Q&A with Vishnu😍|Baby planning?❤️|Ex-girlfriend|chit chat video☺️

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.3K

  • @roshnaaugustine4925
    @roshnaaugustine4925 4 ปีที่แล้ว +4551

    വിഷ്ണു ചേട്ടൻ ഫെൻസ് അസോസിയേഷൻ റിപ്പോർട്ടിങ് 😜❣️

  • @nishamundath5263
    @nishamundath5263 4 ปีที่แล้ว +792

    Vishnu has a good sense of humour. He's actually a funny guy.

  • @abhiabhilash6597
    @abhiabhilash6597 4 ปีที่แล้ว +850

    ഇയാളെ ആണോ ഞാൻ ഇത്രയുംകാലം തെറ്റുതിരിച്ചത് സോറി ബ്രോ

  • @pratheeksharaju5102
    @pratheeksharaju5102 4 ปีที่แล้ว +677

    ഇത്ര പാവം മനുഷ്യനെ ആയിരുന്നോ സംശയിച്ചത് ലെ കാഴ്ചക്കാർ : അതിൽ ഇപ്പോൾ ഖേദിക്കുന്നു 🚶‍♀️

  • @anaghvk
    @anaghvk 4 ปีที่แล้ว +125

    "നമ്മള് സമാധനമായി Sideലൂടെ ജീവിച്ചു പോകുന്ന ഒരു വ്യക്തിയാണ്" വിഷ്ണു ചേട്ടൻ്റെ ഈ ഡയലോഗ് എനിക്ക് വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു.😍 ഞാൻ കരുത്തി camera യോട് ഭയം ഉള്ള ഏക വ്യക്തി ഞാൻ ആണെന്ന് . വിഷ്ണു ചേട്ടനെ കണ്ടപ്പോ ഒരു സമാധാനം😁💯

  • @riyazusman7303
    @riyazusman7303 4 ปีที่แล้ว +382

    വിഷ്ണു സാദാരണകാരിൽ സാധാരണകാരനായ ഒരു മനുഷ്യൻ. ഐഷുവിന്റെ ഭാഗ്യം ഇതുപോലെ ഉള്ളവനെ ഭർത്താവ് ആയി കിട്ടിയത് പൊന്നുപോലെ നോക്കിക്കോണം. വിഷ്ണു മുത്താണ്. Super bro

    • @akhilkn8992
      @akhilkn8992 3 ปีที่แล้ว +4

      പൊന്നുപോലെ നോക്കിയിലെ ആരേലും അടിച്ചു കൊണ്ട് പോകുമോ..?

  • @athisayaj4413
    @athisayaj4413 4 ปีที่แล้ว +443

    Sorry but in this video Vishnu Cheatn set his standard high even beyond our expectations, humours, down to earth and moreover simple human being. kuddos cheatan 👏

    • @mubashir3875
      @mubashir3875 4 ปีที่แล้ว +3

      why are u sorry about it

    • @athisayaj4413
      @athisayaj4413 4 ปีที่แล้ว +6

      Mubashir I’m a fan of Aishu chechy but in this video he nailed it , simply

    • @iisunnxy1217
      @iisunnxy1217 3 ปีที่แล้ว +1

      What is kudos?

  • @Butterflies9427
    @Butterflies9427 4 ปีที่แล้ว +130

    വിഷ്ണു എന്ത് മനോഹരമായി സംസാരിക്കുന്നു.... പക്കാ ഇന്നസെന്റ്....ഐഷു വിഷ്ണു നെ കറക്റ്റ് ചെയ്യാൻ നിക്കണ്ട..... He is a genuine person..... you are lucky.....

  • @sajnaaneesh9179
    @sajnaaneesh9179 4 ปีที่แล้ว +672

    വിഷ്ണുവിന്റെ voice gp യുടെ പോലുണ്ട്

  • @rajeeshasahir5363
    @rajeeshasahir5363 4 ปีที่แล้ว +218

    വിഷ്ണു ചേട്ടൻ വളരെ പാവമാണ്.സംസാരം കേട്ടാൽ അറിയാം........cute couple😘😘💝

  • @keralapschub1352
    @keralapschub1352 4 ปีที่แล้ว +231

    I feel that Vishnu is definitely not an introvert and it's just an inhibition..if he gets more exposure to camera like this, he is gonna to rock with Aishu..lots of love guys!!!

