വീടുകളിൽ പപ്പടം വിൽക്കുന്ന ചേച്ചിയ്ക്കും മകൾക്കും ബാഗിലെ തുക സമ്മാനിച്ചപ്പോൾ | Street Food Kerala

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • വീടുകളിൽ പപ്പടം വിൽക്കുന്ന ചേച്ചിയ്ക്കും മകൾക്കും ബാഗിലെ തുക സമ്മാനിച്ചപ്പോൾ | Street Food Kerala
    #keralanews #streetfoodkerala #livenews
    SURABHI S
    Ac No : 67349736322
    IFSC : SBIN0070361
    State Bank Of India
    Enathu Branch

ความคิดเห็น • 223

  • @Shemiponoo
    @Shemiponoo ปีที่แล้ว +183

    നീ തൃക്കുന്നപുഴയുടെ ഒരു അഭിമാനം ആണ് ബ്രോ ❤❤❤❤പാവത്തിങ്ങളെ സഹായിക്കാനുള്ള നിന്റെ ഈ നല്ല മനസ്സിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

    • @ajilashajahan8627
      @ajilashajahan8627 ปีที่แล้ว +1

      Yes❤️

    • @-tn5cm
      @-tn5cm ปีที่แล้ว

      Alla chetta malayalyude abimanam,salute for you.

    • @rajanrajan9799
      @rajanrajan9799 ปีที่แล้ว +1

      തൃക്കുന്നപ്പുഴയുടെ മാത്രം അഭിമാനം അല്ല ബ്രോ. കേരളത്തിന്റെ മുഴുവൻ ആണ്... യൂ ടൂബിലൂടെ മറ്റുള്ളവർ കാഴ്ച കാണിച്ചു സമ്പാദിക്കുമ്പോൾ സാനിസ് ബ്രോ പാവങ്ങളുടെ നേർ കാഴ്ച്ച കാണിച്ചു പാവങ്ങളെ സഹായിക്കുന്നു. പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന ആ വലിയ മനസാണ് എന്നെ പോലുള്ളവർ ഈ വീഡിയോകൾ കാണാൻ കാരണം....

  • @lekharnair6411
    @lekharnair6411 ปีที่แล้ว +63

    എന്റെ മോനേ, മോന്റെ ഓരോ വീഡിയോയും കാണുമ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറയും. സഹജീവികളോടുള്ള കരുണയ്ക്കും സ്നേഹത്തിനും ഈശ്വരന്റെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകട്ടെ

  • @satheeshattukal454
    @satheeshattukal454 ปีที่แล้ว +9

    ഞാൻ അപ്രതീക്ഷിത മായിട്ടാണ് ഈ വീഡിയോ കാണാൻ ഇടയായത് സുധയുടെ യും മകളുടെ യും ഈ അവസ്ഥ കണ്ടപ്പോൾ കണ്ണു നിറഞ്ഞു . സുധ പല PSC ലിസ്റ്റിലും ഉൾപ്പെട്ടിട്ടും ഒരു ജോലി യും കിട്ടാതെ പോയ ഒരാളാണ് ഞാനും വർഷങ്ങൾക്കു മുൻപ് ഒരു PSC ലിസ്റ്റുമായി ബന്ധപ്പെട്ടാണ് ഞാൻ സുധയെ പരിചയപ്പെടുന്നത് അന്നും ഈ മകളുടെ ചികിത്സയ്ക്കായി ഒരു പാട് കഷ്ടപ്പെടുന്നത് എനിക്ക് അറിയാം ഇത് സമൂഹത്തിൽ ഒരു വിഷയമായി അവതരിപ്പിച്ച സഹോദരന് ഒരുപാട് നന്ദി

  • @hafsathhafsa7474
    @hafsathhafsa7474 ปีที่แล้ว +46

    ജാതിയും മതവും നോക്കാതെ എല്ലാവരെയും സഹായിക്കുന്ന സാനിസ് ബ്രൊ നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @madhuguruvayoor8827
    @madhuguruvayoor8827 ปีที่แล้ว +39

    ഇങ്ങനെ.....സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായവരുടെ കൈകളിൽ സഹായമെത്തിക്കുന്ന സനിക്ക് 🙏🙏🙏

  • @SivaRaj-lp7yh
    @SivaRaj-lp7yh ปีที่แล้ว +36

    സാനിയ ബ്രോ നിങ്ങൾ പാവങ്ങളുടെ ദൈവത്തിന്റെ അവധതാരമാണ്, ഈ അമ്മയെയും മകളെയും സഹായിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ

  • @francislobo9216
    @francislobo9216 ปีที่แล้ว +75

    ആ മോൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയട്ടെ. സാനിക്ക് എല്ലാ നന്മയും .

