0:30 : എന്താണ് കുങ്കുമപ്പൂ(Saffron)? 1:50 : കുങ്കുമപ്പൂ(Saffron) ഒര്‍ജിനല്‍ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം? 2:45 : കുങ്കുമപ്പൂ(Saffron) കഴിച്ചാല്‍ നിറം വെയ്ക്കുമോ? ഗുണങ്ങള്‍ എന്തെല്ലാം? 7:53 : കുങ്കുമപ്പൂ(Saffron) വിന്റെ ദോഷങ്ങള്‍ എന്തെല്ലാം? 9:50 : സൗന്ദര്യം വർദ്ധിപ്പിക്കാൻ കുങ്കുമപ്പൂ എങ്ങനെ ഉപയോഗിക്കാം ?
Pls upload one video about Black seed as its uses are spreading by some people.this spraeding is not on basis of science . So we expect it from you sir. Thank you
@@maryarunima ആയിക്കോട്ടെ അരുണിമ.. but രാജേഷ് സാറിനോട് തർക്കിക്കാൻ നിൽക്കേണ്ട.. എക്സ്പീരിയൻസ് കൂടുതൽ എന്തായാലും സാറിന് ആവും.. bcz.. he is a doctor.. mind it.. 😃😃.. സാർ വെറുതെ വന്നു ഓരോന്ന് പറയുക അല്ല ചെയ്യുന്നത്... പറയുന്ന വിഷയത്തെ അഗാധ മായി പഠിച്ചിട്ടാണ് വീഡിയോ ചെയ്യുന്നേ... മനസ്സിലായോ അരുണിമ 😄
@@FathimaFathi-rx2tw velukkum! പക്ഷെ എല്ലാവർക്കും നല്ലതാണോ എന്ന് അറിയില്ല! ഞാന്‍ ഒരുപാട് കഴിച്ചിട്ടുണ്ട്, എന്റെ ഒരു friend ഇന്റെ parents രണ്ടും ഒരു ബ്രൗണ്‍ കളർ ആണ്, പക്ഷെ എന്റെ ഫ്രണ്ട് ന് saffron ചെറുപ്പത്തില്‍ കൊടുത്തത് കൊണ്ട് അവന്‍ വെളുത്തതാണ്
Ottum skip cheyyan thonnilla dr de oru videos um... very useful videos... dr paranju tharumbo ellam nalla clear aagunnu... dr kku vegam 1 million aavatte ennagrahikkunnu
When I conceived my son my sister brought me some saffron from Saudi... but as you said Doctor you are absolutely correct...my son is very dark like my hus🤪 but he is my pearl...☺️
ഗർഭിണികൾ കുങ്കുമപുകഴിച്ചാൽ ജനിക്കുന്ന കുട്ടി വെളുക്കുമെന്നത് തലമുറകളോളം കുടുംമ്പാഗങ്ങൾ വെച്ചുപുലർത്തിയ ഒരു വിശ്വാസമായിരുന്നു. അത് വെറും ഒരു തെറ്റിദ്ധാരണയാണെയാണെന് താങ്കൾ ഇപ്പോൾ വ്യക്തമാക്കുക മാത്രമല്ല അതിന്റെ ഗുണ ദോഷങ്ങൾ പറഞ്ഞുതരികയും ചെയ്തു. നന്ദി ഡോക്ടർ......
Skin nte തിളക്കവും യുവത്വവും നില നിർത്താൻ ഒരു അടിപൊളി natural food supplementary product. Skin ൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾ clear ചെയ്യാം(main ingredient saffron) . കൂടുതൽ വിവരങ്ങൾക്ക് whatsapp :- 9995698166 Mobile:-8590057259

Exactly sir depression patients ന് കുങ്കുമ പൂ പാലിൽ കഴിക്കാൻ പറയാറുണ്ട്. stimulating agent ആണ്. എൻ്റെcounselling clients നോട് ചിലപ്പോൾtension reliever ആയി പറയാറുണ്ട്.... വെളുപ്പിക്കാനുള്ള കഴിവുണ്ടെങ്കിൽ എത്രയോ രാജ്യങ്ങളിൽ ഇത് കൊടുക്കാമായിരുന്നു അല്ലേ?
