|Muthukkan Kalyanam| മുതുക്കൻ കല്യാണം|Sanju&Lakshmy|Enthuvayith|Malayalam Comedy|

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 602

  • @deeps2142
    @deeps2142 4 หลายเดือนก่อน +94

    എത്ര effort എടുത്താ ഇവർ വീഡിയോ ഇടുന്നത് നമ്മൾക്ക് വെറുതെ കണ്ടാൽ മതി
    ഒരു പാട് താങ്ക്സ് ലക്ഷ്മി സഞ്ജു crews

  • @anjanak5946
    @anjanak5946 4 หลายเดือนก่อน +162

    നന്ദു എന്റെ favourite ആക്ടർ ആണ്, ലക്ഷ്മി 👌

  • @glowgetter1581
    @glowgetter1581 4 หลายเดือนก่อน +484

    ഫുഡ്‌ കഴിക്കുമ്പോൾ ഇവരുടെ വീഡിയോസ് കാണുന്നവർ ഉണ്ടോ 😌

  • @ranimols4628
    @ranimols4628 4 หลายเดือนก่อน +13

    ആഗ്രഹങ്ങൾ ആകാം അത്യാഗ്രഹം ആകരുത് ഷിബു ദിനം 😂😂😂😂😂😂😂

  • @Mydreams4530
    @Mydreams4530 4 หลายเดือนก่อน +157

    സത്യം ഈ ഒരു സമയത്ത് ഞാനും പണത്തിന്റെ പ്രാധാന്യം ഒരുപാട് മനസിലാകുന്നു.വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ട പാവങ്ങളെ സഹായിക്കണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു പക്ഷെ ഞാൻ കടങ്ങൾക് നടുവിൽ കറങ്ങുകയാണ്. ഒരു പരിധി വരെ പണം തന്നെയാണ് വലുത്

    • @MeethuanamikaAnamika
      @MeethuanamikaAnamika 4 หลายเดือนก่อน +3

      Sathyam 😢

    • @Smrithy_vishnu-6543
      @Smrithy_vishnu-6543 4 หลายเดือนก่อน

      Ellathinum athintethaya value ind

    • @gabrielmichel2521
      @gabrielmichel2521 หลายเดือนก่อน

      Parithi vere alla apozhum panam Thane aanu veluth bhakki thanne verum

  • @sharanyacv7331
    @sharanyacv7331 3 หลายเดือนก่อน +3

    😂😂😂 Lakshmi chechiii poliiiii. Iam big fan of uuuu🥰😘😘😘

  • @MedhuMe
    @MedhuMe 4 หลายเดือนก่อน +19

    എത്ര വീട്ടു ജോലി ഉണ്ടെങ്കിലും നിങ്ങടെ ഏതെങ്കിലും ഒരു വീഡിയോ കണ്ടാലേ എനിക്ക് ജോലി ചെയ്യാൻ മോട്ടിവേഷൻ കിട്ടാറുള്ളു 🥰😍. ഓരോ വീഡിയോസ് ഉം സൂപ്പർ 👍🏻. എല്ലാരും ഒന്നിനൊന്നു മെച്ചം

    • @Mynaasworld
      @Mynaasworld 4 หลายเดือนก่อน +1

      True

  • @saranyasnair4786
    @saranyasnair4786 4 หลายเดือนก่อน +2

    Enthuuvaayithu...❤super aaaa expression queen youtuber lady superstar lakshmi sanju🥰🥰🥰👏👏👏

  • @RupinaShahid
    @RupinaShahid 4 หลายเดือนก่อน +209

    ലക്ഷ്മി ചേച്ചിക്ക് ഉടനെ തന്നെ സിനിമയിൽ അവസരം കിട്ടട്ടെ 👍🏻👍🏻

    • @sanjuandlakshmy3952
      @sanjuandlakshmy3952  4 หลายเดือนก่อน +8

      🥰😘💕😘

    • @nikhunikhil3939
      @nikhunikhil3939 4 หลายเดือนก่อน +31

      വേണ്ടാ ഇവരൊക്കെ ഇതിൽ മതി അതാ വൈബ് ♥️

    • @agni7060
      @agni7060 4 หลายเดือนก่อน +11

      സിനിമയിൽ already വന്നല്ലോ

    • @MariamMeha
      @MariamMeha 4 หลายเดือนก่อน +2

      @@agni7060 which?

