വീണയുടെ കറികളിൽ നിറയുന്ന അതിജീവനത്തിന്റെ സ്വാദ്. Veena's Curryworld |Ep:1031|SilverScreen Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 260

  • @VeenasCurryworld
    @VeenasCurryworld 3 ปีที่แล้ว +448

    Thank you so much 💕💕💕🙏🙏🙏

    • @OI-ip2rz
      @OI-ip2rz 3 ปีที่แล้ว +13

      My mom is a huge fan your channel, and yur family 🌬️🌼

    • @silpakannan2710
      @silpakannan2710 3 ปีที่แล้ว +8

      Veena chechiii....my kitchen master 😍😍😍😍

    • @jishmithchungath1968
      @jishmithchungath1968 3 ปีที่แล้ว +5

      Veena chechiii love you 😍

    • @athmajoel5972
      @athmajoel5972 3 ปีที่แล้ว +3

      🖐🖐🖐

    • @SARANGA_SREENADH
      @SARANGA_SREENADH 3 ปีที่แล้ว +3

      Veenachechi poliyallee...

  • @sarithabimalbimal7452
    @sarithabimalbimal7452 3 ปีที่แล้ว +94

    വീണ ചേച്ചിടെ ജീവിത വിജയത്തിന് പിന്നിൽ ജാൻ ചേട്ടന്റെ വലിയ പിന്തുണയാണ് 💕❤️

  • @mshafeequebabu9763
    @mshafeequebabu9763 3 ปีที่แล้ว +57

    ഇവരുടെ yt ചാനൽ അത്ര ഇഷ്ടമല്ലെങ്കിലും ഇവരുടെ life story വളരെ inspiration ആണ്. Bold and iron lady ❤️👍

  • @avanthika.s3517
    @avanthika.s3517 3 ปีที่แล้ว +121

    വീണയുടെ കഥ ശരിക്കും ഇൻസ്പിരേഷൻ ആണ് പെർഫെക്റ്റ് റസിപീസ് ആണ് ധൈര്യമായി പരീക്ഷിക്കാം

    • @nishaaju8249
      @nishaaju8249 3 ปีที่แล้ว

      അതേ

    • @umanambissan4143
      @umanambissan4143 3 ปีที่แล้ว +1

      Avare aduthariyunond parayunu itil paranjathil motam nuna

    • @SimV239
      @SimV239 ปีที่แล้ว

      @@umanambissan4143 Sathyam enthanu?

  • @lijorachelgeorge5016
    @lijorachelgeorge5016 3 ปีที่แล้ว +33

    ഞാൻ recipes നോക്കാറുള്ള ചാനലുകളിൽ ഒന്നാണ്. അവതരണത്തെക്കാൾ ആ ജീവിതം ആണ് inspiration

  • @aparnarsnair5272
    @aparnarsnair5272 2 ปีที่แล้ว +5

    ജീവിതം തകർന്നു എന്നതിന്റെ പേരിൽ ജീവിതം അവസാനിപ്പിക്കാം എന്നു കരുതുന്നവർക്ക് ഒരു മോട്ടിവേഷൻ ❤️... 💞

