താങ്കളുടെ 4 വർഷത്തെ തപസ്യയുടെ ഫലമായുണ്ടായ സ്നേഹം , കാമം . എന്ന പുസ്തകം താങ്കൾക്ക് ദൈവം തന്ന വരമാണ്. താങ്കളുടെ effert അതിന്റെ മാക്സിമം ഗുണം കണ്ടെത്തിയിരിക്കുന്നു. വളരെ പ്രതീക്ഷയുള്ള എഴുത്തുകാരൻ ...... വായനക്കാർക്കുനൽകാവുന്ന മികച്ച കൃതിയാണ്. ഓരോ കഥാപാത്രങ്ങളും ജീവിക്കുകയാണ്.
I admire his sincerity and genuineness more than anything else,made me smile multiple times when he spoke,that's because I could relate to it,evokes respect..
So sincere in producing various effects like all of us is the special quality of you dear Joseph Annamkutty and you said it right we all have the love ,lust and madness but in control only! This is the way to open up like a pure human as it is very hard to express the real content as all of us are in need of acceptance not rejection and this only one negativity is the culprit why we all have to act rather than live! Thank you so much dear "DC Books "and Lijesh Kumar for the so nice conversation!
Really inspired by this man's 'speech... ആ മോളു പറഞ്ഞത് ok but ദൈവം ഏറ്റവും മനോഹരമായിട്ട് സൃഷ്ടിച്ചത് ആണിനെയാണ്.. പൂവൻ കോഴി, ആൺസിംഹം... അതു കൊണ്ടാണ് പുരുഷന് ഒരുങ്ങാൻ സെക്കണ്ടുകൾ മതി പക്ഷെ പെണ്ണിന് banghi വരാൻ അവൾ എത്ര സമയം ഒരുങ്ങണം.... പിന്നേ പെണ്ണിന്റെ സൗദര്യത്തിന് ദൈവം ഒരു ആഘർഷണം കൊടുത്തിട്ടുണ്ട് അത്രേയുള്ളൂ എപ്പിഴും beauty ആണിനാണ്.. 👍
ചെറിയവല്യ കാര്യങ്ങളെ കുറിച്ച്
ചിന്തിപ്പിക്കുന്നഒരാൾ ✨️
കാണുവാൻ ഒരുപാട് ആഗ്രഹിച്ചതാണ്.. ഒരുപാട് സന്തോഷം.. ഒരേ വാക്കും ഹൃദയത്തിൽ നിന്ന് ഉള്ളതാണ്..
Oru time kazhinjappol automatic sneham kamam pranthayennu thonnunnu ennal ithellam enna kondu controllum ane 😅😅😅😅😅
Pranthine narukk veenath enikk ayirikkum😂😂😂
താങ്കളുടെ 4 വർഷത്തെ തപസ്യയുടെ ഫലമായുണ്ടായ സ്നേഹം , കാമം . എന്ന പുസ്തകം താങ്കൾക്ക് ദൈവം തന്ന വരമാണ്. താങ്കളുടെ effert അതിന്റെ മാക്സിമം ഗുണം കണ്ടെത്തിയിരിക്കുന്നു. വളരെ പ്രതീക്ഷയുള്ള എഴുത്തുകാരൻ ...... വായനക്കാർക്കുനൽകാവുന്ന മികച്ച കൃതിയാണ്. ഓരോ കഥാപാത്രങ്ങളും ജീവിക്കുകയാണ്.
ചോദ്യങ്ങൾ ചോദിച്ച അവതാരകനും ഉത്തരം വളരെ ലളിതമായി പറഞ്ഞ ജോസഫിനും 👏🏼👏🏼👏🏼👏🏼👏🏼👏🏼
എനിക്ക് സ്നേഹം നിങ്ങളുടെ വാക്കുകളോടാണ്
ശൈശവം ബാല്യം കൗമാരം യൗവനം ദാമ്പത്യം ഗാർഹസ്ഥ്യം സന്യാസം....🥰🥰🥰 ഇത് മതിയല്ലോ💚💛❤️
I admire his sincerity and genuineness more than anything else,made me smile multiple times when he spoke,that's because I could relate to it,evokes respect..
