ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അടിപൊളി ഗെയിമുമായി താരങ്ങൾ...

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2021
  • പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
    ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
    play.google.co...

ความคิดเห็น • 180

  • @nithyak7754
    @nithyak7754 2 ปีที่แล้ว +23

    പൂ പറിക്കാൻ പേരുമോ അതിരാവിലെ
    ആരെ നിങ്ങൾക്കാവശ്യം അതിരാവിലെ
    (കുട്ടിയുടെ പേര് ) ഞങ്ങൾക്കാവശ്യം
    ആരു വന്നുകൊണ്ടുപോകും അതിരാവിലെ
    (കുട്ടിയുടെ പേര് ) വന്നുകൊണ്ടുപോകും അതിരാവിലെ
    ആന ചങ്ങല പൊട്ടിച്ചാലും ഞങ്ങടെ പെണ്ണിനെ കിട്ടൂലാ
    കുതിര ചങ്ങല പൊട്ടിച്ചാലും ഞങ്ങടെ പെണ്ണിനെ കിട്ടൂലാ
    ഈ കളി ഞാൻ ഒരുപാട് കളിക്കാറുണ്ട്
    Super Game👌👌👌

  • @raheemjalal4540
    @raheemjalal4540 3 ปีที่แล้ว +110

    mukesh ettan paranja game ethra thavana kalichrkkuni 😍😍😍😍
    valya ishtam anu ee game 。。。

    • @Evan_Iris
      @Evan_Iris 2 ปีที่แล้ว

      Aa game describe cheiyumo brother

    • @Evan_Iris
      @Evan_Iris 2 ปีที่แล้ว

      I'm so curious to know atha 😁

  • @jumi245
    @jumi245 3 ปีที่แล้ว +176

    ഞങ്ങൾ കളിച്ചിട്ടുണ്ട്...
    പൂ പറിക്കാൻ പോരുമോ പോരുമോ അതിരാവിലെ........ 😍

  • @krishnakraftsandvlogs1798
    @krishnakraftsandvlogs1798 3 ปีที่แล้ว +137

    Oralude arivillayimayea kaliyakkaruthe...nammal Allam thikanjavar alla

  • @muhammedbadrudheen5040
    @muhammedbadrudheen5040 3 ปีที่แล้ว +48

    അതിരാവിലെ എന്നത് ഞങ്ങൾ ഇപ്പോഴും കളിക്കാറുണ്ട്

  • @aradhanavijayan7198
    @aradhanavijayan7198 2 ปีที่แล้ว +34

    ഒരുപാട് കളിച്ചിട്ടുണ്ട്.. ഇത് കണ്ടപ്പോ കുട്ടിക്കാലം ഓർത്തുപോയി 😪

    • @nashwak9792
      @nashwak9792 ปีที่แล้ว +1

      Mm കുറെ kallichitund

  • @zfmszaythu7716
    @zfmszaythu7716 3 ปีที่แล้ว +33

    ഞാൻ കഴിഞ്ഞ പ്രാവശ്യം സ്കൂളിൽനിന്ന് പിടി പിരീഡിൽ കളിച്ചിട്ടുണ്ട് ഈ ഗെയിം നമ്മൾ എപ്പോഴും കളിക്കുമായിരുന്നു ഈ ഗെയിം എനിക്കും എന്റെ ഫ്രണ്ട്സിനും വളരെ ഇഷ്ടമായിരുന്നു ഈ ഗെയിം പക്ഷേ ആണുങ്ങൾ ഒന്നും ഇല്ലായിരുന്നു പെണ്ണുങ്ങൾ തന്നെ പകുതി പകുതി ഓരോ ഗ്രൂപ്പിൽ ആക്കി കളിക്കും

