നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന PROMPT ENGINEERING FOR AI PROGRAM Edapt നൽകി വരുന്നുണ്ട്. Live demonstrations & Live + recorded ക്ലാസ്സുകൾ അടങ്ങിയ activity oreinted പഠനരീതിയാണ്. എല്ലാ മാസവും പുതിയ ബാച്ച് ഉണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... wa.me/919072616500 - whatsapp link website ലിങ്ക് : online.edapt.me Content Creation & Personal Branding 100 days challenges, Edapt Product Manager program, Digital Marketing എന്നിങ്ങനെ Skill ഓറിയന്റഡ് പ്രോഗ്രാമുകളും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക. wa.me/919072312300
1988 il Btech nu പഠിക്കുമ്പോൾ നേരിട്ട് കണ്ട് ഫോൺ സംസരികാം,ലോകത്ത് എവിടെയും ഉള്ള teachers nte class attend cheyyam,video conferencing,ബാങ്കിൽ പോകാതെ transaction നടത്താം എന്നൊക്കെ പഠിക്കുമ്പോൾ ഇത് പോലെ അൽഭുതം ആയിരുന്നു. എല്ലാം വന്നില്ലേ ഇപ്പൊൾ retire cheytha ശേഷവും കമ്പ്യൂട്ടർ online loode പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചതും കഴിയുന്നത്ര ആളുകളെ കമ്പ്യൂട്ടർ നെ ഒന്നു പരിചയപ്പെടുത്താൻ ആണ്.ഇനിയുള്ള generation nte language ആണ്.IT ആണ് ഇപ്പൊൾ front end. നിങ്ങൾ ഏതു field ആയാലും IT strong അല്ലെങ്കില് കാര്യമില്ല. 30 year ആയി computer science teacher ആയി work ചെയ്ത ശേഷവും ഈ field il തുടരുന്നത് അതു കൊണ്ടാണ്.അല്ലെങ്കിൽ നമ്മളും പുരാവസ്തു ആകും
താങ്കൾ ഒരു ഈശ്വരവിശ്വാസിയാണെങ്കിൽ ഒന്നു കൊണ്ടും വ്യാകുലപ്പെടണ്ട ഈശ്വരൻ്റെ പദ്ധതികൾ പ്രപഞ്ച സൃഷ്ടിക്ക് മുൻപ് തീരുമാനിക്കപ്പെട്ടതാണ് ആ തീരുമാനം മാത്രമെ നടക്കൂ ഈ പ്രപഞ്ചം തന്നെ നശിക്കും പിന്നെയല്ലെ അൽഫ ബീറ്റ അത് നിങ്ങളുടെ പേരിടലാണ് അതു തന്നെയാണ് നമ്മുടെ പ്രത്യേകത എന്ന് ഖുർആൻ വ്യക്തമായി പറയുന്നുണ്ട് (നാം ്് ആദമിന് എല്ലാവസ്തുക്കളുടെയും നാമങ്ങൾ പഠിപ്പിച്ചു) അത് തന്നെയാണ് സംഭവിക്കുന്നത് അതിലധികം ഒന്നുമില്ല توكلت على الله.❤❤❤❤❤
ഏറ്റവും അടിപൊളി gen ഈ beta ആവും.. കുത്തഴിഞ്ഞ ജീവിതത്തിന്റെ outcome ഒക്കെ ഉള്ള വലിപ്പമാരും വാപ്പമാരും ആയിരിക്കും അവർക്ക് ഉണ്ടാവുക.. അതിൽ നിന്ന് അവർ നേരിട്ട് അനുഭവിച് പഠിച്ചു ചിട്ടയായി ജീവിക്കും
ഇനി ജനറേഷൻ മാറാൻ ആദ്യത്തെ പോലെ 20 വർഷവും 50 വർഷവും ഒന്നും എടുക്കില്ല. രണ്ട് മൂന്ന് വര്ഷങ്ങൾക്കൊണ്ട് സമൂഹത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുന്നു. GEN-Z GUYS ASSEMBLE
