചെയ്തു ആണ് ഇതിന്‍റെ നിര്‍മാണം ലുക്ക് മാത്രം കുടില്‍. ചോര്‍ന്ന് ഒലിക്കുന്ന വീട്ടില്‍ താമസിക്കുന്നവന് അറിയാം അതിന്‍റെ ബുദ്ധിമുട്ട്.
അറിയില്ല എങ്കിൽ പറയാതിരിക്കുക. കാസറഗോഡ് തെയ്യങ്ങളുടെ നാട് അല്ല. സപ്തഭാഷ സംഗമ ഭൂമി എന്നാണ് പറയാറുള്ളത്. തറി തിറ തെയ്യം എന്നിവ കണ്ണൂരിന്റെ പേരിൽ ആണ്. എന്തായാലും വീട് എന്തോ വലിയ ഇഷ്ടം തോന്നി. അവതരണവും നന്നായി. എങ്കിലും ഓരോ നാടിനെയും കുറിച്ച് പറയുമ്പോൾ ഒരു പഠനം ഒക്കെ നടത്താം
@louythomas3720 , sanchaaram kanarund. Sure. But, Ubud trip poyittund. I am on retired life, trying to visit listed countries. Next week to Schengan area. I will complete the travel bucket list by the end of 2025. 🙏🙏
Very beautiful and architecturaly creative 👌👌👌👍👍😍😍 very very natural but howmuch safety incase of insects, dangerous reptiles, those also to be added in your next video but for sure it's new anubhavam with Nature the original way of life 👌👌👍👍🙏😍💐🌿🇮🇳🌾
നല്ല കോൺസെപ്റ് , നല്ല ആംബിയൻസ് , നല്ല നിർമ്മിതി. നേച്ചർ ഫ്രണ്ട്‌ലി എന്ന വാക്ക് മാത്രം ചേരാത്തത് പോലെ തോന്നി . വേദനക്ക് ഉള്ള മരുന്ന് എന്ന് പറഞ്ഞു നമ്മൾ കഴിക്കുന്നത് വേദന മാറാൻ ഉള്ള മരുന്ന് ആണല്ലോ അത് പോലെ നേച്ചർ ഫ്രണ്ട്‌ലി എന്ന് പറഞ്ഞു നാച്ചുറൽ വിഭവങ്ങൾ ഉപയോഗിക്കുമ്പോൾ അത് നേച്ചർ ഫ്രണ്ട്‌ലി ആകുമോ ?
നിങൾ കാണിക്കുന്ന പ്രോജക്ടുകൾ കൊണ്ട് ആളുകൾക്ക് ആർക്കിടെക്ട് മാരുടെ ഡിസൈൻ സ്‌കിൽ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്ന കലയിൽ ആർക്കിടെക് മാർക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് ഓരോ പ്രൊജക്ടുകളും കാണിക്കുന്നു
തല ചായ്ക്കാൻ ഇടമില്ലാത്ത ഒത്തിരി പാവങ്ങളുള്ള അരയി പോലുള്ള നമ്മുടെ നാട്ടിൽ പണക്കാരന് പ്രാന്ത് പിടിച്ചാൽ പിന്നെ എന്താ പറയുക .കഷ്ടം എന്നു മാത്രം പറയാം.😂😂😂
Whoever designed it I expected more. It is to say the least is weired. The concept of theyyam and the roof etc are horribly repulsive. A waste of enegry and money in the name of convoluted aesthetics. The teyyam potrait /figure is better. And its placement and the boat and further explanation given sounds funny.
ഈ വീടിന്റെ നിർമാണത്തിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം 😊
Bro contact number please
🥰🥰
Contact no.?
Contact no.?
Contact no.?
