പുതിയ ലക്ഷ്യം..... തുടക്കം കന്യാകുമാരിയിൽ നിന്നും

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • പുതിയ ലക്ഷ്യം..... തുടക്കം കന്യാകുമാരിയിൽ നിന്നും...
    ഓരോ നാട്ടിലേയും ഭാഷയും സംസാരശൈലിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ആ നാട്ടിൽ ഉപയോഗിക്കുന്ന പണിയായുധങ്ങളും വ്യത്യസ്തമാണ്.. പല നാട്ടിലും അവർ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന പല ആയുധങ്ങളും ഇന്ന് കാണാൻ കൂടി ഇല്ല. പാരമ്പര്യമായി അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ നിർമ്മിക്കുന്നവർ ഇന്ന് ഇല്ല.അതിനാൽ അവർ അവർക്ക് ലഭ്യമായ ആയുധങ്ങൾ ഉപയോഗിച്ച് പോന്നു.ഇവിടെ എന്റെ ലക്ഷ്യം ഓരോ നാട്ടിലേയും പരമ്പരാഗതമായി അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കണ്ടെത്തുകയും അത് നിർമ്മിച്ച് ആ നാട്ടിലുള്ള കച്ചവട സ്ഥാപനങ്ങൾ വഴി വിറ്റഴിക്കുകയും ചെയ്യുക എന്നതാണ്. ആ യാത്ര കന്യാകുമാരിയിൽ നിന്ന് തുടങ്ങുകയാണ്... ഒന്നോ രണ്ടോ ദിവസം കൊണ്ട് യാത്ര അവസാനിയ്ക്കുകയില്ല. വർഷങ്ങൾ തന്നെ വേണ്ടി വരും ലക്ഷ്യത്തിലെത്താൻ. തിരക്കിനിടയിലും എനിക്ക് കിട്ടുന്ന സമയങ്ങൾ ഞാൻ എന്റെ ലക്ഷ്യത്തിലെത്താൻ ഉപയോഗിക്കും. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും സഹകരണവും എനിക്ക് വേണം.....എന്ന് സ്നേഹപൂർവ്വം... K KUMAR...
    FOR MORE DETAILS CONTACT...
    K KUMAR TOOLS
    MOB:9496497441,8547757441

ความคิดเห็น • 33

  • @madhusoodhanano69
    @madhusoodhanano69 9 หลายเดือนก่อน

    ❤❤❤ തുടക്കം നന്നായിട്ടുണ്ട്......... ഉറപ്പായും നിങ്ങൾക്ക് ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയും'.....
    എല്ലാ ആശംസകമ്യം..........❤❤❤

    • @kkumartools
      @kkumartools  9 หลายเดือนก่อน

      ഞങ്ങളുടെ ഐറ്റം ഉപയോഗിച്ചിട്ട് ഉണ്ടോ എവിടെ ആണ് താമസം

  • @Rohin-im8ih
    @Rohin-im8ih 9 หลายเดือนก่อน

    Congrats ❤ippola kandath

  • @pradeepdkini2809
    @pradeepdkini2809 10 หลายเดือนก่อน

    ദൈവത്തിന്റെ കൃപ നിങ്ങളിലുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

    • @kkumartools
      @kkumartools  10 หลายเดือนก่อน

      താങ്ക്സ്

  • @meerakkp
    @meerakkp 10 หลายเดือนก่อน

    All the best Krishnakumar. കാർഷിക രാജ്യമായ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ വിവിധയിനം കാർഷിക പണി ആയുധങ്ങൾ ആണ് ഉപയോഗിക്കുന്നത്. അവയുടെ പ്രത്യേകതയും ഉപയോഗ രീതിയും പരിചയ പ്പെടുതുകയും കഴിയുമെങ്കിൽ അവയുടെ ഒരു മ്യൂസിയം തന്നെ ചെറിയ തോതിൽ ഒരുക്കുകയും ചയ്യുക. All the best.

    • @kkumartools
      @kkumartools  10 หลายเดือนก่อน

      വളരെ സന്തോഷം ഇങ്ങനെ ഉള്ള പുതിയ അറിവുകൾ മാർഗനിർദേശങ്ങൾ ആണ് എനിക്ക് വേണ്ടത് പ്രോത്സാഹനവും പിന്തുണയും സഹകരണവും തുടർന്നും എഴുതുക വളരെ നന്ദിയുണ്ട് സ്നേഹപൂർവം K KUMAR

  • @sajeshvadakkepate5533
    @sajeshvadakkepate5533 10 หลายเดือนก่อน

    Super attempt ...great .... all the best and congratulations @Kumar ...

  • @KrishnaRaj-yt6lv
    @KrishnaRaj-yt6lv 10 หลายเดือนก่อน

    The spark and the courage within you lies in your words and thaughts. You will definitely achieve your dreams through your great journey. Travel well and safe.
    Please keep moving forward with all your might. Let God's blessing always shower upon you.🙏

    • @kkumartools
      @kkumartools  10 หลายเดือนก่อน

      സർ നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും സഹകരണവും ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചവരുടെ നേരിട്ട സംസാരവും എനിക്ക് പ്രചോദനം നൽകുന്നു അതിൽ നിന്നും ലഭിക്കുന്ന പവ്വർ ആണ് എന്നെ നയിക്കുന്നത് വളരെ നന്ദിയുണ്ട്

  • @thilakashanm
    @thilakashanm 10 หลายเดือนก่อน

    Wish M/s K kumar all the best to achieve the target within months,Nothing is impossible.May God bless you.

  • @sureshp2079
    @sureshp2079 10 หลายเดือนก่อน +1

    Wish you all the best

  • @sajurajan6766
    @sajurajan6766 10 หลายเดือนก่อน

    It is a good thought , but the most important thing is the price of each equipments, which you have failed to mention in your videos , i request you to share the price also along with your brochures.

    • @kkumartools
      @kkumartools  10 หลายเดือนก่อน

      തീർച്ചയായും സാറിന്റെ നിർദ്ദേശം പരിഗണിച്ചിട്ട് ഉണ്ട് ഒരു വെബ്സൈറ്റ് ചെയ്തു വരുന്നു

  • @sureshkottakkal3616
    @sureshkottakkal3616 10 หลายเดือนก่อน

    നല്ലൊരു തുടക്കമാകട്ടെ 👍

  • @sivaprasadpattath4991
    @sivaprasadpattath4991 10 หลายเดือนก่อน

    All the very best❤ God bless you.....

  • @sudarsanankallingal2941
    @sudarsanankallingal2941 10 หลายเดือนก่อน

    Great Attempt👍Warm Congrats🤝

  • @VijayanMukkala
    @VijayanMukkala 10 หลายเดือนก่อน

    Kashwiki pokumo

    • @kkumartools
      @kkumartools  10 หลายเดือนก่อน

      മനസ്സിൽ ആയില്ല

  • @dineshkumarvn
    @dineshkumarvn 10 หลายเดือนก่อน

    Wish you good luck ❤

  • @sonusoman5215
    @sonusoman5215 10 หลายเดือนก่อน

    ആശംസകൾ 🎉🎉🎉

  • @shinujoseph4757
    @shinujoseph4757 10 หลายเดือนก่อน

    All the best God bless you👍

  • @naveenpurackal9058
    @naveenpurackal9058 10 หลายเดือนก่อน

    All the Best 👍