പെരിയോനെ എന്ന ഗാനം പാടി ഒറ്റ ദിവസം കൊണ്ട് മില്യണ്‍ ക്ലബില്‍ ഇടം പിടിച്ച നരേനെ പരിചയപ്പെടാം
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനം പാടി ഒറ്റ ദിവസം കൊണ്ട് മില്യണ്‍ ക്ലബില്‍ ഇടം പിടിച്ച ഒരു പാലക്കാട്ടുകാരനെ പരിചയപ്പെടാം | പുലാപ്പറ്റ സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ നരേന്‍ ആണ് പാട്ടിലൂടെ ഹൃദയങ്ങൾ കീഴടക്കുന്നത് | Aadujeevitham | Aadujeevitham song Periyone
നല്ല പാട്ട്.. കഴിവുള്ള എത്ര എത്രയോ ആൾക്കാർ സാഹചര്യം കൊണ്ട് ഉയരാൻ കഴിയാത്തവർ ഉണ്ട് 😢🫶🏻🫶🏻
സത്യമാണ്ഒരുപാട് കലാകാരൻ ആരുമറിയാതെ ഒതുങ്ങി ജീവിതത്തിലോട്ട് പോകുന്നു എന്തു നല്ല സൗണ്ട്❤
എന്നെപോലെ 😂
Njan 😞
Entoru nalla sound 👍👍
നല്ല ഘാംഭീര്യമുള്ള ശബ്‌ദം
എന്തുകൊണ്ടാണ് എന്ന് അറിയില്ല...ഇത്തരം തൊഴിലാളികളുടെ ഇടയിൽ പലതരത്തിലുള്ള ഇതുപോലെ ഉള്ള കലാകാരന്മാർ ധാരാളം ഉണ്ട്..... 💐🌹
എന്തു രസം ആണ് ആ ചേട്ടന്റെ പാട്ട് കേൾക്കാൻ
സ്റ്റുഡിയോയും സെറ്റിങ്ങും സംവിധാനങ്ങളും അദ്ദേഹത്തിന്റെ തൊണ്ട കുഴി മാത്രം
ഇത്രയും കഴിവുള്ള ഗായകാ, നിങ്ങൾക്ക് എല്ലാ അംഗീകാരവും ഈശ്വരൻ തരും. കാത്തിരിക്കു ഇപ്പൊഴത്തെ മികച്ച ഗായകർക്കില്ലാത്ത ആ ഇമ്പമുള്ള മധുരശബ്ദം ഈശ്വരൻ്റെ വരദാനമാണ്. നിങ്ങളുടെ പ്രസിദ്ധി വാനോളം ഉയർന്നു കാണട്ടെ.
അല്ലേലും പാട്ട് പാടാൻ കഴിവുള്ളവർ എത്രയോപേർ രംഗത്ത് വരാതെ പുറത്തു നിൽപ്പുണ്ട്.
Yes
അതിലൊരാളാണ് ഞാൻ 🥴
Purathu nilkanda social media yil eduothiri per rakshapettitund
Njaanum
സത്യം ഇന്നേ പോലെ 😵💫
ഇങ്ങനൊരു കഴിവ് ഉണ്ടായിട്ടും അന്ന് അന്നത്തെ അന്നത്തിനുവേണ്ടി കഴിവുകൾ ഉപേക്ഷിച്ച് കൂലിപ്പണിക്ക് ഇറങ്ങിയ ചേട്ടൻ ❤❤❤🥰🥰🥰🔥🔥🔥
Oru pakshe
Kastapadu
Thanney ayirikum
A kazhvine
Paruvapeduthunathum
Pakapeduthunnathum...
പാട്ട് നന്നായതു കൊണ്ടാണ് ചേട്ടാ അർഹിക്കുന്ന അഗീകാരം നിങ്ങളെ തേടി വന്നത് 🥰
സത്യം
സത്യം
ഒരു ന്യൂസ് ചാനലിൽ വന്നത് അർഹിക്കുന്ന അംഗീകാരം ആണോ
@@Streetfighter-es1fb yes
@@sahrasmedia7093 ഓ പണ്ഡിതൻ ആണല്ലേ 🤣
ഗിരീഷ് പുത്തഞ്ചേരിയെ പെട്ടെന്നോർത്തുപോയി അദ്ദേഹത്തിന്റെ ശബ്ദവുമായി നല്ല സാമ്യം.കഴുവുള്ള പാട്ടുകാരൻ ഉയരങ്ങളിൽ എത്തട്ടേ..