  • @muhammedmoideen2675
    @muhammedmoideen2675 4 ปีที่แล้ว +115

    വിഷ്ണു പൊളി മച്ചാനാണ് 😍
    വ്ലോഗിൽ മച്ചാനെ ഉൾപെടുത്തണം🤗
    വിഷ്ണും കൂടി ഉണ്ടെങ്കിൽ 100 k സബ്സ്ക്രൈബേർസ് 2 മാസ്സം കൊണ്ട് ഉണ്ടാകും , 😍

  • @drake3924
    @drake3924 4 ปีที่แล้ว +183

    He deserves a Nobel prize for peace ♥️ true gentleman..

  • @Faziiii46
    @Faziiii46 4 ปีที่แล้ว +40

    Enik vishnu vil ninn manassilaayath he is very genuine person.... showoff illa

  • @umaarunabhi370
    @umaarunabhi370 4 ปีที่แล้ว +54

    Nice couple 😘😘
    He is such a nice guy. Eeeee ennu chirich nadakkunna aanugale kkal he maintain a good attitude. Keep it up chetta

  • @anjupavithran9726
    @anjupavithran9726 4 ปีที่แล้ว +54

    Vishnu is so genuine..and aishu u r so lucky to have a partner like dis..he is dam crystal clear person...lots of prayers for u both..stay blessed

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 4 ปีที่แล้ว +131

    Adipoli comment itharnnu.. vishnu bro de..
    " ithu BIGBOSS alla.. ende veedu aane..".. 👌🏻👌🏻👌🏻😄

  • @deepthimahesh6869
    @deepthimahesh6869 4 ปีที่แล้ว +46

    Vishnu is really jovial and genuine...and he speaks so well in front of camera...aishu was lil bit over acting in this video to make it funny...don’t interept him while he is answering....love and claps to vishnu 😀

  • @flgoo1
    @flgoo1 4 ปีที่แล้ว +106

    എന്റെം ഒരു സംശയം ആയിരുന്നു വിഷ്ണു ചേട്ടൻ ക്യാമറ ഫ്രണ്ടിൽ വരുമ്പോൾ ഒരു കലിപ് ലൂക്.. ക്യാമറ എനിക്കും പണ്ടെ ഒരു വീക്നെസ് അറുന്ന്. ഇൗ ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും പണ്ടെ എനിക്കും വെറുപ്പാണ്.. പോസ്‌ ഇടാൻ വല്യ പാടാണ്... മൈ ക്യാരക്ടർ ഇസ് almost similar like you Vishnu.. bro..

  • @keepcool2749
    @keepcool2749 4 ปีที่แล้ว +70

    Vishnu is very kind person...aishu u r really lucky to have such a innoncent hubby.wishing you all good luck👍

  • @tinssabu8664
    @tinssabu8664 4 ปีที่แล้ว +77

    Such a cute couple. Full on comedy. Vishnu bro welcome to the vloges world. Supper conversation. God Bless you. Kepp going.

  • @karthikanair9243
    @karthikanair9243 4 ปีที่แล้ว +40

    Not been much that I started following you. Randomly when i was watching few videos your video came up but im glad i stopped n watched it and within a week i think ive almost finished watching all your videos ..love you both .. very open and down to earth..happy to see vishnu speaking up in this video and completely understand he likes his space ..keep entertaining us with your videos ..