  • @priyankaek5829
    @priyankaek5829 ปีที่แล้ว +53

    നിങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല സാനി ബ്രദർ.❤❤❤❤❤ നിങ്ങളെ ദൈവം ഒരു പാടു ഉന്നതങ്ങളിൽ എത്തികട്ടെ

  • @aneeshanand2950
    @aneeshanand2950 ปีที่แล้ว +18

    ഓരോ വിഡിയോയും ഓരോ സഹായങ്ങൾ ആണ്.... നിങ്ങളെ അത്ഭുതത്തോടുകൂടിയാണ് ഞാൻ നോക്കിക്കാണുന്നത്.. ഈ കാലത്ത് ഇങ്ങനെ ഒരു ചെറുപ്പക്കാരൻ... വിരലിൽ എണ്ണാവുന്നവരെ ഉള്ളു...എല്ലാവിധ ആശംസകളും നേരുന്നു സാനി ബ്രോ 🥰❤❤❤❤

  • @sinuchandan6837
    @sinuchandan6837 ปีที่แล้ว +7

    സഹായിക്കണം എന്നുണ്ട് ഞാനും വല്ലാത്ത ഒരു അവസ്ഥയിൽ ആണ് 😔 ആരെങ്കിലും ഉണ്ടെങ്കിൽ പാവങ്ങളെ സഹായിക്കണേ 🙏🏻 സഹോദര നിങ്ങൾക്ക് നല്ലതുവരട്ടെ അനിയത്തി കുട്ടിയുടെ അസുഖം മാറട്ടെ സർവേശ്വരൻ നല്ലതു വരുത്തട്ടെ

  • @rajukr6635
    @rajukr6635 ปีที่แล้ว +42

    ഈ അമ്മയേയും മോളേയും ഉപേക്ഷിച്ചു പോയ കരുണയില്ലാത്ത പിതാവിന്നോട് കാലം കണക്കു ചോദിക്കട്ടെ ---- ഇവർക്ക് എല്ലാ നന്മയും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ------

  • @thomasgeorge9979
    @thomasgeorge9979 ปีที่แล้ว +14

    സനി സഹോദര, വാക്കുകൾ ഇല്ല പറയാൻ. എല്ലാവരും you tube ചാനലിൽ കൂടി കിട്ടുന്ന വരുമാനം സ്വയം ഉപയോഗിക്കുമ്പോൾ, താങ്കൾ അതു പാവങ്ങൾക്ക് പങ്കു വെക്കുന്നു. ദൈവം ധാരാളം ആയി താങ്കളെ അനുഗ്രഹിക്കട്ടെ

  • @user-fy3he1rk8t
    @user-fy3he1rk8t ปีที่แล้ว +7

    സാനി...മലയാളികളുടെ അഭിമാനം ചില നല്ല മനസ്സുകൾ ഭൂമിയിലേക്ക് പിറന്നു വീഴുന്നത് തന്നെ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണ് ദൈവ നിയോഗമാണ് .എന്റെ പ്രാർത്ഥനകൾ എന്നെന്നും.🙏❤️❤️❤️

  • @ratheeshramanan6066
    @ratheeshramanan6066 ปีที่แล้ว +14

    പറയുവാൻ വാക്കുകൾ കിട്ടുന്നില്ല ബ്രോ. ആ ചേച്ചിക്കും മകൾക്കും നല്ലൊരു വഴി തമ്പുരാൻ കൊടുക്കട്ടെ.താങ്കൾക്ക് നല്ലത് മാത്രം വരുവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.ഗോഡ് ബ്ലെസ് യു ബ്രോ.❤