@@DrRajeshKumarOfficial എന്റെ husband നു ഓഫീസ് ടെൻഷൻ കൊണ്ട് സർ പറഞ്ഞ ഇല്ല പ്രോബ്ലെംസും ഉണ്ട്. കുക്കുമാ പൂ ഇഷ്ട്ടം പൂലുണ്ട് ഇവിടെ. അറബി വീട്ടിനു കിട്ടീതാ.... എങ്ങനെയാ കൊടുക്കണ്ടേ. കുട്ടികൾക്കു ഇങ്ങനെ കൊടുക്കണം. Plzz reply കുക്കുമാ പൂ കൊണ്ട് വല്യ കാര്യമൊന്നുമില്ല വെച്ച വിതരണം ചെയ്യാൻ നിൽക്കായിരുന്നു. ഇനി ആർക്കും kodukooola😄
ഞാനും husum നിരമുള്ളവര എങ്കിലും അത്യാഗ്രഹം കൊണ്ട ഞാൻ കുംകുമപൂവ് കഴിച്ചത് മക്കൾക്ക് നിറം കിട്ടാൻ. മക്കൾ 2 പേരും veluthitta. ഇപ്പോള് മനസിലായി കുംകുമപൂവ് കഴിച്ചത് കൊണ്ടല്ല മക്കൾ veluthathu parambaryamaanennu. Thanks sir. Kumkuma പൂവിന് വേണ്ടി വെറുതെ ക്യാഷ് കളഞ്ഞു
Skin nte തിളക്കവും യുവത്വവും നില നിർത്താൻ ഒരു അടിപൊളി natural food supplementary product. Skin ൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾ clear ചെയ്യാം(main ingredient saffron) . കൂടുതൽ വിവരങ്ങൾക്ക് whatsapp :- 9995698166 Mobile:-8590057259
Aha ഞാനും കഴിച്ചു. Hus ഗൾഫിലാണ് 2 കുട്ടികളെയും പ്രഗ്നെന്റ് ആയ timil ist month മുതൽ കഴിച്ചു. Hus gulfil നിന്നും കൊണ്ടുവന്നത്. പ്രസാവിക്കുന്നത് വരെയും കഴിച്ചു. ,
Dr .പറഞ്ഞത് വളരെ ശരിയാണ്... ഞാൻ pregnant ആയസമയത്ത് എന്റെ husband ധാരാളം കുംകുമപൂവ് വാങ്ങിച്ച് തന്നിരുന്നു നാലു മാസം മുതൽ ഏഴു മാസം വരെ കഴിച്ചിരുന്നു.ഒരു ഗുണവും ഉണ്ടായില്ല.എൻറെ മോൾ ഭർത്താവിന്റെ നിറമാണ്.. എന്റെ നിറം പോലും കിട്ടീയില്ല.,,,,
@@mdsaleem1985 Ok.. thanks dear mammu... you know malayalam??.. Dr Rajesh sir.. great man.. he knows every thing.. any way thanks again your supper reply.... keep waching. 💪💪👌👌😍😍
Skin nte തിളക്കവും യുവത്വവും നില നിർത്താൻ ഒരു അടിപൊളി natural food supplementary product. Skin ൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾ clear ചെയ്യാം(main ingredient saffron) . കൂടുതൽ വിവരങ്ങൾക്ക് whatsapp :- 9995698166 Mobile:-8590057259
0:30 : എന്താണ് കുങ്കുമപ്പൂ(Saffron)?
1:50 : കുങ്കുമപ്പൂ(Saffron) ഒര്‍ജിനല്‍ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം?
2:45 : കുങ്കുമപ്പൂ(Saffron) കഴിച്ചാല്‍ നിറം വെയ്ക്കുമോ? ഗുണങ്ങള്‍ എന്തെല്ലാം?
7:53 : കുങ്കുമപ്പൂ(Saffron) വിന്റെ ദോഷങ്ങള്‍ എന്തെല്ലാം?
9:50 : സൗന്ദര്യം വർദ്ധിപ്പിക്കാൻ കുങ്കുമപ്പൂ എങ്ങനെ ഉപയോഗിക്കാം ?
Pls upload one video about Black seed as its uses are spreading by some people.this spraeding is not on basis of science . So we expect it from you sir.
Thank you
@@fasalraman1000 let me try fasal
@@maryarunima it is only a belief... Clinically there is no evidence that this will reduce blood pressure..