Annakkuttyjose❤❤❤
Beautiful interview....❤
But very poor audio 😢
പ്രിയപ്പെട്ട അദ്ധ്യാപകൻ ആണ് LK.... പ്രിയപ്പെട്ട എഴുത്തുകാരൻ joppan um..
L K യുടെ പൂർണ്ണരൂപം എന്താണ്
Lijeesh kumar....our chemistry sir❤❤
So sincere in producing various effects like all of us is the special quality of you dear Joseph Annamkutty and you said it right we all have the love ,lust and madness but in control only! This is the way to open up like a pure human as it is very hard to express the real content as all of us are in need of acceptance not rejection and this only one negativity is the culprit why we all have to act rather than live! Thank you so much dear "DC Books "and Lijesh Kumar for the so nice conversation!
Joseph ❤super
Really inspired by this man's 'speech... ആ മോളു പറഞ്ഞത് ok but ദൈവം ഏറ്റവും മനോഹരമായിട്ട് സൃഷ്ടിച്ചത് ആണിനെയാണ്.. പൂവൻ കോഴി, ആൺസിംഹം... അതു കൊണ്ടാണ് പുരുഷന് ഒരുങ്ങാൻ സെക്കണ്ടുകൾ മതി പക്ഷെ പെണ്ണിന് banghi വരാൻ അവൾ എത്ര സമയം ഒരുങ്ങണം.... പിന്നേ പെണ്ണിന്റെ സൗദര്യത്തിന് ദൈവം ഒരു ആഘർഷണം കൊടുത്തിട്ടുണ്ട് അത്രേയുള്ളൂ എപ്പിഴും beauty ആണിനാണ്.. 👍
Orungathe thanne bhangiyulla pennungal undu
ഇന്റർവ്യുവർ ചോദിക്കുന്നത് കട്ടിയായിട്ടും ജോസഫ് പറയുന്നത് സിംപ്ലിഫൈ ചെയ്തും... ചോദ്യം എന്താണ് എന്ന് ജോസഫ് പറഞ്ഞു മനസ്സിലാക്കുന്നത് പോലെ..
ഒറ്റ വാക്കിൽ
നിഷ്കളങ്കനായ ജോസഫ് ❤️❤️
Poor audio.. ashame of you dcb
❤
Joseph 🖤
മനോഹരമായ ശബ്ദം കേൾക്കുന്നില്ല എന്ന് മാത്രം
ഇപ്പോഴെങ്കിലും ഡിസി ബുക്സിന് ബോധം വന്നല്ലോ.. സ്കൂൾ ടെസ്റ്റ് ബുക്ക് ഇല്ലെങ്കിലും ടീച്ചർമാർക്കും കൃത്യമായി അത് പഠിപ്പിക്കe.
Well said. Normal people are always seen abnormal by the society.
❤good night❤
❤🎉❤🎉❤🎉
❤❤❤
Audio Clear illa
35:16
😍❤️
Annammoiiii🙏🙏🙏🙏🙏
💜
Theme .....😮
❣
💚💙
വൃതിരിക്തം സുന്ദരം സുരഭിലം
Lack of gender sensitisation is visible in that statement, try to go through literature more. So that bias could be removed 😊
Kurachuperkku annodu deshyamundavam .....hgly atchd.....n,😮
Good morning
Poor audio
Use headphones for better experience
Dmd cheyanokilla
നമിച്ചു... അച്ഛനേം അമ്മയേയും
Bhavikkarthamundu ....athu sambhavyamanuthanum😅
ഭ്രാന്ത് എല്ലാവരിലും ഉണ്ട്
❤️❤️🫂
അവതാരകന്റെ excellencykku മുൻപിൽ ജോസെഫിന്റെ ശോഭ അൽപ്പം മങ്ങിയോ എന്ന് തോന്നാതില്ല. എന്നാലും ജോസഫ് ഒട്ടും പിന്നിലേക്കല്ല, നന്നായിട്ടുണ്ട്