  • @timothygigi9854
    @timothygigi9854 ปีที่แล้ว +2

    ഞാനും സുധയും ഒന്നിച്ചു പഠിച്ചവെരാണ്. നന്നായി പാടുന്ന ആളാണ്. മകളുടെ ഓപ്പറേഷൻ ആയി സാമ്പത്തിക ആവിശ്യം ഉള്ളതിനാൽ എല്ലാവരും സഹായിക്കണം. Idea star singer 2 ൽ selection വിളിച്ചിരുന്നു. മകളുടെ രോഗം മൂലം പങ്കെടുക്കാൻ കഴിഞ്ഞില്ല. സുധയുടെ മകളുടെ രോഗ വിവരം സമൂഹ മാധ്യമത്തിൽ കൊണ്ട് വന്ന സഹോദരന് ദൈവം അനുഗ്രഹിക്കട്ടെ. സുധയുടെ മകളുടെ ആവിശ്യത്തിനു എല്ലാവരും കൈ താങ്ങുക. സുധയോടും, മക്കളോടും ദൈവം കൃപ കാണിക്കട്ടേ 🙏🙏🙏

  • @subirashid4516
    @subirashid4516 ปีที่แล้ว +2

    അടുത്തിടെ ആണ് saniyude വീഡിയോ കണ്ടു തുടങ്ങിയത് അതിനു ശേഷം എല്ലാം കാണാറുണ്ട് എല്ലാവരെയും സഹായിക്കാനുള്ള നിന്റെ മനസ്സുണ്ടല്ലോ പടച്ചവൻ നിന്റെ കൂടെ എന്നുമുണ്ടാവും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും 🤲🏻🤲🏻🤲🏻

  • @vinodk812
    @vinodk812 ปีที่แล้ว +12

    സനീസ് ബ്രോ......എന്ത് പറയണമെന്ന് അറിയില്ല........🙏🙏🙏ഒരുപാട് യൂട്യൂബർമാരെ അറിയാം......അവരൊക്കെ യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സ്വന്തം കാര്യങ്ങൾ നോക്കുന്ന ആൾക്കാരാണ്.....പക്ഷെ ഞങ്ങളുടെ ആലപ്പുഴ ,തൃക്കുന്നപ്പുഴയുടെ അഭിമാനമായ സനീസ് ബ്രോ......താങ്കൾ പാവങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട്, അവരെ അകമഴിഞ്ഞ് സഹായിക്കാനുള്ള താങ്കളുടെ ആ വലിയ മനസ്സിന് ഒരായിരം നന്ദി.....കൂപ്പുകൈ 🙏🙏🙏🙏🙏🙏

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +21

    കിട്ടുന്നതിൽ നല്ല പങ്കും അർഹിക്കുന്ന വർക്ക്
    സന്തോഷം പടച്ചവൻ ഉയർച്ചയിൽ എത്തിക്കട്ടെ ബ്രോ

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 ปีที่แล้ว +9

    ഓരോ വീഡിയോയും ഓരോരുത്തർക്കും ഓരോ സഹായം ആണ്.. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ....❤

  • @visionmedia9846
    @visionmedia9846 ปีที่แล้ว +7

    ഈ വീഡിയോ കാണുന്ന എല്ലാവരും ആ കുടുംബത്തെ സഹായിക്കണം എനിക്കാവുന്നെ ഞാനും ചെയ്യാം 👍🏻👍🏻

  • @nisamnisam4582
    @nisamnisam4582 ปีที่แล้ว +1

    സത്യം ആ മോളുടെ ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏ദൈവം അവരെ കാക്കട്ടെ

  • @vaisakhvaisakht1801
    @vaisakhvaisakht1801 ปีที่แล้ว +3

    Da mone nee polichu ingane Ulla nalla prevarthikal cheyou ninaku nallathe varuthollu

  • @anjanagnair6151
    @anjanagnair6151 ปีที่แล้ว +10

    എത്ര ഉളളവർ പോലും ഇങ്ങനെ ആരെയും സഹായിക്കില്ല 👏👏

  • @salimshani5652
    @salimshani5652 ปีที่แล้ว +11

    സനിയെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @anusworld1788
    @anusworld1788 ปีที่แล้ว +2

    മോളുടെ എല്ലാ ചികിത്സക്കും ഈശ്വരൻ വഴി തെളിയിച്ചു തരട്ടെ 🙏🏻🙏🏻

  • @researchv1876
    @researchv1876 ปีที่แล้ว +10

    Daivathulyan aya oru manushyan....❤

  • @sabuts5958
    @sabuts5958 ปีที่แล้ว +5

    അനീസേ അനുജാ നീയും ഞാനും നമ്മുടെ നാട്ട് കാരും ചേർന്ന് ഈ അമ്മയേയും മകളേയും രക്ഷിക്കാം🤍🙏💐

