Saffron | Health benefits | കുങ്കുമപ്പൂവ് | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കുങ്കുമം (ഇംഗ്ലീഷ്:Saffron). കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്നു നാരുകളാണ് {ജനി ദന്ഡ്} സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര്‌ പാചക വിഭവങ്ങളിൽ സുഗന്ധം പകരാനായും നിറം നൽകുന്നതിനായും ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായി തുടരുന്ന കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്‌ ചവർപ്പ് രുചിയുള്ള കുങ്കുമത്തിന്‌ ഐഡോഫോമിന്റെയോ അല്ലെങ്കിൽ വൈക്കോലിന്റെയോ മണമാണ്‌. പിക്രൊക്രൊസിൻ, സഫ്രണാൽ എന്നീ രാസവസ്തുക്കൾ അടങ്ങിയതിനാലാണ്‌ കുങ്കുമത്തിന്‌ ഈ മണം കിട്ടുന്നത്. കുങ്കുമത്തിലുള്ള ക്രോസിൻ എന്ന കരോട്ടനൊയ്ഡ് ചായം, ഭക്ഷണവിഭവങ്ങൾക്കും തുണിത്തരങ്ങൾക്കും മഞ്ഞ കലർന്ന സുവർണ്ണ നിറം നൽകാൻ സഹായിക്കുന്നു. കൂടാതെ കുങ്കുമത്തിന്‌ ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്.
    കൂടുതലായ ഔഷധ ഗുണങ്ങൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാം.
    for more,
    Visit: drjaqulinemath...
    #saffron #kumkumapoovu #healthbenefits
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

ความคิดเห็น • 134

  • @rajinair1885
    @rajinair1885 หลายเดือนก่อน

    വിശദ വിവരങ്ങൾ അറിയിച്ചതിന് നന്ദി Dr.

  • @abhishekashok5469
    @abhishekashok5469 ปีที่แล้ว +1

    Dr ഗോയിട്രജൻസ് നെ പറ്റി ഒരു വീഡിയോ ചെയ്യ് dr thyroid ulla orupadu perkku athu gunamavum cabbage cauliflower athokke egane safe ayi kazhikkam goitrogens ulla ella products athu egane kazhikkam oru vedio cheyy Dr valare helpfull aayirikkum dr

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +2

    Information is extremely superb Dr.
    👍😍❤

  • @azsonn5625
    @azsonn5625 ปีที่แล้ว +1

    Upakaaramulla.vedio.nandi.sir

  • @johneypunnackalantony2747
    @johneypunnackalantony2747 ปีที่แล้ว +1

    💫🌹Dr you are a very great 🌹💫🌺🌺💐💐🙏 very useful tips Thank you so much for your best presenting Dr 💐💐🌹🌹🙏🙏

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      So nice of you

    • @johneypunnackalantony2747
      @johneypunnackalantony2747 ปีที่แล้ว

      @@healthaddsbeauty 💫🌺🧑‍🍳🌺💫 Thank you so much your lovely reply my darling 👄💋 you are a so beautiful 💖 keep it my Dr💝 good night my sweet dreams 🌺🧑‍🍳👄💋♥️💘

  • @sunilkumar-ws7ld
    @sunilkumar-ws7ld ปีที่แล้ว +2

    Looks great Doctor but saffron very costly first to comment

  • @zyxwe3390
    @zyxwe3390 ปีที่แล้ว +1

    വളരെ വിലപിടിച്ച അറിവ്.ആരും പറഞ്ഞു കേട്ടിട്ടില്ല.നന്ദി dr.വ്യക്ത മായിയി പറഞ്ഞു...

  • @norazahir8831
    @norazahir8831 6 หลายเดือนก่อน

    You're really pretty Doc❤ ഞാൻ ഇത്‌ daily kudikkarund..... 4- 6 strands

    • @healthaddsbeauty
      @healthaddsbeauty  6 หลายเดือนก่อน +1

      Thanks 🙏
      Good

    • @norazahir8831
      @norazahir8831 6 หลายเดือนก่อน

      @@healthaddsbeauty You're welcome❤️
      And I have a doubt, Real Saffron de Aroma honey and hay mixture alle Ma'am? ഞാൻ use ചെയ്യുന്നതിന് anganethe smell ആണ്