Thank you Doctor
@@maryarunima
ആയിക്കോട്ടെ അരുണിമ.. but രാജേഷ് സാറിനോട് തർക്കിക്കാൻ നിൽക്കേണ്ട.. എക്സ്പീരിയൻസ് കൂടുതൽ എന്തായാലും സാറിന് ആവും.. bcz.. he is a doctor.. mind it.. 😃😃.. സാർ വെറുതെ വന്നു ഓരോന്ന് പറയുക അല്ല ചെയ്യുന്നത്... പറയുന്ന വിഷയത്തെ അഗാധ മായി പഠിച്ചിട്ടാണ് വീഡിയോ ചെയ്യുന്നേ... മനസ്സിലായോ അരുണിമ 😄
വ്യത്യസ്ത topics ഞങ്ങൾക്ക് വേണ്ടി പഠിച്ചു നല്ല രീതിയിൽ പ്രെസെന്റ് ചെയ്യുന്ന dr നിങ്ങള്ക്ക് ഒരു ബിഗ് സല്യൂട്ട് ✋️🙋
Ente chanal onnu support cheyyo
സലൂട്ട് കൊടുക്കാൻ ഇയാൾ പോലീസ് ഒന്നുമല്ലല്ലോ നടേശാ കളിക്കണ്ട നീ
താങ്കൾ ഒരു വീഡിയോ അല്ല ചെയുന്നത്.. ഒരു service ആയിറ്റാണ് ഞാൻ മനസിലാകുന്നത്.. താങ്ക്സ് sir..
ഞങ്ങളുടെ മനസ്സിലുള്ള കാര്യങ്ങളെല്ലാം ഡോക്ടർ ചോർത്തുവാണല്ലോ🔥🔥🔥ചെറുപ്പം മുതലുള്ള ഒരു സംശയം ആയിരുന്നു ഇത്🔥🔥🔥🔥🔥🔥🔥🔥
Saffron വെളുക്കാൻ മാത്രമാണെന്ന് കരുതിയിരുന്ന എനിക്ക് ഇത്ര അറിവ് പകർന്നു തന്നതിന് നന്ദി ഉണ്ട് doctore 😘😘😘
Velukilla
@@FathimaFathi-rx2tw വെളുക്കും, എപ്പോഴും ഉപയോഗിച്ചാൽ കുടുംബം വെളുക്കും എന്നത് ഉറപ്പാണ്
@@FathimaFathi-rx2tw velukkum! പക്ഷെ എല്ലാവർക്കും നല്ലതാണോ എന്ന് അറിയില്ല! ഞാന്‍ ഒരുപാട് കഴിച്ചിട്ടുണ്ട്, എന്റെ ഒരു friend ഇന്റെ parents രണ്ടും ഒരു ബ്രൗണ്‍ കളർ ആണ്, പക്ഷെ എന്റെ ഫ്രണ്ട് ന് saffron ചെറുപ്പത്തില്‍ കൊടുത്തത് കൊണ്ട് അവന്‍ വെളുത്തതാണ്
മറ്റു ആരു പറഞ്ഞാലും ഇത്രയും ഭംഗി ആവില്ല ഡോക്ടർ പൊളി ആണ് 😍💐
കുറെ കാലങ്ങൾ ആയി തെറ്റ് ധരിച്ച ഒരു സംശയം മാറി കിട്ടി thanks സാർ
കുടുംബം വെളുക്കും എന്നായിരിക്കും കാരണവൻമാർ പറഞ്ഞത്. നല്ല വിലയാണ്
ഈ ഒരൊറ്റ കാരണമാണിതിനു വില... അത് വാങ്ങരുത് പിന്നെ വില കുറയും
😁
😂😂
Ath shariyane
Manaaali povnnorkku ariyaam
Avde cheap rate anh👍🏼
ഒരു പാട് നാളായി അറിയാൻ കൊതിച്ച അറിവ്. നന്ദി
2006 വരെ വളരെ വില കുറവ് ആയിരുന്നു ഇതിന്.2007 ൽ ഇറാനെതിരെ ഉപരോധം വന്നത് ഇതിന് വില കൂടാൻ കാരണം ആയി .
