മക്ക വിട്ട് പോകാത്ത മലയാളികൾ പറയുന്ന കഥ | Malayalali Expats in Saudi | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • മക്കയിലെത്തുന്ന മലയാളികൾ പെട്ടെന്ന് മടങ്ങിപ്പോകാറില്ല. കഴിയാവുന്നയത്ര കാലം ദൈവത്തിന്റെ പ്രിയപ്പെട്ട നാട്ടിൽ തുടരും. മരണം പോലും ഇവിടെ ആഗ്രഹിക്കുന്നവരാണേറെയും. നാട്ടിൽ പോയി തിരികെ മടങ്ങുമ്പോൾ പോലും പ്രയാസമില്ലാതാക്കുന്ന ഹൃദ്യതയുണ്ട് മക്കക്ക്.| Malayalali Expats in Saudi | Saudi Story
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 180

  • @muhammadnabeel7217
    @muhammadnabeel7217 ปีที่แล้ว +182

    എന്റെ പ്രിയപ്പെട്ട പിതാവ് ഈ വർഷത്തെ ഹജ്ജിന് വരികയും മുസ്തലിഫ യിൽ വെച്ച് മ്മരണപ്പെടുകയും ചെയ്തു..
    അല്ലാഹ് നീ മഗ്ഫിറത്തും മർഹമത്തും നൽകണേ.... ഹജ്ജ് നീ സ്വീകരിക്കണെ.......

  • @Jafarijaz
    @Jafarijaz ปีที่แล้ว +58

    മക്ക വിട്ട്പോയാലും മദീനയിൽ ഹൃദയം ബാക്കി വെച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാചകപ്രേമികൾക്ക് ഒരായിരം സ്നേഹാദരങ്ങൾ ♥️🥰🥰🥰🥰🌹🌹🌹 ♥️
    ♥️لا اله الا الله محمد رسول الله♥️

    • @AJ-ie5lq
      @AJ-ie5lq ปีที่แล้ว +2

      avaraann yadhartha quraaafikal

    • @anaskuttyadi8205
      @anaskuttyadi8205 ปีที่แล้ว +2

      @@AJ-ie5lq ഖുറാഫികളും, ഖുബൂരികളും അവരാണ്.

    • @Jafarijaz
      @Jafarijaz ปีที่แล้ว

      @@AJ-ie5lq പോടാ നായെ... മുഹമ്മദ്‌ റസൂലുല്ലാ ആണ് ദീൻ...

    • @Jafarijaz
      @Jafarijaz ปีที่แล้ว

      @@anaskuttyadi8205 മുഹമ്മദ്‌ റസൂലിനെ അനുഭവിക്കാൻ യോഗം വേണം. പിഴച്ചു പെറ്റവർക്ക് അത് തിരിച്ചറിയില്ല

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +20

    പുന്നാര നബി തിരുമേനി യുടെ ചാരെ എത്താൻ ഒന്ന് കഴിഞ്ഞെങ്കിൽ അല്ലാഹു എല്ലാവരെയും ഒരുവട്ടമെങ്കിലും അവിടെ നിൽക്കാൻ ഇടയാക്കനെ ആമീൻ ആമീൻ ആമീൻ

  • @urduclass3114
    @urduclass3114 ปีที่แล้ว +43

    അള്ളാഹുവേ ഞങ്ങളേയും മക്കയിൽ എത്തിക്കണേ -

  • @liyakathali8744
    @liyakathali8744 ปีที่แล้ว +6

    الحمد لله....
    റബ്ബേ ....ഞങ്ങളെയും ഹജ്ജിനു എത്തിക്കണേ നാഥാ ....ആമിൻ....

  • @pradeepkrishnan176
    @pradeepkrishnan176 ปีที่แล้ว +43

    ഇത് പോലെ ഒരു തീർത്ഥാടന കേന്ദ്രം ലോകത്ത് വേറെ ഇല്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      ഇസ്ലാം ആദ്യമനുഷ്യൻ ആദംനബി മുതലുണ്ട്. ഇസ്ലാം മുഹമ്മദ്‌ നബിയിൽ പൂർത്തീകരിച്ച ചരിത്രം ഖുർആൻ വിവരിക്കുന്നു..... ഖുർആൻ വിളിക്കുന്നത് മനുഷ്യരെയാണ്... മുസ്ലിങ്ങളേ എന്നല്ല.... ഇസ്ലാം ചിട്ടയായ ജീവിതരീതിയാണ്.
      ഇസ്ലാം കറുത്തവനും വെളുത്തവനും രാജാവിനും തൊഴിലാളിക്കും തോളോട് തോളൂചേർന്നു നിൽക്കാൻ ഒരുക്കിയ ലോക സമ്മേളനമാണ് ഹജ്ജ്