    • @michluaans113
      @michluaans113 4 หลายเดือนก่อน +5

      thekkan thall case

  • @Sreela-h2o
    @Sreela-h2o 4 หลายเดือนก่อน +3

    Sooooper video...👌👌👍👍 Ningale ellavareyum enikk orupaad ishtaanu...Adipoli acting alle ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @snehanaijin4776
    @snehanaijin4776 หลายเดือนก่อน +2

    Ippolum nilavaaram ulla comedyum samsaaravum keep cheyyunath evar maathram aavum😊

  • @Ananya-h2y
    @Ananya-h2y 4 หลายเดือนก่อน +124

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣

  • @indrajithmanoharan5915
    @indrajithmanoharan5915 4 หลายเดือนก่อน +7

    നന്ദു ചെക്കൻ പോളിയാണ് ❤️

  • @abhilashkrishna1432
    @abhilashkrishna1432 4 หลายเดือนก่อน +10

    ലക്ഷ്മി നല്ല അടിപൊളി അഭിനയം... 👍അഭിനന്ദനങ്ങൾ.. ഇനിയും ഉയർന്ന നിലയിൽ എത്തും 😊

  • @su84713
    @su84713 4 หลายเดือนก่อน +36

    ഷിബു ദിനം👍👍👏👏😂😂😂 എല്ലാവരും അടിപൊളി സൂപ്പർ❤️❤️

  • @Jnp569
    @Jnp569 4 หลายเดือนก่อน +6

    Nte happiness ningalde video kanunnathilanu🥰 athraikum prblms undu nte life il. Thanks a lot dears🥰🥰🥰❤❤❤❤❤from tamil nadu

  • @Kanchiamadhav3430
    @Kanchiamadhav3430 4 หลายเดือนก่อน +4

    ലക്ഷ്മി ചേച്ചി ചേട്ടനും കൂടെ അഭിനയിക്കുന്ന എല്ലാവർക്കും🫂 നല്ലത് വരട്ടെ എല്ലാം വീഡിയോ ഞാൻ എപ്പോഴും കാണും എനിക്ക് ഇഷ്ടമാണ് ❤🦋

    • @Kanchiamadhav3430
      @Kanchiamadhav3430 4 หลายเดือนก่อน

      @MuhammedSalman6775-j 💐✨

  • @sandraratheesh9238
    @sandraratheesh9238 4 หลายเดือนก่อน +898

    നമ്മൾ ജനിക്കുന്നത് പാവപെട്ടവരായിട്ടാണെങ്കിൽ അത് നമ്മുടെ തെറ്റല്ല, പക്ഷെ മരിക്കുന്നത് പാവപെട്ടവരായിട്ടാണെങ്കിൽ അത് നമ്മുടെ മാത്രം തെറ്റാണ് 😅😅😅😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  4 หลายเดือนก่อน +26

      ❤❤

    • @Sameera362
      @Sameera362 4 หลายเดือนก่อน +21

      By billgates alle😂

    • @hhkp4630
      @hhkp4630 4 หลายเดือนก่อน +20

      ചെറിയ വ്യത്യാസം ആയിട്ട് ഇത് babithababi യുടെ you tube chanel ൽ കണ്ടിട്ടുണ്ട് .. നിങ്ങളും നന്നായി ചെയ്തു... ഇഷ്ടമായി

    • @AthulyaAkhil
      @AthulyaAkhil 4 หลายเดือนก่อน +3

      Ys

    • @kiranalkas9027
      @kiranalkas9027 4 หลายเดือนก่อน

      പാവപെട്ടവരായി ജനിക്കുന്നത് ജനിപ്പിച്ചവരെ തെറ്റല്ലേ?

  • @amnachiamnachi7301
    @amnachiamnachi7301 4 หลายเดือนก่อน +36

    അടിപൊളി സൂപ്പർ 🥰🥰🥰ലക്ഷ്മി യെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰

  • @RaveenaVineeth
    @RaveenaVineeth 4 หลายเดือนก่อน +72

    Oro divasavum different interesting contents konduvarunna ningalkk nte aashamsakal 🎉🎉🎉❤❤ ...