oh really?? it is a new knowledge for me
ഒരുപാടു കാലത്തെ സംശയം
Thanks 😍😍😍😍
തെറ്റ്ധാരണ മാറി കിട്ടി . താങ്ക്യൂ ഡോക്ടർ
Ottum skip cheyyan thonnilla dr de oru videos um... very useful videos... dr paranju tharumbo ellam nalla clear aagunnu... dr kku vegam 1 million aavatte ennagrahikkunnu
thank you
Ente ikka enik Kure kungumapoo kond tharum mooppar Arabi vttila driver aan so free kittum alhamdulillah 💖. Enik ith paranjutgannathin nanni
വിത്യസ്തമായ വീഡിയോകളാണ് നിങ്ങൾ ചെയ്യാറുള്ളത്, ഒരുപാട് നന്ദി
10 ലക്ഷം subscribe ആകാൻ പൊക്കുന്ന ഡോക്ടർ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤩✌️
When I conceived my son my sister brought me some saffron from Saudi... but as you said Doctor you are absolutely correct...my son is very dark like my hus🤪 but he is my pearl...☺️
ഗർഭിണികൾ കുങ്കുമപുകഴിച്ചാൽ ജനിക്കുന്ന കുട്ടി വെളുക്കുമെന്നത് തലമുറകളോളം കുടുംമ്പാഗങ്ങൾ വെച്ചുപുലർത്തിയ ഒരു വിശ്വാസമായിരുന്നു. അത് വെറും ഒരു തെറ്റിദ്ധാരണയാണെയാണെന് താങ്കൾ ഇപ്പോൾ വ്യക്തമാക്കുക മാത്രമല്ല അതിന്റെ ഗുണ ദോഷങ്ങൾ പറഞ്ഞുതരികയും ചെയ്തു. നന്ദി ഡോക്ടർ......
spread the truth to all ..
കുട്ടികൾ വെളുത്തില്ലെങ്കിലും കുടുംബം വെളുക്കും എന്നത് ഉറപ്പാണ്. അത്രക്കും വിലയുള്ളതാണ് കുങ്കുമം.
ഒരുപാട് നാൾ ഉണ്ടായിരുന്ന ഒരു സംശയവും, കുടുംബ കലഹവും ഇല്ലാതായി!!,🤪🤪 Thanks Sir😁
,😄
ടir താങ്കൾ സൂപ്പർ ആണ് ഞങ്ങൾ സാധാരണക്കാരുടെ സംശങ്ങൾക്ക് മറുപടി ചോദിക്കാതെ തന്നെ തരുന്നു കൂടുതൽ ആയുസ്സും , ആരോഗ്യവും ദൈവം തരട്ടെ
Enganeyoru Nalla arivu nalkiyathinu orupadu sneham ariyikunnu thank you Dr
Skin nte തിളക്കവും യുവത്വവും നില നിർത്താൻ ഒരു അടിപൊളി natural food supplementary product. Skin ൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾ clear ചെയ്യാം(main ingredient saffron) . കൂടുതൽ വിവരങ്ങൾക്ക് whatsapp :- 9995698166
Mobile:-8590057259
Njan aghrahicha video cheytha sir nu big salute.... use full information
അറിഞ്ഞത് നന്നായി, ഭാവിയിൽ ഉപകരിക്കുമല്ലോ.....!!
വളരെ നല്ല അറിവ് തന്നതിൽ thanks dr🙏🙏
Kumkuma poovine kurichulla thettidharanakal matti thannathinu thanks doctor
Thankyou Dr... Very Useful information.... Etrayum gunangal undennu ariyunnath ethaadyam....
ഇത്രയും നല്ല അറിവ് തന്നതിന് Thanks doctor 👍
കുങ്കുമ പൂവിന്റെ യഥാർത്ഥ ഗുണങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി, ഡോക്ടർ.
spread the awareness
@@DrRajeshKumarOfficial തീർച്ചയായും, ഡോക്ടർ
Pradaanappetta arivukal nalkiya Dr sir namaskkaaram thank u so much
No words to say ! Sooo informative ........sincere appreciations ! May god bless you !
