P2

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2024
  • In this video the wife is disrepected by her husband from the beginning of their married life. but later he realizes his mistake and learns to respect and love her

ความคิดเห็น • 153

  • @roshinisatheesan562
    @roshinisatheesan562 4 หลายเดือนก่อน +25

    എല്ലാവരും Super❤ അറിയാതെ കണ്ണ് നിറഞ്ഞു❤ ഒരുപാട് വിലയുള്ളതൊന്നും വേണ്ട ചേർർത്തുപിടിച്ചാൽ മാത്രം മതി അതാണ് ഭാര്യ❤😊

  • @priyapraveenkp5761
    @priyapraveenkp5761 4 หลายเดือนก่อน +40

    സൂപ്പറായിട്ടുണ്ട് 👍👍👍അമ്മയും മോനും കൂടി കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി 😭😭അല്ലെങ്കിലും നമ്മൾ അമ്മമാർക്ക് മക്കളെ എന്തിനെങ്കിലും വഴക്ക് പറഞ്ഞാൽ പിന്നെ അതോർത്തു വിഷമം വരും ലേ 😭🥰🥰മോനുട്ടൻ ❤️❤️❤️❤️

    • @beenakt3731
      @beenakt3731 4 หลายเดือนก่อน

      👌👌👌

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      💖💖💖💝

  • @adhidevvlogs2378
    @adhidevvlogs2378 4 หลายเดือนก่อน +16

    ഇതൊന്നും മൂന്നാമതൊരാൾ പറഞ്ഞിട്ട് റെഡി ആവൊന്നുല്ല എന്നാണ് എനിക്കി തോന്നുന്നത്

  • @pathofknowledge10
    @pathofknowledge10 4 หลายเดือนก่อน +6

    ഭർത്താവ് എല്ലാത്തിനും സപ്പോർട്ട് ഉണ്ടായിട്ടും ഒന്നിനും സമ്മതിക്കാത്ത വീട്ടുകാർ ഉണ്ടായാലും ഇങ്ങനെ വരും.... അനുഭവം ഗുരു

  • @ushamurali3804
    @ushamurali3804 4 หลายเดือนก่อน +7

    ഇത് സൂപ്പർ ആയിട്ടുണ്ട് . ഇങ്ങനെ വേണം . പെണ്ണുങ്ങൾ . 👍👌👌👌

  • @anithamb9186
    @anithamb9186 4 หลายเดือนก่อน +26

    ഇത് മനോരോഗമല്ല നമ്മളെ മനസിലാക്കാൻ ശ്രമിക്കാത്തതിന്റെ കുഴപ്പമാണ് 🥰🥰

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      👍👍💖

    • @asharajeev2780
      @asharajeev2780 3 หลายเดือนก่อน

      സത്യമാണ്

  • @jeejak.l4745
    @jeejak.l4745 4 หลายเดือนก่อน +19

    Super.. നിങ്ങളുടെ എല്ലാപേരുടെയും actingകൂടുതൽ improve ayi മുൻപത്തെക്കാളും❤❤

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      Thank you soooo much 💖💖

  • @lathah6246
    @lathah6246 4 หลายเดือนก่อน +40

    ആദ്യം ഭർത്താക്കൻമാർ നന്നാവണം എന്നാൽ ഭാര്യ തനിയെ ശരിയാകും നല്ല മെസേജ് Happy Cool അമ്മയും മക്കളും എൻറെ favourite ആണ്

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน +1

      Thank you so much 💖💖

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 4 หลายเดือนก่อน +5

    സൂപ്പർ വീഡിയോ.നിങ്ങൾ നന്നായി അഭിനയിച്ചു.ഇഷ്ട്ടപെട്ടു.❤❤❤❤👍👍👍👍👍👍

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      Thank you 💖💖

  • @user-th8mn4ix5o
    @user-th8mn4ix5o 4 หลายเดือนก่อน +2

    Sooooper 👌👌👌👍👍👍 Last njn karanjupoyi...bharthavinu oru nalla manasundavumbozhum enthannariyilla ..karachil varum le ..athuvare anubhavichathokke orkkumbol🥺🥺🥺😭😭 ❤️❤️❤️❤️🥰🥰🥰🥰 Iniyum varane nalla scriptukalumaayi

  • @user-lr2uh7zd1z
    @user-lr2uh7zd1z 4 หลายเดือนก่อน +6

    Supper Aayittanu Ellavarudeyum Abhinayam.

