സ്നേഹം കാമം ഭ്രാന്ത് | SNEHAM KAMAM BHRANTHU - A Friendly Chat | Joseph Annamkutty Jose

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • സ്നേഹം കാമം ഭ്രാന്ത് | SNEHAM KAMAM BHRANTHU - A Friendly Chat | Joseph Annamkutty Jose
    #josephannamkuttyjose #josephannamkutty #joseph
    SNEHAM KAMAM BHRANTHU | amzn.eu/d/0FhgNmI
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 136

  • @SanusLensAndStories
    @SanusLensAndStories ปีที่แล้ว +114

    ഒരു ദിവസം കൊച്ചി എയർപോർട്ടിൽ വച്ച് ക്യു ഇൽ താങ്കൾ എന്റെ തൊട്ട് മുന്നിൽ ആയിരുന്നു ... സെലിബ്രറ്റി ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ താങ്കൾക്കു ബുധിമുട്ട് ആകും എന്ന്‌ കരുതിയും മിണ്ടാൻ മടി ആയിരുന്നു ... എന്നെ പല സാഹചര്യങ്ങളിലും മുന്നോട്ട് പോകാൻ താങ്കളുടെ സംസാരങ്ങൾ സഹായിച്ചിട് ഉണ്ടായിരുനിട്ടും ഒന്ന് മിണ്ടാൻ ഏറെ ആഗ്രഹിച്ചിട്ടും എനിക്ക് മിണ്ടാൻ തോന്നിയില്ല.. ഒരുപക്ഷെ ന്റെ ego ആയിരിക്കാം ..ഇനിയും ഒരു അവസരം കിട്ടിയാലും ഞാൻ മടിക്കും ആയിരിക്കും..അറിയില്ല but നതാങ്കളുടെ സംസാരം എന്റെ ജീവിതത്തെ നന്നായി സ്വാതീനിച്ചിട്ട് ഉണ്ട് ... തകർന്ന് പോകുന്ന ചില നേരത്തു താങ്കളുടെ ഏതേലും video എടുത്ത് headset വച്ചു കണ്ണ് അടച്ചു കിടക്കും ... thank you.

  • @joejosephjoyal
    @joejosephjoyal ปีที่แล้ว +5

    ഈയടുത്ത കാലത്ത് വായിച്ച പുസ്തകങ്ങളിൽ, എന്നെ ഏറ്റവുമധികം ഞെട്ടിച്ചയൊരു അതുല്യ പുസ്തകമാണ്, സ്നേഹം, കാമം, ഭ്രാന്ത്.ബുക്കിന്റെ ടൈറ്റിൽ കണ്ട് ഞാൻ തെറ്റായി വിധിച്ചിരുന്നു.പക്ഷെ, വായന തുടങ്ങിയപ്പോൾ നിർത്താൻ തോന്നാത്തവിധത്തിൽ മനോഹരമായിരുന്നു അവയെല്ലാം. പുസ്തകത്തിലെ ആദ്യ കഥയായ 'മണം', വായിച്ച് മിഴി നിറഞ്ഞു .'ശരീരത്തിന്റെ ശരികൾ ', ക്ലൈമാക്സ്‌ എന്റെ മോനെ extraordinary.. ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌.എഴുത്തുകാരന്റെ 4 വർഷത്തെ അധ്വാനം വെറുതെയായില്ല.നിങ്ങളിലെ, എഴുത്തുകാരനിനിയും, മനുഷ്യഹൃദയങ്ങളെ സ്പർശിക്കാൻ കഴിയട്ടെ. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. വായിച്ചതിന്റെ തരിപ്പ് ഇപ്പഴും മാറീട്ടില്ല. ആദ്യ കഥ എന്റെ വല്യമ്മച്ചിക്ക് വായിച്ചു കേൾപ്പിച്ചപ്പോ, "നല്ല പുതുമയുള്ള കഥ", എന്നാണ് പറഞ്ഞത്..ജോസഫേട്ടാ പൊളിച്ചു.. 👍🏻😊

  • @ജയ്റാണികൊട്ടാരത്തിൽ

    മടുത്തു പോകാതെ ആദ്യം മുതൽ അവസാനം വരെ ഉള്ളു തുറന്നു കാണാനും കേൾക്കാനും സാധിച്ച ഒരു ടോക്ക് 💞

  • @vinikaniyada2869
    @vinikaniyada2869 ปีที่แล้ว +31

    ഒരു സൗഹൃദ സംഭാഷണം🥰
    മെസ്സി ലോകത്തുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സ് കീഴടക്കിയ പോലെ .....
    മലയാളികളുടെ മനസ്സ് കീഴടക്കാൻ നിങ്ങൾക്ക് പറ്റും...... നിങ്ങൾ ഇപ്പോൾ അതിന്റെ പാതയിലാണ്.....