  • @itsmejami2465
    @itsmejami2465 3 ปีที่แล้ว +76

    ഞങ്ങൾ ഇഷ്ടം പോലെ കളിച്ചിട്ടുണ്ട്

  • @skkannadiparamba2040
    @skkannadiparamba2040 2 ปีที่แล้ว +10

    ആ കളി പറയുമ്പോൾ പഴയ കാലം ഓർമ്മ വന്നുപോയി മുകേഷ്

  • @murshidp3012
    @murshidp3012 3 ปีที่แล้ว +18

    ഇഷ്ടംപോലെ കളിച്ചിട്ടുണ്ട്

  • @saranyasathyan94
    @saranyasathyan94 3 ปีที่แล้ว +11

    Poo parikkan porunno porunno., kuttium kolum,,sat,,mannil Kalam varachitt njondi kali,,ettooli safety pin,,kuppi valamuri,,dum dum dum malakha ,,,,ethokke aarunnu 90 s kidsnte pazhaya game...

  • @niyafathima5279
    @niyafathima5279 3 ปีที่แล้ว +11

    Njan ippo 9th laan. Mukesh ettan paranja game njan Lkg Ukg il okke padichappo kalichittund

  • @bindusunil8272
    @bindusunil8272 2 ปีที่แล้ว +5

    Pandokke school il pokunnathu thanne ee kalikalokke kalikkanayirunnu😍😍💕💕💕

  • @Praveen-ps62
    @Praveen-ps62 3 ปีที่แล้ว +15

    ഞാൻ കളിച്ചിട്ടുണ്ട് 😘😘😘😘😘👌👌👌🏻

  • @hajuuumediahaju5156
    @hajuuumediahaju5156 3 ปีที่แล้ว +9

    ഞങ്ങൾ ഒരുപാട് കളിച്ചിട്ടുണ്ട്

  • @rejisharkk8912
    @rejisharkk8912 2 ปีที่แล้ว +11

    5പേർ അടങുന്ന രണ്ട് ടീം
    1st ടീം :പൂ പറിക്കാൻ പോരുമോ ,പോരുമോ അതി രാവിലെ
    2nd ടീം :ആരേ നിങ്ങൾക് ആവിശ്യം ആവിശ്യം അതി രാവിലെ
    1st:മറ്റേ ടിമിലെ ഒരു ആളെ പറയും എന്നിട്ടു കൈ വച്ചിട് വലിച്ചു ഇഇടും

  • @muhammedbadrudheen5040
    @muhammedbadrudheen5040 3 ปีที่แล้ว +11

    ടോം ആൻഡ് ജെറി എന്നാണ് പേര് വേണ്ടത്

  • @aryaammu592
    @aryaammu592 3 ปีที่แล้ว +8

    E kali ippazhum ind ❤️ njn kalichitund

  • @shamseerap806
    @shamseerap806 ปีที่แล้ว +1

    ഞാൻ കളിച്ചിട്ടുണ്ട് ഒരുപാട് 👍🏻👍🏻

  • @prabha1411
    @prabha1411 3 ปีที่แล้ว +8

    ഞങ്ങൾ ഇഷ്ടംപോലെ കളിച്ചിട്ടുണ്ട്

  • @aswathit3418
    @aswathit3418 2 ปีที่แล้ว +1

    ഓരോപാട് ഞാനും കളിച്ചിട്ടുണ്ട്. ഇത് കണ്ടപ്പോൾ ഒരു സന്തോഷം 🥰🥰🥰🥰🥰

  • @appumuth7986
    @appumuth7986 3 ปีที่แล้ว +8

    Anu full kallakkali .....Kai use cheyyaruthenn paranjitt Kai use cheythuuuu Kure thavana