OMG 😱നമ്മളെ കാസർഗോഡ് ഇതുപോലൊരു variety വീട് ഉണ്ടായിട്ട് ഇതുവരെ ഒരു ചാനലിലും കണ്ടിട്ടില്ല.. ഇത് കാണിച്ച് തന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 🙏by the way its so amazing concept ❤
നമ്മുടെ നാടിനു പറ്റിയ വീട്.. കോൺക്രീറ്റ് കെട്ടിടങ്ങൾ മലയാളി (ഞാൻ അടക്കം )മടുക്കും വരും നാളുകളിൽ... എല്ലാ എപ്പിസോഡിലും ടോയ്ലറ്റ് ഏരിയ യോട് പ്രത്യേക ഇഷ്ടം ഉള്ള പിഞ്ചു 😊😊
വളരെ സുന്ദരം. പ്രകൃതി യോട് ചേർന്ന് relax ജീവിതം. ഭാവുകങ്ങളും 👍🏽
ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് വെറൈറ്റിയും സുന്ദരവും ആയ വീട് ❤🙌
സാധനമൊക്കെ വേറെ ലെവൽ 🔥
ഇതിന്റെ പിന്നിലെ അധ്വാനം കഷ്ടപ്പാട് ഒക്കെ സമ്മതിക്കാതെ വയ്യ
പക്ഷേ practicality
😊
കുറച്ചു നാൾ കഴിയുമ്പോൾ ഇത് ഒരു അബദ്ധം എന്ന് തോന്നും ചിലപ്പോൾ അല്ലെങ്കിൽ
ഒരു vacation home ആയിട്ട് ഉപയോഗിക്കാം
നമ്മുടെ നാട്ടിലെ ജനങ്ങൾ കുടിലിൽ ജീവിക്കുന്നവർ എങ്ങിനെ യെങ്കിലും ഒരു വാർപ്പ് വീട് സ്വപ്നം കാണുമ്പോൾ .. ആഡംബരത്തിൽ ജീവിക്കുന്നവർ. കുടിലിൽ താമസിക്കാൻ ഇറങ്ങി വരുന്നു 😜😜😜
അവര്‍ പറഞ്ഞതു കേട്ടില്ലേ water proof ഒക്കെ ചെയ്തു ആണ് ഇതിന്‍റെ നിര്‍മാണം ലുക്ക് മാത്രം കുടില്‍. ചോര്‍ന്ന് ഒലിക്കുന്ന വീട്ടില്‍ താമസിക്കുന്നവന് അറിയാം അതിന്‍റെ ബുദ്ധിമുട്ട്.
അടിപൊളി. നല്ല വീട് ❤️
അറിയില്ല എങ്കിൽ പറയാതിരിക്കുക. കാസറഗോഡ് തെയ്യങ്ങളുടെ നാട് അല്ല. സപ്തഭാഷ സംഗമ ഭൂമി എന്നാണ് പറയാറുള്ളത്. തറി തിറ തെയ്യം എന്നിവ കണ്ണൂരിന്റെ പേരിൽ ആണ്. എന്തായാലും വീട് എന്തോ വലിയ ഇഷ്ടം തോന്നി. അവതരണവും നന്നായി. എങ്കിലും ഓരോ നാടിനെയും കുറിച്ച് പറയുമ്പോൾ ഒരു പഠനം ഒക്കെ നടത്താം
തെയ്യങ്ങളുടെ നാട് - കണ്ണൂർ അല്ലെ? എന്നൊരു doubt എനിക്ക് തോന്നിയിരുന്നു. 😊
@@sophiarobert5192kannur kasaragod common ayitulla korach places und. so kannur border ayitulla kasaragodile chila stalangalil theyyam undaavum. But kasaragod centerilot poyal theyyam onnum indavila.
Kasaragodum theyyangalude nadanu
@@jacksusmartlife2057 തെയ്യങ്ങളുടെ നാട് എന്ന് വിളിപ്പേര് ഉള്ള ജില്ല ഏത്?
തെയ്യങ്ങളുടെ നാട് കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ ചേരുന്നതാണ് അല്ലാതെ ബോർഡർലൈൻ വരച്ചു വച്ചിട്ടില്ല
Bali model anallo, super❤👍
architects hatsoff...
hammok has a bali wibe....complete ayal oru video idooo
Superb Prasanna
വിശാലമായ പുഴക്കരയേക്കാൾ മനോഹരമായ മറ്റൊരു അനുഭവവും വേണ്ട❤🤩
Stunningly beautiful and so connected to our culture. love to see more ..that architect is a blessing for kerala.
മനോഹരമായിട്ടുണ്ട് വീട്... പക്ഷെ പനമ്പ് കുറച്ച് വർഷങ്ങൾക്കു ശേഷം കേടാവുകയില്ലേ?
Very nice വളളപ്പുര
Soo beautiful house, incredible theme
അനുഭവ... 🥰👌👌👌
This is Ubud style villa, (Indonesia)
Super aayittund
സഞ്ചാരം കാണുന്നുണ്ടോ ?
@louythomas3720 , sanchaaram kanarund. Sure.