  • @jobinjose3952
    @jobinjose3952 ปีที่แล้ว +6

    ജോപ്പൻ... നിങ്ങൾ real ആകുമ്പോൾ ആണ് കൂടുതൽ ഇഷ്ട്ടം... നമ്മൾ ഒരാളോട് സംസാരിക്കുമ്പോൾ അവരുടെ കണ്ണിൽ നോക്കണം... അവരെ ചിരിപ്പിക്കാൻ കഴയുന്നുണ്ടങ്കിൽ... അത് നമ്മുടെ ഒരു പോസിറ്റീവ് ആണ്... ♥♥❤❤❤

  • @jaseelajaseela3675
    @jaseelajaseela3675 ปีที่แล้ว +1

    Ee manushyande vakukalk oru magic und hard listening capacity onnum venda valare simple ayitt namukk kelkam .. namukk vendath mathramanu ee manushyan nalkunnath.. very grateful

  • @shamlamol6627
    @shamlamol6627 ปีที่แล้ว +5

    എനിക്കും മാമ്പയെ ആണ് ഇഷ്ട്ടം....

  • @TINSMS-ds2di
    @TINSMS-ds2di 7 หลายเดือนก่อน

    എനിക്ക് ആദ്യമായി ജോസഫ് അന്നം കുട്ടി യേ കുറിച്ച് അറിയാൻ സാധിച്ചത് 2019 തിൽ ഒറ്റപ്പാലം ജയിലിൽ കിടക്കുമ്പോഴണ്...അന്ന് ഒറ്റ രാത്രി കൊണ്ട് ആണ് ഞാൻ സ്നേഹം, കാമം, ഭ്രാന്ത് ഈ പുസ്തകം വായിച്ചു തീർത്തു..

  • @abids6421
    @abids6421 ปีที่แล้ว +7

    നല്ല peaceful talk💕ഇഷ്ടമായി

  • @leopoldbloom1007
    @leopoldbloom1007 ปีที่แล้ว +2

    നിങ്ങളെ കാണുമ്പോൾ എനിക്ക് sreeramvenkitaraman ias നെ ആണ് ഓർമ വരുന്നത് ഇത് പോലെ തന്നെ ആരുന്നു അയാളെ യുവജനത എടുത്തു തലേൽ വെച്ച് ഒരു നിമിഷത്തെ അയാളുടെ അനാസ്ഥ.................. അയാളെ വെറുത്തു തുടങ്ങി ......

  • @SharmilaEbrahim-fz1tv
    @SharmilaEbrahim-fz1tv ปีที่แล้ว

    ഒത്തിരി ഒത്തിരി ഇഷ്ട്ടം. ഞാൻ ഒരു വീട്ടമ്മയാണ്. ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിക്കുന്നുണ്ട്.... അത്രക് സ്വാധീനി ച്ചിട്ടുണ്ട് ഓരോ വീഡിയോസും..

  • @mstheman555
    @mstheman555 ปีที่แล้ว +3

    നന്നായിരിക്കുന്നു. ഇത്തരം interaction ചെയ്യാൻ ഭയങ്കര ഇഷ്ടം.

  • @rajeshkondappurath4590
    @rajeshkondappurath4590 ปีที่แล้ว +12

    ഇതുപോലുള്ള ചർച്ചകൾ ഇടയ്ക്ക് ചെയ്താൽ നന്നായിരിക്കും !

  • @shinlakrishnankutty3982
    @shinlakrishnankutty3982 ปีที่แล้ว +1

    Interaction orupad ഇഷ്ടപ്പെട്ടു 👍.

  • @thasleemathachu4927
    @thasleemathachu4927 ปีที่แล้ว +8

    Ithupole edakku edakku oru yogam venee... 🙂🥺 i loved it❤️🥺

  • @anjanamariaroy4192
    @anjanamariaroy4192 ปีที่แล้ว +2

    Book vayichirunnu. Manoharamayirikkunnu.. Adhyathe 2 book vayichathu vechu nokkumbol ee book .... Ningal ningalude jeevitham thanne ezhuthu.... It was amazing... Waiting for your next work.... And congrats for your hard work ❤