  • @nasmalnachu8134
    @nasmalnachu8134 2 ปีที่แล้ว +1

    Adipoli chirich marichu binu adimali super shiyasum kollam

  • @user-mw6zc6ru1y
    @user-mw6zc6ru1y 2 ปีที่แล้ว +2

    Orupaad kalichirunnu ❤🍁

  • @lisivettoor1088
    @lisivettoor1088 2 ปีที่แล้ว +2

    Nan orupad പ്രാവിശ്യം kalichittunde

  • @vahidafazil8240
    @vahidafazil8240 3 ปีที่แล้ว +5

    Njangale kalichittunde koumarathilalla up schoolil padikkumbo 🤣🤣🤣

  • @balanammu5926
    @balanammu5926 2 ปีที่แล้ว +1

    Adipoli game binuchettan ishunde mudipidichapovunadu🤣😂😂

  • @thadhiyathanima4148
    @thadhiyathanima4148 2 ปีที่แล้ว +3

    😃😃 superb episode

  • @sherinbshajahan
    @sherinbshajahan 3 ปีที่แล้ว +9

    ഞാൻ കളിച്ചിട്ട് ഉണ്ട് നല്ല കളി ആണ് 😍😍😍❤❤❤😍😍❤❤😍❤😍❤😍😍😍🥰🥰🥰🥰🥰🥰

  • @sivapriya1583
    @sivapriya1583 3 ปีที่แล้ว +4

    Enikk 15 years aanu njn ee poov parikkan porumo game kalikkarund

  • @lignaligna3496
    @lignaligna3496 3 ปีที่แล้ว +5

    Nagal kalichikkn😘😍

  • @regilashejeer1911
    @regilashejeer1911 3 ปีที่แล้ว +4

    Njanum kalichittund

  • @pesramshad3441
    @pesramshad3441 2 ปีที่แล้ว +1

    ആ കളി ഞാനും എന്റെ സ്കൂൾ ഫ്രൺസും കളിക്കാറുണ്ട് എന്നും സ്കൂളിൽ നിന്ന് കളിക്കാറുണ്ട്