  • @manikkutty186
    @manikkutty186 3 ปีที่แล้ว +8

    വീണ ചേച്ചി great 😊😊😊😊ഇതൊക്ക കാണണം ഒരു വിവാഹ ജീവിതം തകർന്നു തനിച്ചു ഒരു ജീവിതം മതി എന്ന് പറയുന്ന സ്ത്രീകളും, ജീവിതം അവസാനിപ്പിക്കുന്ന സ്ത്രീകളും. ഒരു കയറ്റം കേറുമ്പോൾ അതിനൊരു ഇറക്കം എന്തായാലും ഉണ്ടാകും അതുപോലെ ആണ് ജീവിതവും 😊. രണ്ടു പേര് തമ്മിൽ ഒത്തുപോവില്ല എന്ന് തോന്നിയാൽ Divorce എന്ന 7 അക്ഷരം ഉള്ള ആ വാക്ക് ജീവിതത്തിലേക്ക് എടുക്കുമ്പോൾ അത്ര നാളും അനുഭവിച്ചേക്കാൾ നരകമാണ് പിന്നീട് അങ്ങോട്ട് എന്നാലും നല്ലോണം കഷ്ടപ്പെടുമ്പോൾ അതിന്റെ പ്രതിഫലം സമാധാനം, സന്തോഷം, ഉയർച്ച, വിചാരിക്കാത്ത അളവിൽ ഉള്ള സ്നേഹം അതൊക്ക ആയിരിക്കും... പിന്നെ ചെറുപ്പത്തിലേ കളിയാക്കൽ അത് ഗൾഫ് കാരുടെ ഭാഷയിൽ കല്ലി valli യാ ചേച്ചി കാര്യം ഇല്ല്യാ. ഇപ്പൊ ചേച്ചിടെ ഈ വീഡിയോ കാണുന്നവരും കുക്കിങ് വീഡിയോസ് കാണുന്നവരിലും ആ കളിയാക്കിയവർ ഉണ്ടാകും ഇപ്പൊ അവര് വിചാരിച്ചിട്ടുണ്ടാകും അന്ന് വീണ യെ കളിയാക്കിയതെല്ലാം വെറുതെ ആയില്ലോ എന്ന് 😊.ഞാൻ ചേച്ചിയുടെ subscriber ആണ്‌ 😊. പാചകം ത്തിൽ എന്തേലും സംശയം വന്നാൽ ഏട്ടൻ പറയും ഫസ്റ്റ് കഥ പറഞ്ഞു പാചകം ത്തിലേക്ക് വരുന്ന ചേച്ചി യുടേ വീഡിയോ എടുത്തു നോക്കു എന്ന് വീണ ചേച്ചി കട്ട ഫാൻസാ ഞങ്ങള് 😊😊😊😊

  • @meee2023
    @meee2023 3 ปีที่แล้ว +12

    വീണ ചേച്ചിയുടെ അതിജീവനത്തിന് കാരണം ജാൻ ചേട്ടനും കൂടിയാണ്.....

  • @unnikrishnanvarier4981
    @unnikrishnanvarier4981 3 ปีที่แล้ว +101

    പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം. മഞ്ജുവാര്യരെ പോലെ, വീണയെ പോലെ പടപൊരുതി നല്ല ജീവിതത്തിലേക്ക് കടക്കണം. ഉണ്ണി കൃഷ്ണവാരിയർ ഇരിഞ്ഞാലക്കുട

    • @roseflwr3375
      @roseflwr3375 3 ปีที่แล้ว +4

      അതെല്ലാം ശരിതന്നെയാണ് അവർ ഭർത്താവിനെ പൊന്തിച്ച് വെക്കുവാൻ ചാനലിൽ നല്ല റീച് കിട്ടുവാൻ വേണ്ടിയാണ് ആ കുട്ടിയുടെ അച്ഛനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്തത് ജീവിതകഥ എന്ന് പറഞ്ഞിട്ട്. അതിൽ നിന്ന് ഒരുപാട് സിമ്പതി നേടി സബ്സ്ക്രിപ്ഷൻ നേടി. അതിൽനിന്ന് അവർക്ക് എന്ത് കിട്ടി ഇവരെ മാത്രം അറിയുന്നവർക്ക് അറിയാവുന്ന ഒരു സത്യം ആയിരുന്നു അത് ലോകം മുഴുവനും അറിയിച്ചിട്ടുണ്ട് ഇവർക്ക് എന്ത് നേടി. ആ മകനെ ഇപ്പോൾ എല്ലാവരും ആളുടെ മകൻ അല്ല എന്നുള്ള രീതിയിൽ ആവും കാണുന്നത്..

    • @user-yt6fc4op7x
      @user-yt6fc4op7x 3 ปีที่แล้ว +14

      @@roseflwr3375 ഇവർക്ക് പ്രശസ്തി കൂടും തോറും ഇവരുടെ ഈ കഥ അറിയാവുന്നവർ തന്നെ പൊടിപ്പും തൊങ്ങലും വച്ചു കുത്തിപ്പൊക്കി കൊണ്ടുവരും. അതിനേക്കാൾ നല്ലത് സ്വയം ഉള്ള തുറന്ന് പറച്ചിലുകൾ തന്നെ ആണ്.