❤
യേശുദാസിനേക്കാളും എത്രയോ മഹാന്മാർ ആയിട്ടുള്ളവർ ഇന്ന് കൂലിപ്പണിയുമായി കഴിയുന്നു അവർക്ക് ഉയരുവാൻ അവസരം ലഭിക്കട്ടെ. 24 channel ന് big Salute.
Viditham parayaruthu.ideham nannayi padunnundennullathu sari thanne.pakshe yesudasinodupamikkunnathu sahasamanu
Athraykk veno😂
idheham evideyanu yeshudasinodu upamichathu...? angine ullavar undu ennanu paranjathu...athu ethrayo shariyanu.. 1% alukalku polum publcitiyo cinemayil avasaramo kittarilla
🙄
Yesudasine poleyo?!!!!!! Comedy😂
എന്ത് നന്നായിട്ടാ പാടുന്നെ. ആരെങ്കിലും ഒരു വഴി തുറന്ന് കൊടുത്താൽ അദ്ദേഹത്തിന് ഇങ്ങനെ വെയിൽ കൊള്ളേണ്ടി വരില്ല👌👌👍👍🥰🥰🥰
ഹൃദയം തൊടുന്ന പാട്ട്..
അവസരങ്ങൾ കിട്ടി ഉയരങ്ങളിലെത്തട്ടെ...❤
ചേട്ടാ ആ പാട്ട് ഒന്നുടെ പാടുമോ. തൊട്ടതെല്ലാം പൊന്നാക്കാൻ ഞാൻ ആരുമല്ല പൊന്നെ എന്തു 👌👌ആയിട്ടാ ആ പാട്ട് പാടിയത്. പേരിയോൻ കിടുക്കി ചേട്ടാ ❤️ഈശ്വരൻ ചേട്ടന്റെ കഴിവ് ഉയരങ്ങളിൽ എത്തിക്കട്ടെ.. ഇനിയും പാട്ട് കൾ പാ ട ണേ ചേട്ടാ
എത്ര മനോഹരം ആയ സൗണ്ട്. ഇങ്ങനെ എത്രയോ പേർ എവിടെയൊക്കെയോ ഉണ്ടാവും
Periyonaya padachavane orthu orumayode kazhiyuka ellarum
Ya
സൂപ്പർ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤
ഈ വാർത്ത ഒരു നിമിത്തമാകട്ടെ ........ നരേൻ ഒരു പാട് ഉയരങ്ങളിലെത്തട്ടെ❤❤❤❤
പേരുകേട്ട പാട്ടുകാരൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ !! അനുഗ്രഹീത കലാകാരൻ🙏
താങ്കളെ ഒരു വലിയ ഗായകനായി ലോകം അഗീകരിക്കുന്ന ഒരു ദിനം വരും. നിങ്ങൾ ഒരു അനുഗ്രഹീത ഗായകനാണ്.
സത്യം 🥰
👍👍
പ്രിയ സഹോദരൻ ന്ഒരു കെട്ടിടം നിർമ്മാണ തൊഴിലാളിയുടെഒരായിരം അഭിനന്ദനങ്ങൾ❤❤❤❤ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ❤❤❤
എന്തൊരു നല്ല voice ആണ്. കേട്ടിരിക്കാന്‍ തോന്നുന്നു പാടുന്നത്..