  • @samjose222
    @samjose222 ปีที่แล้ว +5

    മലയാളി എന്തു സഹായം കിട്ടിയാലും ഒരു നന്ദി പറയാൻ പിശുക്ക് കാണിക്കുന്നു എന്നൊരു ആത്മഗദം

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว +2

    Sanis. Vedioykku. Big. Salute. Enganeulla. Paavangale. Sahaayikkunna. Ningaleyokke. Dheivam. Pratheyekam. Anugrahikkum. Thalamuraye. Dheivam. Anugrahikkum. 🌹🙏🕊️🫀❤️👍

  • @sureshnair2393
    @sureshnair2393 ปีที่แล้ว +9

    Kerala needs many help from you. Thanks for great efforts from you always. I will help atleast 2 times in a year only.

  • @bijumaya8998
    @bijumaya8998 ปีที่แล้ว +3

    പാവം ചേച്ചി മോൾ നല്ലത് വരട്ടെ കൊള്ളാം വീഡിയോ 🙏🏼🌹

  • @feelmylovemylove4063
    @feelmylovemylove4063 ปีที่แล้ว +6

    വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി.....

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy ปีที่แล้ว

    ആ മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ സനി ബ്രോ എല്ലാരേയും സഹായിക്കാൻ ഉള്ള ആ മനസ്സിന് 🙏🙏🙏❤❤

  • @noufalmk5638
    @noufalmk5638 ปีที่แล้ว +2

    Ningal muthaaan bro oru paad ishttaaaayittooo ellaaaa vlogum

  • @diputandon4516
    @diputandon4516 ปีที่แล้ว +17

    I wait for your videos everyday...I really like your videos...I really appreciate the way you work...u help others through your videos...God bless u bro

  • @anzarsarang7465
    @anzarsarang7465 ปีที่แล้ว +5

    Super bro.....🙏🙏🙏🙏🙏❤️❤️❤️🎈 Big salute.... Aameen🙏🙏🙏👏👏👏👏❤️❤️❤️

  • @ushak6590
    @ushak6590 ปีที่แล้ว +1

    എന്റെ കൂട്ടുകാരിയാണ് അവളെ സഹായിച്ചതിനു വളരെ നന്ദി. Sani ഗോഡ് ബ്ലെസ് യു

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️

    • @Abz1289
      @Abz1289 ปีที่แล้ว

      Chechy ivarude num undo..?

  • @akbarrv4101
    @akbarrv4101 ปีที่แล้ว +10

    ഈ കാലത്ത് ഇങ്ങനെയുണ്ടോ മനുഷ്യർ നമിച്ചു ബ്രോ നമിച്ചു.

  • @jabirk1084
    @jabirk1084 ปีที่แล้ว +3

    Ammey pedikkanda daivamkudeyundakumpedikkanda

  • @vinodkp565
    @vinodkp565 ปีที่แล้ว +5

    My Brother Big Salute ❤❤❤❤❤❤

  • @rathish5329
    @rathish5329 ปีที่แล้ว

    പൊന്നു ബ്രോ നിങ്ങൾ വലിയൊരു മില്ലിനേർ ആവട്ടെ കുറെ പാവങ്ങളെ സഹായിക്കുമല്ലോ അതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു

  • @jyothilekshmi8987
    @jyothilekshmi8987 ปีที่แล้ว +1

    സുധ നല്ലൊരു പാട്ടുകാരി ആണ്. ഏതെങ്കിലും ചാനലില്‍ വരാൻ കഴിഞ്ഞാല്‍ അവര്‍ക്കു അതൊരു ഭാഗ്യം ആയിരുന്നു