  • @pauloset7951
    @pauloset7951 ปีที่แล้ว +1

    Very useful information thanks 🙏👍

  • @sofitraveler
    @sofitraveler 2 หลายเดือนก่อน

    Asafoetida saffron is one of the best Iranians in the world. It grows in Afghanistan. If anyone wants, I can help.🖐

  • @misiriyakmisiriya8745
    @misiriyakmisiriya8745 9 หลายเดือนก่อน +1

    Kuttikallek kodukamo

  • @akbara5657
    @akbara5657 ปีที่แล้ว

    Video valare nannayirunnu sis jaqy doctore❤❤❤☺❤❤❤ 🥰🥰🌹👌👍👍

  • @rajinair1885
    @rajinair1885 หลายเดือนก่อน

    15 ദിവസത്തിൽ 2 തവണ ലൂസ് മോഷൻ വന്നൂ, 2 തവണ പുറകിൽ നടുവിന് കുത്തി വച്ചു,ഇപ്പോൾ ലൂസ് മോഷൻ മാറി. ഇപ്പോൾ കുത്തി വച്ച ഭാഗം ഭയങ്കര വേദന, കുഴമ്പ് തേച്ചു എന്നും ചൂടു വെള്ളം ഒഴിക്കുകയും, ഹോട്ടുവാട്ടർ ബാഗിൽ choodu വക്കുകയും ചെയ്യുന്നു എന്നിട്ടും കുറവില്ല ,എന്തു ചെയ്യണം Dr. ഇപ്പോൾ കുനിയുമ്പോഴും മറ്റും നടുവിന് ഭയങ്കര വേദന

  • @DELINASLEARNINGCHANNEL
    @DELINASLEARNINGCHANNEL 11 หลายเดือนก่อน

    Can we soak saffron in hot water overnight and have it in empty stomach.

  • @afthabfadul
    @afthabfadul ปีที่แล้ว +1

    Good information 🙏 thanks

  • @satheeshkumar1364
    @satheeshkumar1364 ปีที่แล้ว +1

    Thank you doctor

  • @manikkuttanms1206
    @manikkuttanms1206 ปีที่แล้ว

    Expecting more valuable tips ma'am ❤️

  • @saidsaid-er8lw
    @saidsaid-er8lw ปีที่แล้ว +1

    Nice video Doctor ❤

  • @chinchurajan9121
    @chinchurajan9121 4 หลายเดือนก่อน

    Pregnancy time il appozhanu upayogikendathu.. Ethu nallathano?

  • @raindrops9845
    @raindrops9845 ปีที่แล้ว

    Very informative video Dr 👍👌

  • @ArunKumar-jw6pi
    @ArunKumar-jw6pi ปีที่แล้ว

    Thanks, doctor.

  • @abinmohan9822
    @abinmohan9822 ปีที่แล้ว +1

    Mam
    Seboric dematisinu virgin coconut oil മുടിയിലും താടിയിലും apply ചെയുന്നത് നല്ലതാണോ

  • @sruthysudevan4173
    @sruthysudevan4173 9 หลายเดือนก่อน

    Useful video

  • @rameshp374
    @rameshp374 ปีที่แล้ว

    സൂപ്പർ നല്ല ഒരു അറിവിന്‌ thanks

  • @amaljith8409
    @amaljith8409 ปีที่แล้ว

    ,thanks dr

  • @rashidmundekatt3897
    @rashidmundekatt3897 ปีที่แล้ว +1

    Hi dr.
    ഞാൻ വിദേശത്താണ് ജോലിചെയ്യുന്നത് 6വർഷമായി ആകാല നര തുടങ്ങിയിട്ട് ഇപ്പോൾ 27വയസ്സുണ്ട് അലോപ്പതിയിൽ കാണിച്ചു ഒരുപാട് മെഡിസിൻ കഴിച്ചു ഒരു മാറ്റവുമില്ല. Dr ഒരു ഓയിൽ പറഞ്ഞു തരാമോ

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Mail me to healthaddsbeauty@gmail.com
      Paranju tharam