  • @veenasravya9987
    @veenasravya9987 4 หลายเดือนก่อน +6

    എന്റെ പൊന്നെ അടിപൊളി 😂😂😂😂😂😂

  • @IbeyDaniel
    @IbeyDaniel 4 หลายเดือนก่อน +48

    Shibu thinm...😂😂😂😅😅😅polich

  • @aiswaryalekshmis9192
    @aiswaryalekshmis9192 4 หลายเดือนก่อน +2

    കുന്നുംപുറത്ത് കേറി നിന്ന് എന്ന തേച്ച് 😅😅😂

  • @shanifashamnal8715
    @shanifashamnal8715 4 หลายเดือนก่อน +3

    കുടുംബാസൂത്രണത്തിന് ഷിബു ദിനം 😂😂😂😂🏃🏃🏃

  • @sruthygopinathan7173
    @sruthygopinathan7173 4 หลายเดือนก่อน +7

    Petti order cheythittu kallyanathin varanam😂😂😂😂😂

  • @athiraammu7696
    @athiraammu7696 4 หลายเดือนก่อน +34

    ചിന്തിക്കുന്നത് അല്ല നടക്കുന്നത്
    നടക്കുന്നത് ഒന്നും ചിന്തിക്കണമെന്നില്ല.
    ആഗ്രഹങ്ങൾ ആവാം
    അത്യാഗ്രഹങ്ങൾ ആവരുത്..
    ഷിബു ദിനം 🙏
    😅😂🤦😁

  • @sinicyril779
    @sinicyril779 4 หลายเดือนก่อน +2

    ആർക്കും എന്നെ satisfy ചെയ്യാൻ പറ്റിയില്ല 😂😂
    മോളെ!!!!!!.... 😂😂😂😂😂😂😂😂😂😂😂😂😂q

  • @SilpavsadanandhanSilpa
    @SilpavsadanandhanSilpa 2 หลายเดือนก่อน +1

    Lakshmi de performance outstanding aaanu.

  • @sasilekhal4233
    @sasilekhal4233 4 หลายเดือนก่อน +26

    Lakshmi അടിപൊളി ചിരിച്ച് ചിരിച്ചു വയ്യ 😂😂😂😂😂😂 ❤❤❤❤❤

  • @sonyrony6680
    @sonyrony6680 4 หลายเดือนก่อน +7

    എന്റെ അമ്മോ ചിരിച്ചു ചത്തു 😂😂😂😂😂👍👍

  • @royithankachan2739
    @royithankachan2739 4 หลายเดือนก่อน +12

    കലാഭവനിൽ നിന്ന് വരെ ആള് വന്ന് 😂😂😂😂🙏🙏🙏ലക്ഷ്മി തഗ്ഗ് തലൈവി 😂😂😂🙏🙏🙏🙏🙏🙏

  • @seenahaseena4955
    @seenahaseena4955 4 หลายเดือนก่อน +42

    Hiii ഞാൻ vanneyyy 🥰🥰🥰
    Love you all.... Especially ലക്ഷ്മി ചേച്ചി..... Enthuvayithu🥰🥰🥰🎉🎉

  • @Ananya678-wo6rh
    @Ananya678-wo6rh 2 หลายเดือนก่อน

    Fav aanu lakshmi 0:44 🤣🤣💗

  • @GayamiArt-nCraft
    @GayamiArt-nCraft 4 หลายเดือนก่อน +8

    നമ്മൾ ജനിക്കുന്നത് ..... le * Santhosh George Kulangara Marangattupalli😂

    • @kdk342
      @kdk342 4 หลายเดือนก่อน

      Bill Gates

  • @Dreams-jm7hl
    @Dreams-jm7hl 4 หลายเดือนก่อน +26

    പൊളി 😂😂😂😂 ചിരിക്കാൻ വയ്യേ ലക്ഷ്മി അടിപൊളി മോനെ കെട്ടിയാൽ പോരായിരുന്നോ 😅😅
    മുതുക്കന്റെ ഡയലോഗ് 😂 😂😂😂
    ലക്ഷ്മിയുടെ ഡയലോഗ് പൊളിച്ചു 😂😂😂😂
    ആകെ മൊത്തം ടോട്ടൽ എല്ലാവരും തകർത്തു 👍👍👏👏😂😂🥰🥰🥰

  • @Reshmasandeep-v5q
    @Reshmasandeep-v5q 4 หลายเดือนก่อน +3

    Super.❤❤❤.makante makkalum makalude makkalum thammilula verthirive angane oru video kananam ennunde.😂😊