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +4

    ദൈവം അനുഗ്രഹിക്കട്ടെ.... 🙏

  • @shineyaugustine8707
    @shineyaugustine8707 ปีที่แล้ว +8

    God bless you brother and the family ❤

  • @salbookhcrushers6842
    @salbookhcrushers6842 ปีที่แล้ว +3

    ❤❤❤ Thank you so much for the helping vedio

  • @vishnukumarts6526
    @vishnukumarts6526 ปีที่แล้ว +4

    മനുഷ്യൻ ❤

  • @sheelavasudevan8620
    @sheelavasudevan8620 ปีที่แล้ว +2

    Bro ningalude nalla manasinu namaskkaram

  • @shijeeshshijeesh9663
    @shijeeshshijeesh9663 ปีที่แล้ว

    ചിലപ്പോൾ വീഡിയോ കാണുമ്പോൾ കണ്ണീരുവരാറുണ്ട്....മനസ്സിൽ തട്ടുന്ന വീഡിയോ ആണ് മുഴുവനും... എല്ലാവർക്കും നല്ലതു വരട്ടെ....

  • @sojas2695
    @sojas2695 ปีที่แล้ว +2

    സാനി നന്മയുള്ള മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rayyansworld2275
    @rayyansworld2275 ปีที่แล้ว +1

    Enganeya upekshich pokan thonune😢enikum und oru ponn mol 6 vayasayi MR aan samsarikilla jnangal ponn poleya nokunne jnangalde swathan jnangalde mol elarkum padachon nallath varuthate aameen..ente mol samsarikan elarum dua cheyane pine jnan 8 mnth pregnent aan nalla arogyulla kunjine kitanum..sani brok padachon nallath mathram varuthatee

  • @manojkichu366
    @manojkichu366 ปีที่แล้ว +2

    Bro sahaithinethi eni molude dhurithamellam mari midukiyavate oru kudumpam nokanulla thraniyum undavate eeswarana anugrakikate

  • @Amrithaditicreations
    @Amrithaditicreations ปีที่แล้ว

    മോൾക്ക്‌ എല്ലാ പ്രതിസന്ധികളും മാറി കിട്ടാൻ ഈശ്വരനോട് പ്രാർഥിയ്ക്കുന്നു. ചേച്ചിയ്ക്ക് നല്ലൊരു ജോലിയും ലഭിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🙏

  • @ashaantony4686
    @ashaantony4686 ปีที่แล้ว +2

    Genesh sir ethu kandal avare sahayikum bro.pls share🙏

  • @lijubabu7324
    @lijubabu7324 ปีที่แล้ว +2

    എന്റെ പൊന്നു മച്ചാനെ ദൈവം അനുഗ്രഹിക്കട്ടെ

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +3

    ഹായ്,സനിസ്, ബ്രോ, നല്ലവരായനാട്ടുകാർ, ഈ, കുടുംബത്തെ,ഒന്ന്,സഹായിക്കണേ,❤

  • @antonylonappan6968
    @antonylonappan6968 ปีที่แล้ว +2

    ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.

  • @beenajacob3471
    @beenajacob3471 ปีที่แล้ว +1

    Surabhi mol atraum vegam sugamakan prarthikkunnu

  • @Abz1289
    @Abz1289 ปีที่แล้ว +2

    ❤ u bro....... Njanum cheriya amt ayachitund...

  • @bhanuvikraman3308
    @bhanuvikraman3308 ปีที่แล้ว +3

    Thank you ❤❤❤ for helping for innocent people

    • @sudhas9928
      @sudhas9928 ปีที่แล้ว

      സാനി ബ്രോ നിങ്ങളുടെ നല്ല മനസിന്‌ നന്ദി

  • @suseelagopinadhan9918
    @suseelagopinadhan9918 ปีที่แล้ว +5

    Sani u r great❤❤

  • @user-vb5me7jn9w
    @user-vb5me7jn9w ปีที่แล้ว

    Sani bro ee ammayum molum enta koottukaaraanu ee kittiya sahaaym arhikkunna varaanu God bless you

  • @nighilchandran509
    @nighilchandran509 ปีที่แล้ว +3

    Ennike pattuna oru cheriya sahayum njan cheythitund

  • @anilraghunathan1567
    @anilraghunathan1567 ปีที่แล้ว +3

    God bless you.bro 🙏🙏🙏

  • @kavithasdiaries
    @kavithasdiaries ปีที่แล้ว +2

    God bless you

  • @sommsomm8508
    @sommsomm8508 ปีที่แล้ว +2

    ബ്രോ താങ്കളെ ദൈവം രക്ഷിക്കട്ടെ

  • @user-kg9lf1mx6e
    @user-kg9lf1mx6e ปีที่แล้ว +2

    U r great man

  • @sajithlal8410
    @sajithlal8410 ปีที่แล้ว +3

    Great ,god bless u monu

  • @sandhyaambadi2327
    @sandhyaambadi2327 ปีที่แล้ว

    Sudha nalloru pattukariyanu ethenkilum flowers polulla channel ivare munnotu kondu varan kazhinjal ivarku oru help anu☺❤