  • @salmansalu1335
    @salmansalu1335 ปีที่แล้ว +1

    Koodudal manasil irangunnadan ningalude speech

  • @DileepKanjirangadan
    @DileepKanjirangadan ปีที่แล้ว +7

    All the best and keep going Joseph dear 👌👌👌❤❤❤👍👍👍

  • @aiswaryaammu7217
    @aiswaryaammu7217 3 หลายเดือนก่อน

    Waiting for the next book❤️

  • @kichukichu3048
    @kichukichu3048 ปีที่แล้ว +13

    The man who living the great malayali dream❤

  • @zamanah_2378
    @zamanah_2378 ปีที่แล้ว +11

    The real HUMAN BEING
    Proud of you mahn💓✨

  • @malu_83
    @malu_83 ปีที่แล้ว +6

    ❤ Worth watching n Listening to Him😇

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 ปีที่แล้ว

    കോട്ടയത്തെ OCYM talk നല്ലതായിരുന്നു....🙏🏻😇💕💐👍

  • @aneeshrc6848
    @aneeshrc6848 ปีที่แล้ว +3

    Inspiring personality ❤

  • @shafazmuhammed12
    @shafazmuhammed12 ปีที่แล้ว +8

    That was an amazing session with you joppan❤️❤️

  • @Annz-g2f
    @Annz-g2f ปีที่แล้ว +2

    All the very best wishes God Bless you with many more success n achievements ahead

  • @Suriya-h6m
    @Suriya-h6m ปีที่แล้ว

    ഞാനും ഈ പുസ്തകം വായിച്ചു ❤❤❤❤

  • @aiswarya410
    @aiswarya410 ปีที่แล้ว +5

    Love you joppa ❤️

  • @nathmanju6317
    @nathmanju6317 ปีที่แล้ว +2

    One of the best i had ever read...Thank you 💙

    • @nathmanju6317
      @nathmanju6317 ปีที่แล้ว

      Joseph annamkutti Jose ...Mail id kittan valla vazi undo??

  • @bibinbabu4365
    @bibinbabu4365 ปีที่แล้ว +4

    Each story of this book can be a great short film.

  • @dijujoseph3555
    @dijujoseph3555 ปีที่แล้ว +2

    Love you man... ❤

  • @shibinalazhikath865
    @shibinalazhikath865 ปีที่แล้ว +2

    Super ❤

  • @jissmongeorge4948
    @jissmongeorge4948 ปีที่แล้ว +1

    Chetta You are one among the stars ❤

  • @shaziyat783
    @shaziyat783 ปีที่แล้ว +2

    Joppante videos and insights anu ente inspiration. Enne nalla oru njan akki mataan joppante videos orupad sahayichittund. Thank you Joseph 😊.

  • @fathimanazeer7848
    @fathimanazeer7848 ปีที่แล้ว +5

    Enik nigle orupada ishhtam ahh butt Instagram msg ayachu . Book okke vayichh paranj ariyikan patatthy santhoshm indd. Thakuu❤

  • @Yasramaryam878
    @Yasramaryam878 ปีที่แล้ว +1

    Othiri ishttam bro

  • @chandhulalvs5936
    @chandhulalvs5936 ปีที่แล้ว +2

    Your are a gem man ❤

  • @fathimalinsiya2281
    @fathimalinsiya2281 ปีที่แล้ว +2

    Hlooo sir
    I am 10th student
    Innan nan ee book vazhichadh but full vazhichittilla
    Inn schoolil chennappo ente frnd vazhikkunnadh kand
    Aval avalde tution the miss kodthadhan
    Aval bayagaramayitt adhil muzhukiyirunnu idh vere book onnum vallanda vazhikkathe oru all book vazhikkunnadh kanumbo personaly enikkum adh vazhikkanam nn tonni
    Anghne inn evng last period free ayappo kurach vazhichu
    Adh vazhichappo tanne stop cheyyan tonnunndaynilla
    Sahla de story okke adipoliyan adh vere an nan vazhichadh ini tmrw vazhikkanam
    Thanks for this book ❤
    Ok I have doupt
    Idh actually full sir nte story tanneyanoooo😊

  • @svjgrace_23
    @svjgrace_23 ปีที่แล้ว +1

    Jjj pwoli aanu....😍👌

  • @shalinikrishnan9817
    @shalinikrishnan9817 ปีที่แล้ว +1

    Thank u so much bro.. Mind ellam onnu free ayi.