  • @sabamezeen3208
    @sabamezeen3208 4 ปีที่แล้ว +48

    Vishnu chettan vijarichapole alla kidu.
    Randuperum super anu

  • @reemaalapputhara9698
    @reemaalapputhara9698 4 ปีที่แล้ว +46

    Literally binge watching all your videos!!! Do more videos with him! Soon need a cooking recipe from vishnu!!!! It would be fun watching him cook and you doing the commentary work!!! 😃

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +286

    ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന മുത്തശ്ശി കഥ പോലെ അതി മനോഹരം ഈ ചോദ്യങ്ങളും ഉത്തരങ്ങളും

  • @jyothikumari3248
    @jyothikumari3248 2 ปีที่แล้ว +27

    Vishnus personality is genuine and open.admire

  • @anjanamenon6956
    @anjanamenon6956 4 ปีที่แล้ว +135

    Aishu way of dressing nd makeup kidu

  • @Divzpassion
    @Divzpassion 4 ปีที่แล้ว +33

    Vishnu s a gentleman...n he s lucky to have such a lovely wife aishuuu....aishukuttiii 😘

  • @rinseenasuneer1429
    @rinseenasuneer1429 4 ปีที่แล้ว +56

    Aishu chechi🤩 finally vishnu chtn on d flooor........
    Stay safe and healthy dr..

  • @krishnaaaa999
    @krishnaaaa999 4 ปีที่แล้ว +16

    Iswra eni മരിച്ചാലും വേണ്ടില്ല vishnu chettan mindiyallo.... മാഷേ നിങ്ങള് ഒന്നും mindiyillankilum ക്യാമെറയിൽ ഒന്ന് nokkiyillankilum നിങ്ങളുടെ valiya fanaa ഞൻ ഞൻ മാത്രം allattaaa ഒരുപാട് aalukal ipo so happy... ഇങ്ങനെ കട്ടക്ക് suport ayi ഐഷുവിന്റെ കൂടെ ninno.. eni വായിന്നു വല്ല അബത്തം vannallo... പെട്ടന്ന് മിണ്ടാൻ പറ്റാതെ vannallo.. നിങ്ങള് vishamikandatta... അത് oru resaaa kaanan അങ്ങനെ അങ്ങനെ റെഡി avum

  • @sethulakshmi3526
    @sethulakshmi3526 4 ปีที่แล้ว +106

    Vishnu chettante katta fan aaipoiita😍😍

  • @rohinivirgo
    @rohinivirgo 4 ปีที่แล้ว +27

    Vishu...a grounded gentleman !! Aishu a chirpy birdie. Have fun together respecting each other's space.

  • @anaswara2830
    @anaswara2830 4 ปีที่แล้ว +202

    അങ്ങനെ വിഷ്ണു ചേട്ടൻ വന്നു ലെ 😍😍😍😍😍😍😘😘😘 lub u both.. 😘😘
    ചേച്ചി വിഷ്ണു ചേട്ടൻ സംസാരിക്കുന്നത് ബോർ ഒന്നുമില്ല കേട്ടോ... ഇങ്ങനെ സംസാരിച്ചോണ്ട് ഇരിക്കുന്നത് കേക്കാൻ നല്ല രസമുണ്ട് 🤩🤩🤩❤️❤️
    2nd പാർട്ട്‌ വേം പോരട്ടെ.. ട്ടെ.. ട്ടെ🎊🎉🎊🎉

    • @amrithafrancis4515
      @amrithafrancis4515 4 ปีที่แล้ว +1

      Poliyanutto vishnu chettaannn....u both enjoyy

    • @ramyakr9083
      @ramyakr9083 4 ปีที่แล้ว

      Vishnuchettante samsaram boradikkunnunnu parayan padillarnnu

  • @nirmalantony5499
    @nirmalantony5499 4 ปีที่แล้ว +27

    Frankly saying you guys are made for each other...& Vishnu Bro you are a Genuine guy👍🏻

  • @megha1514
    @megha1514 4 ปีที่แล้ว +143

    Vishnu chetn ettvm koodthl use chytha word "fabrication" 🤣🤣😍😍

  • @athupathma6474
    @athupathma6474 3 ปีที่แล้ว +20

    Ntemmo... വിഷ്ണു ചേട്ടൻ pwoli.... ഒറ്റ video കൊണ്ട് ഈ മനുഷ്യനെ ഒരുപാട് ഇഷ്ടം ആയി... നിങ്ങളുടെ pair അടിപൊളി ആണ്....