    • @ayshaashraf9699
      @ayshaashraf9699 ปีที่แล้ว

      🙌🙌🙌❤️❤️

  • @hamzahamza4820
    @hamzahamza4820 ปีที่แล้ว +6

    16-- വർഷം ഞാനും മക്കയിൽ ജോലിചെയ്തൂ അൽഹംദുഃലില്ലാ- മനസും ശരീരവും റാഹത്താണ് അല്ലാഹുഅക്ബർ--

  • @jasheedata2345
    @jasheedata2345 ปีที่แล้ว +5

    ഇത് കാണുമ്പോൾ അവിടെ ഒരു ജോലി കിട്ടിയെങ്കിൽ എന്ന് മോഹിക്കുന്നു

  • @babumol9186
    @babumol9186 ปีที่แล้ว +16

    28 varshamaayi ente husbantum 17 varshamaayi njanum makkalum makkayil aan thamasam..alhamdulillah...

    • @majidhanasrin8895
      @majidhanasrin8895 ปีที่แล้ว +5

      Masha Allah...how lucky you are

    • @abadi1441
      @abadi1441 ปีที่แล้ว +4

      അന്റെ ഒക്കെ ഒരു ഭാഗ്യം, മാഷാ അല്ലാഹ് 😍👍

    • @babumol9186
      @babumol9186 ปีที่แล้ว +2

      Alhamdulillah....

    • @muneeranis990
      @muneeranis990 ปีที่แล้ว

      ദുഅയിൽ ഉൾപ്പെടുത്തണേ😊

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว +2

      എന്നെ paying guest ആക്കുമോ എനിക്ക് 4daysil മക്കയും മദീനയും കണ്ടു ഉംറ ചെയ്യാൻ ഒക്കുമോ?
      From മലബാർ above 60 y

  • @MymoonaMoonart
    @MymoonaMoonart 3 หลายเดือนก่อน

    ഞങ്ങൾക്ക് എല്ലാവർക്കും അവിടെ എത്താൻ നിങ്ങൾ ദുആ ചെയ്യണം എല്ലാവർക്കും ആഗ്രഹമുണ്ട് ഒരുമ എങ്കിലും ചെയ്യണം എന്ന്

  • @jabbarmaliyil7016
    @jabbarmaliyil7016 ปีที่แล้ว +15

    സുബ്ഹാനല്ലാഹ് വേറെഏതു മതത്തിനുണ്ടാവും ഇങ്ങിനെ ഒരു പെരുമ..രാജാവും പ്രജയും പണക്കാരനും പാവപ്പെട്ടവനും കറുത്തവനും വെളുത്തവനും എല്ലാം ഒന്നിച്ച് ഒരു പോലെ ഒരേ വസ്ത്രത്തിൽ ഒരേ ദിശയിലേക്ക് ഒരേ ഒരു സൃഷ്ട്ടാവിലേക്ക്..അതാണ് ദൈവത്തിന്റെ മതം.അല്ലഹുവിന്റെ മതം. ഇസ്‌ലാംമതം

    • @ayshaashraf9699
      @ayshaashraf9699 ปีที่แล้ว

      ALLAHU Akbar☝️☝️☝️☝️

  • @beevithanghal5908
    @beevithanghal5908 ปีที่แล้ว +3

    I love Makkha.I love Madeena

  • @raheenani1223
    @raheenani1223 ปีที่แล้ว +1

    അല്ലാഹുവേ ഞങ്ങക്കും ആ മണ്ണിൽ ചവിട്ടാനള്ള ഭാഗ്യം തരണേ ആല്ലാ

  • @shukkoor7264
    @shukkoor7264 ปีที่แล้ว +3

    ഇക്കഴിഞ്ഞ ഹജ്ജിൽ ഈ സഫീർ ക്കൊപ്പം മക്കയിൽ അസീസിയയിൽ ഹാജിമാർക്ക് വഴി കാണിക്കാന്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുൾപെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാരെ കാണാനും ചിലരുമായി സംസാരിക്കാനും സാധിച്ചു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว +1

      മകനെ എനിക്കു സഫീറിന്റെ നമ്പർ തരുമോ.....