പാവങ്ങളെ ഡോക്ടർ.. ദൈവാനുഗ്രഹം ഉണ്ടാകട്ടെ
thank you so much
Thanks dr.. കുറെ നാളായിട്ടുള്ള സംശയം ആയിരുന്നു ഇപ്പോൾ മാറി കിട്ടി
Skin nte തിളക്കവും യുവത്വവും നില നിർത്താൻ ഒരു അടിപൊളി natural food supplementary product. Skin ൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾ clear ചെയ്യാം(main ingredient saffron) . കൂടുതൽ വിവരങ്ങൾക്ക് whatsapp :- 9995698166
Mobile:-8590057259
എന്തായാലും വാങ്ങികൊടുക്കണം.. വെളുക്കാൻ അല്ല.... മറ്റു ഗുണങ്ങൾക്ക് വേണ്ടി മാത്രം... 😊❤️💯
Very useful and informative doctor..
നല്ല വീഡിയോ 👍🏻👍🏻 thank you
Exactly sir depression patients ന് കുങ്കുമ പൂ പാലിൽ കഴിക്കാൻ പറയാറുണ്ട്. stimulating agent ആണ്. എൻ്റെcounselling clients നോട് ചിലപ്പോൾtension reliever ആയി പറയാറുണ്ട്.... വെളുപ്പിക്കാനുള്ള കഴിവുണ്ടെങ്കിൽ എത്രയോ രാജ്യങ്ങളിൽ ഇത് കൊടുക്കാമായിരുന്നു അല്ലേ?
yes. yes
@@DrRajeshKumarOfficial
എന്റെ husband നു ഓഫീസ് ടെൻഷൻ കൊണ്ട് സർ പറഞ്ഞ ഇല്ല പ്രോബ്ലെംസും ഉണ്ട്. കുക്കുമാ പൂ ഇഷ്ട്ടം പൂലുണ്ട് ഇവിടെ. അറബി വീട്ടിനു കിട്ടീതാ.... എങ്ങനെയാ കൊടുക്കണ്ടേ. കുട്ടികൾക്കു ഇങ്ങനെ കൊടുക്കണം. Plzz reply
കുക്കുമാ പൂ കൊണ്ട് വല്യ കാര്യമൊന്നുമില്ല വെച്ച വിതരണം ചെയ്യാൻ നിൽക്കായിരുന്നു. ഇനി ആർക്കും kodukooola😄
good information, kuttikalkku gold kodukkunnnathu nallathano enthengilum upayogam undo Dr
Kure naalathe Oru doubt clear aayi sir... thank you so much 😍🤩😍
നല്ലൊരു.. അറിവാണ്.. സർ.. താങ്ക്‌യൂ...
ഞാനും husum നിരമുള്ളവര എങ്കിലും അത്യാഗ്രഹം കൊണ്ട ഞാൻ കുംകുമപൂവ് കഴിച്ചത് മക്കൾക്ക് നിറം കിട്ടാൻ. മക്കൾ 2 പേരും veluthitta. ഇപ്പോള് മനസിലായി കുംകുമപൂവ് കഴിച്ചത് കൊണ്ടല്ല മക്കൾ veluthathu parambaryamaanennu. Thanks sir. Kumkuma പൂവിന് വേണ്ടി വെറുതെ ക്യാഷ് കളഞ്ഞു
Etreyaa kodthe appo
Kumkuma poovine ithrayadhikam gunangalundenne ippozhane arinjath rathri palil cherthu kudikkamoo doctor thank you so much doctor 💐❤
Very informative video, thank you Dr.
വളരെ ഉപകാരപ്പെട്ട video 👍🏻 tx dr😍😍😍
Dr. ,Pinne engane aanu saffron kazhichal very fair colour kittum enna talk spread aayathu
Sirinte subject choose n explanation vallare interesting an..thanku
thank you
Skin nte തിളക്കവും യുവത്വവും നില നിർത്താൻ ഒരു അടിപൊളി natural food supplementary product. Skin ൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾ clear ചെയ്യാം(main ingredient saffron) . കൂടുതൽ വിവരങ്ങൾക്ക് whatsapp :- 9995698166
Mobile:-8590057259
Thank you thankabhasmathe kurichu arryan aagrahamundu
what is that?