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      Thank you ☺️☺️

  • @UlpalakshiK-nd4vu
    @UlpalakshiK-nd4vu 4 หลายเดือนก่อน +2

    Hii thanks for sharing this subject as vedio I'm also going through this problem .thank you 😊

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน +1

      My pleasure 😊dear

  • @shereenasherin4543
    @shereenasherin4543 4 หลายเดือนก่อน +4

    Supper supper supper adipoli love you oru paadu ishtaayitto sankadavum vannu 👍❤️❤️❤️❤️

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      Thanks a lot dear 😍😍

  • @ponnusworld4032
    @ponnusworld4032 4 หลายเดือนก่อน +8

    എന്റെയും പ്രശ്നം ഇതൊക്കെ തന്നെയാണ്മറുപടി പറഞ്ഞു തുടങ്ങിയപ്പോൾ മാനസിക രോഗി യാക്കി

  • @meenaram8055
    @meenaram8055 4 หลายเดือนก่อน +3

    super climax !! content and message both excellent 👍👌❤

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      Thank you so much 😍😍

  • @aminaka4325
    @aminaka4325 4 หลายเดือนก่อน +1

    സൂപ്പർ ❤❤

  • @santharamachandran5442
    @santharamachandran5442 4 หลายเดือนก่อน +5

    Good family story

  • @suharanoushad9674
    @suharanoushad9674 4 หลายเดือนก่อน +1

    Sooperayi eta chechi sheriyan ellamumdenkilum ellavarkum happyayi irikkan kazhiyilla snehathodeyulla perumatavum parasparamulla poruthavum aan edoru jeevidathinteyum vijayan adillenkil ennum ingane manasigarogiyayi marum angane nammale avar chithreegarikkum

  • @appucookiessvlog
    @appucookiessvlog 4 หลายเดือนก่อน +64

    ഭാര്യ ഭർത്താക്കൻമാരുടെ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ ഇങ്ങനെ മനസ്സിലിട്ട് പെരുപ്പിക്കാതെ തുറന്ന് സംസാരിച്ചാൽ തീരുന്നതേ ഉള്ളൂ. ഭാര്യയുടെ ഇഷ്ടങ്ങൾക്ക് വില കൊടുക്കാതെ വരുമ്പോൾ ഇതുപോലെ ഭാര്യമാരും പെരുമാറും അതിനെ മനോരോഗിയായി ചിത്രീകരിക്കാൻ ഭർതൃവീട്ടുകാരും ഉണ്ടാകും. മകനും സൂപ്പറായി അഭിനയിച്ചു❤

  • @sobhav390
    @sobhav390 4 หลายเดือนก่อน +3

    Super 👌 👍

  • @mubimubi9797
    @mubimubi9797 4 หลายเดือนก่อน +15

    ചേച്ചിടെ vedios അടിപൊളിയാട്ടോ... നല്ല effort എടുക്കുന്നുണ്ട് അറിയാം

    • @sudhakaran739
      @sudhakaran739  3 หลายเดือนก่อน +1

      💝💝💝😊

  • @nkunnunkuzhinhabel2864
    @nkunnunkuzhinhabel2864 4 หลายเดือนก่อน +2

    Super.

  • @reenyjohn5833
    @reenyjohn5833 4 หลายเดือนก่อน +5

    Part 1 കണ്ടപ്പോ നല്ല ദ്വേഷ്യം തോന്നി...part 2 അടിപൊളി...ഇതിൽ മൂന്നാമത്തെ ആളിൻ്റെ advice super... ചില third person ആകെ കുള മാക്കും...എന്തായാലും അവസാനഭാഗം കണ്ണു നനയിച്ചു...all the best....