അടിപൊളി
നരേൻ പൊളിച്ചു.Spr❤
ഇത്തരം talent ഉള്ളവർക്ക് ഉയർന്നു വരാൻ സാഹചര്യം ഉണ്ടാക്കി കൊടുക്കണം ....💐🙏
ചങ്കില് പാട്ട് ഉള്ളോടാത്ത കാലം ചുണ്ടിൽ പുഞ്ചിരി ഉണ്ടാകും ❤️
Dear Naren best wishes❤❤❤❤❤❤❤❤❤❤❤❤AMD
❤❤❤❤❤
അല്ലാഹുവിന്റെ അനുഗ്രഹം ഈ പുണ്യ നാളിൽ തന്നെ കിട്ടിയ കലാകാരൻ ❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഒന്നും പറയാനില്ല ഒരു ഗായകന് വേണ്ടുന്നതെല്ലാം വേണ്ടപോലെ ദൈവം കൊടുത്തിട്ടുണ്ട് ഇനി നമ്മളാണ് തീരുമാനിക്കേണ്ടത് 👍✨❤️
പൊളിച്ചു👍👍👍💯💯
❤ നരേൻ പൊളിയാണ് എൻ്റെ നാട്ടുകാരനാണ്
ഞങ്ങളുടെയെല്ലാം സ്നേഹം അദ്ദേഹത്തെ അറിയിക്കണേ 🥰
Asalayittund paadiyath super
Jithin raj paadiyapol undaya athefeel und chetta nigal paadiyath
പാലക്കാട് എവിടെയാണ് നരേന്റെ വീട്
Number tharoo
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി എത്ര നന്നായിട്ടാണ് അദ്ദേഹം പാടുന്നത് ❤❤❤
ഇത്രയും നല്ലൊരു കലാകാരനെ അറിയാൻ വൈകിപ്പോയെന്നു ഒരു തോന്നൽ 😔
മനോഹരം❤..കഴിവുകൾ ഏറെ ഉളളവർ സാഹചര്യം കൊണ്ട് അറിയപ്പെടാതെ പോവുന്നു..ഉയരങ്ങളിൽ എത്തട്ടെ..
ഇവരെയെല്ലാം പ്രശസ്തരാക്കുന്ന ഈ യൂട്യൂബ് ചാനലിനും അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉
പാട്ട് തന്നെ ആണ് എന്റെ സന്തോഷം.. പാട്ട് തന്നെ ആണ് എന്റെ സങ്കടം.. ആ വാക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. 😍👌🏻👍🏻👍🏻👍🏻
എന്റെ fvt song ആണ് ശരത് സാർ സംഗീതം ചെയ്ത മംഗളങ്ങൾ ആരുളും 🥹🥹🥹🥹പ്രാണനാണ് ഈ പാട്ട്, നരേൻ ചേട്ടൻ പറഞ്ഞപോലെ പാട്ടുവിട്ടു കളി ഇല്ല,ചങ്കിൽ പാട്ടുള്ള കാലം ചുണ്ടിൽ പുഞ്ചിരി കാണാം പട്ടില്ലങ്കിൽ ജീവിക്കാൻ കഴില്ല പാട്ടുതന്നെയാണ് എന്റെ സങ്കടങ്ങളും,പാട്ടുതന്നെയാണെന്റെ ചിരിയും സന്തോഷവും... എത്ര മനോഹരമായ വരികൾ 🥹❤️😍💕👏🏼👏🏼👏🏼
ഗാനമേളക്ക് ഞാൻ പാടുന്ന fev Song❤
❤❤❤❤
ഇതുപോലെ സാധാരണക്കാർക്ക്
സിനിമയിൽ പാടാൻ അവസരം
കൊടുക്കണം എംജി യേക്കാളും
എത്രയോ കഴിവുള്ളവരുണ്ട്
അവരെ രംഗത്തിലേക്ക് കൊണ്ടുവരണം 🙏🙏🙏
നല്ല കഴിവുള്ള കലാകാരൻ ഇതുപോലെ നന്നായി പാടുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർക്കൊക്കെ ഓരോ അവസരങ്ങൾ കൊടുത്താൽ അവരുടെ ജീവിതം രെക്ഷ പെടും ഇതുകാണുന്ന ഏതെങ്കിലും സംഗീത സംവിധായകൻ അദ്ദേഹത്തെയും പാട്ടുപാടാൻ shenikattey എന്ന് പ്രാർത്ഥിക്കുന്നു 🥰🥰
ശ്രീ നരയൻ, താങ്കളെ നേരിൽ കാണാനും കേൾക്കാനും തോന്നുന്നു.
