EP#11🇲🇬 GOLD MINING VILLAGE EXPERIENCE | DANGEROUS | 🇲🇬

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 323

  • @BeyondBordersWithShyjo
    @BeyondBordersWithShyjo 7 หลายเดือนก่อน +50

    ആഗ്രഹിച്ച ജീവിത കാഴ്ച നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം അതിജീവനത്തിന് നേർക്കാഴ്ച. Please check out travel stories. New episode with kunchaakko boban and Grrr movie shooting team is coming out soon. Please give your support suggestion. ❤❤Thank you all..

    • @MK1234-d3u
      @MK1234-d3u 7 หลายเดือนก่อน +1

      Shyjo bro muthanu

    • @akhilij1831
      @akhilij1831 5 หลายเดือนก่อน

      Anddi aane

  • @antoakkara7649
    @antoakkara7649 7 หลายเดือนก่อน +41

    ഇത്രയും കഷ്ടപ്പെട്ട്, റിസ്ക്ക് എടുത്ത് വീഡിയോ ചെയ്ത സാന്റപ്പനും ഷൈജോക്കും ഒരു big സല്യൂട്ട്....🎉🎉🎉♥️♥️♥️

  • @shamnaspkd
    @shamnaspkd 7 หลายเดือนก่อน +22

    അടിപൊളി ബ്രോ താങ്കളിലൂടെ ഇത് കാണാൻ പറ്റിയല്ലോ 😍❤️

  • @noufal37
    @noufal37 7 หลายเดือนก่อน +3

    👌👌👌
    ഇന്റർനാഷണൽ ഗോൾഡ് കൗൺസിലിന്റെ കണക്ക് പ്രകാരം കഴിഞ്ഞവർഷം ലോകത്തു ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിച്ചത് ചൈനയിൽ നിന്നാണ് ഏതാണ്ട് 300 ടൺ തൊട്ടടുത്തത് റഷ്യ ഓസ്ട്രേലിയ കാനഡ തുടങ്ങിയവയാണ്.
    മഡഗാസ്കറിൽ നിന്നും 15 ടൺ ആണ് ആ റിപ്പോർട്ട്‌ പ്രകാരം കാണുന്നത്.
    ലോകത്ത് അന്റാർട്ടിക്ക ഒഴിച്ച് ബാക്കി എല്ലാ വൻകരകളിലും സ്വർണ്ണം ഖനനം ചെയ്തു എടുക്കുന്നുണ്ട്.

  • @sharisunil
    @sharisunil 7 หลายเดือนก่อน +10

    WoooW what an exclusive content.... Great work.... Hats off.... Santappan & Shyju Broo

  • @sunilmuralidharmuralidhar2875
    @sunilmuralidharmuralidhar2875 7 หลายเดือนก่อน +13

    എൻ്റെ നാട്ടിൽ ഞാൻ ചെറിയ പ്രായത്തിൽ കണ്ട് വരുന്നതാണ് ഇപോന്നരിക്കൽ പണിയ വിഭാഗത്തിൽ പെട്ടവരാണ് ചെയ്തിരുന്നത് ഇപ്പോൾ മറ്റുള്ളവരും ചെയ്യന്നുണ്ട് നാട്ടിൽ സാധാരണക്കാഴ്ചയാണ് ഇത് നിലമ്പുരാണ് സ്ഥലം

    • @AnishkmAnishkm
      @AnishkmAnishkm 7 หลายเดือนก่อน +2

      Chaliyaril ithupole kandittund pothukalil vach

    • @Yns-sh6hg
      @Yns-sh6hg 7 หลายเดือนก่อน

      Correct ..... ചാലിയാർ പുഴയിൽ അരിച്ചു എടുക്കുന്നുണ്ട്..
      ആരും എക്സ്ക്ലൂസീവ് content ആകിട് BGM ഇട്ട് ഇറകീട് ഇല്ല എന്ന് മാത്രം..😂😂

  • @subranmanyan7517
    @subranmanyan7517 7 หลายเดือนก่อน +1

    😊 സാന്റോ ഷൈജോ 💪💪💪👌👌❤️❤️❤️❤️ സാന്റോടെ വോയിസിൽ തന്നെ ഇട്ടാൽ മതി പുതിയ വോയിസ് വേണ്ട👍👍