  • @jinususanabraham9537
    @jinususanabraham9537 4 ปีที่แล้ว +52

    I knew he is such a pavam guy .. i always loved him. . cute couples .. love u guys... 😍

  • @Junamary
    @Junamary 4 ปีที่แล้ว +61

    വിഷ്ണു ചേട്ടന്റെ മുടി വളർന്നാൽ അടിപൊളിയാവും... 🤗🤗

  • @fathimathusuhra9948
    @fathimathusuhra9948 4 ปีที่แล้ว +51

    Vishni chettan pwoliii,aishu chechi sooshichooo,njngl oke ipo vishnu chettante fan aayi😆

  • @KenzasworldBySafwana
    @KenzasworldBySafwana 4 ปีที่แล้ว +46

    വിഷ്ണു ചേട്ടൻ ഇത്രയ്ക്കും ഫ്രണ്ട്‌ലി ആയിരുന്നോ vdos ഒക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചു ആൾ കുറച്ചു hard ആണെന്ന്

  • @selmadinash
    @selmadinash 4 ปีที่แล้ว +44

    ഇന്ന്‌ രണ്ടുപേരും ഉണ്ടല്ലോ... ചേട്ടന്റെ സംസാരം correct എന്റെ hus ne polund... I miss him😢

  • @ammujayan6031
    @ammujayan6031 4 ปีที่แล้ว +49

    To the person who asked that "chaya" question, she is not his maid. To hell with traditional gender roles. It's 2020 for heaven's sake. Act like it!!!

  • @user-vf7lg3kl3h
    @user-vf7lg3kl3h 4 ปีที่แล้ว +10

    വിഷ്ണുചേട്ടൻ ഹീറോയാണെടാ ഹീറോ 💪💪 വിഷ്‌ണുച്ചേട്ടാ ഞാനും നിങ്ങളെപ്പോലെ തന്നെ 👍👍👍

  • @rafseenarafsee2482
    @rafseenarafsee2482 4 ปีที่แล้ว +28

    വിഷ്ണു ന്റെ സംസാരം സൂപ്പർ. ഇങ്ങനെ ഒരാളെ അല്ല പ്രതീക്ഷിച്ചത്. ഒട്ടും ജാഡ ഇല്ല. 👌👌👌

  • @fadhilarasheed8901
    @fadhilarasheed8901 4 ปีที่แล้ว +115

    This video is basically 32:22 mins of Vishnu chettan Roasting Chechi😂😍

  • @anupamadhermal2572
    @anupamadhermal2572 3 ปีที่แล้ว +17

    Genuine couple :-genuine to audience, genuine to each other.
    29:27💥😂🤣ദതാണ്

  • @sheejajoseph9943
    @sheejajoseph9943 4 ปีที่แล้ว +35

    നിങ്ങൾ രണ്ടു പേരും സൂപ്പർ ആണ്

  • @StephysMathWorld
    @StephysMathWorld 4 ปีที่แล้ว +19

    കേട്ട് ഇരിക്കാൻ തോന്നി പോയി ചേച്ചി nxt partum idanee😍😍

  • @thasleemathajudheen6165
    @thasleemathajudheen6165 4 ปีที่แล้ว +29

    വിഷ്ണു ചേട്ടൻ ഇത്ര ഒക്കെ സംസാരിക്കും എന്ന് വിചാരിച്ചതേ ഇല്ല... enyway അടിപൊളി..... 👍💗😍

  • @parvathynair7118
    @parvathynair7118 4 ปีที่แล้ว +63

    U guys r so genuine..lots of love to u..pls do the second part..we all are waiting 🥰✌

  • @fathimasiham6276
    @fathimasiham6276 4 ปีที่แล้ว +16

    I like ur vishnuvettan... he so cute... his explanations r not boring😊

  • @wanderlust9075
    @wanderlust9075 3 ปีที่แล้ว +23

    He is such a genuine person.no over dramas🔥

  • @Camloop87
    @Camloop87 7 หลายเดือนก่อน +6

    1 month ayathe oll ningade channel കാണാൻ തുടങ്ങിയിട്ട്..... But you both stole our hearts 💖

  • @jyothisreek4901
    @jyothisreek4901 4 ปีที่แล้ว +17

    Pavam chekkanum kanthari pennum ❤❤✌🤗🤗😍😍
    Edit: 2nd part venam 😍

  • @anushagovind5444
    @anushagovind5444 4 ปีที่แล้ว +139

    2nd പാർട്ട്‌ ഇട്ടില്ലേൽ കൊല്ലും ഞാൻ 😅😅😅

  • @ashimarasheed1628
    @ashimarasheed1628 3 ปีที่แล้ว +16

    U r blessed to have such a gud mother in law and father in law...ende veetil they involve in each and every thing..always create a fight between me and my husband..