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Thanks.. Dr.gi🌹15 th day🖐️

  • @nasarksa7601
    @nasarksa7601 ปีที่แล้ว

    Good infor.mation

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Good msg👍

  • @rejigeorge8895
    @rejigeorge8895 ปีที่แล้ว

    Super

  • @naziyasabeershan2935
    @naziyasabeershan2935 ปีที่แล้ว

    ബ്രേസ്‌റ്ഫീഡ് ടൈം ൽ kazhikaamo

  • @nightcrawler6059
    @nightcrawler6059 ปีที่แล้ว

    Hi doctor jackuline

  • @sebastianmathew4488
    @sebastianmathew4488 ปีที่แล้ว

    Very informative. Thank you doctor.
    ഇത്‌ തേങ്ങാപ്പാലിൽ കഴിക്കാമോ..
    നല്ല കുങ്കമപ്പൂ soak ചെയ്താൽ അതിന്റെ നിറം മാറുമോ/എന്തായിരിക്കും.
    ഗർഭിണികൾ കഴിച്ചാൽ കുട്ടികൾക്കു മഞ്ഞപ്പിത്തം (early born) വരും എന്ന് പറയുന്നത് ശരിയാണോ. അതുകൊണ്ടു ഞങ്ങൾ ഉപയോഗിച്ചില്ല

  • @luckyblessed4954
    @luckyblessed4954 ปีที่แล้ว

    First

  • @nijeshpanayan5686
    @nijeshpanayan5686 ปีที่แล้ว

    രാത്രിയിലാണോ കുടിക്കേണ്ടത്

  • @JavedMethil-es3pl
    @JavedMethil-es3pl ปีที่แล้ว +1

    Mam you are mistake for gram. 150stains 1 gram....

  • @liyapachu1467
    @liyapachu1467 ปีที่แล้ว

    Dr faati livarinu paranja drink 30 days kazhichalathiyo thudaranno

  • @prasanthpaachi54
    @prasanthpaachi54 ปีที่แล้ว

    Whey proteine patti oru topic cheyiummo.

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Ok

    • @prasanthpaachi54
      @prasanthpaachi54 ปีที่แล้ว

      Mam njan daily gymil pogunund enike thyroid TSH 3.9 UND .whey proteinil soya ullathe Konde thyroid ullaver use cheyiyammo..athupole whey protein daily use cheyithal constipation and gas undakkumo..

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    👍👍

  • @arunkukku4130
    @arunkukku4130 ปีที่แล้ว

    Thanks doctor

  • @Babu.955
    @Babu.955 3 หลายเดือนก่อน

    ചുരുക്കി പറഞ്ഞാൽ ഇത് അമൃതാണ് എന്നതാണ് സത്യം

  • @kalyanijayankalyanijayan7819
    @kalyanijayankalyanijayan7819 ปีที่แล้ว

    Dr thangabhasam patti parayamo

  • @prasanthpaachi54
    @prasanthpaachi54 ปีที่แล้ว

    Milk allergy ullaver warm water use cheyiyammo?

  • @ramlathvk9954
    @ramlathvk9954 ปีที่แล้ว

    അതിന്റെ ബോട്ടിൽ മേലുള്ള date കയിഞ്ഞൽ അതു ഉപയോഗിക്കാൻ പറ്റുമോ? പറ്റില്ലെങ്കിൽ പുറമെ സ്‌കിനിൽ യൂസ് ചെയ്യാമോ?

  • @SandeepSandeep-tr3iw
    @SandeepSandeep-tr3iw ปีที่แล้ว

    മാഡം സ്വർണ്ണ ഭസ്മത്തിനെ കുറിച്ചുള്ള oru എപ്പിസോഡ് ചെയ്യുമോ?

  • @samadk9136
    @samadk9136 ปีที่แล้ว

    Doctor ഇത് എനിക്ക് പുതിയ അറിവ് ആണ് എന്നാല് പിന്നെ ഇത് കഴിച്ചിട്ട് തന്നെ ബാക്കി കാര്യം

  • @jayakrishnanb6131
    @jayakrishnanb6131 ปีที่แล้ว

    Hi dr🌹🌹🌹💞💞💞💞💞👍

  • @hariso4588
    @hariso4588 ปีที่แล้ว

    D r എന്റെ സഹോദരിക് പ്രശറും ഷുകരും കുറഞ്ഞു പോകുകുന്നു തല കറക്കം വരുന്നു പല ഡോക്കട്രെയും കാണിച്ചു മാറ്റം മില്ല ആയൂർ വേദത്തിൽ എന്ത് ചെയ്യാൻ കഴിയും

  • @samkk202
    @samkk202 ปีที่แล้ว

    Dr Called the number given in the inbox and the switch is off. Is there another number? I am from Mysore. Because of that. please

  • @ArunKumar-jw6pi
    @ArunKumar-jw6pi ปีที่แล้ว

    Kashmir

  • @sasidharanv6897
    @sasidharanv6897 ปีที่แล้ว +1

    Original evide kittum?