    • @priya2532
      @priya2532 4 หลายเดือนก่อน

      Yes... Chila third person problems vashalakkum

    • @raseenarasna4445
      @raseenarasna4445 4 หลายเดือนก่อน

      😊😊

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน +1

      Thank you so much dear 😍😍

    • @user-vn6cv4or5o
      @user-vn6cv4or5o 9 วันที่ผ่านมา

      Part 1evdeya

  • @sudhavijayan78
    @sudhavijayan78 4 หลายเดือนก่อน +2

    ❤ super

  • @shamsudheenshamsu4294
    @shamsudheenshamsu4294 4 หลายเดือนก่อน +6

    ഇതേപോലെ ഇന്നെ ആരെങ്കിലും ഒന്ന് മനസ്സിലാക്കിയെങ്കിൽ 😢

  • @remarajkumar4682
    @remarajkumar4682 4 หลายเดือนก่อน +7

    വളരെ നല്ല വീഡിയൊ നല്ല അഭിനയം എല്ലാവരും

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      Thank you so much 💖💖

  • @Theyyamma
    @Theyyamma 4 หลายเดือนก่อน +4

    The best video to listen all youth of the day.

  • @Kane15025
    @Kane15025 4 หลายเดือนก่อน +2

    Super

  • @p.k.sathidevi3336
    @p.k.sathidevi3336 4 หลายเดือนก่อน +1

    Very good presentation.Real $ituation.Third person solved it efficiently.🎉🎉🎉

  • @ambilimanikuttan9152
    @ambilimanikuttan9152 4 หลายเดือนก่อน +3

    ഇത്.നല്ല.ഒരു.സന്ദേശം തന്നെ❤❤❤❤❤❤

  • @basheerbasheer3994
    @basheerbasheer3994 4 หลายเดือนก่อน +5

    2nd part waiting ayirunnu

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      ☺️☺️😍

  • @sujamenon3069
    @sujamenon3069 4 หลายเดือนก่อน +3

    Super performance all of you 👌👌😍😍

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน +1

      Thank youuuu💖💖

  • @dr.radhkaks2110
    @dr.radhkaks2110 4 หลายเดือนก่อน +4

    വളരെ നന്നായിട്ടുണ്ട്

  • @athullyalr4481
    @athullyalr4481 3 หลายเดือนก่อน +1

    Nice video

  • @jazeeladasthakeer1696
    @jazeeladasthakeer1696 4 หลายเดือนก่อน +2

    Really great ..❤nice concept..

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      Thanks a lot 😊💖💖

  • @user-tz5jm4pf4m
    @user-tz5jm4pf4m 4 หลายเดือนก่อน +1

    Very nice suja and family

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      Thank you so much 🙂😊

  • @user-sn5lw7ld1j
    @user-sn5lw7ld1j 4 หลายเดือนก่อน +2

    അടിപൊളി വീഡിയോ ❤

  • @vidyaraju3901
    @vidyaraju3901 4 หลายเดือนก่อน +8

    സൂപ്പർ.. ചുമ്മാ കമന്റ്‌ ഇടുന്നതല്ലാട്ടോ.. ഞാൻ നിങ്ങളുടെ ഒരു വിഡിയോ പോലും വിടാതെ കാണാറുണ്ട്... Really great 👍👍👍👍❤️