  • @rb6648
    @rb6648 4 ปีที่แล้ว +10

    Paavvaamm vishnu chettann💙....camera de munnil pedi aannellum...samsarikkan thudangiyaall pinnee nirthollaa...now he will be comfortable in front of camera..😍😘✨

  • @jamalnasar86
    @jamalnasar86 3 ปีที่แล้ว +16

    Vishnu Smile is gift of human ,
    keep always smiling 😊

  • @anjues1217
    @anjues1217 4 ปีที่แล้ว +42

    Vishnu chettan adipoli itgra paavam aanennu vicharichillatto

  • @amnislin
    @amnislin 4 ปีที่แล้ว +44

    Please allow him to speak Aishuu 🤷🏻‍♀️

  • @vismayachandran2404
    @vismayachandran2404 4 ปีที่แล้ว +14

    Ini vishnu ettan kurachoode active aavum enn pratheekshikunnu...oru starting trouble maarikiteele😜

  • @anjaligs1192
    @anjaligs1192 4 ปีที่แล้ว +15

    Vishnu chettan is actually funny😅include him in more and more videos this way he wont get nervous about being in front of camera..

  • @krishnapriya5870
    @krishnapriya5870 4 ปีที่แล้ว +15

    Achoo. Vishnu chettantea sound ketteaaa... Love u

  • @haneenalexander431
    @haneenalexander431 4 ปีที่แล้ว +31

    BRO പോളിയാണ് സാധു ആണ് കിടു ആണു നല്ല ഒരു മനുഷ്യൻ ആണെന്ന് എനിക്ക് തോന്നപി

  • @liyamathew4656
    @liyamathew4656 4 ปีที่แล้ว +48

    Vishnu Chettan was superrrbbb
    Never expected he would be that frank. Very happy to see you together . This was the most beautiful video that you ever uploaded. Hoping to see Vishnu Chettan in more videos.
    Please upload the second part fasttt
    Eager to see you 💞
    Lots of love both of you ❤❤

  • @himaprasad1428
    @himaprasad1428 4 ปีที่แล้ว +45

    You guys are more than hus&wife... like best friends ♥️. May god bless you to cherish your life forever ♥️

  • @theja_ajesh
    @theja_ajesh 4 ปีที่แล้ว +17

    I love vishnu chettan more than you🥰🥰...pwli pwli made for each other

  • @safafathima3329
    @safafathima3329 4 ปีที่แล้ว +8

    Chirichu chirichu chathu 🤣🤣♥️♥️ you people are amazinggggg 😍♥️♥️ Vishnu chettan adipoli anallo 😍😍

  • @souniznizam8205
    @souniznizam8205 4 ปีที่แล้ว +493

    Annu annu വിനെ തപ്പി വന്ന ആരെങ്കിലും ഉണ്ടോ?

    • @mybabysdayout-smruthy4153
      @mybabysdayout-smruthy4153 4 ปีที่แล้ว +6

      SOUNIZ nizam Ni full time utubilano🤪

    • @souniznizam8205
      @souniznizam8205 4 ปีที่แล้ว +8

      @@mybabysdayout-smruthy4153 ivide lockdown anu, പുറത്തൊന്നും പോവാൻ പറ്റില്ല, അതോണ്ട് youtube തന്നെ ശരണം 😂

    • @souniznizam8205
      @souniznizam8205 4 ปีที่แล้ว +2

      @@mybabysdayout-smruthy4153 പിന്നെ ഇവരും amsterdam ലാണ് അപ്പോ കണ്ടെന്ന് ഉള്ളു 😉

    • @anuannu4542
      @anuannu4542 4 ปีที่แล้ว +18

      😅

    • @sayifsl2465
      @sayifsl2465 4 ปีที่แล้ว

      @@anuannu4542
      🤗🤗

  • @lifeofmalabari7023
    @lifeofmalabari7023 4 ปีที่แล้ว +92

    ഇടക്ക് ചൊറിയാൻ വന്നാൽ മുതുക്കിനിട്ട് ഒന്ന്‌ കൊടുക്ക്‌ vishnu...