ഇങ്ങ്നെയൊക്കെ സംഭവിക്കുമോ ഇത്രേം കാലവും ഇങ്ങെനെ ഒക്കെ പറഞ്ഞിട്ടും വലിയ മാറ്റാങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ Al വന്ന് പിന്നെ ഫോൺ ഇന്റെ ബാറ്ററി കപ്പാസിറ്റി കൂട്ടി ഇത്രേയുള്ളൂ ബാക്കി ഇപ്പൊ ഉള്ളവയൊക്ക സാധാരണ ഒരാൾക്ക് ഉപയോഗിക്കാൻ പറ്റുന്നുണ്ടോ
നമ്മുടെ അപ്പൂപ്പൻമാരുടെ കാലത്ത് കറൻ്റ് കണക്ഷൻ വല്ല്യ ഒരു കാര്യമായിരുന്നു. പിന്നത്തെ ജനറേഷനിൽ കറൻ്റ് കട്ട് വല്ല്യ ഒരു കാര്യമായിരുന്നു. ഇപ്പോൾ വീടുകളിൽ സോളാർ പാനൽ വരുന്നു. പണ്ട് കറൻ്റ് ബിൽ അടക്കാൻ വേണ്ടി KSEB ഓഫീസിൽ പോയിരുന്നു. ഇന്ന് Google pay, PhonePe, etc ഒരു മിനിറ്റിൽ കസേരയിൽ ഇരുന്നു കൊണ്ട് ബിൽ അടക്കുന്നു. എല്ലാ മേഖലകളിലും technology മാറ്റം വരുത്തിയിട്ടുണ്ട്. ഫോൺ മാത്രം നോക്കിയിരുന്നാൽ മനസ്സിലാവാൻ അൽപം ബുദ്ധിമുട്ട് ആവും.
നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം,
നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന PROMPT ENGINEERING FOR AI PROGRAM Edapt നൽകി വരുന്നുണ്ട്. Live demonstrations & Live + recorded ക്ലാസ്സുകൾ അടങ്ങിയ activity oreinted പഠനരീതിയാണ്. എല്ലാ മാസവും പുതിയ ബാച്ച് ഉണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... wa.me/919072616500 - whatsapp link
website ലിങ്ക് : online.edapt.me
Content Creation & Personal Branding 100 days challenges, Edapt Product Manager program, Digital Marketing എന്നിങ്ങനെ Skill ഓറിയന്റഡ് പ്രോഗ്രാമുകളും
Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക. wa.me/919072312300
ഇത് പോലുള്ള ഒരു സ്കൂൾ അങ്ങ് തുറക്കൂ. നമ്മൾ സപ്പോർട്ട് ചെയ്യാം
1988 il Btech nu പഠിക്കുമ്പോൾ നേരിട്ട് കണ്ട് ഫോൺ സംസരികാം,ലോകത്ത് എവിടെയും ഉള്ള teachers nte class attend cheyyam,video conferencing,ബാങ്കിൽ പോകാതെ transaction നടത്താം എന്നൊക്കെ പഠിക്കുമ്പോൾ ഇത് പോലെ അൽഭുതം ആയിരുന്നു. എല്ലാം വന്നില്ലേ
ഇപ്പൊൾ retire cheytha ശേഷവും കമ്പ്യൂട്ടർ online loode പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചതും കഴിയുന്നത്ര ആളുകളെ കമ്പ്യൂട്ടർ നെ ഒന്നു പരിചയപ്പെടുത്താൻ ആണ്.ഇനിയുള്ള generation nte language ആണ്.IT ആണ് ഇപ്പൊൾ front end. നിങ്ങൾ ഏതു field ആയാലും IT strong അല്ലെങ്കില് കാര്യമില്ല. 30 year ആയി computer science teacher ആയി work ചെയ്ത ശേഷവും ഈ field il തുടരുന്നത് അതു കൊണ്ടാണ്.അല്ലെങ്കിൽ നമ്മളും പുരാവസ്തു ആകും
Ee video kanumbol paranja karyangal experience cheyyan pokunnath alojich wonder adichu povunnu!