  • @minhasjomin253
    @minhasjomin253 3 ปีที่แล้ว +4

    Njangalum kalichitund

  • @anusreea.p8407
    @anusreea.p8407 3 ปีที่แล้ว +3

    Njan aa game orupad kalichittund😇

  • @muhammadnisam6557
    @muhammadnisam6557 ปีที่แล้ว

    ഇപ്പോഴും ഉണ്ട് ആ.. ആദിരാവിലെ game

  • @farhasworld9813
    @farhasworld9813 2 ปีที่แล้ว +2

    Nan kalichittunf Chinnu chechi😘

  • @farisfaris6233
    @farisfaris6233 2 ปีที่แล้ว

    Poo parikkan poorunno poorunno adhiraavile..... 🤩🤩🤩🤩🤩😍😍😍

  • @athikaashraf7887
    @athikaashraf7887 2 ปีที่แล้ว +1

    Njagal ippoyum kalikkarund

  • @nidhuzworld2772
    @nidhuzworld2772 2 ปีที่แล้ว +2

    Nan 7 classil padikkunna kuttiyan
    Nan ippoyum i Kali kalikkarund

  • @sreepriyarahul8478
    @sreepriyarahul8478 3 ปีที่แล้ว +2

    Njanum kurea kalichittund😄😄😄

  • @hasishouku8683
    @hasishouku8683 3 ปีที่แล้ว +6

    Eth poovine avashyam aa game njangalum orupad kalichitund

  • @vidhyavidhya1746
    @vidhyavidhya1746 ปีที่แล้ว +1

    Ok😊❤❤❤❤

  • @sajnasiyad4441
    @sajnasiyad4441 3 ปีที่แล้ว +2

    Njanum kalichittund 😄

  • @Brightmoon966
    @Brightmoon966 3 ปีที่แล้ว +2

    Mukhesh ettan paranja game estam pole kalichitundu

  • @user-ot1pm3mo6j
    @user-ot1pm3mo6j 11 หลายเดือนก่อน

    സുപ്പർ

  • @najmalukuman2322
    @najmalukuman2322 3 ปีที่แล้ว +2

    Nte kuttikalathum mukeshattan paranja kali kalichine

  • @kripadk2515
    @kripadk2515 2 ปีที่แล้ว

    Orupadu kalichitt ond

  • @shifa8700
    @shifa8700 2 ปีที่แล้ว +1

    Njagal kalichttum und..thall kudiyttum und 😂😂🤣🤣

  • @prabha1411
    @prabha1411 3 ปีที่แล้ว +5

    മുകേഷ് ചേട്ടൻ പറഞ്ഞ കളി

  • @atlascscctm9690
    @atlascscctm9690 2 ปีที่แล้ว +1

    njan kalichitttund

  • @AryaK-mw9jl
    @AryaK-mw9jl ปีที่แล้ว

    ഞാനും ഈ game കളിച്ചിട്ട് ഉണ്ട്.. ♥️♥️❤❤

  • @ajmalfaris1572
    @ajmalfaris1572 2 ปีที่แล้ว +2

    ഗേൾ power💪

  • @daneeshkanhiramukku3545
    @daneeshkanhiramukku3545 3 ปีที่แล้ว +6

    ഞാൻ കളിച്ചിട്ടുണ്ട്

  • @tansibishiri7214
    @tansibishiri7214 3 ปีที่แล้ว +3

    Kalichirunnu

  • @annmariyashaju1140
    @annmariyashaju1140 3 ปีที่แล้ว +2

    Njanum friendsum 4 clzuvare kllichirunnu. Ippo njan +2

  • @fathimarinsha472
    @fathimarinsha472 3 ปีที่แล้ว +5

    Nagalum klachittund poliyan❤

  • @fahadrahmanfaduroyal9373
    @fahadrahmanfaduroyal9373 3 ปีที่แล้ว +4

    ഞാൻ ഫാമിലിയുമായും എന്റെ കൂട്ടുകാരുമായും ഒരുപാട് കളിച്ചിട്ടുണ്ട്

  • @ajinsshihab
    @ajinsshihab 3 ปีที่แล้ว +2

    Njan kalichitt unde...

  • @aparna1181
    @aparna1181 3 ปีที่แล้ว +2

    Orupad kallichittundd .❤️

  • @anjudhinu3527
    @anjudhinu3527 2 ปีที่แล้ว

    Yes

  • @yogesh272
    @yogesh272 ปีที่แล้ว

    Venam.. Aa kali star magic ll kondu varanam

  • @laras4079
    @laras4079 2 ปีที่แล้ว +1

    ഞാൻ കളിച്ചിട്ട് പൂ പറിക്കാൻ പോരുന്നോ പോരുന്നോ അതിരാവിലെ

  • @ruksanak4836
    @ruksanak4836 2 ปีที่แล้ว +1

    Naggal kalichittund

  • @chippysivan7961
    @chippysivan7961 3 ปีที่แล้ว +3

    Njngal kalichitund

  • @aliartz6214
    @aliartz6214 ปีที่แล้ว

    Njan kalichitund schoolil

  • @jamsheerajamsheera3664
    @jamsheerajamsheera3664 2 ปีที่แล้ว

    ഉണ്ട്

  • @Sajwakc
    @Sajwakc 2 ปีที่แล้ว +2

    ഞാൻ കളിച്ചിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കളിയാണിത്

  • @alfida.v5208
    @alfida.v5208 2 ปีที่แล้ว

    Kalichittund

  • @shameerp4139
    @shameerp4139 ปีที่แล้ว

    Nan കിളിച്ചിട്ടുണ്ട്😁😁

  • @shafnasafwan5699
    @shafnasafwan5699 2 ปีที่แล้ว

    സൂപ്പർ

  • @svs5377
    @svs5377 2 ปีที่แล้ว

    Kalichittum eee game

  • @pravishav3306
    @pravishav3306 3 ปีที่แล้ว +1

    Njn kalichittumd 😁

  • @riyasnriyas5570
    @riyasnriyas5570 2 ปีที่แล้ว +1

    Kulaa kulaa mundhiri...