  • @jithupml7485
    @jithupml7485 4 ปีที่แล้ว +52

    Cheechi i am a big fan of uu🥰😍😍❤️

  • @AnishmaAnishma-r4x
    @AnishmaAnishma-r4x 4 หลายเดือนก่อน +24

    ചേട്ടൻ എന്ത് കൂളായിട്ട് സംസാരിക്കുന്നു. ബോറഡിക്കുന്നില്ല.കാര്യവിവരമുള്ള മനുഷ്യൻ

  • @anaghaanu9156
    @anaghaanu9156 4 ปีที่แล้ว +9

    Vishnu chettaa ingane varanam ttoo video yil... ippo pandathekkalum adipoliyaayii samsaarikkind😍😍😍

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha 4 ปีที่แล้ว

    Vishnu bro poliyatto👍💞

  • @reshmasanthosh3390
    @reshmasanthosh3390 4 ปีที่แล้ว +29

    Very happy to c u both❤️❤️❤️Vishnu chettan adipoli...😍

  • @nithintn3066
    @nithintn3066 4 ปีที่แล้ว +34

    Innale veruthe pennu kannal ennonu search cheythalozhaanu..Penukkanl series shradhayil pettathu..sadharana ithu pole videos kanan nilkila enthanu vechal over makeup and styling ,over thallalum.. but thante AA video series full otta irupinu irunnu kandu.. adhigham over avathe enaa story flow nashtapedathe Elam paranju..after that njan channel subscribe cheythu...eniku pande story kelkan valya ishttava athoru swantham life experience avumbol bahuth ishttam..keep rock👏👏👏👍

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +38

    *നല്ല രസമുണ്ട് 😆😆രണ്ടും പൊളി*

  • @nusrathjahana5532
    @nusrathjahana5532 3 ปีที่แล้ว +3

    Adyaytan video kanunne... Ishtayi orupaad. Ipo koree videos kndu continues ayi.... 😍😍

  • @nikishamerin170
    @nikishamerin170 4 ปีที่แล้ว +26

    Please bring Vishnu chettan in more videos he is superb
    Actually today I loved to see Vishnu chettan talking more than u even thou I liked ur (chechis) sarcastic humour and replies
    Love u both
    Do more couple videos

  • @NazeeraM-gd7qd
    @NazeeraM-gd7qd 6 หลายเดือนก่อน +2

    ചേട്ടൻ എത്ര പക്വതയോടെ സംസാരിക്കുന്നു.

  • @rinseenasuneer1429
    @rinseenasuneer1429 4 ปีที่แล้ว +27

    Second partum koode venettoooo......
    Borad onumilla
    Its intrstngggg

  • @neethusjikku4668
    @neethusjikku4668 4 ปีที่แล้ว +4

    vishnu chettanodulla ishtam pinnem koodi....pinne fans und kettooo...

  • @li___khi___tha2375
    @li___khi___tha2375 4 ปีที่แล้ว +21

    chechii enk ndho bayangaram ishta ingela😘🥰

  • @iamanindian1531
    @iamanindian1531 4 ปีที่แล้ว +7

    ട്രോളന്മാർ വിഷ്ണുവിന് ഒരുപാട് തഗ് life കൊടുക്കേണ്ടി വരും,☺️☺️

  • @anjujacob8347
    @anjujacob8347 4 ปีที่แล้ว +17

    Chechiii Adipoliii
    Nalla couple 🙌🙌🙌🙌

  • @nehaandrew8737
    @nehaandrew8737 4 ปีที่แล้ว +7

    Nyz couple ... pwoli combination... vishnu nalla talkative anallo ... chechi luv u ...
    Nxt part nu waiting aa🥰🥰🥰

  • @niharaanilkumar9556
    @niharaanilkumar9556 4 ปีที่แล้ว +3

    Aishuchechiye pole tanne vishnuchettanum poliyaan..... 😍😍😍Lv ur videos chechiii....