നരേൻ ചേട്ടൻ ഉയരങ്ങളിൽ എത്തും അഹങ്കാരം ഇല്ലാത്ത വ്യക്തി
വളരെ അനായാസവും മനോഹരവും ആയി പാടി കേൾക്കാൻ ഇമ്പമായ സ്വാരം 👌👌👌👌👌😍
ആരും അറിയാതെ പോകുന്ന എത്രയോ കലാകാരന്മാർ ഇത് പോലെ നമ്മുടെ ചുറ്റും ഉണ്ട്
കലയുടെ താളം മറ്റു ജോലിയെടുക്കുന്നവരിലും എത്ര മാത്രം ആശംസകൾ അഭിനന്ദനങ്ങൾ 👍🌹❤️
ഗിരീഷ് പുത്തഞ്ചേരി യുടെ ഒരു ശബ്ദ സാമ്യം
ഈ പാട്ട് പാടി അളിനേക്കാൾഎത്ര സുന്ദരമായി പാടിയിരിക്കുന്നു ഇദ്ദേഹം
എല്ലാവർക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ 😍😍
"🌙عيد مبــــــــــــــــــــارك🌙"
تقبل الله منا ومنكم♥️
عيد مبارك 🥰
تقبل الله منا ومنكم ❤️
Chettaa kalakki....nalla avasarangal kittatte...
ഇദ്ദേഹത്തിന് ആരെങ്കിലും നല്ല അവസരങ്ങൾ കൊടുത്തിരുന്നെങ്കിൽ ❤🙏
മംഗളങ്ങൾ.. ആരുളും.... അമ്പോ എന്താ ഒരു ഫീൽ ❤️🥰🥰🥰❤️❤️❤️👍🏻
ചങ്കിൽ കൊള്ളുന്ന പാട്ട്. Oh എത്ര മനോഹരം ആയി പാടുന്നു 😍ഫീൽ 👍
എത്രയോ ഉയരങ്ങളിൽ എത്തേണ്ട ആൾ . ഈശ്വരൻ അനുഗ്രഹിക്കട്ടെ
എന്നും കയ്യൂക്കുള്ളവരും പിടിപാടുള്ളവരും കാശ് ബലമുള്ളവരുമെല്ലാം ഉയരങ്ങൾ കീഴടക്കുമ്പോൾ ഇങ്ങനെ ചില മനുഷ്യർ കഴിവുകൾ പുറത്തറിയാതെ ജീവിതത്തിന്റെ ഇരുൾ വഴികളിൽ തളച്ചിടപ്പെട്ടു ജീവിക്കുന്നു. നരേൻ നിങ്ങൾ പെരിയവനാണ് നിങ്ങളുടെ പാട്ട് അതു വളരെ മനോഹരവും ശബ്ദം അതു വളരെ മധുരവും ശ്രെഷ്ടവുമാണ് നല്ലത് മാത്രം ഭവിക്കട്ടെ 🙏🏼
നിറയെ അവസരങ്ങൾ വരട്ടെ... ഞങ്ങളുടെ അടുത്ത നാട്ടുകാരൻ..
ബ്യൂട്ടിഫുൾ നരേൻ ❤
ഇത് പോലെ എത്രയോ വ്യക്തികൾ കലാപരമായി കഴിവ് ഉള്ളവർ അവരുടെ കഴിവ് പുറം ലോകം അറിയാതെ ഈൗ ഭൂമിയിൽ ഉണ്ട് ഈൗ ചേട്ടന് ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിഞ്ഞു ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകട്ടെ
ഇതുപോലെ നമ്മുക്കിടയിലും കാണും ആരും അറിയാതെ പോയ ഒരുപാട് കഴിവുള്ളവർ.... ഇതുപോലെ അവരും അറിയപ്പെടട്ടെ ഒരിക്കൽ 🥰
അറബിക്കടലിന്റെ അഗാധ ഗർത്ഥത്തിലും പ്രകാശ രശ്മികൾ ചെന്നെത്താത്ത എത്ര എത്ര പവിഴ മുത്തുകൾ!!thank u 24
വളരെ നന്നായി പാടിയിരിക്കുന്നു ആരോരും ശ്രദ്ധിക്കപ്പെടാതെ ഇതുപോലെ എത്രയോ നല്ല ഗായകർ നമുക്കിടയിൽ ജീവിക്കുന്നു ഇന്നല്ലെങ്കിൽ നാളെ ഇവരെയും അംഗീകാരങ്ങൾ തേടിയെത്തും ആശംസകൾ ❤🌹🌹
Supper 👌
ഇരുളടഞ്ഞ ജീവിത യാത്രയിൽ ഒരു തരി വെട്ടം തേടി നടക്കുന്നതിനിടയിൽ അറിയപ്പെടാതെ പോവുന്ന, എവിടെയും എത്തിപെടാത്ത ഇതുപോലുള്ള എത്രയെത്ര കലാകാരന്മാർ.... ഒരു ദിവസം ഇരുളടഞ്ഞ ജീവിത പാതയിൽ ഇവർക്കുമുന്നിൽ ഒരു പൊൻ പ്രഭ വിടരുക തന്നെ ചെയ്യും അതു വരേ യാത്ര തുടരുക. നമുക്ക് കാത്തിരിക്കാം...