  • @aydinnplayz334
    @aydinnplayz334 ปีที่แล้ว +1

    Ath oru Satyam aanu ❤ makka Madinah ethra kanadulam mathiyavulla

  • @alsaeedkhor6209
    @alsaeedkhor6209 ปีที่แล้ว +21

    പുണ്ണ്യ ഭൂമികയിൽ എത്തുന്നവരും അവിടെ ജോലി ചെയ്യുന്നവരും എത്ര ഭാഗ്യവാന്മാർ ........ജഗനിയന്താവ്‌ പുണ്ണ്യ ഭൂമികയിലേക്കെത്തുവാൻ നമുക്കും അനുഗ്രഹം നൽകട്ടെ ആമീൻ

  • @abdhulbasith9252
    @abdhulbasith9252 ปีที่แล้ว +1

    Aameen

  • @MuhammedT-lh3um
    @MuhammedT-lh3um ปีที่แล้ว +2

    നല്ല വിവരണം

  • @jabervision2127
    @jabervision2127 ปีที่แล้ว +3

    മക്കയിലോ മദീനയിലോകടയിൽ ഒരു ജോലി ഉണ്ടെങ്കിൽ പറയണേ ഇത് വായിക്കുന്നവർ pls

    • @nishjhony
      @nishjhony ปีที่แล้ว +1

      Avide kure jolikal unde.

  • @rasheedsainudeen2789
    @rasheedsainudeen2789 ปีที่แล้ว

    മക്കയിലെ മലയാളി കച്ചവടക്കാർ ആത്മീയമായി നിൽക്കുന്നവർ കുറച്ചൊക്കെ ഉണ്ടാകും അധികം പേരും rude ആണ്. പൈസ ഉണ്ടാക്കാൻ ഉള്ള ആക്രാന്തം പ്രകടം. ഒത്തിരി തവണ ദമ്മാമിൽ ജോലി ചെയ്തിരുന്ന കാലത്ത് മക്കയിൽ വിസിറ്റ് ചെയ്യാൻ പോയിട്ടുണ്ട്

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว

    Allahu Akber masha Allah

  • @muhammadthouseef3707
    @muhammadthouseef3707 ปีที่แล้ว +1

    Masha Allah ❤️❤❤❤

  • @tkkadeeja4714
    @tkkadeeja4714 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @izzathturak8463
    @izzathturak8463 ปีที่แล้ว

    Arabs, European, Mongolians , Africans, Angloindians - Mecca 🕋 world no 1 worshiping place ..

  • @hamsadmm1196
    @hamsadmm1196 ปีที่แล้ว

    മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ്, 💙💙💙💜💙💙💙💜💙💙💙

  • @raheemka
    @raheemka ปีที่แล้ว +7

    മക്കയിലെ മലയാളി കച്ചവടക്കാരെ കുറിച്ച് ഇത്ര വികാരപ്പെടാനൊന്നും ഇല്ല.
    മക്കയിലെ കച്ചവടക്കാർ പൊതുവെ എല്ലാവരും rude ആണ്. മലയാളികളും ഇതിൽ വ്യത്യസ്ഥരല്ല എന്നതാണു ഭവം,

    • @jaleelrandathani2774
      @jaleelrandathani2774 ปีที่แล้ว

      Enikku anghaneyy thonniyyiittillaa

    • @ayshaashraf9699
      @ayshaashraf9699 ปีที่แล้ว

      Enikkum angne thonniyittilla.. Aa punya bhoomiyil irunnu aarkum angne chyn tonnilla.. Pinne saudis kurchu rude and strict aanu.. Avdathe army m force m oke.. Athu thirakku ozhivakkn pinne parayuvaanel nabi saw swahabakkal eym dtohichu naadu kadathiyathu makkayil ullavar aanu.. Appo avarde rudeness nabi saw swahabakkal m anubhavicha vedhana yeyum thyagatheyum ormippikkunnathu koodiyaanu ❤️

  • @jamsheertirur1758
    @jamsheertirur1758 ปีที่แล้ว +2

    ചില മലയാളി കളുടെ (cafeteria /ഹോട്ടല്‍) ഭക്ഷണം എന്തെങ്കിലും കാട്ടി കൂട്ടി ഹജ്ജ് തിരക്ക് അവസരം മുത ലെ ടുത്ത് ഹാജി മാരെ പിഴിഞ്ഞ് ജീവിക്ക് ന്ന (മലയാളി /ബംഗാളി കളും ഉണ്ട്

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      ആ ഹോട്ടലിന്റ പേര് പറഞ്ഞാൽ അത് ഒഴിവാക്കാം

    • @rcbfans1558
      @rcbfans1558 ปีที่แล้ว

      Ivide patikal malayali hotel und toweril hotelnte peru grill ennu aanu

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      @@rcbfans1558 എന്നാലിനി grill വേണ്ടാ