  • @tatvamasi27
    @tatvamasi27 8 หลายเดือนก่อน +2

    Vishnu is a sweet well mannered boy and Aishu is a complete extrovert.
    God bless u both.

  • @jithinshaji7354
    @jithinshaji7354 4 ปีที่แล้ว +16

    Vishnu pwolii.... Pakka genuine ....pwolii brohhh

    • @Riya-lj9wd
      @Riya-lj9wd 3 ปีที่แล้ว

      But wife over aanu.hus.nu respect kodukatha pole

    • @jithinshaji7354
      @jithinshaji7354 3 ปีที่แล้ว

      @@Riya-lj9wd ഓവർ ആണ് ന്ന് ഒന്നും തോനിയിട്ടില്ല... .. 2 um 2 ടൈപ് ആൾ അല്ലെ.... 😍😍😍😍
      പിന്നെ ഈ respect ഒക്കെ അവരെ പേഴ്‌സണൽ കാര്യല്ലേ.... നാട്ടുകാരെ കാണിക്കണോ....
      ചയാക്കില്ലാത്ത ചൂടെൻത്തിന ഗ്ലാസ്സിന്😍😍

  • @i.aju_mathew
    @i.aju_mathew 4 ปีที่แล้ว +28

    Haha!! to be frank i thought this would be a boring one. But loved it when vishnu started. He is an epic and genuine hooman 😀.

  • @MohammedMirshadPvr
    @MohammedMirshadPvr 4 ปีที่แล้ว +7

    Randalum vannappo adipoli.. eannu ingne radalum undayal... polikkum

  • @human_being_7
    @human_being_7 4 ปีที่แล้ว +11

    9:39 അത് ഇവിടെ പറയേണ്ട ആവിശ്യം 😁... lov you both 😍

  • @amithafabiyan1340
    @amithafabiyan1340 4 ปีที่แล้ว +14

    Expecting more videos with vishnu chettan

  • @itsmepaathooz7406
    @itsmepaathooz7406 4 ปีที่แล้ว +18

    Hello guys😍
    God bless u both❤️ I felt like Vishnu chettan is not an introverted character... He s awesome nd a talkative guy 😁

  • @riyamj7495
    @riyamj7495 4 ปีที่แล้ว +10

    Vishnu is such a down to earth person

  • @tinted_tails
    @tinted_tails ปีที่แล้ว +4

    Vishnu just surprised me, he's lil more similar to of my friends😅❤❤❤❤

  • @dearbhail__fromkerala5133
    @dearbhail__fromkerala5133 4 ปีที่แล้ว +13

    Aishu chechi 🥰😍😘😘😘😘
    Cute couples aanu

  • @appuskr6841
    @appuskr6841 4 ปีที่แล้ว +17

    Epic part strts frm 28:55 ☝️😁

  • @jijijohn4415
    @jijijohn4415 4 ปีที่แล้ว +17

    Vishu chettan supr....open hearted person......keep going....✌️😊

  • @fathimathsuhra2039
    @fathimathsuhra2039 ปีที่แล้ว +3

    ഇതെല്ലാം കാണാൻ ഒരുപാട് വൈകി... എങ്കിലും 2023 യിൽ കാണുമ്പോൾ ഒന്നു പറയാനുണ്ട് വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലേക്ക് ഇപ്പോൾ കേറിയാൽ ലെഫ്റ്റ് സൈഡ് ബസ്സ്റ്റാൻഡിലേക് എത്തുന്നതിനു തൊട്ടു മുൻപ് റൈറ്റ് സൈഡ് ഇൽ റോഡ് പൊളിഞ്ഞു വലിയ ഒരു കുഴിയുണ്ട് 😂(തമാശക്ക് കളിയാക്കല്ല as a valancherykkari ayathukond parayanu)അതു മനോരമയിൽ വന്നിരുന്നു ☹️
    നേരിട്ട് കാണാൻ ഒത്തിരി ഒത്തിരി ആഗ്രഹമുണ്ട് ❤നാട്ടിലേക് വന്നാൽ inshaallah meet cheyyan pattumo