  • @jaynair2942
    @jaynair2942 7 หลายเดือนก่อน +3

    Awesome buddy.! It's quite interesting and informative. Digging for gold needs a great amount of patience and hardwork. What they get in the end is just some traces of it. Thanks to shed light on their lives. And you guys leave no stone unturned to get the details. Kudos 👏

  • @nithinprasad864
    @nithinprasad864 7 หลายเดือนก่อน +5

    Travelista visuals.. international level quality..
    The best travel vlogger in indiaa..
    Santo ❤

  • @Krishnarao-v7n
    @Krishnarao-v7n 7 หลายเดือนก่อน +2

    Gold Mining Village Views Amazing Information 👌🏻 Videography Excellent Dedication ✋🏻 Wish you all the best 👍🏻💪🏻👍🏻👍🏻💪🏻👍🏻

  • @AbdulKhader-1877
    @AbdulKhader-1877 2 หลายเดือนก่อน +1

    travalista 🎉 👏beautiful place ❤

  • @binumathew6042
    @binumathew6042 7 หลายเดือนก่อน +1

    Sahtappaaaa...... Shyjooooo... Golden Episode.... Full Power.... God Bless....🧡🧡🧡🧡💫💫💫💫

  • @Jiffincj-pc9yn
    @Jiffincj-pc9yn 5 หลายเดือนก่อน

    Pwolii content = TRAVELISTA ❤
    Madagascar 🔥🔥🔥🔥

  • @abdulhakeem8430
    @abdulhakeem8430 7 หลายเดือนก่อน +1

    ഇൻഡ്രോ പൊളിച്ചല്ലോ.. പവർ ഫുൾ പെളിമയം

  • @asharjawad9889
    @asharjawad9889 7 หลายเดือนก่อน +1

    Oru film kanunna feel ann bro nigalde volg kanumbo editing 😍😍😍🔥🔥🔥🔥

  • @abdulgafoor_edappal667
    @abdulgafoor_edappal667 5 หลายเดือนก่อน

    കിടു എപ്പിസോഡ് ❤️❤️

  • @chandrababum8879
    @chandrababum8879 7 หลายเดือนก่อน +4

    വീഡിയോ പൊളി പൊളി പൊളി❤❤❤

  • @sintosebastian9553
    @sintosebastian9553 7 หลายเดือนก่อน +1

    അടിപൊളി 🤝👌🏻... ട്രാവലിസ്റ്റ ഇഷ്ടം 💪🏻👍🏻😍... സിന്റപ്പൻ അയർലണ്ട്

  • @sangeetthottan5510
    @sangeetthottan5510 7 หลายเดือนก่อน

    Sandappan and Shayju very adventures and thrilling 👌🏻👌🏻👌🏻👌🏻❤️❤️ ജീവൻ പണയം വെച്ചുള്ള കളി. Super guys 💐💐

  • @kumarsugu1852
    @kumarsugu1852 7 หลายเดือนก่อน +2

    Hi brother vlog super very nice God bless you brother happy January ❤❤😊😊🤝🤝👍👍

  • @bobanjacob5028
    @bobanjacob5028 7 หลายเดือนก่อน +1

    adipoli video bro

  • @shanthayyil-fv3ss
    @shanthayyil-fv3ss 7 หลายเดือนก่อน

    Entha paraya.......... travelista 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @BUDHAInteriorsntechDesigners
    @BUDHAInteriorsntechDesigners 24 วันที่ผ่านมา

    Video quality ❤

  • @dr.nousherban8097
    @dr.nousherban8097 7 หลายเดือนก่อน

    An unique video, never in Malayalam vlog history
    Shyjos video yesterday rocking

  • @walkwithveetuz9157
    @walkwithveetuz9157 7 หลายเดือนก่อน +5

    യൂട്യൂബ്യിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ. സാന്റപ്പൻ ആൻഡ് ഷൈജോ ബ്രോ സല്യൂട്ട് ❤️❤️❤️

  • @chithraharikumar
    @chithraharikumar 7 หลายเดือนก่อน

    No one can give this kind of content with this much effort and hardwork. Hats off brothers 🥰🥰🥰🥰

