ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

coconut dryer🌴 2 ടെൻ തേങ്ങ ഉണക്കുന്ന കൊപ്ര ഡ്രയർ 🌴നാടൻ കൊപ്ര🌴 # dryer# copra dryer # coconut dryer

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2022
  • coconut dryer 2 ടെൻ തേങ്ങ ഉണക്കുന്ന ഡ്രയർ വെറും 120000 രൂപയ്ക്ക് വീട്ടിൽ ഉണ്ടാക്കാം # dryer # coconut dryer # copra dryer # kopra
    kalkuzhy flower and Oil Mill
    Elavuoor Kavala peechnikadu
    bnk vlog
    biju nanu's kalkuzhy
    9847782887 ,8129591090
    Mitra oil mil
    vttaparambu junction
    Jayan vttaparambu

ความคิดเห็น • 14

  • @spiceash7309
    @spiceash7309 2 ปีที่แล้ว +4

    ഇത് ഞങ്ങളുടെ പ്രിയപ്പെട്ട ജയൻ ചേട്ടൻ👍👍👍👍👍👍❤️❤️❤️

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 3 หลายเดือนก่อน +2

    Hi

  • @aswanikumarkaruparambil8676
    @aswanikumarkaruparambil8676 2 ปีที่แล้ว +4

    Roll model copra industries

  • @ashrafchakkingal3028
    @ashrafchakkingal3028 ปีที่แล้ว +2

    ഇതിൽ അടക്ക ഉണക്കാൻ പറ്റുമോ

  • @dvbdvd4147
    @dvbdvd4147 ปีที่แล้ว +2

    അദ്ദേഹത്തിന് ഉത്തരം പറയാനുള്ള സാവകാശം കൊടുക്കൂ. ചട പടെ എന്ന് ചോദിക്കല്ലേ. പ്ലീസ് 🤔🤔🤔🤔

  • @71571571
    @71571571 2 หลายเดือนก่อน +3

    എടാ പോത്തേ നിൻ്റെ വിഷയം എന്താണ് ഡ്രയർ അല്ലേ നീ അതിൻ്റെ വീഡിയോയും ടെക്നിക്സും എങ്ങനെയാണ് ഉണ്ടാക്കുന്നതും എന്നു പറയുന്നതിനു പകരം കൊപ്ര പ്രൊസസിംഗിനെ പറ്റിയാണോ വിവരിക്കേണ്ടത് അരി എത്രാന്നു ചോദിച്ചാൽ പറി അഞ്ഞാഴിന്നാണോ പറയേണ്ടത് ബ്ലഡി റാസ്ക്കൽ

  • @vasudevanck3546
    @vasudevanck3546 3 หลายเดือนก่อน +1

    Mr Jayan's mob no please. തരുമോ?

  • @sajijoseph2792
    @sajijoseph2792 2 หลายเดือนก่อน +3

    നിങ്ങൾ tennintey കണക്ക് പറയാതെ അതിൽ എത്ര എണ്ണം കൊള്ളും എന്നു പറയുന്നതല്ലേ ശരി

    • @BNKVLOGS-ue3uk
      @BNKVLOGS-ue3uk  2 หลายเดือนก่อน

      ഒരു തേങ്ങ എത്ര ഗ്രാം ഉണ്ടെന്ന് ഉറപ്പു പറയാൻ പറ്റുമോ നമുക്ക് അതുകൊണ്ടല്ലേ

    • @sajijoseph2792
      @sajijoseph2792 2 หลายเดือนก่อน +1

      നിങ്ങൾ ഡ്രൈവർ ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ പോയി ഇത്ര ടെൻ കൊള്ളുന്ന ഒരു ഡ്രൈവർ വേണമെന്ന് പറഞ്ഞാൽ അവർ ആദ്യം ചോദിക്കുക എത്രയെണ്ണം കൊള്ളുന്ന ഡ്രയർ നിങ്ങൾക്ക് വേണം തെന്നിന്റെ കണക്ക് ഞങ്ങൾക്കറിഞ്ഞുകൂടാ. അത് സ്പേസിനെ പറ്റി അറിയാനാണ്

    • @BNKVLOGS-ue3uk
      @BNKVLOGS-ue3uk  2 หลายเดือนก่อน

      4500 മുതൽ 6000 വരെ

  • @Yahooth_obg3
    @Yahooth_obg3 ปีที่แล้ว +2

    ഇത് നഷ്ടകച്ചവടം അല്ലെ? അതും ഒരു നിലനിൽപ്പ് ഇല്ലാത്ത തേങ്ങയുടെ വിലയും വച്ചു നോക്കുമ്പോൾ? അതുണക്കാൻ ഉപയോഗിക്കുന്ന വിറകിന്റെ നഷ്ടമൊക്ക ഇങ്ങേര്‌ സഹിക്കുന്നത് ഈ കച്ചവടം ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണോ? മുതലും ലാഭവും സമമായി നിൽക്കുകയാകും അല്ലെ 😅😅