ശബ്ദം കൊണ്ട് വിസ്മയം തീർത്തവരുടെ ജീവിതത്തിൽ നിശബ്ദമായി കടന്നുവന്ന ദുരന്തങ്ങൾ | EP #81
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- അഭിനയിച്ചവരെക്കാളും മികവോടെ അഭ്രപാളിയിൽ താരങ്ങളുടെ ശബ്ദമായി മാറിയവരാണ് ഡബ്ബിങ് ആർട്ടിസ്റ്റുകൾ. മലയാള സിനിമാലോകത്തെ താരറാണിമാർക്ക് ശബ്ദം നൽകിയ അതുല്യ കലാകാരിയായ ആന്ദവല്ലിയുടെ ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയാത്ത സംഭവ വികാസങ്ങളാണ് ഈ വിഡിയോയിൽ പങ്കുവെക്കുന്നത്
#alleppeyashraf #dubbing #kandathumkettathum #nostalgia #viralvideo #malayalammovie #mystery #oldmovies #dubbingartist
---------------------------
For Collaborations / Enquiries: alleppeyashrafofficial@gmail.com
---------------------------
- - - - - - - - - - - - - - - - -
©️⚖️ ANTI-PIRACY WARNING ⚖️ ©️
This content is Copyrighted to ©️"Alleppey Ashraf Kandathum Kettathum"©️ TH-cam Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material.
- - - - - - - - - - - - - - - - -
ഹൃദയഭേദകമായ ഒരു എപ്പിസോഡ് ആയിരുന്നു ഇത്. അഷ്‌റഫ് സർ!!ജീവിതം എന്ന നാടകത്തിലെ കോമാളികളാണ് നമ്മൾ എന്ന് തോന്നിപ്പോയി താങ്കളുടെ ഈ കഥകൾ കേട്ടപ്പോൾ 🙏
Ashraf, you are one of the best examples in voice & modulation. Best wishes👍🏼
അശറഫ് ഭായി സൂപ്പർ പരിപാടി. അറിവുകൾ പകരുന്ന ചാനൽ👍👌🤲🙏🌹👍👌
❤❤❤
ശ്രീ ഹരിപ്പാട് സോമൻ ഇപ്പോൾ ഉണ്ടോ.
അദ്ദേഹത്തെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നു.
❤️❤️❤️❤️❤️
First comment 💐
Suresh gopi s Dolphins also directed by Deepan
സർ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശങ്കറിൻറെ സ്വന്തം ശബ്ദമാണ്
Revathi?
ഹൃദയഭേദകമായ ഒരു എപ്പിസോഡ് ആയിരുന്നു ഇത്. അഷ്‌റഫ് സർ!!ജീവിതം എന്ന നാടകത്തിലെ കോമാളികളാണ് നമ്മൾ എന്ന് തോന്നിപ്പോയി താങ്കളുടെ ഈ കഥകൾ കേട്ടപ്പോൾ 🙏