  • @nourasherin3407
    @nourasherin3407 4 หลายเดือนก่อน +10

    Chirich oru vazhi aaye 😂😂😂🤣🤣🤣🤣

  • @riya-aagneygtvlogs2100
    @riya-aagneygtvlogs2100 4 หลายเดือนก่อน +2

    പൊളിച്ചു, കിടുക്കി, തിമിർത്തു😅😅😅😅😅😅😅😅

  • @rohinisandesh5077
    @rohinisandesh5077 4 หลายเดือนก่อน +15

    നിങ്ങൾ എങ്ങനെ ഇതൊക്കെ ചെയ്യുന്നു, നിങ്ങൾ സൂപ്പറാ 😍😍😍, എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചം 😍😍

  • @educationcrackers3173
    @educationcrackers3173 4 หลายเดือนก่อน +239

    കുട്ടി വിചാരിക്കുന്ന പോലെ ഒരു ഭർത്താവാകാൻ എനിക്ക് കഴിയില്ല. കറന്റ്‌ ഇല്ലാത്ത ഒരു പോസ്റ്റാണ് ഞാൻ 😂😂😂😂

  • @Sreejajinsjins
    @Sreejajinsjins 4 หลายเดือนก่อน +33

    ഈ എപ്പിസോഡ് ചേച്ചി കൊണ്ട് പോയി 👌🏻👌🏻👌🏻

  • @vishnutoona161
    @vishnutoona161 4 หลายเดือนก่อน +3

    Super ❤❤❤
    Orupaaad Orupaaad chirichu stress ellam mariii kittii Thank you very much 🎉🎉

  • @chinnusarath2867
    @chinnusarath2867 4 หลายเดือนก่อน +1

    Lakshmiye orupadishtam 👍🏻👍🏻🥰

  • @anjuc5341
    @anjuc5341 4 หลายเดือนก่อน +1

    Valare nannyitund❤❤❤ ellarum nannyi present chathu❤
    Love you all and all the very best

  • @shobhanaag3935
    @shobhanaag3935 4 หลายเดือนก่อน +9

    കിടു 👌🏻👌🏻👌🏻എല്ലാവരും

  • @jasjo_world
    @jasjo_world 4 หลายเดือนก่อน +3

    കൊള്ളാം 😂😂👍🏻👍🏻

  • @shantythomas1628
    @shantythomas1628 4 หลายเดือนก่อน +1

    Edi pokelledi edi mariye mariye 😂😂

  • @sarathkrishnakripa8093
    @sarathkrishnakripa8093 4 หลายเดือนก่อน +5

    aa dialog: Petti order cheythittu kalyaanathinu varanam.

  • @jomoljohnson2866
    @jomoljohnson2866 4 หลายเดือนก่อน +5

    Prank alla pranth 😂♥️

  • @vimaldhar3416
    @vimaldhar3416 4 หลายเดือนก่อน

    നൻ തൂ.....😂😂😂 അടിപൊളി 😄😄

    • @vimaldhar3416
      @vimaldhar3416 4 หลายเดือนก่อน

      @MuhammedSalman6775-j 🥰🥰

  • @mariyamc5946
    @mariyamc5946 3 หลายเดือนก่อน

    1:48 😂 chechi super actor anne 😂

  • @jeslinjose8425
    @jeslinjose8425 4 หลายเดือนก่อน +8

    Adipwoliii guysss❤😂😂

  • @nishasuresh1137
    @nishasuresh1137 4 หลายเดือนก่อน +17

    Expression queen lekshmi chechi😍😍😻😻❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  4 หลายเดือนก่อน

      👌🏻🥰🥰

    • @anjuc5341
      @anjuc5341 4 หลายเดือนก่อน +1

      Seriya... Lakshmi serikum expression queen naaaaa

  • @cyberspaceinternetcafesona5659
    @cyberspaceinternetcafesona5659 4 หลายเดือนก่อน +1