  • @jasheelajashi7768
    @jasheelajashi7768 ปีที่แล้ว +7

    Sahlaaa....🥺🤌

  • @muhammedshibil2424
    @muhammedshibil2424 ปีที่แล้ว +5

    വീഡിയോ ഇനിയും ഒരു മണിക്കൂറും കൂടി ഉണ്ടായിരുന്നുന്നെങ്കിൽ എന്ന് ആശിച്ചുപോയി

  • @rajishaju2428
    @rajishaju2428 ปีที่แล้ว +1

    You are awesome bro ❤

  • @manumanuzzz1807
    @manumanuzzz1807 ปีที่แล้ว +34

    വായിച്ചു തീർന്നപ്പോൾ
    സ്നേഹവും
    കാമവും
    ഭ്രാന്തും
    മാത്രം
    🦋

  • @multifukru
    @multifukru ปีที่แล้ว

    Vallathoru book ufff. Must read aaanuttaaaa

  • @anshidasherin3408
    @anshidasherin3408 ปีที่แล้ว +1

    Wow ❤

  • @Subi-jf5do
    @Subi-jf5do ปีที่แล้ว

    Love you a lot❤❤❤

  • @amalraj5153
    @amalraj5153 ปีที่แล้ว

    Enjoyed ❤

  • @KakashiHere13
    @KakashiHere13 ปีที่แล้ว

    Than vere league ahn bro❤💥

  • @Fathimaheart2525
    @Fathimaheart2525 ปีที่แล้ว

    🙂enikk kittumo book.... Vayikkan nalla agraham undayirunnu...!!

    • @ashiyanaashi7539
      @ashiyanaashi7539 ปีที่แล้ว

      Flipkartil ind 315 something ollu .. Vayich noku ☺️

  • @josnafrancis2728
    @josnafrancis2728 ปีที่แล้ว +1

    Wow👌🏻👌🏻

  • @aneetajaison2366
    @aneetajaison2366 ปีที่แล้ว +1

    Last chapter 'bhranth' ath eniku complicated ayitt thonni ippazhum kathitt illa :)

  • @vishnukalappurackal1996
    @vishnukalappurackal1996 ปีที่แล้ว +2

    20.30 min poyath arinjilla.. ❤️

  • @sinivenugopal9487
    @sinivenugopal9487 ปีที่แล้ว +1

    Joppan ❤️

  • @ozmidea4339
    @ozmidea4339 ปีที่แล้ว

    13:37 രണ്ടാമത്തെ കാര്യം എന്നാലും എന്താവും😂😂❤️

  • @RIJINJOSE
    @RIJINJOSE ปีที่แล้ว

    First Comment ❤😌

  • @jithinjosey7143
    @jithinjosey7143 ปีที่แล้ว

    Chekkanta book nyz ahh chaaaraNmaR❤

  • @firozac4736
    @firozac4736 ปีที่แล้ว

    Snehaprabha 👌👌

  • @ismaeelktml7941
    @ismaeelktml7941 ปีที่แล้ว

    6:00 ♥️

  • @pachu9439
    @pachu9439 ปีที่แล้ว +12

    സ്വന്തമായി വാങ്ങിയ ആദ്യ പുസ്തകം ❤️

    • @rahmathsaleem
      @rahmathsaleem ปีที่แล้ว

      Evidunna vangiye

    • @AmritaSRajj
      @AmritaSRajj ปีที่แล้ว

      @@rahmathsaleem amazonil ind..normal book store kttm

  • @deepakdelights7357
    @deepakdelights7357 ปีที่แล้ว +2

    ഈ ബുക്ക് ഒന്ന് വായിക്കണം എന്നുണ്ട്. ദുബൈയിൽ ഉണ്ടേൽ ഉടനെ വാങ്ങും.സർവോപരി എനിക്ക് അങ്ങയെ ഒന്ന് നേരിൽ കാണാൻ അതിയായ കൊതിയുണ്ട്. ഒരു മറുപടി തരുമോ?

  • @aiswaryamk6978
    @aiswaryamk6978 ปีที่แล้ว +1

    Njnm vannene🥺

  • @zamanah_2378
    @zamanah_2378 ปีที่แล้ว

    Amma seen❤😅

  • @FabiSali-yo3mg
    @FabiSali-yo3mg ปีที่แล้ว +1

    Enikk kitty

  • @praveentp2656
    @praveentp2656 ปีที่แล้ว

    Hi bro metro yil maskum cap um vechaalum identify chaiyunna fans undu ennu koodi parayamayirunnu 😃
    Hi am praveen