    • @sheebasijkvlogs8058
      @sheebasijkvlogs8058 3 ปีที่แล้ว

      Ente naattilano padichadu, Irinjalakuda😄

    • @santhakumari8711
      @santhakumari8711 3 ปีที่แล้ว +1

      @@user-yt6fc4op7x True

    • @remadevi3923
      @remadevi3923 3 ปีที่แล้ว +2

      @@roseflwr3375 kalam mari. Ivarde jeevithan palarkum oru velicham arikum. Angane kanu. Jenipichadu kondu matram achan akila
      Karuthal ula oru alude kayil anu a kudumbam. Idoke ketum kandum nannavunavar nannavate.

  • @ayshaashiq1007
    @ayshaashiq1007 3 ปีที่แล้ว +30

    വീണേച്ചിയുടെ റെസിപ്പി പക്കാ പെർഫെക്ട് ആണ്...... എന്നെ പാചകം പഠിപ്പിച്ച ഗുരു 😍😍😍😍.. താങ്ക്സ് വീണേച്ചി 😘😘😘😘

    • @Mayaràms-24
      @Mayaràms-24 3 ปีที่แล้ว

      എന്നെയും

  • @s_40987
    @s_40987 3 ปีที่แล้ว +7

    Jan joshy ena aa oru vykthi anu veenechiyude ella success num pinnil.. .. really a great man...

  • @twinklethimothy7760
    @twinklethimothy7760 3 ปีที่แล้ว +9

    Husbandinu oru big salute 👏. Randu perum super aanu .

  • @zuneerabeegum3042
    @zuneerabeegum3042 3 ปีที่แล้ว +17

    One of my favourite vlogger. She is an inspiration to lots of women.

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +1

    Veenas life story is very inspiration to all women. Nice presentations and style of Veenas life. Veenas support is really Jan. He stood by him that is also a inspiration to many men too. Keep on going dear Veena. 😍😍God bless you🌹

  • @lavenderthoughts5103
    @lavenderthoughts5103 ปีที่แล้ว

    Money is power🔥പൂത്ത പണക്കാർ ആണ്. അച്ഛന്റെ കഴിവ് ആണ് എല്ലാം. പല തരം business ഉണ്ട്. Construction company ഉണ്ട്.ഭാഗ്യം ചെയ്ത കുട്ടിയാണ്. അത്രയും നല്ല family യിൽ ജനിച്ചത് കൊണ്ട് മാത്രം ജീവിതം സുഖകരമായി. ഇവരെ പോലുള്ളവർക്ക് രണ്ടാം കെട്ടാണെകിലും മൂന്നാം കെട്ടാണെങ്കിലും എത്ര പിള്ളേർ ഉണ്ടെങ്കിലും പിന്നീട് ആലോചന വരാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. "അമ്മായപ്പന് പണമുണ്ടായാൽ സംബന്ധം പരമാന്ദം"

  • @dreamdreamy6276
    @dreamdreamy6276 3 ปีที่แล้ว +8

    Super ... Ettavum ishtapettath randaamath enthiya aa husband aanu... Angane oru manushyan sathyathil oru bhaagyam thanne Aanuu

  • @enjoyreading8628
    @enjoyreading8628 3 ปีที่แล้ว +13

    അതെ അവർ ജീവിതം പറഞ്ഞതിന് ശേഷം അവരോട് ഭയങ്കര റെസ്‌പെക്ട് ആണ്

  • @shanthipushkaran3500
    @shanthipushkaran3500 ปีที่แล้ว

    Congratulations veena🎉🎉🎉🎉

  • @HafsanaShafeek
    @HafsanaShafeek 3 ปีที่แล้ว +5

    Veena chechide story cheythathin orupaad thanks
    😍😍😍😍😍😍😍😍😍😍

  • @jayamenon1279
    @jayamenon1279 3 ปีที่แล้ว +11

    Great Achievement Big Salute Dear VEENA 👍🏽👍🏽👍🏽

  • @stephysimon
    @stephysimon 2 ปีที่แล้ว +3

    ഒരു പെണ്ണിന്റെ വിജയത്തിന് പിന്നിൽ ഒരു ആണ് ഉണ്ടായിരിക്കും, പക്ഷെ കല്യാണം കഴിഞ്ഞ പെണ്ണിന്റെ വിജയത്തിന് പിന്നിൽ തീർച്ചയായും അതു അവളുടെ ഭർത്താവായിരിക്കും 🔥🔥🔥

  • @subikaja3536
    @subikaja3536 3 ปีที่แล้ว +11

    ഏത് പ്രതിസന്ധികളേയും അനായാസം മറികടിക്കാന്‍ ഒരു ഉറച്ച മനസ്സുണ്ടെങ്കില്‍ എല്ലാം നിസാരം ചേച്ചീ എല്ലാവര്‍ക്കും ഒരു പ്രചോദനമാകട്ടെ .