Thanka(swarna)bhasmam ayurveda medicinal use cheyunnund
ഡോക്ടർ രാത്രി ഉറക്കത്തിൽ ഉമിനീർ പോകുന്നതിൻറെ കാരണങ്ങളും പരിഹാരങ്ങളും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
will do
@@DrRajeshKumarOfficial thanks doctor
Cheyy saare please
Enikum und
Valuable information Doctor 💐
Thank you so much for sharing information which is really useful to those who listen to you.🙏
സാറിന്റെ എല്ലാ വിഡിയോസും വളരെ അധികം അറിവ് നൽകുന്നതാണ്... thankyou sir
വളരെ ഉപകാര പെടുന്ന വീഡിയോ 👌👌👌
Very helpful Sir..Thank you🙏
Aha ഞാനും കഴിച്ചു. Hus ഗൾഫിലാണ് 2 കുട്ടികളെയും പ്രഗ്നെന്റ് ആയ timil ist month മുതൽ കഴിച്ചു. Hus gulfil നിന്നും കൊണ്ടുവന്നത്. പ്രസാവിക്കുന്നത് വരെയും കഴിച്ചു. ,
ഞാനും 2 ഡെലിവറി ക്കും കുംകുമപ്പൂ കഴിച്ചു
@@sareenarafeeksareenarafeek6544 result undaarunno
I got all doubt clearing about saffron, thanks Dr
സൂപ്പർ എനിക്കു ഒരുപാട് ഇഷ്ടമായി
Sir good information
Daily coffie yil ittu kudichal any sidefect indavumo Sir
നിറം വെക്കും എന്നതിൽ ഒരു സംശയവുമില്ല. അനുഭവം ഗുരു.
Enghanaya use cheythenn parayua
@@shafnashafna2681 original kashmiri saffron available
@@fayis8365 where
How to use?
ഒറിജിനൽ എവിടെ കിട്ടും? ഒന്നു പറഞ്ഞു തരാമോ @@fayis8365
THANK YOU DOCTOR❤❤❤
Inganoru Samsayam Enikum Undayirunnu Achanammamare Poleyalle Kuttikalku Soundaryam Undavu Oru Samsayam Orupadu Karyangal Doctor Paranju Iniyarelum Paranjal Marupadi Parayalo
Doctor Mullathappazhathe Kurichum Athinte Gunangale Kurichum Onnu Paranju Tharamo?🙏🙏🙏🙏🙏👏👏👏👏👏🌷🌷🌷🌷🌷
check my old videos
@@DrRajeshKumarOfficial Ok Thank You Doctor🙏🙏🙏🙏🙏
Sr..Presavathinu shesham sthreekalude vayarinmelundavunna Mark maran kunkumappoo upayokikyamo....athinu yenthenkilum marunnu parayamo..?
sir, metabolism rate and weigh loss, also metabolism booster drinks its ingredients like cumin seeds, fennel seeds, fenugreek seeds, ginger, cinnamon, etc ithine kurichokke include cheythu oru video idane. please sir. ee drinks sherikkum helpful aano ennum engane athokke prepare cheythu kazhikkanam ennokke include cheyyane doctor.
will try
Valare nalla arivu thannu sir
Dr budhimuttu illenghil ovarian cyst ne patti parayumo pls...
Dr kuttikalile nagam kadi nirthanulla vazhi marakalle. I'm waiting
Enikkum undaayirunnu e samshayam. Ividey Arabikal nalla vannam upayogikkunna onnanu kunkumappoov(saffron).
വളരെ നല്ല Informationen .thank you doctor 🙏
She kochum velukkilla njammalum velukkilla appo kudumbham velukkennu saaram
Thank you doctor for the valuable information.
Thank you dr. For the valuable information. 🌹🌹🌹❤❤❤
Doctor Pls nail fungal infection onnu video Cheyyumo my request
വെൽ സൈഡ് ഡോക്ടർ
അഭിനന്ദനങ്ങൾ നേരുന്നു
😳
Dr .പറഞ്ഞത് വളരെ ശരിയാണ്... ഞാൻ pregnant ആയസമയത്ത് എന്റെ husband ധാരാളം കുംകുമപൂവ് വാങ്ങിച്ച് തന്നിരുന്നു നാലു മാസം മുതൽ ഏഴു മാസം വരെ കഴിച്ചിരുന്നു.ഒരു ഗുണവും ഉണ്ടായില്ല.എൻറെ മോൾ ഭർത്താവിന്റെ നിറമാണ്.. എന്റെ നിറം പോലും കിട്ടീയില്ല.,,,,
Orupaad kunkumapoov kayichal karuth povum ,nte oru csn sis first pregnancy orupaad kaychrnu sis and husum veluthitta but mol karthitta so 2mathin kayichilla kunj nalla veluthita😿
Kumkumadi thailam.. oily skin use chyamo?