  • @ayshaashraf9699
    @ayshaashraf9699 ปีที่แล้ว

    Blessed people ❤️🌼

  • @munnas1943
    @munnas1943 ปีที่แล้ว

    Mashaallah 👌🏻👌🏻👌🏻👌🏻

  • @nadirshanizam7751
    @nadirshanizam7751 ปีที่แล้ว +3

    💚മാഷാഅല്ലാഹ്‌ 💚

  • @Abbas-hc7yn
    @Abbas-hc7yn ปีที่แล้ว

    Alhathulilla ❤️❤️❤️

  • @mudhunas
    @mudhunas ปีที่แล้ว

    Inshaallah ❤

  • @mohammedat8630
    @mohammedat8630 ปีที่แล้ว

    🤲🏾🤲🏾

  • @experiment0190
    @experiment0190 ปีที่แล้ว +1

    Avidey vech marichal swargam 🎉

  • @MymoonaMoonart
    @MymoonaMoonart 3 หลายเดือนก่อน

    😢😢😢 😢🤲🤲🤲🤲

  • @hijaskuttiyady9170
    @hijaskuttiyady9170 ปีที่แล้ว

    👍👍

  • @abdulssalamkc3814
    @abdulssalamkc3814 ปีที่แล้ว

    ❤❤

  • @shinajali5877
    @shinajali5877 ปีที่แล้ว

    💚

  • @SajadCMkD-l8f
    @SajadCMkD-l8f ปีที่แล้ว

    Eanikk oru vissa kittumo Question+2

  • @zaingoldsilverexchange7516
    @zaingoldsilverexchange7516 ปีที่แล้ว

    Masha Allah

  • @abdulsalammlavathu1021
    @abdulsalammlavathu1021 ปีที่แล้ว +1

    Mashaalla 🤲🤲🤲

  • @noorjahank654
    @noorjahank654 ปีที่แล้ว +1

    Mashaallah 👍👍

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 ปีที่แล้ว +2

    എല്ലാപ്പിസയും ചൈന കൊണ്ടുപോകും

  • @thahirsait9626
    @thahirsait9626 ปีที่แล้ว

    MashaAllah

  • @Sideekcp
    @Sideekcp ปีที่แล้ว +1

    Iam makka azziziya

  • @ashikarshida2259
    @ashikarshida2259 ปีที่แล้ว

    Ameen 🤲

  • @somarajanks6969
    @somarajanks6969 ปีที่แล้ว

    Gothra nethave mammunjinte makka😂😂😂😂😂😂😂😂😂😂

  • @fathimafidha3033
    @fathimafidha3033 ปีที่แล้ว

    Avide atan duha ceyane moñe

  • @sharafuvettilangadi916
    @sharafuvettilangadi916 ปีที่แล้ว

    mashallah

  • @munawarkambran7138
    @munawarkambran7138 ปีที่แล้ว

    ♥️ Makkah Mukkarrama ♥️

  • @alliswell1776
    @alliswell1776 ปีที่แล้ว

    ഇവിടെ വന്നിട്ട് എന്തിനാ ഉള്ള സമാധാനം പോകാനോ

    • @umayath
      @umayath ปีที่แล้ว +4

      നിങ്ങൾ ടെൻഷൻ ആവേണ്ട, നിങ്ങളെ അവിടെ എന്തായാലും പ്രവേശിപ്പിക്കില്ല

    • @JishadMajeed
      @JishadMajeed ปีที่แล้ว +1

      നിന്നെയൊക്കെ ആരാണ് ഇവിടെ പ്രവേശിപ്പിക്കുന്നത് അതിന് 🤮🤮🤮

    • @ayshaashraf9699
      @ayshaashraf9699 ปีที่แล้ว +1

      Avdunnu samadhanam kittiyavar maathram e aa bhoomiyil praveshichittullu.. ❤️ avde oru nimisham nklm ethicheran jeevithavum sambathum aarogyavum thyajikkan thayyaranu ororuthar.. Aa manninte punyatha vaakkil othungilla nerottu anubhavikknm.. Thante naadhane nerittu kanunna polulla nimishangal ☝️☝️☝️

  • @muhammadnabeel7217
    @muhammadnabeel7217 ปีที่แล้ว +8

    എന്റെ പ്രിയപ്പെട്ട പിതാവ് ഈ വർഷത്തെ ഹജ്ജിന് വരികയും മുസ്തലിഫ യിൽ വെച്ച് മ്മരണപ്പെടുകയും ചെയ്തു..
    അല്ലാഹ് നീ മഗ്ഫിറത്തും മർഹമത്തും നൽകണേ.... ഹജ്ജ് നീ സ്വീകരിക്കണെ.......

  • @adhil_ameen647
    @adhil_ameen647 ปีที่แล้ว +1

    Ameen

  • @dua154
    @dua154 ปีที่แล้ว +1

    ❤❤