ഇത്രയും കഴിവുള്ള ഈ മനുഷ്യനെ ദയവുചെയ്ത് ആരെങ്കിലും അംഗീകരിച് സിനിമയിൽ ഒരു പാട്ട് പാടാൻ അവസരം കൊടുക്കണം.... എന്തൊരു നല്ല ശബ്ദം വല്ലാത്തൊരു ഫീലാണ് പാട്ട് കേൾക്കാൻ🎉🎉
പാട്ട് 👌👌👌👌പറഞ്ഞ ആ വാക്കുകളും ചങ്കിൽ തൊട്ടു 🙏. നല്ല ഒരു ഗായകനായി വളരാൻ ഭഗവാൻ സഹായിക്കട്ടെ ❤️.
ഒരു നല്ല പിന്നണി ഗായകനാവട്ടെ അടിപൊളി പാട്ടുകാരൻ.....
❤ അഭിനന്ദനങ്ങൾ❤
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹👏🏻👏🏻👏🏻
Super talent ഉള്ള ഒരു singer തന്നെ കൂടുതലും ഉയരങ്ങൾ എത്താൻ കഴിയട്ടെ എന്ന നല്ലയൊരു ആഗ്രഹത്തോടെ ചെറിയ പെരുനാൾദിന ആശംസകൾ
നല്ല voice ഇനിയും പാടേണം bro എന്റെ നാട്ടു കാരൻ ആണ് കണ്ടിട്ടുണ്ട് all thi best
ഭാവിയിൽ നല്ലൊരു പാട്ടുകാരൻ ആവട്ടെ ഉയരങ്ങളിലെത്തിട്ട
ഇദ്ദേഹത്തിൻ്റെ കവിതാലാപനം FB യിലൂടെ ധാരാളം കേട്ടിട്ടുണ്ട്. നല്ല ശബ്ദം. ഹൃദ്യമായ ആലാപനം ഉയരങ്ങളിലെത്തട്ടെ🙏🙏
അനുഗ്രഹീത സ്വരം ...👍🏻👌കഴിവുണ്ടായിട്ടും അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തവർ അനേകം പേർ ഉണ്ട് ഇതിൽ നിന്നും വ്യക്തമാണ്......
Pattupole thanne nalla samsaram🥰
Engane എത്ര കലാകാർ നമ്മൾ അറിയാതെ ഇവിടെ ഉണ്ട്... വാട്ട് a സൗണ്ട്...
എന്താ ഒരു സൗണ്ട് 👌🏻👌🏻🥰😊
നല്ല കഴിവുള്ള ചേട്ടൻ അവസരങ്ങൾ കിട്ടട്ടെ. God bless you ചേട്ടാ 👍🏼👍🏼👍🏼👍🏼👍🏼👍🏼
എന്റെ പൊന്നു ചേട്ടാ നമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻... ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഇതിലൂടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മനോഹര ശബ്ദം ❤😊ഈദ് മുബാറക്
ഇതുപോലെ സാഹചര്യം കൊണ്ട് അറിയാതെ പോയ എത്രയോ പാട്ടുകാർ നമ്മുടെ ലോകത്തിൽ കാണും
ആഹാ എന്തൊരു ഇഷ്ടാ എനിക്ക് മുത്തേ പൊളിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🥰❤💝💝💔🙏...❤❤❤❤
Palakkadan grama bhangi...ishtam ullor like❤
എന്തായാലും ഒരു കാര്യം മനസ്സിലായി, ആടുജീവിതം ഒരുപാട് പാവങ്ങളെ അവരുടെ ജീവിതത്തെ ലോകത്തിന് മുന്നിൽ തുറക്കാൻ സഹായിച്ചു, ഈ സിനിമയും അതിന്റെ ചുറ്റുപാടും 😢 ശെരിയല്ലേ?