  • @prajoshvava7753
    @prajoshvava7753 7 หลายเดือนก่อน +1

    പൊളിച്ചു വിഡിയോ ഇതൊരു വേറെ ലെവലാ അടിപൊളി 👍👍👍

  • @jayakrishnan.k8044
    @jayakrishnan.k8044 7 หลายเดือนก่อน +1

    Nice work

  • @amalts635
    @amalts635 7 หลายเดือนก่อน +42

    സ്വർണത്തിൽ കിടന്ന് ദാരിദ്ര്യം അനുഭവികുന്നവർ

    • @stormfaizy682
      @stormfaizy682 3 หลายเดือนก่อน

      കൊണ്ട് പോകുന്നത് മുഴുവൻ അമേരിക്കയും ചൈനയും ആണ്

  • @Elza-aniyan123
    @Elza-aniyan123 7 หลายเดือนก่อน

    It's a really great video content. You both and others in this travel group need a great applause. ❤

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 7 หลายเดือนก่อน +15

    തുടക്തിലുള്ള voice over വേണ്ട. അത് അത്ര പോരാ.സന്റാപ്പന്റെ voice ൽ വിട്ടമതി ട്ടാ ❤🥰🥰🥰

    • @Varunz12
      @Varunz12 7 หลายเดือนก่อน

      Kuninj erunn ore umbbu umbikode

  • @muhammedsinankannapuram8729
    @muhammedsinankannapuram8729 7 หลายเดือนก่อน +1

    Santappan aa variety tree ulle video waiting ❤

  • @CyrilSijo
    @CyrilSijo 25 วันที่ผ่านมา

    Kiduuuuuuuu ❤❤❤❤❤

  • @renjurajr88QuakerzBuilders
    @renjurajr88QuakerzBuilders 7 หลายเดือนก่อน

    You are the best....❤Travelista

  • @Prithvi-1359
    @Prithvi-1359 7 หลายเดือนก่อน +2

    Scooper🔥

  • @k.c.thankappannair5793
    @k.c.thankappannair5793 7 หลายเดือนก่อน +1

    Happy journey 🎉

  • @shivadasmenon3266
    @shivadasmenon3266 7 หลายเดือนก่อน +1

    Heavy ❤❤❤

  • @bennyjohn1709
    @bennyjohn1709 7 หลายเดือนก่อน +1

    തകർപ്പൻ.... ഇൻട്രോ പൊളി 👌👌👌👌

  • @sabucheriyil1
    @sabucheriyil1 7 หลายเดือนก่อน

    Chillara pani alla... very informative ❤❤

  • @jayapresadb988
    @jayapresadb988 7 หลายเดือนก่อน

    Great work from the team. My salute to you people.

  • @aloki751
    @aloki751 7 หลายเดือนก่อน

    Good job brothers❤️❤️❤️

  • @minivenugopal5613
    @minivenugopal5613 7 หลายเดือนก่อน

    Travelista ❤️❤️❤️

  • @jessymanoj4042
    @jessymanoj4042 7 หลายเดือนก่อน

    Amazing content, santappa and shyjo. . Wonderful episode of Madagascar

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 7 หลายเดือนก่อน +1

    In Nilambur Chaliyar river sand also have gold content.

  • @seenabiju5570
    @seenabiju5570 7 หลายเดือนก่อน

    Variety content maker... Travelista by santos💐💐

  • @nishagareekkal
    @nishagareekkal 7 หลายเดือนก่อน +3

    കണ്ടോളു മക്കളെ ഇതൊക്കെ ആണ് വ്ലോഗ്... 🔥👌

  • @georgemenachery9942
    @georgemenachery9942 7 หลายเดือนก่อน

    സ്വർ തേടിയുള്ള യാത്ര Very Nice ❤❤❤

  • @Muhammad-mr8vd
    @Muhammad-mr8vd 7 หลายเดือนก่อน

    Quality 🔥🔥🔥

  • @vinodnair6962
    @vinodnair6962 7 หลายเดือนก่อน

    It was really a Mecanax Gold filim revisited by 2 Mallus great Work. Expecting more to come but take care be Safe it's Africa .I have been there too. Seeing is believing.....