Bro, Human body Cryopreserve ചെയുന്ന കാര്യത്തിൽ ബ്രോ യുടെ അഭിപ്രായം എന്താണ്?
ആ technology യിൽ bro ക്ക് വിശ്വാസം ഉണ്ടോ?😊
Awesome presentation 🎉
താങ്കൾ ഒരു ഈശ്വരവിശ്വാസിയാണെങ്കിൽ ഒന്നു കൊണ്ടും വ്യാകുലപ്പെടണ്ട ഈശ്വരൻ്റെ പദ്ധതികൾ പ്രപഞ്ച സൃഷ്ടിക്ക് മുൻപ് തീരുമാനിക്കപ്പെട്ടതാണ്
ആ തീരുമാനം മാത്രമെ നടക്കൂ ഈ പ്രപഞ്ചം തന്നെ നശിക്കും പിന്നെയല്ലെ അൽഫ ബീറ്റ അത് നിങ്ങളുടെ പേരിടലാണ് അതു തന്നെയാണ് നമ്മുടെ പ്രത്യേകത എന്ന് ഖുർആൻ വ്യക്തമായി പറയുന്നുണ്ട് (നാം ്് ആദമിന് എല്ലാവസ്തുക്കളുടെയും നാമങ്ങൾ പഠിപ്പിച്ചു) അത് തന്നെയാണ് സംഭവിക്കുന്നത് അതിലധികം ഒന്നുമില്ല
توكلت على الله.❤❤❤❤❤
Distraction adress ചെയ്തത് ❤
usefull video❤
Daddy vibe 😂 Wow 😂
ഏറ്റവും അടിപൊളി gen ഈ beta ആവും.. കുത്തഴിഞ്ഞ ജീവിതത്തിന്റെ outcome ഒക്കെ ഉള്ള വലിപ്പമാരും വാപ്പമാരും ആയിരിക്കും അവർക്ക് ഉണ്ടാവുക.. അതിൽ നിന്ന് അവർ നേരിട്ട് അനുഭവിച് പഠിച്ചു ചിട്ടയായി ജീവിക്കും
Come to isreal
@precioussoul6943 💩
Ya edapt 😜💪🔥🔥🔥
Thank you
Ini povum thorum baby bloom korayan avum chance pakaram vayass ayavar koodum, pinne cuteness inu ayrkum munkanana ath oru survival trait ayi maarum, avarde bones um muscles um munpathe generation apekshich weak ayrkum athayath survival inu vendi athikam work edukanda ellam automated ayond thanne, avrde natural strength korayum, pakshee intelligence valare thannee high ayrkum.
Neanderthalis thott ollaa generation eduth nokiyal ariyam social avuka ennullatha , nammade survival key,
Pakshe ini angot povum thorum life style scenerio kond maathram aaa trait illathavum.
Education system അടിപൊളി ആയിരിക്കു ഉം ഹിമാലയം ആമസോൺ കാടു ഇതൊക്ക നമ്മുടെ കൺ മുന്നിൽ കാണാൻ പറ്റുന്നത് 🥰🥰🥰
Athokke namukku maathramayirikkum.. Ithu kandu janikkunna pillerkku valya kaaryamayi thonnilla
Aa time ile generation ith kaanumbo enthayrkum avarude feel
School il valla mattavum kond varaan adapt thanne vicharikkanam
👏👏
🔥🔥
ഇത് ഒമെഗാ കാലമാണ്! ഇതോടെ തീരും
❤🎉❤❤❤
👍🏻
ഉമർ കൂടുതൽ വീഡിയോ ചെയ്യൂ കാതിരിക്കുന്നവരുണ്ട്.
ദൈവങ്ങളെ വിട്ട് ഓടുന്നതും കാണാം😂😂😂😂😂😂😂
🔥
❤❤❤
🔥🔥
❤
🙋♂️
2024 മുതൽ ആണ് gen beta സ്റ്റാർട്ട് ആയത്
ഇനി ജനറേഷൻ മാറാൻ ആദ്യത്തെ പോലെ 20 വർഷവും 50 വർഷവും ഒന്നും എടുക്കില്ല. രണ്ട് മൂന്ന് വര്ഷങ്ങൾക്കൊണ്ട് സമൂഹത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുന്നു.