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      Thanks a lot 🤗🤗

  • @subadhrakaladharan359
    @subadhrakaladharan359 4 หลายเดือนก่อน +2

    വളരെ നന്നായി ട്ടുണ്ട് ❤

  • @Rashida24
    @Rashida24 4 หลายเดือนก่อน +1

    👍🏻mesage

  • @vaigak8425
    @vaigak8425 4 หลายเดือนก่อน +1

    Nice concept 👍

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      Thank u ❤️❤️

  • @shezasworld36
    @shezasworld36 2 หลายเดือนก่อน +1

    Wifeney snehikan padik apol ellam ok akum

  • @martinpjoseph1403
    @martinpjoseph1403 4 หลายเดือนก่อน

    Super video ❤️🥰

  • @mariaantony9432
    @mariaantony9432 4 หลายเดือนก่อน +1

    ❤❤

  • @haseenakodayil1164
    @haseenakodayil1164 3 หลายเดือนก่อน +1

    👍👍

  • @shreyasumesh8406
    @shreyasumesh8406 4 หลายเดือนก่อน

    Very good video 👍👍

  • @user-tz5jm4pf4m
    @user-tz5jm4pf4m 4 หลายเดือนก่อน +1

    ❤❤❤❤❤

  • @user-rg9ez1hv2i
    @user-rg9ez1hv2i 4 หลายเดือนก่อน +1

    ❤️

  • @preethasumedhan9339
    @preethasumedhan9339 4 หลายเดือนก่อน +1

    👍👍❤❤

  • @maluvineesh1459
    @maluvineesh1459 4 หลายเดือนก่อน +1

    😍👍👌

  • @sreedevipv703
    @sreedevipv703 4 หลายเดือนก่อน +1

    🎉🎉🎉

  • @maryroby8925
    @maryroby8925 4 หลายเดือนก่อน

    Good story 👍👍

  • @samsheerasamsheera9176
    @samsheerasamsheera9176 4 หลายเดือนก่อน +3

    Chechi sundari aayittund❤

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      🤩🤩

    • @wowser2153
      @wowser2153 3 หลายเดือนก่อน

      @@sudhakaran739makeup kootti, athra thanne

  • @user-ei4eu2wp9g
    @user-ei4eu2wp9g 4 หลายเดือนก่อน +2

    പാർട്ട്‌ 3വേണം

  • @athirakrishna2589
    @athirakrishna2589 4 หลายเดือนก่อน +1

    ❤❤❤

  • @jayanthivenkatachalam493
    @jayanthivenkatachalam493 4 หลายเดือนก่อน

    Superb

  • @lathakrishnan4998
    @lathakrishnan4998 4 หลายเดือนก่อน +2

    WOW!!! SUPERB DEAR

  • @tprahana1879
    @tprahana1879 3 หลายเดือนก่อน

    👍

  • @priyas4398
    @priyas4398 4 หลายเดือนก่อน +1

    Ente husband nte chettan paranjuparathi enikku vattanennu 😂😂
    Enikku kuHappamonnumilla. 🤣🤣🤣🤣

  • @girijamd6496
    @girijamd6496 4 หลายเดือนก่อน +3

    അദീശവും മോശമയ സംസാരവും മൂലം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ശ്രെദ്ധിക്കുക😮

  • @jaisychacko9397
    @jaisychacko9397 2 หลายเดือนก่อน +1

    Double super ❤

    • @sudhakaran739
      @sudhakaran739  2 หลายเดือนก่อน

      ❤️❤️😊

  • @SiniGopalan
    @SiniGopalan 4 หลายเดือนก่อน +1

    👌👌👌👌👌

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb หลายเดือนก่อน

    👌🏻👌🏻👌🏻👌🏻

  • @soumyamollm8116
    @soumyamollm8116 4 หลายเดือนก่อน +1

    👌🏻ആശയം

  • @sreevalsang70
    @sreevalsang70 4 หลายเดือนก่อน +1

    സൂപ്പർ ❤️

  • @shylajashaji7104
    @shylajashaji7104 4 หลายเดือนก่อน +1

    👍👍👍👍❤❤

  • @joonuparvanammedia7461
    @joonuparvanammedia7461 4 หลายเดือนก่อน +3

    ലാസ്റ്റ് ആയപ്പോളാണ് സമാധാനമായത്

  • @shantythomas1628
    @shantythomas1628 4 หลายเดือนก่อน +3

    Super ❤

  • @silvixavier7175
    @silvixavier7175 4 หลายเดือนก่อน +1

    Good message ❤

  • @raheela.shanoob
    @raheela.shanoob 4 หลายเดือนก่อน +1

    Ithu pole aanengil ella barthakkanmarum😒😒😒

  • @Shibikp-sf7hh
    @Shibikp-sf7hh 4 หลายเดือนก่อน +1

    സൂപ്പർ 👍

  • @ashisajid7366
    @ashisajid7366 4 หลายเดือนก่อน +1

    100 il oru aaninu matrame mattoral paranjal polum inganathe karyam manassilakooo...baakkiyullorokke ego kettipoidich irunnuvennirikkum,thante bharyaye oru manasika rogi aakkunnadu vare.....