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Nokki vangendi varum

    • @ushaanil6773
      @ushaanil6773 5 หลายเดือนก่อน

      Dxn കമ്പനിയിൽ ഉണ്ട്

  • @kkbb123
    @kkbb123 ปีที่แล้ว

    How and where to purchase?

  • @panchajanyam2477
    @panchajanyam2477 ปีที่แล้ว +1

    ഡോക്ടറെ ഒർജിനൽ കുങ്കുമ പൂവിന് എന്ത് വില ആകും , ഒർജിനൽ കിട്ടാനുണ്ടോ

    • @jessyajikumar9326
      @jessyajikumar9326 ปีที่แล้ว

      It is very costly, one gram 400 minimum varum

    • @panchajanyam2477
      @panchajanyam2477 ปีที่แล้ว

      @@jessyajikumar9326 ഒർജിനൽ കുങ്കുമ പൂവിന് ഒരു ഗ്രാമിന് 400 രൂപ ആകും അല്ലേ

    • @jessyajikumar9326
      @jessyajikumar9326 ปีที่แล้ว

      @@panchajanyam2477 എന്താ എടുത്തു ചോദിച്ചത്

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      1 gm 500 vare varum

    • @panchajanyam2477
      @panchajanyam2477 ปีที่แล้ว

      @@jessyajikumar9326 ഒന്നും ഇല്ല വാങ്ങാനായിരുന്നു

  • @nafsalnzr5597
    @nafsalnzr5597 ปีที่แล้ว

    Boys inu kazhikaamo ?

  • @vipneshm2476
    @vipneshm2476 ปีที่แล้ว

    Dr ഈ യോനി പാൽ കുടിക്കാമോ? 🌺🙏

    • @zx._462
      @zx._462 5 หลายเดือนก่อน +1

      പശു വിന്റെ യോനി യാണോ ഉദ്ദേശിച്ചത്, അത് ഉപയോഗിക്കാം. അതിന് യോനി പാൽ എന്നല്ല പറയുന്നത്, ഗോ മൂത്രം എന്നാണ് പറയുന്നത്.

  • @lalydevi475
    @lalydevi475 ปีที่แล้ว

    🙏🙏👍👍👍👌👌😍😍😍😍❤️❤️❤️❤️

  • @gopikasarath6313
    @gopikasarath6313 ปีที่แล้ว

    Njan pregnant aanu,Ente dietitian kaykkanda parangu,pudhiya padanangal anusarichu edhu kaychal kuttikku endhokkoyo problems undakunnu parang,adhu kond edhuvare kazhichilla,vaangiyadhu verudhe erikkuva,eppam vedio kandappam kaychallonnu thonnunnu?? Endhanu mamnte opinion 🙏

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว +1

      2 strands daily Kazhikkam pregnancy I’ll
      Nallathanu
      Kutty kku colour onnum koodilla
      Original aayirikkanam

    • @gopikasarath6313
      @gopikasarath6313 ปีที่แล้ว

      @@healthaddsbeauty Thanks Doctor 🙏

  • @ashrafashraf2924
    @ashrafashraf2924 ปีที่แล้ว

    Dress polic

  • @razirockz
    @razirockz ปีที่แล้ว +1

    വയറിൽ ulcer ഉള്ളത് കൊണ്ടാണോ നാവിലും വയ്ലും ulcer വരുന്നത് .

  • @tkjohn9206
    @tkjohn9206 ปีที่แล้ว

    1.5 mg not gram

  • @rameshp374
    @rameshp374 ปีที่แล้ว

    Doctor ഒഫീഷ്യൽ number തരുമോ

  • @jessyajikumar9326
    @jessyajikumar9326 ปีที่แล้ว

    Ma'am saffron and rasins rathri vellathil ette vache ravile kazhikunnathe nallathe ano. Please reply