  • @harisshahulhameed8334
    @harisshahulhameed8334 7 หลายเดือนก่อน

    Big salute 🤝🤝🤝❤️

  • @LTBWorld
    @LTBWorld 7 หลายเดือนก่อน

    ആ ഷൈജേട്ടൻ വിളി കേൾക്കുമ്പോ ഹാപ്പിനെസ്സ്😊

  • @rizwanps6878
    @rizwanps6878 7 หลายเดือนก่อน

    Super video brohh 🙌🏻❤️

  • @mohammedyaseen7209
    @mohammedyaseen7209 7 หลายเดือนก่อน

    Santappa wonderful 😊 content ❤

  • @anwarparavoor5048
    @anwarparavoor5048 7 หลายเดือนก่อน +1

    Good ❤

  • @nadeemphysio8750
    @nadeemphysio8750 7 หลายเดือนก่อน

    Sooper🥰🥰

  • @sanjaysaji6324
    @sanjaysaji6324 7 หลายเดือนก่อน +1

    The real KFG model ❤😮

  • @imageoautomation
    @imageoautomation 7 หลายเดือนก่อน +1

    Nice content ❤ മുന്നോട്ട് സാൻ്റോ🎉

  • @methoshthomas-il8fn
    @methoshthomas-il8fn 7 หลายเดือนก่อน

    Content ennunparanjal ithaan ❤❤
    Travelista ❤

  • @Satheeshkumarpk98
    @Satheeshkumarpk98 7 หลายเดือนก่อน

    Santo ആളെ കൂടെ കുടിക്കോ introduction voice പൊളിച്ചുട്ടാ

  • @sreeranjinib6176
    @sreeranjinib6176 7 หลายเดือนก่อน +1

    ❤❤very nice

  • @absvlogmacintosh
    @absvlogmacintosh 7 หลายเดือนก่อน

    Love from Pullazhi❤❤❤

  • @sathishpa6149
    @sathishpa6149 7 หลายเดือนก่อน

    Angane adu kandu santhoshamayi 👌👍👍

  • @shafeekm.a5200
    @shafeekm.a5200 7 หลายเดือนก่อน

    Great 😊😊❤😊

  • @sandy____697
    @sandy____697 7 หลายเดือนก่อน +1

    Good 👍❤

  • @antonyleon1872
    @antonyleon1872 4 หลายเดือนก่อน

    ❤❤Santappan 🤝Shyjo❤❤
    Thanks 🙏👍

  • @അടിച്ചമർത്തുന്നവന്റെ.സ്വരം

    പൊളി 🔥🔥🔥ഇന്ന് രാവിലേ santappane സ്വപ്നം കണ്ടതെ ഉള്ളൂ

  • @tharesanambakatt2036
    @tharesanambakatt2036 7 หลายเดือนก่อน

    Super visual all' the best God bless you

  • @anilmathew2453
    @anilmathew2453 7 หลายเดือนก่อน

    Hai santappa pollikku ❤❤❤ happy journey God bless you

  • @shamajed
    @shamajed 7 หลายเดือนก่อน

    Adipoli episode ❤

  • @manjubc1782
    @manjubc1782 7 หลายเดือนก่อน

    God is great..... pawar pawar full pawar ❤❤❤❤

  • @mahadkariyambath2829
    @mahadkariyambath2829 7 หลายเดือนก่อน +1

    Power chinthikkaan pattoooo

  • @jaisonkalliparambil6427
    @jaisonkalliparambil6427 7 หลายเดือนก่อน +10

    ഇത്രയും നല്ല കണ്ടൻ്റ് ഉണ്ടായിട്ട് വ്യൂവ്സ് കുറുവാണല്ലോ ഫുഡ് വീഡിയോ കാണാനും മറ്റും വ്യൂവ്സ് ഉളോ എല്ലാ ശരിയാകും സാൻറപ്പാ

    • @kevinjoshy1995
      @kevinjoshy1995 7 หลายเดือนก่อน +3

      Wait an see.. Samayam eaduthal result valluthayirikkum.. Tcr 🔥🔥🪄🪄

    • @MiTtU-m1r
      @MiTtU-m1r 7 หลายเดือนก่อน +2

      നല്ലത് ആരും കാണില്ല

  • @anaskv3088
    @anaskv3088 7 หลายเดือนก่อน

    Big salute bro❤❤

  • @rajeshaymanam6706
    @rajeshaymanam6706 7 หลายเดือนก่อน

    പാവങ്ങൾ അവരുടെ അധ്വാനം.... ആ 10 വയസുകാരൻ 👌👌👌👌.