Super voice
പാലക്കാടിന്റെ അഭിമാനം ! നരേൻ വലിയ പാട്ടുകാരനായി ഉയർന്നു വരട്ടെ ! അഭിനന്ദനങ്ങൾ !
😢😢😢😢😢😢😢🙏🙏🙏🙏🙏🙏പെരിയോനെ എന്നാ പാട്ടു കേട്ടപ്പോൾ ഞാനും വിചാരിച്ചതാ അറിയേപടുന്ന ഒരു വല്ല്യ കലാകാരൻ ആയി അറിയപ്പെടട്ടെ എന്നു ഒത്തിരി സന്തോഷം 🥰🥰🙏🙏🙏🙏🙏❤❤
പാട്ടിന്റെ വിശാല ഹൃദയം
ചങ്കിൽ പാട്ടുള്ള കാലം ചുണ്ടിൽ ചിരി ഉണ്ടാകും.... 🙏🙏🙏🙏
പാട്ടിൽ ഉയരങ്ങളിൽ എത്തട്ടെ...
എന്നാശംസിക്കുന്നു.
സിനിമയിൽ പാടിയത് പോലെ തന്നെ ഇദ്ദേഹം പാടി. മീര പാടിയത് അങ്ങനെ അല്ലാരുന്നു ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ 🙏
കലാകാരന് big salut ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാട്ടുകേട്ടപ്പോൾ സന്തോഷംകൊണ്ട് കരച്ചിൽവന്നു 👌🏻👌🏻👌🏻😘😘😘
സൂപ്പർ എന്ത് രസാണ് കേൾക്കാൻ ❤❤❤❤❤😍😍😍😍
ഈ സമൂഹത്തിൽ പാട്ടുപാടാനും പാട്ട് എഴുതാനും അഭിനയിക്കാനും അങ്ങനെ വിവിധയിനം കഴിവുള്ള നിരവധി പേരുണ്ട് ലോകമറിയാതെ മറഞ്ഞു കിടക്കുന്ന അമൂല്യമായ നിധികൾ🙏🏽
സൂപ്പർ ❤❤
ഇദ്ദേഹത്തെ പോലെ ഉള്ളവരെ സംഗീതലോകത്തെ മേലാളന്മാർ ഒരിക്കലും വളരാൻ അനുവദിക്കുകയില്ല
ഉയർത്തിയെടുക്കേണ്ടവൻ.അനുഗ്രഹീതശബ്ദത്തിനുടമ.സിനിമാക്കാർഇയാളെഒന്നുശ്രദ്ധിക്കുമല്ലോ.ദൈവംഅനുഗ്രഹിക്കട്ടേ
എന്റെ പേരിയോൻ യേശു ക്രിസ്തു! ജീവന്റെയും മരണത്തിന്റെയും നാഥനായ അവനു ആരാധന! മഹത്വം!
പേരിയോനെക്കാളും കൊള്ളാം പിന്നെ പാടിയ പാട്ടുകൾ, sound 👌👌👌
Congrats chetta . God bless you
ഇങ്ങനെ കഴിവുള്ള ഒരുപാട് കലാകാരൻമാർ നമുക്ക് ചുറ്റിലുമുണ്ട്.
അവരെ പ്രോത്സാഹിപ്പിക്കാൻ ഒരു ഗന്ധർവൻമാർക്കും താൽപര്യമില്ല.
Super.. Talented❤❤❤
ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഒരു നാൾ ഈ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഗായകൻ ആയി മാറട്ടെ എന്നും ആശംസിക്കുന്നു ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്നും പ്രാത്ഥിക്കുന്നു 🙏
Ente ദൈവമേ എത്ര നന്നായി പാടുന്നു? പാട്ട് പഠിക്കാതെ
നല്ല പാട്ടുകാരൻ. ഇയാൾക്ക് നല്ല അവസരങ്ങൾ കിട്ടട്ടെ
അടിപൊളി മച്ചാനെ... നല്ല രസണ്ട് 🥰🥰