  • @SS-hn1jj
    @SS-hn1jj 3 ปีที่แล้ว +8

    The whole credit goes to mr.jan.❤️❤️

  • @premakumarichevalil4069
    @premakumarichevalil4069 3 ปีที่แล้ว +3

    ധൈര്യമായി. മുന്നോട്ടു പോവുക.

  • @subisageersageer4196
    @subisageersageer4196 3 ปีที่แล้ว

    Njangalde nattilanu veenayude veedu. Veenayude peril ethrayo bussukalanu Perinjanam Irinjalakuda routil odunnath. 'Veenamol poyo' njangal eppozhum chothikkunna chodhyam (bussinte karyam aanutto). Bussil orupad keriyittundekilum veenaye aadyamayi kanunnath you tubiloodeyanu 🥰🥰

  • @supriyasivan968
    @supriyasivan968 2 ปีที่แล้ว +1

    Veena and Jan are definitely a Inspiration!!

  • @shamsiyashamsi881
    @shamsiyashamsi881 2 ปีที่แล้ว

    Veena chechiye orupaad ishtayiii ✨️❤‍🔥😘

  • @bindhubaburaj1922
    @bindhubaburaj1922 3 ปีที่แล้ว +6

    Veena you are a great person,God bless you 🥰

  • @shibilashifasafamarwa6706
    @shibilashifasafamarwa6706 3 ปีที่แล้ว +6

    Ella creditum jan chettananu i respect him

  • @gopikagopakumar1176
    @gopikagopakumar1176 3 ปีที่แล้ว +10

    Please do the life story of Manu S Pillai... young writer

  • @bindhucr1899
    @bindhucr1899 3 ปีที่แล้ว +2

    Truly inspiring god bless you

  • @abhisheaven2741
    @abhisheaven2741 3 ปีที่แล้ว

    Chechi enne pole orupad perk prayojanamay AA video

  • @varshachooranolickal
    @varshachooranolickal 3 ปีที่แล้ว +8

    Such a amazing story and an inspiration

  • @lakshminair1512
    @lakshminair1512 2 ปีที่แล้ว

    One of my favourite vloger veenachechi❤❤❤

  • @ajeeshasubran4558
    @ajeeshasubran4558 3 ปีที่แล้ว +1

    ചേച്ചി... ചേട്ടനെ പോലെ ഒരാളെ കിട്ടിയതാണ് ചേച്ചിയുടെ ഭാഗ്യം.

  • @youcookbysreedivya1922
    @youcookbysreedivya1922 3 ปีที่แล้ว +5

    Swantham aalkkaarude video kandirikkumbo ulla oru feel ille athaanu ith kaanumbo...well done Silver screen and wishing more heights to Veena Chechi❤️❤️❤️

  • @sreedeviharidas6625
    @sreedeviharidas6625 3 ปีที่แล้ว

    The achiever,she deserves the 👌 BEST..hats off to you dear Veenaakutty, In gratitude 🙏

  • @linsha6941
    @linsha6941 3 ปีที่แล้ว +10

    Chechi de bhagyam aan chechi de jan❤️

  • @ansinaansina8804
    @ansinaansina8804 3 ปีที่แล้ว +1

    വീണ ചേച്ചി ഇഷ്ട്ടം 🥰😘😘😘😘

  • @shahnafarvi7692
    @shahnafarvi7692 ปีที่แล้ว

    Uyare uyare

  • @ponnu44
    @ponnu44 3 ปีที่แล้ว +15

    ഹായ് Veena Aunty 😍🥰👍സൂപ്പർ😌

  • @lekshmi4517
    @lekshmi4517 3 ปีที่แล้ว +1

    Ivarde utube channelil kurey valich neeti avashyamilatha karyangal parayumenkilum life story polichu