raktham shudeekaranamanu kumkumam palil kayichaal ennaanu kooduthal parayarullath athine patti dr paranjillallo raktha shudheekaranathinte adisthanathilaano velukkum ennu parayunnath
Sir please suggest good brand of saffron
Dr ..... njan allergy Ulla alanu..... enikku February yil thondayil thadayunna poleyum pinne neettalum budhimuttum undayirunnu.ENT dr ne kandu...Dr antibiotic thannu....aa course kazhichittum kuranjilla pinne allergy yude tablet kazhichu....pinne onnara masam kizhappam illayirunnu.. tonslitis aanennu paranju.....ippol veendum bhayankara neettalum vedana yum okke Dr...ippol veendum antibiotic um allergy gulika yum kazhikkunnu.... kurayunnilla Dr....thondayude ullil aanu vedana...ith poornamayum marille Dr.....ithinu complication undakumo.....ithinu effective aaya marunnu undo Dr.... pls reply............pls........
Very good info Dr. Thank you so much
Dr plica problemz ne patti oru video cheyamo..
Dr. Velichenna kachumbol ethra alavil saffron cherkan (1/2 kg oil il ethra saffron) pls rply
Informative video😊👍 Sir is there any effective remedy for keloids.
I am using homeomedicine fpr keloids now..
@@afsalabi4517 any change
Thank you soooooo much doctor, actually I'm waited for this information so long. Thanks 🙂
Is it useful for black pigmentation? How can use it for black pigmentation
Saffron use full in vittiligo patients
Thank you dr.for the valuable information
Thank you for your great information
Goodmessage , thamkyou sir 👌👍
സാർ
അകാലനരക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ
Hi,Dr.u r so genius.Iove u so much❤
தகவலுக்கு நன்றி டாக்டர் மற்றும் மிகச்சிறந்த பதிவு..
What u say bro 😄😄.. i cant under stand
@@p.s5946 thanks for your information doctor, very good post.. I am from tamil Nadu..
@@mdsaleem1985
Ok.. thanks dear mammu... you know malayalam??.. Dr Rajesh sir.. great man.. he knows every thing.. any way thanks again your supper reply.... keep waching.
💪💪👌👌😍😍
I used Violet pearl saffron it is very good and I got best result.
Evidunna vaangiyath
Sir nagarjuna ayurveda M body soapil saffron ee soapil add ചെയ്തിട്ടുണ്ടോ
Thanku sir.its a very useful information
Thanq sir..very good information.. Sir pregnancy il bp high anu idu kazichal pblm undo?
Skin nte തിളക്കവും യുവത്വവും നില നിർത്താൻ ഒരു അടിപൊളി natural food supplementary product. Skin ൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾ clear ചെയ്യാം(main ingredient saffron) . കൂടുതൽ വിവരങ്ങൾക്ക് whatsapp :- 9995698166
Mobile:-8590057259
നല്ല വിവരണം
Doctor, polliya padukal maran enthelum paranju tharamo
Sir, Face ൽ ഉപയോഗിക്കുമ്പോൾ ഏതൊക്കെ ingredients, ചേർക്കൽ ആണ് നല്ലത്
Ravile ezhunta udan chuduvellathil kukumapoove kazhikunath nallathanuo??
Normal water il aano അല്ലെങ്കിൽ ചൂടുവെള്ളത്തിൽ aano sir?
Oru lux വേടിച്ചാൽ കുങ്കുമപ്പൂവ് ബദാം ഫ്രീ ആയി കിട്ടും
Shariya😄
😂😂😂😂
Ok bye
ഒപ്പം കുങ്കുമപ്പൂ സീരിയൽ ദിവസം ഓരോ episode കാണുന്നതും നല്ലതാണ്...
😂😂😂
Thank you dr ,can u do a video on oil pulling .
will try to do
black cumin seed inte gunagalum egane athu use cheyanam ennathine kurichu parayaamo dr
will try to do
Saffron tea ഞാനും കുടിച്ചിട്ടുണ്ട്
Hai sir. Menopause ne kurich oru video cheyamo?