  • @santhasanthosh8263
    @santhasanthosh8263 8 หลายเดือนก่อน

    കൂടുതൽ ആളുകൾ സഹായം ചെയ്യാൻ കഴിയട്ടെ ❤❤❤❤

  • @Sureshkumar-ek1xx
    @Sureshkumar-ek1xx ปีที่แล้ว

    ഞാൻ പാലക്കാട്‌ ആണ് ഈ സഹോദരിയാ എനിക്ക് നന്നായി അറിയാം നേരിൽ കണ്ടിട്ടില്ലെങ്കിലും ഇവരുടെ എല്ല വിഷമങ്ങളും ഫോണിലൂടെ അറിയാം നന്നായി പാടും ഒന്ന് ശ്രെമിച്ചാൽ ഉയരങ്ങളിൽ എത്തണ്ടതായിരുന്നു സാഹചര്യം ആയിരിക്കാം. ഏകമകളുടെ രോഗം ചികിത്സ ഇത് അവരെ മാനസികമായി തളർത്തിയിരുന്നു. ഇവരെ സഹായിക്കാൻ തയ്യാറുള്ളവർ ഉണ്ട് ഇവരുടെ goole pey നമ്പർ കൂടി ഇതിൽ ചേർക്കണം.
    നിരാലംമ്പരുടെ വേദനകൾ കണ്ടറിയുന്ന താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏.

  • @hamidkochumonhamidkochumon8177
    @hamidkochumonhamidkochumon8177 ปีที่แล้ว +2

    ingane venam ithu ellam aanu nammal kaanedathu Aa nalla manasinu BIG salut

  • @sunilsunilsnair8996
    @sunilsunilsnair8996 ปีที่แล้ว +2

    Sani good bless you

  • @subivijayan935
    @subivijayan935 ปีที่แล้ว +3

    Sani God bless you 🙏

  • @sajikumarsadasivan7344
    @sajikumarsadasivan7344 ปีที่แล้ว +2

    Sani bro ❤❤❤👍

  • @ushanandakumar4749
    @ushanandakumar4749 ปีที่แล้ว

    Dear Sani thaങൾക്ക് എല്ലാ നന്മകളും ഉണ്ടാകാൻ jagadeeswaranodu പ്രാർത്ഥിക്കുന്നു

  • @stephenstansilas7980
    @stephenstansilas7980 ปีที่แล้ว

    Sani Your the Great.. God woith you..

  • @noushadnoushu4997
    @noushadnoushu4997 ปีที่แล้ว +1

    ഒരു പാട് യുട്യൂബർ ഉണ്ട് 🙁🙁🙁🙁ഇതാണ് യുട്യൂബർ 🥰🥰🥰🥰

  • @priyeshkannan1991
    @priyeshkannan1991 ปีที่แล้ว +1

    സാനി bro... ഒരുപാട് നന്ദി 🙏🙏🙏🙏

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @sruthilakshmi8k861
    @sruthilakshmi8k861 9 หลายเดือนก่อน

    സാനി തീർച്ചയായും സഹായിക്കാം നന്മകൾ തുടരട്ടെ

  • @salampt6573
    @salampt6573 ปีที่แล้ว +2

    😭😭😭😭

  • @thusharaspremsagar4200
    @thusharaspremsagar4200 ปีที่แล้ว +2

    സാനി 🙏

  • @ManuSMedia123
    @ManuSMedia123 ปีที่แล้ว +10

    സാനി ബ്രോ.....❤❤... എന്താ പറയേണ്ടത് എന്നറിയില്ല... അതിരുവിട്ട യൂട്യൂബ് വരുമാനം കൊണ്ട് ആവശ്യത്തിൽ അധികം ആഡംബര വാഹനങ്ങളും... സ്വന്തം കാര്യങ്ങൾക്കും മാത്രമായി ചിലവാക്കുന്നവരുടെ ഇടയിൽ പാവപ്പെട്ടവന്റെ വിഷമം കാണുന്ന ബ്രോക്ക് ജീവിതത്തിൽ വളരെയധികം നന്മകൾ ഉണ്ടാകട്ടെ😍