  • @bindu6558
    @bindu6558 3 ปีที่แล้ว +3

    Veenayude, chicken biriyani njan undakkiyirunnu, kidilam 👍

  • @haulchannel1775
    @haulchannel1775 3 ปีที่แล้ว +5

    സിദ്ധാർഥ് മൽഹോത്ര, സ്വർണ്ണ ലത വീഡിയോ ചെയ്യുമോ

  • @sreedevipappan2499
    @sreedevipappan2499 3 ปีที่แล้ว +6

    Truly inspiring

  • @sahlasah1937
    @sahlasah1937 3 ปีที่แล้ว +4

    Bts നെ കുറിച്ച് ഒരു Video ചെയ്യാമോ?

  • @lalyk2444
    @lalyk2444 3 ปีที่แล้ว

    Good mam....Go ahead

  • @sijisojan1894
    @sijisojan1894 3 ปีที่แล้ว +1

    Njan vernayude oru subscriber mikkavarum ellam thanne veenayude recepies any cheyyaru veena ellavarkkum oru inspiration anu

  • @fizanest8244
    @fizanest8244 3 ปีที่แล้ว +3

    Veena. Proud of you

  • @sianaa2920
    @sianaa2920 3 ปีที่แล้ว +1

    Nalla avatharanam

  • @priyankamohan6029
    @priyankamohan6029 3 ปีที่แล้ว

    Veena you are Great....God bless you

  • @ramseeenam1346
    @ramseeenam1346 3 ปีที่แล้ว +1

    വീണ💕

  • @ushavlogs6281
    @ushavlogs6281 3 ปีที่แล้ว

    🙏🙏👌👌👌veena you are grt.

  • @NNHU-m4t
    @NNHU-m4t 3 ปีที่แล้ว +5

    Veena Chechi ❤️❤️❤️❤️❤️

  • @നീലി-1
    @നീലി-1 3 ปีที่แล้ว +14

    Nammude veena chechi😘😘😘

  • @sithinsankar2177
    @sithinsankar2177 3 ปีที่แล้ว +4

    Veena chechi..... ❤

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 3 ปีที่แล้ว +1

    Inspiring lady❤❤

  • @kprethi5690
    @kprethi5690 2 ปีที่แล้ว

    Veenakutty എന്റെ കുഞ്ഞനുജത്തി ❤❤❤

  • @athiramenon7042
    @athiramenon7042 3 ปีที่แล้ว +3

    Our veena chechi 😍😍❤️

  • @vaigavedha123
    @vaigavedha123 3 ปีที่แล้ว +4

    Next Sidharth malhotra
    Please

  • @sheejakp5761
    @sheejakp5761 3 ปีที่แล้ว

    My favourite vlogger.. 🥰🥰

  • @vismayas6695
    @vismayas6695 3 ปีที่แล้ว +8

    Pls do about sidharth Malhotra
    Pls.....

  • @athmajoel5972
    @athmajoel5972 3 ปีที่แล้ว +3

    The great veena chechi 😍😘💖

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +6

    ജിയോ ജോസഫ് ലൈഫ് സ്റ്റോറി ചെയ്യുമോ?