  • @v.sasikumar7202
    @v.sasikumar7202 7 หลายเดือนก่อน

    ഗംഭീരം

  • @binu8576
    @binu8576 6 หลายเดือนก่อน

    പൊളിച്ചു

  • @ratheeshmr9670
    @ratheeshmr9670 6 หลายเดือนก่อน

    സ്വർണ്ണ പാടം🙋🏻‍♀️😃😍😍😍😍😍🤝🙏🏻🙏🏻🙏🏻🙏🏻✌🏻👌🏻💪🏻👍🏻👍🏻👍🏻💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @jithinbabu8789
    @jithinbabu8789 7 หลายเดือนก่อน

    Payyannn poliiii❤

  • @jayasankarp5094
    @jayasankarp5094 7 หลายเดือนก่อน

    ❤❤❤super shantappa super ❤❤❤🎉

  • @rajeshchand100
    @rajeshchand100 7 หลายเดือนก่อน

    Adi poli bro ❤

  • @Basilkp
    @Basilkp 7 หลายเดือนก่อน

    11:43 ee scene kandappol marykkkundoru kunjaadil le biju menone orma vannu... :)

  • @farhananishad1611
    @farhananishad1611 7 หลายเดือนก่อน

    8:36 varshangalk munp africayum indian plateum divide ayapo palakad inte oru bhagam madagascar pettitund ahh gap ahn palakad gap en ipo namal kanuna ahh place

  • @kinginikuttans4889
    @kinginikuttans4889 7 หลายเดือนก่อน

    കേരളത്തിലെ സ്വർണ ഘനി നിലംബൂർ,മരുത!!! എന്റെ നാട് ❤

  • @TonyAbraham-vz3lt
    @TonyAbraham-vz3lt 7 หลายเดือนก่อน

    Super 👌

  • @abdhullamaniayampara693
    @abdhullamaniayampara693 7 หลายเดือนก่อน +1

    Good

  • @laijujhon370
    @laijujhon370 7 หลายเดือนก่อน

    Super quality video ❤

  • @ashmithmanoj1013
    @ashmithmanoj1013 7 หลายเดือนก่อน

    santo bro keep going 😍

  • @ignatiusdavid7397
    @ignatiusdavid7397 7 หลายเดือนก่อน

    Congratulations Santappan..

  • @simalsunesh2962
    @simalsunesh2962 7 หลายเดือนก่อน

    Chindikan pattoo madagascar ❤️‍🔥❤️‍🔥❤️‍🔥

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 7 หลายเดือนก่อน

    Poliiiii❤❤❤❤

  • @shanparklane
    @shanparklane 7 หลายเดือนก่อน

    More gold mining ⛏️ videos Santappa❤

  • @GracyJohnson-px3pu
    @GracyJohnson-px3pu 7 หลายเดือนก่อน

    Super episode

  • @baijum18
    @baijum18 7 หลายเดือนก่อน +1

    സൂപ്പർ ❤❤

  • @anandhusidhan2155
    @anandhusidhan2155 6 หลายเดือนก่อน

    Discover channel high budgetill cheyunnu same content nammal low budgetill cheyinnuu malayali daaaaaaaa❤❤❤😂😂😂

  • @krishnadasp7370
    @krishnadasp7370 7 หลายเดือนก่อน

    നിലമ്പുർ ഇതു പോലെ ഗോൾഡ് എടുത്തിരുന്നു. ഇപ്പോൾ ഗവണ്മെന്റ് നിരോധനം. പുഴ നശികരണം കാരണം. Krishnadas. p. Kozhikode. Blog🌹🌹🌹🌹🌹🌹🌹🌹🌹👍🏿

  • @najeebnajeeb2705
    @najeebnajeeb2705 7 หลายเดือนก่อน

    Santappan, താങ്കളും ഷൈജു ബ്രോയും എടുത്ത റിസ്ക്കിനു അഭിനന്ദനങ്ങൾ. ഷൈജു ബ്രോ മനസ്സിലാക്കുന്ന കാര്യങ്ങൾ നന്നായി അവതരിപ്പിക്കുന്നുണ്ട്. God bless you all

  • @premjiarunya7349
    @premjiarunya7349 7 หลายเดือนก่อน

    ആഫ്രിക്ക 🔥💓

  • @ajishChillies
    @ajishChillies 7 หลายเดือนก่อน

    എന്റെ പൊന്നു മച്ചാ കയ്യിൽ ഒരു മോതിരവും ഇട്ട് ഈ വീഡിയോ കാണുന്ന ഞാൻ... തീർച്ചയായും ഇവരുടെ കഷ്ടപ്പാടുകൾ ❤❤❤

  • @ShaMathu-w4k
    @ShaMathu-w4k 7 หลายเดือนก่อน

    സൈജോ ഭായ് യെ കണ്ടിട്ടു കുറച്ചു നാളായല്ലോ

  • @shafeeque6210
    @shafeeque6210 7 หลายเดือนก่อน

    Good video