    kudumbasoothranam 😄😄😄😄😄😄

  • @Ronaldo-t8q
    @Ronaldo-t8q 4 หลายเดือนก่อน +10

    Lekshmi chechi. എങ്ങനെ പറ്റുന്നു സൂപ്പർ ❤❤

  • @athiravishnuvishnu7970
    @athiravishnuvishnu7970 4 หลายเดือนก่อน

    നിങ്ങൾ പൊളിച്ചു... സൂപ്പർ ❤️

  • @nachushahan2020
    @nachushahan2020 4 หลายเดือนก่อน

    Sanju ചേട്ടനെ miss cheythu ❤

  • @janshisiyad1483
    @janshisiyad1483 4 หลายเดือนก่อน +19

    Expect cheydhadhu verudhe aayilla,polwlichuto❤

  • @busharahakeem378
    @busharahakeem378 4 หลายเดือนก่อน

    ഫസ്റ്റ് നൈറ്റ്‌ 🤣🤣🤣🤣🤣🤣

  • @VijiJoby
    @VijiJoby 4 หลายเดือนก่อน

    Super dears and always super contents you do is more creatively 😂

  • @Lovely_Baby-Gguk.7
    @Lovely_Baby-Gguk.7 4 หลายเดือนก่อน +1

    Polichu 👌🏻👌🏻👌🏻😂😂

  • @pradeepprabhakaran3906
    @pradeepprabhakaran3906 4 หลายเดือนก่อน

    Lakshmi rocks as usual.. 👏👏👏👏

  • @Adhizz-b9m
    @Adhizz-b9m 4 หลายเดือนก่อน +4

    Nammal janikunath pavapettavarayittanegil ath nammude thett alla pakshe marikunath pavapettavarayittanegil ath nammude mathram thett ane😂🙌
    Superb video♥️
    Loved it💎

    • @Adhizz-b9m
      @Adhizz-b9m 3 หลายเดือนก่อน +1

      @MuhammedSalman6775-j 😂

  • @aiswaryaappu4500
    @aiswaryaappu4500 4 หลายเดือนก่อน +7

    Ellavarum polichu...laksmi chechiii❤❤

  • @ManuGS-mp5kk
    @ManuGS-mp5kk 4 หลายเดือนก่อน +9

    Vallaathoru athyaagraham aayipoyi😂😂

  • @sachithrasachu7699
    @sachithrasachu7699 4 หลายเดือนก่อน

    Lekshmi pwoli🤣🤣🤣🤣

  • @aswanis9680
    @aswanis9680 4 หลายเดือนก่อน +3

    Ente ammooo.. Pwoli acting..

  • @thinkwithmeimsuhana
    @thinkwithmeimsuhana 4 หลายเดือนก่อน +5

    😂😂 ഇതിലും വലുതെന്തോ വരാനിരുന്നതാ ഇത് ഇങ്ങനെ അങ്ങപോയി 🤭🤭 മൂഡോഫ് ആയി ഇരുന്നതാരുന്നു ഇതിപ്പോൾ കണ്ടപ്പോൾ ഞാൻ ok ആയി 🫰🏻ലച്ചു pwolichu ❤️