But, Ubud trip poyittund. I am on retired life, trying to visit listed countries. Next week to Schengan area. I will complete the travel bucket list by the end of 2025.
🙏🙏
@@Sakshi-wj5go All the best ! Keep traveling and enjoy your retired life.....
@@louythomas3720🙏
ആദ്യത്തെ കാഴ്ചക്കാരൻ .....❤❤❤❤
welcome...
വശ്യമായ സൗന്ദര്യം 👌👌👌👌❤️
beautiful house .❤❤❤❤
Very beautiful and architecturaly creative 👌👌👌👍👍😍😍 very very natural but howmuch safety incase of insects, dangerous reptiles, those also to be added in your next video but for sure it's new anubhavam with Nature the original way of life 👌👌👍👍🙏😍💐🌿🇮🇳🌾
So far no issues with any insects...
Wow.. It's amazing 🔥🔥🔥🔥
Ente veed adutha nammalarinhilla igane oru veedullath supper❤
Mallory paisa architect kayyipaii....vibe..natural...free air
Super 👌 👍 😍
👍😄😃Superaaaaa Congrats
Super house, so many wonderful spots and items...... great ambiance
Simply great! Very much innovative
Very innovative.... 👍
Looks like some museum
Nice home tks for sharing
സൂപ്പർ 💞
കമോൺ എവരിബഡി!🙏 "എന്തൊരു അനുഭവം!!".…..🥰🥰
Beautiful house by my school mate ..Prasanna dear...
Wonderful 👍😊
Fan of common every body from idukki❤
Scintillating , ❤prasannedathi n baluettan
Wow super
വീടിന്റെ ഉള്ളിൽ കയറിയപ്പോൾ ചെരുപ്പ് ഊരാമായിരുന്നു...
Super🎉🎉🎉🎉❤❤❤❤
Would like to see the construction 👌👌
Good for getaway
Pinchu shoes idathe bedroomil kayariyirunnegil nallathayirunnu
നല്ല കോൺസെപ്റ് , നല്ല ആംബിയൻസ് , നല്ല നിർമ്മിതി. നേച്ചർ ഫ്രണ്ട്‌ലി എന്ന വാക്ക് മാത്രം ചേരാത്തത് പോലെ തോന്നി . വേദനക്ക് ഉള്ള മരുന്ന് എന്ന് പറഞ്ഞു നമ്മൾ കഴിക്കുന്നത് വേദന മാറാൻ ഉള്ള മരുന്ന് ആണല്ലോ അത് പോലെ നേച്ചർ ഫ്രണ്ട്‌ലി എന്ന് പറഞ്ഞു നാച്ചുറൽ വിഭവങ്ങൾ ഉപയോഗിക്കുമ്പോൾ അത് നേച്ചർ ഫ്രണ്ട്‌ലി ആകുമോ ?
പ്രകൃതി ക്ക് ഏൽപ്പിക്കുന്ന ആഘാതം താരതമ്യേനെ കുറക്കുന്ന ഇനം നിർമ്മിതി എന്ന അർഥത്തിൽ പ്രയോഗിക്കുന്നത് ആണ്.
concrete kuravu...artificial tiles and floring illa...avashyamilathe kure roomukal undakitila...ullathokke kedayalum manil aliyunavva maximum use cheythu,,,athale naturefriendly
Plz hindi substitute add kro...ham north Indian ko bhi aapki vedio achi lgti hai....bs hame aapki language samjah nhi aati plz,😊😊
aa ambience nte feel ariyaan neritt avde വരണം എന്നൊരാഗ്രഹം 😍❤
nalla veedu...ithre vendoo samathanathode jeevikan....
Lovely house.
Wonderful❤❤
Beautiful and peaceful ❤unique concept and design
Thanks a lot 😊
Mosquito 🦟 , how do you stop?
Wow!!!
Correct location please. If they are ok with it.
Very beautiful house and location.🤩
Kanhangad
@@prasannaedayilliam5253 is it near to kanhangad south
@@vibhamanoj9612 yes..monacha,karthika,guruvanam
ബാംഗ്ലൂരിൽ ജീവിച്ചു അത്യാവശ്യം പണമൊക്കെ ആവുമ്പോഴേ പലർക്കും ഈ പച്ചപ്പിന്റെ പ്രാധാന്യം മനസ്സിലാകൂ എന്ന് മാത്രം
angane illa...bglril pachappu nashiopikunathu builders anu,...vere margangal ilathondanu concrete junglil veedu alukal vangunathu.....bglril ulla original layoutukal green trees kondu sambanamanu,,,,,
നമ്മുടെ നാട് ❤
👌
❤❤😊
Peace
👌❤
Excellent concept. How is the house locked?