  • @saneeshps9190
    @saneeshps9190 ปีที่แล้ว

    ❤️👌

  • @CBSEMATHSWORLD
    @CBSEMATHSWORLD ปีที่แล้ว +2

    👏👏😍

  • @sherintharakan5469
    @sherintharakan5469 ปีที่แล้ว +2

    11:21 Joseph nte.... 🤣😅

  • @abdulazeez6252
    @abdulazeez6252 ปีที่แล้ว +1

    Ithu dubailu evidennu kittum

  • @rinshad10
    @rinshad10 ปีที่แล้ว

    👍👍

  • @usmanmuhammad6790
    @usmanmuhammad6790 ปีที่แล้ว +24

    അനോണിമിറ്റി നഷ്ടപ്പെട്ട ജോപ്പൻ😁😁😁😁😁

  • @basilkk2906
    @basilkk2906 ปีที่แล้ว

    Hii sir ❤

  • @ManojKumar-dj4zf
    @ManojKumar-dj4zf ปีที่แล้ว

    👏👏

  • @rithusankar8803
    @rithusankar8803 ปีที่แล้ว +1

    💜💜💜

  • @anandapatmanabhansu
    @anandapatmanabhansu ปีที่แล้ว

    ഇവർ എല്ലാരും കൂടി എങ്ങനെ കൂട്ടായി.

  • @nandagopanes7267
    @nandagopanes7267 ปีที่แล้ว

    Shutout to Camera crew

  • @aquamode235
    @aquamode235 ปีที่แล้ว +2

    🎉❣️

  • @heerausman6305
    @heerausman6305 ปีที่แล้ว

    ❤ 👍🏻

  • @binupraveenkumar8764
    @binupraveenkumar8764 ปีที่แล้ว

    Ennu kanum nammal....
    Don't fold your hands while talking....

  • @ardradileep2632
    @ardradileep2632 ปีที่แล้ว

    ❤❤❤😊🌻🦋

  • @lijoantony7425
    @lijoantony7425 ปีที่แล้ว

    Nice veido...

  • @nithinr5463
    @nithinr5463 5 หลายเดือนก่อน

    Vave

  • @mubashirakv1962
    @mubashirakv1962 ปีที่แล้ว

    Next?

  • @shanks571
    @shanks571 ปีที่แล้ว +1

    Mamba that story is just awesome 🤍

  • @divinedavid8266
    @divinedavid8266 ปีที่แล้ว +1

    😊

  • @anusreep4321
    @anusreep4321 ปีที่แล้ว

    🤝

  • @gitu_tg
    @gitu_tg ปีที่แล้ว

    👍

  • @amalkrishnan7734
    @amalkrishnan7734 ปีที่แล้ว

  • @arathy.r3501
    @arathy.r3501 7 หลายเดือนก่อน

    Ee book nte per maattamundallo... Reason endaa? Kaamam maari moham enn aakkanulla karanam?

  • @ashikm.u8651
    @ashikm.u8651 ปีที่แล้ว

    🖤✨

  • @naju20
    @naju20 ปีที่แล้ว +2

    Enik oru vattam onn kanaan aghrahm ulla vekthi ❤

  • @vishnukichu1918
    @vishnukichu1918 ปีที่แล้ว

    🥰🥰🥰🥰

  • @sherlykgeorge3836
    @sherlykgeorge3836 ปีที่แล้ว

    👍👏👏👏

  • @anuignatious2036
    @anuignatious2036 ปีที่แล้ว

    Is this book available online to read?

  • @arshak6285
    @arshak6285 ปีที่แล้ว +2

    ചോദിക്കുന്നത്കൊണ്ട് ഒന്നും തോന്നരുത് ആ ചേട്ടൻ പറഞ്ഞ ഫഹദ് ഫാസിലിന്റെ പടം ഏതാ??

    • @shananthcp
      @shananthcp ปีที่แล้ว +1

      North 24 Kaatham

    • @arshak6285
      @arshak6285 ปีที่แล้ว

      @@shananthcp thanks 😊

  • @Reimusif
    @Reimusif ปีที่แล้ว +1

    joseph ഞാൻ എത്ര തവണ
    പറഞ്ഞു ആവോ !.
    ഞാനെന്ന സ്വത്വം 😁

  • @muhsiiin
    @muhsiiin ปีที่แล้ว

    Maheshettan Fans reporting

  • @RockingStarYashBoss-Toxic
    @RockingStarYashBoss-Toxic ปีที่แล้ว

    Njan oru tholvi aanu😢

  • @rinsilae350
    @rinsilae350 ปีที่แล้ว

    20 mints...pettonn angg kaynja poole

  • @RockingStarYashBoss-Toxic
    @RockingStarYashBoss-Toxic ปีที่แล้ว

    thottu poyavan aanu njan😶