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 4 หลายเดือนก่อน +1

    ❤❤❤❤

  • @rishamathew7978
    @rishamathew7978 3 หลายเดือนก่อน +1

    Nice

  • @Ajith-ny2dm
    @Ajith-ny2dm 4 หลายเดือนก่อน +6

    Njan പറയുന്നപോലെ തന്നെ.ഈ ഒരു situation il koode poyi kondirikuva.entha ചെയ്യുക എന്നറിയില്ല

  • @suphiasalim2138
    @suphiasalim2138 4 หลายเดือนก่อน +2

    Ningal ente chank aanu. Enteum prashnam ithu thanneyanu....

  • @anniemathew95
    @anniemathew95 4 หลายเดือนก่อน +2

    ഇതിൻറ അടുത്ത ഭാഗം വോണം

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 4 หลายเดือนก่อน +2

    ചേച്ചി pregnant ano

  • @mohammednishan4869
    @mohammednishan4869 4 หลายเดือนก่อน +2

    Ethu ente mole jeevidathil sambavichatu tanne

  • @shahimashahi2302
    @shahimashahi2302 4 หลายเดือนก่อน +3

    Chechi pregnant ano

    • @tijilijo3621
      @tijilijo3621 4 หลายเดือนก่อน

      Endeyum doubt

    • @ayshachinnu9571
      @ayshachinnu9571 4 หลายเดือนก่อน

      യസ് വീഡിയോ ഇട്ടിട്ടുണ്ടായിരുന്നല്ലോ

  • @wowser2153
    @wowser2153 3 หลายเดือนก่อน

    Ningalude thalaku adhyam bodham undakku. Ha ha ha ha

  • @mubimubi9797
    @mubimubi9797 4 หลายเดือนก่อน +1

    First🥰🥰🥰🥰

    • @sudhakaran739
      @sudhakaran739  3 หลายเดือนก่อน

      💝💝💝😍

  • @user-es3xo1fx5w
    @user-es3xo1fx5w 4 หลายเดือนก่อน +1

    ഇന്ന് (23-03-24) എൻ്റെ സുഹൃത്ത് നാട്ടിൽ നിന്നും ജിദ്ദ യിലേക് വരുന്നുണ്ട് അത് കൊണ്ട് തന്നെ ജിദ്ദയിലെ പ്രവാസികൾക്ക് I cofee and I pulse ആവശ്യമുണ്ടെങ്കിൽ coriar charge ഇല്ലാതെ product സ്വീകരിക്കാവുന്നതാണ്🤝🤝🤝

  • @liyachacko6209
    @liyachacko6209 3 หลายเดือนก่อน

    Super

  • @user-xh5ts5uq5m
    @user-xh5ts5uq5m 4 หลายเดือนก่อน +1

    ❤❤

  • @athirakrishna2589
    @athirakrishna2589 4 หลายเดือนก่อน +1

    ❤❤❤

  • @vismiponnu2624
    @vismiponnu2624 4 หลายเดือนก่อน

    Superb

  • @jessesimon7700
    @jessesimon7700 9 วันที่ผ่านมา

    🎉💕👍

  • @naliniradhakrishnan3824
    @naliniradhakrishnan3824 4 หลายเดือนก่อน

    Nice

  • @SmithaAnishAkhilmon-cq8nj
    @SmithaAnishAkhilmon-cq8nj 4 หลายเดือนก่อน

    Super❤

  • @divyam2208
    @divyam2208 4 หลายเดือนก่อน +1

    ❤❤