GEN-Z GUYS ASSEMBLE
Athinu oro generation 15years difference ollu
@Suhail_c.k GOD BLESS YOU, THANKS FPR THE INFPRMATION
ഇങ്ങ്നെയൊക്കെ സംഭവിക്കുമോ
ഇത്രേം കാലവും ഇങ്ങെനെ ഒക്കെ പറഞ്ഞിട്ടും വലിയ മാറ്റാങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ
Al വന്ന് പിന്നെ ഫോൺ ഇന്റെ ബാറ്ററി കപ്പാസിറ്റി കൂട്ടി ഇത്രേയുള്ളൂ
ബാക്കി ഇപ്പൊ ഉള്ളവയൊക്ക സാധാരണ ഒരാൾക്ക് ഉപയോഗിക്കാൻ പറ്റുന്നുണ്ടോ
ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു
Alpha ക്ക് ഒരാളെ കിട്ടി ചൊറിയാൻ വേണ്ടി 😅
നമ്മുടെ അപ്പൂപ്പൻമാരുടെ കാലത്ത് കറൻ്റ് കണക്ഷൻ വല്ല്യ ഒരു കാര്യമായിരുന്നു.
പിന്നത്തെ ജനറേഷനിൽ കറൻ്റ് കട്ട് വല്ല്യ ഒരു കാര്യമായിരുന്നു.
ഇപ്പോൾ വീടുകളിൽ സോളാർ പാനൽ വരുന്നു.
പണ്ട് കറൻ്റ് ബിൽ അടക്കാൻ വേണ്ടി KSEB ഓഫീസിൽ പോയിരുന്നു. ഇന്ന് Google pay, PhonePe, etc ഒരു മിനിറ്റിൽ കസേരയിൽ ഇരുന്നു കൊണ്ട് ബിൽ അടക്കുന്നു.
എല്ലാ മേഖലകളിലും technology മാറ്റം വരുത്തിയിട്ടുണ്ട്. ഫോൺ മാത്രം നോക്കിയിരുന്നാൽ മനസ്സിലാവാൻ അൽപം ബുദ്ധിമുട്ട് ആവും.
Masculinity ഇല്ലാത്ത ജനറേഷൻ ആവും ഇനി വരുന്നത് 😅😅😅
Beta is existing billion billion....that is stupid world..🎉 Alfa sigma not much existing not much.. currently..just few .
Theres no alpha beta gama. Human being develops according to the technology only.
😂evde nadakkane karyam avoo entho.. innum ente veettil kallanum polisum olichukaliyum kalikkane piller und evidelum eethelum citiyil oru 10 varshathekk kanum pinne aa countriyum thakarum...
Pinne ivarkkonnum adhikam ayuss kanilla highly adited ayirikkum suiside rate kudum....
കടലിന്റെ അടിയിലിലെ ആ വയറ് ഒന്ന് കട്ട് ചെയ്ത തീരം ഈ ബീറ്റ യും കോപും ഒക്കെ 😸 internet illengi ithonnum illa
starlink and other satellite internet projects are there🤨
Car drive ചെയ്യാൻ പറ്റാത്ത തലമുറ , നിർഭാഗ്യ തലമുറ
കാളവണ്ടി ഓടിക്കാൻ പറ്റാത്ത തലമുറയും നിർഭാഗ്യ തലമുറ ആണ് എന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹവും ഉണ്ടായിരുന്നു സുഹൃത്തേ .....
@ അതേത് തലമുറ ?
കുതിരയെ ride ചെയ്യാൻ പറ്റാത്തതിൽ സങ്കടം തോന്നിയ തലമുറ ഉണ്ട് ,
80 %യോജിക്കുന്നില്ല
20%
ഏതാ gen?
യോജിക്കുന്ന 20% ഏതൊക്കെ ആണ്?
Development all by Jewish.....why kullahu kumumbar here all?
😂😂😂😂😂👎👎👎👎
ലാസ്റ്റ് തലമുറ മനുഷ്യരാശി യുടെ
🔥🔥
❤
🔥🔥