  • @bindu6558
    @bindu6558 3 ปีที่แล้ว +7

    Ellam,manass aanu.avide santhosham undayal,azhakum aarogyavum,thane,varum 🙏👍

  • @jerobintom2692
    @jerobintom2692 3 ปีที่แล้ว +4

    Wow now Veena Aunty is famous 🥰

  • @greeshmasanilkumar4290
    @greeshmasanilkumar4290 3 ปีที่แล้ว +2

    Jenifer winget life story cheyyu please

  • @krishna1004
    @krishna1004 3 ปีที่แล้ว +5

    Yes very very nice amazing veena

  • @bijucd79
    @bijucd79 3 ปีที่แล้ว +1

    Excellent person

  • @Sandra-pb5kv
    @Sandra-pb5kv 3 ปีที่แล้ว +3

    Sachin tendulkar life story please

  • @nimmy92
    @nimmy92 3 ปีที่แล้ว +1

    മ്മടെ സ്വന്തം വീണേച്ചി ❤❤

  • @sithjecjec8413
    @sithjecjec8413 3 ปีที่แล้ว +2

    as a man i feel her receipe are perfect

  • @anusreechembra7275
    @anusreechembra7275 3 ปีที่แล้ว

    Super veena chechi . Super story

  • @silpakannan2710
    @silpakannan2710 3 ปีที่แล้ว +1

    Super Video....Veena chechi ...😍😍

  • @Srujan2024
    @Srujan2024 3 ปีที่แล้ว +2

    Veena inspiration ❤

  • @silverscreen5307
    @silverscreen5307  3 ปีที่แล้ว +11

    th-cam.com/video/rw-CfBkbz0g/w-d-xo.html മാധവികുട്ടി : പ്രണയത്തിന്റെ രാജകുമാരിയുടെ കഥ

  • @rakhiameya677
    @rakhiameya677 3 ปีที่แล้ว

    Nice presentation👌

  • @krishnapriyariju683
    @krishnapriyariju683 3 ปีที่แล้ว

    Veena chechi njangalude naattukkariyanu.super cook aanu

  • @aparnashekhar543
    @aparnashekhar543 3 ปีที่แล้ว +4

    Congratulations Veena 😍🙏🏻❤

  • @nasrakitchenworld5265
    @nasrakitchenworld5265 3 ปีที่แล้ว +2

    എന്റെ മോള് പറയും അറിയാത്ത വിഭവങ്ങൾ ഉണ്ടാകുമ്പോൾ വീണ കറി വേൾഡിൽ നോക്കി ഉണ്ടാക്കിയാൽ മതി എന്ന്

  • @nithasini2521
    @nithasini2521 3 ปีที่แล้ว

    Great Veena 🥰🥰🥰😘😘😘

  • @neethupradeep836
    @neethupradeep836 3 ปีที่แล้ว

    First play button kittiyath Mia kku alle

  • @vidyavyasa3526
    @vidyavyasa3526 3 ปีที่แล้ว +3

    Great ❤❤

  • @kichukrishna2116
    @kichukrishna2116 3 ปีที่แล้ว

    ചേച്ചി all the best

  • @neethudileep789
    @neethudileep789 3 ปีที่แล้ว

    വീണ ചേച്ചി 😍🥰

  • @padmajanarayan7525
    @padmajanarayan7525 3 ปีที่แล้ว

    Great 👍👍👍

  • @noufiajaved5509
    @noufiajaved5509 3 ปีที่แล้ว

    Veena uyir 🥰🥰

  • @mahirashan5946
    @mahirashan5946 3 ปีที่แล้ว

    Yes she is..... ..motivationall

  • @sreeragi2367
    @sreeragi2367 3 ปีที่แล้ว +3

    Njngalude nattukariii😍

  • @neenunonu9292
    @neenunonu9292 3 ปีที่แล้ว +2

    Lakshmi nakshathra cheyyuo

  • @vidhyabiju358
    @vidhyabiju358 3 ปีที่แล้ว

    Veena chechi ......love you.....

  • @suchithrasubash2490
    @suchithrasubash2490 3 ปีที่แล้ว

    Muzhuvan kettilla....love you chechi

  • @jasnadeepk
    @jasnadeepk 3 ปีที่แล้ว

    My. Fav❤❤❤❤

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 3 ปีที่แล้ว +11

    എന്റെ നാട്ടുകാരി ❤

  • @OneWay-lf5rx
    @OneWay-lf5rx 3 ปีที่แล้ว

    I don’t like her lengthy recipes at all, but her life story is touching

  • @acupdates8423
    @acupdates8423 3 ปีที่แล้ว +1

    Chechi please next alia bhatt story

  • @stylistacakesstylista3381
    @stylistacakesstylista3381 3 ปีที่แล้ว

    I love you veenechi😘😍😍

  • @sachinn5307
    @sachinn5307 3 ปีที่แล้ว +2

    Chechi senior ntr story cheymo please njan kore kalam aayi message ayakan thudagiyittu

  • @tressajohntressajohn
    @tressajohntressajohn 3 ปีที่แล้ว

    Super vdo...

  • @shamnufaaiz1254
    @shamnufaaiz1254 2 ปีที่แล้ว

    👍🥰