  • @ishalatheefishalatheef8804
    @ishalatheefishalatheef8804 3 หลายเดือนก่อน +1

    ലക്ഷ്മി ചേച്ചി ക്ക് ഒരു കോമഡി ഒള്ളു

  • @sreedeviaadinath7427
    @sreedeviaadinath7427 4 หลายเดือนก่อน +12

    Asianet comedy festivel il kandu... Very happy for the achievent dears....👍

  • @iamathiraps
    @iamathiraps 4 หลายเดือนก่อน +2

    എന്തായാലും മരിക്കുന്ന സമയം പണകാരി ആയില്ലേ 😂

  • @anaghap.s_anu
    @anaghap.s_anu 4 หลายเดือนก่อน +1

    Adipoli 😂😂😂🤣🤣🤣

  • @Nimmu576
    @Nimmu576 4 หลายเดือนก่อน +2

    Poli😂😂❤

  • @rajendrann9191
    @rajendrann9191 4 หลายเดือนก่อน +2

    ❤❤😂😂😂നല്ല തിരക്കാണ്

  • @theralii4331
    @theralii4331 4 หลายเดือนก่อน +6

    Recently i start to watch your vedios
    Now i am addicted ❤😂

  • @arunmannar183
    @arunmannar183 2 หลายเดือนก่อน

    മാന്നാർ 💓✨

  • @nivyaraj9357
    @nivyaraj9357 4 หลายเดือนก่อน

    Agrahangal akam athygrahangal akaruth😂🤣shubadhinam

  • @sumayyasumi5460
    @sumayyasumi5460 4 หลายเดือนก่อน +1

    Adipoli videooo 😂🤣

  • @athirajb9803
    @athirajb9803 4 หลายเดือนก่อน +1

    Lekshmi chechi chechi powliya super ❤❤

  • @asfiyafaizal5319
    @asfiyafaizal5319 4 หลายเดือนก่อน

    അടിപൊളി 😅😅😅

  • @MubashiraLukman
    @MubashiraLukman 4 หลายเดือนก่อน +2

    സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 4 หลายเดือนก่อน

    😂😂😂😂കിടു

  • @binshas2446
    @binshas2446 4 หลายเดือนก่อน

    Lekshmi chechi poliyanu❤❤❤

  • @Drramaz
    @Drramaz 4 หลายเดือนก่อน +1

    Exeprashion 👍🏻👍🏻👍🏻😄😄

  • @jyothi6894
    @jyothi6894 4 หลายเดือนก่อน +3

    Video link vannal kanathe pokan pattatha avastha ayi👌🏻👌🏻👌🏻

  • @Meenu1415
    @Meenu1415 4 หลายเดือนก่อน +3

    Adipoli😂😂day by day videos kooduthal rasamaaan kaanan❤❤

  • @SadikM.A-ud8of
    @SadikM.A-ud8of 2 หลายเดือนก่อน

    മാമൻ ചേട്ടാ😂

  • @sreejithsivanandan2390
    @sreejithsivanandan2390 3 หลายเดือนก่อน

    സത്യം❤😂

  • @aiswaryavk2339
    @aiswaryavk2339 4 หลายเดือนก่อน +1

    Innu asianet il kandu 😊orupadu santhosham ❤

  • @revuarunkumar9182
    @revuarunkumar9182 4 หลายเดือนก่อน

    ശിഭുദിനം..❤❤

  • @SAJI___
    @SAJI___ 4 หลายเดือนก่อน

    😂😂😂😂😂😂😂😂End superrrrrrr ❤❤❤❤❤❤❤❤❤❤

  • @malenadubeats309
    @malenadubeats309 4 หลายเดือนก่อน +1

    ❤❤❤❤❤😂😂😂😂😂😂😂 ayyo enik vayyaaa

  • @janu....6617
    @janu....6617 4 หลายเดือนก่อน +2

    😂😂😂😂 തകർത്തു

  • @smithaa.s6135
    @smithaa.s6135 4 หลายเดือนก่อน +2

    Adipoli super 👌👌👌

  • @nainikanilu7718
    @nainikanilu7718 4 หลายเดือนก่อน +2

    Super 🥰🥰🥰

  • @MARYMARGRET-q2m
    @MARYMARGRET-q2m 4 หลายเดือนก่อน +1

    Ningalelavarum poliya super video ❤❤❤❤❤

  • @abinmmuripala4340
    @abinmmuripala4340 4 หลายเดือนก่อน +1

    Chechi super😂😂

  • @sreedeviram2667
    @sreedeviram2667 4 หลายเดือนก่อน +57

    . മാന്നാറിൽ ഒരുപാട് ഓട്ടു പാത്ര കട ഉണ്ട് അതിലേതാണ് ആവോ 😂 പരുമല പള്ളി എന്നാണ് സ്വന്തം ആക്കിയത് 😂😂😂😂 നാട്ടുകാരോട് ചോദിച്ചിട്ട് പതുക്കെ എഴുതി യാൽ മതി കേട്ടോ 😂😂👍👍👍👌❤️❤️❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  4 หลายเดือนก่อน +1

      👌🏻😅😅

    • @rekhasunil820
      @rekhasunil820 4 หลายเดือนก่อน +4

      പള്ളി അല്ല പള്ളിയുടെ പിറകിൽ 16 ഏക്കർ

    • @arungopi1092
      @arungopi1092 4 หลายเดือนก่อน

      HAI CHACHI.I DONT UNDERSTAND .Y KNOW MY VALYALLAN . Y CAN CAMMENTS ME 9747924872

  • @sijibineeshsijibineesh8713
    @sijibineeshsijibineesh8713 4 หลายเดือนก่อน +1

    സൂപ്പർ ❤❤😂😂

  • @lekshmibinu3516
    @lekshmibinu3516 4 หลายเดือนก่อน

    അടിപൊളി 🤣🤣🤣🤣