  • @Melvin_craft
    @Melvin_craft ปีที่แล้ว

    Thankal cheyytha nalla prevarthikk daivam ningale uyarangalil ettikkum🙏 ❤

  • @santhoshkkmkumar5838
    @santhoshkkmkumar5838 ปีที่แล้ว +2

    Great bro..❣❣❣🙏🙏

  • @renjithkuttayi1003
    @renjithkuttayi1003 ปีที่แล้ว +2

    Sanees nalla kareyam
    Bhagavan anugrahikkatte

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq ปีที่แล้ว

    അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ🤲🤲🤲🤲

  • @jayakumars1130
    @jayakumars1130 ปีที่แล้ว +1

    ഇങ്ങനെയൊക്കെ ചെയ്യാൻ എല്ലാവർക്കും കഴിയില്ല.
    ദൈവം ചിലരെ മാത്രം ഇതിനായി തെരഞ്ഞെടുത്തു ഭൂമിയിലേക്ക് അയച്ചിരിക്കുന്നു എന്നുവേണം കരുതാൻ.
    അങ്ങനെയുള്ള ഈ മനസ്സിനെ നമിക്കണം🙏
    ഓരോ വീഡിയോ കാണുമ്പോഴും സന്തോഷിക്കാനുള്ള വകയല്ല കാണിക്കുന്നതെങ്കിലും അറിയാതെ സന്തോഷം തോന്നും കാരണം ഇങ്ങനെ അർഹിക്കുന്നവരുടെ അടുത്തേക്ക് സാനിയെ ദൈവം എത്തിക്കുന്നുണ്ടല്ലോ എന്നോർത്ത്...
    🙏 🙏 🙏

  • @jayakrishnan2930
    @jayakrishnan2930 ปีที่แล้ว

    Good blase you keep go

  • @beenajacob3471
    @beenajacob3471 ปีที่แล้ว +1

    Thank you brother 🙏

  • @ottayankl2322
    @ottayankl2322 ปีที่แล้ว +2

    🙏🙏👍👍

  • @jollyannie
    @jollyannie ปีที่แล้ว

    What a great help ‘ she got from you ‘ ♥️

  • @sandhyanandakumar9254
    @sandhyanandakumar9254 ปีที่แล้ว +1

    God bless you🙏🏻 sani brother

  • @villagerockz8401
    @villagerockz8401 ปีที่แล้ว

    എല്ലാവർക്കുമൊപ്പം സന്തോഷം നിറഞ്ഞ ഒരു ജീവിതം നയിക്കാൻ ആയുസ്സും ആരോഗ്യവും സമ്പത്തും ഐശ്വര്യവും ജഗദീശ്വരൻ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു...🙏

  • @ajayakumar4079
    @ajayakumar4079 ปีที่แล้ว +1

    സനി ഈ പുണ്യ പ്രവർത്തനം താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏾

  • @user-zq2kk6jx8e
    @user-zq2kk6jx8e ปีที่แล้ว

    ചേട്ടന് ദൈവം നല്ലത് തരട്ടെ 👌

  • @sandeepkumar-iq9vy
    @sandeepkumar-iq9vy ปีที่แล้ว +2

    God bless brother 🙏 🙌 ❤️ 💙 ♥️ 💪 🙏 🙌 ❤️ 💙 ♥️ 💪 🙏

  • @user-fv1te9rn5k
    @user-fv1te9rn5k ปีที่แล้ว +1

    പറയാന്‍ ഒന്നും കിട്ടുന്നില്ല എന്തായാലും അവരെ ദൈവം അനുഗ്രഹിക്കട്ടെ_________________

  • @latharavindran9981
    @latharavindran9981 ปีที่แล้ว +2

    Pavam kutty

  • @bibinmavanal7757
    @bibinmavanal7757 ปีที่แล้ว +1

    Upeshichu poyavan midukkanallae vishamikanda Arenkilum kaanum help nu

  • @manukm1448
    @manukm1448 ปีที่แล้ว +2

    ❤❤❤❤