  • @majithashajar3159
    @majithashajar3159 ปีที่แล้ว

    ഈ കളി സത്യത്തിൽ പെൺകുട്ടികൾ ആയിരുന്നു കളിച്ചിരുന്നത്, ആണുങ്ങൾ കാണില്ല,

  • @bavuponnu7225
    @bavuponnu7225 3 ปีที่แล้ว +4

    ഞൻ kalichkn

  • @hamzakodalilhamzaani4274
    @hamzakodalilhamzaani4274 3 ปีที่แล้ว +2

    Yenik 17 vayasyidolum njan kalichidund

  • @reshmasathyan9954
    @reshmasathyan9954 ปีที่แล้ว

    👍

  • @hibanishu7380
    @hibanishu7380 2 ปีที่แล้ว +1

    episode etha parayo

  • @siya_zain9886
    @siya_zain9886 2 ปีที่แล้ว

    Nagilum kalikarunde adipoliyan👍❤️

  • @raseenarasi3373
    @raseenarasi3373 2 ปีที่แล้ว +1

    ഞാൻ കളിച്ചിട്ടുണ്ട് 😊

  • @ammuappu3319
    @ammuappu3319 2 ปีที่แล้ว

    Njan kalichittunde

  • @shehnashanu1039
    @shehnashanu1039 2 ปีที่แล้ว +1

    ഞാൻ ഒരുപാട് തവണ കളിച്ചിട്ടുണ്ട് 😘😍😍

    • @techieluve21
      @techieluve21 2 ปีที่แล้ว

      𝒑𝒂𝒄𝒉𝒂 𝒌𝒂𝒍𝒍𝒂𝒎

  • @isltokmalayalam6571
    @isltokmalayalam6571 2 ปีที่แล้ว +1

    Nan kalichukkunu

  • @rizarizu5099
    @rizarizu5099 2 ปีที่แล้ว

    Nan Kalichittund

  • @gjgj7837
    @gjgj7837 3 ปีที่แล้ว +2

    Ithoru ballatha jade game ayipoyi

  • @sinuma6340
    @sinuma6340 10 หลายเดือนก่อน

    Beneesh. Mandane game purathakkumo

  • @jesuslovesyou1548
    @jesuslovesyou1548 ปีที่แล้ว

    Lakshmi nalla vannam anu

  • @rafeeqrafeeq6334
    @rafeeqrafeeq6334 3 ปีที่แล้ว +2

    Njne kalichu

  • @abhinavvinod3813
    @abhinavvinod3813 2 ปีที่แล้ว

    സ്കൂൾ കാലം ഓർമ വന്നു ഒരുപാട് കളിച്ചതാണ് പൂ പറിക്കാൻ പോരുമോ അതിരാവിലെ

  • @faisalkk9164
    @faisalkk9164 ปีที่แล้ว

  • @shighas4083
    @shighas4083 2 ปีที่แล้ว

    ഞങ്ങളും പണ്ട് കുട്ടിക്കാലത്ത് പൂ പറിക്കാൻ പോരുമോ എന്ന കളിച്ചിട്ടുണ്ട്

  • @fathimahenna8560
    @fathimahenna8560 2 ปีที่แล้ว

    Njan kalichukunu

  • @nishidanishida3063
    @nishidanishida3063 3 ปีที่แล้ว +2

    എത്ര കളിച്ചിരിക്കുന്നു

  • @mehakdesignerstudiobyas86
    @mehakdesignerstudiobyas86 3 ปีที่แล้ว +2

    Ith tom and Jerry characters allee

  • @letheeshkumar209
    @letheeshkumar209 2 ปีที่แล้ว

    ഞങൾ പണ് കളിച്ചിരുന്ന ഒരു കളിയുണ്ട്.....പഴയ ആളുകൾക്ക് അറിയാൻ പറ്റും....
    ഉപ്പിന് പോകണ വഴിയേത്....?
    താമര ക്കുളതിൻ്റെ തേക്കേത്....

  • @roychacko1805
    @roychacko1805 3 ปีที่แล้ว +2

    ഗോട്ടി കളിച്ചിട്ട് ഉണ്ട്....

  • @shaheermanappadi
    @shaheermanappadi 3 ปีที่แล้ว +1

    ഒരു പാട് കളിച്ചിണ്ട് അതൊക്കൊരു കാലം

  • @VinodVinod-vp3mi
    @VinodVinod-vp3mi 3 ปีที่แล้ว +3

    കളിച്ചിട്ടുണ്ട്

  • @karthigireesh2248
    @karthigireesh2248 2 ปีที่แล้ว +2

    Pu parikkan porumo porumo athiravile....naml schoolil kalikunataernu 🤩