Metal frame available..no issues..
@@prasannaedayilliam5253 ok
Kasaragod aano 😮
Look like resort
തിറ തെയ്യം ഞങ്ങൾ കണ്ണൂര് കാരുടേതാ😂🥰
❤❤❤
Kollam kallanmark valere elupam
👍👍
👍🏻🌹🌹🌹❤️🙏🏻
look like Dubai metro station
You are look like Adishi(Delhi minister) in some angles, maam.
If any one feels, please like...
few friends have told me 😄
നിങൾ കാണിക്കുന്ന പ്രോജക്ടുകൾ കൊണ്ട് ആളുകൾക്ക് ആർക്കിടെക്ട് മാരുടെ ഡിസൈൻ സ്‌കിൽ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്ന കലയിൽ ആർക്കിടെക് മാർക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് ഓരോ പ്രൊജക്ടുകളും കാണിക്കുന്നു
Ononara Anubavam
പിഞ്ചുവിനെ കാണാത്ത വിഷമത്തിൽ പോകാൻ തുടങ്ങുമ്പോൾ ധാ വരുന്നു പിഞ്ചു 😂 പിന്നെ മുയുവൻ കണ്ടു
തെയ്യങ്ങളുടെ നാട് കണ്ണൂർ ആണേ
പക്ഷെ തെയ്യം ഉദ്ഭവിച്ച ത് മംഗലാപുരത്തിന് അടുത്ത സ്ഥലത്താണ്.
@@Shinojkk-p5f ആയിരിക്കാം. പക്ഷേ തെയ്യങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന ജില്ല ' കണ്ണൂർ ' ആണെന്നാണ് എൻ്റെ ഒരു ഇത്.
ഇത് വീട് തന്നെ?
Nammude nattil nammal arinhilla egane oru veedullath 👍👍
വീട് കാണാൻ ഭാഗ്യമുണ്ടായി. നല്ല സംരംഭം
എന്നാപ്പിന്നെ ഇൻഡക്ഷൻ ഒക്കെ വിട്ടിട്ട് ഒരു വിറക് അടുപ്പ് കൂടി ആകാമായിരുന്നു 🤔
Steps 🥵🥵🥵🥵
" പണമുള്ളവൻ്റെ കഴപ്പ് തൊഴിലാളികളുടെ പിഴപ്പ്"
Aparam..........................
വീട് മറിച്ചു വിൽക്കാൻ ഉള്ള plan ആണോ 🤔🤔😄
ഇല്ല
sachu pinju ente nick name sachu 😂😂😂
😃😃😍😍
Njan chinchu 😅
വളര നല്ല തീരുമാനം❤❤❤❤❤ മരിച്ചു കിടന്നാൽ ഏ സി വേണ്ട ?
ഭൂമിയിൽ പ്രകൃതി തന്നത് കൊണ്ട് മാത്രം ജീവിച്ചാൽ 100 കടക്കാം
മാറ്റം നല്ലത്
തല ചായ്ക്കാൻ ഇടമില്ലാത്ത ഒത്തിരി പാവങ്ങളുള്ള അരയി പോലുള്ള നമ്മുടെ നാട്ടിൽ പണക്കാരന് പ്രാന്ത് പിടിച്ചാൽ പിന്നെ എന്താ പറയുക .കഷ്ടം എന്നു മാത്രം പറയാം.😂😂😂
ഒന്നു സൂക്ഷിച്ചു നോക്ക് ഉണ്ണി
Ithu Home stay aanu.😂😂❤❤❤❤😂
No...personal use
@@prasannaedayilliam5253 ano chechi. Doubt safety undo ennathanu. Panamb vegathil polikkan pattille.
Whoever designed it I expected more. It is to say the least is weired. The concept of theyyam and the roof etc are horribly repulsive. A waste of enegry and money in the name of convoluted aesthetics.
The teyyam potrait /figure is better. And its placement and the boat and further explanation given sounds funny.
Incredible ❤
അടിപൊളി 👍👍🌹
♥️♥️♥️♥️
❤❤❤❤❤
Super👌
❤❤